Jasmin Jaffar And Gabri Jose Inauguration AtPalakkad | FullVideo | BiggBoss | JasminJaffar And Gabri

Поділитися
Вставка
  • Опубліковано 4 жов 2024
  • Jasmin Jaffar And Gabri Jose Inauguration At
    Palakkad | Full Video | Bigg Boss
    #gabri #jasminjaffar #biggbossmalayalam6
    Jasmin Gabri Inauguration | Gabri Jasmin
    Inauguration | Jasmin Jaffar New Inauguration Video |
    Jasmin Jaffar Gabri Jose Inauguration | Gabri Bigg
    Boss | Jasmin Bigg Boss | Jasmin Jaffar And Gabri
    Latest Inauguration Video | Jasmin Jaffar With Gabri |
    Gabri With Jasmin | Bigg Boss Malayalam Season 6 |
    Bigg Boss Contestants | Bigg Boss Jasmin
    Inauguration | Jasmin And Gabri At Palakkad
    Gabri and Jasmin Inauguration | Jasmin jaffar Inauguration | Gabri Jose Inauguration | Jasmin Latest Interview | Gabri And Jasmin Interview | Jasmin New Interview | Gabri And Jasmin Love Story | Jasmin New Inauguration | Gabri Inauguration | Bigboss Gabri | Jasmin Jaffar Bigboss | Jasmin And Gabri Latest | Jasmin New Interview | Gabri new Interview | Gabri And Jasmin New Look | Jasmin Jaffar Latest

КОМЕНТАРІ • 412

  • @selindominic5118
    @selindominic5118 3 місяці тому +224

    ഗബ്രി ജാസ്മിൻ ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ
    നിങ്ങൾ രണ്ടുപേരും താഴ്മയോടെ നിൽക്കുക
    ദൈവം രണ്ടുപേരെയും ഉയർത്തും
    പുച്ഛിച്ചവരുടെയും കുറ്റം പറഞ്ഞവരുടെയും മുമ്പിൽ
    അഭിമാനത്തോടെ തല ഉയർത്തി നിൽക്കാൻ ദൈവം അനുഗ്രഹം നൽകട്ടെ

    • @alameen9837
      @alameen9837 2 місяці тому +1

      Sathyam
      👍👍

    • @Siddh_Raaaj
      @Siddh_Raaaj 2 місяці тому

      @@selindominic5118 എന്റെ നാട്ടില്‍ പണ്ട് ഉണ്ടായിരുന്നു ഇതുപോലെ ഒരുത്തി. Engagement കഴിഞ്ഞു ചെക്കന്‍ saudiyil accountant.After engagement അവന്‍ gulf il poyi.After 6 months marriage ആണ്.
      ഇവള്‍ computer class nu പോകുന്ന സ്ഥാനത്തുള്ള ഒരു പയ്യനുമായ് friendship.ആ friendship വളര്‍ന്ന് എവിടേക്കോ എത്തി. രണ്ടിനെയും രാത്രി 8pm nu park il വെച്ചു പൊക്കി.അവന്റെ തോളത്തു ചായ്ഞ്ഞു കൈ കോര്‍ത്ത്‌ ഇരിക്കുകയായിരുന്നു.
      ഇതറിഞ്ഞ engagement കഴിഞ്ഞ ചെക്കന്‍ on the spot il aa ശവത്തെ വേണ്ടെന്ന് വെച്ചു.നാട്ടിലെ അവളുടെ വേറൊരു friend പറയുവാ 'അവള്‍ തെറ്റ് ചെയ്തില്ല അച്ഛന്‍ ഇല്ലാത്ത കുട്ടിയല്ലേ ഒരു support കിട്ടാന്‍ ആഗ്രഹിച്ച കാണും.ഇതൊക്കെ തെറ്റാണോ' എന്ന്. എന്നാല്‍ നീ കെട്ടിക്കോ എന്ന് പറഞ്ഞപ്പോള്‍ അത് അവന് പറ്റില്ല neat പെണ്ണ് വേണം എന്ന് പറഞ്ഞു. മറ്റവനും(computer കാമുകന്‍)കൈയൊഴിഞ്ഞു. അവള്‍ ഇപ്പോളും കെട്ടിയിട്ടില്ല.46 വയസ്സു ആയി.
      എന്നാല്‍ jasu ആകുമ്പോള്‍ ഇവിടെ support.എന്തൊരു തോന്ന്യാസം.
      എന്നിട്ട് ദൈവം ഉയർത്തും എന്ന്.
      കാത്തിരിക്ക്...ദൈവം ഇവളെ support ചെയ്യും 😡😡😡.

