വറുത്തരച്ച കൂർക്കക്കറി | By SREELA NALLEDAM

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 119

  • @jayabaiju7793
    @jayabaiju7793 Рік тому +1

    എന്റെ കൂർക്ക പറിച്ചില്ല. സുപ്പർ👌👌👌❤️

  • @rajivpillai5914
    @rajivpillai5914 3 роки тому

    നല്ല ഐശ്വര്യം ഉള്ള അവതരണം ആഢ്യത്വം ഉള്ള പഴമയുടെ രുചികൾ .നന്നായിട്ടുണ്ട് എല്ലാ നന്മകളും നേരുന്നു.
    ഇത് തീയലിന്റെ ഒരു അനുജൻ പോലുണ്ട് മല്ലിപൊടി ഇത്രയും ചേർക്കില്ല പിന്നെ വെളുത്തുള്ളിയും.ഏതായാലും ഇതേ രീതിയിൽ ഒന്ന് try ചെയ്യണം.
    Thanks

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 роки тому +3

    കൂർക്ക കൊണ്ട് തേങ്ങ അരച്ച കറി ആദ്യമായി കാണുന്നു നന്നായിട്ടുണ്ട്

  • @abhilashalokam5378
    @abhilashalokam5378 3 роки тому +2

    fb ഫ്രണ്ടാണ്. ഇങ്ങനെ ഒന്നുള്ളതായി അറിയില്ലായിരുന്നു. ഇപ്പൊ യാദൃശ്ചികമായി കണ്ടതാണ് ചാനൽ... ഞാൻ അന്വേഷിച്ചിരുന്ന ഒരു കറി.. നാളെത്തന്നെ ഉണ്ടാക്കട്ടെ... ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.

  • @mollypx9449
    @mollypx9449 2 роки тому +1

    Viragaduppu kannan nalla baggy

  • @thanseerkt4475
    @thanseerkt4475 3 роки тому +1

    Chechiyama...super

  • @sarahp1383
    @sarahp1383 3 роки тому +1

    Never tried koorka curry. I am sure it will be very tasty.
    . Dear teacher , you look gorgeous in the contrasting colours of a mustard yellow sari., teamed with a purple coloured blouse. Beautiful combination. You drape your sari so neatly.

  • @venuvenu4590
    @venuvenu4590 3 роки тому

    NANNAYI. Suuuper. Thanks

  • @krishnanpr1600
    @krishnanpr1600 2 роки тому +1

    Alla, avide veluthulliyokke upayogikko;ivide pathivilla athond chodhichathatto.

  • @gauthamkrishnan5922
    @gauthamkrishnan5922 3 роки тому +6

    ആ അടുക്കള ❤️❤️❤️👌👌👌

  • @vakkachan1
    @vakkachan1 3 роки тому +1

    enthaanu koorkka ennu parayunna sadhanam, njan kollam jillayaanu, avide ithinu vere valla peraayirikkum parayuka. Ee kalchatti pandu kaashuvallavarude veettil mathram undayirunna sadhanamaayirikkum, karanam athrayum kallokke chethi eduthu shape aakkanamenkil enthu joli undavum, adhyamaayittu kaanunnu, thanks for showing it!

  • @smithaa1078
    @smithaa1078 3 роки тому +1

    ഞാൻ innaanu ഈ ചാനൽ ആദ്യമായി കണ്ടത്. ആ കൽച്ചട്ടി കണ്ടപ്പോഴേ എന്റെ മനസ്സ് നിറഞ്ഞു. കൂർക്ക എന്ത് ഇഷ്ടമാണെന്നോ! പക്ഷെ ആന്ധ്രയിൽ ആണിപ്പോൾ. കൂർക്ക കണ്ടിട്ടേ ഇല്ല. റെസിപ്പി സേവ് ചെയ്യുന്നു. എപ്പോളെങ്കിലും ഉണ്ടാക്കാമല്ലോ. അവതരണം ഇഷ്ടായി. Subscribed.

