КОМЕНТАРІ •

  • @abdulfathah.t.mmuhammedabd5969
    @abdulfathah.t.mmuhammedabd5969 2 роки тому +3

    ഈ കുട്ടി ആത്മവിശ്വാസത്തിന്റെ മൂർത്തരൂപം ആണ്. സംഭാഷണ പ്രിയയാ യ ഏതു ഫീൽഡിലും ഒരു മുതൽക്കൂട്ടാവും. ഒരു അടിപൊളി സംഭവം ആകട്ടെ കുട്ടി നിന്റെ ജീവിതം. താങ്ക്യൂ മിസ്റ്റർ skn.

  • @cricinfo1476
    @cricinfo1476 3 роки тому +45

    Gokul നല്ല മനസ്സുള്ള വ്യക്തി ആണ്, രണ്ടാമത് വന്ന പെൺകുട്ടിയും നല്ല smart ആണ്, നല്ല ഫ്യൂച്ചർ ഉണ്ട് 👍

  • @sadathuismail9402
    @sadathuismail9402 3 роки тому +5

    നല്ല കുട്ടിയാണ് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു നല്ലതു മാത്രം വരട്ടെ എൻറെ പൊന്നുമോൾക്ക് ഞാനും പറഞ്ഞു ഉമ്മ മോൾക്ക് വേണ്ടി പ്രാർത്ഥിക്കുക ഞാൻ ഉംറക്ക് പോകുമ്പോൾ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക നിങ്ങൾക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കും അല്ലാഹു സ്വീകരിക്കുമാറാകട്ടെ ആമേൻ

  • @jamal.6766
    @jamal.6766 3 роки тому +4

    രഹനമോൾ പഠിച്ചുഉയരങ്ങളിൽ എത്തട്ടെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾഅള്ളാഹു മോളിലൂടെ മാറ്റിത്തരട്ടെ ബുദ്ധിമുട്ടുകളിൽ നിന്നും ജീവിച്ചവരാണ് കൂടുതലും ഉയരങ്ങളിൽ എത്തപ്പെട്ടത് അള്ളാഹു മോളെ അനുഗ്രഹിക്കട്ടെ

  • @vinodvinuvinu3095
    @vinodvinuvinu3095 3 роки тому +35

    നല്ലൊരു മോളു... പാവം.... കണ്ടതിൽ ഏറ്റവും ഇഷ്ട്ട പെട്ട എപ്പിസോഡ് very smartgirl.

    • @rehnarehman1803
      @rehnarehman1803 3 роки тому +1

      Thankuuuu☺️

    • @anuanu-wm3oe
      @anuanu-wm3oe 3 роки тому +2

      @@rehnarehman1803 engene aa programil ethy plz parayoo

    • @rajeenamoidunni829
      @rajeenamoidunni829 3 роки тому +1

      Yes

    • @rehnarehman1803
      @rehnarehman1803 3 роки тому

      @@anuanu-wm3oe avarde official mailot nammal oru mail ayakanam athanu first step ..nammade biodata details okke vechitt

    • @anuanu-wm3oe
      @anuanu-wm3oe 3 роки тому +1

      @@rehnarehman1803 thankuu sis😍❤️

  • @suneersuneer3092
    @suneersuneer3092 3 роки тому +10

    ഈ മോളുടെ വീഡിയോ മൊത്തം കണ്ടു തീർത്തത് കണ്ണുനിറഞ്ഞു കൊണ്ടാണ് എല്ലാവിധ അനുഗ്രഹവും

  • @nabeesupalakkavalappil814
    @nabeesupalakkavalappil814 3 роки тому +64

    റെഹ്‌ന നന്നായി പഠിച്ചു doctor ആയി ഉമ്മീനെയും ബാപ്പിനെയും സന്തോഷമാക്കുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ aameen

  • @muhammadkuttytk1462
    @muhammadkuttytk1462 3 роки тому +68

    രഹ്‌നമോൾടെ എല്ലാ ആഗ്രഹങ്ങളും അള്ളാഹു സഫല മാക്കി തരട്ടെ

    • @rehnarehman1803
      @rehnarehman1803 3 роки тому +4

      Aaamen❤️

    • @adhilnajeeb6745
      @adhilnajeeb6745 3 роки тому +2

      @@rehnarehman1803 യാ റമ്പൽ ആലമീൻ 🤲

    • @tajurana9745
      @tajurana9745 3 роки тому +1

      രഹ്ന മോളേ ആഗ്രഹങ്ങൾ സഫലമാക്കണേ . റബ്ബേ

    • @muhammedafsals8361
      @muhammedafsals8361 3 роки тому +1

      AMEEN

  • @kl02ss76
    @kl02ss76 3 роки тому +71

    ഉമ്മച്ചിടെ കുറുമ്പി കുട്ടിക്ക് അളളാഹു എല്ലാ വിധ നൻമകളും നൽകട്ടെ

  • @bkrishna193
    @bkrishna193 3 роки тому +61

    Gokul hatsoff for your courage ഗോകുലാണ് ഇതിലെ താരം ♥️♥️♥️♥️♥️♥️♥️

  • @shreyat8528
    @shreyat8528 3 роки тому +21

    Rahana മോൾ അപാര കോൺഫിഡൻസ് ആണ്.പ്രോഫഷനോട് അടങ്ങാത്ത പ്രേമമുള്ള മോൾ ഉന്നതിയിലെത്തും..

