ഗുരുവായൂരപ്പന്റെ വിശ്വരൂപ വർണ്ണന | ശരത്.എ.ഹരിദാസൻ | Guruvayurappan's Viswaroopam

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 394

  • @The18Steps
    @The18Steps  Рік тому +6

    ​The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:ഗൂഗിൾ പേ, ഫോൺപേ: 7907578454 PAYPAL: donations@the18steps.org

  • @valsalanamboodiri691
    @valsalanamboodiri691 3 роки тому +23

    ഹരേ കൃഷ്ണാ... 🙏sir ന്റെ ഓരോ പ്രഭാഷണവും എത്ര കേട്ടാലും മതിയാവില്ല.അത്രയ്ക്ക് ഭക്തിസാന്ദ്രം. 🙏🙏

  • @ushasoman9493
    @ushasoman9493 2 роки тому +2

    എത്രയോ ഘട്ടം ഘട്ടമായി മാത്രം അൽപമെങ്കിലും ഉള്ളിൽ ചെലുത്താൻ കഴിഞ്ഞു ഈ പറഞ്ഞതൊക്കെ!!! ഇനിയും എത്രയോ കേൾക്കണം , എന്നാലും ശരിയായി മനസ്സിലാവുമോ എന്ന് ആശ്ചര്യപ്പെട്ട്‌ പോവുകയാണു!!! ഹന്തഭാഗ്യം ജനാനാം എന്ന് പാടിയതുപോലെ ഇത്രയും വിസ്തരിച്ച്‌ പർഞ്ഞ്‌തരാൻ കഴിയുന്നവർ ഇന്നും ഉണ്ടായത്‌ മഹാഭാഗ്യം തന്നെ !! നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ🙏🙏🙏🙏🙏🙏പഞ്ചേന്ദ്രിയങ്ങളും മനസ്സും കൊണ്ട്‌ അങ്ങയെ നമസ്കരിക്കുന്നു!!! സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു!!! പറഞ്ഞുതന്ന അങ്ങയേയും നമകരിക്കുന്നു!

  • @sankeerthanamevent9366
    @sankeerthanamevent9366 3 роки тому +10

    എത്രപ്രാവശ്യം കേട്ടാലും മതിവരില്ല..... ഭഗവാനെ കൃഷ്ണാ ഇതൊക്ക മനസിലാവാതെ ആണല്ലോ അങ്ങയെ ഞങ്ങൾ കാണുന്നത് 🙏🙏🙏🙏🙏ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചത് പുണ്യമായി കരുതുന്നു... ഒരുപാട് നന്ദി ശരത് സാർ 🙏🙏🙏💐💐💐💐💐💐

  • @tnavtnav6178
    @tnavtnav6178 3 роки тому +42

    നമസ്ക്കാരം സർ🙏🏻🙏🏻 സാറിന്റെ ഏതു പ്രഭാഷണവും കേട്ടു കഴിയുമ്പോൾ കണ്ണു നിറഞ്ഞിട്ടുണ്ടാവും . കണ്ണുനീരോടല്ലാതെ ഒരിക്കലും പൂർത്തിയാക്കിയിട്ടില്ല. ഒരു പാട് കടപാട് ഉണ്ട്, സർ. ഒരു പാട് നന്ദി സർ🙏🏼🙏🏼🙏🏼🙏🏼

    • @animohandas4678
      @animohandas4678 3 роки тому +3

      🙏🙏🙏

    • @ramnadhmr
      @ramnadhmr 3 роки тому +2

      Njanum kanneerode yanu Bhavante kadha kelkkunnath Bhagavane Sharathjikku. deerghayussum aarogyavum kodukkane HareKrishna fromSubhadratp

    • @ramnadhmr
      @ramnadhmr 3 роки тому +2

      HareKrishna

    • @ramnadhmr
      @ramnadhmr 3 роки тому

      Sunil sirinu m pranamam

    • @santhip.l3161
      @santhip.l3161 3 роки тому

      Namaskkaram Namaskkaaram

  • @sobhan9684
    @sobhan9684 3 роки тому +45

    ഗുരുവായൂരപ്പൻ്റെ അപാരമായ കാരുണ്യ കടാക്ഷം പാമരന്മാരായ ഞങ്ങളിൽ എത്തിക്കുക എന്ന ദുഷ്കരമായ കർമ്മം നിർവ്വഹിക്കുന്ന അങ്ങയെയും ഗുരുവായൂരപ്പൻ്റെ കാരുണൃത്താൽ കേൾക്കാനും അറിയാനും ശ്രമിക്കുന്നു 'പാദനമസ്ക്കാരം