    • @rajeenaashraf8090
      @rajeenaashraf8090 2 місяці тому +1

      👍👍

    • @laminsar9184
      @laminsar9184 2 місяці тому +1

      👍👍👍

    • @najeebalimon3065
      @najeebalimon3065 2 місяці тому

      Hahahahah kandahalle thazhma waste

  • @Kvs-r4l
    @Kvs-r4l 3 місяці тому +191

    ഗബ്രി നല്ല cairing ആണ് ജാസ്മിൻ ❤❤❤❤❤❤ soo cute 🥰 soo beautiful 😍😍😍

    • @najeebalimon3065
      @najeebalimon3065 2 місяці тому +1

      Waste

    • @Thsnem
      @Thsnem 2 місяці тому

      പിന്നെ ഹോർമോൺ പിടിക്കാൻ പറ്റിയ ആളെ കിട്ടി..അവള്ക്ക്...കുറച്ച് നാലത്തെല്ല..അതു ഒരു മേന്മ ആയി കാണിക്കുന്ന ആൾക്കാരും anagne അവിഹിതം കുത്സിത പ്രൊമോട്ട് ചെയ്യുന്നവർ

  • @aswathyvkv
    @aswathyvkv 3 місяці тому +202

    ഞാൻ പാലക്കാട്‌ ആണ്. ഇന്ന് വരാൻ പറ്റിയില്ല. Gabri&Jasmine love you dears.. 😍😍അടുത്ത Phone വാങ്ങുന്നത് Sky mobiles ന്ന് തന്നെ😄 😍❤

    • @najeebalimon3065
      @najeebalimon3065 2 місяці тому

      Aaa kadayude kaŕyathil theerumanam Ali.. waste

    • @suncy476
      @suncy476 2 місяці тому

      😊😊😊😊😊😊😊😊

    • @suncy476
      @suncy476 2 місяці тому

      😊😊

  • @ashmirakk1200
    @ashmirakk1200 3 місяці тому +100

    Jasmin gabri engane kanumbol sooo happy

  • @JameelajamalJameelajamal-gu8gw
    @JameelajamalJameelajamal-gu8gw 3 місяці тому +185

    ജാസ്മിൻ ഗബ്രി ❤️❤️❤️❤️ഒത്തിരി ഇഷ്ട്ടം ആയി ❤️❤️❤️

  • @vidhyark4623
    @vidhyark4623 3 місяці тому +152

    ജാസ്മിൻ ❤️❤️ഗബ്രി ❤️❤️
    ഞങ്ങളുടെ സ്വന്തം പാലക്കാട്‌ ❤️❤️❤️❤️

  • @kovalambutterflies3179
    @kovalambutterflies3179 3 місяці тому +59

    Gabri❤ jasu ❤❤❤❤. ഇങ്ങനെ തന്നെ നേരിടണം മുത്തേ. ഒത്തിരി സന്തോഷം. ഇതുപോലെ നല്ല സുഹൃത്തുക്കളായി ഒത്തിരി കാലം ഇങ്ങനെ പോട്ടേ❤❤❤❤. Jasu uncomfertableആകുന്ന പല situvation ലും gabri നന്നായിcareചെയ്യുന്നുണ്ട്❤❤❤

    • @hussanpayyanadan5775
      @hussanpayyanadan5775 2 місяці тому

      അതെ കെയർ ചെയ്യും അവനു ബിഗ്‌ബോസിൽനിന്ന് അവളുടെ മണം മാത്രമേ കിട്ടിയിട്ടുള്ളു ഇനിയും പലതും കിട്ടാനുണ്ട്

