നന്ദനയോട് കാണിച്ചത് ഗയിം തന്നെ | ജിന്റോയെ വിശ്വസിച്ചിരുന്നെങ്കിൽ നന്ദന പുറത്താകില്ല | ചതിയന്മാർ

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 124

  • @vijayavava2525
    @vijayavava2525 4 місяці тому +37

    നമ്മുടെ ഉയിർ ജിന്റോ
    നോറ തിരിച്ചു വന്നപ്പോൾ ജിൻറ്റപ്പന്റ സന്തോഷം ❤❤❤🎉🎉🎉

    • @surendranp.j8772
      @surendranp.j8772 4 місяці тому

      ജിന്റോയുടെ നല്ല മനസ്സ്

  • @sumavijayan3391
    @sumavijayan3391 4 місяці тому +19

    Jinto ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Celin-s6s
    @Celin-s6s 4 місяці тому +35

    സായി പൊട്ടന് വേറെ ജോലി ഒന്നും ഇല്ലേ? ജിന്റോ ലൈക് 🙏🙏🌹🌹🙏🙏

  • @Miyamoto404
    @Miyamoto404 4 місяці тому +26

    ചേട്ടാ ചേട്ടൻ പറഞ്ഞത് കറക്റ്റ് ആണ്

  • @HajiraMlte
    @HajiraMlte 4 місяці тому +15

    Jinto ishtam ❤

  • @saniyageo8599
    @saniyageo8599 4 місяці тому +23

    അവൻ നാടകം അടുത്തത് ഇറക്കി. പൊട്ടൻ വാഴ സായി നീ വിചാരിച്ചാൽ ഇല്ലാതാകുന്നത് അല്ല പ്രേക്ഷക മനസ്സിൽ ഉള്ള ജിന്റോ എന്ന ചങ്ക് സ്നേഹം. ജിന്റോ മുത്താണ് 🌹♥️🥰🥰🥰🥰🌹🌹♥️♥️🥰🥰🥰🥰

  • @jojoreji9306
    @jojoreji9306 4 місяці тому +11

    ശെരിയാണ് 👍🏻👍🏻👍🏻

  • @thulasiravi7810
    @thulasiravi7810 4 місяці тому +5

    നമ്മുടെ ജിന്റപ്പൻ ❤❤❤❤❤❤❤❤❤❤

  • @indirabaiamma5815
    @indirabaiamma5815 4 місяці тому +12

    ആര് എങ്ങനെ നിന്നാലും ജിന്റോ ജയിച്ചുവരും 👍👍👍👍

  • @SeenathSalim-xn2zv
    @SeenathSalim-xn2zv 4 місяці тому +9

    Jintto ❤‍🔥rishi❤‍🔥❤‍🔥❤‍🔥❤‍🔥

  • @unnikadavila
    @unnikadavila 4 місяці тому +3

    Jinto ❤️❤️❤️❤️❤️❤️

  • @vijayavava2525
    @vijayavava2525 4 місяці тому +20

    ബ്രോ നിങ്ങൾ പൊളിയാ 👌🏻👌🏻👌🏻👍🏻👍🏻👍🏻♥️🎉

    • @allinair4613
      @allinair4613 4 місяці тому

      നിങ്ങള് കള്ളത്തമേ പറയൂ വേറെ പണിക്കു പോകൂ 😂😂

  • @07anjaliviswanath36
    @07anjaliviswanath36 4 місяці тому +30

    അടുത്തത് ഋഷിയെ jinto ക്ക് എതിരെ ആക്കാനാണ് അയാളുടെ plan

  • @binumolraju5162
    @binumolraju5162 4 місяці тому +49

    അവനു വേറെ ജോലി ഇല്ല റിഷി നല്ല പ്രേഷകർ ഉണ്ടുന്നു അറിയാം 🤣🤣🤣🤣🤣 സായി വിചാരം അവനെ ഒന്നാമത് ആണെന്ന വിചാരം 🤣🤣🤣🤣🤣