  • @haneefamalikayil7358
    @haneefamalikayil7358 3 роки тому +95

    രഹന നന്നായി പഠിച്ചു Dr ആകാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.

    • @rehnarehman1803
      @rehnarehman1803 3 роки тому +2

      Aameen☺️

    • @ajmalajju634
      @ajmalajju634 3 роки тому

      @@rehnarehman1803 aameen☺️

    • @salimkunju9180
      @salimkunju9180 3 роки тому +2

      നന്നായി പഠിച്ചാൽ മതി..... അള്ളാക്ക് ഇതിലെന്തു കാര്യം

    • @abulgrill7640
      @abulgrill7640 3 роки тому

      @@rehnarehman1803 fb&INSTA I'd pls

    • @kadeejant7503
      @kadeejant7503 2 роки тому

      Aameen

  • @ashkarpattambi-kl-52
    @ashkarpattambi-kl-52 3 роки тому +40

    വളരെ ഉഷാറുള്ള രഹ്ന മോൾക്ക് നല്ല ഭാവി ആശംശിക്കുന്നു

  • @salimkerala3831
    @salimkerala3831 3 роки тому +8

    ഇനിവരും തലമുറക്ക് ഒരു മാതൃക ആകണം രെഹന താങ്കൾക്ക് ഒരു ഡോക്ടർ ആകാനുള്ള കഴിവ് എന്തുകൊണ്ടും ഉണ്ട് പരിശ്രമിക്കുക അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @സാത്താൻആഗോരി

    മോള് കഥ കേട്ട് കണ്ണ് നിറഞ്ഞു പക്ഷേ 'മോളോ ഉമ്മയും ഉപ്പോയും നോക്കാൻ ഡോക്റ്റർ അവാൻ ദൈവം അനുഗ്രിക്കട്ടെ ഒരു പാട് രോഗികളെ രോഗം മാറ്റാൻ മോളുട്ടിയോ എല്ലാവരുo അനുഗ്രിക്കട്ടെ ചക്കര മോൾ എല്ലാ വിത അനുഗ്രങ്ങൾ നേരുന്നു മോളോ

  • @adhilnajeeb6745
    @adhilnajeeb6745 3 роки тому +134

    മിടുക്കിയാണ് ആ കുട്ടി എനിക്ക് ഇഷ്ട്ടപെട്ടു നല്ല സംസാരം നല്ല വിനയം. 😍😍

    • @rehnarehman1803
      @rehnarehman1803 3 роки тому +11

      Thankuuu ☺️

    • @adhilnajeeb6745
      @adhilnajeeb6745 3 роки тому +4

      @@rehnarehman1803 ഹായ് മോളു എങ്ങനുണ്ടാരുന്നു അവുടുത്തെ അനുഭവം pleas പറയു

    • @rehnarehman1803
      @rehnarehman1803 3 роки тому +3

      Hiii ☺️ nalla experience arunn enikk 😊sirum nalla pavam ahnu

    • @adhilnajeeb6745
      @adhilnajeeb6745 3 роки тому +4

      @@rehnarehman1803 ok 💝വീട്ടിലെ എല്ലാരേയും തിരക്കിയെന്നു പറഞ്ഞേരെ. Ok പെങ്ങള്കുട്ടി. 😊

    • @anasbinahammed6123
      @anasbinahammed6123 3 роки тому +1

      @@rehnarehman1803 ģ

  • @sainu1817
    @sainu1817 3 роки тому +19

    സന്മനസ്സുള്ള വർക് സമാദാനം.. മിടുക്കി കുട്ടി.. അല്ലഹു ആ കുട്ടിയുടെ നല്ല ആഗ്രഹങ്ങൾ സഫലീഗരിക്കട്ടെ. ഉപ്പയുടെ മദ്യപാനംനിരുത്തനുള്ള സൻ മനസ്സ് നല്കട്ടെ. ആമീൻ. യാ റബൽ ആലമീൻ

  • @ZAKRO_S
    @ZAKRO_S 3 роки тому +47

    നല്ല Doctor ആയി വരാൻ ആശംസിക്കുന്നു.. All the best Rehna Rehman & നല്ല job കിട്ടാനുള്ള പ്രാർഥനയോടെ All the best to Gokul 🙌