    • @najeebalimon3065
      @najeebalimon3065 2 місяці тому

      Hahaha waste

  • @RahmanSha-nj7nn
    @RahmanSha-nj7nn 3 місяці тому +131

    Jasu❤❤❤ gabri❤❤❤. Ignore negativity Spread Positivity dears🥰🥰🥰

  • @bathuolfoodsr2ug
    @bathuolfoodsr2ug 3 місяці тому +90

    എനിക്ക് വാരാൻ പറ്റിയില്ല 😢 വന്ന പോലെ കാണാൻ കഴിഞ്ഞു 👍 ♥️♥️♥️♥️

    • @Sha20243
      @Sha20243 3 місяці тому

      എന്നാ അവിടെയിരുന്നു വാ രിക്കോ

    • @tintusebastian
      @tintusebastian 3 місяці тому

      😂😂😂​@@Sha20243

    • @HafsaShamsu-v8l
      @HafsaShamsu-v8l 2 місяці тому

      രണ്ടുപേരും സൂപ്പർ ❤❤

  • @Mishti643
    @Mishti643 3 місяці тому +57

    BB timeil Ivarude bond genuine aanenu thonnunnu ennu paranjathinu enik oru comment boxil kittiya ponkala 🤣 Felt so happy after seeing them together today ❤❤ Some intuitions never go wrong!

    • @neethuvenugopal5264
      @neethuvenugopal5264 3 місяці тому

      Ipozhum onnu jasmin gabri nallathannu prnju nok😂.. Normal audience allda. Kure oola pr kla. Angu cheetha viliyaa....

  • @naseeraap3337
    @naseeraap3337 3 місяці тому +120

    ഗബ്രി ജാസ്മിൻ ❤❤❤❤❤👍

  • @veninayar
    @veninayar 2 місяці тому +17

    എന്ത് ചേർച്ച ആണ് രണ്ടു പേരെയും കാണാൻ ഒരുപാട് inaguration കിട്ടട്ടെ ❤❤❤❤❤❤

  • @rehamathkp9710
    @rehamathkp9710 3 місяці тому +93

    Gabri smart , talented down to earth person. Winner aakenda aakayirunnu. ഊള PR works മൂലം കഴിവുള്ളവർക്ക് കിട്ടാതെ jinto കൊണ്ടു പോയി

    • @lincemathew2255
      @lincemathew2255 2 місяці тому

      Biggboss kanditano e parayune. Down to earth 😂

    • @sreejakgadv
      @sreejakgadv 2 місяці тому +1

      Yes pr work

    • @Lathaottapalam
      @Lathaottapalam 2 місяці тому

      Sathiam..
      Jinto Gas veeran Cup കൊണ്ടു പോയി
      Gabri❤❤❤❤
      Jasu ❤❤❤❤

  • @Rashayana123
    @Rashayana123 3 місяці тому +34

    Ivr orumich aahnenkil Ella negative maari super power aakum. Jasminta facila aa smile thirike varunadh kandadhil happy