  • @littlemary673
    @littlemary673 3 роки тому +1

    The effort taken by you in preparing food in ancient method is appreciable
    Thank you for sharing nadan receipe,

  • @anithak.n2681
    @anithak.n2681 3 роки тому +4

    Sister Oru shaleena sundari thanne

  • @sindhukn2535
    @sindhukn2535 3 роки тому +1

    This is my mother’s preparation Thank you for sharing this

  • @manjuprasanth8424
    @manjuprasanth8424 3 роки тому

    A kitchenum kalchatim oķke kanumpol thanne enthoru feel...superb..e dish ethyalaum njn vaykum😍😍😍😍😍

  • @priyanair1848
    @priyanair1848 3 роки тому +4

    Super
    Ur kitchen so beautiful
    Childhood memories

  • @alexanderca6061
    @alexanderca6061 3 роки тому

    നാലല്ല, അഞ്ച് മുളക്. സൂപ്പർ ടീച്ചർ

  • @kunnappillilunnikrishnan4241
    @kunnappillilunnikrishnan4241 2 роки тому

    All recipes are amazing. Your culinary skill is laudable

  • @soumyadeepu6132
    @soumyadeepu6132 3 роки тому

    കൂർക്ക കറിവയ്ക്കുന്നത് കണ്ടിട്ടേയില്ല. കറി സൂപ്പർ👌

  • @binduchandran9953
    @binduchandran9953 3 роки тому

    സൂപ്പർ എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു 💖💖

  • @sruthymadhu2846
    @sruthymadhu2846 4 роки тому +3

    Samsaram Nalla rasamundu

  • @jossyjo4883
    @jossyjo4883 Рік тому +1

    👍👍👍👍😋😋🥰

  • @lekhasrecipe7657
    @lekhasrecipe7657 4 роки тому +5

    ബാലേട്ടൻ ആണ് കൂർക്ക തന്നെ ലെ. കൽച്ചട്ടിയിൽ ഇട്ടു കൂർക്ക വേവിച്ചു തേങ്ങ മുളക് വെളുത്തുള്ളി ഉള്ളി മല്ലിപൊടി ഒക്കെ varath കറിവേപ്പില ഇട്ടു ചൂടാറി യിട്ട് അരച്ച് കുറച്ചു കൂർക്ക മാറ്റി കൊതിയുടച്ച ഉപ്പ് പുളി ഒക്കെ ചേർത്ത് കൂട്ടും ചേർത്ത് തിളപ്പിച്ചു. പച്ച മുളക് വഴറ്റി കറിവേപ്പില വഴറ്റി ഇട്ടു. ഇതിന്റെ രുചി നന്നായി കിട്ടി. പ്രതേകിച്ചു വിറകു വച്ചു കത്തിച്ചു കൽച്ചട്ടിയി ഒക്കെ അല്ലെ.. അപ്പൊ taste പറയണ്ട കാര്യം ഇല്ല

  • @sheebabai6999
    @sheebabai6999 4 роки тому +1

    Try cheythu nokkam ...

  • @Shilpamalliyoor
    @Shilpamalliyoor 4 роки тому +5

    ആദ്യായിട്ടാ ഇങ്ങനെ കൂർക്ക വക്കാം എന്ന് അറിയണ് 👍

  • @bindusandeep344
    @bindusandeep344 3 роки тому

    ചേച്ചി കറി വ്യത്യസ്തം, ഞാൻ ഇതിന്റെ മെഴുക്കുപെരട്ടി മാത്രം ആണ് കഴിച്ചത്

  • @priyasreekumar4030
    @priyasreekumar4030 3 роки тому +1

    Nannayitto varutharacha kurkka curry👌👌👌

  • @geethaashok4004
    @geethaashok4004 3 роки тому

    Alappuzha bhagathu koorka theeyal ennu parayum .vellam thodathe arakkum

  • @anithak.n2681
    @anithak.n2681 3 роки тому +1

    Adyayitu kanunnatha .undakym

  • @muhammedafthab1061
    @muhammedafthab1061 3 роки тому

    Enthu rasamaa kaanaan.aaa pazhaya adukala.... nosta

  • @harshankumar1835
    @harshankumar1835 4 роки тому +2

    കൂർക്ക എനിക്കേറെ ഇഷ്ടം

  • @beenathomas7803
    @beenathomas7803 3 роки тому +2

    Endha sindhoooram thodathe, thaaliyum edarillallloooo

  • @mollypx9449
    @mollypx9449 2 роки тому +1

    Kurkka aerisherri vekkam

  • @wonderinmyeyes7530
    @wonderinmyeyes7530 4 роки тому +3

    Going to try.