  • @fyzgaming2727
    @fyzgaming2727 3 роки тому +25

    സ്റ്റാർ മാജിക് അപ്‌ലോഡ് ചെയ്യൂ 🥲🥲🚶🏻‍♂️

  • @sooryaseyes498
    @sooryaseyes498 3 роки тому +10

    Gokul suuper avasarangal iniyum varum samayamayittilla nnu karuthiyal mathi nammude samayam sheriyakumbol bhagyam nammale thediyethum

  • @mammoottymavara1750
    @mammoottymavara1750 3 роки тому +9

    Rahna ഇവൾ ഹൃദയം കീഴടക്കിയവൾ
    നല്ല മിടുക്കി കുട്ടി
    നല്ലതേ വരൂ
    ഡോക്ടറായി വരൂ
    നാടിന് ഗുണമുള്ള നല്ല അസ്സല് ഡോക്ടർ ആവട്ടെ
    ആശംസകൾ പ്രാർത്ഥനകൾ

  • @VenuKarumady
    @VenuKarumady 2 місяці тому

    രഹന മോൾ നല്ല സ്മാർട്ട് കുട്ടിയാണ് മോൾ ഡോക്ടർ ആകാൻ വേണ്ടി അല്ലാഹുവിനോട് സൗദി അറേബ്യയിൽ നിന്നും അങ്കിൾ പ്രാർത്ഥിക്കുന്നു,, 🥰🥰🥰

  • @saidalavithayyil2154
    @saidalavithayyil2154 2 роки тому +15

    ഈ കുട്ടി ചെറിയ ഒരു ഫിലിപൈനി ലുക്കുണ്ട്

  • @madhavant9516
    @madhavant9516 3 роки тому +29

    Rahana, smart confident girl..All the best. Hope she will b able to fulfill her dream of being a doctor.

  • @reenavidya8327
    @reenavidya8327 2 роки тому +4

    Skn നിങ്ങൾ പൊളിയാണ്, എന്ത് രസമാണ് ചെറിയ കുട്ടികളെ പോലും comfort levelil കൊണ്ടുവരുന്നത്

  • @sathivaliyavila4156
    @sathivaliyavila4156 3 роки тому +15

    ഹരിപ്പാട് കുമാരപുരം പഞ്ചായത്ത് താമല്ലാക്കൽ എന്ന കൊച്ചുഗ്രാമത്തെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച രഹ്നമോൾക്ക് അഭിനന്ദനങ്ങൾ

  • @johnysebastian2135
    @johnysebastian2135 2 роки тому +6

    THE PERFORMANCE OF GOKUL WAS FANTASTIC... YOUR CHOICE IS WONDERFUL... THANKYOU FOR YOUR WONDERFUL SELECTION..

  • @babason4851
    @babason4851 3 роки тому +10

    ആ ഉമ്മയുടെ പുഞ്ചിരി😍. Rehnaമിടുക്കി👍🏼

    • @rehnarehman1803
      @rehnarehman1803 3 роки тому +2

      Thankuuu☺️

    • @babason4851
      @babason4851 3 роки тому +1

      @@rehnarehman1803 നന്നായി പഠിക്കണം.. 👍🏼

  • @sadiyasbeautygirl284
    @sadiyasbeautygirl284 3 роки тому +13

    എന്റെ മാളൂ ഇത്തി ❣️❣️❣️❣️
    Congratzz maluuuttyyyy
    Lubuuuuu😘😘😘mmhh

    • @rehnarehman1803
      @rehnarehman1803 3 роки тому +2

      Sadappa😘

    • @adhilnajeeb6745
      @adhilnajeeb6745 3 роки тому +2

      @@rehnarehman1803 നിങ്ങൾ ബെന്തുക്കൾ ആണോ

    • @sandhyasujiths395
      @sandhyasujiths395 3 роки тому

      @@rehnarehman1803 umma ethu kadayil a joli cheyunthu endy vedu mannarasalayila ummaye kandu nalla paruchyam

    • @mhskmr6531
      @mhskmr6531 2 роки тому

      അതെ ഞങ്ങൾ ബന്ധുക്കൾ ആണ് 🥳

  • @NazeerKallara
    @NazeerKallara 3 роки тому +9

    മിടുക്കി ഇങ്ങനെ മുന്നോട്ട് പോകു ആശംസകൾ രഹന

  • @firosk5805
    @firosk5805 2 роки тому +9

    മിടുക്കി നന്നായി വരട്ടെ 👍👍👍👍

  • @abufaisal9892
    @abufaisal9892 3 роки тому +6

    നല്ല നാടാണ് ഫിലിപ്പീൻ ഞാൻ കുവൈറ്റിലാണ് എന്റെ കൂടെ ഒരുപാട് വർക്കേഴ് സുഹൃത്തുക്കളുണ്ട് നല്ലവരാണ്

