തേങ്ങാ കൊത്തിട്ട് ഉലർത്തിയ ബീഫ് | Beef Ullarthu/ Beef fry | Annammachedathi special

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 1,6 тис.

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 років тому +901

    *ഒരുപാട് കുക്കിംഗ് ചാനൽ ഉണ്ടെങ്കിലും ഇത്രയേറെ പെട്ടന്ന് മലയാളി മനസ്സ് ഇഷ്ടപ്പെട്ട വേറൊരാൾ കാണില്ല. അന്നാമ്മച്ചി പഴമയുടെ രുചി ചാനൽ കൂടുതൽ വളരട്ടെ ❣❣❣*

  • @annaskitchenarthunkal8618
    @annaskitchenarthunkal8618 4 роки тому +62

    അമ്മച്ചിയുടെ സംസാരത്തിന് കൊടുക്കണം ഒരു ലൈക്‌..

  • @ansilaabdulsalam2944
    @ansilaabdulsalam2944 10 місяців тому +3

    അന്നമ്മ ചേടത്തിക്ക് ദീർഘായുസും ആരോഗ്യവും ആഫിയത്തും ദൈവം നൽകട്ടെ. ആമീൻ

    • @jishashiju5561
      @jishashiju5561 7 днів тому

      2 years നു ശേഷം video ഒന്നും ഇല്ല

  • @mornigstar9831
    @mornigstar9831 5 років тому +127

    🌷 ഇറച്ചി തിന്ന് മടുക്കുമ്പോൾ 03:31 ഒരു കഷണം തേങ്ങ കുത്ത് കടിക്കുന്നത് നല്ല ടേസ്റ്റ് അല്ലേ, അമ്മച്ചി സൂപ്പർ 😍🤩

  • @delmiadrielltibin3842
    @delmiadrielltibin3842 4 роки тому

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ്...... എല്ലാ റെസിപ്പി യും ചെയ്തു നോക്കാറുണ്ട്. എല്ലാം ഒന്നിനൊന്ന് സൂപ്പർ

  • @lijocherian7143
    @lijocherian7143 5 років тому +45

    ഇതൊക്കെയാണ് ശരിക്കും തനി നാടൻ.... എല്ലാരേയും ഒരുമിച്ച്‌ കണ്ടതിൽ സന്തോഷം..

  • @akhilvm6271
    @akhilvm6271 4 роки тому

    എന്റെ പൊന്ന് അമ്മച്ചിയെ ഒരു രക്ഷയും ഇല്ല പൊളിച്ചു. ഞാൻ ഉണ്ടാക്കി ഫ്രൈ ആക്കുന്ന സമയത്ത് കുറച്ച് കുരുമുളക് പൊടിയും കൂടി ഞാൻ ചേർത്തായിരുന്നു സൂപ്പർ.... ഒരായിരം Thanks ammachi 🥰🥰🥰🥰🥰🥰🥰🥰

  • @salampk8759
    @salampk8759 5 років тому +1280

    അമ്മച്ചീടെ ബീഫ് ഉലത്തിയത് കണ്ട് വായയിൽ വെള്ളം വന്നവർ ഒരു ലൈക്ക് അടിച്ചേ

  • @PinkyandCat
    @PinkyandCat 4 роки тому +8

    അമ്മച്ചിനെ കണ്ടപ്പോഴേ മനസ്സും വയറും നിറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ. നല്ലൊരു അവതരണം.. ഒന്നേ പറയാനുള്ളു..
    Channel subscribed..

  • @jesnaashley4905
    @jesnaashley4905 5 років тому +526

    അമ്മച്ചി ഒരു പാട് കാലം ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കട്ടെ

  • @cassiepereira4249
    @cassiepereira4249 3 роки тому +23

    Hi Ammama! 🙋 im from goa but my father is a keralite, I can understand Malayalam, but cant write ,can speak very lil....lots n lots of love to u....u look like my Granny 😍😘

