വളരെ ശരിയാണ് ഞാൻ വർഷങ്ങളായി 3 am ന് എഴുന്നേറ്റ് കുളിച്ച് വിളക്ക് വെച്ച് ദേവീമാഹാത്മ്യം, ലളിതാസഹസ്രനാമം, ശ്യാമളാദണ്ഡകം,പാരായണം ചെയ്യും. വർഷങ്ങളായി ഇത്ചെയ്യുന്നു... എന്റെ ജീവിതം ദേവി മുന്നിൽ നിന്ന് നയിക്കുന്നു....🙏🙏🙏 ഓം ശ്രീം മൂകാംബികായൈ നമ:🙏🙏🙏മരണം വരെ ഇതൊക്കെ ജപിക്കാൻ കഴിയണേ എന്ന പ്രാർത്ഥന മാത്രം🙏
എന്റെ വീട് ഗുരുവായൂർ ആണ് മിക്ക ദിവസവും ഞങ്ങൾ പോകാറുണ്ട് എകാദശി എടുത്തു അമ്പലത്തിൽ പോയി വീഡിയോ ഇട്ടിട്ടുണ്ട് അവിടുത്തെ വിശേഷങ്ങളും എന്റെ യും ഞാനും ബ്രമ മുഹൂർത്തവിളക്ക് വെക്കാറുണ്ട് 48ദിവസം കഴിഞ്ഞു ഇനിയും തുടരും കുബേര വിളക്ക് ഒന്ന് വെച്ചാൽ മതിയോ വീഡിയോ കാണാൻ വരണേ 😍🙏🏻🙏🏻
Vibi innale Njan order cheitha ella itemsum vannu very nice packing and well quality product ❤️❤️so thank you so much dear Enik iniyum kurach sathanagal koodi venam ❤❤ Anyway, good job, and God bless you, dear
Hi Vibi, രാത്രി non കഴിച്ചാൽ പിറ്റേന്ന് ബ്രഹ്മ മുഹൂർത്ത വിളക് വെക്കാൻ പാടില്ല എന്നുണ്ടോ? ഞാൻ ഡെയിലി കുളിച്ചിട്ടാണ് വിളക് വെക്കുന്നത്.. അതുപോലെ നാമം ചൊല്ലാൻ പാടുമോ?
@@rishisops അങ്ങനെയില്ല..വീട് തുടച്ചിട്ട് അടുത്തദിവസം വിളക്ക് വയ്ക്കാം!! ഞാൻ അങ്ങനെയാണ് ട്ടോ ചെയ്യുന്നത്!! നോൺവെജ് എന്തെങ്കിലും കഴിച്ചെങ്കിൽ വീട് മുഴുവൻ തുടയ്ക്കും അടുക്കളയും വൃത്തിയാക്കി രാവിലെ വിളക്ക് വയ്ക്കും
@@AiswaryaAiswarya-y5c ഏകാദശി അന്ന് പോയോ??? വളരെ നല്ലതാണ് മഹാവിഷ്ണുവിൻറെ അനുഗ്രഹം തീർച്ചയായും അന്നേദിവസം ക്ഷേത്രദർശനം നടത്തിയെങ്കിൽ ലഭിക്കും എന്ന് വിശ്വാസം 🙏🙏🙏🙏🥰🥰🥰
4.24 am to 5. 12am daily... ഓരോ സ്ഥലത്തെ സൂര്യ ഉദയസമയത്തിനനുസരിച്ച് ചെറിയ മാറ്റങ്ങൾ ഉണ്ടാകും.... സൂര്യൻ ഉദിക്കുന്ന 48 മിനിറ്റുകൾക്ക് മുമ്പ് ബ്രഹ്മ മുഹൂർത്തം അവസാനിക്കുന്നു... ഏകദേശം ഒന്നരമണിക്കൂർ മുൻപ് തുടങ്ങുകയും ചെയ്യുന്നു...
