Gayathri Arun | Parasparam Serial Climax

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 254

  • @nimisadanandan5925
    @nimisadanandan5925 Рік тому +1178

    End ആയി എന്നുള്ളതരുന്നു ഏറ്റവും happiest moment

  • @SanJay-xt3sl
    @SanJay-xt3sl Рік тому +5706

    happy അല്ലേലും ഇത് എങ്ങനെലും ഒന്ന് നിർത്താൻ ആയിരുന്നു ആഗ്രഹിച്ചിരുന്നത് 😂

  • @ams619
    @ams619 Рік тому +1081

    ആ ending നന്നായി...അല്ലെങ്കിൽ ഞങൾ ഇപ്പൊ സെക്കൻ്റ് സീസൺ കാണേണ്ടി വന്നേനെ...Thanks

    • @Bose_bhaskar
      @Bose_bhaskar Рік тому +6

      അതെ പ്രഡ്യൂസേർ സേറിന് തേങ്സ്

    • @nishansvlog8665
      @nishansvlog8665 Місяць тому +2

      😂

    • @user-ng5ph6rq2z
      @user-ng5ph6rq2z Місяць тому +1

      Athokke orothutharude ishtam alle nirbandhich niglode aarelum kanan paranjoo😂😂😂 scond part vannal

  • @groot7600
    @groot7600 Рік тому +1071

    നല്ല ഹാപ്പി ending ആയിരുന്നു 😂😂

  • @anjulv963
    @anjulv963 2 місяці тому +39

    ഹിന്ദി സീരിയലിൽ അവസാനം പല പ്രശ്നങ്ങൾ കാരണം അവസാനിപ്പിക്കുകയായിരുന്നു... ഈയടുത്തകാലത്ത് ഒരു ഇൻറർവ്യൂവിൽ അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്..
    മലയാളത്തിൽ ഒന്നു മാറ്റി ചിന്തിച്ചിരുന്ന അടിപൊളി ആയേനെ😮

  • @Akshay76541
    @Akshay76541 Рік тому +210

    ഇത് end ചെയ്തത് തന്നെ എല്ലാവർക്കും happy end ആണ് 👍

  • @arisath2
    @arisath2 Рік тому +56

    Enkk ishtamulla Nadi aayirunnu, chechiye kaanan vendi mathram aa serial kanarundarnnu♥️🥺

  • @houseworld23
    @houseworld23 Рік тому +152

    ഇനിപ്പോ പരസ്പരത്തിന്റെ സെക്കന്റ്‌ പാർട്ട്‌ ഉണ്ടാവില്ല എന്ന് ഉറപ്പായി മറ്റേ അമൃതക്കും അർജുനും കൊയപ്പൊന്നും ഇല്ലായിരുന്നു സീരിയൽ കഴിഞ്ഞപ്പോ 🥲 ഒരു പേടി ഇണ്ട് ചന്തമഴ എങ്ങാനും ഇനി ഓർക്കാൻ കൂടെ വയ്യ 👩🏻‍🦯

    • @abhijithmanoj6198
      @abhijithmanoj6198 Рік тому +2

      😂😂😂

    • @statushub2395
      @statushub2395 Рік тому +21

      ചന്ദന മഴ സെക്കൻ്റ് part രക്ത ചന്ദന മഴ😂😂അമൃതയുടെ കണ്ണിൽ നിന്ന് കരഞ്ഞു കരഞ്ഞ് രക്തം വന്നു😂😂

    • @jismishajuk1259
      @jismishajuk1259 Рік тому +4

      ​@@statushub2395😆🤣🤣🤣

    • @AZMI490
      @AZMI490 Рік тому +1

      😂😂😂

    • @mrlolan3427
      @mrlolan3427 2 місяці тому

      Hindiyil vannirunn

  • @user-fl5rb7zx1w
    @user-fl5rb7zx1w Рік тому +66

    ഒരു വല്ലാത്ത happy ending ആയിപ്പോയി 😂😂😂🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @legend-eo2ou
    @legend-eo2ou Рік тому +1388

    ഓർമ ഇണ്ടോ ഗുളിക ബോംബ് 🤣🤣🤣

  • @achuaa4499
    @achuaa4499 Рік тому +47

    എന്നും ഗായത്രിയെ ഒരുപാടിഷ്ടം ❤

  • @shijinv.k662
    @shijinv.k662 Рік тому +40

    തീർന്നത് കൊണ്ടു എല്ലാവർക്കും നല്ല സന്തോഷം ആയിരുന്നു...

