ജയൻ ഓർമ്മകൾ EP 7 : Exclusive Kolilakkam Stunt Master | Jayan Death | Jayan Memories | Fefsi Vijayan

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 371

  • @vishnusaji8146
    @vishnusaji8146 3 роки тому +40

    കോളിളക്കം ഈ ഹെലികോപ്റ്റർ സ്റ്റണ്ട് എല്ലായിരുന്നേൽ എപ്പോഴും ജയൻ സർ ജീവിച്ചിരുനെന്നെ 💯😢

    • @muruganmanju508
      @muruganmanju508 2 роки тому +1

      Dr mala

    • @Entejayettan001
      @Entejayettan001 2 роки тому +2

      😥😥😥😥

    • @famirafik143
      @famirafik143 2 роки тому +2

      💯 Onnum. Arinnhukond. Cheythathalla. Enkilum. Arinnhukond. Cheytha ppole. Oru. Feel 😔 Video s. Kaanumbol. Vallattha. Vedhana 😥

    • @jaxis_watt6099
      @jaxis_watt6099 2 роки тому +1

      ഡയറക്ടർ ok പറഞ്ഞു കട്ട് പറഞ്ഞിട്ടും, അദ്ദേഹത്തിന്റെ തൃപ്തിക്ക് വേണ്ടി ഒന്നൂടി ആവർത്തിച്ചപ്പോൾ മാത്രം സംഭവിച്ചത് 😭

    • @saijukarthikeyan9898
      @saijukarthikeyan9898 28 днів тому

      ഫ്രണ്ട് ജയേട്ടൻ മരിച്ചു അതിനു ഒത്തിരി. വിഷമം. ആണ് പക്ഷെ. ജയേട്ടൻ. ഹെലികോപ്റ്റർ.സീൻ. ഇല്ലെങ്കിലും. നമ്മുടെ ജയേട്ടൻ. മരിച്ചു. പോകും. അത്. ഭഗവാന്റ. നിശ്ചയം. ആണ് 🙏🙏🙏🙏🙏

  • @jovial_vlogs
    @jovial_vlogs 3 роки тому +89

    *ചേച്ചി സംഭവം കലക്കി*
    ജയൻ സാറിനെ ഇഷ്ട്ടപ്പെടുന്നവർക്ക് അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ 💐

  • @binues6393
    @binues6393 3 роки тому +12

    ജയൻ സാർ മരിക്കാതിരുന്നാൽ ധാരാളം സിനിമകളിൽ അഭിനയിക്കുമായിരുന്നു. ഒരു പക്ഷേ ജയൻ' മമ്മുട്ടി ' മോഹൻലാൽ ഇവരുടെ ഒരു കൂട്ട് കെട്ട് പ്രതീക്ഷിക്കാമായിരുന്നു' ആഗ്രഹം കൊണ്ട് പറഞ്ഞു പോയതാണ് - ഞാൻ ജയൻ സാറിൻ്റെ കടുത്ത ആരാധകൻ'

  • @muhammadshabin9371
    @muhammadshabin9371 3 роки тому +93

    ഇതു വരെ മലയാളത്തിൽ .. എല്ലാരും wait ചെയ്തിരുന്ന interview താങ്ക് യൂ ചേച്ചി

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 3 роки тому +18

    ചെറുപ്പത്തിൽ ജയനുമായി സംസാരിച്ച വ്യക്തിയാണ് ഞാൻ ഞാൻ ജയന് പറ്റി പല ലേഖനങ്ങളും എഴുതിയിട്ടുണ്ട് അമ്പിളി കാഴ്ചകൾ വളരെ നന്നാവുന്നുണ്ട്

    • @AmbiliKazhchakal
      @AmbiliKazhchakal  3 роки тому +1

      Thanks

    • @bindusanthoshhh
      @bindusanthoshhh 2 роки тому

      അനുഭവം പങ്കു വയ്ക്കു . One andonly super star Jayan.

  • @rajeshkumark7379
    @rajeshkumark7379 3 роки тому +80

    സുമലത, പ്രമീള, ജയനാൻവിൻസെന്റ്, ഉണ്ണമേരി ജോസ് , ഇന്റർവ്യൂ കാണാൻ ആഗ്രഹം ഉണ്ട് ജയൻ സർ ഉള്ള ഇഷ്ടം മലയാളം സിനിമ യിൽ മറ്റൊരു നടനോടും ഇല്ല

  • @mathewpazhanji8356
    @mathewpazhanji8356 3 роки тому +29

    late ആയാലും latest ആയി വരുമെന്ന് അറിയാം.ജയന്റെ മരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ഥങ്ങളായ ഇന്റർവ്യുകളും വീഡിയോകളും കാഴ്ചവെക്കുന്ന താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.

    • @AmbiliKazhchakal
      @AmbiliKazhchakal  3 роки тому

      Thanks

    • @SudheerKumar-eb3sj
      @SudheerKumar-eb3sj 3 роки тому

      ഈ സ്റ്റണ്ട് മാസ്റ്റർ മലയാളം മൂവിയിൽ വിലനായി അഭിനയിച്ചിടുടലോ

  • @sjsignature3156
    @sjsignature3156 3 роки тому +37

    Still he is crying....so great attempt for his interview..

  • @fks8800
    @fks8800 3 роки тому +42

    ജയന്റെ നാട്ടുകാരൻ ആയതിനാൽ അഭിമാനം കൊള്ളുന്നു💞🙏

    • @THE-gl6wj
      @THE-gl6wj 3 роки тому

      എവിടെ

    • @Sawa-hj1yz
      @Sawa-hj1yz 3 роки тому +3

      Njanum...
      KOLLAM jillayil.. Olail

    • @arunajay7096
      @arunajay7096 Рік тому

      കൊല്ലം.. ഓലയിൽ കടവിൽ 🔥

  • @Soorajmarari
    @Soorajmarari 3 роки тому +50

    ഒട്ടും മടുപ്പില്ലാതെ കാണുന്ന വീഡിയോ സീരിസ്

    • @AmbiliKazhchakal
      @AmbiliKazhchakal  3 роки тому

      Thanks

    • @lamsubinsulaiman
      @lamsubinsulaiman 3 роки тому +4

      @@AmbiliKazhchakal chechi real footage kittan sramiku plsss palarodum njn chodichu ........am a big fan of him .....plsss its a rqst

    • @lamsubinsulaiman
      @lamsubinsulaiman 3 роки тому +1

      @@AmbiliKazhchakal vilapa yathrayude video enklilm oppikamo pls

    • @AmbiliKazhchakal
      @AmbiliKazhchakal  3 роки тому +2

      @@lamsubinsulaiman series iniyum undallo. Paramavadhi ella karyangalum ulpeduthan sramikkam.

