ഉമ്മ ഇല്ലാത്ത ദിവസങ്ങൾ നരക തുല്യം ...കഴിയുന്നില്ല ഗയ്‌സ് ..

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 1,4 тис.

  • @shuhaibaripra6024
    @shuhaibaripra6024 Рік тому +545

    പടച്ചോൻ നമ്മുടെ എല്ലാ ഉമ്മാ മ്മാർക്കും അയൂസ്സും ആഫിയത്തും ആരോഗ്യവും തരട്ടെ ആമീൻ... 🤲🏻🤲🏻🤲🏻

  • @ummatirasool-allah
    @ummatirasool-allah Рік тому +959

    കുഞ്ഞോൾ പറഞ്ഞത് ശെരിയാ... പെണ്ണുങ്ങൾക്കും അവരുടെ ഉമ്മാനെ മിസ്സ്‌ ചെയ്യും

    • @nichusworld7554
      @nichusworld7554 Рік тому +1

      Enna avide ninnote

    • @habeebrahman517
      @habeebrahman517 Рік тому +3

      E scr references d de Devendra

    • @hannaasif2953
      @hannaasif2953 Рік тому +1

      Yes💯

    • @JumanaVp-c4s
      @JumanaVp-c4s Рік тому +10

      കുഞ്ഞോൾ പറഞ്ഞത് ശരിയാ പെൺകുട്ടികൾ ക്കും ഇത്തരം missing okke ഉണ്ട്. പക്ഷെ husbunt paraya കുറച്ചു കഴിഞ്ഞിട്ട് പോയാൽ മതിയെന്ന്..

    • @shareefnalakath4707
      @shareefnalakath4707 Рік тому +2

      Appo njangal pravavsikalk ethra Miss cheyyunnundakum

  • @MuthuPoomol-tz3ei
    @MuthuPoomol-tz3ei Рік тому +195

    അന്സിഫ് kaa നിങ്ങളെ ഇങ്ങനെ കാണുന്ന fast taim ആണ് umma ക് പകരം ഉമ്മ മാത്രം ഉമ്മാക് ആഫിയത്തുള്ള ദിര്ഗായുസ് നൽകട്ടെ 🤲🤲

  • @sherinharis1517
    @sherinharis1517 Рік тому +153

    ഈ മനുഷ്യൻ കരയിപ്പിച്ചു.. അല്ലെങ്കിലും ഗർജിക്കുന്ന സിംഹം അങ്ങനെയാ .. കൊരച്ചാലും കടിച്ചാലും സ്നേഹം ഉണ്ടാവും ഉള്ളിൽ❤❤❤❤

    • @nzwwyhh
      @nzwwyhh Рік тому

      കറക്ട്

  • @hassaneyyammada2516
    @hassaneyyammada2516 Рік тому +157

    കുഞ്ഞോൾ പറഞ്ഞതും... അൻസിഫ് പറഞ്ഞതും ശെരിയാ... ഉമ്മയും ഉപ്പയും ജീവിച്ചിരിക്കുന്ന കാലമത്രെയും മക്കൾക്ക് സ്വാർഗമാണ്...

    • @niyasarangathil9792
      @niyasarangathil9792 Рік тому

      പിന്നെ ആര് പറഞ്ഞതാ തെറ്റ് 🤔🤔

  • @thasniyamuneer865
    @thasniyamuneer865 Рік тому +300

    കുഞ്ഞോൾ പറഞ്ഞതിനോട് ഞാൻ 💯യോജിക്കുന്നു സ്വന്തം ഉമ്മാനെ കാണാൻ കെട്ടിയോൻ മാരെ കാല് പിടിക്കണം 🙂അന്ഷിഫിന്റെ കരച്ചിൽ കണ്ടപ്പോ ശെരിക്കും സങ്കടമായി 😢😢

    • @m4mariyam759
      @m4mariyam759 Рік тому +1

      Ank oru sagadavum ayita nammo peanngo ummanea kanand eatra karanjitundavum apo Ivan mar chitichathallea😅

  • @lubzvlog2594
    @lubzvlog2594 Рік тому +331

    ഉമ്മയില്ലാത്ത വീട്ടിൽ ജീവിക്കാൻ തുടങ്ങിയിട്ട് 11വർഷമായി 😢😢😢😢 എന്റെ ഉമ്മാന്റെ ഖബർ വിശാലമാക്കി കൊടുക്കട്ടെ നാഥൻ 🤲🏻🤲🏻🤲🏻 ജീവിച്ചിരിക്കുന്ന കാലം ഉമ്മമാരെ നന്നായി സ്നേഹിക്കുക❤

  • @rasheedkaruthedath8613
    @rasheedkaruthedath8613 Рік тому +457

    വില്ലന്മ്മാർ കരയാൻ പാടില്ല ഉമ്മ മാരുടെ സ്നേഹത്തിന് മുമ്പിൽ എല്ലാ വില്ലനും കണക്കാ നമ്മുടെ ഒക്കെ ഉമ്മമാർക്ക്‌ ആയ്സ് നീട്ടികൊടുക്കട്ടെ

