അറിവിന്റെ വേദിയിൽ തിളങ്ങാൻ ശ്യാമ തളിരയും, തൻവീർ പികെ യും | myG Flowers Orukodi | Ep#38

Поділитися
Вставка
  • Опубліковано 7 жов 2024
  • MEDICAL - ENGINEERING ENTRANCE COACHING AT KOCHI GEO INFOPARK
    Classes starts from November 1st
    For Admission log on to : www.emasteronl...
    Contact : 8891 502 442
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 166

  • @ചന്തമേറുംചാവക്കാട്

    ഇത് വരെ വന്നതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ശ്യാമ തളിര.ഒരുപാട് action ഉണ്ടായില്ല. Smart and bold

  • @zainmaariya2349
    @zainmaariya2349 3 роки тому +18

    ശ്യാമള അമ്മയുടെ കവിതയിലെത് നല്ല വരികൾ 🌹

  • @anuthomas4477
    @anuthomas4477 3 роки тому +13

    Star magic upload cheyyuuu

  • @Sana-yr1jl
    @Sana-yr1jl 3 роки тому +18

    Anas sir😍😍

  • @AjeeshKumarRV
    @AjeeshKumarRV 3 роки тому +3

    #തൻവീർ #വളാഞ്ചേരി
    മനോഹരമായി കളിച്ചെടോ..
    എന്നെ ഓർക്കുന്നുണ്ടാകുമെന്നു കരുതുന്നു..

  • @AjeeshKumarRV
    @AjeeshKumarRV 3 роки тому

    ഒരു #quiz പ്രോഗ്രാം എന്നതിലുപരി ജനങ്ങൾക്ക് സഹായമേകുന്ന ഒരു മികച്ച ചാരിറ്റി ഷോ ആണിത്.
    സാധാരണക്കാരായ ജനങ്ങൾക്ക് സഹായമേകുവാൻ കാണിക്കുന്ന ശ്രീ #ശ്രീകണ്ഠൻനായർ-ടെ വലിയ മനസ്സിന് എല്ലാവിധ ആശംസകളും.
    .
    .
    .
    #flowerstv
    #flowersorukodi
    #ശ്രീകണ്ഠൻനായർ
    .
    .
    .
    .
    ഒരു കോടി നേടാൻ കഴിവുള്ളവർ ആരും വരല്ലേയെന്നു #ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നു...
    .
    .
    പരിപാടി തുടരട്ടെ...

  • @alfiya3091
    @alfiya3091 3 роки тому +18

    Star magic evide

  • @juliemohan488
    @juliemohan488 3 роки тому +6

    Thanveerinte program adipoli kore chirichu,njangalu mpm kaarane

  • @mythoughts4348
    @mythoughts4348 3 роки тому +12

    Star magic avide?

  • @sns111
    @sns111 3 роки тому +9

    Shyama adipoli .

  • @mubimubashir9767
    @mubimubashir9767 3 роки тому +15

    തൻവീർക്കാ... അനസ്ക്കാ..... 🔥🔥

  • @Aryaclintesh
    @Aryaclintesh 3 роки тому +14

    Kayje azhchathe super power um kandilla entha upload cheyathe? Vegam upload cheyyuuu plz🙏

  • @binnipaul142
    @binnipaul142 3 роки тому +3

    shyama..12 years munpu bankil endey teamil undayirunnathanu...she's very Smart and intelligent....Be brave and keep going...

    • @syamaviraj1074
      @syamaviraj1074 3 роки тому +3

      Bini Madam ano???? Madam sukhamayirikkunno?? Evideyanu ippol?? It's me syama

    • @binnipaul142
      @binnipaul142 3 роки тому +1

      S,dear....Trivandrum undu....Ammayeyum shangu neyum koodi kanan pattiyallo...Negative comments kandappo vishamam thonni..Shyamaye ariyavunnavar aarum inginonnum idilla...Life happy anennu kanubo ariyam...I'm really happy to see u dear..

    • @binnipaul142
      @binnipaul142 3 роки тому +1

      Thirumala...2boys ..9,3 years... Shyama iniyum verey progrms nu try cheyanam..ithoru thudakkam aanu...oro ans parayumbo sariyakaney nnu prarthikkuvayirunnu...