    • @bobsfotoart
      @bobsfotoart 3 роки тому +2

      ഞാന്‍ സൌദിയില്‍ 14 വര്ഷം ബിസിനസ് ചെയ്തു .10-ആം വര്ഷം നാല് ഫിലിപ്പീനികളെ കൊണ്ടുവന്നു .അതോടെ എന്റെ കച്ചവടം പൂട്ടി. ഇത്ര വിശ്വസിക്കാന്‍ കൊള്ളാത്തവര്‍ പാക്കിസ്ഥാനികള്‍ പോലുമില്ല. ഈ അടുത്തകാലത്ത് അതില്‍ ഒരുത്തന്‍ അമ്മേരിക്കയില്‍ ഇരിക്കുന്ന എന്നെ ഫെയ്സ് ബുക്കില്‍ കണ്ടു പിടിച്ചു പലതും ഏറ്റു പറഞ്ഞു ക്ഷമ ചോദിച്ചു. ഇപ്പോള്‍ വെറും പിച്ച്ക്കാരനെപ്പോലെ ജീവിക്കുന്ന അവനു ഞാന്‍ സാമ്പത്തിക സഹായവും ചെയ്തു. പക്ഷെ ഒരു കാര്യം ശരിയാണ് ഫിലിപ്പൈന്‍സ് നല്ല നാടുതന്നെയാണ്. ഞാന്‍ ഏഴു പ്രാവശ്യം അവിടെ പോയിട്ടുണ്ട് .

    • @ashrafkalliparampil6991
      @ashrafkalliparampil6991 2 роки тому

      Yes

  • @athirasivaprasad6944
    @athirasivaprasad6944 3 роки тому +6

    മിടുക്കിമോള്. 👍ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

    • @rehnarehman1803
      @rehnarehman1803 3 роки тому +1

      Thankuuu☺️☺️

    • @athirasivaprasad6944
      @athirasivaprasad6944 3 роки тому +1

      Ok dear അമ്മയുടെ ഷോപ്പിൽ വരുമ്പോൾ അമ്മയെ കണ്ടോളാം. പ്രീതി ആന്റി എന്റെ റിലേറ്റീവ് ആണ്

    • @rehnarehman1803
      @rehnarehman1803 3 роки тому

      @@athirasivaprasad6944 ok aunty☺️

    • @sandhyasujiths395
      @sandhyasujiths395 3 роки тому

      Umaku ethu kadayil a joli

  • @സാത്താൻആഗോരി

    എന്ത് രസം ആണ് മോളേ സംസാരം കേട്ട് ഇരിക്കാൻ തന്ന സുഖം ഇങ്ങനെ ഉള്ള മോൾക്ക് ഇനിയും ഉയരങ്ങൾ എത്താൻ ദൈവം അനുഗ്രിക്കട്ടെ

  • @najiponnuzzz4114
    @najiponnuzzz4114 3 роки тому +12

    She is very bold and intelligent😍😍😍

  • @nazartsy
    @nazartsy 3 роки тому +8

    രഹ്‌നമോളെ നിന്റെ എല്ലാ സ്വപ്നങ്ങളും അള്ളാഹു നിറവേറ്റിതരും നല്ല ഒരു ഗൈനക്കോളജിസ്റ്റായി മാറി നല്ല രീതിയിൽ കുടുംബജീവിതം നയിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.

  • @jr7412
    @jr7412 3 роки тому +32

    Star magic episodee

  • @bijuabraham3252
    @bijuabraham3252 3 роки тому +107

    എൻ്റെ പ്രീയ കൂട്ടുകാരൻ അബ്ദുൾ റഹ്മാൻ്റെ മകൾ... 🙏 റഹ്ന റഹ്മാൻ.. 🙏

    • @rahanaa4045
      @rahanaa4045 3 роки тому +4

      😘😍😍

    • @M4Quiz
      @M4Quiz 3 роки тому +1

      വിജ്ഞാനത്തിന്റെ ലോകത്തിലേക്ക് ഏവർക്കും സ്വാഗതം --->
      ua-cam.com/channels/n0fOsNGDLbXvIrOgFM5cdg.html

    • @rehnarehman1803
      @rehnarehman1803 3 роки тому +3

      ❤️❤️

    • @divakaranraghavan1120
      @divakaranraghavan1120 2 роки тому

      Tsstťýýýýýýýýyýýßßsyyýý

    • @divakaranraghavan1120
      @divakaranraghavan1120 2 роки тому +2

      Rahna
      Verygood

  • @dhifafinzza4999
    @dhifafinzza4999 3 роки тому +3

    രഹ്നമോൾക്ക് എല്ലാവിധ ആശംസകളും. ഡോക്ടറന്ന മോഹം സഫലമാകട്ടെ!

