പഴയ ബുള്ളറ്റ് ആണോ പുതിയ ക്ലാസ്സിക്ക് ആണോ നല്ലത് | BULLET VS CLASSIC COMPARISON | MALAYALAM REVIEW

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 48

  • @akhilkrishna7319
    @akhilkrishna7319 4 роки тому +22

    Swantham ayit old model bullet undaitum pazhaya bulletinte review kekkan varunavar evida like

  • @കറകളഞഇന്ത്യക്കാരൻ

    16:22 മലകറുമ്പൊൾ ചൊക്ക് കൊടുക്കും എന്ന് പറഞത് തെറ്റാണു വണ്ടി നല്ല രീതിയിൽ ഓടാൻ എയർ ഫ്യുവൽ മിശ്രിതം ആണു വേണ്ടത്.
    ചൊക്ക് ഇട്ട് കഴിഞാൽ എയർ ഫുൾ ബ്ലൊക്ക് ആകും അത്കൊണ്ട് തന്നെ എഞ്ചിനിൽ എത്തുന്ന ഫ്യുവവ് കത്താതെ വരികയും ഹെഡ്ഡിൽ കരിയായി അടിഞ് കൂടുകയും പ്ലഗ്ഗ് അടിച്ച് പൊകുകയും ഭായിൽ വണ്ടിയെ സാരമായി ഭാദിക്കുകയും ചെയ്യും.
    ചൊക്കിൽ ഇട്ട് വണ്ടി അതികദൂരം സുഗമായി ഓടാൻ സാദിക്കില്ല.
    1995 യൂസർ ഒപ്പ്

  • @honympx6390
    @honympx6390 17 днів тому

    കൂട്ടുകാരാ ബുള്ളറ്റ് എന്ന് പറയുമ്പോൾ ഉള്ള ഒരു വികാരം അത് ഉണ്ടാക്കിത്തന്നത് പഴയ വണ്ടി തന്നെയാണ്. അതുപോലെ എന്ന് കരുതിയിട്ട് തന്നെയാണ് എല്ലാവരും പുതിയ വണ്ടി പോയി വാങ്ങുന്നത് രണ്ടിന്റെയും വ്യത്യാസം ഒറ്റവാക്കിൽ പറഞ്ഞാൽ മംഗലശ്ശേരി നീലകണ്ഠനും ചാന്തുപൊട്ടും ഉള്ള വ്യത്യാസം ഉണ്ട്😢😢😢😢😢

  • @manojselvaraj2145
    @manojselvaraj2145 2 роки тому +4

    എന്തൊക്കെ പറഞ്ഞാലും പഴയ ബുള്ളറ്റ് ഒരു ഹരം തന്നെ, പക്ഷേ ഇനിവരുന്ന കാലം ഇതൊക്കെ വീട്ടിൽ വക്കാൻ മാത്രം ആണ് പറ്റൂ, കാരണം ഇന്ത്യാ എന്നാ രാജ്യത്ത് പഴയ വണ്ടികൾ മാത്രം ഉപയോഗിക്കുന്ന രാജ്യം ആണ്.2017 ഇതിൻ്റെ ബില്ല പസകിയറ്റുണ്ട് എപ്പോൾ വേണമെങ്കിലും സംഭവിക്കാം, ഇപ്പോൽ പതിനഞ്ച് വർഷം കഴിഞ്ഞ ഡീസൽ എൻജിൻ ഓട്ടോ റിക്ഷാ no retest.

  • @riyasada
    @riyasada 2 роки тому +8

    അന്നോട് ആരാ പറഞ്ഞത് 2008 പഴയ എൻജിന് അവസാനിച്ചു എന്ന് 2010 ഏപ്രിൽ വരെ സി ഐ എൻജിൻ ഉണ്ടായിരുന്നു

    • @geno_tech_vlogs
      @geno_tech_vlogs  2 роки тому +3

      ക്ഷമിക്കണം തെറ്റ്‌ പറ്റി പോയി. പറഞ്ഞതിന് നന്ദി.

    • @prakashkumarp6264
      @prakashkumarp6264 2 роки тому +1

      Njan vangiyathu 2008 December 24. Kl 01 AU

    • @bijojoseph1659
      @bijojoseph1659 Рік тому

      Correct 👍

    • @vishnuraj482
      @vishnuraj482 Рік тому

      Endethu 2009 december

  • @habelgeever6947
    @habelgeever6947 4 роки тому +3

    Poli 💥

  • @zainulabidabid1527
    @zainulabidabid1527 4 роки тому +3

    Main kariyam marannathano eannariyilla.old bullatinthe point.. Athine kurichu onnum paranjilla.

