സംവിധായകൻ ലാൽ ജോസുമായി നടത്തിയ അഭിമുഖം | Lal Jose Latest Interview | Life Net TV

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 25

  • @sijojoseph8627
    @sijojoseph8627 Рік тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ലാൽ ജോസ് സാർ പറയുന്നത് പോലെ ഹൈ ടെക് സിനിമ വിപ്ലവം മലയാളത്തിലും 🌹🌹വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ആ ഹൈ ടെക് കുത്തൊഴുക്കിൽ മലയാള സിനിമയിലെ വമ്പൻ സ്രാവുകൾ ഒക്കെ കടപുഴക്കി 💪💪💪💪💪💪💪 പിന്നെ 🌹🌹🌹🌹 മീശ മാധവനും ക്ലാസ്സ്‌ മേറ്റ്സും ചന്ദ്രനുദിക്കുന്ന ദിക്കിലും ചാന്ദ് പൊട്ടും അങ്ങനെ എത്ര എത്ര മനോഹരമായ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധാനപ്രതിഭ ലാൽ ജോസ് സാർ 🌹🌹🌹🌹 സാറിനെ പോലുള്ള മികച്ച പ്രതിഭകളെ ഇനിയും മലയാളസിനിമക്ക്‌ ആവശ്യംഉണ്ട്.ആശംസകൾ സാർ 🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @adarshthankachan4382
    @adarshthankachan4382 2 роки тому +6

    കാലത്തെ അതിജീവിച്ച ഒരു സിനിമ " സന്ദേശം "

  • @shibuvemballurshibuvemball8150

    Nice Sir...
    Malayala cinema yile snapakayohannanu nandi... Best wishes...

  • @shreepankajarajith1220
    @shreepankajarajith1220 Рік тому +3

    Well said Lal jose sir ❤

  • @ജിന്നിന്റെഖിസ്സ

    അയാളും ഞാനും തമ്മിൽ...
    ക്ലാസ്സ്‌ മൂവി ❤

  • @sudheeraloor5279
    @sudheeraloor5279 Рік тому +2

    ഇപ്പ ഴെങ്കിലും ഒരാൾ തുറന്നു പറയാൻ ധൈര്യം കനിച്ചല്ലോ. നന്ദി ലാൽജി.

  • @nassaralmaha9970
    @nassaralmaha9970 Рік тому +1

    Lal Jose sir💐💐💐

  • @mohnishamohan4002
    @mohnishamohan4002 Рік тому

    Laljose Sir 😍😍

  • @akhu9366
    @akhu9366 Рік тому +2

    Lal jose sir ❤️

  • @savithashanooj1
    @savithashanooj1 Рік тому +1

    Well said Sir 👌👌👌

  • @bwcreations9991
    @bwcreations9991 Рік тому +1

    മറവത്തൂർ കനവ് ഇന്നും ഇഷ്ടം

  • @anilphilip8623
    @anilphilip8623 2 роки тому +3

    It's thought provoking interaction..

  • @sabarinathtn1442
    @sabarinathtn1442 2 роки тому +1

    👌👌

  • @aalimon4
    @aalimon4 Рік тому

    👍

  • @sreeshmadinesh7527
    @sreeshmadinesh7527 2 роки тому +1

    ❣️

  • @riyareji1766
    @riyareji1766 2 роки тому +1

    🥰👍🏻

  • @dremectcher9259
    @dremectcher9259 Рік тому

    പഴയ പരിപ്പ് വേവുന്നില്ല അതല്ലേ 🔥😂🔥

  • @akhilpk8816
    @akhilpk8816 Рік тому

    പുതിയ ഇലകൾ തീലിർക്കുമ്പോൾ
    പഴയത് കൊഴിഞ്ഞു പൊയ്‌കൊണ്ടിരിക്കും....

  • @jenharjennu2258
    @jenharjennu2258 2 роки тому

    Outdated ആയ ഡയറക്ടർ

  • @jenharjennu2258
    @jenharjennu2258 2 роки тому

    ഒരു മറവത്തൂർ കനവും ചന്ദ്രനുദിക്കുന്ന ദിക്കിലും എൽസമ്മ എന്നാ ആൺകുട്ടിയും ഓക്കേ overrated movies ആണ്..

  • @rameshraghavan9515
    @rameshraghavan9515 2 роки тому

    ഒറ്റ സിനിമ മാത്രം വിജയിപ്പിച്ച ഡയറക്ടർ!ബാക്കി എല്ലാം സ്വാഹാ....

    • @lijoearnestleslie1357
      @lijoearnestleslie1357 2 роки тому +4

      Otta cinema maathre kandittullo....???

    • @windowsoflibrary7270
      @windowsoflibrary7270 2 роки тому +1

      മണ്ടനാണോ?
      മീശമാധവൻ ക്ലാസ്സ്‌മേറ്റ്സ് ചാന്റുപൊട്ട് അയാളും ഞാനും തമ്മിൽ
      വിക്രമാദിത്യൻ മറവത്തൂർ കനവ് പച്ച കുതിര എൽസമ്മ എന്നാ ആൺകുട്ടി

    • @nisamps5002
      @nisamps5002 2 роки тому +3

      Meesha madhvan, class mates, chanthu pottu, vikramadithyan, diamond naclase angene ethreyo

    • @bibinpaul93
      @bibinpaul93 Рік тому +4

      ഒരു മറവത്തൂർ കനവ്, മീശമാധവൻ, ചന്ദുപോട്ട്, ക്ലാസ്സ്‌മേറ്റ്സ്, അറബികഥ, എൽസമ്മ എന്ന ആൺ കുട്ടി, ഡയമണ്ട് നെക്‌ലസ്, ഇമ്മനുൽ, പുള്ളിപുലിയും ആട്ടിൻകുട്ടിയും