മാവ് കുഴക്കാതെ,കൈ നനയാതെ,വേദനിക്കാതെ, ഇടിയപ്പചെമ്പ് ഇല്ലാതെ 1മിനിറ്റിൽ പഞ്ഞിപോലെ ഇടിയപ്പം👌Idiyappam

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 46

  • @thomasmary3248
    @thomasmary3248 5 місяців тому +19

    അരിപ്പ പാത്രത്തിലേക്ക് മാവ് കോരി ഒഴിക്കുന്നതാണ് കാണിച്ചത്. ചെയ്തു കാണിച്ചത് വേറൊന്ന്. ഒന്നാന്തരം തട്ടിപ്പ്

  • @pushpivarghese8092
    @pushpivarghese8092 5 місяців тому +17

    ആദ്യമൊന്നുമല്ല ഞങ്ങളിങ്ങ
    നെയാണ് ഉണ്ടാക്കുന്നത്
    പുട്ടിനും തേങ്ങാപാൽ ചേർ
    ത്ത് നനയ്ക്കും പിന്നെ തിളച്ച
    വെള്ളം ചേർത്തും ഇടിയപ്പത്തിന് കുഴയ്ക്കും
    കൈ പൊള്ളുന്നത് എങ്ങിനെയാണ് പിന്നെ എളു
    പ്പമായിട്ട് എനിക്ക് തോന്നുന്നത് സാദാ രീതിയാ
    പിന്നെ നിങ്ങൾ കാണിച്ചത്
    അരിപ്പ പാത്റത്തിൽ മാവു
    കോരിയൊഴിക്കുന്നതാണല്ലോ കാണിക്കുന്ന പോലെ
    ചെയ്യാമോ

  • @Meenukrishnaarun
    @Meenukrishnaarun 6 місяців тому +5

    Thanks shamy..kandal ariyam soft aanu.. try cheyyum

  • @SHAJITHOMAS-u9d
    @SHAJITHOMAS-u9d 5 місяців тому

    ഭയങ്കരം തന്നെ

  • @Ibraheemibru-n1e
    @Ibraheemibru-n1e 5 місяців тому +13

    Kanan vendi inganeyonnum nuna parayaruth picturil kanicha pole idiyappam undakkuu nokkatte endina ee irattipani che samayam poyi

  • @mohammedfouzudheen
    @mohammedfouzudheen 6 місяців тому +7

    Noolappathin mavu kuzhakkumbol kai pollathonnumilla

  • @FamidaFami-yf2mm
    @FamidaFami-yf2mm 5 місяців тому +11

    Kaanichathonn cheyyunnath mattonn😮

    • @Gayathriimdas
      @Gayathriimdas 5 місяців тому +1

      Athee, always ഇങ്ങനെയാണ്. Veruppichu

  • @sheeba1318
    @sheeba1318 5 місяців тому

    Super try cheyyam cornflour kinnathappam kanikkamo ellam veraity anallo 👍

  • @jayaspillai8772
    @jayaspillai8772 6 місяців тому +3

    Adipoli iddiyappam. Shamys big salute for u

  • @kamalammat.b8953
    @kamalammat.b8953 5 місяців тому +9

    Aavarthana virasatha paranjath thanne parayunnu

  • @MathewKGeorge-xs3wm
    @MathewKGeorge-xs3wm 4 місяці тому

    😮

  • @rema.krema.k4061
    @rema.krema.k4061 6 місяців тому +3

    അടിപൊളി ഇടിയപ്പം❤❤❤

  • @aniammageorge2288
    @aniammageorge2288 5 місяців тому

    Enthina enganae kashtapedunnath

  • @emiliacleetus7657
    @emiliacleetus7657 5 місяців тому

    Supper ketto.

  • @maryphilip2700
    @maryphilip2700 6 місяців тому +12

    Coconut milk powder use cheyyamo.

