Ee Gaanam Marakkumo I Ep-12 - With Kaithapram Damodaran I Mazhavil Manorama

Поділитися
Вставка
  • Опубліковано 7 вер 2024
  • Subscribe to Mazhavil Manorama now for your daily entertainment dose :
    www.youtube.com...
    Ee Gaanam Marakkumo: Kaithapram Damodaran popularly known as Kaithapram, is a lyricist, music director, actor, singer, screenwriter, and performer of Carnatic music.
    Follow us on Facebook:
    / mazhavilmanorama.tv
    Follow us on Twitter: / yourmazhavil
    Follow us on Google Plus: plus.google.co...
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting-edge technology differentiate it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path-breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programs completely in HD.

КОМЕНТАРІ • 17

  • @rajeebpmla46
    @rajeebpmla46 5 років тому +23

    തമിഴ്,ഹിന്ദി,ഇംഗ്ലീഷ് പാട്ടുകള്‍ കൂടുതല്‍ കേട്ടിരുന്ന എന്നെ
    മലയാളം പാട്ടുകളുടെ കടുത്ത ആരാധകനാക്കി മാറ്റിയത് താങ്കളെഴുതി സംഗീതം നല്‍കിയ കളിയാട്ടം സിനിമയിലെ 'വണ്ണാത്തിപുഴയുടെ തീരത്ത് '
    ആണ്.വ്യക്തിപരമായെന്നെ
    പ്രണയാര്‍ദ്രനാക്കിയ
    ആ വരികള്‍ക്ക് നന്ദി സര്‍!

  • @Shan4muzic
    @Shan4muzic 5 років тому +15

    സംഗീതവുമായി ഇത്രയും ലയിച്ചു ചേർന്ന വരികൾ മലയാളത്തിൽ എഴുതിയത് കൈതപ്രവും ഭാസ്കരൻ മാസ്റ്ററും ആണ്.

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +4

    തിരുമേനി ഇല്ലാതെ എന്ത് മലയാള സിനിമാ ഗാന രചന Legend💞💕🙏

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      ഇയാൾ മലയാളത്തെ നശിപ്പിച്ചവനാണ്. ഇയാൾക്ക് ഭാഷ പോലും ശരിയായിട്ടറിഞ്ഞുകൂടാ.
      ഇയാൾ പാട്ട് എഴുതാതി രിക്കുന്നതാണ് നല്ലത്.

    • @sidheekmayinveetil3833
      @sidheekmayinveetil3833 2 роки тому +1

      @@jayakumarchellappanachari8502 അയ്യോ അങ്ങനെ ഒന്നും പറയാതെ Legendണ്🙏🙏

  • @arr8223
    @arr8223 3 роки тому +4

    എത്രയെത്ര ഗാനങ്ങളാണ്...തരുമേനി..❤️

  • @ramsheedmc3110
    @ramsheedmc3110 5 років тому +7

    ഒരിക്കലും മറക്കാത്ത മനസ്സിൽ തങ്ങി നിൽക്കുന്ന ഗാനങ്ങൾ...

  • @neelambari2847
    @neelambari2847 3 роки тому +3

    മറക്കാനാവാത്ത മധുര ഗാനങ്ങൾ സമ്മാനിച്ച അതുല്യ സംഗീത പ്രതിഭ ക്ക് പിറന്നാൾ ആശംസകൾ 😍🙏💐💐❤️

  • @teslamyhero8581
    @teslamyhero8581 4 роки тому +5

    വളരെ കവിത്വമുള്ള കവി. നമിക്കുന്നു സർ 🙏🙏🙏🙏

  • @akhilcpz
    @akhilcpz 5 років тому +19

    "കളിയാട്ടം" ഇല്ലാതെ എന്ത് കൈതപ്രം... പരിപാടി ഇറക്കിയവനെ എടുത്ത് എറിയണം...

  • @naseervettiyadan2078
    @naseervettiyadan2078 4 роки тому +2

    സംഗീതവും സാഹിത്യവും സംഗമിച്ച അപൂർവ്വ പ്രതിഭേ... പ്രണാമം

  • @nisanthan8338
    @nisanthan8338 3 роки тому

    Living Legend

  • @neerajgopal5640
    @neerajgopal5640 3 роки тому

    Pramadavanam evide?

  • @tranceoxidemusicofficial4807
    @tranceoxidemusicofficial4807 3 роки тому

    Dislike അടികുന്നവരെ 🙏 കഷ്ടം തന്നെ....