    • @mrperfect5341
      @mrperfect5341 3 роки тому

      @@lamsubinsulaiman njan oru youtubil thiranju kittiyila

  • @sunilchozan
    @sunilchozan 3 роки тому +11

    ജയൻ എന്നും ഓർമകളിൽ നിറയും

  • @shanavaskamal
    @shanavaskamal 3 роки тому +20

    he s crying & it feels so genuine really praying for jayan sirs soul

  • @karthi7160
    @karthi7160 3 роки тому +6

    കോളിളക്കത്തിന്റെ ടൈറ്റിൽസിൽ സംഘട്ടന സംവിസാനം എഴുതിക്കാണിക്കുന്നില്ല. ആദ്യമായാണ് ഇദ്ദേഹത്തെ കുറിച്ചറിയുന്നത്. great interview .

    • @ananthrajendar9601
      @ananthrajendar9601 3 роки тому +4

      ഉണ്ട്. സംഘട്ടനം എന്നല്ല കൊടുത്തിരിക്കുന്നത്. ത്രിൽസ് എന്നാണ്.
      ത്രിൽസ്
      വിജയ് എന്ന കൊടുത്തിരിക്കുന്നത്.

    • @karthi7160
      @karthi7160 3 роки тому +2

      @@ananthrajendar9601 എന്റെ ശ്രദ്ധയിൽ പെട്ടില്ല. Thank you for the information .

    • @ananthrajendar9601
      @ananthrajendar9601 3 роки тому +4

      @@karthi7160 ത്യാഗരാജൻ മാസ്റ്റർ ആയിരിക്കും സ്റ്റണ്ട് മാസ്റ്റർ എന്നാ ഞാൻ കരുതിയത്. പിന്നീട് ജയൻ സാറിനെ പറ്റി ക്യാപ്റ്റൻ രാജു സാർ പറഞ്ഞപ്പോൾ ആണ് ഫെഫ്സി വിജയൻ സാർ ആണ് സംഘട്ടന സംവിധാനം നിർവഹിച്ചതെന്ന് അറിഞ്ഞത്. ഇദ്ദേഹം തമിഴ് സ്റ്റണ്ട് മാസ്റ്റർ ആണ്. നടൻ വിജയുടെ പോക്കിരി, അഴകിയ തമിഴ്മകൻ തുടങ്ങിയ സിനിമകളുടെ സ്റ്റണ്ട് മാസ്റ്റർ ആണ്.

    • @AjithKumar-wq8xg
      @AjithKumar-wq8xg 3 роки тому +1

      Thrills വിജയ് എന്ന് പറയുന്നുണ്ട്

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому +1

      @@ananthrajendar9601 അതെ. വിജയുടെ സച്ചിൻ, വില്ല് സിനിമകളുടെയും stunt director FEFSI വിജയൻ ആണ്

  • @rajeshkg4356
    @rajeshkg4356 3 роки тому +7

    ജയേട്ടനെ കുറിച്ച് ജോഷി സാർ മായി എത്രയും പെട്ടന്നു ഒരു അഭിമുഖം ആഗ്രഹിക്കുന്നു

    • @manujohns6076
      @manujohns6076 3 роки тому +2

      അതെ. അതുപോലെ ലാലു അലക്സ്‌. കുണ്ട്ര ജോണി അവരൊക്കെ ജയന്റെ കൂടെ അഭിനയിച്ചവർ ആണ് അവരെ ഇന്റർവ്യൂ ചെയ്താൽ നന്നായിരിക്കും.

  • @farismuhammad5954
    @farismuhammad5954 3 роки тому +20

    Jayan The Universal Star...

  • @Fluby-x3
    @Fluby-x3 3 роки тому +10

    അമ്പിളി ഒരുരക്ഷയുമില്ല 🌹🌹🌹അടിപൊളി 🙏🙏🙏

  • @sundaramsundaram8409
    @sundaramsundaram8409 3 роки тому +10

    Fefsi വിജയൻ സാർ ഞാൻ ജയന്റെ ഒരു കടുത്ത ആരാധകൻ. അമ്പിളിക് നന്ദി അറിയിക്കുന്നു.🙏

  • @luckyman5454
    @luckyman5454 3 роки тому +6

    ആ ദുഃഖം അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രതിധ്വനിക്കുന്നുണ്ട്... പക്ഷേ സേഫ്റ്റി ബെൽറ്റ് പോലുള്ള കാര്യങ്ങൾ ഉപയോഗിച്ചിരുന്നാൽ മലയാളികൾക്ക് ഇന്നും ജയൻ സാറെ കാണാൻ സാധിക്കുമായിരുന്നു എന്നാണ് എനിയ്ക്ക് തോന്നുന്നത് ....പിന്നെ വിധി ... അതിനെ ആർക്കും തടയാൻ പറ്റില്ല ...

    • @AmbiliKazhchakal
      @AmbiliKazhchakal  3 роки тому

      ബാലൻ കെ നായർ സീറ്റ്‌ ബെൽറ്റ്‌ ഇട്ടിരുന്നില്ലെന്ന് സ്റ്റണ്ട് മാസ്റ്റർ പറയുന്നുണ്ട്.