    • @besivarghese2565
      @besivarghese2565 4 місяці тому +1

      Eniku ezhuthanallae muthalali ariyu vayikan ariyillalo....😂😂😂😂

  • @aquino.michael
    @aquino.michael 4 місяці тому +34

    Sai വാഴ നാടകം നിർത്തി പോകേണ്ട സമയം കഴിഞ്ഞു.ഒരു കഴിവും ഇല്ലാതെ കൊറേ ന്യായം നിരത്തി ഉടായിപ്പ് കാണിക്കലല്ലാതെ എന്ത് മാങ്ങയാ അവിടെ ചെയ്യുന്നത്. ഒരു നിലപാടും ഇല്ലാതെ "ഞാൻ ഒരു case പറയാം " എന്ന തൊലിഞ്ഞ ഡയലോഗ് അടി മാത്രം.ലോക വാഴ..

  • @kvld121
    @kvld121 4 місяці тому +14

    സായി സിജോയെ പുറത്താക്കണം

    • @allinair4613
      @allinair4613 4 місяці тому

      ഒന്നു പോ അവിടന്ന് സിജോ ഔട്ട്‌ ആകില്ല മക്കളെ 😂sijo❤❤❤❤❤❤❤❤തീയിൽ കുരുത്തത്, ഒരു തുള്ളി കണ്ണീർ ഇതു വരെ പൊഴിച്ചിട്ടില്ല ജിന്റോയൊക്കെ പട്ടി മോങ്ങും പോലെ മോങ്ങി 😂സിജോ ഉയിർത്തെഴുന്നേറ്റാതാ 💖💖💖💖🔥🔥🔥🔥SIJOJOHN❤❤❤❤❤❤

  • @ajithaajitha3476
    @ajithaajitha3476 4 місяці тому +2

    Super Jinto ❤

  • @ShndiyAgobala
    @ShndiyAgobala 4 місяці тому +2

    ❤❤❤❤❤❤❤jinto ❤❤❤❤❤jinto ❤❤❤❤❤❤❤jinto ❤❤❤❤jinto LVU ❤

  • @manikuttymanikutty4553
    @manikuttymanikutty4553 4 місяці тому +23

    ഈ പരദൂഷങ്ങളെ പറഞ്ഞുവിട്ടൂടെ തിന്നു മുടിപ്പിക്കാനും കുറ്റം പറയാനും ആണിലും പെണ്ണിലും കേട്ടവർഗം ആ പെണ്ണിനേ പുറത്താക്കി

  • @annievincent1237
    @annievincent1237 4 місяці тому +2

    Jinto supper ❤❤❤❤❤

  • @Rashinathaf
    @Rashinathaf 4 місяці тому +1

    ജിന്റോ ❤️❤️❤️❤️

  • @VasanthaSanthosh-cj2ef
    @VasanthaSanthosh-cj2ef 4 місяці тому +2

    ജിന്റെ പ്പന് 50 ലക്ഷം കിട്ടിയാൽ നന്ദനയ്ക്ക് എന്തങ്കിലു കൊടുക്കും അത്ര നല്ല മാരുഷ്യൻ ആണ് ജിന്റെ പ്പ❤❤

  • @vijayavava2525
    @vijayavava2525 4 місяці тому +8

    ചിരിച്ചു പോയി പാട്ടുകേട്ട് ബ്രോ 😂😂😂

  • @saniyageo8599
    @saniyageo8599 4 місяці тому +9

    അതേ നോറ പിന്നെയും ഇപ്പോൾ നല്ല രീതിയിൽ ആകുന്നുണ്ട് അതിന്റെ ഇഷ്ടം പ്രേക്ഷകർ നോറയോട് കാണിക്കുന്നും ഉണ്ട് 🌹🌹🌹

  • @kvld121
    @kvld121 4 місяці тому +15

    റിഷി അവൻ്റെ കളിയിൽ വീഴില്ല

  • @LalyMathew-y7y
    @LalyMathew-y7y 4 місяці тому +7

    സായി അവൻ ഇറങ്ങി kazhiyumbol. അറിയാം വീട് വക്കുന്നത് കാണാം അവന്റെ വൈഫ്‌ ശരിക്കു വെച്ച് കൊടുക്കും ഇവൻ ഫലം ഇല്ലാത്ത മരം nadanayum സായി കളിച്ചത് ചതി കൊടും ചതി വേറെ ആരായാലും kodutjene😊 ജിന്റോ പാവം അത് കൊണ്ട്

