ഞാൻ ചേച്ചിയുടെ viedios kanunnathu.... വലിച്ചു നീട്ടാതെയും... ബോറൻ മുഖവുര ഇല്ലാതെയും പറയുന്നത് കൊണ്ടാണ്....എനിക്ക് ഇഷ്ടമുള്ള അച്ചാർ ആണ്.... ഉണ്ടാക്കി നോക്കി... super ചേച്ചീ
ഞാനിതുണ്ടാക്കി നോക്കി അടിപൊളി ടേസ്റ്റ് ആണ് കിടു ആദ്യം ഉണ്ടാക്കിയത് തീരാറായി ഇപ്പൊ വീണ്ടും കുറച്ചു മാങ്ങാ കിട്ടിയപ്പോൾ ഉണ്ടാക്കാമെന്ന് കരുതി റെസിപ്പി ഇട്ടതിനു നന്ദി
എന്റെ മിനീ , ഈ അച്ചാർ ഞാൻ ഉണ്ടാക്കിയിട്ട് രണ്ടു വർഷം കഴിഞ്ഞു, രുചി കൂടിയിട്ടേയുള്ളൂ. തീരാറായി , വീണ്ടും ഉണ്ടാക്കുവാനായിട്ട് ,video നോക്കുവാൻ വന്നതാണേ dear 👍♥️
ഈ അച്ചാറിന്റെ recipe അന്വേഷിച്ചിരിക്കയായിരുന്നു ഒരുപാടു സന്തോഷം ഒരുപാടു നന്ദി ചേച്ചി. ഇത് super tasty അച്ചാർ ആണ്. പണ്ട് മുംബയിൽ ഞങ്ങളുടെ neighbour ഒരു പഞ്ചാബി ആന്റി ഉണ്ടാക്കി തന്നിട്ടുണ്ട്
Mini I was in Gwalior for 16 years. There my friend showed me to use to use cloves, whole pepper and black salt in addition to all the masalas. Anyway their achar is great. Thanks Mini to remember those days.
Super. Njan e receipy ethra kalamayi anweshikunu. Thank u. Lemon ethe method alle. Njan e pickle exhibition ninnu vangarundu. Oru padu thaana thaniye cheythu nokiyitundu. But sariyayila. Ipo samadanayi. Thank u chechi
Njnum kazhichittund north indian special mango pickle....4 different types...njn ipo rajasthanila...ivde adutha veetile oru beehari dheedhi enik undakki thannittund...spr aa...
@@MinisLifeStyle thnks chechy ente mol ennum parem a aunty undakkunnapole undakku amme njanum undakki chechy..mol checheede vefios kanum thank u so much chechy
We are not understanding your language please give in discreprection in English language and measurement also your mango pickles are very nice and very tasty.