    • @deviprathapan1785
      @deviprathapan1785 3 роки тому

      🙏🙏🙏🙏🙏Krishna Guruvayurapa sharanam 🎇🎇🎇🎇🎇🎄🎄🎄🎄🌹🌹🌹🙏🙏🙏

    • @adsvlog1128
      @adsvlog1128 2 роки тому

      Hare Krishna🙏🙏🙏

  • @soumyababu5619
    @soumyababu5619 Рік тому +2

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏👍🏻👌👌👌👌

  • @leelaleela9817
    @leelaleela9817 2 роки тому +1

    ഭഗ വന്റെ പ്രഭാഷണം കേട്ടു 🙏സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി എത്ര മനോഹര് മായി ട്ടാണ് അ വ ത രി പി ക്കു ന്നത് 🙏ഭഗ വന്റെ ലി ല കൾ കേട്ടാൽ ആർക്കാ മതി യാവുക 🙏ഹരേ കൃ ഷ ണാ ഗുരുവായൂ രപ്പാ 🙏🙏🙏

  • @nirmaladevi3820
    @nirmaladevi3820 3 роки тому +32

    ശരത് സാർ ഭഗവാന്റെ കഥ പറയുമ്പോൾ കണ്ണ് നിറഞ്ഞു പോകും. ഹരേ ഗുരുവായൂരപ്പാ ശരണം. 🙏🙏🙏🙏

    • @indiradevi204
      @indiradevi204 3 роки тому +3

      ഗുരുവായൂരപ്പന്റെ അപാരമായ അനുഗ്രഹം.

    • @indiradevi204
      @indiradevi204 3 роки тому +3

      ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @Parvathi-cc7ct
    @Parvathi-cc7ct 2 роки тому +3

    Hare....Guruvayurappa....🙏🙏🙏...Namaskkarikkunnu. Bhagavane...,🙏🙏🙏,Sarvam Sreekreshnarppanamasthu....Visweswara....🙏🙏🙏,Sharath Sir....Namaskkarikkunnu...... Congratulations......🙏🙏🙏🙏

  • @bindhudas8999
    @bindhudas8999 3 роки тому +7

    ശരത് സാറിന് ഒരു പാട് നന്ദിയുണ്ട് ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം ലൈവായി കേൾക്കാൻ സഹായിച്ചതിന്, 🙏🤝

  • @rejithavedakkeveedu1410
    @rejithavedakkeveedu1410 3 роки тому +20

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാന്റെ കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങയുടെ പാദം നമസ്ക്കരിക്കുന്നു

  • @premasuresh2588
    @premasuresh2588 3 роки тому +7

    സാർ സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെ ആണ്. സംശയം ല്യ 🙏🙏🙏. മണിക്കൂറുകൾ നീണ്ട സാറിന്റെ ഓരോ വ്യാഖ്യാനവും അത്രയും ആഴമുള്ളതാണ് 🙏🙏

  • @sivanandanc2207
    @sivanandanc2207 10 місяців тому +1

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻💙🙏🏻🙏🏻🙏🏻🙏🏻പാദനമസ്കാരം ശരത്ജീ 🙏🏻🙏🏻💥🙏🏻🙏🏻

  • @prabhurajvs5889
    @prabhurajvs5889 2 роки тому

    ജയ് ശ്രീ രാധേ ശ്യാം ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ പൊന്നു കണ്ണൻ 💛💛

  • @radhikashyam2074
    @radhikashyam2074 3 роки тому +10

    ഗുരുവായൂരപ്പാ ശരണം 🙏🙏 ഗുരുവായൂരപ്പാ ശരണം 🙏 നാരായണ നാരായണ നാരായണ ഹരേ ഹരേ ഹരേ 🙏🙏😌😌

  • @anithasathyan1654
    @anithasathyan1654 3 роки тому +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏❤🙏🌹🌹🌹🌹ശരത് സാറിന് കോടി കോടി നമസ്കാരം 🙏🙏🙏