    • @syamaviraj1074
      @syamaviraj1074 3 роки тому +2

      Madam ithilum valiya santhosham illa.ithrayum varsham kazhinjum enne identify cheythallo..Monte pet name polum marannittillallo...evidelum vachu kanam..manasu niranju..njan idaykkide orkkum evideyano ennokke..phone number onnum share cheyyan akillallo because it s a public platform..pinne I never mind negative comments..njan anubhavichathinte oru minute portion mathramanu avide paranje..athrayenkilum public ariyanam..athil ente family kku illatha nanakkedu oru njarampu rogikalkkum venda...alle ?? Any way madam ellarem thirakkiyennu parayane ..kanam🙏🙏🙏🙏

    • @binnipaul142
      @binnipaul142 3 роки тому +1

      ph no share cheyyan pattathathu anu oru vishamam...saramilla,..life il onnum akathavarkku mattullavarey Negative aayi kanikkubo sandosham kittum...inginoru Platform il Perform cheyyan kazhinjathu Valiya successanu...Nammudey team mattulla team poley allayirunnallo ..oru veettiley members poley ayirunnille..nammudey veettilullavarey nammal enginey marakum..

  • @leelammaraju2272
    @leelammaraju2272 Рік тому

    All people arjyanam enganeyulla. Karyangal thank you sir

  • @aparnavr6736
    @aparnavr6736 3 роки тому +10

    Shyamathalira very smart❤.. Super program 👍👍 all the best

  • @binnipaul142
    @binnipaul142 3 роки тому +3

    shyama You tube channel start cheyyu...Amma ezhuthunnathokkey ellavarilekkum ethattey.Amma nannayi cook cheyum.. athupoley ezhuthanum Padanum ulla Kazhivu ....

    • @syamaviraj1074
      @syamaviraj1074 3 роки тому

      Try cheyyanam madam...thanks for ur support...😘😘😘😘😘🙏🙏🙏

  • @mohandasampattu3187
    @mohandasampattu3187 3 роки тому +6

    3.10.21ലെ ഷോ ഒരു സംഭവം തന്നെയായി. സമയം പോയതറിഞ്ഞില്ല. ബിഗ്സല്യൂട്ട് മേജർ. ഇനിയും ഇതുപോലെയുള്ളത് പ്രതിക്ഷിക്കട്ടെ

  • @jaffarkp5403
    @jaffarkp5403 3 роки тому +14

    Njngalude Thanveer😍

    • @mubimubashir9767
      @mubimubashir9767 3 роки тому +3

      ഹമ്മേ.... Thanveer and അനസ് fan again

  • @nazarnowshad1201
    @nazarnowshad1201 3 роки тому +1

    Amma. Super. Nallath varattae. God bless you 🎈 🎈 🎈 🎈 🎈 🎈

  • @sinankm7633
    @sinankm7633 3 роки тому +32

    സ്റ്റാർ മാജിക് 🙄 എവിടെ........ M

    • @ജയകുമാർ-സ1ഢ
      @ജയകുമാർ-സ1ഢ 3 роки тому +9

      കോപ്... ഇതാണ് നല്ല പ്രോഗ്രാം സ്റ്റാർ മാജിക്ക് അവര് കോമഡി പറയുന്നു അവര് തന്നെയല്ലേ ചിരികുന്നതും മാഷേ

    • @raghuachu2434
      @raghuachu2434 3 роки тому +1

      @@ജയകുമാർ-സ1ഢ 👍👍👍👍👏👏👏

    • @friendship5803
      @friendship5803 3 роки тому +1

      @@ജയകുമാർ-സ1ഢ chettan kaananda...

    • @rajilr4886
      @rajilr4886 3 роки тому

      സന്തോഷ് പണ്ഡിറ്റ് പൂട്ടിച്ചു

  • @shruthinair1999
    @shruthinair1999 3 роки тому +8

    Star magic എവിടെ

  • @chrispinbenny3525
    @chrispinbenny3525 3 роки тому +11

    Bro 398 399 star magic episode upload plse ......