ഞാനും ഉണ്ടാക്കി പറഞ്ഞറിയിക്കാൻ പറ്റാത്ത രുചി❤❤❤❤❤
Very good valare santhosham share chaitholuto ellavarum try cheyyate
Tku chechi
welcome dear
ഞാനും ഉണ്ടാക്കി ചേച്ചി കഴിഞ്ഞ വർഷംഅടിപൊളി..കുറെയായി തേടി കൊണ്ടിരുന്ന റെസിപ്പി ആയിരുന്നു. താങ്ക് യൂ
Thanks da ellavarkum share chaitholu
ഞാൻ ചേച്ചിയുടെ viedios kanunnathu.... വലിച്ചു നീട്ടാതെയും... ബോറൻ മുഖവുര ഇല്ലാതെയും പറയുന്നത് കൊണ്ടാണ്....എനിക്ക് ഇഷ്ടമുള്ള അച്ചാർ ആണ്.... ഉണ്ടാക്കി നോക്കി... super ചേച്ചീ
Thank you so much dear
Videos kandittu istapettnnarinjathil valare santhosham Achar trychaithu nokkit abhiprayam paranjapol athilere santhosham
Manga achar super. I tried it. Too good. Never I tried before when I was in North india (36yrs). Now I settled in Kerala. Very easy method. Thanks
Thank you so much. എന്നാലും ഇത്രയും കാലം try ചെയ്യാഞ്ഞത് കഷ്ടമായിപ്പോയി. ഇപ്പോൾ ചെയ്തല്ലോ മിടുക്കി 😁😃
imodakam karimjeerakam veno backi undu? pinne ava enthu cheyum.my comment onnu vayikane
Athum koodi ittal kuppi thurakumpol thanne nalloru manam pinne ghunavum
By
@@MinisLifeStyle d
I tried it about 2 months ago
Now I tasted it ❤️ super
Very good 👍 feedback ariyichathil orupadu santhosham keto
എന്റെ ചേച്ചീ ഞാൻ കഴിഞ്ഞ വർഷം ഇട്ടത് തീർന്നു.... ഇന്ന് പുതിയത് ഇടാൻ പോകുവാ... അടിപൊളി ആയിരുന്നു 😊😊
Kollalo adipoliii Dhyrymayi ittolu 👌😋😋😋
നല്ലൊരു അച്ചാർ അതും നോർത്തിന്ത്യൻ സ്റ്റൈയിലിൽ പരിചയപ്പെടുത്തിയതിന് നന്ദി. ഇനിയും ഇതുപോലെയുള്ള പുതിയ ഐറ്റങ്ങൾ കാണിക്കണം
വജ്
ഇഗ്mngrtby
ഞാനിതുണ്ടാക്കി നോക്കി അടിപൊളി ടേസ്റ്റ് ആണ് കിടു ആദ്യം ഉണ്ടാക്കിയത് തീരാറായി ഇപ്പൊ വീണ്ടും കുറച്ചു മാങ്ങാ കിട്ടിയപ്പോൾ ഉണ്ടാക്കാമെന്ന് കരുതി റെസിപ്പി ഇട്ടതിനു നന്ദി
Kure undaki vacholu irikumthorum taste koodum
@@MinisLifeStyle ശരിയാണ് പഴകുംതോറും രുചി കൂടുതലാണ് ഇന്നും ഞാനിതുണ്ടാക്കി വച്ചിട്ടുണ്ട്
കഴിഞ്ഞ വർഷം ഞാൻ ഉണ്ടാക്കി.ഇപ്പോഴും നല്ല തായിട്ടുണ്ട്.മക്കൾക്ക് വളരെ ഇഷ്ടപ്പെട്ടു
Very good 👏👏 istapettnnarinjathil valare santhosham
Etrayo naalayi search cheytha recipe...thanks chechi..
Thank you so much. അതുകൊണ്ട് എളുപ്പം ട്രൈ ചെയ്തു നോക്കൂ
എന്റെ മിനീ , ഈ അച്ചാർ ഞാൻ ഉണ്ടാക്കിയിട്ട് രണ്ടു വർഷം കഴിഞ്ഞു, രുചി കൂടിയിട്ടേയുള്ളൂ. തീരാറായി , വീണ്ടും ഉണ്ടാക്കുവാനായിട്ട് ,video നോക്കുവാൻ വന്നതാണേ dear 👍♥️
അതാ ഞാൻ പറഞ്ഞെ അടിപൊളിഅച്ചാറാ ണെന്ന് കൂട്ടുകാർക്കൊക്കെShareചെയ്തോളു
Ob0j
Q
O
@@jagadammarajan9899 fgasFo=5
കുറെ നാളായി അന്വേഷിക്കുന്ന റെസിപ്പി ആണ് .thanks
Eluppam avate trychaitholu
മലയാളത്തിൽ ഈ അച്ചാർ കാണാതെ ഇരിക്കുക ആയിരുന്നു എന്റെ favourite അച്ചാർ. 👍👌👌👌കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു 💕❤️🌹🥰🥰
Hi dear ippol kandallo ini onnu try chaithu nokkane 👌😋😋
Johan's him
Mangayude alav ethra anu
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. താങ്ക്സ് 🙏🏻🙏🏻🙏🏻🙏🏻
Video upakarapettennu arinjathil valare santhosham 🥰
2021 ഇൽ കാണുന്നവർ ഉണ്ടോ ♥️♥️
2022മാർച്ചിൽ കാണുന്നു
2022 march ill kanunnu. My mother forwarded .