  • @shivapriya5l179
    @shivapriya5l179 3 місяці тому +69

    Love both❤❤❤❤❤❤❤❤

  • @leoansif4328
    @leoansif4328 3 місяці тому +67

    Jasmine ❤️❤🥰💝💖 like this so beautiful ❤️❤️

  • @Jiji-cj7oi
    @Jiji-cj7oi 2 місяці тому +3

    ഗബ്രി ജാസ്മിൻ ഒത്തിരി ഇഷ്ട്ടായി❤❤❤❤❤

  • @ThahiraPuthuveetil
    @ThahiraPuthuveetil 2 місяці тому +3

    ജാസ്മിൻ ❤️❤️❤️❤️❤️ഗബ്രിയേൽ ❤️❤️❤️❤️❤️

  • @minnus7218
    @minnus7218 3 місяці тому +99

    ജാസ്മിൻ ❤❤ഗബ്രി ❤❤❤

  • @raseenattraseenatt2489
    @raseenattraseenatt2489 3 місяці тому +72

    Nice ennum sandhoshaayirikku Jasmin

  • @omanamathai8233
    @omanamathai8233 3 місяці тому +81

    Gabri and jasmine ❤❤❤❤❤❤❤

  • @Binudj
    @Binudj 3 місяці тому +53

    ജാസ്മിൻ ഗബ്രി❤❤❤❤ ഒത്തിരി ഇഷ്ടമായി

    • @sujanasujanac3305
      @sujanasujanac3305 2 місяці тому

      ഗബ്രി ടെയും ജാസ്മിൻ ന്റെ യും ചിരി 👌🏻👌🏻👌🏻👌🏻❤️❤️❤️❤️

  • @hibusalim9852
    @hibusalim9852 3 місяці тому +56

    Luv u jasmine, special thanks to ginger media for not degrading jasmine during her tough times, pls post more jasmine vids will support ur channel ❤❤❤❤️‍🩹❤️‍🩹❤️‍🩹

  • @rosyjohn4026
    @rosyjohn4026 3 місяці тому +41

    Jasmine ❤ Gabri go ahead 💪 all the best

  • @MubinPA-jj4bo
    @MubinPA-jj4bo 3 місяці тому +51

    Innocent jabri love u both good mind❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jasmisibi8053
    @jasmisibi8053 3 місяці тому +65

    ഗബ്രി❤️❤️❤️ ജാസ്മിൻ

  • @shahanahanih8347
    @shahanahanih8347 3 місяці тому +40

    Ennum santhoshathode irikkatte ...... Lifelong ee relation indaakatte ❤❤❤❤

  • @AbdulRiyas-l9w
    @AbdulRiyas-l9w 3 місяці тому +14

    ഇനിയും ഇതുപോലെ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ രണ്ടു പേരും ♥️❤❤❤🎉

  • @jameelahussain5757
    @jameelahussain5757 3 місяці тому +397

    ഉയരങ്ങളിലേക്ക് ഉള്ള ആദ്യ ചുവട് വെപ്പ് ആവട്ടെ

    • @hishamm3044
      @hishamm3044 3 місяці тому +9

      Nalla kaalaan..shopinte abastha ini kamdaruyaam😂😂😂😂

    • @SanoobMp-l8l
      @SanoobMp-l8l 3 місяці тому +3

      Athu അങ്ങനെ തന്നെ ആഘും 😂😂😂😂

    • @MrSirajudin-k8m
      @MrSirajudin-k8m 3 місяці тому

      Adipoli 😊❤

    • @uppaummarasheed8791
      @uppaummarasheed8791 3 місяці тому +3

      Andi

    • @elcid6672
      @elcid6672 3 місяці тому +12

      ഉയരം എന്ന് ഉദേശിച്ചത്‌ ബഹിരാകാശം ആണോ 🤪

  • @ishaliyana1813
    @ishaliyana1813 3 місяці тому +50

    Super Jasmin

  • @RajeenarajiRaji
    @RajeenarajiRaji 3 місяці тому +44

    Jasmine❤️♥️😍😍💪👌👌

  • @hashimhashim7666
    @hashimhashim7666 3 місяці тому +40

    ജാസ്മിൻ ❤ഗബ്രിയേൽ

  • @rehamathkp9710
    @rehamathkp9710 3 місяці тому +59

    Gabri jasmine ❤❤❤

  • @Nithusilu
    @Nithusilu 2 місяці тому +14

    നെഗറ്റീവ് കമെന്റ് നോക്കി ജീവിതം ജീവിച്ചു തീർക്കാതെ പോസിറ്റീവ് മാത്രം ആലോചിച്ചു മുന്നോട്ട് പോവുക..... നന്മയും സ്നേഹവും ഉള്ള മനസും ഈ ലോകത്തുണ്ട്