  • @akhilp095
    @akhilp095 Рік тому +199

    അവസാനം രണ്ടാളും പൊട്ടിത്തെറിച്ചു 😭😭🤣🤣🤣🤣🤣

  • @Its_nagato_Chan
    @Its_nagato_Chan Рік тому +491

    സീരിയൽ ആയലും സിനിമ ആയാലും ഓവർ ആയാൽ അത് വെറപ്പിക്കലാകും

  • @rajancp1920
    @rajancp1920 Рік тому +30

    ഞാൻ 3 ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ സീരിയൽ ane ഞൻ ഇപ്പോ degree kk padikuva ഞാൻ ഈ serial ഇപ്പോഴും hotstar ൽ കാണാറുണ്ട് .
    Deepti IPS❤

    • @Aswathy-lr6bg
      @Aswathy-lr6bg Рік тому +5

      Aa time il useful aaya valla kaaryam cheythu koode

  • @ardrav.j5225
    @ardrav.j5225 11 місяців тому +4

    End cheythapol njangal happy aayi 😅😊❤

  • @bengeorge9063
    @bengeorge9063 Рік тому +113

    Ayo ithe happy ending ayriunalo. Haven't laughed so hard in a long time.

    • @amalaji8235
      @amalaji8235 Рік тому

      😂😂😂😂😂

    • @ronnier9245
      @ronnier9245 Рік тому

      🤣🤣🤣🤣

    • @enald321
      @enald321 Рік тому +1

      Ee video yude comments vaichaal chirich chavum😂.

  • @shaneeshp45
    @shaneeshp45 Рік тому +62

    അതു end ആയതാണ് ഏറ്റവും വലിയ happy😂

  • @mobithasujoy3929
    @mobithasujoy3929 19 днів тому

    Second season veanda first was good. Still in our memories my inlaws really liked it. They are not with us now but still knows how they liked this serial

  • @NandanaRajan-ul7xq
    @NandanaRajan-ul7xq 3 місяці тому

    My fvrt serial ❤

  • @eveditseditor7123
    @eveditseditor7123 Рік тому +10

    Nta fav arunu ath annu ennum eannum❤

  • @minsha2638
    @minsha2638 Рік тому +26

    2nd partooo... Nte ponne🙏🙏

  • @Nivedhya143
    @Nivedhya143 Рік тому +1

    Vtl ammayum achanum chechiyum nenjiduppode kandondirunnathu njan ippozhumm orkkunnu. Last episode Kanan ulla bhagiyam enikkundayi 😂🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @abhijithvt723
    @abhijithvt723 Рік тому +7

    Second part varata irikan director producer super move😅

  • @anjusmagicbrush1020
    @anjusmagicbrush1020 Рік тому +6

    Happy ending ആയിരുന്നല്ലോ..... 🤣🤣🤣🤣നല്ല കോമഡി ആയിരുന്നു 🤣

  • @Nynuvlogs
    @Nynuvlogs Рік тому +12

    അതിന്റെ end കണ്ട് ഞങ്ങള് ഹാപ്പി ആയിരുന്നു 😌😂😂

  • @nilachandana4202
    @nilachandana4202 Рік тому +15

    Happy alleghil endha comedy ayille😂😂😂😂

  • @kavithar535
    @kavithar535 14 днів тому

    അയ്യോ... ഓർമ്മിപ്പിക്കല്ലേ 😄😄😄

  • @F.safnah
    @F.safnah Рік тому

    Gayathri ❤

  • @justme-s2v
    @justme-s2v Рік тому +5

    2nd part undavathadhan adhinte happy ending 😅

  • @deepapradeep2854
    @deepapradeep2854 Рік тому +4

    2nd part? 🙄🙄🏃‍♀️🏃‍♀️🏃‍♀️

  • @sreekkutti2258
    @sreekkutti2258 Рік тому +90

    ശെരിയാണ് ദീപ്തി പറഞ്ഞത്... സീരിയലിന്റെ അവസാനം നിങ്ങൾ മരിച്ചിലകിൽ. ഇതിന്റെ രണ്ടാഭാഗം വരുമായിരുന്നു... ഞാൻ ഇപ്പോളും പരസ്പരം സീരിയൽ കാണാറുണ്ട് പാന്മാവധി അമ്മയുടെ സംസാരം സ്വന്തം മക്കളോട് എന്നെ പോലെ നിങ്ങൾ എല്ലാവരും ഒന്നിച്ചു ഒരു സീരിയൽ വരണം..