  • @rinurifuridhu6175
    @rinurifuridhu6175 Рік тому +138

    ഉമ്മാക്ക് പകരം ഉമ്മ മാത്രം❤❤❤❤❤
    കുഞ്ഞോൾ പറഞ്ഞത് വളരെ ശരി

  • @ajululu3222
    @ajululu3222 Рік тому +146

    ഈ വിഡിയോ കണ്ടപ്പോൾ സത്യം പറയാലോ സങ്കടം വന്നു ഉമ്മാക് പകരം ഉമ്മ മാത്രം അള്ളഹു ഉമ്മക്കും ഉപ്പക്കും മക്കൾക്കും ദീര്ഗായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ 🤲

  • @hubb-rasool1
    @hubb-rasool1 Рік тому +17

    ഉമ്മ യെ ജീവിതത്തിൽ കണ്ടിട്ട് പോലും ഇല്ലാത്ത enik അൻസിഫ് കയുടെ സങ്കടം കണ്ടിട്ട് വല്ലാത്ത 😭😭😭😭😭😭😭ജീവന് തുല്യം ഉമ്മയെയും ഉപ്പയെയും snehikuu വിജയം നിങ്ങളോടപ്പം തന്നെ ഉണ്ടാവും

  • @basheerm1539
    @basheerm1539 Рік тому +41

    ഇബ്രാഹിം പറഞ്ഞതുപോലെ എനിക്കും ഇഷ്ടമാണ് പൊറാട്ടയും ബീഫും👍🏿👍🏿

  • @amanudheenamanudheen5144
    @amanudheenamanudheen5144 Рік тому +350

    പൊന്നാരന്റെ അൻസിഫെ ഇജ്ജ് ഞങ്ങളെ കണ്ണ് നിറയിച്ചു 😭😭😭ഞമ്മളെ മാതാ പിതാ കൾക്ക് അള്ളഹു ആരോഗ്യ മുള്ള ദിർഘായുസും ആഫിയത്തും കൊടുക്കട്ടെ ആമീൻ 🤲🤲🤲

  • @siflarafeeq9828
    @siflarafeeq9828 Рік тому +92

    എല്ലാ വീഡിയോയിലും ഞങ്ങളെ ചിരിപ്പിക്കുന്ന നീ ഇന്നത്തെ വിഡിയോയിൽ ഉമ്മാനെ കുറിച് പറഞ് ഞങ്ങളെ കരയിപ്പിച്ചാലോ അന്സിപ്പേ 😢

  • @Zayaraza
    @Zayaraza Рік тому +78

    കുഞ്ഞോൾ പറഞ്ഞത് ശരിയാണ് ഞങ്ങൾ പെണ്ണുങ്ങൾക്കും ഞങ്ങളെ ഉമ്മാനെ മിസ്സ് ചെയ്യാറുണ്ട് കാക്കൂ രണ്ടുമൂന്നു ദിവസമായപ്പോഴേക്കും കരച്ചിൽ വന്നു അപ്പോൾ നമ്മളൊക്കെ പെണ്ണുങ്ങൾ എങ്ങനെ കരയണം അല്ലേ 😭

  • @shamee9119
    @shamee9119 Рік тому +45

    അന്ഷിഫ് ഇക്കാനെ ഇങ്ങനെ കണ്ടപ്പോൾ സങ്കടം തോന്നി😢

  • @dinaworld7428
    @dinaworld7428 Рік тому +112

    2 വർഷായിട്ട് ഉമ്മാനെ miss ചെയ്യുന്നു. ഇന്ന് ആറടി മണ്ണിലാണ് 😢😢. ഉമ്മാന്റെ ഖബർ വിശാലമാക്കണേ.. നാഥാ

  • @Ayyoob485
    @Ayyoob485 Рік тому +272

    അന്സിഫെ അന്റെ കരച്ചിൽ കണ്ടപ്പോൾ എവിടെനിന്നോ അറിയാതെ എനിക്കും കണ്ണുനീര് വന്നു ഞമ്മളെ ഉമ്മാക്ക് അല്ലാഹ് തീർഘആയുസ് നേൽക്കട്ടെ അമീൻ......

  • @Shadiya-v3h
    @Shadiya-v3h Рік тому +309

    കുഞ്ഞോൾ പറഞ്ഞത് 100% ശരിയാണ്. കെട്ടിച് വിട്ട എല്ലാ പെൺ മക്കളുടെയും അവസ്ഥ ഇത് തന്നെ ആണ് 😢

  • @FasnaNoushad-bs6jw
    @FasnaNoushad-bs6jw Рік тому +42

    എന്നും ചിരിയോടെ കാണുന്ന വീഡിയോ കുറച്ചു time സങ്കടപ്പെടുത്തി 😔എല്ലാ ഉമ്മമ്മാർക്കും love you umma❤️🥰

  • @AliAkbar-qu8vb
    @AliAkbar-qu8vb Рік тому +89

    കണ്ണു പോയാലേ കണ്ണിന്റെ വില നമുക്ക് അറിയൂ അതുപോലെയാണ് ഉമ്മ എന്ന് പറയുന്നത് ഉമ്മയില്ലാത്ത നിമിഷം പോലും നമുക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല 🤲 അല്ലാഹു നമ്മുടെ ഉമ്മമാർക്കൊക്കെ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Рік тому +457