  • @മിനിറോബർട്ട്
    @മിനിറോബർട്ട് 4 місяці тому +1

    Jinto ❤❤❤❤❤❤❤❤❤❤❤❤ jinto ❤❤❤❤❤ jinto ❤❤❤❤❤❤ jinto ❤❤❤❤❤❤❤

  • @bushramc56
    @bushramc56 4 місяці тому +11

    പണ്ടാരങ്ങൾ പോയാൽ മതി ഒരു വീട് പണം പെട്ടി കൊട്ട് കൊട്ട് മടുത്ത് 😡😡😡

    • @allinair4613
      @allinair4613 4 місяці тому

      Jinto, rishi രണ്ടും പൂര നെഗറ്റീവ് 😂😂😂

  • @miniudayan4866
    @miniudayan4866 4 місяці тому +19

    ഈ സായിനെ എങ്ങിനെ എങ്കിലും ഒന്ന് പുറത്ത് ആയി കണ്ടാ മതിയായിരുന്നു സിജോയും അഭിഷേകും കുടി നുണ പറയാൻ മാത്രം വാതുറക്കുന്നത് എങ്ങിനെയും ജിന്റോ നെ പുറത്ത് അക്കാൻ നോക്കിരിക്കുന്നവര് അണ്

    • @GeethaVijay-dy9vz
      @GeethaVijay-dy9vz 4 місяці тому +2

      Correct😂

    • @allinair4613
      @allinair4613 4 місяці тому

      ജിന്റോയെ കുറിച്ച് ഒരു contentum illa ജസുചേച്ചിയാണെങ്കിൽ പിന്നെയും ഉണ്ട്, sijo👑👑👑👑🔥💞💞💞content king❤❤❤❤

  • @magicalcanvasvlog
    @magicalcanvasvlog 4 місяці тому +16

    എല്ലാവർക്കും വീടുവാങ്ങിക്കൊടുക്കാൻ ഇവനാര് ഹൗസിംങ് ബോർഡ് മുതലാളിയോ?

  • @Sunithavlogyt
    @Sunithavlogyt 4 місяці тому +4

    Super super bro👍

  • @shantysam2509
    @shantysam2509 4 місяці тому +1

    ജിന്റോ

  • @marysam7625
    @marysam7625 4 місяці тому +1

    Jinto

  • @suusmitha
    @suusmitha 4 місяці тому +1

    Jintoooook❤❤❤

  • @anusreeanusha1174
    @anusreeanusha1174 4 місяці тому +12

    Sai മാത്രം അല്ല bro abhishek ഉം ഉണ്ട് 😂😂😂

  • @SeenathSalim-xn2zv
    @SeenathSalim-xn2zv 4 місяці тому +6

    Rishi pavamanu jinttoyum alle gays ❤️❤️❤️❤️

  • @GeethaVijay-dy9vz
    @GeethaVijay-dy9vz 4 місяці тому +7

    Sai vazha😂😂😂😂

  • @Hwyegeheoey
    @Hwyegeheoey 4 місяці тому +5

    Super 😊😊

  • @saniyageo8599
    @saniyageo8599 4 місяці тому +4

    ആർക്കാണ് ഒരു veed 👌🏻😂😂😂😅

  • @SreejaSreeeja-k5r
    @SreejaSreeeja-k5r 4 місяці тому +7

    സായി യേ പുറത്താക്കുന്നില്ല ബിഗ് ബോസിന് പറ്റുന്നില്ലേ

  • @Navathejvk
    @Navathejvk 4 місяці тому

    ചിരിച്ച് മരിക്കും കേട്ടിട്ട്❤❤❤❤❤❤

  • @rekhakv2386
    @rekhakv2386 4 місяці тому +7

    Ee week aa പിശാച് saine onn പുറത്താക്കി tharo guysss 🙏🙏🙏കണ്ടിരിക്കാൻ വയ്യ വെറുപ്പിക്കൽ sai