@vibislittleworld4632 ath hus inte wallet il cash nilkunnathe ella hus thanne ennodu paranju oru luck ellatha wallet anennu pinne new vangi .. athil money attract cheyyan ntha cheyyendath da
ചെയ്തിരുന്നു അപ്പോൾ മൂന്ന് മൂന്നരയ്ക്ക് എല്ലാം എഴുന്നേറ്റിരുന്നു... രാമായണം വായിക്കുന്ന സമയം കൂടി ആയിരുന്നു അത്, വല്ലാത്തൊരു മോട്ടിവേഷൻ സ്പിരിച്വൽ ലൈഫിലേക്ക് പോകാൻ അത് സഹായകമായി.. മാത്രമല്ല അത് കഴിഞ്ഞപ്പോൾ രാമായണം ഫുൾ സീരീസ് വരെ ഇരുന്ന് കാണുകയുണ്ടായി... പക്ഷേ സി സെക്ഷൻ ആയിരുന്നു വല്ലാത്തൊരു ഭയം ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് തന്നെ നല്ല രീതിയിൽ റിക്കവർ ആകാൻ കഴിഞ്ഞു.. പ്രസവം കഴിഞ്ഞ് അടുത്ത ദിവസം മുതൽ തന്നെ കുഞ്ഞിന്റെ കാര്യങ്ങൾ ചെയ്യാൻ എനിക്ക് കഴിഞ്ഞു കുളിപ്പിക്കുന്നത് ഞാനല്ല എങ്കിലും ബാക്കിയൊക്കെ അവനുവേണ്ടി ഞാൻ തന്നെയാണ് ചെയ്തിരുന്നത്... പലർക്കും പല ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷേ അതൊന്നും എനിക്ക് ഉണ്ടായിരുന്നില്ല, നല്ലൊരു ആരോഗ്യമുള്ള കുഞ്ഞിനെ ഭഗവാൻ ആഗ്രഹിച്ചു തന്നു 🙏🙏🙏🙏 എനിക്ക് തോന്നുന്നു വിളക്ക് വച്ച് പ്രാർത്ഥിച്ചത് കൊണ്ട് കൂടുതൽ ഭയം കാര്യങ്ങൾ ഒന്നുമില്ലാതെ എല്ലാം വളരെ നല്ല രീതിയിൽ തന്നെ കഴിഞ്ഞുവന്നു
@vibislittleworld4632 thank you so much for the reply.. ഞാനും ബ്രഹ്മമുഹുർത്ഥത്തിൽ എഴുന്നേറ്റു വിളക്ക് വെക്കാറുണ്ട്.. ഈ ചാനൽ എനിക്ക് ഒത്തിരി മോട്ടിവേഷൻ തന്നിട്ടുണ്ട്. ഇപ്പോൾ ഞാൻ pregnant ആണ്.. one month ആയിട്ടെ ഉള്ളു.. വിളക്ക് ഇപ്പോഴും കൊളുത്താറുണ്ട്. എനിക് എന്നും വിളക്ക് കൊളുത്താൻ ആഗ്രഹം ഉണ്ട്.. ഈ സമയത്ത് ചെയ്യാമോ ന്നു അറിയില്ലായിരുന്നു. അതു കൊണ്ടാണ് ചോദിച്ചത്.. Reply തന്നതിന് ഒത്തിരി താങ്ക്സ് ട്ടോ..
വളരെ ശരിയാണ് ഞാൻ വർഷങ്ങളായി 3 am ന് എഴുന്നേറ്റ് കുളിച്ച് വിളക്ക് വെച്ച് ദേവീമാഹാത്മ്യം, ലളിതാസഹസ്രനാമം, ശ്യാമളാദണ്ഡകം,പാരായണം ചെയ്യും. വർഷങ്ങളായി ഇത്ചെയ്യുന്നു... എന്റെ ജീവിതം ദേവി മുന്നിൽ നിന്ന് നയിക്കുന്നു....🙏🙏🙏 ഓം ശ്രീം മൂകാംബികായൈ നമ:🙏🙏🙏മരണം വരെ ഇതൊക്കെ ജപിക്കാൻ കഴിയണേ എന്ന പ്രാർത്ഥന മാത്രം🙏
❤️❤️❤️❤️❤️🪔🪔🪔🪔🙏🙏🙏🙏
എങ്ങനെ എണീക്കാൻ കഴിയുന്നു
@@ECHAPPYനീലകണ്ണി അതൊക്കെ ശീലമായി... വർഷങ്ങളായിട്ടുള്ള ശീലമാണ്...
കമന്റ് വായിച്ചപ്പോ നല്ല ബഹുമാനം തോന്നുന്നു 🙏🏼🙏🏼🙏🏼 ഇതുപോലെ എനിക്ക് ആഗ്രഹം ഉണ്ട് bt നടക്കുന്നില്ല ശ്രെമിക്കണം 🙏🏼
മനസ്സ് വച്ചാൽ എല്ലാം നടക്കും.
🙏🙏vibi എല്ലാനന്മകളും നേരുന്നു...