    കുഞ്ഞോൾ പറഞ്ഞത് ശരിയാണ് അൻസിഫെ എല്ലാർക്കും ഉമ്മാനെ കാണാൻ പൂതി ഉണ്ടാവും

  • @Jaslu916
    @Jaslu916 Рік тому +57

    സത്യം പറയാമല്ലോ..എപ്പോളും ഇങ്ങളെ vdo കണ്ട് ചിരിക്കുന്നവരൊക്കെ ഇന്ന് കൺ നിറഞ്ഞിൻഡാകും.😢അപ്പോ ഞങൾ പെണ്ണുങ്ങളെ അവസ്ഥ ഇങ്ങളൊന്ന് ആലോയ്ച് നോക്കിം. കുഞ്ഞോൾ പറഞ്ഞത് എത്ര ശരിയാണ് .

  • @safreenashabeer
    @safreenashabeer Рік тому +23

    അൻസിപ്പേ ഇജ്ജ് നോലോളിച്ചല്ലേ. അനക്കത് ചെരൂല. ഉമ്മ ഭൂമിയിലെ സ്വർഗം. നന്നായി ഉമ്മയെയും ഉപ്പയെയും നോക്കുക.ദീർഘ യുസ് പ്രധാനം ചെയ്യട്ടെ

  • @muhsijannaJanna
    @muhsijannaJanna Рік тому +241

    Anshif ന്റെ കരച്ചിൽ കണ്ട് sherikum കണ്ണ് നിറഞ്ഞു.. ഉമ്മ യോളം വലുത് ലോകത്ത് ഒന്നുമില്ല... Anshife ഉമ്മാനെ രണ്ടു ദിവസം ആഴ്ചയിൽ ഇവിടെ കൊണ്ട് vannu നിർത്തണം... അപ്പൊ miss ചെയ്യൂല്ല ❤

    • @irfanirfu4071
      @irfanirfu4071 Рік тому +3

      എനിക്കും കണ്ണ് നിറഞ്ഞു ഞാനും കരഞ്ഞു

    • @little_shenzaa
      @little_shenzaa Рік тому

      😌😌

  • @rishumiju5199
    @rishumiju5199 Рік тому +303

    ഉമ്മയാണ് ദുനിയാവിലെ നമ്മുടെ മാണിക്കകല്ല് നമ്മുടെ ഉമ്മമാര് ഇല്ലെങ്കിൽ ആ വീട് നരക തുല്യമാണ് എന്റെ ഉമ്മ മരിച്ചുപോയി ഞാൻ അനുഭവിക്കുന്നുണ്ട് ആ വേദന

  • @dilrasakbar3924
    @dilrasakbar3924 Рік тому +56

    സ്നേഹം ഉള്ള കുടുംബ മാണ് നിങ്ങളുടെ. ❤️‍🔥എന്നും ഈ സ്നേഹം നില നിൽക്കട്ടെ

  • @ashifapp6470
    @ashifapp6470 Рік тому +14

    കുഞ്ഞോൾ പറയുന്നത് ഓരോ പോയിന്റ് ആണ് 💯❤️

  • @sumeera8604
    @sumeera8604 Рік тому +9

    ഈ വീഡിയോ ഒരു പാട് ഇഷ്ട്ടായി കരഞ്ഞു 😢ഉമ്മാനോട് ഉള്ള സ്നേഹം എന്നും നില നിൽക്കട്ടെ 🤲

  • @mohammedniyas2523
    @mohammedniyas2523 Рік тому +343

    ഉമ്മാക് തുല്യം ഉമ്മ മാത്രം ❤

  • @suhailac5935
    @suhailac5935 Рік тому +1

    ഉമ്മാക്ക് പകരം വെക്കാൻ മാറ്റാരുമില്ല. നമ്മുടെ എല്ലാവരുടെ ഉമ്മമാർക്കും ആരോഗ്യവും ആയുസ്സും അള്ളാഹു നൽകുമാറാകട്ടെ

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Рік тому +111

    ഉമ്മയും ഉപ്പയും ഒരാഴ്ച ഇവിടെയും ഒരാഴ്ച അവിടെയും നിൽക്കട്ടെ

    • @farhakk3670
      @farhakk3670 Рік тому +1

      Ennaley ummayodu snehamundennh paranjutt kaaryamullu..allade veruthey vajakamadichitt kaaryamilla

  • @sumayyashareef91
    @sumayyashareef91 Рік тому +26

    അൻസിഫെനീ ഞങ്ങളെകരയിപ്പിച്ചല്ലോ ഉമ്മയോടുള്ള ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ഉമ്മക്ക്ആഫിയത്തുള്ള ദീർഘായുസ്സ്കൊടുക്കട്ടെ

  • @sidheequep4201
    @sidheequep4201 Рік тому +20

    ഉമ്മാ നോട് വിരുന്ന് വരാൻ പറയൂ ഇക്കാ...
    പാവം ഇക്ക . പെണ്ണുങ്ങൾ എപ്പളും കര യും പക്ഷെ ആണുങ്ങൾ കരയുന്നത് ആദ്യമായിട്ട് ആണ് masha allah എന്നും സ്നേഹം മുന്നോട്ട് പോവട്ടെ..