    • @sabiqpm4633
      @sabiqpm4633 2 роки тому

      0000000000000000000000000000

  • @bismithaj2008
    @bismithaj2008 3 роки тому +17

    ഗോകുലിനെ കാണാൻ മൗനരാഗത്തിലെ കിരണിനെ പോലെയുണ്ട്

  • @fathimahudatrust3816
    @fathimahudatrust3816 3 роки тому +5

    👍❤ rehana mole അല്ലാഹു അനുഗ്രഹിക്കട്ടെ

  • @SanisMedia
    @SanisMedia 3 роки тому +16

    Haripad❤️
    Congrats Rehna

    • @rehnarehman1803
      @rehnarehman1803 3 роки тому

      Thanku😊

    • @SanisMedia
      @SanisMedia 3 роки тому

      @@rehnarehman1803 👍👍👍😍😍😍

    • @321-b3t
      @321-b3t 3 роки тому

      @@rehnarehman1803 hey rehna pwoli 🤩

  • @aaryarajan5072
    @aaryarajan5072 3 роки тому +24

    They could've given a comparatively easy question to Gokul 🙂
    I've no idea wheather you see this or not gokul, I wanna tell u is don't get upset at this. Keep trying trying trying . one day you could achieve all ur goals, and I wish may it will be very soon 🙌🕉️💫🦋🌈

    • @bkrishna193
      @bkrishna193 3 роки тому

      Gokul gave a decent performance but they won't gave him a chance,such a credible less show

    • @aaryarajan5072
      @aaryarajan5072 3 роки тому

      @@bkrishna193 Yup, I agree with u. And they're showing partiality. Once
      A lady who is in working in ksrtc competited in the show by 10 question method , the very first question given to her was about the film 'Ordinary' which's close to her profession.. As compared to this they give a very very tough question to Gokul..and ofcourse they could have known , it hadn't been answered by gokul

    • @bkrishna193
      @bkrishna193 3 роки тому

      @@aaryarajan5072 yeah and one dancer too she also get 10lakhs all questions are based on dance and her proffesion and another girl a mechanical btech graduate from a rich family came to compete to renovate her house they asked :ഉറുമ്പ് തീനിയുടെ മറ്റൊരു പേരെന്ത് 😂😂for 2lakhs,
      I think religion, gender is also a factor for winning this show🥱🥱🥱

    • @aaryarajan5072
      @aaryarajan5072 3 роки тому +1

      @@bkrishna193 Hahah adipoli question😂...
      Maybe there's something like u said💁 ororuthark oro neethi🙂
      But he was a deserving contestant

  • @kumarkumar.v9967
    @kumarkumar.v9967 3 роки тому +30

    Star magic episode waiting

    • @crmathayi6650
      @crmathayi6650 3 роки тому

      craftss ua-cam.com/video/jGNH5dx0_ZI/v-deo.html

    • @mhstatusmaker410
      @mhstatusmaker410 3 роки тому

      ഇവന്റെയൊക്കെ പാട്ട് അംഗല വാടി കുട്ടികൾക്കെ പറ്റൂ🤭ua-cam.com/video/DnhQINhKxP8/v-deo.html

  • @CODERED999
    @CODERED999 3 роки тому +4

    Well played Rehna Rehman👍👍👍Dr:Rehna Rehman enna dream sabhalamaakattea💞all the best....👍👍

  • @sanaaslam7554
    @sanaaslam7554 3 роки тому +23

    Gokul..best of luck for your future....surely god will bless you🥰

  • @muhammadsanil1728
    @muhammadsanil1728 Рік тому

    ഒരു കോടിയിൽ പങ്കെടുകുന്ന അതിക മക്കളെയും അമ്മമാർ ഇട്ടിട്ട് പോയി 😭😭😭നമ്മുടെ മക്കളെ നമ്മൾ ചേർത്ത് പിടിക്കണം ഒരു അമ്മയാകുക എന്നത് ഒരു സത്യം അത് നശിപ്പിച്ചു കൊന്നും വലിച്ചെറിഞ്ഞു കളയരുത് ആര് ഉപേസിച്ചാലും ആമക്കൾക് നമ്മൾ അമ്മമാർ താങ്ങായി കൂടെ വേണം അവരുടെ വളർച്ച യാണ് പിന്നെ നമ്മുടെ ഉയർച്ച 👍👍👍🌹🌹

  • @sunithaolry
    @sunithaolry 3 роки тому +8

    Gokul keep this spirit ❤️
    Rahna 💕Rahna start a utube channel upload ur ppn stories

  • @sanjeevnair8555
    @sanjeevnair8555 2 роки тому +1

    എനിക്ക് ഇഷ്ടപ്പെട്ടു നല്ല ഡോക്ടർആകട്ടെ എന്റെ എല്ലാ പ്രാത്ഥനയും ഉണ്ടാകും 🙏🙏🙏

  • @കടന്നൽകൂട്ടം

    ആദ്യമായിട്ടാണ് ശ്രീകണ്ഠൻ നായർക്ക് സംസാരിക്കാൻ അവസരം കൊടുക്കാത്ത ഒരു മത്സരാർത്ഥി വരുന്നത്😂

  • @AHMEDALI-yn4wt
    @AHMEDALI-yn4wt 2 роки тому +1

    കാഴ്ചയിലും രഹന ഒരു ഫിലിപ്പിനെ ലുക്ക്‌.ഇതെങ്ങിനെ ഒത്തു വന്നു. അനുഗ്രഹം ലഭിക്കട്ടെ.