Rathri ilaki vechate ravile eduthu vailethu vecha mathiyo chechei
ഈ അച്ചാറിന്റെ recipe അന്വേഷിച്ചിരിക്കയായിരുന്നു ഒരുപാടു സന്തോഷം ഒരുപാടു നന്ദി ചേച്ചി. ഇത് super tasty അച്ചാർ ആണ്. പണ്ട് മുംബയിൽ ഞങ്ങളുടെ neighbour ഒരു പഞ്ചാബി ആന്റി ഉണ്ടാക്കി തന്നിട്ടുണ്ട്
Appo recipe kittiyallo
eluppam try chaitholu 👌😋😋
Chechi ithu achar itta sesham bottle adachano vailathu vakkunnathu
Thank you so much. I tried it .really very yummy... I remember my north Indian friends used to bring when we stayed in hostel.
Very good thank you so much
Thanks sister, ഞങ്ങൾ delhi യില്‍ ആണ്, പക്ഷേ ഈ achar ഇടം അധികം പേരോട് ചോദിച്ചു, ഒരു satisfied കിട്ടിയില്ല, eppol മനസ്സിലായി super. Thank👍👍👍👍
Thank you Elizabeth.
ഞങ്ങൾ ഡൽഹിയിൽ ആയിരുന്നപ്പോൾ യുപി ഫ്രണ്ട്സ് ഒക്കെ പറഞ്ഞു തന്നിട്ടുള്ളതാണ് ഈ അച്ചാർ.
ഞങ്ങൾ ഇത് കണ്ടതിനു ശേഷം എല്ലാ വർഷവും ഉണ്ടാകും നന്ദി മിനി super ടേസ്റ്റ് ആണ് ഇത് കഴിച്ച് എന്റെ കൂട്ടുകാർ എല്ലാവരും ഇതുപോലെ ഉണ്ടാക്കി
Very good 👍 feedback ariyichathil orupadu santhoshsm ellavarkum share chaitholuto
Thanks Mini. I will also do it tomorrow. God bless you.
Theerchayayum try chaithu nokkuto super tastanu
നന്നായിട്ടുണ്ട് 👍👍👍
Njan northilanu .Ente kaiyil 4 years aaya mango pickle und.Super aanu avarude achar long lasting um.
Irikum thorum taste koodunna achar thanneee
Mini I was in Gwalior for 16 years. There my friend showed me to use to use cloves, whole pepper and black salt in addition to all the masalas. Anyway their achar is great. Thanks Mini to remember those days.
Nammude ee achar super anuketo
When you were in gwalior. I was there in 95 to 2000
ഞാൻ പഞ്ചാബിൽ ആണ്.. ഇത് കഴിച്ചിട്ടുണ്ട്.. സൂപ്പർ ആണ്.. ഇവിടെ ഉള്ളവർ പൂരിചപ്പാത്തി okke കൂടെ കഴിക്കാറുണ്ട്
Thank You Salukutty. Njangal delhi undarunappol avidutte hindi kuttukarikal padipichadhu anu ithu. Sambhal ushar alle
@@MinisLifeStyle Sure.