  • @salilakumary1697
    @salilakumary1697 3 роки тому +3

    ഹരേകൃഷ്ണാ ഗുരുവായൂരപ്പാ
    നമസ്കാരം ശരത്ജി

  • @vidyakurup6688
    @vidyakurup6688 3 роки тому +6

    ഹരേ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു ജയ് ജയ് ശ്രീ രാധേ ശ്യാം 🙏 ഓം ശ്രീ ഹരയേ നമഃ 🙏

  • @chithrasuresh3427
    @chithrasuresh3427 3 роки тому +8

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏
    ഹരേ രാമ ഹരേ കൃഷ്ണ 🙏

  • @shanmugadasr7349
    @shanmugadasr7349 Рік тому +1

    Hare🙏

  • @Parvathi-cc7ct
    @Parvathi-cc7ct 3 роки тому +2

    Hare Guruvayurappa... Namaskarikkunnu Bhagavane....🙏🙏 .Abhinadikkunnu 🙏🙏SharathSir..Hare Krishna... Ellam Bhagyam Thanne.🙏🙏..

  • @sindugopan9803
    @sindugopan9803 3 роки тому +5

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @sreekm1847
    @sreekm1847 3 роки тому +6

    ഹരേകൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @radhadevi7227
    @radhadevi7227 3 роки тому

    ഹരിയുഠ ശിവനും ഒന്ന് ഓഠ മൻങിരത്തിൽ ഈഅകിലഠ അടങ്ങിയിരിക്കുന്ന 🙏 ഗുരു വേ അങ്ങേക്ക്ദെവാനുഹ്രഘഠ ഉൺട്് എത്ര അറിവാണ്പകർന്ന്തന്നത്ഇനിയുഠ ഇനിയും കേക്കാനുഠകാണാനുഠ ഭാഗ്യം ഉ ൺടാവണേ🙏 നാരായണ

  • @nishasudhakaran3970
    @nishasudhakaran3970 3 роки тому +4

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @empadmakumar4388
    @empadmakumar4388 3 роки тому +3

    Hare Krishna guruvayurappa saranem 🙏🙏🙏🙏

  • @Maya-fl4cl
    @Maya-fl4cl 3 роки тому +5

    ഇത്രയും നേരം നിസ്വാർത്ഥമായി എത്ര കേട്ടാലും മതിവരാത്ത ഭഗവൽകഥകളും അറിവുകളും ഞങ്ങൾക്ക് വേണ്ടി പങ്കുവെച്ച അവിടുത്തേക്ക് 🙏🙏🙏🙏🙏

  • @leelaleela9817
    @leelaleela9817 2 роки тому

    നാരായ ണ അഗി ല ഗുരോ ഭ ഗ വാ ൻ നമസ്തേ 🙏🙏🙏

  • @dhanyanayak
    @dhanyanayak 2 роки тому +2

    നാരായണ അഥില ഗുരോ ഭഗവാന് നമസ്തേ🙏🏻🕉 പുണ്യ ജന്മം ശരത്ജി 🙏🏻🕉

  • @Parvathi-cc7ct
    @Parvathi-cc7ct 3 роки тому +2

    Hare Guruvayurappa... Ellavareyum Anugrahikku marakane.....Namaskarikkunnu Bhagavane...🙏Congratulations SharathSir......🙏

  • @sethumadhavank8029
    @sethumadhavank8029 3 роки тому +4

    🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @sobhasalgunan1149
    @sobhasalgunan1149 27 днів тому

    Hara krishna Radhae krishna Om Namo Bagavatha vasudevaya Om Namo Narayana Bagavana Anugrahikkanama ❤❤❤❤❤❤❤

  • @sunithasaraswathy365
    @sunithasaraswathy365 3 роки тому +4

    Sarath sir eniyum anekam arivukal pakarnnu tharan guruvayurappn angaye anugrahikkate hare Krishna🙏🙏🙏🙏

  • @sinivenugopal9487
    @sinivenugopal9487 3 роки тому +13

    പുണ്യ ജന്മം തന്നെ 🙏🙏🙏🙏🙏

  • @girijanair9797
    @girijanair9797 3 роки тому +1

    Hare Krishna guruvayuurappa saranam 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @hariprasad391
    @hariprasad391 3 роки тому +5