  • @fourstars9582
    @fourstars9582 Рік тому +27

    വീട്ടിൽ ഉമ്മയും ഉപ്പയും കൂടി വേണമായിരുന്നു ല്ലെ. ന്നാലെ വീട് കംബ്ലീറ്റ് ആവുകയുള്ളൂ.❤❤❤❤

  • @faijas_manjeri9544
    @faijas_manjeri9544 Рік тому +53

    എല്ലാ ഉമ്മമാർക്കും അള്ളാഹു ആഫിയത്തും ദീർഗായുസ് കൊടുക്കട്ടെ.. അൻസിഫെ 😢😢😢

  • @Nasrifoodisvlog
    @Nasrifoodisvlog Рік тому +122

    ഉമ്മാക്ക് പകാരം ഉമ്മ മാത്രം💜 അൻസിഫ് ഇക്ക കരഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു 😢 ഉമ്മക്കും ഉപ്പക്കും ദിര്ഘയ്സും ആഫിയത്തും കൊടുക്കട്ടെ 🤲🏻🤲🏻😘😘😘😘

  • @tharayiltharayil2480
    @tharayiltharayil2480 Рік тому +77

    നമ്മളെ എല്ലാവരുടെയും ഉമ്മാക്ക് ദിര്ഘയിസ് കൊടുക്കേണ്ണേ 😢😭😭

    • @hajarack1544
      @hajarack1544 Рік тому

      Ibru monu poraatayum beefum ishttaanu to❤

  • @haseenklatheef9191
    @haseenklatheef9191 Рік тому +4

    അൻസിഫെ ഇയ്യ് കരന്നപ്പോൾ എനിക്കും സങ്കടം വന്ന് ഞാനും കരന്നു എല്ലാ ഉമ്മമാർക്കും തീർഗസ്സ് നൽകണേ അള്ളാ ❤️😍

  • @asnalolita
    @asnalolita Рік тому +184

    കുഞ്ഞോളെ വാക്കുകൾ ❤

  • @saidparoli4268
    @saidparoli4268 Рік тому +21

    ഉമ്മാക്ക് തുല്യം ഉമ്മ മാത്രം ആരോഗ്യവും തീർഘയിസും നെൽകട്ടെ

  • @JMlav
    @JMlav Рік тому +26

    Kunjole vakkukal superaan... Crctt aan... 👍👍👍

  • @firoshnafawas395
    @firoshnafawas395 Рік тому +4

    ഉമ്മാക്ക് പകരം ഉമ്മ മാത്രം ❤
    ആ ആയ്ച്ചുമ്മന്ന് ഉള്ള വിളി നമ്മക്കും മിസ് ചെയ്യാറുണ്ട്

  • @couplesmedia2.0couplesmedi11
    @couplesmedia2.0couplesmedi11 Рік тому +79

    ഉമ്മാക്ക് പകര മായി ആരു വന്നാലും ഉമ്മയോളം വരില്ല 🥰🥰😘😘

  • @RubeenaMajeed-t3c
    @RubeenaMajeed-t3c Рік тому +10

    കുഞ്ഞോളെ നീ പറഞ്ഞത് വളരെ ശെരിയാ ❤

  • @nidajanna3735
    @nidajanna3735 Рік тому +4

    അത്ര missing ആനകിൽ ഉമ്മാനെ നിങ്ങളൂടെ വീടിക്ക് കൊടുന്നൂടെ.....ഉമ്മ ഉണ്ടകിൽ ആന്ന് നിങ്ങളൂടെ video അടിപൊളി

  • @shifanafaizal5679
    @shifanafaizal5679 Рік тому +4

    ഇന്ന് കുഞ്ഞോൾ പറഞ്ഞ വാക്കുകൾ വളരെ ശരിയാണ് ☺️👌

  • @anasmohammed2415
    @anasmohammed2415 Рік тому +29

    1st comments ❤❤❤❤❤❤
    ഉമ്മയ്ക്ക് പകരം ഉമ്മ മാത്രമേഉള്ളു
    അല്ലാഹു ആഫിയത്തോടെയുള്ള
    ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @starkit___7
    @starkit___7 Рік тому +3

    Umma രണ്ടു makalem ഒരു പോലെ snehikunund..വഴക് പറയുന്നിടത്ത് വഴകു പറഞ്ഞും. കുഞ്ഞു മകളെ നോക്കുന്ന പോലെ തന്നെ കളങ്കം ഇല്ലത്ത് സ്നേഹമാണ് ഉമടെത്. Aa umade പൊരുത്തം എപോഴും ഉണ്ടാവണം..അല്ലാഹ് ഇലവേരേം kakatte.ആമീൻ യ rabbal alameen .,

  • @ShanasFoodGalleryRishanaNajeeb

    ❤❤🫶🇶🇦 എന്റെ നജിക്ക ഉമ്മാനെ കാണാൻ നാട്ടിൽ പോയിക്ക എന്നേം 3 പെൺമക്കളേം ഇവിടെ ottakkit അതാണ് ഉമ്മ അവർക്കു അവരുടെ ഉമ്മ കഴിഞ്ഞുള്ളു നമ്മൾ കുഞ്ഞോളെ അതാണ് നമ്മുടെ വിജയവും 🏡നിങളെ വീഡിയോ 2 നേരം ആണ് റിലാക്സിങ് ആകെ എനിക്ക് ഈ ഒറ്റപ്പെടലിൽ 4 വീഡിയോ ആക്കിയിരുന്നെങ്കിൽ എന്ന് നജികനോട് imo വിളിച്ചപ്പോൾ പറഞ്ഞു 😢ഒറ്റപ്പെടലിൽ വല്ലാത്ത വേദന ആണ് anshif almost ഞാനെന്നെ ആണ് എന്റെ കുഞ്ഞാങ്ങള 🥰🇶🇦