  • @vipin4060
    @vipin4060 5 років тому +187

    ഭക്ഷണത്തിന്റെ രുചിപോലെ തന്നെ നിഷ്കളങ്കയായ അമ്മച്ചിയുടെ സംസാരവും കേൾക്കാൻ നല്ല രസമാണ്.. ഇനിയും ഒരുപാട് വിഭവങ്ങളുമായി അമ്മച്ചി വരും എന്ന പ്രതീക്ഷയിൽ ഇരിക്കുന്നു.
    പിന്നെ സച്ചിൻ ഒരു നല്ല മനസിന്റെ ഉടമയാണ് എന്നുള്ളതാണ്.. അദ്ദേഹമാണ് ആദ്യമായി അമ്മച്ചിയെ എല്ലാവർക്കും പരിചയപ്പെടുത്തിയത് എങ്കിലും, ഇപ്പോൾ അമ്മച്ചിയുടെ സ്വന്തം ചാനലിലും അദ്ദേഹം പഴയതുപോലെ തന്നെ ഊർജസ്വലനായി അമ്മച്ചിക്ക് support ചെയ്തു കൂടെ നിൽക്കുന്നു എന്നുള്ളത്, ഒരു ഭയങ്കര സംഭവം തന്നെയാണ്. ഈ ഒരൊറ്റ കാരണം കൊണ്ട് എനിക്ക് അദ്ദേഹത്തോട് ഒരുപാട് സ്നേഹം കൂടുകയാണ് ചെയ്തത്... ഈ നല്ല മനസിനുള്ള പ്രതിഫലം ദൈവം സച്ചിന് നൽകട്ടെ... സംസാരം TV യിൽ വരുന്ന എല്ലാ വീഡിയോകളും കാണാറുണ്ട്.
    അമ്മച്ചിയോടുള്ള ഒരു അപേക്ഷ എന്താണെന്ന് വച്ചാൽ, സച്ചിന്റെ ചാനലിന് വേണ്ടിയും അമ്മച്ചി ഇടക്കിടക്ക് വീഡിയോകൾ ചെയ്യണം.. അതാണ് അതിന്റെ ഒരു ശെരി എന്നാണെന്റെ ഒരു തോന്നൽ. അമ്മച്ചിയെ ഒരുപാട് പേർ ഇഷ്ടപ്പെടുന്നുണ്ട്.. ഒരുപാട് ജനഹൃദയങ്ങളെ കീഴടക്കി മുന്നോട്ടു പോകുന്നതിനോടൊപ്പം സച്ചിനെയും ചേർത്തുപിടിച്ചുകൊണ്ടുവേണം മുന്നോട്ടുപോവാൻ... ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ് കേട്ടോ...
    അമ്മച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ..

  • @babumarotti6399
    @babumarotti6399 4 роки тому

    ഞാൻ ഇതു പോലുണ്ടാക്കി നോക്കി ' തകർത്തു അമ്മച്ചിക്ക് വളരെ നന്ദി' വളരെ സിമ്പിളായി പറഞ്ഞു എന്നതാണതിൻ്റെ പ്രത്യേക ത

  • @beenanoufal5655
    @beenanoufal5655 5 років тому +28

    എന്റെ അമ്മച്ചിയെ ഓർമ വന്നു..... ഇതുപോലെ ചട്ട യും വാലിട്ടുടുത്തു മുണ്ടും....
    Nice അമ്മച്ചീ
    ബീഫ് കണ്ടിട്ട് കൊതിയാവുന്നു... god bless u....

    • @renusujith9041
      @renusujith9041 5 років тому +1

      Enikkum

    • @lissythomas8419
      @lissythomas8419 5 років тому +2

      Beena Noufal same for me..

    • @aleyammatm9797
      @aleyammatm9797 5 років тому +1

      Nice ammachy

    • @niyazpa
      @niyazpa 4 роки тому

      Pl visit our channel

    • @minijoy809
      @minijoy809 4 роки тому

      എന്റെ അമ്മച്ചിയെ ഓർമ്മ വരും ഇതുപോലെ എല്ലാ ഉണ്ടാക്കി തരുമായിരുന്നു മരിച്ചു പോയി

  • @aparnaanu9924
    @aparnaanu9924 4 роки тому

    ഞാനുണ്ടാക്കി. കിടിലൻ ടേസ്റ്റ് ആയിരുന്നു. ആദ്യമായിട്ടു beef വച്ചതാ. എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thanks for the recipe.😌😊😊😊👍

  • @amitharaveendranmv1645
    @amitharaveendranmv1645 4 роки тому +1

    അന്നാമ്മ ച്ചേടത്തി ബീഫ് ഉലർത്തിയത് ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി അമ്മച്ചി ഞാൻ ആദ്യമായിട്ടാണ് ഇത് ഉണ്ടാക്കുന്നത് മക്കൾക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ടു ബാബുച്ചേട്ടാ സച്ചിൻ എല്ലാവർക്കും നന്ദി ബി ഫ് ഉലർത്തിയത് ഉണ്ടാക്കാൻ പഠിച്ചതിന് നന്ദി

