മുടിയേറ്റിലെ കൂളി

Поділитися
Вставка
  • Опубліковано 5 жов 2024
  • മദ്ധ്യ കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമായ മുടിയേറ്റിലെ ഒരു കഥാപാത്രമാണ് കൂളി ദാരിക ദാനവേന്ദ്രൻമാരുടെ ദുർഭരണത്തിൽ പീഢനത്തിനിരയാവുന്ന സ്ത്രീകളുടെ പ്രതിനിധിയത്രേ കൂളി.
    വേഷവിധാനം കൊണ്ടും, തമാശകൾ കൊണ്ടും കൂളി അരങ്ങിനെ സജീവമായി നിലനിർത്തുന്നു.
    ദാരിക ദാനവേന്ദ്രൻമാരെ കാളിയ്ക്ക് കാണിച്ചു കൊടുക്കുന്ന കൂളി കാളിയോടൊപ്പം അവരെ നേരിടുന്നു.
    കടപ്പാട്.
    കിഴുമുറി പാടത്തു കാവ് ദേവീക്ഷേത്രത്തിൽ
    ശ്രീ തിരുമറയൂർ വിജയൻ മാരാരും സംഘവും അവതരിപ്പിച്ച മുടിയേറ്റിലെ ദൃശ്യങ്ങൾ പകർത്തിയത്.
    #mudiyettu
    #kooli
    #bhdrakali
    #makarabharani
    #padathukavu
    #folklore
    #keralaculture
    #astrology
    #jyothisham
    #kalameshuthupattu
    Sree Ganesha Astro Solutions
    Kochi 24
    asokanastro@gmail.com
    Asokan Kappakkattu

КОМЕНТАРІ • 3