  • @sinus...5773
    @sinus...5773 Рік тому +2

    അന്സിഫ് ആദ്യത്തെ ഉഷാറില്ല വീഡിയോ കാണാൻ aa വീടും ഉമ്മയും ചിഞ്ചും ഒക്കെ കൂടി ഉള്ള വീഡിയോ സൂപ്പർ ആയിരുന്നു..

  • @faseelabather6016
    @faseelabather6016 Рік тому +10

    ഈ വീഡിയോ കണ്ടപ്പോ കരഞ്ഞു പോയി 😢 നല്ല വീഡിയോ

  • @malayali4784
    @malayali4784 Рік тому +5

    ഉമ്മയോടുള്ള സ്നേഹം എന്നും നിലനിൽക്കട്ടെ

  • @shameerarafeek1142
    @shameerarafeek1142 Рік тому +392

    Ansif കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു. പാവം തോന്നി

  • @diludil4754
    @diludil4754 Рік тому +10

    ഇക്കാ നിങ്ങൾ കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു സത്യം ❤❤❤❤❤

  • @ubaidubaid1203
    @ubaidubaid1203 Рік тому +58

    : അൻസിഫ് ഉമ്മാക്ക് നിന്നെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം. ശരിക്കും നിൻറെ വിഷമം കണ്ട് ഞാൻ കരഞ്ഞു. ഈ നിമിഷം ഞാൻ എൻറെ ഉമ്മാനെ ഓർത്തുപോയി എൻറെ ഉമ്മ എന്നെ വിട്ടു പിരിഞ്ഞിട്ട് പത്തുവർഷമായി. 😭 എൻറെ ഉമ്മ മരിക്കുന്ന സമയത്ത് ഞാൻ സൗദിയിൽ ആയിരുന്നു. ഈ ഭൂമിയിൽ ഉമ്മാക്ക് പകരം ഉമ്മ മാത്രമുള്ളു. 🇸🇦🇸🇦

    • @sabi.....4024
      @sabi.....4024 Рік тому

      ഉമ്മാക്ക് പകരം ഉമ്മ മാത്രം 🤲🤲😔

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr Рік тому

    ചിരിപ്പിച്ചും വെറുപ്പിച്ചും നിന്റെ ഒരുപാട് വീഡിയോ കണ്ട ഞാൻ ഇത് കണ്ട് ശരിക്കും കണ്ണ്നിറഞ്ഞു കണ്ഠമിടറി 😭

  • @zakariyanajmu2795
    @zakariyanajmu2795 Рік тому +7

    അൻസിക്കാന്റെ സങ്കടം കണ്ടിട്ട്, സങ്കടവും സന്തോഷവും തോന്നി.😢

  • @amiboy7930
    @amiboy7930 Рік тому +1

    ഈ വിഡിയോ എനിക്ക്ഒരുപാട് ഇഷ്ടം. ഉമ്മയോടുള്ള സ്നേഹം

  • @anasjawaharnagar4226
    @anasjawaharnagar4226 Рік тому +4

    Anshif karayunnath aathyamayitta kanunnath.orupad sangadam thonni.ennum ningalude videos kanummbol chirikkare ullu innu anshif karayunnath kandappol entho oru feel saralla okke sheriyavum

  • @DrMuhammedShan
    @DrMuhammedShan Рік тому +1

    പ്രവാസി ആയ ഞാൻ ഇത് കണ്ട് കരഞ്ഞു തീർത്തു... ഉമ്മ/അമ്മ എന്നത് ഏതൊരു മക്കളെ സംബന്ധിച്ച് പറയാൻ വാക്കുകൾ ഇല്ലാത്ത സത്യമാ... പ്രത്യേകിച്ചു ആൺമക്കൾക്ക്... ഇത് കണ്ടിട്ട് എന്റെ ഉമ്മാനെ കുറിച്ച് ഓർത്തു കരഞ്ഞു 😢
    പിന്നെ മോനുസെ പൊറോട്ട യും ബീഫും എനിക്ക് ഇഷ്ടമാ 😄😄😄

  • @junaidjasi470
    @junaidjasi470 Рік тому +35

    അന്സിഫ്ക്ക കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി. ഉമ്മയെ പോലെ തനെ ഉപ്പയും രണ്ടുപേർക്ക്ക്കും ആഫിയത്തുള്ള തീർഗായിസ് കൊടുക്കട്ടെ ആമീൻ 🤲🤲

  • @Ikka-xc9yb
    @Ikka-xc9yb Рік тому +1

    എന്നും സ്നേഹത്തോടെ പെരുമാറാനും സ്നേഹിച്ചു ഒരുമിച്ച് ഒരുപാട് കാലം ദുനിയാവിൽ ജീവിക്കാൻ അല്ലാഹു തീർകയുസ് തരട്ടെ