Superb
OMG..!!! 💞💞💞🧿🧿🧿🧿
@@sunishmanikhilnikhil8502 ❤️❤️❤️❤️❤️❤️😍😍😍🥰🫂
Chechiyude face nalla thejas anu.Oru deviye pole❤
എല്ലാം നന്നായി വരട്ടെ... 🙏🏻
Chechii... early morning ezhunettu padikkunnathinu munpu kulichittu chiraathu mathram kathikkan pattuo ? And incense sticks um koode ? ...for a positive vibe
Vel poojamuriyil engane, sookshikam
Absolutely correct I’m doing the same it’s amazing time
Chechikk orupadu blessings undamm ...❤❤❤❤.... Love u chechiii🙏🙏🙏
@@Athira.ratheesh God bless you too dear ❣️ Love you too 🥰
ചേച്ചി ആ പുക ഇടുന്ന link താ
Eppozhaanu vilakku kazhukunnathu? Thale divasam raathri aano? Vilakkil baakki ulla enna or ney enthu cheyyum? Onnu parayamo. Thanks
Ariyanm enn und enikum
4 to 5 am..നല്ലതാണ്
എത്ര മണിക്കാണ് ഉറങ്ങുന്നത്?
വിബി മോളേ love you ❤️❤️❤️❤️
@@MohandasMohandas-e9s love you too 🥰🥰❤️
Vilakku 48 days complete cheyyunnath 2 houses ayal kuzhappamundo. ippol ente veetil anu 1month kazhinjal husinte veetil pokum.
Enikkum ariyanam annud
When is your sleeping time...?
Vibe super ❤
Valare inforamative ayitilla channalanu. Ella videos um njan miss cheyathe kanarund
പീരീഡ്‌സ് കഴിഞ്ഞാൽ എത്ര ദിവസം ചേച്ചി അമ്പലത്തിൽ പോകും.
Hi ചേച്ചി , chechide videos okke orupad ishtam anu and subscribe um cheythiitt undu..
Chechi kk oru suggestion allenkil oru request undu, daily video idumo enn.. content vere onnum illenkilum chechi ella day ilum veetil morning or evening vilakk alamkarikunna, vilakk vekkunna, dhoopam deepam okke kanikunna video daily shorts ayittu enkilum upload akki koode.. chechi sound ittillenkilum enthenkilum bhakti ganam audio ittal mathi.. angane shorts daily upload cheythu nookku nalla reach kittum sure.. shorts videos kooduthal idunnavarkk youtube thane kore advantages kodukkarum undu..
🙏🙏🙏🙏
പിടിയുള്ള പുകയ്ക്കുന്നതിന്റെ വില എത്രയാ
Chechy videos late aavaruth kto🎉🎉🎉🎉❤❤❤❤
@@Pravisha456 പനി ആയതുകൊണ്ടാണ്.. 😔 ഇപ്പ റെഡിയായി
Vaasthu grihalakshmi vilaku ethrayanennu parayamo?
എന്റെ വീട് ഗുരുവായൂർ ആണ് മിക്ക ദിവസവും ഞങ്ങൾ പോകാറുണ്ട് എകാദശി എടുത്തു അമ്പലത്തിൽ പോയി വീഡിയോ ഇട്ടിട്ടുണ്ട് അവിടുത്തെ വിശേഷങ്ങളും എന്റെ യും ഞാനും ബ്രമ മുഹൂർത്തവിളക്ക് വെക്കാറുണ്ട് 48ദിവസം കഴിഞ്ഞു ഇനിയും തുടരും
കുബേര വിളക്ക് ഒന്ന് വെച്ചാൽ മതിയോ വീഡിയോ കാണാൻ വരണേ 😍🙏🏻🙏🏻
Hello chechi, നമ്മള് ഇപ്പോ എങ്ങോട്ടേലും പോകുന്നു കുറച്ചു നാളെ വീട്ടിൽ ഉണ്ടാവില്ല അങ്ങനെ ഉള്ളപ്പോൾ വിലക്കു കത്തിക്കാതെ ഇരുന്നാൽ എന്തേലും ദോഷം ഉണ്ടാകുമോ?
For lighting Brahmamuhurta vilaku should we be vegetarian?
Aragaja kitti, thank you chechi
സൂപ്പർ വിബി 🙏🙏🙏🙏
🙏..Vasthu Grihalekshmi photo rate eathrayanu?