  • @rahuljohn9069
    @rahuljohn9069 3 роки тому +26

    Jayan still lives 😘😘😘❤❤❤🌹🌹🌹

    • @arunajay7096
      @arunajay7096 3 роки тому +1

      Becoz he is immortal 🔥😍💪

  • @flyingafrinak6958
    @flyingafrinak6958 3 роки тому +17

    ഫെഫ്‍സി വിജയൻ നടൻ കൂടിയാണ്. കൊറേ തമിഴ് പടങ്ങളിൽ വില്ലൻ ആയി അഭിനയിച്ചിട്ടുണ്ട്. വിക്രമിന്റെ ദിൽ ഇൽ മെയിൻ വില്ലൻ റോൾ ആയിരുന്നു

    • @rajusubramoniam2654
      @rajusubramoniam2654 3 роки тому +3

      ദിൽ സിനിമയിൽ മെയിൻ വില്ലൻ ആശിഷ് വിദ്യാർത്ഥി ആയിരുന്നു ഫെഫ്സി വിജയനും വില്ലൻ ആയിരുന്നു, ഇദ്ദേഹം മെയിൻ വില്ലൻ കഥാപാത്രമായി വന്നത് അർജുൻ നായകനായ ഗിരി എന്ന സിനിമയിലാണ്

    • @Saturn_foreveronly
      @Saturn_foreveronly 3 роки тому

      @@rajusubramoniam2654 ajith movie villain
      Iyal anu villain
      Pne lure und

    • @harikrishnank1312
      @harikrishnank1312 2 роки тому

      @@rajusubramoniam2654 അതെ. കുറേ സിനിമകളുണ്ട്. ദിൽ, ജയ, വില്ലൻ, രജനികാന്തിന്റെ ബാബ, ആഞ്ജനേയയിൽ ചെറിയ വില്ലൻ, ഗിരി, എതിരി, ശുക്രൻ, ആദവനിൽ നല്ലവനായ പോലീസ്

  • @lakshminarayanan8524
    @lakshminarayanan8524 3 роки тому +18

    Adipoli 👍ആരും ഇതുവരെ എടുക്കാത്ത video. Super effort and choice.

  • @arununni9597
    @arununni9597 3 роки тому +4

    Omg ഇദ്ദേഹം ജയൻ sir ന് കുറിച്ച് സംസാരിക്കുന്നത് കാണുമ്പോള്‍,, 🙏🙏 തമിഴ് സിനിമകളിൽ villian കഥാപാത്രം ചെയ്തു കണ്ടിട്ടുണ്ട്

    • @preethaaromal1067
      @preethaaromal1067 3 роки тому +1

      Yes,Ajith sir movie" villain " aa movie villain

    • @arununni9597
      @arununni9597 3 роки тому

      @@preethaaromal1067 കുറേ ഉണ്ട്,, ചേച്ചി,,, പക്ഷെ ജയൻ അദേഹത്തിന്റെ കൂടെ work ചെയതു എന്ന് കേട്ടപ്പോൾ, ഇത്രയും വർഷമായി ഇദ്ദേഹം industry ഇല്‍ ഉണ്ട്,, 👌👌

  • @kiron1153
    @kiron1153 3 роки тому +17

    Arrogant Malayali not deserved for such a dedicated actor like Jayan...🎉🎉🎉😭😭😭

  • @johnnieachaya1980
    @johnnieachaya1980 3 роки тому +7

    Jayan got curly hair and he’s different from his looks in movie than if you see him from outside . His hair style makes his difference .

  • @lal6699
    @lal6699 3 роки тому +18

    Great effort sister...

  • @arunajay7096
    @arunajay7096 3 роки тому +29

    Jayan = immortal 😍🔥💪💪😥

  • @ashishashish6641
    @ashishashish6641 3 роки тому +2

    Orupadu thanks chechi kandathil vechu jayan sir adhehathinte ettavum arivu tharunna oru video enikku 24 age unde eppo enikku ettavum ishtam ulla nadan jayan aanu .

  • @subashcharuvil3490
    @subashcharuvil3490 3 роки тому +3

    Adheham innum undayirunnenkil.....enthayirum jayan sir nte level....mass

  • @vishnubakthavalsan814
    @vishnubakthavalsan814 3 роки тому +21

    I think 40 years since Jayan's death... this is the only programme that takes or give more in depth details regarding the last phase of Jayan's life. No channels, documentary has taken these steps. We are waiting for more series on Jayan.

  • @vishnuprasad1632
    @vishnuprasad1632 3 роки тому +25

    Gud job madam.... ജയൻ സാറിന്റെ അന്ത്യ യാത്രയുടെ വീഡിയോസ് കിട്ടുമോ എന്ന് നോക്കണേ.

    • @AmbiliKazhchakal
      @AmbiliKazhchakal  3 роки тому +9

      നോക്കാം

    • @sikhak.s571
      @sikhak.s571 3 роки тому

      Adheham maricha Sesham release cheytha film IL starting Adhehathinte Adhyayathra include cheythirinun Ammuma paraju kettatind

  • @devnath3062
    @devnath3062 3 роки тому +7

    Chechi the best documentary about Jayan chettan 💯

  • @arunajay7096
    @arunajay7096 3 роки тому +6

    Great work അമ്പിളി ചേച്ചി 😍🔥💪

  • @girigireeshm8048
    @girigireeshm8048 3 роки тому +4

    ജയൻ സാർ മലയാളികൾ എന്നും ഓർമിക്കുന്ന സൂപ്പർസ്റ്റാർ

  • @mahesh12123
    @mahesh12123 3 роки тому +23

    ഒരു മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് subtitle ഇട്ടിരുന്നേൽ നന്നായിരുന്നു.

  • @aneeshkumar2357
    @aneeshkumar2357 3 роки тому +6

    ഒന്നും പറയാനില്ല സൂപ്പർ 👍👍👍

  • @madhuab175
    @madhuab175 3 роки тому +8

    Thank you for uploading the video

  • @sbeatznasikdhol9438
    @sbeatznasikdhol9438 3 роки тому +3

    Masterude samsaram kettappol visham thonni. The great Jayan sir. Video Nannayittund. Thank you chechi.