  • @raheebashabeer9769
    @raheebashabeer9769 Рік тому +6

    Bt adipoli aayirunnu karayipichu kalanju ❤❤

  • @harikrishnansuresh3121
    @harikrishnansuresh3121 11 місяців тому

    Comedy ending😂😂

  • @unseen4491
    @unseen4491 Рік тому +39

    That’s was not just happy it was ridiculous and we were laughing while watching it . Bhallathoru bomb ayipoyi

  • @AkshayThrishivaperoor
    @AkshayThrishivaperoor Рік тому +8

    ഇത് end ആയപ്പോൾ എല്ലാരും automatically Heppy ആയി 🤣

  • @zainudeenrawther3607
    @zainudeenrawther3607 Рік тому +1

    Happy ending doesn't mean installing a bomb and bidding goodbye😅😅there are other shows which are excellent and amazing ❤❤

  • @SDR-eq4sk
    @SDR-eq4sk Рік тому +14

    Maryadhak poykondirunna serial climaxil nashipichu

  • @AdithyaSuresh-r2e
    @AdithyaSuresh-r2e 5 днів тому

    ❤️

  • @jostinjoseph2241
    @jostinjoseph2241 Рік тому +4

    When are they making parasparam 2 serial soon

  • @JKREFX
    @JKREFX Рік тому +2

    Diya aur baati hum

  • @aishwaryamoralikrishnan
    @aishwaryamoralikrishnan Рік тому +11

    ദീപ്തി യുടെ മക്കളുടെ റിയൽ നെയിം എന്താ പറയാമോ

    • @deekxitha
      @deekxitha Рік тому

      kalayni

    • @aishwaryamoralikrishnan
      @aishwaryamoralikrishnan Рік тому

      @@deekxitha എന്ത് പെണ്ണ് അല്ലാലോ 2 ആണുങ്ങൾ അല്ലെ അവരുടെ

  • @naveenraramparambil7819
    @naveenraramparambil7819 Рік тому

    അതെ ഭയങ്കര ഹാപ്പി ആയിരുന്നു അത് തീർന്നപ്പോ

  • @remyakannan5514
    @remyakannan5514 Рік тому +2

    Marichathu nanaayi .. sherikum happy ending 😅😅

  • @divyamenon5437
    @divyamenon5437 Рік тому

    Njngalk bhayangara happy ending arnu.. chirich vaiyyand ayi .. comedy ending 😂🤣

  • @arozzworld6709
    @arozzworld6709 Рік тому +1

    athukond bomp gulika thinnu chathupoi 🤪 chechi ath comedy ending ayipoi😆😆😆🙏😆😆😆

  • @vidhyar2646
    @vidhyar2646 Рік тому

    👌🥰

  • @adithyasuresh5331
    @adithyasuresh5331 Рік тому +21

    Parasparam 2 വരണം katta waiting

  • @amru146
    @amru146 Рік тому

    Actually ഇത് ഞങ്ങള്ക്ക് ഒരു ഹാപ്പി ending ആരുന്നു... ചിരിച്ചു ചിരിച്ചു chath🤭🤭🤭

  • @anandx2669
    @anandx2669 Рік тому

    Emotional ending enn parayade comedy arunn😂

  • @mohammedafees.kafees.k1402
    @mohammedafees.kafees.k1402 Рік тому +30

    സെക്കൻഡ് പാർട്ട്‌ ഇനിയും ആലോചിക്കാം..... ദീപ്തി മരിച്ചാലും
    വളർന്ന് വന്ന മകളെ വെച്ച് 😂😂
    ഒരാൾ പോലീസും, ഒരാൾ സൂരജ് നെ പോലെ ബേക്കറി കാരനും 👍👍

  • @SruthisCookery
    @SruthisCookery Рік тому +4

    സെക്കൻ്റ് part😂 ഈശ്വരാ അങ്ങിനെ ആകാഞ്ഞത് നന്നായി. ഫസ്റ്റ് പാർട്ട് തന്നെ വീട്ടിൽ ഉളളവർ കാണുന്നത് കണ്ട് കാണാത്ത എനിക്ക് പോലും ഇത് എന്ന് അവസാനിക്കും എന്ന് തോന്നൽ ആയിരുന്നു. ക്ലൈമാക്സ് അങ്ങിനെ ആണെന്ന് ഭർത്താവിൻ്റെ അമ്മ പറഞ്ഞപ്പോൾ ഈശ്വരാ ഇത് എങ്ങിനെ ആണ് ആളുകൾ കണ്ടിരുന്നെ എന്ന് തോന്നി😂