Valare santhosham da love you dear
Love you too chippy 💞🫂
Vibi innale Njan order cheitha ella itemsum vannu very nice packing and well quality product ❤️❤️so thank you so much dear
Enik iniyum kurach sathanagal koodi venam ❤❤
Anyway, good job, and God bless you, dear
Thank you so much for the kind words and your support ❤️🙏
❤❤super
❤❤❤
സൂപ്പർ da ❤❤
നല്ല video 👍👍👍
❤
Hii vibii.. uppu deepam vekkumbol chirathil pacharik pakaram enthenkilum use cheyamo.
Trichandoor madipicha eagina eadukunenn oru detail video cheyumo please.valum milum thunaii🙏
@@nidheeshkrishnan8150 ഞാൻ വീഡിയോ ആയിട്ട് ചെയ്തിട്ടുണ്ട് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിച്ചോളൂ!!!
@vibislittleworld4632 vridam pikikunn eagine anu .ambalathin munnil bhiksha irinitt cash sreekovil aduthulla bhandaratil thann idano atho purath bhandaratil ittal mathiyo .eathra time bhiksha irikanam eann undo please reply .velum milium thunaii🙏
Chechi ganapathi and deviyde plate oode koodiyath ethra ann rate varunath
Chechy....
Enik oru kunjundakan prarthikane
Super.video❤❤
@@JebaJeniba-sw8gk ❤️❤️❤️❤️❤️
Mahalaxmi sarawathi ganapathy ethra rs anu
🙏🙏❤️
🙏🏻🙏🏻🙏🏻
വിളക്ക് എത്ര സമയം കത്തിക്കും. ബാക്കി എണ്ണ എന്ത് ചെയ്യും
Chechiyude vedio kandit Brahma muhoortha vilak kurachayi kathikan thudangggi.
എനിക്ക് ഓർഡർ കിട്ടി.വാസ്തു ലക്ഷ്മി ഫോട്ടോ പച്ചകർപ്പൂരം javadu. Thank u vibi ❤
Veedu maral vlog venm chechii...
തീർച്ചയായും ഇടാം ❤️
❤❤👍
Hii vibi❤️
🙏🙏🙏❤️
Coimbatore evide aanu, mon eth schoolila padikkunne
Green kumkum thodunnathu endinanu parayamo
വിബി.🙏🏻🙏🏻🙏🏻
@@Arya-o2x ഹായ് 😍😍❤️
വീട് മാറുന്ന വീഡിയോ വേണം
തീർച്ചയായും അപ്‌ലോഡ് ചെയ്യാട്ടോ.. ഒരു മാസം ഉണ്ട്
Vashu grihalakmi thamaramala ethra rupayayi
Chechy periods avumbo mari kidakkarundo?
Bhagavanmarude photokk munnil vilakk kathykkan padilla eann parayunnu sheriyano? Onn reply tharavoo😊
Hi Vibi, രാത്രി non കഴിച്ചാൽ പിറ്റേന്ന് ബ്രഹ്മ മുഹൂർത്ത വിളക് വെക്കാൻ പാടില്ല എന്നുണ്ടോ? ഞാൻ ഡെയിലി കുളിച്ചിട്ടാണ് വിളക് വെക്കുന്നത്.. അതുപോലെ നാമം ചൊല്ലാൻ പാടുമോ?
@@rishisops അങ്ങനെയില്ല..വീട് തുടച്ചിട്ട് അടുത്തദിവസം വിളക്ക് വയ്ക്കാം!! ഞാൻ അങ്ങനെയാണ് ട്ടോ ചെയ്യുന്നത്!! നോൺവെജ് എന്തെങ്കിലും കഴിച്ചെങ്കിൽ വീട് മുഴുവൻ തുടയ്ക്കും അടുക്കളയും വൃത്തിയാക്കി രാവിലെ വിളക്ക് വയ്ക്കും
@vibislittleworld4632 Thank You
Sukham ayo vibi❤
Brahma alla braahma muhurdham
Correct❤
Vettiladerpathil oomvilakku vaykkumo
End sadanangalanu ayakkunnathu parayamo
Vibiku pooja items,pooja books Online sale und....Link videos nty description box il und.....
@rekhaat831 thank you
Kubera vílakku daily theliyíkkamo
Njan wats app msg send cheythrunu, vettumaral book kitan but no response.