    ഹരേ കൃഷ്ണ, ഗുരുവായൂരപ്പാ 🙏🙏🌹🌹❤️❤️

  • @geetharajeev9809
    @geetharajeev9809 3 роки тому +5

    ഭാഗവാനേ... ഹരേ കൃഷ്ണാ 🙏🙏🙏സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏🙏🙏

  • @dhanyasubhash3548
    @dhanyasubhash3548 3 роки тому +1

    Hare krishnan guruvayoorappa 🙏

  • @meenabalachandran7288
    @meenabalachandran7288 3 роки тому +1

    Haree Krishna Guruvayurappa Mukunda Murare 🙏🙏🙏🙏

  • @Parvathi-cc7ct
    @Parvathi-cc7ct 3 роки тому +1

    Hare Guruvayurappa Sharanam 🙏🙏🙏🙏,Namaskarikkunnu ..Jagadeesha....🙏🙏🙏.Namaskarikkunnu....,,🙏🙏🙏,Sharath Sir.....🙏🙏🙏,Congratulations.🙏🙏🙏

  • @remanikutty3673
    @remanikutty3673 3 роки тому +3

    കാല സ്വ രൂപി യായി ട്ടുള്ള ഭഗവാനെ 🙏🙏🙏നമോസ്തുതേ

  • @praphulkp3407
    @praphulkp3407 3 роки тому +37

    ഹായ് ശരത്തേട്ടാ..അങ്ങയുടെ അറിവിന് മുന്നിൽ ശിരസ്സു നമിക്കുന്നു..എന്നെ പോലെ ഒരുപാട് പേർക്ക് വഴി കാട്ടിയാണ് അങ്ങു...🙏🙏🙏

    • @jyothiunni3029
      @jyothiunni3029 3 роки тому +1

      No words to express,Hare Krishna hare Krishna

  • @reenakp9526
    @reenakp9526 3 роки тому +3

    ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻

  • @suhagik6222
    @suhagik6222 3 роки тому +1

    Hare Krishna Guruvayurappa

  • @malathyvasudevan1360
    @malathyvasudevan1360 3 роки тому +2

    Pranamam sir you r so divine sir bhagavan anugrahikkatte

  • @sheela212
    @sheela212 3 роки тому +1

    Krishnaguruvayoorappa Saranam 🙏🙏🙏🙏Namaskkaram Sarathji🙏🙏🙏🙏

  • @santhakumari9585
    @santhakumari9585 2 роки тому

    Bhagavana Angayuda arivu athra aparamanu Thankala namikkunnu Allam Guruvayoorappanta Anugraham, Bhagavana 🙏🙏🙏🙏🙏

  • @harikumarharikeralam4716
    @harikumarharikeralam4716 3 роки тому

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു രാധേ രാധേ ശ്യാം 🙏

  • @shilpams7263
    @shilpams7263 3 роки тому +8

    നാരായണ അഖിലഗുരു ഭഗവാൻ നമസ്തേ🙏🙏🙏🙏

  • @Parvathi-cc7ct
    @Parvathi-cc7ct 3 роки тому +1

    Hare Krishna...Guruvayurappa... Ithra Nalla Arivukal Kelkan Sadhichathe Valiya Bhaghyam.Namaskarikkunnu Bhagavane....🙏🙏.Congratulations Sir....🙏🙏

  • @sandhya1917
    @sandhya1917 2 роки тому

    Guruvayoorappa angu etra manoharamayittanu ellam vivarichu tharunnathu nandi bhagavane

  • @shalajayantpm
    @shalajayantpm 3 роки тому +4

    നമസ്കാരം. ശരത് . സർ 🙏

  • @nirmaladevi3820
    @nirmaladevi3820 3 роки тому +3

    തിരു ആറന്മുളയപ്പാ ശരണം 🙏🙏🙏🙏🙏

  • @Parvathi-cc7ct
    @Parvathi-cc7ct 3 роки тому +7

    Hare Krishna.. Guruvayurappa... Mahathbutham Bhagavane... Namaskarikkunnu... Ellam Punniyam..Angekke Abhinandanangal SharathSir...Krishna..
    🙏🙏🙏🙏🙏