  • @cautionB0SS
    @cautionB0SS Рік тому

    Njn athinte ending e edakku oru reelil anu kande kanda pade enthe manasu nirachu ghavoo ethoru ashvasam 😂

  • @Iamvee149
    @Iamvee149 Рік тому

    Second part !?!?!? Seriously?? 😂

  • @je_talks
    @je_talks Рік тому

    Hip-hop ❤

  • @sujins-b5217
    @sujins-b5217 Рік тому +9

    ഗുളിക ബോംബ് തിന്നു ചത്ത ദീപ്തി😂😂😂😂

  • @deepikajayakumarchungathar7018
    @deepikajayakumarchungathar7018 4 місяці тому

    meenakshi super

  • @arunr9742
    @arunr9742 Місяць тому

    Last kolam akki

  • @nainikavarundorahnavarun6673
    @nainikavarundorahnavarun6673 Рік тому +1

    Ente ponno ending mathram ormippikkallae.😂😂😂😂

  • @Ammuzz227
    @Ammuzz227 Рік тому +4

    ഞങ്ങൾക്ക് ഭയങ്കര happy ആയിരുന്നു 😌😌

  • @vibhasatheesh7399
    @vibhasatheesh7399 11 місяців тому

    അയ്യോ സെക്കന്റ്‌ പാർട് വേണ്ടേ 😆🙏🏻🙏🏻🙏🏻🙏🏻

  • @aleenasaju3547
    @aleenasaju3547 Рік тому

    Happy kum mellil olla ending arnu comedy ending

  • @manuayyappan3114
    @manuayyappan3114 Місяць тому

    ith avasanichu enn paranjappol ente amma ..nte bhagavathiyeeee😢

  • @irshadirshade358
    @irshadirshade358 Рік тому

    Enthayalum ippo kandappo oru sammadanam marichittillallo😁

  • @rathishkd8842
    @rathishkd8842 Рік тому +9

    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ വരണം കുട്ടി കളുടെ കഥ

  • @arifakp9412
    @arifakp9412 Рік тому +16

    parasparam 2 varanam katta waiting

  • @shabnafsal8266
    @shabnafsal8266 Рік тому +1

    Ithinte hindi kandikn njn athum ithum vech nokumbo😂😂 malayalm full cmdy remake aanenkilm hindi yilnillaathath veendum orupaad kuthikollichkn

  • @arjunshaji205
    @arjunshaji205 Місяць тому

    "2nd part irangunnathinekal nallath..chaththh thulayunnathaanu " 😂😂

  • @Sandeep-tu3nc
    @Sandeep-tu3nc Рік тому +42

    ithile suraj te karachil aaanu.. Rasam..

  • @SAMU-iw4lq
    @SAMU-iw4lq Рік тому +6

    ശെരിക്കും മരിച്ചു പോയിട്ടില്ലായിരുന്ന്... ആരോ രക്ഷിച്ച കോമയിൽ ആയിരുന്നു എന്നൊക്കെ പറഞ്ഞു നോക്കാവുന്നതാണ്

  • @RahulAdukkadan
    @RahulAdukkadan Рік тому +1

    ഒന്ന് വയറിളക്കാൻ ഉള്ളതിനായിരുന്നു... എന്തായാലും നിർത്തി കിട്ടിയല്ലോ.. സന്തോഷം 😊😊

  • @jackdaniels1757
    @jackdaniels1757 Рік тому

    നിങ്ങൾ Sad ആയിരുന്നു കാണും
    പക്ഷേ, ഞങ്ങൾ വളരെ happy ആയിരുന്നു😂

  • @sarathvs9699
    @sarathvs9699 Рік тому

    ഉയ്യോ സെക്കന്റ്‌ പാർട്ട്‌ 😀😀

  • @Bose_bhaskar
    @Bose_bhaskar Рік тому +1

    ആദ്യമായിട്ടാണ് ഒരു മലയാളം മെഗാപ്പിക്ക് മനസാക്ഷി ഉണ്ടെന്ന് തെളിയിക്കുന്നത്. മെഗാ പ്രഡ്യൂസേർ സേറിന് തേ.....ങ്സ് 😁😁😁😁😁😁😁

