ക്വിറ്റൽ വാഴ കൈയ്യിൽ ക്യാഷ് വരും ,(PART 2) Quintal Banana Farming 100 % Profitable

Поділитися
Вставка
  • Опубліковано 23 тра 2021
  • PAREETH P ALIYAR (9947085097)
    ക്വിൻ്റൽ വാഴ കൃഷി കർഷകർക്ക് 100 % ലാഭം നേടിയെടുക്കാമെന്ന് തെളിച്ച കർഷകനൊപ്പമുള്ള ഈ വീഡിയോ കൃഷിയെ ഇഷ്ടപ്പെടുന്നവർ ഏറെ ഉപകാരപ്പെടും
    Part # 1
    • ക്വിൻ്റൽ വാഴ കൃഷി ഇരട്...
    #pareethpaliyar #quintalbananafarming #banana

КОМЕНТАРІ • 70

  • @saidumuhammed4300
    @saidumuhammed4300 3 роки тому +2

    അടിപൊളി ,നന്നായിട്ടുണ്ട്👍👍👍

  • @shajanphilip4232
    @shajanphilip4232 2 роки тому +4

    Excellent and beautiful

  • @MalluVisionbyUdeep
    @MalluVisionbyUdeep 3 роки тому +3

    Wow..... great

  • @vasudevabuilders2236
    @vasudevabuilders2236 3 роки тому +1

    👍

  • @sandeepbaby7314
    @sandeepbaby7314 Рік тому +2

    Great 👌👌👌

  • @aisharasifa240
    @aisharasifa240 3 роки тому +1

    😍👍

  • @mrrider3545
    @mrrider3545 3 роки тому

    Super👍👍👍

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 роки тому +1

    Super video

  • @shanupaliyar
    @shanupaliyar 3 роки тому

    Video 👍

  • @hindiways7510
    @hindiways7510 3 роки тому

    Video 👌🏻👌🏻👌🏻

  • @landandvillas1663
    @landandvillas1663 3 роки тому +4

    കൃഷിയേ സ്റ്റേഹിക്കുന്നവർക്ക് ഏറെ അറിവ് പകരുന്ന വീഡിയോ 👌👌👌

  • @nikhiltk7507
    @nikhiltk7507 3 роки тому

    നൈസ്.. ✌️

  • @jimsonson9392
    @jimsonson9392 Місяць тому +1

    Kannu keedumoo

  • @yaseen7382
    @yaseen7382 3 роки тому

    Banana farming good information

  • @faisalkv3999
    @faisalkv3999 2 роки тому +1

    നിഷ്കളങ്ക മനസ്സ് ♥♥🤗

  • @gopalakrishnank8844
    @gopalakrishnank8844 Місяць тому +1

    Maximum30 kg varum

  • @royjohn3499
    @royjohn3499 2 роки тому +1

    Government is subcdies giving 4 that

  • @MM-xx8mi
    @MM-xx8mi 2 роки тому +3

    Ee vazha nadan orannam kittumo

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 роки тому +1

    ഞാൻ ഏട്ടവഴകൃഷിയെ വീഡിയോ ചെയ്തിട്ടുണ്ട്.JOSIAN GREEN VLOGS

  • @blackwheeler4331
    @blackwheeler4331 3 роки тому

    Good😍

  • @lachufarm123
    @lachufarm123 Рік тому +1

    Hi where can we get this variety plants, we need 3000 plants for our farm in Mysore

  • @mustafacp3171
    @mustafacp3171 Рік тому +2

    സ്വർണ്ണമുഖിയും കിന്റൽ വാഴയും ഒന്നാണോ

  • @augstinethomas3578
    @augstinethomas3578 2 роки тому +1

    എതു മരുന്നാണ്‌ വെള്ളത്തിൽ ചെർത്തത്‌ വിത്ത്‌ നടുന്ന സമയത്തിൽ...

  • @sanafarrishad904
    @sanafarrishad904 2 роки тому +1

    Kintel vazha thanneyano swrna mukhi

  • @balakrishnankallath7308
    @balakrishnankallath7308 3 роки тому

    എനിക്ക് വാഴ കന്ന് വേണം' ക്വിൻറൽ വാഴയുടെ കന്ന് എവിടെ കിട്ടും. Ph. No തരുമോ? നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്. Pls . Reply.

    • @PAREETHPALIYAR
      @PAREETHPALIYAR  3 роки тому +3

      Thanks ,
      9947085097

    • @housegarden8906
      @housegarden8906 10 місяців тому

      Veno

    • @sea-be6ft
      @sea-be6ft 9 місяців тому

      ​@@housegarden8906എവിടെയാ സ്ഥലം എനിക്ക് വേണം.....❤

  • @pradeepkumartr8837
    @pradeepkumartr8837 2 роки тому +1

    കുമാരൻ ചേട്ടന്റെ നമ്പർ കിട്ടുമോ ,

  • @housegarden8906
    @housegarden8906 10 місяців тому +2

    വിലയില്ല ഞാൻ കടയായ കട ചോദിച്ചു നടക്ക.കായ വേണോ ചോദിച്ചു 😥

    • @sea-be6ft
      @sea-be6ft 9 місяців тому

      വാഴ വിത്ത് കിട്ടുമോ???