    • @ROLEX_2255
      @ROLEX_2255 4 місяці тому

      അഭിഷേകിനെ തൻ്റെ വരുതിയിൽ വരുത്താൻ വേണ്ടിയാണ് അന്ന് പാവയെ കൊടുത്ത് ഫേവർ ചെയ്തത് അഭിഷേക് സിജോ സായി 😡😡😡😡😡

  • @sheebabiju6614
    @sheebabiju6614 4 місяці тому +9

    അവൻറെ നടുവിന് എന്തോ കുഴ്പമുണ്ട് ജോലി ചെയ്യാൻ വയ്യ സായി കു അതിനു ഉടയിപ്പ് പരിപാടി കൊണ്ട് ഇറങ്ങിയ്കുവ

  • @sujathaprakash9971
    @sujathaprakash9971 4 місяці тому +5

    Super 😅😅😅😅😅

  • @saniyageo8599
    @saniyageo8599 4 місяці тому +11

    സായിയെ കൊണ്ട് ഇതു ഇവർ ചെയ്ക്കുന്നത് ആണെന്നതു ഉറപ്പാകുന്നു. എന്തോ ചതി ഉണ്ട് സായി നില്കുന്നതിനു പിന്നിൽ അവൻ അവിടെ നിൽക്കുന്നതിൽ ഒരു കാര്യവും കാണാൻ ആയിട്ടേയില്ല. അവനെ അവിടെ നിർത്താതെ പുറത്താക്കേണ്ടത് ആയിട്ടും നിർത്തുന്നു എന്നാൽ ഇതിനു പിന്നിൽ ഉള്ള കളികൾ വേറെ എന്തൊക്കെയോ തന്നെ എന്നതിൽ സംശയം ഇല്ല. എന്തൊരു ചതിയാണിവനോക്കെ 😡😡😡

    • @lincymanoj4072
      @lincymanoj4072 4 місяці тому

      Jintoye chathichu tolpikkanayirikkum.

  • @aswathip2784
    @aswathip2784 4 місяці тому +1

    സായി ഒരു ലോക പരാജയം in bb

  • @ashokanashokan9382
    @ashokanashokan9382 4 місяці тому +11

    അവൻ അവിടന്ന് പുറത്തു കളയാൻ ബിഗ്‌ബോസിനും ഇനി ഫൈനൽ ഫൈവ് ആകുന്നത് വരെ കഴിയില്ല അതാണ് കരാർ

    • @lincymanoj4072
      @lincymanoj4072 4 місяці тому

      May be

    • @lincymanoj4072
      @lincymanoj4072 4 місяці тому

      Spy worker aanu

    • @ashokanashokan9382
      @ashokanashokan9382 4 місяці тому

      അവിടെ ഉള്ളതിൽ ഏറ്റവും കൂടുതൽ പൈസ കൊടുക്കുന്നതും സായിക്കാണ്. ഇവൻ ഏതാണ്ട് ഒക്കെ സംഭവം ആണ് എന്നാണ് ഹഫീസ് കരുതിയത്. തോൽവി ആണ് എന്ന് ഇപ്പോഴാ മനസിലായത്. മരാരെ പുറത്താക്കാൻ. റോബിനെ കൊണ്ട് വന്നത് പോലെ. അവസാനം നാറിപ്പോയി

  • @ShndiyAgobala
    @ShndiyAgobala 4 місяці тому +1

    😂😂😂😂😂😂😂😂😂super ❤

  • @SairaBanu-vb7pw
    @SairaBanu-vb7pw 4 місяці тому +2

    ജിന്റോയും. നോറയും ഒറ്റയ്ക്ക് നിന്ന് കളിച്ചവർ ആണ്. സായി ആണ് പോകേണ്ടത്.... നോറയും ജിന്റോയും ഒറ്റയ്ക്ക് നിന്ന് പൊരുതി നേടിയാണ് ഇവിടെ വരെ എത്തിയത്.... ജിന്റോ. നോറ. ഋഷി. 🙏👍🌹❤️