എന്തു ഭംഗിയാ ചെയ്യുന്നത് കാണാൻ
@@sunishababu5729 ❤️❤️❤️❤️❤️
മോളെ ഒരു സംശയം vasthu lekshmi ഫോട്ടോ വീടിന്റ entry സ്പേസ് ൽ വെച്ചാൽ പീരിയഡ് time നമ്മൾ എന്ത് ചെയ്യും, please replay
🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤
@@Jessyprabhod ❤️❤️❤️❤️
@@Jessyprabhod ❤️❤️❤️❤️
ഗ്രീൻ കളർ കുംകുമം enthina
കുബേര പ്രീതി 🙏🏻
Hi ... vibi...
Hi , Drishti ganapatiyude randu photo veykanamallo?Apol randennam venamayirunnu, order cheyyendathu ethu numberil anu?pls reply
9656000642
Om Saravanan bhava
@@GirijaSunil-l2w om sharavana Bhavah
ചെറിയ photo frame undo pinne glass covering venam drishti ganapati photo ചെറുത് venam
@@saluvinod7984 തന്നിരിക്കുന്ന നമ്പറിൽ വാട്സ് ആപ്പ് ചെയ്യൂ കേട്ടോ 🙏🥰🥰❤️🙏
Hai vibi❤❤❤
@@RijulRajesh Hi ❤️
Chechi ❤️❤️❤️❤️
@@AswathyKalesh-qg8uk ❤️❤️❤️❤️
👋👋👋vibi വളരെ സന്തോഷം വീഡിയോ kandathil 💕💕vibi 💕💕
ഞാൻ ഗുരുവായൂരിൽ പോയി 💕💕
@@AiswaryaAiswarya-y5c ഏകാദശി അന്ന് പോയോ??? വളരെ നല്ലതാണ് മഹാവിഷ്ണുവിൻറെ അനുഗ്രഹം തീർച്ചയായും അന്നേദിവസം ക്ഷേത്രദർശനം നടത്തിയെങ്കിൽ ലഭിക്കും എന്ന് വിശ്വാസം 🙏🙏🙏🙏🥰🥰🥰
🙏🥰💕
Brama mhurtam time pl paranaym
4.24 am to 5. 12am daily... ഓരോ സ്ഥലത്തെ സൂര്യ ഉദയസമയത്തിനനുസരിച്ച് ചെറിയ മാറ്റങ്ങൾ ഉണ്ടാകും.... സൂര്യൻ ഉദിക്കുന്ന 48 മിനിറ്റുകൾക്ക് മുമ്പ് ബ്രഹ്മ മുഹൂർത്തം അവസാനിക്കുന്നു... ഏകദേശം ഒന്നരമണിക്കൂർ മുൻപ് തുടങ്ങുകയും ചെയ്യുന്നു...
സ്വന്തം വീട് വയ്ക്കാൻ എന്താ ചയ്യുക,, വഴിപാട് വല്ലതും ഉണ്ടോ
മൈത്രേയ മുഹൂർത്തം use ചെയ്യൂ..
വെറ്റില ദീപം കൊളുത്തി യാല്‍ മതി
Tuesday വെറ്റില ദീപം കത്തിക്കു
Vettila depam murugan swamide ano?
@chithrasanthosh5062 yes
അജഗര ഉണ്ടോ സെയിലിന്
Mala photo yil idanano
🕉️🙏🏻❤️
ബ്രഹ്മ മുഹൂർത്തം വിളക്ക് വെള്ളീൽ ആണോ കൊളുത്തി വെക്കുക
ഞാൻ വീടിനു പുറത്താണ് തെളിയിക്കുന്നത്...
അഷ്ടലക്ഷ്മി ഫോട്ടോ rs എത്ര
Periods time ethra day thottu vilaku vaykaamm?
8th day muthal vilak kolutham
❤❤❤❤❤❤❤❤
അവിടെ എള്ളെണ്ണ original കിട്ടാൻ വഴിയുണ്ടോ വിബി ഇവിടെ മില്ലിൽ ചോദിച്ചിട്ടും എള്ള് ആട്ടി എണ്ണ കിട്ടാൻ മാർഗ്ഗമില്ല
COD available aano ?
എനിക്ക് product കിട്ടി. Thanks. Anna പൂർണി ദേവി ഫോട്ടോ മുരുഗൻ ഫോട്ടോ വേണം. ഓർഡർ ചെയ്യാം ട്ടോ
@@sathysivan1592 🥰🥰🥰🥰🥰 ok dear ❤️❤️🙏
Ennum thala nanakumo
Njan chothichathinu annu reply kittiyillallo😢 Shifting video vennam da❤
@@Devuttyraj Dear parayu enthanu doubt 🤔
@vibislittleworld4632 ath hus inte wallet il cash nilkunnathe ella hus thanne ennodu paranju oru luck ellatha wallet anennu pinne new vangi .. athil money attract cheyyan ntha cheyyendath da
മോളെ, Mumbai ഇല് delivery ഉണ്ടോ?