  • @aneeshcholayila9274
    @aneeshcholayila9274 Рік тому +1

    ഈ വാഴക്ക് ഉണ്ടാവുന്ന കന്ന് ഉപയോഗിക്കാൻ കഴിയോ

    • @PAREETHPALIYAR
      @PAREETHPALIYAR  Рік тому +1

      ഉപയോഗിക്കാം,
      പക്ഷേ സെയിം സ്ഥലത്ത് ഉപയോഗിക്കാൻ പാടില്ല

  • @thulaseedharanraghavan2190
    @thulaseedharanraghavan2190 2 роки тому +5

    ഇതിൻറെ വാഴക്കന്ന്എവിടെകിട്ടം

    • @mansoormanu99
      @mansoormanu99 2 роки тому

      അടൂർ ഭാഗത്ത് ഉണ്ട്.. ഞങ്ങൾ അവിടെ നിന്നും പാലക്കാട് വെച്ചിട്ടുണ്ട്.. 26 kgs 4 എണ്ണം വെട്ടി...

    • @georgelaly7258
      @georgelaly7258 2 роки тому

      അടൂർ contact no ഉണ്ടോ

    • @housegarden8906
      @housegarden8906 Рік тому

      വേണോ എന്റെ വീട് തൃശൂർ ഓണം കഴിഞ്ഞു തരാം കുല വീട്ടിയിട്ടു.

    • @sea-be6ft
      @sea-be6ft 9 місяців тому

      ​@@housegarden8906സാറേ ഒരു വാഴക്കന്ന് എങ്കിലും കിട്ടാൻ വഴി ഉണ്ടോ... contact number plz

  • @premanand1528
    @premanand1528 2 роки тому +2

    ഞാനും 1300 വാഴ കൃഷി ചെയ്‌യുന്നു 🙏😄

    • @ajileshps2108
      @ajileshps2108 Рік тому +1

      ഞാൻ 5000 നേന്ത്ര കൃഷി ചെയ്യുന്നു

    • @kdiyan_mammu
      @kdiyan_mammu Місяць тому +1

      Njan 7000

  • @manojmani2256
    @manojmani2256 2 роки тому +1

    ഇതിന്റെ വിത്ത് കിട്ടുമോ

  • @VinodVinod-jn6bx
    @VinodVinod-jn6bx 11 місяців тому +1

    കൃഷിക്കാരന്റെ No കാണിക്കണം

  • @lincechacko4579
    @lincechacko4579 3 роки тому +2

    ഇത് എവിടെയാണ് സ്ഥലം

  • @johnsonkp2880
    @johnsonkp2880 11 місяців тому +1

    BGM കാതടപ്പിക്കുന്നു.

  • @renjitrajk3863
    @renjitrajk3863 8 місяців тому +1

    വാഴ ഇൻഷുർ ചെയ്യണം പ്രകൃതി ക്ഷോഭത്താൽ നഷ്ടപ്പെട്ടാൽ നഷ്ട പരിഹാരം കിട്ടും. ഒരു വാഴക്കു 3 രൂപ പ്രീമിയം അടച്ചാൽ മതിയാകും. പഞ്ചായത്തിലെ കൃഷി ഭവനുമായി ബന്ധപ്പെടുക

  • @subramanianck2261
    @subramanianck2261 Рік тому +2

    ഒരു ക്വിന്റൽ 20 കെജി അല്ല,

    • @PAREETHPALIYAR
      @PAREETHPALIYAR  Рік тому +3

      അറിയാം ആയിരം കിലോയാണെന്ന്,
      വീഡിയോ എടുത്ത ഞാനോ കൃഷി ചെയ്യുന്ന കൃഷിക്കാരനോ അല്ല കിന്റൽ വാഴ എന്ന് വിളിച്ചത് കാലങ്ങളായി അതിനെ അങ്ങനെയാണ് അറിയപ്പെടുന്നത്

    • @roshanmathew5146
      @roshanmathew5146 Рік тому +1

      @@PAREETHPALIYAR 100 kilo ആണ് സുഹൃത്തേ 1ക്വിന്റൽ

  • @housegarden8906
    @housegarden8906 10 місяців тому +2

    സ്വർണമുകി കണ്ണ് വേണോ?

    • @PAREETHPALIYAR
      @PAREETHPALIYAR  9 місяців тому

      നമ്പർ ഇട് ആവശ്യക്കാർ വിളിക്കും

    • @sea-be6ft
      @sea-be6ft 9 місяців тому +1

      സ്വർണ്ണമുഖി വാഴയും ക്വിൻ്റൽ വാഴയും ഒന്നാണോ??

    • @nanuvr869
      @nanuvr869 Місяць тому

      Yes

  • @nijisham.7c531
    @nijisham.7c531 2 роки тому +1

    ക്വിറ്റൽ വാഴക്കുലയിക്ക് കിലോ എത്ര വില കിട്ടും

    • @PAREETHPALIYAR
      @PAREETHPALIYAR  2 роки тому

      കിൻറ്റൽ വാഴയുടെ കുലക്ക് പ്രത്യേകിച്ച് വില കൂടുതൽ ഒന്നുമില്ല,
      ഇതിന്റെ മെച്ചം നമ്മുടെ നാടൻ വാഴയുടെ കുല മാക്സിമം എത്ര കിലോ ഉണ്ടാകും ഒരു വർഷം നട്ടു പരിപാലിച്ച് വിൽക്കുമ്പോൾ 7 കിലോ അല്ലെങ്കിൽ 10 കിലോ
      കുല വിറ്റാൽ എന്ത് കിട്ടും ,
      എന്നാൽ കിന്റൽ വാഴയുടെ കുല മിനിമം നമുക്ക് ഒരു 20 കിലോക്ക് മുകളിൽ കിട്ടും അതുതന്നെയാണ് മിച്ചം

    • @jafferkuttimanu2884
      @jafferkuttimanu2884 2 роки тому +1

      Nilambur 20 years back 54 kilo kittiyirunnu

  • @user-fc1kw7mz4x
    @user-fc1kw7mz4x 6 місяців тому +1

    ഷാനു അലിയാരുടെ ആരേലും ആണോ