  • @VivekSk5
    @VivekSk5 5 років тому +15

    Ammachiye kanmbm nik nde ammumaye orma varm. Eth pole pand kore food nalla tastode undaakki taruaarn. Ee videos kanmbm ndo oru nalla santosham. Thanks 😊🙏

  • @tojosoumya6879
    @tojosoumya6879 2 роки тому

    അമ്മച്ചി യൂടെ കുക്കിംഗ് ക്ലാസ് എല്ലാം സൂപ്പറായിട്ടുണ്ട് വളരെ സിമ്പിൾ ആയിട്ടുള്ള റെസിപ്പികൾ ആണ് അമ്മച്ചി പറഞ്ഞു തന്നിട്ടുള്ളത് 👍&thanku soooo munch

  • @zeenua79
    @zeenua79 4 роки тому +23

    അമ്മച്ചിടെ ചിരി, സംസാരം എല്ലാം സൂപ്പർ ആണുട്ടോ

  • @minimolkb5149
    @minimolkb5149 3 роки тому

    അന്നമ്മ ചേടത്തി യുടെ ബീഫ് Fry ഇഷ്ടമായി. സ്നേഹത്തോടെ ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഞാൻ ഉണ്ടാക്കി,സൂപ്പറായിരുന്നു.

  • @happyhomesbyakhila
    @happyhomesbyakhila 5 років тому +7

    Annammachi njangalkku oru prothsahanam aanu. Ammachi super aanutto. And lucky too

  • @crazydevil2437
    @crazydevil2437 3 роки тому

    E video kandathil pinne Vittil wife ipo beef medikumbo ithu polleya cook cheyunnath💕💕

  • @ratheeshm6446
    @ratheeshm6446 4 роки тому +52

    Ammachiye njan ingg edukkua....💙
    Ammachi fans ivde come on💙

  • @drannette605
    @drannette605 3 роки тому

    Ammachiye ... Beef ullarthu undakki nokki adyamayittu...ellarkum othiri ishtamaaayi.....

  • @jck1843
    @jck1843 4 роки тому +13

    അന്നമ്മച്ചേടത്തിയുടെ പാചകം ഉഗ്രൻ തന്നെ. ഈ ബീഫ് ഉലത്തിയത് ഞാനുണ്ടാക്കിയപ്പോൾ ആർക്കും തിന്നു മതിയായില്ല. നൂറായിരം നന്ദി🙏

  • @aryanandhadevanandhasidhar1666
    @aryanandhadevanandhasidhar1666 4 роки тому

    അന്നമ്മച്ചി സൂപ്പറാ. അമ്മച്ചിടെ വലിയ fana ഞാൻ. അമ്മച്ചിടെ വിഭവങ്ങൾ ഞാൻ ട്രൈ ചെയാറുണ്ട്. അമ്മച്ചിടെ സംസാരം എനിക്ക് വലിയ ishtamane. 🙏🙏🙏🙏🙏🙏

  • @തള്ളാഹുകുക്കർ
    @തള്ളാഹുകുക്കർ 5 років тому +42

    മലയാളികൾക്ക് അന്നും ഇന്നും എന്നും.... ബീഫ്.... ബീഫ് ഉലർത്തിയത്...❣❣❣✌✌✌✌✌✌👍👍🤤🤤🤤🤤🤤

  • @santhoshgeorge9841
    @santhoshgeorge9841 4 роки тому +49

    സത്യം പറഞ്ഞാൽ ഈ മുറ്റത്തു വന്നു ഒരു കല്ലേലിരുന്നു ഈ അമ്മച്ചീടെ വർത്താനം നേരിട്ട് കേൾക്കാൻ തോന്നുന്നു

  • @mansooralicm8921
    @mansooralicm8921 5 років тому +7

    ആ കലരുണ്ടല്ലോ എന്തൊക്കെ പറന്നാലും? Old is gold... 😊😊

  • @aleenarosemary9298
    @aleenarosemary9298 4 роки тому

    Ammachiii supperr.......enikkk. Cooking onnum arinjudarunnu.....ippo ammacheeede nokkiyelllam padichu varunnu.....enikkkk oru paadu ishtappettu love you so much ammachiiu.....