  • @riyaspk7428
    @riyaspk7428 3 роки тому +20

    Ente aniyan ആണ് thanveer😍

  • @bichub6681
    @bichub6681 3 роки тому +9

    star magic

  • @krishnakumarkadankott8618
    @krishnakumarkadankott8618 3 роки тому +12

    എന്താണ് ശ്രീ കണ്ഠൻ സാറെ.മുൻപ് 80000ന് ശേഷം ആയിരുന്നു ലവൽ മാറുന്നത്. പക്ഷേ തളിര യുടെ എപ്പിസോഡിൽ 70000കിട്ടി യപ്പോൾ ലവൽ മാറിയല്ലോ.മനഃപൂർവം ആണോ അതോ അറിയാതെ പറ്റിപ്പോയത് ആണോ.

  • @faidkkr
    @faidkkr 3 роки тому +4

    Anas sir uyir 🙌🏻🥰😘😘

  • @junaidkayakkal46
    @junaidkayakkal46 3 роки тому +6

    Anas sir😘😘😍

  • @abdunasar2638
    @abdunasar2638 3 роки тому +10

    ഈ പ്രോഗ്രാമിന് വരുന്നവർ എല്ലാവരും ഏറെകുറെ ഒരേ പോലെയാണല്ലോ പല പല കാരണങ്ങൾ അവരുടെ സങ്കടങ്ങൾ തുറന്ന് പറയാൻ ഒരു വേതി കൂടെ കുറച്ച് പണവും നേടാം

  • @lovebeats488
    @lovebeats488 3 роки тому +6

    Anas sir❣️

  • @rjdubai.5187
    @rjdubai.5187 3 роки тому +5

    Thanveer played very smartly..Such a great participant...❤️

  • @shafeeqshafeeq8518
    @shafeeqshafeeq8518 3 роки тому +5

    Anas sir🤩

  • @swapnaanilkumarsudarsanan9966
    @swapnaanilkumarsudarsanan9966 2 роки тому +1

    Congratulations shyama

  • @anandachithra1945
    @anandachithra1945 3 роки тому +6

    എന്റെ തളിരക്കുട്ടി 😍😍😍

  • @ramlashameer5652
    @ramlashameer5652 3 роки тому +20

    ഞങ്ങളുടെ star magic മാത്രം എവിടെ 😡

    • @ajalphaff435
      @ajalphaff435 3 роки тому +4

      Star majic nirthi

    • @ramlashameer5652
      @ramlashameer5652 3 роки тому +2

      @@ajalphaff435. അങ്ങനെ ഒന്നും നിർത്തില്ല 💪

  • @Aryaclintesh
    @Aryaclintesh 3 роки тому +13

    2 divasathe star magic evde

  • @ggrr2726
    @ggrr2726 3 роки тому +13

    സ്റ്റാർ മാജിക് പോന്നോട്ടെ

  • @akshaycris_boy2536
    @akshaycris_boy2536 3 роки тому +1

    Good

  • @lgndabu68
    @lgndabu68 3 роки тому +1

    Entta veedu karakulam ann Akshayum , aromilinaum anikk ariyam

  • @geethasethumadhavan304
    @geethasethumadhavan304 3 роки тому +2

    shyama Thalira Super performance🌷🌷🌷🌷🌷

  • @Abdulahad-dj9jv
    @Abdulahad-dj9jv 3 роки тому +3

    എൻ്റെ അനസ് മാഷേ🥰

  • @mohammedjaseem7061
    @mohammedjaseem7061 3 роки тому +5

    Anas sir💞 poliiii💞💞💞

  • @sukumaranpalakkool
    @sukumaranpalakkool 3 роки тому +8

    ടോപ്പ് സിംഗർ 2എവിത്ടെ
    ഇനി മോൻസണ്ണന്റെ പെർമിഷൻ കട്ടാത്തതിനാലാണൊ അപ്പ്ലോഡ് ചെയ്യാത്തത്?