  • @mayamc-r3v
    @mayamc-r3v 3 місяці тому +45

    Jasmine ❤❤❤❤❤

  • @mehsanapm1940
    @mehsanapm1940 3 місяці тому +30

    Jasmin's priceless gem ❤💎

  • @SajithaSaji-bh6yy
    @SajithaSaji-bh6yy 2 місяці тому +6

    ഒത്തിരി ഇഷ്ടം ആയി ജാസ്മിൻ ഗബ്രി ❤️❤️❤️❤️❤️❤️❤️❤️

  • @nakul6508
    @nakul6508 3 місяці тому +24

    Ginger media aan unwanted aayi jasmine kurich mosham video cheythath... now you came to know that audience accepted now..now u r portraying her in good way....we r with jas❤❤and gabri❤❤

  • @meenakshis7730
    @meenakshis7730 3 місяці тому +68

    Jasu ❤ gabri❤

  • @sillzchillz3744
    @sillzchillz3744 3 місяці тому +43

    Gabri song adipoli ayirnu❤❤❤

  • @geethajose8303
    @geethajose8303 3 місяці тому +63

    Gabri Jasmin❤❤❤❤❤❤

  • @sreejasreenivasan930
    @sreejasreenivasan930 3 місяці тому +41

    Jasmine ❤ Gabri

  • @sangeethnagmurali
    @sangeethnagmurali 3 місяці тому +37

    ജാസ്മിൻ / ഗബ്രി ❤❤❤❤❤

  • @sherlymathew532
    @sherlymathew532 3 місяці тому +22

    Randupereyum beautiful 👌 made for each other God bless you both

    • @rk-zd6go
      @rk-zd6go 3 місяці тому

      She has been made for each other with many other males previously 😂😂😂

    • @SwalihP-tj2lo
      @SwalihP-tj2lo 2 місяці тому

      Nammalod aar anth cheythalum avarod chirich snehathode perumaranam ann

    • @Thsnem
      @Thsnem 2 місяці тому

      Made for many other tooo.😀😵‍💫

  • @sajukasaju6248
    @sajukasaju6248 3 місяці тому +124

    താഴ്ത്തികെട്ടിയവർ കാണണം...😊

    • @elcid6672
      @elcid6672 3 місяці тому +1

      ഉവ്വോ

    • @sminithameenu4477
      @sminithameenu4477 2 місяці тому +3

      Ini...enthu.kannan....biggbossil....ellam....ellarum.kaddu.😂😂😂😂😂😂😂

    • @sminithameenu4477
      @sminithameenu4477 2 місяці тому

      🤮🤣🤣🤣🤣🤣🤪🤭🤭🤭🤭🤭.chapri..mukkatta😂😂😂

    • @JaseeraShahul
      @JaseeraShahul 2 місяці тому +4

      എന്ത് കാണാൻ കുറെച് ഉണക്ക യൂട്യൂബർ മാർ ഉണ്ട് 🤣🤣🤣🤣🤣

    • @BinduAnil-pc6dv
      @BinduAnil-pc6dv 2 місяці тому +2

      Biggbossil orupad kandatha

  • @OmanaRajan-hx4om
    @OmanaRajan-hx4om 2 місяці тому +25

    ഗബ്രിയേൽ ഒരു നല്ല പയ്യനാണ്. അവന്റെ പേരെന്റ്സ് നാണു അതിന്റെ ക്രെഡിറ്റ്‌ കൊടുക്കേണ്ടത്

  • @Lathaottapalam
    @Lathaottapalam 2 місяці тому +2

    ജാസുവിന്റെ കൈ വിടാതെ കൊണ്ടു നടക്കുന്ന Gabri ❤❤❤
    നീ ആണ് മോനെ real romantic ഹീറോ ❤❤❤❤❤❤❤
    എന്നും....എന്നും ..
    നിങ്ങള്‍ ❤❤❤ ഒന്നാണു ❤❤❤❤❤❤❤❤❤❤

  • @kamarbanu
    @kamarbanu 3 місяці тому +11

    ആദ്യത്തെ ഉത്ഘാടനം എൻ്റെ സ്വന്തം നാടായ പാലക്കാടിൻ്റെ മണ്ണിൽ .....
    സന്തോഷം .... 😍🤝
    Prayers & wishes dears 🤲🎊