  • @shibunallat38
    @shibunallat38 3 роки тому

    Nalla avadharanam Chechi

  • @chandranpk3738
    @chandranpk3738 3 роки тому +9

    ഒന്നും പറയാനില്ല. എല്ലാം വിത്യസ്തം. കുട്ടിക്കാലത്ത് മനയ്ക്കലെ ഭക്ഷണം കുറെ കഴിച്ചിട്ടുണ്ട്.വീഡിയോ കണ്ടപ്പോൾ ഒരു അമ്പതു വർഷം പിന്നിലെ ഒർമ്മകൾ കണ്ണനനച്ചു.🙏

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  3 роки тому +1

      🙏🙏🙏

    • @chandranpk3738
      @chandranpk3738 3 роки тому

      @@NALLEDATHEADUKKALA ❤️🙏

    • @chandranpk3738
      @chandranpk3738 3 роки тому +1

      @@NALLEDATHEADUKKALA തൃശൂർ ജില്ലയിൽ പഴുവിൽ എന്ന ഞങ്ങളുടെ ഗ്രാമത്തിൽ മഴുവഞ്ചേരി എന്ന പ്രശസ്തമായ ഒരു മന ഉണ്ട്. മറക്കാനാവാത്ത ഒരു പാട് സ്വാദുകൾ അവിടെ നിന്ന് അനുഭവിച്ചിട്ടുണ്ട്.🙏

  • @ഭദ്രഭാവയാമി

    റെസിപി കാണുന്നതിലും ഓപ്പോളുടെ വീടും പരിസരവും അടുക്കളയും ഓപ്പോളെയും കാണാൻ ആണ് ഇഷ്ടം
    ഭയങ്കര നൊസ്റ്റാൾജിയ
    ഞാൻ ദുബൈയിൽ ഇരുന്നാണ് ഓപ്പോളേ കാണുന്നത് ഒത്തിരി ഇഷ്ടം 😘😘😘😘

  • @sunilkrishnan1453
    @sunilkrishnan1453 2 роки тому

    I like your curries

  • @karipayeeskitchen3305
    @karipayeeskitchen3305 3 роки тому +1

    പഴയ കാലത്തെ ഒരു ഓർമ്മ😍😊

  • @ishaanadi6485
    @ishaanadi6485 3 роки тому

    Table spoon tea spoon illatha cooking ithanu naadan thank you chechi

  • @jayalakshmi7620
    @jayalakshmi7620 3 роки тому

    തീർച്ചയായും ട്രൈ ചെയ്യും...

  • @mohankolazhy1056
    @mohankolazhy1056 3 роки тому

    ഒരു നാട്യ ശില്പ൦ പോലെ മനോഹര൦.
    അസ്സലായി ഓപ്പോളേ...

  • @BASICS97
    @BASICS97 3 роки тому +1

    Ok,simple setup good ever.👍

  • @paruskitchen5217
    @paruskitchen5217 3 роки тому +2

    Mallipody koodipoyi,4Vattalmulakinu 1Spoon mallipodi mathiyakum.anyway tasty koorkakary

  • @mad_spolier_4668
    @mad_spolier_4668 3 роки тому +1

    Aviyal.kalan.naranya..achar...pulienjikari
    Evayokke..undakamo.chechi

  • @arjunkr5293
    @arjunkr5293 4 роки тому +3

    അടിപൊളിയായി 👌👌👌👏👏👏

  • @govindaop467
    @govindaop467 4 роки тому +2

    Kidu

  • @praseethak9013
    @praseethak9013 4 роки тому +2

    Wow super

  • @mad_spolier_4668
    @mad_spolier_4668 3 роки тому +1

    Kalan.kari.undakkikanikyamo

  • @sudhasuresh6161
    @sudhasuresh6161 3 роки тому +1

    സൂപ്പർ..👌👌ഒരു variety കൂട്ടാൻ

  • @rajeshwarisreeram4479
    @rajeshwarisreeram4479 3 роки тому

    Koorka de koode veluthulli cherumo

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 роки тому

    Parippttu koorkka erisseri undakkarunde ulliyum velythulliyum onnum cherkkarilla

  • @sujapanicker7179
    @sujapanicker7179 3 роки тому +10

    മോഡേൺ കിച്ചൺ കണ്ടിട്ട് നല്ലേ ടത്തെ പുക പിടിച്ച അടുക്കള കണ്ടിട്ട് എന്തു തോന്നുന്നു.