  • @sobhanakumary2171
    @sobhanakumary2171 2 роки тому

    🙏🙏🙏🙏hareguruvayoorappa

  • @lakshmideevi9560
    @lakshmideevi9560 3 роки тому +1

    ഓം നമോ ശ്രീ നാരായണായ നമഃ 🌹🌹🌹🌹🙏🙏🙏🙏

  • @mullapullymuraleedharan202
    @mullapullymuraleedharan202 3 роки тому +2

    ഹരേ കൃഷ്ണ നാരായണ 🙏🙏🙏thank you

  • @lijisree9254
    @lijisree9254 3 роки тому +20

    ഇനിയും ഇനിയും ഒരുപാട് വീഡിയോസ് ഇടൂ... ഗുരുവായൂരപ്പന്റെ എത്രമാത്രം അനുഗ്രഹം ഉള്ളോണ്ടാണ് സർന് ഇങ്ങനെ വിവരിക്കാൻ സാധിക്കുന്നത്..

    • @GAVPhotography
      @GAVPhotography 3 роки тому

      Sir nte ee channelil orupad video ittittund. Kanuka. Valare blessed akum kanumbol. നാരായണ 🙏🙏🙏🙏🙏

    • @radharadha9166
      @radharadha9166 2 роки тому

      Krishna

  • @BinduMenon-l9z
    @BinduMenon-l9z Рік тому

    Srikrishna....... Sharanam mama:!!!!!🙏🙏🙏🙏🙏

  • @vimalavarma1473
    @vimalavarma1473 2 роки тому +2

    Thanks to Partha sarathi group for this divine effort.

  • @muralidharanm3793
    @muralidharanm3793 3 роки тому

    ഓം നമോ നാരായണായ. ശ്രീ ഗുരുവായൂരപ്പാ ശരണം.

  • @amminikuttyamma6586
    @amminikuttyamma6586 3 роки тому

    Hare Krishna Monu Bagavante blessing undavate🙏🙏

  • @radhalakshmi3121
    @radhalakshmi3121 3 роки тому +1

    Hare Krishna Pranamam. Very nice Prabhashanam. Pranamam Sir.Thank you very much.

  • @remapadmanabhan7628
    @remapadmanabhan7628 Рік тому

    May God bless you abundantly for all your mission to fulfill. Yes

  • @rathianilkumar4662
    @rathianilkumar4662 3 роки тому +2

    കൃഷ്‌ണാ ഗുരുവായൂരപ്പാ 🙏

  • @akhilrajcommenter1977
    @akhilrajcommenter1977 3 роки тому +3

    Hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare

  • @dianaprasad2732
    @dianaprasad2732 3 роки тому +4

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻

  • @Parvathi-cc7ct
    @Parvathi-cc7ct 3 роки тому +1

    Bhagavane Namaskarikkunnu....🙏🙏🙏🙏..Narayana......AkhilaGuro Bhagavan Namasthe.... Namskaram Sharath Sir....Congratulations🙏🙏🙏🙏

  • @animohandas4678
    @animohandas4678 3 роки тому +3

    🙏🙏🙏🙏🙏🙏🙏ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ

  • @priyaravikrishnan6653
    @priyaravikrishnan6653 3 роки тому +6

    Sarathji...such a wonderful & varied interpretations on Viswaroopa darsanam..no words to express the real joy of listening...Hare Murareee 🙏🙏🙏

  • @padminisurendran1550
    @padminisurendran1550 3 роки тому +5

    പാദ നമസ്കാരം 🙏

  • @princybiju1159
    @princybiju1159 3 роки тому +2

    Namaskaram sir 🙏🏻 🙏 🙏🏻
    Hareeee krishnaaaa 🙏🏻 🙏🏻🙏🏻

  • @akhilrajcommenter1977
    @akhilrajcommenter1977 3 роки тому +3

    Radhe Syam hare Krishna ente Krishna guruvayoorappa

  • @NeethaNair-f9s
    @NeethaNair-f9s 3 роки тому +1

    Hare guruvayurappa saranam 🙏🏻🙏🏻🙏🏻

  • @rajalakshmia.v9299
    @rajalakshmia.v9299 Рік тому

    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ നാരായണായ നമഃ

  • @meerawalson5549
    @meerawalson5549 3 роки тому

    Yes mone guruvayur appan. Is. With you. Alwalys. So. Thank you. Very. Much

  • @musicblower8368
    @musicblower8368 2 роки тому +1

    എനിക്ക് ഇപ്പോൾ സർന്റെ പ്രഭാഷണം കേൾക്കാൻ മാത്രമാ നേരം അമ്മ വഴക്കും പറയില്ല,, എവിടെയും ന്റെ കണ്ണൻ ഈ വീട്ടിൽ