  • @abdullatheef2768
    @abdullatheef2768 3 роки тому +9

    Rahna Allah Ninakku Nallathe Tharoo......
    Allah kreem.

  • @ath2698
    @ath2698 3 роки тому +12

    Dear sir
    I am a regular viewer of Sreekandan Nair sir program oru kody. Last day amy very much sad about the show. One person from Kadakkal, kilimanoor get only 6000Rs.Each contestant came with lot of wish to succeeds in life. at that moment Sir help them to tke decision on answer by either say quit or lock by fixing answer. But at that time he didnt help him. He locked the answer. But all the time SK help contestants to quit by his speech.
    Am very much disappointed SK at that time. You didnt try to help him.
    Thank you

  • @secularindiakbk4600
    @secularindiakbk4600 3 роки тому +3

    Rehana. ...U did well. ..Allah bless you better future.

  • @shyambbm
    @shyambbm 3 роки тому +5

    Gokul😍🥰👍🏻👍🏻👍🏻

  • @sidheeqthayyil6805
    @sidheeqthayyil6805 2 роки тому +2

    Gogulum.oru.pavamayerunnu..2.perum.uyaraggalelattate.❤️❤️❤️❤️❤️❤️👍

  • @vishnuss2390
    @vishnuss2390 3 роки тому +12

    Gokul dont worry you get a govt job💕

  • @travellover960
    @travellover960 3 роки тому +3

    Rehana moleee polichhhh ella anugrahangalum molk undakatte

  • @satheeshbabu8935
    @satheeshbabu8935 3 роки тому +12

    ഇത് പോലെയുള്ള ചോദ്യോത്തര പരിപാടികളിൽ
    ആർക്കും കൂടുതൽ പണം കൊടുക്കരുതെന്ന ഉദ്ദേശത്തോടെ നടത്തുന്ന പരിപാടിയാണിത്. കോടികൾ സമ്പാദിക്കുമ്പോഴും കൊടുക്കുന്നത് തുച്ചമായ പണം മാത്രം. ഒരു മത്സരാർത്ഥി 10 ലക്ഷം നേടിയിട്ടുണ്ടെങ്കിൽ ആ പണത്തിൻ്റെ പരിപൂർണ അവകാശം ആ വ്യക്തിക്കുണ്ട്.
    അതിൻ്റെ പകുതി തിരിച്ചു വാങ്ങുമ്പോൾ പിച്ചച്ചട്ടിയിൽ കൈയ്യിട്ടുവാരുന്നതിനു സമമാണ്.
    പിന്നെ അവതാരകൻ 61 വയസ്സും 16 ൻ്റെ പഞ്ചാരയടിയും. ഡെലിഷയോട് 25 മിനിട്ടിനു ശേഷം ആദ്യ ചോദ്യം.
    അതിനു ശേഷം രാംകുമാർ 10 മിനിട്ടിൽ ആദ്യ ചോദ്യം.
    ശേഷം വന്ന പെൺകുട്ടിയോട് 20 മിനുട്ടിൽ ആദ്യ ചോദ്യം.
    10 വർഷം ഈ പ്രോഗ്രാം നടത്തിയാലും ഇവന്മാർ ആർക്കും 1 കോടി കൊടുക്കില്ല ഉറപ്പ്.

    • @bobsfotoart
      @bobsfotoart 3 роки тому

      എല്ലാ കളികള്‍ക്കും ഓരോ നിയമങ്ങള്‍ ഉണ്ട് ..... ഈ കളിയുടെ നിയമങ്ങള്‍ ഒന്നും അറിയില്ല അല്ലെ ........?

  • @shorts-mc9fj
    @shorts-mc9fj 3 роки тому +11

    സ്റ്റാർ magic upload ചെയ്യു 🙏🙏

  • @bijuv9678
    @bijuv9678 3 роки тому +12

    ഈ കമന്റ്‌ എഴുതിയ എല്ലാവരും 1000 രൂപ കൊടുത്താൽ ഈ കുട്ടിയുടെ ഒരുവർഷം വേണ്ട ഫീസ് ആകും

  • @ibrahimalamparambil7433
    @ibrahimalamparambil7433 3 роки тому +7

    ഇതു വരെ കണ്ടതിൽ വച്ചു ഏറ്റവും സൂപ്പർ ബിഗ് ഹായ്‌ srk

  • @ayishuayishu3240
    @ayishuayishu3240 3 роки тому +2

    Rehna👍mole orupad esttayi👍👍nalloru Dr aayi varan allahu anugrahikkatte👍all the best😍😍