It is awesome.. 😍😍😍😍
Thanks chechiii...Njan ithu kazhichittund.super....Recipe kittiyallo.ini try cheyyaam.,
Chaithu nokkittu abhiprayam parayan marakalle
അച്ചാർ ഉണ്ടാക്കാൻ ചേച്ചിടെ vedeo നോക്കി വന്ന ഞാൻ, കടുകെണ്ണ ഇല്ല നല്ലെണ്ണയിൽ ഉണ്ടാക്കാൻ പോകുന്നു ❤❤❤❤
Aa manam varanamenghil kadkenna venam
കടുകെണ്ണ വാങ്ങി 🥰
😃👍 very good 🤝
ഇത് എല്ലാ ഗുജറാത്തി വീട്ടിലും ഉറപ്പായും ഉണ്ടാകുന്ന അച്ചാറാണ് വളരെ ടേസ്റ്റി ആണ്
North Indiale special achar aanithu. thank you.
gujarathi engane aano undakkunne kurache vithyasam unde avare sharkkara cherkkum .njaan gujarathila thamasam
Thanks. Very good presentation. God Bless you Minee.
Try chaitholu super anuketo
Very tasty and very easy to prepare. Thank you sister 👌👌👌🎈🎈🎈👍
Thank you so much.try chaithu nokkane.
നന്നായി..... പ്രസൻ്റേഷൻ supper👍👍👍👍
Thank youuuu try chaitholu
ഞാൻ ട്രൈ ചെയ്തു. റിയലി സൂപ്പർ
Hi resmi istapettnnarinjathil valare santhosham
Super. Njan e receipy ethra kalamayi anweshikunu. Thank u. Lemon ethe method alle. Njan e pickle exhibition ninnu vangarundu. Oru padu thaana thaniye cheythu nokiyitundu. But sariyayila. Ipo samadanayi. Thank u chechi
Thank you so much Deepa.
Try ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ.
Super..... Njan kazhichittunde 👍👍👍👍
Onnu try chaithu nokkane
ഹായ് മിനി മാം നോർത്ത് അച്ചാർ സൂപ്പർ thanks
Eluppam try chaitholu super anuketo
This is second time ,I am making this pickle by seeing your video.Every year manjo season I will remember you and your pickle.Thank you ,once again.
Very good 👏👏 verygood
Valare santhosham
Mango season akumpol enghilum orkunudallo
Thank youuuu so much dear
Thanks nannayi paranju thannathinu
Super tastanu kootukarkok share chaitholu
My favorite achar, thank you
Hi Sobha eluppam try chaitholu superanuto
Superb,was frantically searching for this recipe,today I made this,Thank you so much.❤🎉
Very good 👍 valare santhosham
Njan ee achar edarund, njangal northil aayirunnu.
Great. I am settled in Delhi and I used to buy this pickle from shops. Kerala pickles from Kerala shops and some we make in home.
Try chaitholu easyanu keto
ഞങ്ങൾ Delhi യിൽ ആണ് അദ്യാമായിട്ട് ആണ് കണുന്നത്. 👌👌
ഡൽഹിയിലെ മിക്ക മാർക്കറ്റിലും മാങ്ങ കട്ട് ചെയ്തു കിട്ടും.ഒന്ന് ട്രൈ ചെയ്തു നോക്കൂ
This is super pickle
ethu fridgil sukshikano
ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല
ഡൽഹിയിൽ ആയിട്ടും ഇതു വരെ try ചെയ്തില്ലേ
Njanum Delhiyilayirunnu, enikku othiri ishtamanu e achar. Superrrrrrrrrrrrrrrrr. Thank you.
Njaghalkum orupadu istam👌😋😋
tanq
You are welcome
Thanks for this recipe 😊
Trychaitholu super anuketo 👌
😋Super
Season aakumpol ithupole try cheyane 👍👌 adipoli taste aanu 😋😋
This achar is making only using sarsoo ka thel(Mustard oil)that is the original north indian style and tasty
Mustard oil anu ithinte highlight
Nalla avatharanam...achar recipe 👍
താങ്ക്യൂ ഫാത്തിമ
ഞാൻ ഉണ്ടക്കിയറ്റുണ്ട്...സൂപ്പർ ആണ്.....