  • @sobhamuraleedharan224
    @sobhamuraleedharan224 3 роки тому +1

    ഓം നമോ നാരായണായ 🙏

  • @Parvathi-cc7ct
    @Parvathi-cc7ct 3 роки тому +1

    Hare Guruvayurappa.... Ethra kettalum Mathiyavunnilla. Bhagavane... Angayude Athbutha Kathakal....Namaskarikkunnu ..... Abhinadanangal Sharath Sir........🙏🙏🙏🙏🙏

  • @bhavanamenon07
    @bhavanamenon07 Рік тому

    Hare Krishna 🙏 Om Namo Narayanaya 🙏
    Thank you Sharath Ji 🙏

  • @seethalakshmi9021
    @seethalakshmi9021 Рік тому

    നാരായണ അകിലഗുരോ ഭഗവാൻ നമസ്തേ 🙏🙏🙏

  • @remyar4749
    @remyar4749 3 роки тому +2

    Guruvayurappaa..🙏🙏🙏🙏🙏🙏

  • @suneethak3276
    @suneethak3276 3 роки тому +1

    Krishna Guruvayurappa Saranam..🙏🙏

  • @venugopalvenu7763
    @venugopalvenu7763 3 роки тому +1

    SARATHJI NAMASKAR. GOD BLESSINGS ALL

  • @gopakumarbalaji5190
    @gopakumarbalaji5190 3 роки тому +3

    Sarath sir angayude oro prabhashanavum amrithine tulyama ne 🙏🙏😊😊😊

  • @usharadhakrishna5408
    @usharadhakrishna5408 3 роки тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🌿🙏🏻🌿🙏🏻🌿🙏🏻🌿🙏🏻🌿🙏🏻🌿🙏🏻🌿🙏🏻

  • @radhadevi7227
    @radhadevi7227 3 роки тому

    അമ്പലം ചുറ്റും സ്നേഹ മഴയായിരുന്നു ❤️ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @jayavazhayil1791
    @jayavazhayil1791 3 роки тому +1

    Hare krishna 🙏 ♥ Thank you so much sir 🙏 ⚘Sarvam Krishnarppanamasthu 🙏🌻🌻🌻🌻

  • @padmakumary9908
    @padmakumary9908 3 роки тому

    Namaskaram sir 🙏🙏🙏. HarekKrishna guruvayurappa 🙏🙏🙏

  • @jayamanychangarath6135
    @jayamanychangarath6135 3 роки тому +1

    Namaskaram .Hare Krishna

  • @vijayaelayath5719
    @vijayaelayath5719 3 роки тому +1

    Hare guruvayurappa sharanam

  • @sreekalaraveendran836
    @sreekalaraveendran836 Рік тому

    🙏🌹🙏Hare Krishna🙏🌹🙏

  • @sinivenugopal9487
    @sinivenugopal9487 3 роки тому +3

    ഒരു പാട് ഇഷ്ടമാണ് 🙏🙏

  • @shailavinod9958
    @shailavinod9958 3 роки тому

    Sirnte prebhaashenem kelkan valere ishtemanu.oru padu arivukel kittikondirikunnu.ethemnum kelkaan Guruvayuureppen anugrehikette.servem krishnaarpenemesthu🙏🙏🙏🙏🙏❤❤❤

  • @rameshanvv9984
    @rameshanvv9984 2 роки тому

    . ഹലോ നമസ്ക്കാരം - ഹരേ കൃഷ്ണാ .

  • @sindhunair9356
    @sindhunair9356 3 роки тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @sobhanakumary2171
    @sobhanakumary2171 2 роки тому

    ഞാൻ എന്നും രാത്രി യിൽ കേട്ടുകൊണ്ടാണ് ഉറങ്ങുന്നത് ഇത് കേട്ടില്ലെങ്കിൽ എനിക്ക് ഉറക്കം വരിക യില്ല

  • @bindhuprabha5234
    @bindhuprabha5234 3 роки тому +2

    Hare Krishna namaste sir

  • @sujanapriyesh
    @sujanapriyesh Рік тому

    Ohm namo bhagavathe vasudevaya 🙏