  • @vysakhr5888
    @vysakhr5888 Рік тому +1

    Thirich parayunno.. Malayali audience anu duratha climax kal ettavum kuduthal kandit ullath movie il.. Mattu bhasha kar happy ending ayirunnapol

  • @rafiahmed2092
    @rafiahmed2092 Рік тому +1

    സത്യത്തിൽ ഇതായിരുന്നു happy ending 👍🏼

  • @DanyaLineesh
    @DanyaLineesh 2 місяці тому

    😊 Hai

  • @abinkaithodan78
    @abinkaithodan78 Рік тому +5

    ayooooo sathu poyiiiii

  • @adityanm8484
    @adityanm8484 Рік тому +1

    This sounds good, മെസ്സിയും ഒരിക്കൽ paranjarnnu പുള്ളിക്ക് MLS ലോട്ട് പോകാൻ interest ond എന്ന് ഒരു interview il. ഇങ്ങനേ സംഭവിച്ചാൽ nice ആയിരിക്കും

  • @73635p
    @73635p Рік тому

    ഹെമ്മേ,.. Second പാർട്ടോ,...

  • @_Nandana__
    @_Nandana__ Рік тому +2

    Ith nirthiyappo happy aayirunnuu😹😹😹

  • @philozoic-1630
    @philozoic-1630 Рік тому

    Prekshakark ath happy ending aarnu.. serial addict aaya ente amma polum paraynat ket avasam..OOO e pandaram angne teern kittyenn😂😂

  • @Navas0609
    @Navas0609 Рік тому

    ഒരു മാതിരി ബംഗാളി climax ആയി 😂😂

  • @Ayshasubi
    @Ayshasubi Рік тому

    Hi depthi

  • @thrissurbackend8120
    @thrissurbackend8120 Місяць тому

    Deepthy IPS✊️✊️✊️ big salute👊👎😄😀😀🤣🤣🤣

  • @anjalinair187
    @anjalinair187 Рік тому

    Thank God...samadhanam..😂😂😂

  • @777johan
    @777johan Місяць тому

    Chathathu nannayi illel 2nd part um sahikkendi vannene

  • @_n_vn_
    @_n_vn_ Рік тому +1

    2nd parta uyyooo vendey ini chavana vara ath ayirikkum😹

  • @mdchan6513
    @mdchan6513 Рік тому +2

    Hii

  • @sayanthmadhusoodanan
    @sayanthmadhusoodanan Рік тому +1

    Production team ന് നമോവാകം

  • @jostinjoseph2241
    @jostinjoseph2241 Рік тому +8

    Can please make parasparam serial second part 🙏🙏🙏

  • @neetdude3854
    @neetdude3854 Рік тому +2

    അയ്യോ ഓർമിപ്പിക്കല്ലേ പൊന്നെ 😂😂,bomb gulika vizhugunn enitt odunnu, minister odichitt pidich mala idunnu pinneyum avar odunnu ,vttukar porake odunnu ,odi odi deepti molum soorajettanum thoniyil kerumm kurachu kazhiyumbol💥💥💥😅🙏

  • @shahala1358
    @shahala1358 Рік тому +3

    Secnd partoo ithinoo😂 nannyi konned😝

  • @jahidfasal
    @jahidfasal Рік тому

    ഞങ്ങൾ ഹാപ്പിയായിരുന്നു.

  • @amishaaminjo6364
    @amishaaminjo6364 Рік тому

    Hindi ill ethinda 2 part erakittundayerunu

  • @amal-iw8uq
    @amal-iw8uq 2 місяці тому

    Theerth thannalo njangal athukond happy

  • @kavithar535
    @kavithar535 14 днів тому

    നന്നായി.... ഇല്ലെങ്കിൽ കുത്തി പൊക്കി കൊണ്ടുവന്നേനെ 😄😄😄..

  • @theblackof12
    @theblackof12 Рік тому

    Ithilum happy aayi engane end aakum 😂😂
    Just kidding 😊

  • @deepanarayanan4447
    @deepanarayanan4447 Рік тому

    Cinema aanenkilum serial aanenkilum adutha part vannal athinte ulla madhippum pokum..

  • @vishnupanicker5398
    @vishnupanicker5398 23 години тому

    മാങ്ങാണ്ടി. ആരാണ് ഈ മാലിന്യം