Very good
2024 ൽ കാണുന്ന വീഡിയോ 👍🏻😁
Try chaitholu super tastanu
Me too
@@MinisLifeStyle ഇന്ന് ഉണ്ടാക്കി dear🥰
@nishasreejith6782 very good 👍
Njnum kazhichittund north indian special mango pickle....4 different types...njn ipo rajasthanila...ivde adutha veetile oru beehari dheedhi enik undakki thannittund...spr aa...
Very good 👏👏🤝
Mini super
Thank you Mini. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ
ua-cam.com/video/_Ui5omLrrro/v-deo.html
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ ഒന്ന് കണ്ട് നോക്കൂ
ഞാനും സപ്പോർട്ട് ചെയ്യാം
ഞാൻ ഒരുപാട് search ചെയ്ത റെസിപ്പി ആണ്.. ഞാൻ ഇന്ന് ഉണ്ടാക്കി.. സൂപ്പർ ആയിട്ട് ഉണ്ട്.. thank you so much 🤝🤝
Thank you so much
വീഡിയോ ഉപകാരപ്പെട്ട ന്നറിഞ്ഞതിൽ വളരെ സന്തോഷം
ഒരുപാട് സന്തോഷം 😍😍
Moovanden Mango edan pattumo
കുഴപ്പമില്ല
Chechide nalla presentation ..athinekalupari enne albudhapeduthiyathu mattonnanu.. 600+ commentsil ellattinum reply kodutha chechide manasaanu enne akarshichathu.. comments ezthiya alukalkellam kodutha bahumanavum karuthalum aanu athil ninnum vyekthamakunatgu..
May God Bless You 🙏
Thank youuuu so much dear Minu🥰😘 നമ്മൾ ഒരു ജോലി ഏറ്റെടുത്താൽ അതിനോട് ആത്മാർത്ഥത പുലർത്തണ്ടെ മിനു എങ്കിലെ നമുക്ക് വിജയത്തിലെത്താൻ കഴിയു🥰🥰😘😘
Super achar പഴുത്ത മാങ്ങാ അച്ചാർ ഉണ്ടാകുന്നദ് കാണിക്കാമോ
My favorite achar. I will try soon thank you mini chechi. 👌
Eluppam avate
എന്റെ വീട്ടിൽ ഉണ്ട്
ഞാൻ ഈ അച്ചാർ ഇട്ടു. എന്താരു ടേസ്റ്റ്. എന്തൊരു മണം. എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു. ഞാൻ ഇന്ന് വീണ്ടും ഇടാൻ പോകുന്നു.
Athanu jnan parajathu Nalla tastanennu.
Thank you so much 💕😍
Sound ketit, cook with sophy, athu pole thonnunnu, athe style anu parayunnathu
Super
സൂപ്പർ. ഞങ്ങൾ മുംബൈ ഇങ്ങനെ ഉണ്ടാക്കാറുണ്ട്. അവിടെ കട്ട് ചെയ്തു കിട്ടും
Very good 👏👏 northil Ellam cut chaithu kittum
ഒരുമാസം വരെ എടുക്കാതെ എങ്ങനെ പറ്റും, അതിനു ക്ഷമ വേണ്ടേ
Hahaha kurachu cheriya kupiyottu matti baki vecchal mathi oru masam 😋😋😋
😅😅😅😅😅😅😅
Njanum ee vidio kandu achaar ethupole ettu 5 day kayinju nokiyappol athinde mugal baagam poopal vannirikunnu
Oil mukal bhagham vare venam
അയ്മോദകം എന്താണ്
Ajwain
പ്രേമ നസീർ മരിച്ചത് അറിഞ്ഞുവോ കുട്ടി :
താക്സ് ചേച്ചി ഈ അച്ചാർ ഞാൻ എന്തായാലും ഞാൻ ഉണ്ടാകും. ഇപ്പോൾ മാങ്ങ സീസൺ അല്ല എന്നാലും കിട്ടിയാൽ തീർച്ചയായും ഉണ്ടാക്കും👍
Super anuketo trychaitholu
കൊളളാം ചേച്ചി, മനസ്സിൽ ആഗ്രഹിച്ചത് നോർത്ത് ഇന്ത്യൻ അച്ചാർ കഴിച്ചിട്ടുണ്ട് പക്ഷെ ഉണ്ടാക്കാൻ അറിയില്ലാരുന്നു