  • @josephinebijo5255
    @josephinebijo5255 3 роки тому +4

    Ammachi cooking pure nadan style
    Fantastic
    Ammachi talks well too
    Ammachi even shares old style cooking tips....

  • @saffrinazad1105
    @saffrinazad1105 3 роки тому +1

    Annammachedathhide beef varattiyathu njan inndaaki oru rakshyeillaa adipwoli❤️🙌🏻❤️

  • @sarahintoate7187
    @sarahintoate7187 4 роки тому +12

    Watching your video's makes my mouth watery ...Love from Northeast India ❤️

  • @shailacherian7971
    @shailacherian7971 4 роки тому +1

    അമ്മച്ചിയുടെ എല്ലാ രുചിവിസ്മയങ്ങളും മലയാളിയുടെ മനസ്സിൽ വേറിട്ട അനുഭവം പ്രദാനം ചെയുന്നു

  • @mylittleworldrazia2949
    @mylittleworldrazia2949 5 років тому +68

    ഇ ചാനലും അമ്മച്ചിനെയും ഒരുപാട് ഇഷ്ടമാണ് ✌️✌️✌️✌️✌️

  • @shaharbanismail667
    @shaharbanismail667 2 роки тому +1

    Njn indakii nalla taste indarn enn ellarum paranj nalla ishtayitto 😍❤️

  • @indirapk6556
    @indirapk6556 3 роки тому +3

    ഇത് njan ഉണ്ടാക്കി നോക്കി കിടിലൻ

  • @santhikrishna68
    @santhikrishna68 Рік тому

    ഞാൻ കാണുന്നില്ല അമ്മച്ചി
    ചുമ്മാ കൊതിപ്പിക്കാനായിട്ട് ഓരോന്നും കൊണ്ടുവരുവാ...full vedio kanan vaya😋😋😋😋👌🥰

  • @ninuphilip8948
    @ninuphilip8948 5 років тому +5

    Yeatra naalaay kaathirikkunnu..ee oru recipe...truly authentic.
    Thankyouuuu ammachi

  • @priyatj3590
    @priyatj3590 4 роки тому +1

    അമ്മച്ചി....... സൂപ്പർ. Chetaayiyum സൂപ്പർ.... നല്ല നിഷ്കളങ്ക മനസ്സുള്ളവർ...... വായിൽ വെള്ളം വന്നുപോയി 😋

  • @anishkurian2008
    @anishkurian2008 5 років тому +29

    അടിപൊളി ഒന്നും പറയാനില്ല ഇപ്പൊ കണ്ടു ഓടി പോയി ബീഫ് മേടിച്ചു കുക്ക് ചെയ്യുന്നു ഇംഗ്ലണ്ടിൽ ആയാലും നാട്ടിൽ ആയാലും നമുക്ക് ബീഫെ ഒരു വീക്നെസ് ആണേ 😍 subscribed thanks for the video

  • @shai2933
    @shai2933 4 роки тому

    Aarayalum onnu kandu vayil vellamoorum ...enna parayana ...pinnei ..njanum thannimathan thodukond achar undakki ..sho!!! Adipoli tastanne...oru rakshayumillaatto...😋👏

  • @anjus9930
    @anjus9930 5 років тому +7

    Adipoli...onnum parayanila.. 🥰😍😍😍... Ammachi uda beef porulan njn undaki noki aarnu.. Enik bhayankar ishtamayi... Super recipe.. Thank u so much... Othiri ishtamanu njnglda kottayam kari ammachina.. 😍😍😍

  • @reshmaahad
    @reshmaahad 4 роки тому

    Njn innu try cheithu.. adipoli airunu.. thanks a lot

  • @adithyaashok7586
    @adithyaashok7586 5 років тому +16

    അമ്മച്ചീടെ fan ആയി ഞാൻ അവിടെ വന്ന് അമ്മച്ചീടെ beef special കഴിക്കാൻ തോന്നണുണ്ട്.അമ്മച്ചി supper ആ

  • @skvlog6257
    @skvlog6257 4 роки тому

    Ente ponno onnum parayan Ila njn ethareyum Kallam kandathila adi poli item Anu annammachide oru reshaila vayil kappal oduva kanditt thanne appo pinne aduth ninna aaa chettainte kariyam parayedathilalo.......