  • @basheerm1539
    @basheerm1539 Рік тому +26

    ഇതാണ് പണ്ടുള്ളവർ പറയാറുള്ളത് കണ്ണുണ്ടെങ്കിലേ കണ്ണിന്റെ കാഴ്ച അറിയൂ ഉമ്മക്ക് പകരം ഉമ്മ മാത്രം👍🏿👍🏿❤️❤️

  • @ShailabyBaby-zn1yc
    @ShailabyBaby-zn1yc Рік тому +2

    നിങ്ങളെ വീഡിയോ കാണുമ്പോ എന്നും ചിരിക്കാറാണ് ഇന്ന് കരഞ്ഞ് പോയി ഇന്റ ഉമ്മ ചെറുപ്പത്തിൽ മരിച്ചി ക്കുണു ഉമ്മാക്ക് പകരം ഉമ്മ മാത്രം ഒള്ളു😢😢

  • @Muz241
    @Muz241 Рік тому +8

    ഉമ്മയെ രണ്ടു ദിവസം അവിടെ താമസിപ്പിക്കു
    പിന്നേ കുഞ്ഞോളു ന്റെ ഉമ്മയെ ഇവിടെ കൊണ്ട് വന്നു താമസിപ്പിക്കാം ഇടക്ക് ഒക്കെ

  • @jasiskitchenbyjasishaji2225
    @jasiskitchenbyjasishaji2225 Рік тому +1

    😰😰😰എന്തോ വല്ലാത്ത സങ്കടം തോന്നി anshife നിനക്ക് കരച്ചിൽ രസല്ലാട്ടോ 😔കുഞ്ഞോൾ പറഞ്ഞതും ശരിയാ ഞങ്ങളും അങ്ങനെയാ

  • @nasibasith8205
    @nasibasith8205 Рік тому +6

    ഉമ്മയെ ഉപ്പയെയും ഇടക്കിടക്ക് ഇങ്ങോട്ട് കൊണ്ട് വരൂ കുറച്ചു ദിവസം കൂടെ നിൽക്കാൻ പറയൂ....❤❤❤

  • @jusnajusna3050
    @jusnajusna3050 Рік тому

    Ente ikkaak 9 age aavumbol ente ikkaade umma marich poyi..sorgam kodukatte🤲..
    Ente ummaak dheergaayus ulla aafiyath kodukatte ameen🤲🤲

  • @കുഞ്ഞാണിമൽപ്പൊറം

    അൻസിപേ ഇജ്ജ് ഉമ്മാനെ പറ്റി പറഞ്ഞപ്പോ ശെരിക്കും കൊണ്ടു...😢😢😢

  • @AdhiajuThasli
    @AdhiajuThasli Рік тому +1

    സത്യം പറഞ്ഞാൽ anshifka നിങ്ങൾ ഉമ്മാനെ കാണാഞ്ഞിട്ട് miss ചെയ്യുന്നുണ്ട് ന്ന് പറഞ്ഞപ്പോ അറിയാതെ നമ്മളെ കണ്ണിന്നും വെള്ളം വന്നു. ഉമ്മാക്ക് പകരം ഉമ്മ മാത്രം. 🤲😒

  • @saheefmushrifa4511
    @saheefmushrifa4511 Рік тому +56

    കുഞ്ഞോൾക്കൊരു big salute 🫡

  • @Ramsy_kkv
    @Ramsy_kkv Рік тому

    പൊന്നാര അൻഷിഫേ വീഡിയോ കണ്ടു തുടങ്ങിയപ്പോൾ തന്നെ കണ്ണ് നനഞ്ഞു

  • @sameercheriyath5037
    @sameercheriyath5037 Рік тому +4

    അൻസിഫ് വിഡിയോ കണ്ടപ്പോൾ സങ്കടംആയി ഉമ്മ ഫാൻസ്‌ 👍🏾👍🏾uae

  • @ashi_riyas143
    @ashi_riyas143 Рік тому

    സത്യം ഒരു ദിവസം എന്റെ ഉമ്മാന്റെ കൂടെ നില്കാൻ പൂതി ആണ് ഇപ്പൊ.. പക്ഷെ പടച്ച റബ് എന്റെ ഉമ്മാനെ നേരത്തെ കൊണ്ട് പോയി.. ആ കബർ വിശാലമാക്കി കൊടുക്കണെ റബ്ബേ 😔🤲🏻🤲🏻🤲🏻