Dhyrymayi try chaitholu super anuketo
Hai nammal bombayilayirunnappol ith kazhichittund pandy cherkkum kaduk oil supera mini itokke kanikkmpol cheyyan ulsaham tonnm ith try cheyditt result parayame lock down allenkil nammal parijayapedo ellam or nimitham koottukarikk orupad thanks ok
Thank youuuu so much dear
Valare easy um tastumanu try chaitholu 👌😋
ഉത്തർ പ്രദേശിൽ ആയിരുന്നപ്പോൾ കഴിച്ചിട്ടുണ്ട്, 15 കൊല്ലമായി ഇ റെസിപ്പി അന്വേഷിക്കുന്നു, താങ്ക്സ്
Anjali aalu kollalo...northil ayit padikan pattiyille.
Ippol enthayalum manasilayallo 👍 eluppam try chaitholu 👌😋
ഹോസ്റ്റലിൽ കിട്ടുന്നതായിരുന്നു, റെസിപ്പി ആര് തരാൻ?, എനിവേ ഇന്ന് തന്നെ ട്രൈ ചെയ്യും, താങ്ക്സ് വൺസ് എഗൈൻ
Ok..thanks dear
അച്ചാർ വെയിൽ കൊള്ളാൻ വക്കുമ്പോൾ ഭരണി തുറന്നു വക്കണമോ
Cheruthayit pinne oru nice thuni mukalil ittirunnal mathi podi veezhsthe
Chechi mango pickle 👌👌👌👌🤤🤤🤤🤤👍...eniyoum eganeyoulla recepe parayanne chechi....orupadu eshttapettu achar🤤🤤🤤🤤
Kure nalla nalla recipe ittitund kanan marakandato enna cherkatha lemon achar kappaka achar ellam ittitund
Ok chechi njan ellam kannam❤❤❤
Super ennu this reciep kandu ahhar eduvan pokunnu
Dhyrymayi try chaitholu
Thanks. Good preparation
Try chaitholu 👌😋
Super I tried it wonderful taste
Verygood 👏👏🤝🤝
Thankyouu so much.. cold climate il kadu kudata erikuo... plz replay
No problem
Enghil pinne fridgil vecholu
ഉണ്ടാക്കിഞാൻ വീഡിയോ ഇട്ടപ്പോ തന്നെ ഇപ്പോൾ സൂപ്പർ ആയീ ❤️
Very good feedback ariyichathil orupadu santhoshsm
Hi njanum undaki good... Thanks chechi
Very good 🤝 super anuketo
Oru paad kalamayi nun search cheyynuu eppozha nn kittyath thanks alot
..
Dhyrymayi trychaitholu dear
Good presentation. Thank you mam ❤
You are welcome dear
Very tasty achar. I used
This . I was there for
Many years...
Super anuketo
Njan undaki ithu one month fridge l ano veakandathu paranjutharumo
Enghane irunnalum no problem 👍
Chechi nannaite paranju thannu oru thavana kandappazhe manasil ayi 👌👌👌👌👌😁
Thank you Alex try chaithu nokkane
Njn alexinte mummy ane njn try cheyyum ente koottukarke okke shear cheyythittunde
Thank you so much
Super Tasty Achar. Thank you Mini
Atheee 😊
നന്നായിട്ടുണ്ട് 👌👌
ആദ്യമായി കാണുന്നു സൂപ്പർ
Super anuketo 👌😋😋
Will try. Thanks
Dhyrymayi try chaitholu super anuketo
@@MinisLifeStyle ഉണ്ടാക്കി വചൂ. Mustard oil ആണ് ഉപയോഗിച്ചത്. 3 months wait ചെയ്യണം. But oil നിറച്ച് ഇല്ല. എന്തെങ്കിലും കുഴപ്പം ഉണ്ടോ?