  • @behappywithlittlethings4415
    @behappywithlittlethings4415 5 років тому +42

    അമ്മച്ചി ഈ പ്രായത്തിലും നല്ല സ്മാർട്ട്‌ ആണല്ലോ 🥰🥰. അമ്മച്ചിയുടെ tips super😍

  • @somanpillai2645
    @somanpillai2645 4 роки тому

    Excellent...konchu curry vekunnathu Koodi kanikkanam

  • @mathew354
    @mathew354 5 років тому +44

    അന്നമ്മ ചേടത്തി യുടെ പാചകചാനലിൽ കൂടി മലയാളിയുടെ രുചി കൂട്ട് ലോകം മുഴുവൻ എത്തും എന്ന് നിസംശയം പറയട്ടെ

    • @bharathianthurayil2173
      @bharathianthurayil2173 4 роки тому

      hai Ammachi beaf varatti ipol unfakki veettil ellavarum super ennu paranju thank youuuuuuu

  • @aryacatherine8488
    @aryacatherine8488 4 роки тому

    Njan try cheythu..Adipoli recipe.. Thanku annamachedithi... Vtil elarkum othiri ishtayi

  • @gouthamiv817
    @gouthamiv817 4 роки тому +4

    ഇങ്ങനെ ഞങ്ങളെ kothipikale അമ്മച്ചി adipoliii

  • @akshayavani
    @akshayavani 4 роки тому

    ഞാനും ചെയ്തു നോക്കി. Sooper ആരുന്നു.

  • @sruthigs9563
    @sruthigs9563 5 років тому +4

    Amme njanbeef kazhikilla. But super dish aanennu manasilayu. Ayurarogya soukhyam undakatte.

  • @swapnasoman7203
    @swapnasoman7203 4 роки тому

    അമ്മച്ചി സൂപ്പർ ആയി
    ഞാൻ അമ്മച്ചിയുടെ കപ്പ ബിരിയാണി ഉണ്ടാക്കി
    അടിപൊളി 🥰🥰🥰🥰🥰🥰🥰

  • @elles9928
    @elles9928 3 роки тому +4

    Is it possible to translate this recipe or add instructions in English on the video or the description... I love beef pepper fry and hope you'll can help me... Thanks Elle

  • @sreethampan
    @sreethampan 4 роки тому +1

    ചെനച്ച മാങ്ങയും ബീഫും ആദ്യമായി കേൾക്കുകയാണ്, എന്തായാലു്ം അടിപൊളി

  • @shibuvarghese8659
    @shibuvarghese8659 4 роки тому +8

    Simply too tempting to make..Thank you Amachi..I like your preparation always

  • @minijoshymb4213
    @minijoshymb4213 3 роки тому +2

    അമ്മിച്ചിയുടെ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ട്ടം ❤️ബീഫ് സൂപ്പർ 👌

  • @sincyrobin7765
    @sincyrobin7765 5 років тому +7

    Chattayum mundum itta ammachi... sho.. kannnu niranju🥰🥰

  • @anilanoop9326
    @anilanoop9326 4 роки тому

    annamma chedathi powliyanu,,,,avatharakan oru rakshayumilla avatharanam samsaramokke nalla rasamund

  • @sijo247
    @sijo247 5 років тому +67

    ചമ്മന്തി പൊടി ഉണ്ടാക്കുന്ന വീഡിയോ വേണം സമയം കിട്ടുമ്പോൾ മതി തിരക്കില്ല.

  • @smithat7986
    @smithat7986 4 роки тому

    തീർച്ചയായും ഇതു ഉണ്ടാക്കി nokkum അമ്മച്ചി

  • @susanpaul3055
    @susanpaul3055 5 років тому +18

    Dear Ammachy, I really love you and adore you. Ammachy you remind me of my grandmother. May God bless you so much.