  • @tprajalakshmi4169
    @tprajalakshmi4169 4 місяці тому +3

    U r correct bro. Ee Sai enna maari thann thinnulla, mattullavare theettikugayum illa. I. Nandanaye pagadakkai aakki. Veettil ninnum purathu chadichu. Ippol Sai enna sani Rishiye pidikkan nokkunnu. Rishi petal kasumilla final 5 vum illa. Ee week end veettil pigendivarum. Saikku kasu venam 12 or 10 lakhs varumbol petti eduthiittu oodum. Nandanaye pattuchspole nattukare pattikkan nandanskku oru Lakshmi kodukkum. Bakku charity enna peril mizghungum. Rishi 6 or 7 lakhs aagumbol eduthal pinne Saiyude thxnthram balikkilla. Rishi be careful. BB s6 show alsmbakkiyathu Sai vannathinuseshamanu. Thanum kalikkilla mattavareyum kalippikkilla moodevi

  • @Celin-s6s
    @Celin-s6s 4 місяці тому +3

    സായി ക്കും സിജോ ക്കും അവളെ കെട്ടിപിടിച്ചു ഉമ്മ വെക്കാനും വേണ്ടിയാണു നന്ദനയെ കുട്ടു പിടിച്ചത് 😭😭😭

  • @miniudayan4866
    @miniudayan4866 4 місяці тому +4

    😄😄😂😂😂

  • @Sainaba78Sidhik
    @Sainaba78Sidhik 4 місяці тому +2

    Sai naya purath povam

  • @AbeerShah-h5f
    @AbeerShah-h5f 4 місяці тому +2

    🎉❤

  • @ambikaks4791
    @ambikaks4791 4 місяці тому +3

    വൃത്തികെട്ട ഗെയിം ബിഗ്‌ബോസിന്റെ കുറെ മത്സരാർഥികൾ കഷ്ടം വീട് പറഞ്ഞു പറഞ്ഞു നന്ദനയെ പുറത്താക്കി അടുത്തത് ആരെയെന്നു നോക്കുന്നു

  • @philipkv6156
    @philipkv6156 4 місяці тому +4

    Sai oru paradushanam visham aanu. Out aakkanam. Sijo, sai, abhishek verum. Rishikku house buy cheyyanam ennanu parayunnathu. Nandanakku koduthu kazhinju. Sai ethrayum pettennu out aakanam. Abhishek ethupoleyulla visham aalkkarude groupil aayathu very bad

  • @supriyasupriya9895
    @supriyasupriya9895 4 місяці тому +4

    Final ku jasmin norha.. Varanam athavathu musilim ku mathram cup ethanu episode director plan athunu full support.. Jasminu adima lal

  • @cleetusg956
    @cleetusg956 4 місяці тому +4

    ഇങ്ങനെ കഴിവുള്ള ഓരോരുത്തരെയും തിരഞ്ഞുപിടിച്ചു മോഹന വാഗ്ദാനങ്ങൾ നൽകി ഗയിമിൽ ഡൌൺ ആക്കി ആ ഗ്യാപ്പിലൂടെ കപ്പടിക്കാനുള്ള നിഗൂഢ തന്ത്രമാണ് ഈ മഞ്ഞത്തലയൻ നടത്തുന്നത് ഒരു പാവം പെൺകുട്ടിയെ സൈഡാക്കി മുടിയനെങ്കിലും ചതി തിരിച്ചറിയുക ശകുനിയുടെ ആശനാണ് കൂടെ കൂടുന്നതെന്നു തിരിച്ചറിഞ്ഞാൽ ഋഷി രക്ഷപെടും അടുത്തുവരുന്നത് അട്ടയാണ് പ്രതിരോധം തീർക്കുക 👍

  • @surendranp.j8772
    @surendranp.j8772 4 місяці тому +1

    നോറ ഇങ്ങനെ പോയാൽ കൊള്ളാം ജിന്റോയെ ഇനിയും തള്ളിപ്പറയാതിരിക്കുക

  • @vishalkd681
    @vishalkd681 4 місяці тому

    Enikum vannum oru home please Sai bro

  • @sunithaanilkumar8572
    @sunithaanilkumar8572 4 місяці тому +2

    പിന്നേ മൂപ്പിലാൻ പറഞ്ഞൂലോ ജിന്റോയെ പഠിപ്പിച്ച സാറിന്റെ അപ്പന്റെ വേർഷൻ ആണെന്നാണ്. ആള് ബല്യ dangerous ആണുട്ടോ.