  • @bismi-gz3jc
    @bismi-gz3jc Рік тому +20

    അൻസി വീഡിയോ തുടക്കം മുതൽ കാണുന്നതാണ് ഇന്നലെ വരെ ചിരിപ്പിച്ചിട്ടേയുള്ളു ഇന്ന് അൻസി കരയിപ്പിച്ചു ആ കണ്ണുനീര് നാളെ സ്വർഗത്തിലേക്കുള്ള ചിരിയായി അള്ളാഹു സ്വീകരിക്കട്ടെ അൻസിടെ കഴിഞ്ഞു പോയ കുരുത്തക്കേടുകൾ പറഞ്ഞു കേൾക്കുമ്പോൾ അൻസിക്ക് ഫീൽ ഉണ്ടായാലും ചിരിച്ചു മറപ്പിക്കുമായിരുന്നു മറുതൊന്നും തെറ്റായി പറയുന്നതും കേട്ടിട്ടില്ല പിന്നെ ഉമ്മമാർ മക്കൾ ചെറുതിൽ കുറുമ്പ് കാണിക്കുന്ന പോലെ അല്ലല്ലോ വലുപ്പത്തിൽ ചെറുതായാലും കുറുമ്പ് കിട്ടുന്നത് ആ വിഷമത്തിൽ അമ്മമാരും എന്തെങ്കിലും മക്കളെയും പറയും എന്നിരുന്നാലും മക്കളും മാതാപിതാക്കളും ഉള്ള ബന്ധം ഒരിക്കലും മനസാൽ മാറാൻ പറ്റില്ല ഇപ്പൊ തേനേ കണ്ടില്ലേ എന്തൊക്കെ പുകിൽ കാട്ടി ചിപ്പിക്കുന്ന അൻസി ഒരുനിമിഷം ആ കണ്ണുനീർ 🤲🤲🤲🤲😍

  • @shihabasajeer5306
    @shihabasajeer5306 Рік тому +1

    കുഞ്ഞോളെ ഒരുമ്മ കൊടുക്കാൻ പൂതിയാക്ണ്, അവൾ പറഞ്ഞത് സത്യമാണ്, ഞങ്ങൾക്കും ബന്ധങ്ങളും ഉമ്മ എന്ന വിഗാരവും ഒക്കെ ഉണ്ടെന്ന് നിങ്ങൾ ആണുങ്ങളും മനസ്സിലാക്കണം, പക്ഷെ അന്സിഫ് കരയുന്നത് കണ്ടപ്പോൾ സങ്കടം തോന്നി

  • @suharariya
    @suharariya Рік тому +16

    ആയിരം പോറ്റുമ വന്നാലും നമ്മുടെ ഉമ്മ ക് തുല്യമാകൂലനമുടെ ഉപ്പ ഉമ്മ എല്ലാ വർകുഠ ദീർഘയുസുഠആരോഗൃഠനൽകണേഅളളാ അൻഷിഫ് കരഞു കങപോൾ എനിക്കു സങ്കടമായി 🤲😭

  • @fasnap1019
    @fasnap1019 Рік тому +4

    അന്സിഫ്ക്ക കണ്ണ് നിറഞ്ഞു ഐ ലവ് ഉമ്മ ❤❤❤

  • @shabanasadiq5883
    @shabanasadiq5883 Рік тому +27

    കുഞ്ഞോൾ പറഞ്ഞത് crrct 💯

  • @HeartfeltHues6235
    @HeartfeltHues6235 Рік тому +3

    ഞാന്‍ ടെന്‍ഷന്‍ ആയി നില്‍ക്കുന്ന time നിങ്ങളുടെ video ലൂടെ സന്തോഷം കണ്ടെത്തും ബട്ട് ഇന്ന്‌ ഈ video കണ്ടു സങ്കടം വന്നു 😢😢
    ഉമ്മാക്ക് ആരോഗ്യം ആയുസ് nalkatte

  • @mmsl6198
    @mmsl6198 Рік тому +3

    ആളുകളെ ചിരിപ്പിക്കുന്ന anshife ഇപ്പോ കരയിപ്പിക്കാനോ. നമ്മുടെ സങ്കടങ്ങൾ മാറാൻ വേണ്ടിയാണു നിന്റെ വീഡിയോ കാണുന്നത്. ആ ഞങ്ങളെ സങ്കടത്തിലാക്കല്ലേ. സമാദാനത്തോടെ ഇരിക്ക് എല്ലാം ശെരിയാവും. Inshaallh

  • @Sammlp
    @Sammlp Рік тому +1

    ഇതേ ഫീലിംഗ് ഞാനും അനുഭവിച്ചിരുന്നു... അതും തറവാടിന്റെ മുറ്റത് തന്നെ ആയിട്ട് പോലും...
    അത് വേറെ ഒരു സങ്കടം ആണ്... വേർപിരിഞ്ഞ പോലെ ഒരു ഫീലിംഗ്

  • @rimshadv1151
    @rimshadv1151 Рік тому +9

    Anshif കറഞപ്പോ കണ്ണ് നിറഞു

  • @hijahadihijahadi2967
    @hijahadihijahadi2967 Рік тому +1

    Ente umma marichit 14 varsham ayi.njan 9 l padikumbo poyitund😢ellarum ummaye kurich parayumbo kodiyavum jeevichirpulla ummamark deergayus nalkane🤲w

  • @faseelaaman3824
    @faseelaaman3824 Рік тому +9

    ചിരി തമാശ മാത്രം കണ്ടുള്ളൂവീഡിയോസ് ഇപ്പോൾ ഇ വീഡിയോ കണ്ടപ്പോൾ സങ്കടം ആയി ഉമ്മയും ഉമ്മയും ഉള്ള കാലമാണ് ദുനിയാവിലെ സ്വർഗ്ഗം 🤲🤲