  • @sdee4888
    @sdee4888 3 роки тому +4

    Rehu just nailed daaaa

  • @asnapa7310
    @asnapa7310 3 роки тому +3

    Vijayangalil ethicheran padchone anugrahikte.😍god bless you rahnaa😍😍

  • @ayshafida8951
    @ayshafida8951 3 роки тому +4

    Maaluzz🔥🔥cngrtz daa❤‍🔥

  • @മൃദുലസംഗീതം
    @മൃദുലസംഗീതം 3 роки тому +30

    Super mole rahna 🥰🥰🥰😍😍😍

    • @rehnarehman1803
      @rehnarehman1803 3 роки тому +2

      Thankuuuu ❤️

    • @jumanashanavas5111
      @jumanashanavas5111 3 роки тому +1

      @@rehnarehman1803 lm a pg student,emailil nammal entha ayakkandeenn onn paranj tharuvo,,,😟l mean language ethilanu,athu pole casualayi letter pole ayakkuvano,atho official biodata mathramano,photo veno ennokke,aniyathikkutty,pls rply

    • @rehnarehman1803
      @rehnarehman1803 3 роки тому

      @@jumanashanavas5111 nammak ishtam olla language use cheyyam ..oficial biodata venam ennilla letter ezhuthunne pole namamde karyangal okke vechu oru contentfull ayitt olla mail ayacha mathi nammade number vekkanam,pinne photo venam athu ishtam ullath vekkam prblm onnumilla..

    • @jumanashanavas5111
      @jumanashanavas5111 3 роки тому +1

      @@rehnarehman1803 oru karyam koode mole nammude phonile oru selfie photo ayachal pore,pinne othiri karyangal vishadhhekarikkano,letter ayittaneel oru page ulla pole pore, can you give me rply for these 2 qns🙂

    • @rehnarehman1803
      @rehnarehman1803 3 роки тому

      @@jumanashanavas5111 selfie pattumo enn arinjuda njan oru full size phonil edutha pic ahnu ayachath

  • @PointOfViewNo1
    @PointOfViewNo1 3 роки тому +4

    Dr…Rahna best wishes….

  • @muhamadsalman1526
    @muhamadsalman1526 3 роки тому +4

    Rehna ithade nattukar ivide undo 💥
    ഹരിപ്പാടുകാർ 💥😁

  • @babumonthruth.ofthru1540
    @babumonthruth.ofthru1540 2 роки тому

    രഹനാ സുപ്പർ മോളു..സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @deepikaa5255
    @deepikaa5255 3 роки тому +6

    My hostel mate 😘..proud of you dear

  • @abdusamadckd7318
    @abdusamadckd7318 3 роки тому +5

    ഏത് കമ്പ്യൂട്ടറിനും തെറ്റ് പറ്റും എന്ന് ഈ എപ്പിസോഡ് തെളിയിച്ചു 2ലക്ഷം കിട്ടിയപ്പോൾ 3ലക്ഷം എന്ന് പറഞ്ഞു പിന്നെ നേരെ 5ലക്ഷത്തിലേക്ക് പോയി ആ കുട്ടിക്ക് ഒരു ചോദ്യം കൊറഞ്ഞു കിട്ടി അത് നന്നായി പാവം കുട്ടിയാണ് പോയി പഠിച്ചു mbbs എടുക്കട്ടെ

  • @കായംകുളംക്കാരൻ

    നമ്മുടെ ഹരിപ്പാട്ക്കാർ 🔥🔥

  • @sachum6090
    @sachum6090 2 роки тому +1

    Moolu. Ushaaraayirikunnu.. Nallabaavi. Undeagaan. . Duha. Cheyamm. 🥰🥰🥰🙏🙏🙏enikku. Enthinumm. Kayilla. Engile. Ethilekonnu. Varaan. Aagrhikunnu..

  • @razakpulikkal8326
    @razakpulikkal8326 3 роки тому +5

    അഭിനന്ദനങ്ങൾ ആശംസകൾ രഹന

  • @anwarnadeeraanwarnadeera2525
    @anwarnadeeraanwarnadeera2525 3 роки тому +18