  • @nishasundarnishasundar8130
    @nishasundarnishasundar8130 3 місяці тому +23

    ഞാൻ ഇന്ന് അവിടെ ഉണ്ടായിരുന്നു thikkulum തിരക്കിലും ദൂരെ നിന്ന് കാണാനേ പറ്റിയുള്ളൂ

    • @jollyjoe1078
      @jollyjoe1078 2 місяці тому

      😂😂😂😂

    • @jollyjoe1078
      @jollyjoe1078 2 місяці тому

      തിരക്ക് കണ്ടേ 😄😄

    • @shafna1557
      @shafna1557 2 місяці тому

      ​@@jollyjoe1078ayaal paranjath sathyamaanu

  • @saheerasp5715
    @saheerasp5715 3 місяці тому +18

    Adipoli eniyum et pole orumich avassarangal kittatte

  • @jeenathomas3935
    @jeenathomas3935 3 місяці тому +12

    So cute Gabri❤❤❤jasu❤❤❤jusu look like angel❤❤❤❤

  • @Dreamydoodles30
    @Dreamydoodles30 2 місяці тому +13

    ഗബ്രി ജാസ്മിനെ പ്രൊട്ടക്ട് ചെയ്യുന്നത് കാണാൻ end രസം ❤❤

  • @kbrenclave2258
    @kbrenclave2258 3 місяці тому +19

    Love you so much Jasmine ❤ Gabri

  • @thejassurya2913
    @thejassurya2913 3 місяці тому +15

    The radiance on the face of Jasmine❤❤❤
    The effervescent Gabri ❤❤❤
    Do you have any idea how many people feel so elated to see you together ?😘

  • @asmaami9930
    @asmaami9930 3 місяці тому +12

    Adipoli jasmi...gebri...adipoli..kutemparenjevaroke. ninn choryunnundavum.all the very best.. ningel orumich oru movie kanan orupad aagrehand...

  • @jasiyamariyam7845
    @jasiyamariyam7845 3 місяці тому +10

    Jasmin Gabri kidu bond aan... But ningalk eath relationship aan sherinn thonnunnathenkil athumayt munnot pova athipo frienship ayalum endh bondayalum❤❤❤ennum happy aayt irikka😍😍

  • @kplakshmanan8034
    @kplakshmanan8034 3 місяці тому +17

    Happy to see both of them together.

  • @haseenahaseena9677
    @haseenahaseena9677 3 місяці тому +12

    Jasmine അവിടെ ഉള്ളവർ നന്നായി care ചെയ്തു

  • @aneeskp2609
    @aneeskp2609 2 місяці тому +4

    രണ്ടാളുടെയും നിറഞ്ഞ ചിരി 👍❤️

  • @Jabriforever
    @Jabriforever 3 місяці тому +22

    Jabri 😍

  • @amjadroshan8742
    @amjadroshan8742 2 місяці тому +4

    നിങ്ങൾ ഇത് പോലെ എപ്പോഴും ക്യയറിങ്ങും സപ്പോർട്ടുമായി ഒപ്പം തന്നെയുണ്ടാവും ❤love you 😍😍

  • @shanuanu8795
    @shanuanu8795 2 місяці тому +3

    Avoide നെഗറ്റീവ്....... Gabri jasmin സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️

  • @jameelamahmood7526
    @jameelamahmood7526 2 місяці тому +7

    അന്നും ഇന്നും ജാസ്മി&ഗബ്രി ഇഷ്ട്ടം 👍👍

  • @Neenu1-dd5lc
    @Neenu1-dd5lc 3 місяці тому +7

    Love this two❤
    Thinking like they couldn't marry because only one thing g that's their caste problem....by seeing their eyes we can understand how much they love each other
    If they could marry means may gob happens for them bleesing only for JASMINE GABRIE😘💘