@@VisionartArchit und tto!!!
Chechi ethra vilakku aanu vaykendathu ennu parayamo
ഹായ് വിബി എനിക്കും പനി ആയിരുന്നു. ഓൺ വീക്ക് ആയി.
New home old home atra oru aiswaryam thonunila vibi......vera koode veed noku .....
ആ വീട് വിബി വിളക്ക് വച്ച് ഐശ്വര്യമാക്കികൊള്ളും ❤️❤️
@sanjaykrishnasreyasandeep1116 aryila chilathu angane aiswaryam akila
Ethra vila varum.
@@sabithabose271 എന്തിൻറെ വിലയാണ്? ❤️
🙏🙏🙏
Chechi love marriage aano
No.. arranged aanu..
അരഗജവേണം
Pregnant ആയിരുന്നപ്പോൾ 9 മാസവും ഈ സമയത്ത് എണീറ്റ് വിളക്ക് കൊളുത്തിയിരുന്നോ ??
ചെയ്തിരുന്നു അപ്പോൾ മൂന്ന് മൂന്നരയ്ക്ക് എല്ലാം എഴുന്നേറ്റിരുന്നു... രാമായണം വായിക്കുന്ന സമയം കൂടി ആയിരുന്നു അത്, വല്ലാത്തൊരു മോട്ടിവേഷൻ സ്പിരിച്വൽ ലൈഫിലേക്ക് പോകാൻ അത് സഹായകമായി.. മാത്രമല്ല അത് കഴിഞ്ഞപ്പോൾ രാമായണം ഫുൾ സീരീസ് വരെ ഇരുന്ന് കാണുകയുണ്ടായി... പക്ഷേ സി സെക്ഷൻ ആയിരുന്നു വല്ലാത്തൊരു ഭയം ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് തന്നെ നല്ല രീതിയിൽ റിക്കവർ ആകാൻ കഴിഞ്ഞു.. പ്രസവം കഴിഞ്ഞ് അടുത്ത ദിവസം മുതൽ തന്നെ കുഞ്ഞിന്റെ കാര്യങ്ങൾ ചെയ്യാൻ എനിക്ക് കഴിഞ്ഞു കുളിപ്പിക്കുന്നത് ഞാനല്ല എങ്കിലും ബാക്കിയൊക്കെ അവനുവേണ്ടി ഞാൻ തന്നെയാണ് ചെയ്തിരുന്നത്... പലർക്കും പല ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷേ അതൊന്നും എനിക്ക് ഉണ്ടായിരുന്നില്ല, നല്ലൊരു ആരോഗ്യമുള്ള കുഞ്ഞിനെ ഭഗവാൻ ആഗ്രഹിച്ചു തന്നു 🙏🙏🙏🙏 എനിക്ക് തോന്നുന്നു വിളക്ക് വച്ച് പ്രാർത്ഥിച്ചത് കൊണ്ട് കൂടുതൽ ഭയം കാര്യങ്ങൾ ഒന്നുമില്ലാതെ എല്ലാം വളരെ നല്ല രീതിയിൽ തന്നെ കഴിഞ്ഞുവന്നു
@vibislittleworld4632 thank you so much for the reply.. ഞാനും ബ്രഹ്മമുഹുർത്ഥത്തിൽ എഴുന്നേറ്റു വിളക്ക് വെക്കാറുണ്ട്.. ഈ ചാനൽ എനിക്ക് ഒത്തിരി മോട്ടിവേഷൻ തന്നിട്ടുണ്ട്. ഇപ്പോൾ ഞാൻ pregnant ആണ്.. one month ആയിട്ടെ ഉള്ളു.. വിളക്ക് ഇപ്പോഴും കൊളുത്താറുണ്ട്. എനിക് എന്നും വിളക്ക് കൊളുത്താൻ ആഗ്രഹം ഉണ്ട്.. ഈ സമയത്ത് ചെയ്യാമോ ന്നു അറിയില്ലായിരുന്നു. അതു കൊണ്ടാണ് ചോദിച്ചത്.. Reply തന്നതിന് ഒത്തിരി താങ്ക്സ് ട്ടോ..
@@amruthanjalik4522nallatha pedi oke unde marum👌👌🙏🪄
രാവിലെ വിളക്ക് വഹ് തുടങ്ങി. ഉപ്പ് ദീപം വച്ചു.