  • @teenarajan6919
    @teenarajan6919 Рік тому

    Ammachi beef koodea kurachu kappayum vennum god bless you❤❤❤❤

  • @venugpal7680
    @venugpal7680 3 роки тому +6

    എടാ 'ബാവുവേ'.. കുറച്ചു വെള്ളം എടുത്തോണ്ട് വാടാ..ammachi🥰🥰🥰🥰

  • @salutebrothermathath7042
    @salutebrothermathath7042 4 роки тому

    Annammachiyudabeef olathiyad super valareishtapeta chanel

  • @commonman6927
    @commonman6927 4 роки тому +27

    ഈ ബീഫ് നമ്മളോട് കഴിക്കരുത് എന്നു പറഞ്ഞല് നമ്മൾ സമ്മതിക്കുവോ 🤤

  • @harikumardammam422
    @harikumardammam422 4 роки тому

    Ammachi I peef pray undakiyal Kari yaipovum pasha ammachi undaki yadu Kandi manacilai thanks ammachi

  • @harithankappanvaikom723
    @harithankappanvaikom723 5 років тому +9

    ഹോ... ഒരു രക്ഷയുമില്ല... തയ്യാറായി വരുമ്പോൾ തന്നെ അറിയാം അടിപൊളി ആണെന്ന്... കൊതിപിടിച്ചു പണ്ടാരടങ്ങി... 😄😅🙆‍♂️🙆‍♂️👌👌👌👌👌

  • @mollychacko3678
    @mollychacko3678 Рік тому

    അമ്മച്ചിയുടെ വിഭവങ്ങൾ എല്ലാം ഒത്തിരി ഇഷ്ടപെട്ടു.

  • @sanjanasajitha9286
    @sanjanasajitha9286 5 років тому +37

    ഒത്തിരി ഇഷ്ടമാ എന്റെ അമ്മച്ചിയെ .ഏട്ടന് ഓഫിസിൽ കൊടുത്തു വിടാൻ പറ്റിയ വിഭവങ്ങൾ ഉണ്ടാക്കാൻ എന്നെ സഹായിക്കുന്ന എന്റെ അമ്മച്ചിയ്ക്ക് ഒരായിരം ചക്കര ഉമ്മ

  • @Jithinjithu364
    @Jithinjithu364 4 роки тому

    Enikippo beef thinnanam....kopp samayam rathri 12 mani aavarayi.....inippo nale beef thinnam.....ejjathi kothippikkal....😋

  • @theresamathai7410
    @theresamathai7410 5 років тому +6

    Annammachedathi you are so pleasant n cheerful when you are cooking and such a caring son to help you, I really learnt the correct way to make beef ullathiyathe, pls put the recipe which you mentioned that is beef with sweet mango.

    • @niyazpa
      @niyazpa 4 роки тому

      Pl visit our channel

  • @anithamohan5123
    @anithamohan5123 3 роки тому

    എൻ്റെ അമ്മച്ചി എനിക്ക് അമ്മച്ചിയെ നേരിൽ കാണണം.എത്ര സൂപ്പർ ആണ് എല്ലാ വിഭവങ്ങളും ഉണ്ടാക്കുന്നത്. ആയുരാരോഗ്യത്തോടെ ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤️❤️❤️

  • @jijup.r119
    @jijup.r119 5 років тому +4

    Ammachi....kidilan recipe...ammachide varthanam kekkanum enna rasama 👍

  • @shaibashaiba995
    @shaibashaiba995 3 роки тому

    ഞാൻ ഇന്ന് ഉണ്ടാക്കി annammachi adipoli test 😋😋😋😋😋😋

  • @prettyabraham7050
    @prettyabraham7050 5 років тому +5

    Othri othri thanks ammachi.. i was looking forward to learn this. Ammachi do share many more recipes

  • @alphonsaantony9005
    @alphonsaantony9005 4 роки тому

    Helperum super aane keto. Matte fair person heper athra pora..Taste nokan kollam. Annamma chedathi super. Congratulations

  • @vishnudasov9631
    @vishnudasov9631 4 роки тому +3

    എന്റെ പോന്നോ അസാധ്യ സാനം അന്നമ്മ ചേടത്തിയേയ് പോത്ത് ഉലർത്തിയത് പൊളിച്ചൂട്ടോ

  • @azzascuteworld8989
    @azzascuteworld8989 4 роки тому

    Ammacheede samsaram valare ishtamanu...