    • @Appus_world_64
      @Appus_world_64 2 місяці тому

      Vere oruthane kittyal avandeyoppayum povum😂clarity illan paranhitt😂😂confused aan paranhit😂😂

  • @AleenaVincent-bg7hw
    @AleenaVincent-bg7hw 2 місяці тому +3

    8:38gabri protecting jasmin 😢❤

  • @misnasherin10
    @misnasherin10 2 місяці тому +5

    Sreejun fake jabri real ❤😂

  • @Beinggmyself
    @Beinggmyself 3 місяці тому +5

    Jabri is an emotion❤️

  • @antonywilson5386
    @antonywilson5386 2 місяці тому +1

    ❤❤GABRI JASMINE AWSOME COUPLES CONGRATS GOD BLESS YOU YOU YOU FAMILY AND FRIENDS AND EVER TAKE CARE ALL WORLD

  • @AmanAman-ci6js
    @AmanAman-ci6js 3 місяці тому +16

    Pavangal jasu gabri❤️❤️

  • @ShailaAnsary
    @ShailaAnsary 3 місяці тому +14

    Santhoshamayi ennum santhoshamayirikatte

  • @zellazeba1793
    @zellazeba1793 3 місяці тому +10

    Very pleasing event...they way all are handling the audience... really appreciable...jasmin gabri..❤ 🎉..

  • @saleenasaleena1324
    @saleenasaleena1324 3 місяці тому +6

    രണ്ട് പേരും ജോഡികൾ സൂപ്പർ
    രണ്ട് പേരെയും ഇഷ്ടമാണ് ഒരുപാട് ഇവർ ഒന്നാ ആകട്ടെ❤❤❤❤❤❤❤❤❤❤❤❤❤

  • @SulaikhaM-l4n
    @SulaikhaM-l4n 3 місяці тому +21

    Ellarum kuttam paranjappol avan avale cherth pidich❤❤❤

  • @M-u-h-m-a-d1234
    @M-u-h-m-a-d1234 3 місяці тому +21

    Kure perude urakkam poyi kaanum especially sibin kudumbashreee😂😂😂

    • @meenakshimeenu9215
      @meenakshimeenu9215 3 місяці тому +1

      enthinu, ee pekoothu vargangale kanditto, 😄

    • @Ammuzworld97
      @Ammuzworld97 3 місяці тому +4

      ​​@@meenakshimeenu9215ente ponnu mole naanamille ellayidathum vannu mezhukan ishtamillel kaanathe pokanam, athengana cash vangichathinte pani edukkanallo alle ella positive commentinu thazhe vannu ningade negative comments kandu. Ivide njngalkkayirimkum alle duty, ee channelinte thanne jasmin&gabriee vere videoyil oru 'pgmaster ' enna id ninnanu full neg comments😂kashtam thanne ororo daridrangale😂😂

    • @ainachacko8795
      @ainachacko8795 3 місяці тому +1

      @@Ammuzworld97correct same aalkkarde mathram negative comments ellayiathum😂😂

  • @mohammedshazil-ck9ir
    @mohammedshazil-ck9ir 3 місяці тому +13

    Jasmin love u❤️

  • @RajeenaAc-ps9yk
    @RajeenaAc-ps9yk 3 місяці тому +19

    പുച്ഛിച്ചവർ ഒന്നും കൂടി കണ്ണ് പിളർന്നു കാണട്ടെ. പ്രേക്ഷകരെല്ലാം ഹാപ്പിയാണ് gabri ♥️ജാസ്മിൻ

    • @shaiju41
      @shaiju41 2 місяці тому

      അവിടെ വന്ന ഭൂരിപക്ഷം ആൾക്കാരും അവരെ ഇഷ്ടപ്പെട്ടിട്ടു കാണാൻ വന്നവരല്ല. കുറെ പേർ കൂവുന്നത് കാണാമായിരുന്നു.