    • @geno_tech_vlogs
      @geno_tech_vlogs  4 роки тому

      Adhine paty athra grahyam ellathadhukondanu. Skip cheydhadhu

  • @ksshyamnath6183
    @ksshyamnath6183 4 роки тому +2

    Devil is in the details, ❤️🔥

  • @praveenpp6016
    @praveenpp6016 4 роки тому +3

    Nice

  • @yonlyme9320
    @yonlyme9320 Рік тому +1

    Pazhaya wandi wech nokumbo puthiya wandi pettann Pani waruga

  • @vysakh3282
    @vysakh3282 4 роки тому +3

    👌

  • @ashkarbinuahammad4971
    @ashkarbinuahammad4971 4 роки тому

    Geno bro..superb

  • @luciyaelizabethpg650
    @luciyaelizabethpg650 4 роки тому +3

    👏🏻👏🏻👏🏻

  • @jiyadmj8021
    @jiyadmj8021 4 роки тому +3

    ♥️♥️

  • @haggairoyk
    @haggairoyk 4 роки тому +3

    ❣️❣️❣️❣️

  • @stebinsunny738
    @stebinsunny738 4 роки тому +3

    👍👍👍👍

  • @mansoormansu9993
    @mansoormansu9993 4 роки тому +3

    👍🏻✌🏻❤️❤️❤️✨

  • @sujithkumar3476
    @sujithkumar3476 8 місяців тому +1

    👍

  • @shasnakader9225
    @shasnakader9225 4 роки тому +3

    ☺️✌️👏👍

  • @basithmaliyakkal
    @basithmaliyakkal 4 роки тому +2

    ❤️

  • @griffin294
    @griffin294 4 роки тому +5

    Avatharanam mahaa bore❤️

  • @akashkrishnan8074
    @akashkrishnan8074 2 роки тому +2

    ഇതിലെ പഴയ ബുള്ളറ്റ് G2 Engine അല്ലേ ബ്രോ?

    • @കറകളഞഇന്ത്യക്കാരൻ
      @കറകളഞഇന്ത്യക്കാരൻ Рік тому

      ഇത് G2 അല്ല ബ്രൊ. G2 വരുന്നത് 1968 വരെയാണു.
      ഈ വണ്ടി കണ്ടിട്ട് 2000 കാല ഘട്ടത്തിലെ മൊഡൽ ആകാനാണു സാദ്യത. കാരണം എഞ്ചിനിൽ നമ്പർ കൊത്തിയ ഭാഗം കുറച്ച് പ്രൊജക്റ്റ് ചെയ്ത് നിൽക്കുന്നുണ്ട് അത് 2000 ത്തിന്ന് ശേഷം ആണു വന്നിട്ടുള്ളത് എന്നാണു അറിവ്. താങ്കൾ ചൊതിച്ചത് കൊണ്ടാണു ഞാൻ ശ്രദ്ദിച്ചത്.
      എന്ന് 1995 യൂസർ. From Bullet Maniacs വാട്സപ്പ്&ഫേസ്ബുക്ക് കൂട്ടയ്മ ഒപ്പ്

  • @Vishnuvkammath
    @Vishnuvkammath 7 місяців тому

    Animk bullet kanunnathe ishtakedanu. Sayip pathitandukalk kalanjit poya technology. Orudivasam ethinte purakil kerandivannu nitambam virach oru parivam aayi. Nalla oru engine undakan polum e companik ariyilla. Undakuna allam complaint matram.
    Pand undakiya sayipinte vila kalyaan oronu padachu vidum. Ivardeoppam pand pani thudagiyavar okke ipol superbike erakumbol evar e vandi pokipidichond erangun vikaram annu paranjond kure alukel athinte pinnaleyum. 😊

    • @geno_tech_vlogs
      @geno_tech_vlogs  7 місяців тому

      I appreciate your opinion... but i think you must try the new bullet. And one question for you, which bike is better for pillion riding with best comfort ?

    • @Vishnuvkammath
      @Vishnuvkammath 7 місяців тому

      @@geno_tech_vlogs Honda 350 is very good option bro. I am owner of CB 350 RS. It works better for me. I test drive Meteor from RE showroom the bike has bad sounds from it's engine that bike was on 14000 km on ODO. I Decided to test Honda bikes also it was not familiar to me one of my friend suggested CB350 RS while test driving I was totally satisfied with the performance and refinement. For pillion comfort new CB 350 is better it also have foglamps.

    • @Vishnuvkammath
      @Vishnuvkammath 7 місяців тому

      @@geno_tech_vlogs also Honda has 10 year/ 130000kms warranty cover. Service quanlity of Honda Bigwing is superior. I have to service my bike every 6months/ 6000 km. I often complete the kms before 6 months.

  • @neepomonedhinesha8994
    @neepomonedhinesha8994 Рік тому +1

    9.4k views.. 334 like!!!

  • @muhammedshiyaf1244
    @muhammedshiyaf1244 4 роки тому

    ❤️❤️❤️❤️

  • @deepakp6473
    @deepakp6473 2 роки тому

    Pora syma kurachude venam lenght vedio

  • @kishoreindi
    @kishoreindi 2 місяці тому

    Mungaurd alla mudgaurd

  • @athulpp2959
    @athulpp2959 Рік тому +1

    Aara paranje iruchakra vahana sangalpathinte avasana vakkan bullet nn😂

  • @rohithc4018
    @rohithc4018 Рік тому +1

    Not good

  • @genosedutube5311
    @genosedutube5311 4 роки тому +2

    Enthokke paranjalum 2 um bulletalle.... oru kareavumilla.... pever varattey pever...

  • @Nidheeshcm-hi1sn
    @Nidheeshcm-hi1sn 4 роки тому +1

    ✌️✌️✌️

  • @basilbaby6288
    @basilbaby6288 4 роки тому +1

    ♥️♥️♥️