  • @aneesmhd8932
    @aneesmhd8932 3 роки тому +1

    തൻവീർ ഇരിമ്പിളിയം ♥️

  • @praveenkp3195
    @praveenkp3195 3 роки тому +2

    ...Thanu.... 😍👍

  • @zainmaariya2349
    @zainmaariya2349 3 роки тому +7

    നമസ്കാരം 🙏
    തളിര പറഞ്ഞ വാർഷിക വളയം തെങ്ങിൽ കാണുന്ന വട്ടം അല്ല
    അത് മരം മുറിച്ചാൽ തടിയിൽ കാണുന്ന വളയം ആണ് ഇത് എണ്ണി നോക്കിയാണ് മരത്തിന്റ വയസ് നിർണയിക്കുന്നത്

  • @devgeeth2390
    @devgeeth2390 3 роки тому +10

    സ്റ്റാർ മാജിക്‌ ഇടടോ എത്ര ദിവസം ആയി

  • @libinbenny4214
    @libinbenny4214 3 роки тому +4

    Vishak sir❤️

  • @PraveenKumar-fy9gt
    @PraveenKumar-fy9gt 3 роки тому +6

    ഏത് ചിത്രത്തിലേതാണ് ഈ ഗാനം? ഇതിന്റെ ശരിയുത്തരം യൂട്ടൂബിൽ ടെലിക്കേസ്റ്റ് ചെയ്തില്ല എന്തെ flowers?

  • @enjoy..chefsanthosh3178
    @enjoy..chefsanthosh3178 7 місяців тому

    Shyama thalira dear friend ❤🤝

  • @shamil2518
    @shamil2518 3 роки тому +2

    Malappuram jilayil ind kodaly... 😎💥

  • @anishamohan7285
    @anishamohan7285 3 роки тому +11

    Syamaaa super
    All the best
    😘😘

  • @minhaj5185
    @minhaj5185 3 роки тому +1

    ഇത് കാണാൻ വേണ്ടിയാണ് സ്റ്റാർ മാജിക്‌ ഇടാത്തത് 🤪

  • @syamkumarsl5500
    @syamkumarsl5500 3 роки тому +2

    👏👏👏👏

  • @devgeeth2390
    @devgeeth2390 3 роки тому +14

    സ്റ്റാർ മാജിക്‌ ഒഴിക്ക ബാക്കി എല്ലാം കൃത്യം ആയി upload ചെയ്യും 😡

  • @belongtime50
    @belongtime50 3 роки тому +3

    Anas sireeyyyy🥳🥳🥳

  • @Yasiryas331
    @Yasiryas331 3 роки тому +19

    Ee anas sir nte adthnn orubaad tall kitteettnd😁

  • @johnyabraham2680
    @johnyabraham2680 3 роки тому +1

    kollam,TVM District anallo epozhum select cheyunnathu.why is that?

  • @karanavar
    @karanavar 3 роки тому +2

    #support StarMagic

  • @jinto1848
    @jinto1848 3 роки тому +4

    Star magic edado

  • @justinjohn4580
    @justinjohn4580 3 роки тому +3

    എന്റെ നാട് കോന്നി ❤❤

  • @rafeequekottoor4628
    @rafeequekottoor4628 3 роки тому +6

    Anas sir😍🌹

  • @anfidafebin.t6979
    @anfidafebin.t6979 3 роки тому +2

    Anas sir 😊

  • @shihad2
    @shihad2 2 роки тому +1

    ശ്യാമള ക് കുറഞ്ഞത് അൻപത് ലക്ഷം രൂപ കിട്ടണമെന്ന് ആഗ്രഹിക്കുന്നു അതിൽ കൂടുതൽ കിട്ടിയാലും സന്തോഷം

  • @aldrincyriac4316
    @aldrincyriac4316 8 місяців тому

    Best wishes please tell where is your location in cochin

  • @ponnammaa9146
    @ponnammaa9146 2 роки тому

    Binoye Kodiyeri yepollunde character undakaruthe friends vishakhUnni name oru sukhamilla keallkumbole vallatha orithe oru theripole thonnunnu Vishakh .S.Unni yenno oru intial chearkkanam.