  • @suryasreejith5866
    @suryasreejith5866 4 роки тому +1

    കൊതിപ്പിക്കല്ലേ😭😭😭😭

  • @geethak5493
    @geethak5493 4 роки тому +1

    ഇനി നോക്കാം.

  • @Narayanamoorthy64
    @Narayanamoorthy64 3 роки тому

    കൽച്ചട്ടി super 👌

  • @antonyf2023
    @antonyf2023 3 роки тому +2

    ഈ റെസിപ്പിയിൽ പാവയ്ക്കയും വെക്കാം.. ഇന്ഗ്രീഡിയന്റ്സ് ചിലതെല്ലാം കൂട്ടുകേo കുറക്കുകേം ഒക്കെ വേണം..

  • @veenaaneesh1650
    @veenaaneesh1650 3 роки тому

    🥥 nallonam muthilla allo.

  • @velaudhanthampi3104
    @velaudhanthampi3104 3 роки тому +2

    Excellent, subscribed

  • @kunjikunji4298
    @kunjikunji4298 3 роки тому

    Chechy sambar and aviyal kanikuvo

  • @mariamm4915
    @mariamm4915 3 роки тому

    നല്ല പാചകം❤
    എനിക്ക് ഇതുപോലെ അടുപ്പ് ഉണ്ടാക്കണമെന്നുണ്ട്. Vedio ഉണ്ടെങ്കി share ചെയ്യാമോ

  • @filmfried7647
    @filmfried7647 4 роки тому +1

    അടിപൊളി

  • @priyanair1848
    @priyanair1848 3 роки тому

    Beautiful kalchatty

  • @unnikuttan5
    @unnikuttan5 3 роки тому

    കട ചക്കയും ഇങ്ങനെ തന്നെ ഉണ്ടാക്കാറുണ്ട് ഞങ്ങൾ 😀

  • @veenaaneesh1650
    @veenaaneesh1650 3 роки тому

    Etha karikalkku onnum kaduku pottikathe

  • @chandrikas1907
    @chandrikas1907 3 роки тому

    Mallikoodippoyi

  • @bindubhaswary4557
    @bindubhaswary4557 4 роки тому +1

    ഞാനിപ്പോ വെക്കും കൂർക്ക കറി

  • @rasmins2848
    @rasmins2848 4 роки тому +1

    ശ്രീ, ഊണ് കഴിക്കാൻ തോന്നുണ്ട് 😊

  • @veenaaneesh1650
    @veenaaneesh1650 3 роки тому

    Husband evide entha kanikkathe

  • @dranddrtalks
    @dranddrtalks 4 роки тому +1

    Super. 😊

  • @sheejapv5393
    @sheejapv5393 3 роки тому +1

    Ethuchanam
    Nanaidudathankschechi
    Sheejakanipayur

  • @ajithunni88
    @ajithunni88 3 роки тому

    Yummy recipe👌

  • @anilkumaranilkumarpillai974
    @anilkumaranilkumarpillai974 3 роки тому

    Good

  • @sojankochan1049
    @sojankochan1049 3 роки тому +1

    👍

  • @reenajaiswal3302
    @reenajaiswal3302 3 роки тому

    Plz provide English subtitles I really like her dishes but can’t understand few words.

  • @geethababy2518
    @geethababy2518 3 роки тому +1

    Nannayirikkunnu recipe

  • @ebookmummy
    @ebookmummy 3 роки тому

    super

  • @mishamisha7788
    @mishamisha7788 3 роки тому

    സൗണ്ട് ഇല്ല ല്ലോ ശ്രീല ചേച്ചി

  • @ponnyanurag9078
    @ponnyanurag9078 4 роки тому +1

    👌

  • @remanarayanan8915
    @remanarayanan8915 3 роки тому

    ഇല്ലത്ത് വെള്ളുള്ളി ഉപയോഗിക്കുന്നത് എന്തോ, ഒരു വിശ്വസിക്കാൻ പ്രയാസം

  • @vinoda3720
    @vinoda3720 4 роки тому +2

    വെളുത്തുള്ളി വേണംന്ന്ണ്ടോ ശ്രീലേ ?