Eath mango aanu ningal use cheythe? Vella moovandan aano? Ee achar eath type mango kondum cheyan patuo?
മിനി ചേച്ചി സൂപ്പർ അച്ചാർ 👍 ❤️ 🙏
Athee adipoli tastanu try chaitholu
Njan undakki super 👍🏻🥰
Very good 🤝🤠
Achar undakiyadinu shesham kuppi veyilath thurannu vekkanamn aano last paranje🤔
Yes
Oru nice thuni mukalil ittolu podi veezhathe
Veedum unndaakan video kaaannunnu chehi❤❤❤❤
Veendum veendum undakanna achar
Super anuketo try chaitholu
Tablespoon ano teaspoon ano ഉപയോഗിക്കേണ്ടത്. Kure kalamayi ithinte receipe nokunnu. Enthayalum undakkum
Teaspoon dhyrymayi try chaitholu super anuketo istapettal share chaitholuto
Innu undakki. Looking 👍👍.
വെയിലത്തു വെക്കുമ്പോൾ അടപ്പ് ഇടണോ. അതോ തുറന്നു വെക്കണോ
Chechy njan ithinte recipe thppi nadakkuvarunnu thnks chechy... pinne veyilathuvekkumpol kuppi adappu thurannu vekkandallo....
Thurannu vachit nice thuni mukalil ittirunnal mathi
@@MinisLifeStyle thnks chechy ente mol ennum parem a aunty undakkunnapole undakku amme njanum undakki chechy..mol checheede vefios kanum thank u so much chechy
Amma try chethu 1 year vare irunnu athu thernuu,innu verndum ittu🤩 supper taste.mini auntys recipy
Very good 👍 super tastanu nannayirunnu ennerinjathil valare valare santhosham 🥰
@@MinisLifeStyle 👍
Entte.frant.paranchu.thanna.resupiaanu.undaakarundu.supr.thank.you.avre.marakaathirikaanum.ormipichtinum.thanks
Friendine onnukoodi orkanpattiyallo...
Nallakaryam 👏
തീർച്ചയായും ഈ റെസിപ്പി ഞാൻ ട്രൈ ചെയ്യുന്നതായിരിക്കും
Dhyrymayi chaitholu
@@MinisLifeStyle ചെയ്തു നോക്കിയിട്ട് അഭിപ്രായം അറിയിക്കാം
Chechi e aymodhakam prasavicha sheshm meenill ittu curry vakkunnathano വായുകോപത്തിനുപയോഗിക്കുന്നത് മത്തി മീനിൽചേർക്കുന്നത് നമ്മുടെ നാട്ടിൽ ഒാമ० എന്നപേരാ
Super chechi, it has a different taste
I have tasted it from one of my north indian friend
Really delicious
Super aanuketo try chaithu nokkane
@@MinisLifeStyle Sure chechi :-)
Super ahhar
Superb pickle...Njan kazhichittundu...
Madhyapradeshile barwaniyil ninnu..
Thanku mam.
Zeenu
Super pickle baji mulaku kondulla north indian. Pickle idumo?
Nokkato
Thank you. My dear... sooooooooooper
Kala neebu achar recipe kanikamo
Divasam ethra manikkoor veyil kollikkanam achar...bottil adach vechano veyil kollikkunnath
One hour vecholu half open chaitholu
Super presentation , let me try
Thanks dear eluppam avate
We are not understanding your language please give in discreprection in English language and measurement also your mango pickles are very nice and very tasty.
Yes ok 👍