LIVE | Valapattanam House Robbery | 300 Kg Gold And Rs 1 Crore Stolen | Neighbour Arrested | Kannur
Вставка
- Опубліковано 1 гру 2024
- LIVE : Valapattanam Theft : കണ്ണൂർ വളപ്പട്ടണത്ത് അടച്ചിട്ട വീട്ടിൽ നിന്ന് മുന്നൂറു പവനും ഒരു കോടി രൂപയും മോഷ്ടിച്ച കേസിൽ അയൽവാസി പിടിയിൽ. വീട്ടുടമ അഷറഫിന്റെ അയൽവാസിയായ ലിജീഷാണ് പിടിയിലായത്. ഇയാളിൽ നിന്ന് സ്വർണവും പണവും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ മാസം ഇരുപതിനാണ് അരിവ്യാപാരിയായ അഷറഫിന്റെ വീട്ടിൽ മോഷണം നടന്നത്
In Kannur's Valapattanam, a neighbor has been arrested in connection with the theft of 300 sovereigns of gold and ₹1 crore from a locked house. The accused, identified as Lijesh, is the neighbor of the house owner, Ashraf. The police have recovered the stolen gold and cash from him. The theft occurred on October 20 at Ashraf's house, who is a rice trader.
#valapattanamtheft #keralatheftnews #keralacrimenews #keralapolice #Valapattanamrobbery #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...