  • @sayedmuhammed9218
    @sayedmuhammed9218 2 роки тому

    കണ്ണൂർ ജില്ലയിൽ പയ്യന്നൂർ തള്ളുക്കിൽ കോടാലി സ്ഥലം ഉണ്ട്

  • @sadathuismail9402
    @sadathuismail9402 3 роки тому +10

    എൻറെ അമ്മയ്ക്ക് ലാൽസലാം കറക്റ്റ് ആയ കാര്യമേ

  • @mscube243
    @mscube243 3 роки тому +9

    പൂജ്യം ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 🤣😂😀😁😀😀😄

  • @swapnaanilkumarsudarsanan9966
    @swapnaanilkumarsudarsanan9966 2 роки тому

    Congratulations tanweer

  • @husainpulakkavil5487
    @husainpulakkavil5487 2 роки тому

    തൻവീർ 👍

  • @SunilKumar-os7kr
    @SunilKumar-os7kr 2 роки тому

    Sreelakshmi 👍👌

  • @safwant9807
    @safwant9807 3 роки тому +1

    Nte chekkan Thanveer 😍

  • @rasheedvm5508
    @rasheedvm5508 3 роки тому

    ഹായ് 👍❤

  • @stronggirl4365
    @stronggirl4365 3 роки тому +2

    First ❤❤

  • @jayageetha7541
    @jayageetha7541 3 роки тому +2

    Congratulations Syama, Do you remember me? Once we were good friends. I am very glad to see you after a long 18 years. Wish you all the success in your life.

    • @syamaviraj1074
      @syamaviraj1074 3 роки тому +2

      Oh jaya Gudwill il orumichu padichathalle??? Thekkada..school teacher nte wife??? Am I correct??? Thank you jaya ...Iam also become very happy to see ur comment...sukhamalle?? Family?? Thank you dear..

    • @jayageetha7541
      @jayageetha7541 2 роки тому +1

      Yes Syama, you are correct. Now I am at Vamanapuram. I have a son, +2.student. At first I cannot identify you. At the end of the programme S K sir said your full name. Then I search for your episode. I am so happy to know that you have got a good companion. God will help you to keep your smile. Let us hope we can restart our friendship. Ok dear...

    • @syamaviraj1074
      @syamaviraj1074 2 роки тому

      Thank you so much dear...😘😘😘😘

  • @mullashabeer4575
    @mullashabeer4575 3 роки тому

    Karakki kuthiyathalla
    Thaangal kuthichadhalle..
    Alenkil Thangalku aa Paavathinodu Chothikkayirunnille..
    Pinmaarano Ennu..

  • @geethasethumadhavan304
    @geethasethumadhavan304 3 роки тому

    Thanvir👌👌👌👌🌷🌷

  • @nathulnath8525
    @nathulnath8525 3 роки тому +2

    Thanveer aasan🤩🤩🤩

  • @sathikumarbalakrishnan4726
    @sathikumarbalakrishnan4726 2 роки тому

    Supar 👍👍👍👍👍👍

  • @adomy2916
    @adomy2916 3 роки тому

    👍

  • @padmas4110
    @padmas4110 3 роки тому +2

    പാട്ട് 4 വരി പോലും പൂർത്തിയാക്കാൻ സമ്മതിക്കില്ലേ സാറേ.കുറേ നാൾ ആയി ശ്രെദ്ധിക്കുന്നു പാട്ട് പാടാൻ പറയും എന്നിട്ട് അങ്ങോട്ട് തുടങ്ങുമ്പോൾ ഇടക്ക് കേറി ഇടപെടും.എന്തേലും പറയുമ്പോൾ ഇടക്ക് കയറരുത് സാർ.Energy hyper aay pokunnu palappozhum ennu oru samshayam