  • @keralamomsmagic-bymanjula9438
    @keralamomsmagic-bymanjula9438 4 місяці тому +2

    😂😂😂😂😂😂😂

  • @sahanamusthafa8169
    @sahanamusthafa8169 4 місяці тому +4

    Domex task-ൽ Arjun ഉള്ളത് കൊണ്ടാണ് Tunnel team win ചെയ്തത്. Sasi Combo-ടെ വിചാരം അവർ ആണ് Top 2 എന്ന്.... waste....

  • @allinair4613
    @allinair4613 4 місяці тому

    സിജോച്ചേട്ടൻ പൊളിമാസ്സ് newsreading polichu 🔥💞💞💞💞💖💖💖💖ആരു എന്തു പറഞ്ഞാലും നിങ്ങൾ മുന്നോട്ടു പോവൂ ❤❤❤❤❤sayi out ആകുന്നെങ്കിൽ പോകട്ടെ 😂sijo❤❤❤❤❤

  • @ROLEX_2255
    @ROLEX_2255 4 місяці тому

    അഭിഷേകിനെ അവരുടെ കൂടെ നിർത്താൻ വേണ്ടി മാത്രമാ അന്ന് സായി പൂച്ചാണ്ടി പാവയെ കൊടുത്ത് ഫേവർ ചെയ്ത് നൻമമരം കാണിച്ചത്. പൂച്ചാണ്ടിയുടെ മനസിൽ ഇങ്ങനെ ആണ് ഒന്നാമത് സായി രണ്ടാമത് സിജോ 3 ജാസ്മിൻ 4 നന്ദന 5 ൽ ജിൻ്റോ വരാതിരിക്കണം എന്ന് കരുതി. ഫേവർ ചെയ്ത് ടിക്കറ്റ് ഫിനാലെ അഭിക്ക് കൊടുത്തു അതാണ് സത്യം അവൻ്റെ കരുട്ട് ബുദ്ധി എനിക്ക് നന്നായി അറിയാം😡😡😡😡😡

  • @allinair4613
    @allinair4613 4 місяці тому

    Sijoningalude enthelum katto jintokku pr aamu ningal😂

  • @bennybenny5447
    @bennybenny5447 4 місяці тому +1

    വീട് ഉണ്ടാകാൻ നീ ഒരു പുണ്യാളൻ വന്നിരിക്കുന്നു

  • @Myster448
    @Myster448 4 місяці тому +1

    ഇപ്പൊ എങ്ങനെ ആയി.. 🤣🤣🤣

  • @tprajalakshmi4169
    @tprajalakshmi4169 4 місяці тому +1

    Nandana we video kanunnundengil sradhikkuga. Enikkum swadesam Thrissur thanne. Nallavannam thaniye kalichirunnegil kuttikku final 5 vil varsmayirunnu. Aadyam Gabri Jasminte vagayil veendu Jintovine insult chaithu. Kalikuutiyayi vicharitchu nallathu cheethayum differentiate cheyyan arinjilla. Jintovine ishtapedunnavarude support kuttikku undayirunnu. Ennal jintovinodu cheyyaruthu enna Gabri jasmintte upadesam kettu votes kuranju. Pinneedu Sai Sijo angalamarude koode chernnubayankara ahankariyayi maari. Vayil thonniyathu vilichu parsnju. Jintovine choru tharilla ennu parsnju,. Food olichu vetxpchu ponnangalamarkku koduthu. Ennittu enthundayi avar renduperum nanma karyangal aayi ninne Jintovinte nerkku insult cheyysnulla asthramakki. Jintonallavanthsnneyanu. Pinne game kalikkumbol ethu videneyum kalikkam. Ennal Nandanenee Jinto fansine mathramalla , kanigale muzhuvan veruppitchu. Avasanam inru labhavum illathe m veettilekku poyi. Ponnangala made koottathe thsnichu kaluchu mattullavare vedanippikksthirunnengil money box kitti illengilum, final 5vil vsnnillengilu one more weekinte sambslam pattsmayirunnu. Sai onnum ninakku swantham kasil veedu vetchutharilla. . Venamengil prekshagarodu ninakku dhana sahayam cheyyan paranjekkam. Angine oru veedu ninakku veno mole.Njanum ente husnpbabdum work chaithittu 49vayassilanu oru flat chennaiyil vangiyathu. So ninaikkum athupole sambadhitchu ammakku veedu vangitharan partum. Nammude PM modijiyude Graham niramana padhathiylum vvedu vangamallo. Suresh gopi MP aayalum illengilum adheham ithinulla procedure paranju tharum. . Pinne kuttikku. Alla sambadyam varumbol ammakku vfc valya veedu undakki kodukku

