പ്രേത വളവ്👻 ഇതിലൂടെ യാത്ര ചെയ്യുന്ന നൂറിൽ ഒരാൾ മരിക്കും | ghost Road

Поділитися
Вставка
  • Опубліковано 19 кві 2022
  • #road #bike #vietnam

КОМЕНТАРІ • 498

  • @furkhananesiren5217
    @furkhananesiren5217 2 роки тому +41

    Wow super 👍.Mans niranja feeling.sathyatum nigde videos knmpo oru positive feeling kittune.relax avunnath ❤️

  • @scribblerer7819
    @scribblerer7819 2 роки тому +31

    യാസീൻ പറഞ്ഞത് കാര്യമായ കാര്യമാണ്... റോഡ് കേടാവുന്നത് മഴയോ ട്രാഫിക്കോ കാരണമല്ല .. ആവശ്യമുള്ള രീതിയിൽ പണിയാതത് കാരണമാണ്.

  • @anilanilkumarcd8869
    @anilanilkumarcd8869 2 роки тому +6

    ഈ കാഴ്ച്ചയുടെ സൗന്ദര്യം അതിലും മനോഹരമായി വിവരിച്ച ഭായിസിന് ശെരിക്കും ഒരവാർഡിന് അർഹനാണ് ഭായി സ് , മോനെ കലക്കിട ഒരു രക്ഷയുമില്ല സൂപ്പർ അവതരണം.

  • @SnappyEventsEzhur
    @SnappyEventsEzhur 2 роки тому +14

    🥰❤️ കാഴ്ചകൾ ഒരു ഫീൽ തരുന്നുണ്ട് 🔥🔥🔥 പൊളി വിഡിയോ 🔥

  • @rohinitk2287
    @rohinitk2287 2 роки тому +35

    വിയറ്റ്‌നാം കാഴ്ചകളും അവിടത്തെ ജനങ്ങളുടെ പെരുമാറ്റവും അവരുടെ ജീവിതവുമെല്ലാം ഒരുപാട് ഇഷ്ടമായി❤️ഇതുപോലുള്ള ഗ്രാമ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന യാസീനിക്കയും ഫായിസിക്കയും പൊളി ആണ്😍💥നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ്❤️❤️

  • @jaseelarafeeque387
    @jaseelarafeeque387 2 роки тому +7

    ഒന്നും പറയാൻ ഇല്ല. നിങ്ങൾ ഭാഗ്യംവാൻ മാരാണ്.👍👍😍😍🥰

  • @shafimb5583
    @shafimb5583 2 роки тому +12

    🥰 ഒന്നും പറയാനില്ല മച്ചാനെ അടിപൊളി വീഡിയോ

  • @faizalsafaa4365
    @faizalsafaa4365 2 роки тому +7

    ദിവസം കഴിയുന്തോറും viyatnam കാഴ്ചകള്‍ ഒന്നിനൊന്ന് മികച്ചത്.

  • @ansarhamsa7368
    @ansarhamsa7368 2 роки тому +4

    മനു ചെക്കനെ കുറിച്ച്ഒരുവിവരവുമില്ല മനുവിനെ miss ചെയ്യുന്നു

  • @dilfadiya3872
    @dilfadiya3872 2 роки тому +3

    അടിപൊളി വീഡിയോസ് 😍വിയറ്റ്നാംമിലെ കാഴ്ചകളുമായി യാസീൻ വ്ലോഗ്സ് 👍😍ഒരുപാട് ഇഷ്ടാണ് നിങ്ങളെ വീഡിയോ 😍😍😍😍

  • @ummukulsupk1499
    @ummukulsupk1499 2 роки тому

    Amezing adipoliyan kanan superb polichu bro adipoli avatharanam super✌ cute 😃

  • @ayshuhibasworld1748
    @ayshuhibasworld1748 2 роки тому

    Video superb 👌 👏

  • @sreejamadhu228
    @sreejamadhu228 2 роки тому

    ഇന്ന് വീഡിയോ കാണാൻ വൈകി എന്നാലും മുടങ്ങാതെ കണ്ടിരിക്കും തീർച്ച 😊😊👍👍❤❤❤❤👌👌👌

  • @shijivijayakumar4095
    @shijivijayakumar4095 2 роки тому +1

    കാലാവസ്ഥയുടെ പ്രശ്നം മാത്രേമേ ഒള്ളു. വീഡിയോസ് ഒക്കെ കിടിലം ആണ് 🔥❤

  • @Linsonmathews
    @Linsonmathews 2 роки тому +7

    ശ്ശോ 😍...

  • @sanaullasana1341
    @sanaullasana1341 2 роки тому +2

    എല്ലാം അടിപൊളി ഓരോ. ദിവസവും. ഒന്നിനൊന്നു. മെച്ചപ്പെടുന്നു

  • @noufalnafees5843
    @noufalnafees5843 2 роки тому

    അടിപൊളി വ്യൂ സൂപ്പർ വീഡിയോ ബ്രോസ് ❤️❤️❤️🥰🥰🥰❤️❤️

  • @faisyfaisy1090
    @faisyfaisy1090 2 роки тому

    നിങ്ങളുടെ വീഡിയോ കാണാൻ എന്തു രസം ആണെന്ന് അറിയാമോ പൊളി ആണ് bro നിങ്ങൾ

  • @one2zmedia484
    @one2zmedia484 2 роки тому

    സുന്ദരം, അൽഭുതം കാഴ്ച്ചകൾ, waiting for your next videos,Go ahead,....

  • @ncmphotography
    @ncmphotography 2 роки тому +1

    ഇത് പോലെ Vietnam videos ആരും കാണിച്ചിട്ടില്ല 😍✌️ അടിപൊളി guys❤️👍😉