  • @ShamidhaJamsheer
    @ShamidhaJamsheer 2 місяці тому +3

    JAsu❤️❤️❤️❤️❤️❤️gabri🥰❤️❤️🥰

  • @k.mjoymon3995
    @k.mjoymon3995 3 місяці тому +6

    ജാസ്മിൻ ♥️ഗബ്രിയേൽ ♥️♥️♥️ ഒത്തിരി ഇഷ്ടം❤❤

  • @boredfamily
    @boredfamily 2 місяці тому +4

    Gabriyude oroo vakum supper nalla pole samsarikkunn gabri

  • @asmath884
    @asmath884 2 місяці тому +2

    Policy ❤❤❤🎉🎉🎉🎉 Jasmine gabri love you Palakkad

  • @MUHAMMADNIHAL-y2k
    @MUHAMMADNIHAL-y2k 2 місяці тому +2

    Gabri jas orupadishtam

  • @hibusalim9852
    @hibusalim9852 3 місяці тому +20

    Love u both❤❤❤

  • @manojneelakantapillai6718
    @manojneelakantapillai6718 3 місяці тому +10

    Super ❤❤ gabri ❤❤❤jasmine

  • @surumimansoor-ku5ro
    @surumimansoor-ku5ro 2 місяці тому +2

    Jasgab❤❤💞💞💞💞😍😍😍😍😍🥰🥰🥰🥰🥰

  • @akki6897
    @akki6897 3 місяці тому +7

    Gabri നേ ഒന്ന് നേരിട്ട് കാണണം എന്നേലും...
    Jaz ❤gab

  • @ShabnaramjithShabnaramjith
    @ShabnaramjithShabnaramjith 2 місяці тому +3

    Missyou gabri jasmin

  • @kaleelkalee4383
    @kaleelkalee4383 3 місяці тому +6

    Jasmeen❤

  • @ajibsraj5882
    @ajibsraj5882 3 місяці тому +10

    Jasmin inee karuthannathu kandoo... Gebri😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤

  • @aishuaishu5611
    @aishuaishu5611 2 місяці тому +2

    Jaaaaas❤❤❤❤❤❤❤

  • @faisalbk7168
    @faisalbk7168 3 місяці тому +25

    Jᴀsᴍɪɴ ʏᴏᴜ ɢʀᴇᴀᴛ❤❤ɴᴇɢᴀᴛɪᴠᴇ ᴘᴀʀᴀʏᴜɴɴᴀᴠᴀʀ ᴀᴠᴀʀᴜᴅᴇ ᴊᴇᴇᴠᴀᴄʜᴀʀɪᴛʜʀᴀᴍ ɴɪᴋɪʏᴀᴀʟ ғᴜʟʟ ɴᴇɢᴀᴛɪᴠᴇ ᴀᴀʏɪʀɪᴋᴋᴜᴍ

  • @bincic7818
    @bincic7818 2 місяці тому +4

    Jas gabri🥰🥰🥰🥰❤️

  • @nusaibanusaiba7392
    @nusaibanusaiba7392 3 місяці тому +11

    Jasmin gabri❤

  • @sumimeree123
    @sumimeree123 3 місяці тому +10

    Jasmine gabri❤❤❤

  • @lailashahul5233
    @lailashahul5233 2 місяці тому +2

    ഒത്തിരി ഇഷ്ടം

  • @aryakumar8562
    @aryakumar8562 2 місяці тому +2

    Ignore the negativity they are showing their frustration that people started to accept you 😅😅be happy and positive always🥰🥰🥰🥰❤️❤️❤️❤️🥹🥹🥹🥹

  • @sajukasaju6248
    @sajukasaju6248 2 місяці тому +1

    ഒരുപാട് ഒരുപാട് സന്തോഷം...😊❤

  • @shamnamundath8231
    @shamnamundath8231 2 місяці тому +3

    Jasmin ❤Gabri Orupadishtam🔥

  • @vinithaprakash1180
    @vinithaprakash1180 3 місяці тому +8

    Jasmin& Gabrii ❤❤❤

  • @hibusalim9852
    @hibusalim9852 2 місяці тому +2

    Jasmin❤❤

  • @ameerameen5447
    @ameerameen5447 2 місяці тому +2

    Mash Allah ❤