  • @AnilaRaghunathan-do5hi
    @AnilaRaghunathan-do5hi 4 місяці тому

    👍😍

  • @thankamravi8517
    @thankamravi8517 4 місяці тому

    അടുത്തത് ഋഷിയെ അവിടുന്ന് പറഞ്ഞ് വിടാനാ ഇവരുടെ പരിപാടി

  • @ROLEX_2255
    @ROLEX_2255 4 місяці тому

    വീട് എടുത്തകൊടുക്കാൻ സായിടെ ഭാര്യ സ്നേഹ സമ്മതിച്ചത് തന്നെ. സ്നേഹ ഒരു പെണ്ണല്ലെ ഒരിക്കലും സമ്മതിക്കില്ല. അവൻ്റ ഉടായിപ്പ് ഇവിടെ നടക്കും. സ്നേഹയുടെ മുൻപിൽ അവൻ മുട്ടിടിക്കും😄😄😄😄

  • @surendranp.j8772
    @surendranp.j8772 4 місяці тому

    അഭിഷേകും ഇപ്പോൾ സായിയുടെയും സിജോയുടെയുംകു‌ടെ കൂടിയിരിക്കുകയാണ് u

  • @tprajalakshmi4169
    @tprajalakshmi4169 4 місяці тому

    Bro andpgekku Nandanayude number ariyumengil we viveram ariyitchal nannu

  • @Solobansurivlogs2621
    @Solobansurivlogs2621 4 місяці тому

    Swantham vlog cheyyan oru studio polum illa.. Ennitanu veroraalk veedu 😂😂😂

  • @sajaisajai2504
    @sajaisajai2504 4 місяці тому

    😂😂😂😂😂😂 എനിക്കും വിട് വേണം സായി നേ വിളിക്കാം😂😂😂😂

  • @sminithameenu4477
    @sminithameenu4477 4 місяці тому +1

    Sayi.paraju.vittamathiyayirunnu.🤬🤬🤬

  • @remachandrasekharan2276
    @remachandrasekharan2276 4 місяці тому +3

    Sai vazha nikkate pettiyum pottum cuppum pottum sai mandan .

  • @LailakkLailakk
    @LailakkLailakk 4 місяці тому

    Rishi. Poyale. Si!joye kettanam.. Avantoyokke.. Thalayil.. Kalimannanu...... Pennivachu nariyakali... Eni. Rishiye vachu.. Kalikkum... Jasminum. Jintoyum. Orumichal....... Orumilpickkilla.... Nora. Keratte.. Top. Fivil