  • @subaidasubaida9611
    @subaidasubaida9611 5 місяців тому +2

    ഒന്നാന്തരം ഡയലോഗ്
    ഇപ്പൊകൈ നനഞ്ഞില്ല പ്രസ് ചെയ്തതുമില്ല തല വെയിൽ കൊള്ളാതെ ശ്രദ്ധിക്കണ്ടട്ടോ

  • @FathimaNasrinM-ci9be
    @FathimaNasrinM-ci9be 5 місяців тому +1

    Suuuper👍

  • @Jayashrè-c6f
    @Jayashrè-c6f 5 місяців тому

    Nigalfayakaraudayipanllo

  • @Ajeemasabeek
    @Ajeemasabeek 5 місяців тому

    👍👍👍

  • @mercythomas5074
    @mercythomas5074 4 місяці тому

    Nanammilla

  • @vanajabalevanajabale5705
    @vanajabalevanajabale5705 5 місяців тому

    തല വെയ്യില് kolliikkalle

  • @mercythomas5074
    @mercythomas5074 4 місяці тому

    11:23 nanammilla

  • @vinayansk7969
    @vinayansk7969 5 місяців тому +6

    മാവ് ഇളക്കാൻ ഉപയോഗിക്കുന്ന ചട്ടുകം പോലുള്ള ഉപകരണം പ്ലാസ്റ്റിക്ക് കൊണ്ടുള്ളതാണോ ?
    എങ്കിൽ ഓർമ്മിക്ക -
    നല്ല ചൂടുള്ള ഭക്ഷണപദാർത്ഥങ്ങൾ ഇളക്കാൻ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കുക.
    തിളച്ച വെള്ളം കോരിയെടുക്കാൻ പ്ലാസ്റ്റിക്ക് മഗ്ഗ് ഉപയോഗിക്കാറുണ്ട് ചിലർ. കാൻസറിനെ ക്ഷണിച്ചു വരുത്തുന്ന ഈ പ്രണത cooking ൽ ഒഴിവാക്കുക.

  • @riyariya3992
    @riyariya3992 5 місяців тому +2

    സാധാരണ രീതിയിൽ 10 മിനുട്ട് കൊണ്ട് ഇടിയപ്പം ഉണ്ടാക്കുന്ന ഞാൻ " ചേച്ചി തല വെയിലതു കാണിക്കണ്ട ബുദ്ധി ഉരുക്കി pokum"

  • @lalithalalitha3770
    @lalithalalitha3770 6 місяців тому

    പത്തിരി കൂടി ഒന്നു ഉണ്ടാക്കി കാണിച്ചു തരുമോ

  • @swarnalatha-763
    @swarnalatha-763 5 місяців тому

    Avarthanam o... 🥱

  • @janakikk1692
    @janakikk1692 5 місяців тому +2

    രാവിലത്തെ തിരക്കിൽ ഇതൊന്നും ശരിയാവില്ല. സാധാരണ ഉണ്ടാക്കുന്നതുപോലെയെ ഉണ്ടാക്കാം

  • @reenabinson6240
    @reenabinson6240 5 місяців тому +1

    വുടായിപ്പ് ആയി ഇറങ്ങി ക്കോളും, ഇതിന്റെ പകുതി സമയം മതി ഞങൾ ക്ക് ഇടിയപ്പം ഉണ്ടാക്കാൻ

  • @asmaami9930
    @asmaami9930 6 місяців тому

    Milk patuo

  • @NishaNisha-fsivakesh
    @NishaNisha-fsivakesh 5 місяців тому +13

    ഇരട്ടി പണി.

    • @jinimolmathew9103
      @jinimolmathew9103 5 місяців тому

      Satyam. Ee time kondu idiyappam undakki theerkkam

  • @pradeepp4593
    @pradeepp4593 6 місяців тому +2

    Lag

  • @VelarisR
    @VelarisR 5 місяців тому

    ഇത്രയൊന്നും പണിയില്ല.2ഗ്ലാസ്‌ വെള്ളം boil ചെയ്തു 1ഗ്ലാസ്‌ podi ഇട്ടു ഇളക്കുക. ഇങ്ങനെ തന്നെ വരും. Soft തന്നെ ആയിരിക്കും.

  • @AlameenA-cc4ql
    @AlameenA-cc4ql 6 місяців тому

    സുപ്പർ

  • @Naseema-j9f
    @Naseema-j9f 6 місяців тому +1

    Gii

  • @sreekalaunnikrishnan2786
    @sreekalaunnikrishnan2786 5 місяців тому +2

    Waste...

  • @jalajakumari3016
    @jalajakumari3016 6 місяців тому

    👌

  • @sulaimaneshannihas7955
    @sulaimaneshannihas7955 5 місяців тому +1

    Enthoru. budhimuttu

  • @shamlata8572
    @shamlata8572 5 місяців тому

    Really boring explanations, repeating every thing.more complicated than usual idiyappam

  • @minijohnson9383
    @minijohnson9383 3 місяці тому

    👍🏼

  • @chandrasekharannair2397
    @chandrasekharannair2397 5 місяців тому

    👌