  • @ngviswa8254
    @ngviswa8254 3 роки тому +7

    ഇതിൽ ഈ സ്റ്റണ്ട് മാസ്റ്റർ പറയുന്നത് അനുസരിച്ചു ആണെങ്കിൽ ഹെലികോപ്റ്റർ ഗ്രൗണ്ടിൽ നിന്ന് ഒരാൾ പൊക്കത്തിൽ പറക്കാൻ ആണു പറഞ്ഞിരുന്നത്, അപ്പോൾ ആരുടെ നിർദേശം അനുസരിച്ചു ആണു പൈലറ്റ് നല്ല ഉയരത്തിൽ പറ തിയത് അതു കൊണ്ടാണ് വീഴ്ച യുടെ ആഘാതം കൂടിയതും മരണപ്പെട്ടതും സംശയിക്കേണ്ടിയിരിക്കുന്നു

    • @ngviswa8254
      @ngviswa8254 3 роки тому +2

      @renjith ndu ആ വീഡിയോ ശ്രദ്ധിക്കൂ അപ്പോൾ മനസ്സിൽ ആകും, യാതൊരു മുൻകരുതൽ എടുക്കാതെ പഴയ എയർപോർട്ടിന്റെ കോൺക്രീറ്റ് തറയിൽ തല അടിച്ചു വീഴുന്നത് കാണാം ഉയരത്തിൽ നിന്ന് തന്നെ

  • @mallutornado
    @mallutornado 3 роки тому +10

    It would be nice to get all these guys on a zoom interview and the most smart ppl from our viewers can cross question these guys.

  • @moidunniayilakkad8888
    @moidunniayilakkad8888 3 роки тому +1

    ഈ അമ്പിളിക്കാഴ്ച്ച വളരെ ഇഷ്ടമായി. നന്ദി

  • @vishnuv.r8610
    @vishnuv.r8610 3 роки тому +5

    Thanku madam for your effort.. Jayan sir,❤

  • @krishnan2592
    @krishnan2592 3 роки тому +5

    Jayan sir love u sooo much sir💪♥️🔥

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 3 роки тому +10

    Highly appreciate your efforts in making this video by reaching out to various persons associated with the legend Jayan sir. Hope more videos r on the way. Let 2021 bring u all success in all ur endeavours.

    • @AmbiliKazhchakal
      @AmbiliKazhchakal  3 роки тому

      Thanks

    • @sreejith6181
      @sreejith6181 2 роки тому

      @@AmbiliKazhchakal ഒരുപക്ഷെ ത്യാഗരാജൻ മാസ്റ്റർ കഴിഞ്ഞാൽ ഇത്രയും experienced ആയ stunt choreographer ഇദ്ദേഹം മാത്രമാണ്

  • @vinodkonchath4923
    @vinodkonchath4923 3 роки тому +3

    ചേച്ചി വളരെ നന്ദി

  • @Subahallh
    @Subahallh 2 роки тому +2

    ജയനെന്ന നടൻ ഇപ്പോൾ ഉണ്ടയിരുന്നു വെങ്കിൽഇപ്പോൾ മലയാളസിനിമജയൻ സാറിന്റെ കൈ കളിൽ കിടന്നു ഉരുണ്ടേനെ

  • @mmstar9821
    @mmstar9821 3 роки тому +66

    All the respect... ഞാൻ പറയട്ടെ... ജയൻ sir നെ ലാസ്റ്റ് തന്നെ ആണ് ഹോസ്പിറ്റലിൽ കൊണ്ട് പോയത്... പിന്നെ ബാലൻ k നായർ ബെൽറ്റ്‌ ഇടാതെ ഇരുന്ന് സൈഡിലേക്ക് വന്നത് തെറ്റ്... പൈലറ്റ് ന്റെ അടുത്ത് മാത്രം പറഞ്ഞു ജയൻ sir തൂങ്ങി കിടന്നു.. കയറാൻ ശ്രമിക്കും ന്ന് പറഞ്ഞു ന്ന് പറയുന്നത് എന്ത് ന്യായികരണം ആണ്.. ഡയറക്ടർ തന്നെ അല്ലെ ക്യാമറ man so അദ്ദേഹത്തിനു അറിയണ്ടേ അല്ലാതെ എങ്ങനെ ക്യാമറ സെറ്റ് ചെയ്യും... Fight Master പറയുന്നു ഹെലികോപ്റ്റർ ൽ ചാടി പിടിക്കുന്ന ടേക്ക് എടുക്കാൻ ആണ് തീരുമാനിച്ചത്... But ഹെലികോപ്റ്റർ ന്റെ പാഡിൽ തൂങ്ങി അപ്പൊ തന്നെ താഴ്ക്ക് ജസ്റ്റ്‌ ചാടുക ഉയരം ഇല്ല ല്ലോ ന്ന്... But തൂങ്ങി കയറാം ന്ന് ജയൻ sir പൈലറ്റിനോട് ജയൻ പറഞ്ഞു ന്ന് പറയുന്നു അത് ആരും അറിഞ്ഞില്ല ന്ന് പറയുന്നത് സഹിക്കാൻ പറ്റുന്നില്ല..ബാലൻ k നായർ.. പൈലറ്റ് ഇവരുടെ കൈയിൽ ആണ് കൂടുതൽ തെറ്റ് വന്നത്... പിന്നെ ചെയ്യാൻ പോകുന്ന സീൻ എങ്ങനെ ആണെന്ന് അറിഞ്ഞില്ല ന്ന് പറയുന്നതും മാപ്പ് ഇല്ലത്ത തെറ്റ് ആണ്... പിന്നെ ജയൻ sir നെ എടുക്കാൻ എല്ലാരും പേടിച്ചു നിന്നതും അടുത്ത് ഉള്ള ഹോസ്പിറ്റലിൽ കൊണ്ട് പോവാതെ മദ്രാസ് റോഡിലൂടെ വഴി അറിയാതെ മണിക്കൂർകൾ ചുറ്റിയതും കൊടും ക്രൂരത ആണ്.. വിജയ ഹോസ്പിറ്റലിൽ കൊണ്ട് പോയിരുന്നു എങ്കിൽ ജയൻ sir നു ദാരുണ അന്ത്യം ഉണ്ടാവുമായിരുന്നില്ല.... ഞങ്ങളുടെ കേരളത്തിന്റെ ആവേശം ആയ ജയൻ SIR ആണ് അന്ന് പൊലിഞ്ഞുപോയത്... ഇന്ന് രജനികാന്ത് നു ഉള്ള ഫെയിം അന്ന് ജയൻ SIR നേടിയിരുന്നു അതാണ് ജയൻ SIR... ജയൻ SIR ഇന്നും ആവേശം ആണ് ഇതിഹാസം രചിച്ച സൂപ്പർസ്റ്റാർ ആണ് ഞങ്ങളുടെ ജയൻ SIR 💖💖💖