  • @Sasikala-qy3vd
    @Sasikala-qy3vd 4 місяці тому

    E Saiye onnu purathakkamo koode Sijoyum

  • @chandramathymk368
    @chandramathymk368 4 місяці тому

    ചെബൻ ശകുനിയെ ബിഗ്ബോസ് എത്രയും പെട്ടെന്ന് പുറത്ത് വിടൂ

  • @vipinkthankachan1832
    @vipinkthankachan1832 4 місяці тому

    Evanum sijoyumkoode Arjun sreethunte porake nadakkuva

  • @muraliaspotty7061
    @muraliaspotty7061 4 місяці тому

    Saiye ayalude wife thanne troliyathu kando

  • @pushpalathak2784
    @pushpalathak2784 4 місяці тому

    Prashakar sradhikuga sai full nadakam aan kalikunnath out aakuga

  • @umasaraswathy6890
    @umasaraswathy6890 4 місяці тому

    മൂന്നു ആങ്ങളമാരും കൂടി വീടില്ലാത്തവർക്കെല്ലാം വീട് കൊടുക്കും. മരവാഴ സായി. അവനെ സഹിക്കുന്നത് ബുദ്ധിമുട്ടാണ്.

  • @mohanankodakkal9574
    @mohanankodakkal9574 4 місяці тому +1

    ജിന്റോയെ പൊട്ടിക്കുവാൻ പറ്റിയവർ ഇപ്പോൾ ഈ ടാസ്കിൽ ഇല്ല. പക്ഷെ ബിഗ്‌ബോസ് ജാസ്മിന്നു കൊടുക്കുവാൻ വേണ്ടി കളിക്കുകയാണ്. സായി ജാസ്മിൻ കപ്പ്‌ അടിക്കുവാൻ വേണ്ടിയാണു കളിക്കുന്നത്. ഇനി ബിഗ്‌ബോസ് അല്ല മോഹൻലാൽ വിചാരിച്ചാൽ പോലും പ്രേക്ഷകരുടെ മനസ്സിൽ ജിന്റോ വിജയിച്ചു. നിങ്ങളുടെ അമ്പത് ലക്ഷവും കപ്പും ( കോപ്പും ) ആർക്കുവേണമെങ്കിലും കൊടുത്തോ. പക്ഷെ 80 ദിവസം ഞങ്ങൾ ഈ ഷോ കണ്ടില്ലേ. ഞങ്ങളുടെ വിജയി ആയി വന്ന ജിന്റോവിന്ന് നിങ്ങളുടെ അമ്പത് ലക്ഷവും കോപ്പും വേണ്ട. നിങ്ങൾ ജാസ്മിന്ന് കൊടുക്കുവാൻ തീരുമാനിച്ചതായി എന്നെ പോലുള്ളവർ മനസിലാക്കുന്നു. നിങ്ങൾ കൊടുത്തോ. ഞങ്ങൾ ജിന്റോ വിജയിച്ചതായി കണക്കു കൂട്ടുന്നു

  • @MercyPrakash-x5v
    @MercyPrakash-x5v 4 місяці тому

    എടസായിനി.േപാനി.െൻ്റ.അപ്പ.േനാട്മിണ്ട്അത്കഴിഞ്ഞ്എല്ലാവർക്കുംവീട്😁😁😁😁😁😁😄😄😄😄😄😄😄😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @deepahari5731
    @deepahari5731 4 місяці тому

    Abhi❤

  • @SanjeevKumar-tz7hj
    @SanjeevKumar-tz7hj 4 місяці тому

    ഇവനെ ഒന്ന് പറഞ്ഞു വിടാവോ

  • @Chinnu-y20
    @Chinnu-y20 4 місяці тому

    കൊത്തതാപ്പണിക്കാരൻ കയ്യാൾ സായി നന്ദനയ്ക്ക് വീടുവച്ചുകഴിഞ്ഞു. ഇനി ഋഷിയുടെ വീടിന്റെ പണി തുടങ്ങി. നരച്ച തലയുമായി സായി കിഴവന്റെ ഒരു കാര്യം 😂😂😂.

  • @ammuammu-ow3ro
    @ammuammu-ow3ro 4 місяці тому +2

    ആ കരിഞ്ഞ സായിപ്പിന്റെ എന്താ പുറത്താക്കാത്തത് വെള്ള മുടിയൻ കാട്ടു മാക്കാൻ🤣🤣🤣

  • @ajithaswathy9548
    @ajithaswathy9548 4 місяці тому +3

    വാഴ സായി

  • @SadiqAli-DC
    @SadiqAli-DC 4 місяці тому

    ee perupadi kanunnavarkkannu chikilsa vendathu