  • @hezarehan2007
    @hezarehan2007 Рік тому +1

    എന്റെ ഇക്കയും ഇങ്ങനെ തന്നെ.വേറെ പോന്നതിനു ശേഷം എപ്പോഴും ഉമ്മയുടെ അടുത്തായിരുന്നു കൂടുതൽ സമയവും. എനിക്കും ആദ്യം കുറച്ചു ദിവസം ഒരു ടെൻഷൻ ആയിരുന്നു. എന്തിനാണെന്നറിയില്ല. ഇക്ക ചോദിച്ചു. കുടിയിരിക്കാൻ ഭയങ്കര ധൃതി ആയിരുന്നല്ലോ. ഇപ്പൊ എന്താ ഇങ്ങനെന്ന്. എന്തോ അടുത്താണെങ്കിലും നമ്മൾ ഒറ്റപെട്ടോ എന്നൊരു തോന്നൽ. മാഷല്ലാഹ് ഇപ്പൊ എല്ലാം സെറ്റായി 6മാസം കഴിഞ്ഞു കുടിയിരുന്നിട്ട്. വേറെ പോകുമ്പോൾ എല്ലാരുടേം അവസ്ഥ ഇത് തന്നെയാണല്ലേ

  • @HASIMANU
    @HASIMANU Рік тому +179

    അപ്പൊ ഞങ്ങൾ ഭാര്യാ മാരോ ഉമ്മാനെ ഉപ്പനേം ഓക്കേ വിട്ട് വന്നു നിക്കണ്ണതോ 😢😢

    • @BROTHERS_COMEDY2011
      @BROTHERS_COMEDY2011 Рік тому +5

      Mm athe masathil onnoo rando thavna onn vitil poyal ayii enik anki athum illaaa 😊

    • @HASIMANU
      @HASIMANU Рік тому +12

      @@BROTHERS_COMEDY2011 അതെ മദ്രസയിലും സ്കൂളിലും ചേർത്താൽ ആ പോകും ചുരുങ്ങും 😢

    • @binsifathima2660
      @binsifathima2660 Рік тому

      ​@@HASIMANUcorrect

    • @shareena-xk6nm
      @shareena-xk6nm Рік тому

      Sathym

  • @sunifaisal15
    @sunifaisal15 Рік тому

    Ravile thanne anshifkkante video kandu kondaanu thudaghunnad oru enargiyaanu santhoshaanu

  • @shanishammu8751
    @shanishammu8751 Рік тому +9

    അറിയാതെ കരഞ്ഞു... എന്റെ ഉമ്മയെ ഓർത്തു... ഇനി കാണാൻ പറ്റില്ലല്ലോ എന്നോർത്ത് 😢😢😢😢

  • @faseelabaabu3739
    @faseelabaabu3739 Рік тому

    കുഞ്ഞോൾ ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്

  • @binzimolpk4942
    @binzimolpk4942 Рік тому +20

    ഈ ഉമ്മാക്കും കുടുംബത്തിനും അല്ലാഹു ദീർഘായുസ്സും ആഫിയത്ത് ആരോഗ്യവും കൊടുക്കട്ടെ

  • @ashik2111
    @ashik2111 Рік тому

    😭🤲ഉമ്മാ എല്ലാത്തവർക്കു അറിയാം വേദന യും യെടങ്ങ റൂം

    • @ashik2111
      @ashik2111 Рік тому

      ഇല്ലാത്തവർക്കു വേദനയും സങ്കടവും

  • @shibilausman5667
    @shibilausman5667 Рік тому +37

    , എപ്പോഴും ചിരിപ്പിക്കുന്ന അന്സിഫിനെയാണ് കാണാൻ ഇഷ്ട്ടം

  • @ayanshihab8284
    @ayanshihab8284 Рік тому

    Ibrahim mone ividem randu kootukarunde makkale pole..avarikum ishtamanu poratayum beefum..ningal kazhikunnat kandapol avarum venamennu paranju..avarikum vangikoduthu☺️

  • @hananrafan362
    @hananrafan362 Рік тому +23

    കുഞ്ഞോൾ പറഞ്ഞത് ശെരിയാട്ടോ ഉമ്മാക്ക് പകരം വെക്കാൻ വേറെ ആരും ഇല്ല ❤❤

  • @RiswanCp-bc2yd
    @RiswanCp-bc2yd Рік тому +1

    Umma cheriya makante aduth enna sheelam ozhivakkuka
    2veettilum nikkatte 2makkalude aduthum nikkatte
    Karam avar jeevikkunna kalamanu anshife nammude swargham 🤲🤲

  • @anshifanuzz1342
    @anshifanuzz1342 Рік тому +16

    അന്സിഫ്ക്ക. ഇന്നത്തെ നിങ്ങളുടെ വീഡിയോ കണ്ടിട്ട് കരയാത്ത ആളുകൾ ഉണ്ടാവില്ല. ഞാനും karannu😂😂

  • @JasiJaseera-y8s
    @JasiJaseera-y8s Рік тому +1

    Eppozhum njangale chirippikkunna Ansif karayippichu..orupaad vshamam aayi

  • @balkeesthayyil9455
    @balkeesthayyil9455 Рік тому +62

    കുഞ്ഞോൾ പറഞ്ഞത് കറക്റ്റ് 👍