    • @rajeshkumark7379
      @rajeshkumark7379 3 роки тому +3

      തമ്പി സർ പറഞ്ഞു പുതിയ വെളിച്ചം സെറ്റിൽ ഓടുന്ന ട്രെയിനിൽ ഞാൻ ചാടിക്കോളാം ത്യാഗരാജൻ മാസ്റ്റർക്ക് തമ്പി സാർ പേടിയായിരുന്നു അത്കൊണ്ട് എന്റെ സിനിമണിയിൽ ജയൻ ചാടില്ല എന്നു തമ്പി സാർ പറഞ്ഞു

    • @deepapramod2747
      @deepapramod2747 3 роки тому +4

      @@rajeshkumark7379 അതൊക്കെ സത്യമായിരിക്കും. ജയൻ സാഹസികനായിരുന്നു. പക്ഷെ കോളിളക്കം fight സീനിൽ ബാലൻ ക. നായർ വേണ്ടാത്ത പ്രവർത്തികൾ ചെയ്തു. അതുകൊണ്ടാണ് ജയൻ മരിച്ചത്

    • @mohandas7891
      @mohandas7891 3 роки тому +5

      സുരക്ഷാ ക്രമീകരണങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ല. വൈയ്ക്കോൽ വിരിയും കഴിഞ്ഞ് എന്തിനു ഹെലികോപ്റ്റർ പറത്തി ? ഹെൽമെറ്റെങ്കിലും ധരിപ്പിക്കാമായിരുന്നു. ഒന്നുമുണ്ടായില്ല. അണിയറപ്രവർത്തകർക്ക് ഉത്തരവാദത്തിൽ നിന്നും ഒരിക്കലും ഒഴിഞ്ഞുമാറാൻ ആകില്ല

    • @pramodk1390
      @pramodk1390 3 роки тому

      J

    • @SathishBalachandran
      @SathishBalachandran 3 роки тому

      @@deepapramod2747 entha balan k nair cheytha vendatha pravarthi?

  • @Saltandpepper2.0
    @Saltandpepper2.0 3 роки тому +5

    wow...great effort..... expecting more videos

  • @mohapradeeppradeep9124
    @mohapradeeppradeep9124 3 роки тому +4

    Exactly corect explanation sir.

  • @vijayankrishnan1717
    @vijayankrishnan1717 3 роки тому +3

    Maha nadan jayan sir namthil nanni sir super nalla vakkukal sir

  • @rajithtr5949
    @rajithtr5949 3 роки тому +4

    10:00 കാർ ഡ്രൈവർ 🙏👍

  • @AthiraMani-iz5gq
    @AthiraMani-iz5gq 3 роки тому +4

    ചേച്ചി great 💖💖

  • @latharaju7055
    @latharaju7055 3 роки тому +4

    Thank you for this video

  • @sayoojchandradas3055
    @sayoojchandradas3055 3 роки тому +19

    Hi madam അപകടത്തിൻ്റെ യഥാർത്ഥ ദൃശ്യങ്ങൾ എവിടെനിന്നെങ്കിലും കിട്ടാൻ വഴിയുണ്ടോ ? Pl upload

    • @AmbiliKazhchakal
      @AmbiliKazhchakal  3 роки тому +14

      ശ്രമിക്കാം...

    • @jinuj1308
      @jinuj1308 3 роки тому +11

      Madam യഥാർത്ഥ accident short ..kittan....enthenkilum vazhiyundo athu Kanaan ellarum waiting anu....pls ...madam try

    • @arunramachandran8810
      @arunramachandran8810 3 роки тому +7

      @@AmbiliKazhchakal we are waiting madam

    • @sayoojchandradas3055
      @sayoojchandradas3055 3 роки тому +3

      @@AmbiliKazhchakal hope you will get it soon..

    • @moviemaster455
      @moviemaster455 3 роки тому +4

      @@AmbiliKazhchakal Full support and prayers

  • @Vpnairk
    @Vpnairk 3 роки тому +8

    മലയാളയുവാക്കളുടെ എക്കാലത്തെയും ആവേശം ജയൻ. ഞാൻ ഉൾപ്പെടെയുള്ള ജയൻ സിനിമകൾ ടെലിവിഷനിൽ മാത്രം കണ്ടിട്ടുള്ള ലക്ഷകണക്കിന് ആരാധകർ ഈ ഒരു ഇന്റർവ്യൂ നു താങ്കളോട് നന്ദി അറിയിക്കുന്നു. സൂപ്പർ സ്റ്റാർ രജനികാന്ത് ന്റെ അനുഭവം പങ്ക് വക്കുന്ന വീഡിയോ കൂടി കേൾക്കാൻ താല്പര്യം ഉണ്ട്. സാധിക്കും എങ്കിൽ അത്‌ ഒന്നു ശ്രമിക്കാമോ

  • @RegiT-wf1vn
    @RegiT-wf1vn 3 роки тому +15

    Madam...please try to get the jayans death procession and funeral video....this may be available with Hemnag films.

    • @AmbiliKazhchakal
      @AmbiliKazhchakal  3 роки тому +5

      Will try...

    • @Undertaker-b3t
      @Undertaker-b3t 3 роки тому +2

      @@AmbiliKazhchakal thank u chechi🙏

    • @Mahshook123
      @Mahshook123 3 роки тому +3

      പഞ്ജപാണ്ടവർ മൂവി റിലീസ് ചെയ്പിക്കണം

    • @midhunmidhun4495
      @midhunmidhun4495 3 роки тому +1

      Naayatu, moorghan e films l aa vdeo undayrnu enu ketitund..pkse ipo ath kanunilla...

    • @rahulsr7214
      @rahulsr7214 3 роки тому +3

      @@AmbiliKazhchakal Contact Director Joshi. He can give you proper informations.

  • @brutallyhonest7718
    @brutallyhonest7718 3 роки тому +5

    Fefsi Vijayan. 👍👍👍👍

  • @midhunmidhun4495
    @midhunmidhun4495 3 роки тому +3

    Madam....thanks for this...

  • @ratheesh8100
    @ratheesh8100 3 роки тому +3

    Jayan equal 2 jayan
    Thank you Chechi...