  • @chrispinbenny3525
    @chrispinbenny3525 3 роки тому +3

    Very bad uploader baaki ulla alla programme upload cheyunu except star magic

  • @rasheedvm5508
    @rasheedvm5508 3 роки тому

    നാനും ബ്രസീൽ ഫാൻ സ്

  • @shamnusvlog9461
    @shamnusvlog9461 3 роки тому

    My school mate Thanveer pk

  • @1471673585
    @1471673585 3 роки тому +2

    SKN, SP അടിക്കല്ലേ 🤭

  • @1471673585
    @1471673585 3 роки тому +2

    അമ്മമാരെ കയ്യിൽ എടുക്കാനുള്ള പ്ലാൻ അല്ലേ SKN

  • @AbdulJaleel-uy7xz
    @AbdulJaleel-uy7xz 2 роки тому

    Orukodelakvelkoo

  • @Shahana991
    @Shahana991 3 роки тому

    Vishak sir🤗

  • @SunilKumar-kk3gd
    @SunilKumar-kk3gd 3 роки тому

    Sreelakshmi p 😀😊

  • @adithyanappus9777
    @adithyanappus9777 2 роки тому

    Y

  • @sabidapp9470
    @sabidapp9470 3 роки тому +2

    ഇതിൽ പെങ്ങെടുക്കാൻ എന്തുചെയ്യണം

    • @suma8611
      @suma8611 3 роки тому

      Email ayakanam.googil search cheyuu

  • @mdanwar1186
    @mdanwar1186 3 роки тому +2

    ചില എപ്പിസോടിൽ 70000 കഴിഞ്ഞ് ഒരു ലക്ഷത്തിലേക്ക് പോകുന്നു ചിലത് 80000 അതെന്താ അങ്ങനെ

  • @merasafarwithnaira
    @merasafarwithnaira 3 роки тому

    Star magic 2,3 എപ്പിസോഡുകൾ missing ആണ്.. പെട്ടെന്നു upload ചെയൂ....

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 3 роки тому +4

    Star magic evidedo😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

    • @virajsnair8081
      @virajsnair8081 3 роки тому

      Star magic monday to friday 8manika

    • @vidyakizhakkeppat3450
      @vidyakizhakkeppat3450 3 роки тому +1

      @@virajsnair8081 അത് എനിക്ക് അറിയാം. ഞാൻ ചോദിച്ചത് utubeil അപ്‌ലോഡ് ചെയ്യാതെന്താന്ന.......

  • @marwakkmarwakk2226
    @marwakkmarwakk2226 3 роки тому +1

    പാവം സ്ത്രീ

  • @ggvlog5984
    @ggvlog5984 3 роки тому +1

    Pennungalkku 70000 kazhinjal 100000 nta chodhyam

  • @pcnoufal7900
    @pcnoufal7900 2 роки тому

    Me be

  • @1mviews300
    @1mviews300 3 роки тому +1

    ഈ രണ്ടാമത് വന്ന പുള്ളി ശ്രിക്ണ്ഠന് നായര് test ചെയ്ത് കളിച്ച് പോയത്.. പൂട്ടട്ടെന്ന് ശ്രികഠന് നായര് ചോദിച്ച അത് right answer ആണെന്ന് പുള്ളിക്കറിയാം ഒരു പരിധി വരെ contestantsine സാറ് helpum ചെയ്യും ഇവന് അത് നന്നായി മുതലാക്കി 😁.. ശ്രിക്ണ്ഠന് നായര്ക്ക് സംഗതി പിടിക്കിട്ടി.. എന്തായാലും പുള്ളി അവസാനം ഒരു പണിയങ്ങ് കൊടുത്തു.. 😜😜 എല്ലാ ചോദ്യത്തിലേം പോലെ പുട്ടട്ടെന്ന് ചോദിച്ചു പുള്ളി പഴെ പണി വീണ്ടും എടുത്തു കിട്ടി 8ന്റെ പണി.. അതാണ് പറയണെ 1 പ്രാവിശ്യം ചക്ക ഇട്ടപ്പോ മുയല് ചത്തൂന്ന് വെച്ച് അതങ്ങ് സ്ഥിരം ആക്കരുത്.. ഈ പണി കാണിച്ചില്ലാരുന്നെന്കി 1 lakhnn വീട്ടില് പോവമായിരുന്നു...😕

  • @shhshzhzhs2192
    @shhshzhzhs2192 3 роки тому +1

    ,☹️☹️☹️☹️

  • @manumanu8279
    @manumanu8279 3 роки тому +1

    സീരീക്കുള്ൽ പകൽ ആക്കു പിന്നെ ഫ്ലവർസ് ഒരു കോടി എന്നാ ഷോയും പകൽ ആകു