  • @sreedevikuttan1815
    @sreedevikuttan1815 3 роки тому +1

    Ayyo malli😁😁

  • @sinuvlogs4811
    @sinuvlogs4811 3 роки тому

    👌👌❤❤😋😋

  • @jayasreemadhavankutty2469
    @jayasreemadhavankutty2469 3 роки тому +3

    നല്ല സംസാരം മാത്രമല്ല നല്ല ഭാഷയും

  • @geethak5493
    @geethak5493 4 роки тому +1

    കൂർക്ക ഇങ്ങനെ വെച്ചു നോക്കീട്ടില്ലാ ട്ടോ.

  • @giftygregory5841
    @giftygregory5841 3 роки тому

    Back grund score pls change

  • @sathyakiran9835
    @sathyakiran9835 3 роки тому

    Jai SeethaRam
    Ur mango curry was so sour n hot ur curries r very 🔥
    Anyhow good.

  • @jayasreemadhavan312
    @jayasreemadhavan312 3 роки тому +1

    Varutharacha koorkka
    curry ugran

  • @praseethavm5400
    @praseethavm5400 3 роки тому

    👌👌

  • @dayamanomohan7205
    @dayamanomohan7205 3 роки тому +9

    മല്ലി കൂടി പോയോ എന്ന് ഒരു സംശയം 😀

    • @gourilakshmigouri2550
      @gourilakshmigouri2550 3 роки тому

      അതിനു കൂർക്ക കുറെയുണ്ടല്ലോ.. അപ്പൊ മല്ലി correct ആണ്

  • @skylark3774
    @skylark3774 3 роки тому +2

    മല്ലി ഇത്രയും വേണോ ഏട്ടത്തി?

  • @BalachandranMenon
    @BalachandranMenon 3 роки тому

    a new subscriber :)

  • @geethapadmakumar6094
    @geethapadmakumar6094 4 роки тому +1

    Angdu varaan vaikeeee

  • @jafarsharif3161
    @jafarsharif3161 3 роки тому +1

    കൂർക്ക കറി 😍❤👍

  • @sujapanicker7179
    @sujapanicker7179 3 роки тому

    5 മുളകുണ്ടല്ലോ. എണ്ണം തെ റ്റീ ട്ടോ

  • @KannanKK10
    @KannanKK10 3 роки тому

    Hi

  • @varghesejohn5511
    @varghesejohn5511 3 роки тому +1

    നാലു മുളക് എന്ന് പറഞ്ഞത് ശരിയായില്ല ശരിക്കും അഞ്ചു മുളക് ആണ് കണക്കു തെറ്റിച്ചു പറയല്ലേ

  • @smithasheru7709
    @smithasheru7709 3 роки тому +1

    ഇത്രയും മല്ലിപൊടിയോ, കണ്ടിട്ട് എന്തോ ഇഷ്ടമായില്ല

  • @menonksa
    @menonksa 3 роки тому

    അസ്സലായിട്ടുണ്ട് പക്ഷെ ഇത്രത്തോളം ആവാം എങ്കിൽ ഉള്ളി ഒഴിവാക്കാമായിരുന്നു കാര്യം കേരളം ഭക്ഷണങ്ങളിൽ എവിടെയും ഉള്ളി ഇല്ല്യ അത് പിന്നീട് കടന്നു വന്നതാണ് പുതിയ രീതികളിൽ ആവാം, എന്താ നല്ലടം ഉദ്ദേശിച്ചേ അറിയില്യ.
    ദൃഷ്ടാന്തം അമ്പലത്തിലെ വാര സദ്യയ്ക്ക് എത്ര വിഭവങ്ങൾ ഉണ്ടെങ്കിലും ഉള്ളി ഉപയോഗിക്കില്യ കാര്യം കേരളത്തനിമയിൽ ഉള്ളി ഉപയോഗിക്കില്യ അല്ലാത്തവർക്ക് ആവാം എന്ന് മാത്രം.