  • @farismuhammad5954
    @farismuhammad5954 3 роки тому +8

    നമ്മളെല്ലാവരും വിഷമത്തോടെ കാത്തിരിക്കുന്ന ജയൻ സാറിൻറെ അന്ത്യയാത്ര വീഡിയോ അപ്‌ലോഡ് Cheyyumo ചേച്ചി??? Aarudeyo kaikalil athu undennu kettirunnu...Plz

  • @arkdecvlog6783
    @arkdecvlog6783 3 роки тому +3

    Ambili your videos all are interesting
    Thank you

  • @Jz7541
    @Jz7541 3 роки тому +2

    Good effort... Thank you

  • @krishnanforfunishere
    @krishnanforfunishere 3 роки тому +13

    Nov 16, 1980 onu time travel cheythu thirichu povan patiyenkil...

  • @deepapramod2747
    @deepapramod2747 3 роки тому +12

    @ Dear Ambili kazhchakal
    Jayante മരണത്തിനിടയാക്കിയ കോളിളക്കത്തിലെ stunt master വിജയനുമായുള്ള അഭിമുഖം ഇട്ടതിന് നന്ദി പറയുന്നു.. പക്ഷെ തമിഴിൽ പറഞ്ഞതിനാൽ ആക്സിഡന്റ് നേപ്പറ്റി വിവരിച്ചത് ഒന്നും മനസ്സിലായില്ല. വിജയൻ എന്താണ് പറഞ്ഞതെന്ന് ഒന്ന് മലയാളത്തിൽ പറയണമെന്ന് അഭ്യർത്ഥിക്കുന്നു.jayante driver പറഞ്ഞു എല്ലാവരും കൂടി കാറിൽ കയറ്റി ഹോസ്പിറ്റലിൽ കൊണ്ടുപോയി. അതുകഴിഞ്ഞു ഹെലികോപ്റ്റർ തീകത്തി പൊട്ടിത്തെറിച്ചു എന്ന്‌. ഇത്‌ ശരിയാണോ? എന്നാൽ അതേ ഹെലികോപ്റ്റർ വീണ്ടും പറത്തിയിരുന്നുവെന്നും, അത് ഇപ്പോഴും പറക്കുന്നുവെന്നും you tube ഇൽ കണ്ടിരുന്നു. അങ്ങനെ യെങ്കിൽ driver helicopter പൊട്ടിത്തെറിച്ചു കത്തി എന്ന് പറഞ്ഞത് കള്ളമല്ലേ?സമ്പത്ത് എന്ന പൈലറ്റ് 2വര്ഷം കഴിഞ്ഞ് helicopter crash ഇൽ മരിച്ചുവെന്നും പറയപ്പെടുന്നു. ഈ വിദഗ്ധനായ stunt മാസ്റ്റർ വിജയനെ പിന്നെ ഇന്നുവരെ ആരും മലയാളത്തിലേക്കു വിളിക്കാഞ്ഞതെന്തുകൊണ്ട്?? ഇങ്ങേരെ കോളിളക്കം സിനിമയിലേക്ക് plant ചെയ്തത് ആര് നിർദ്ദേശിച്ചിട്ടാണെന്നു കൂടി അഭിമുഖത്തിൽ ചോദിക്കാമായിരുന്നു. കോളിളക്കം team എല്ലാവരും കാണാതെ പഠിച്ചു പറയുന്നു jayan ആവശ്യപ്പെട്ടിട്ടാണ് വീണ്ടും fight shoot ചെയ്തതെന്ന്. Safety precautions എന്ത് എടുത്തുവെന്നാണ് ഇയാൾ പറഞ്ഞത്?

    • @deepapramod2747
      @deepapramod2747 3 роки тому +7

      @@arunajay7096 yes.... ഒരു safety യുമില്ലാതെ പാവം ജയനെ കൊന്നിട്ട് എല്ലാവരും കൂടി അദ്ദേഹത്തിന്റെ സഹസികതയുടെ കുഴപ്പമാണെന്ന് പറഞ്ഞു രക്ഷപ്പെട്ടു

    • @mohandas7891
      @mohandas7891 3 роки тому +1

      still there is a chance of enquiry, it should be done without any delay.hope Ambili Ji's all these efforts will help for that.thank you so much 🙏🏻

    • @narayanankutty1261
      @narayanankutty1261 3 роки тому +2

      ജയൻ മരിക്കുമ്പോൾ ഞാൻ 9തിൽ പടിക്കുന്നു അന്ന് ഞാൻ കണ്ട കോളിളക്കം നായാട്ട് എന്നിസിനിമകളുടെ indrevelന് ശേഷം ജയൻസാറിന്റെ funeral കാണിക്കുമായിരുന്നു അതിൽ അ ഹെലികോപ്ടർ കത്തിയതും എല്ലാം കാണിച്ചിട്ടുണ്ടായിരുന്നു.ഹെലികോപ്ടർ ആ നിമിഷം തന്നെ കത്തിയെന്നുള്ളത് സത്യമാണ്.അന്ന് ജീവിച്ചിരുന്നവർക്കല്ലം അത് അറിയാവുന്നതാണ്.

    • @AmbiliKazhchakal
      @AmbiliKazhchakal  3 роки тому +4

      കോളിളക്കം സിനിമയിലേക്ക് എത്തിയത് എങ്ങനെ എന്ന് പറഞ്ഞു കൊണ്ടാണ് ഇന്റർവ്യൂ തുടങ്ങുന്നത്. Subtitles എല്ലാം മലയാളത്തിൽ ഇടുക പ്രയോഗികമല്ല. മലയാളികളിൽ നല്ലൊരു ശതമാനം പേർക്കും തമിഴ് മനസിലാകുമല്ലോ എന്ന് കരുതി. ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും വീഡിയോകളിൽ നൽകാൻ ശ്രമിക്കാം.

    • @deepapramod2747
      @deepapramod2747 3 роки тому +1

      @@AmbiliKazhchakal Thanks for the reply.