  • @araviaravindakshan2347
    @araviaravindakshan2347 5 років тому +8

    അമ്മച്ചി സൂപ്പർ. വായനടവരുമ്പോ. വരാം അമ്മച്ചിയെ കാണാൻ

  • @gebikesimuae8375
    @gebikesimuae8375 4 роки тому

    Adipolli.vayillkude kappal.oddum.super ammache

  • @mablethomas8651
    @mablethomas8651 5 років тому +4

    Ammachi super,homemade meat masala yude recipie edane

  • @gopakumar1558
    @gopakumar1558 3 роки тому

    Super ammachi enikku ammachiyeyum babuvineyum valare ishtamanu

  • @basilpaul7523
    @basilpaul7523 5 років тому +20

    വയ്യ ഇതു കാണാൻ..😍😍

  • @ramyasalu1279
    @ramyasalu1279 4 роки тому

    Njagal eth pareeshichu nokki kuttikalukku valare ishttapettuu... 👌👍👍😍😍

  • @ksd1632
    @ksd1632 4 роки тому +3

    Ammachi powliyaan endh sneham ulle ammachiyanu ❤️❤️❤️❤️

  • @nishadharmaraj696
    @nishadharmaraj696 4 роки тому

    ഞാനും പുതിയ subscriber ആണ്. ഞാൻ എന്നും അമ്മച്ചിയുടെ വീഡിയോ കാണാറുണ്ട്.അമ്മച്ചിയുടെ ചിരിയും വർത്തമാനവും എനിക്ക് വലിയ ഇഷ്ടമാണ്.അ പാഗം ചെയ്യുമ്പോഴുള്ള ഹാപ്പിനെസ്സ് കാണുമ്പോൾ കാണുന്ന നമ്മുടെ വയറാ നിറയുന്നത്.

  • @veenasuresh8201
    @veenasuresh8201 4 роки тому +4

    Njn Ennu vechu..... My First Attempt.... Tasty aarunnu😍😍

  • @sarabiju3865
    @sarabiju3865 4 роки тому +1

    Thengayude kanacha manam pokan enthu cheyyanam.Thanks for the tips and recipes.

  • @vimalemmanuel4514
    @vimalemmanuel4514 5 років тому +9

    അമ്മച്ചി ഇനിയും നല്ല രുചികരമായ പചകം ചെയ്യു എന്റെ ഭാഗത്തു നിന്നും നല്ലതുപോലെ സപ്പോർട്ട് ചെയ്തോളാം

  • @leelarose5647
    @leelarose5647 3 роки тому +1

    അന്നാമ്മച്ചിയേ ബീഫ് സൂപ്പർ രുചിയായിരുന്നു ട്ടോ

  • @ibnkhaleel
    @ibnkhaleel 5 років тому +21

    സംഭവം കലക്കി.വീഡിയോ കുറച്ച് എഡിറ്റ് ചെയ്യ്തു ദൈർഘ്യം കുറച്ചാൽ നന്നാവും.

  • @shijoejoseph2011
    @shijoejoseph2011 4 роки тому

    Nalla chood chwaar. Ghee itta chappathi. Nalla chood porotta! Merry Christmas!

  • @harilalharilal2785
    @harilalharilal2785 5 років тому +18

    നാട്ടിൽ വന്നാൽ തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും

    • @shebeersartvlogs8388
      @shebeersartvlogs8388 5 років тому +1

      ഗോദയിൽ ഇന്ന് ഇവരെല്ലാവരും ഇറങ്ങിയപ്പോൾ | Weekend Family Cooking Vlog | Salu Kitchen
      To see the video click the link
      zee.gl/EvVYv

  • @nsskarayokamtrivandrum_u0233
    @nsskarayokamtrivandrum_u0233 3 роки тому

    Annammachetathy taste nokkan yenneyum 😊👌👌👌👌

  • @opthanumanu
    @opthanumanu 5 років тому +6

    അടിപൊളി ബീഫ് ഉലർത്തിയത് 👌👌👌👌

  • @maheenabubakker5386
    @maheenabubakker5386 3 роки тому

    ammachiye, oru rakshayumilla kidukki....thimirthu....kalakki....🤗❤️👍orupadishtayi.....

  • @savitajonathan1553
    @savitajonathan1553 4 роки тому +3

    Hello Ammachi,
    Your cooking is amazing.I really enjoyed it .We ususally make dry Beef with Ready made masala.
    Please I would request if you can upload with English subtitles,it would be helpful .
    Thanks

    • @jacinthaluiz3531
      @jacinthaluiz3531 2 роки тому

      Ammach yr curried
      are super .I enjoy watching it
      .I will try to

  • @himalneeraj7714
    @himalneeraj7714 4 роки тому

    ഞാൻ ഇതുവരെ ബീഫ് കഴിക്കാത്ത ആളാണ് പക്ഷെ ഇത് അടിപൊളി.. പൊളിച്ചു..