    Star magic uploade cheyuuu

  • @321-b3t
    @321-b3t 3 роки тому +1

    Rehna nalla smart ahn pwoli iniyum uyaranghal ethatte 🤩

  • @mubashir0363
    @mubashir0363 3 роки тому +7

    Rehna smart anello god blessed

  • @dinkdikka4445
    @dinkdikka4445 3 роки тому +7

    കുട്ടേട്ടാ ഒരു ട്രൗസർ ഒക്കെ വാങ്ങിയിട് പെൺപിളേരൊക്കെ വരുന്നതല്ലേ 🤣🤣

  • @itsmeshahisvs7705
    @itsmeshahisvs7705 3 роки тому +2

    മോൾടെ ആഗ്രഹം നടക്കട്ടെ ⭐️⭐️⭐️🙏🤲

  • @shemiambru1988
    @shemiambru1988 3 роки тому +8

    എന്റെ വീടിന്റെ അപ്പുറത്ത് ആണ് രഹന 😍

  • @pachamangakitchen9633
    @pachamangakitchen9633 2 роки тому +1

    നല്ലൊരു ഭാവി ഉണ്ടാവട്ടെ 👍👌

  • @Rifaerik2.0
    @Rifaerik2.0 2 роки тому +2

    Rehna molk ella anugrahavum undavatte 👍👍

  • @vc.vijayanvc.vijayan8839
    @vc.vijayanvc.vijayan8839 3 роки тому +3

    രഹനമോൾക് അഭിനന്ദനങ്ങൾ. കൂടെ ഫ്ലവർ ചാനലിനും

  • @SubeeshSasidharanVlogs
    @SubeeshSasidharanVlogs 3 роки тому +9

    God Bless you Dear Gokul mon...Dont worry...Be Happy n God will be with you... Keep rocking...

  • @ponnammaa9146
    @ponnammaa9146 2 роки тому +1

    Gokul kochu Nivin polley.

  • @loverose4286
    @loverose4286 3 роки тому +1

    super molu Be smart among the doctors all the best

  • @anilkumartvm3904
    @anilkumartvm3904 2 роки тому +3

    സൂപ്പർ കവിത മോളെ ലാൽസലാം ❤❤❤

  • @arifarif6252
    @arifarif6252 2 роки тому +2

    ഇതാണ് ഇ പരിപാടിയിലെ ഏറ്റവും നല്ല എപ്പിസോഡ്

  • @anuanu-wm3oe
    @anuanu-wm3oe 3 роки тому +3

    Rahanatha supper ayikn😍😍😍

  • @remanijagadeesh1671
    @remanijagadeesh1671 3 роки тому +9

    Oru Kodi orupad eshttam 😍

  • @jithesh.pparambantavida3071
    @jithesh.pparambantavida3071 3 роки тому +1

    നല്ലൊരു മോൾ god bless you

  • @jagagilly5262
    @jagagilly5262 3 роки тому +1

    Rahana ur energy keep it up.. become good dr.

  • @paulosecl5161
    @paulosecl5161 Рік тому

    സൂപ്പർ രഹന നല്ല സംസാര ശൈലി, നിഷ്കളങ്കത, നന്നായി വരട്ടെ! പിന്നെ കുട്ടേട്ടൻ സുരേഷ് ഗോപിക്ക് പഠിക്കുകയാണോ?

  • @rkmullas
    @rkmullas 3 роки тому +3

    മിടുക്കിയാണ് കാണാനും ഒരു ഫിലിപ്പിൻ ലുക്കുണ്ട്

  • @suhramolac2610
    @suhramolac2610 3 роки тому +8

    റഹ്ന റഹ്മാൻ്റെ ഉമ്മിയുടെയും കണ്ണുകൾ വളരെ ചെറുതാണല്ലോ ഫിലിപേൻസ് വംശജരുമായി ആ ജീവനാന്ത ബന്ധമുണ്ടോ ഈ കുടുംബത്തിന്,, റഹ്നമിടുക്കി അഭിനന്ദനങ്ങൾ,,
    ഈ ഷോ കണ്ട് തേച്ച് വിട്ട പയ്യൻ വീണ്ടും പിറകേ കൂടാൻ സാധ്യതയുണ്ട്,,

    • @rehnarehman1803
      @rehnarehman1803 3 роки тому +2

      🤭🤭

    • @rehnarehman1803
      @rehnarehman1803 3 роки тому +1

      Thankuu☺️

    • @shreyat8528
      @shreyat8528 3 роки тому

      @@rehnarehman1803 i love u ♥️

    • @nishadkylm6293
      @nishadkylm6293 3 роки тому +1

      അങ്ങനെ ആ ചെറുക്കൻ വരുമെന്ന് തോന്നുന്നില്ല 🤣🤣🤣

    • @nechoozworld6326
      @nechoozworld6326 3 роки тому

      @@nishadkylm6293 😄😄😄😄😄

  • @ameerhameednameer7796
    @ameerhameednameer7796 3 роки тому

    Nalla smart aanu... Adipoli episode...
    Best wishes.. rehana.. and ummi.. insha Allah Dr. Rehna aayinkanaan kayiyatte..

    • @badaruneesai3953
      @badaruneesai3953 Рік тому

      🤲🤲😁🤣😁🤣😁😁😁🤣😁🤣😁🤣😁😄😁🤣

  • @rahanaa4045
    @rahanaa4045 3 роки тому +5

    Super.😘😍

  • @rahoofmonuofficial2316
    @rahoofmonuofficial2316 3 роки тому +1

    superpeefomance rehna 🌹 ella dream achive cheyyan sathikkatte

  • @nazztravalbloger
    @nazztravalbloger 3 роки тому +1

    Rahnaane ellaavarum sahaayekkanam midukkiyaanu sahaayekkanam