  • @antonykj1838
    @antonykj1838 3 роки тому +1

    Good presentation Thanks 👑👍

  • @rajeshputhenparampil5466
    @rajeshputhenparampil5466 3 роки тому +5

    Thanks ambili for your great effort

  • @manujohns6076
    @manujohns6076 3 роки тому +4

    Jayan 🔥

  • @nikhil5007
    @nikhil5007 3 роки тому +21

    കല്ലിയൂർ ശശി പറയുന്നു.. പുള്ളിയാണ് ആദ്യം പോയി ജയൻ സാറിനെ എടുത്തേതെന്ന്.. ഇദ്ദേഹം പറയുന്നു അദ്ദേഹത്തിന്റെ ഡ്രൈവർ ആണ് അദ്ദേഹത്തെ പിക്ക് ചെയ്തതെന്ന്....
    എന്തായാലും പോയി 😞

    • @AmbiliKazhchakal
      @AmbiliKazhchakal  3 роки тому +4

      ഡ്രൈവർ പറയുന്നത് കേൾക്കൂ...
      ua-cam.com/video/cSEM0nXYpNo/v-deo.html

    • @ASARD2024
      @ASARD2024 3 роки тому +6

      പലരും പല വിധത്തിലാണല്ലോ പറയുന്നത് സത്യം ദൈവത്തിനറിയാം

    • @ASARD2024
      @ASARD2024 3 роки тому +4

      ഇദ്ദേഹത്തിനുള്ള സങ്കടം മലയാളി ഇന്റർവ്യൂ ചെയ്തവർ കൊന്നും ഞാൻ കണ്ടില്ല പലരും ചിരിച്ച് കൊണ്ടായിരുന്നു ആ രംഗം വിവരിച്ചത്

    • @freethinker8465
      @freethinker8465 3 роки тому +2

      @@ASARD2024 ഈ അടുത്ത കാലത്ത് പല വിഡിയോ കളും കണ്ടു പക്ഷെ പലതിലും പ ല രീ തി യിലാണ് പ റ യു ന്ന ത്ഇദ്ദേഹത്തെ വിശ്വ സി ക്കാ മെ ന്ന് തോന്നുന്നു അ ല്ലെ?

    • @deepapramod2747
      @deepapramod2747 3 роки тому +2

      @@freethinker8465 അങ്ങനെയല്ല പറയപ്പെടുന്നത്. MGR ബന്ധം ഉണ്ടെന്നു കേൾക്കുന്നു.

  • @ju5303
    @ju5303 3 роки тому

    Aa car ഡ്രൈവർ ഇൻ്റർവ്യൂ കണ്ടിരുന്നു.വിശ്വസ്തൻ 👍🏻👍🏻

  • @pradeeppm6907
    @pradeeppm6907 3 роки тому +16

    ബാലൻ കെ നായരോട് സീറ്റിൽ നിന്നും അനങ്ങരുത് എന്ന് പല പ്രത്യേകം പറഞ്ഞിരുന്നു പക്ഷേ അദ്ദേഹം അതിലംഘിച്ചു അതിൻറെ ഫലമായി അദ്ദേഹത്തിൻറെ ഭാഗത്തേക്ക് ഭാരം കൂടുകയും അങ്ങനെ ജയൻ സൈഡിൽ ഭാരം കൂടിയായപ്പോൾ വിമാനം നിയന്ത്രണം പോയി പോയി

    • @ameenmehaboob
      @ameenmehaboob 3 роки тому

      പക്ഷേ സിനിമയിൽ ബാലൻ കെ നായരെ എടുത്തു പുറത്തിടുന്നത് ആണല്ലോ കണ്ടത്

  • @sayanthkcsayi8462
    @sayanthkcsayi8462 3 роки тому +2

    Thank you sir

  • @rejinraveendran5932
    @rejinraveendran5932 3 роки тому +3

    Thanks madam

  • @sudhar889
    @sudhar889 Рік тому +1

    One thing is true if jayan chettan would have been in Tamil people would have made him super star because he is true. Rajinikanth might have been easily sidelined. But nature decides things. No offence super star fans. Really proud to be one myself. But jayan chettan is beyond everything. More charismatic. Surely people will accept him.

    • @babi5396
      @babi5396 Рік тому

      +sudhar son please dont do foolish comments

  • @hussaintkkarathode9799
    @hussaintkkarathode9799 Рік тому +1

    ഇയാൾ നല്ല മനുഷ്യനാണ്

  • @AjiAji-ki7yo
    @AjiAji-ki7yo 3 роки тому +3

    Very good

  • @thomasmathew6350
    @thomasmathew6350 3 роки тому +1

    Really appreciate, for this video

  • @mahesh4u633
    @mahesh4u633 3 роки тому +3

    Immortal Jayan Sir❤️

  • @vinurevu2113
    @vinurevu2113 3 роки тому +2

    Super ❤️

  • @vazhikatti7964
    @vazhikatti7964 3 роки тому +4

    We are waiting for jayan details videos

  • @bossgelary5936
    @bossgelary5936 2 роки тому +1

    ജയൻ സാറിന്റെ ഗർജ്ജനം എന്ന സിനിമയിലെ നല്ലൊരു അടിസീൻ ഉണ്ട് ഒരു ഗ്ലാസിൽ വെച്ച് നല്ല സ്റ്റൈലൻ അടിയാണ് അതിനു മുന്നായി നല്ലൊരു പാട്ട് സീൻ ഡാൻസ് ഉണ്ട് ജെൻസ് ഡാൻസ് ഒക്കെ ആടി വരുന്നതേയുള്ളൂ ഇപ്പോഴും അദ്ദേഹത്തെ ദൈവം വിളിച്ചു അമ്പിളി ചേച്ചി ആ സീൻ ഒന്ന് എടുത്തു വിടാമോ നായാട്ട് എന്ന സിനിമയിലാണ് അത് കാണിച്ചിരുന്നത് ഇപ്പൊ എവിടെ പോയെന്ന് അറിയുന്നില്ല ഒന്ന് ശ്രമിക്കാം ഓ ചേച്ചി

  • @OKAYforALL
    @OKAYforALL 3 роки тому +1

    Good job ma'am 👍 keep going to like this

  • @sikhak.s571
    @sikhak.s571 3 роки тому +4

    Edheham stunt master aanenu ariyilarnu
    Jayan sir still lives in our mind
    Eppazhum mysteryude churull azhijatila
    I think Adhehathinte maranm kollapathakam aanenu

  • @sharathsasi5738
    @sharathsasi5738 3 роки тому +3

    Thanks ambili

  • @janandajeevanrajesh250
    @janandajeevanrajesh250 3 роки тому +2

    Jayattan.......💪💪💪

  • @VishnuVishnu-ey7nr
    @VishnuVishnu-ey7nr 3 роки тому +1

    Agrehichath vanthach chechyy thanksss

  • @rveedu4612
    @rveedu4612 3 роки тому +1

    Just shows the emotional impact on this stunt master....

  • @binuct
    @binuct 3 роки тому +4

    Likely some of the other people, I also could not understand this interview. Would be great if you can give English subtitles for this interview. Will be helpful for those who don't know Tamil that much. Btw, appreciate your efforts for bringing out these videos !

  • @chandramohananchandramohan9287
    @chandramohananchandramohan9287 3 роки тому +2

    Welcome Dear

  • @latharaju7055
    @latharaju7055 3 роки тому +2

    Thanks ambili madam

  • @eyeshadowtv8409
    @eyeshadowtv8409 3 роки тому +1

    Good interview

  • @yuvansworld7055
    @yuvansworld7055 2 роки тому +1

    ആ കാലത്ത് ജീവിച്ച ഒരു ഫീൽ 👍

    • @SurendranD-wc2ok
      @SurendranD-wc2ok 11 місяців тому

      ,💯💯💯💯😭😭😭😭😭😭😭😭😭👍💐💐💐💐💐🪔🪔🪔🪔🪔🪔🪔🦣👍🫁🫁🫁😭😭😭😭😭😭😭😭😭😭😭😭😭

  • @remeshtrithala340
    @remeshtrithala340 3 роки тому +2

    super video

  • @saluvlogs4477
    @saluvlogs4477 3 роки тому +3

    Ambili jayans horse trainer is my uncle if you need any interview please tell me I'll share his details you can interview him he's at chennai

  • @midhunmidhun8207
    @midhunmidhun8207 3 роки тому +3

    Jayan sir nte ormakal

  • @poyiloorkrishnanvinayasekh5966
    @poyiloorkrishnanvinayasekh5966 3 роки тому +1

    Real ultimate super star...

  • @DonS-ff2yt
    @DonS-ff2yt Рік тому +1

    Jayan is hero 🔥🔥🔥

  • @9995213370
    @9995213370 3 роки тому +2

    Keralamthinte nashtam....Jayam

  • @arunvalsan1907
    @arunvalsan1907 3 роки тому +1

    Ithrayum effort eduthu JAYANte jeevitham ellaavarudeyum munnilavatharippicha thaankalude attempt prasamsayarhikkunnu parayaan vaakkukalilla...
    Ithrayum nalla videos JAYANey ppatti mattaarum oru channelum(like Asianet,Manorama etc) cheythittilla....Ithrayum cheytha sthithikku KOLILAKKAthiley JAYANte maranathinu kaaranamaaya helicopter pilot aaya Mr SAMPATHne ppattikkoodi parayaamo....jeevichiruppundenkil addehathinte allenkil addehathinte family patti oru episode cheyyaamo? Aa sambhavathinu dedham addeham evideyaayirunnu enno pinnedenthu pattiyenno ennonnum Aarum addehatheppatti oridathum paranju kandilla.....oru photo polum oridathum kandathaayittorkkunnilla

  • @indrajithalappattukudiyil1840
    @indrajithalappattukudiyil1840 3 роки тому +2

    Madam jayan sir nte last jurny onnu upload chyamo please sister? Reply please

  • @SKumar-kp7fq
    @SKumar-kp7fq 3 роки тому +3

    OMG i had no idea that Fefsi Vijayan was the stunt director for Kolilakkam...He is a accomplished stunt director and very sad that Jayan's passing away happened on his watch. A sequence of bad decisions seems to have contributed to this tragedy....Sad loss to malayalam cinema....lost a very unique actor after that no worth while action films came from malayalam cinema.

  • @AjithKumar-wq8xg
    @AjithKumar-wq8xg 3 роки тому +2

    വിധി വ്യപരിത്യം കൊണ്ടു ഉണ്ടായ ഒരു അത്യാഹിതം,അതിനെ എന്തെല്ലാം വ്യാഖ്യാനം ആളുകൾ നൽകുന്നു, ഇ സ്റ്റണ്ട് മാസ്റ്റർ എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി പറഞ്ഞു,, ജയൻ തുങ്ങേണ്ട തൊട്ടാൽ മതി എന്ന് ആയിരുന്നു നിർദേശം നൽകിയിരുന്നത് അപ്രതീക്ഷിതമായി ജയൻ അതിൽ പിടിച്ചു തൂങ്ങി, പക്ഷെ അപ്പോഴും ഒന്നും സംഭവിക്കില്ലായിരുന്നു, ബാലൻ. K, നായർ, രംഗം കൊഴുപ്പിക്കാൻ സീറ്റിൽ നിന്ന് എണിറ്റു ജയൻ തൂങ്ങിയ സൈഡ് ൽ വന്നതാണ്, ഹെലികോപ്റ്റർ ന്റെ ബാലൻസ് പോകാൻ കാരണം, അതു പോലെ അദ്ദേഹം പറയുന്നു ജയൻ തൂങ്ങും എന്ന് അറിഞ്ഞിരുന്നു എങ്കിൽ ബാലൻ k നായർരെഹെലികോപ്റ്റർ ൽ കയറ്റാതെ scene ചിത്രികരിച്ചേനെ എന്ന്, ഇ സംഭാവത്തെ വെറും പബ്ലിസിറ്റി കിട്ടാൻ വേണ്ടി പലരും വായി തോന്നിയത് പോലെ വ്യാഖ്യാനം നടത്തുന്നു.

    • @omerisha9512
      @omerisha9512 2 роки тому

      സത്യം, ഹെലികോപ്റ്റർ ഇന്നും അപകടം പിടിച്ച വാഹനമാണ് .
      ജയൻ കാഴ്ച്ചയിൽ നല്ല ഭാരമുള്ള ആളാണെന്ന് തോന്നുന്നു. തൂങ്ങിയപ്പോൾ ബാലൻസ് പോയിക്കാണും.ഒരാൾ തൂങ്ങി നിൽക്കുമ്പോൾ താഴെ ഇറക്കാനും കഴിയില്ലല്ലോ