ബജി മുളക് കൃഷി😍🌶️ || Bajji chilli krishi

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 54

  • @reshooslifestyle4063
    @reshooslifestyle4063 Рік тому +1

    അടിപൊളി ബജിമുളക്. കൊള്ളാല്ലോ ഇത്. ഒരുപാടുണ്ടായിട്ടുണ്ടല്ലോ dear.

    • @VidhasWorld
      @VidhasWorld  Рік тому +1

      Thank you dear ❤️❤️❤️❤️❤️

  • @ananthakrishnanas971
    @ananthakrishnanas971 Рік тому +1

    super vedio

    • @VidhasWorld
      @VidhasWorld  Рік тому +1

      thank you 🙏🙏❤️❤️❤️❤️

  • @dailywyoming
    @dailywyoming Рік тому +1

    കൊള്ളാം 👍

    • @VidhasWorld
      @VidhasWorld  Рік тому +1

      Thank you dear ❤️❤️❤️❤️

  • @sureshsuresht9257
    @sureshsuresht9257 Рік тому +1

    ഈശ്വര സൂപ്പർ 🖐️🖐️🖐️🖐️👍👍👍❤❤❤❤❤

  • @B2k.00.6
    @B2k.00.6 Рік тому +1

    Chechi super nalla avatharanam nalla vedio allathum kaanarundu❤️

    • @VidhasWorld
      @VidhasWorld  Рік тому +1

      Thank you so much dear ❤️❤️❤️❤️❤️

  • @praveenashreedharan7545
    @praveenashreedharan7545 Рік тому +1

    ❤👍🏻👍🏻👍🏻

    • @VidhasWorld
      @VidhasWorld  Рік тому +1

      🥰🤗😊❤️❤️❤️❤️

  • @kamalakshir1201
    @kamalakshir1201 Рік тому +1

    ❤❤👌👌👍

  • @Mn-ko4zl
    @Mn-ko4zl Рік тому +1

    Suppprrrr.❤

  • @lolithamukundan532
    @lolithamukundan532 Рік тому +1

    Super. Mole❤❤❤❤bless u. Kanan entheru chandam🎉🎉🎉

    • @VidhasWorld
      @VidhasWorld  Рік тому +1

      Thank you so much Aunty 🙏🥰😊🤗💖💖💖💖💖💖💖💖

  • @കരിയഴക്ആന
    @കരിയഴക്ആന Рік тому +1

    😍🎉

  • @sureshsuresht9257
    @sureshsuresht9257 Рік тому +1

    ഗുഡ് presnts ട്ടോ 🌹🌹🖐️

    • @VidhasWorld
      @VidhasWorld  Рік тому +1

      Thank you so much 🥰🙏❤️❤️❤️

    • @sureshsuresht9257
      @sureshsuresht9257 Рік тому +1

      ​@@VidhasWorld ☘️😊സത്യം endhoru ക്യൂട്ടാ👍🖐️❤❤❤

  • @lissnawithsiblings3343
    @lissnawithsiblings3343 Рік тому +2

    Kitchen compost video cheyyanam

    • @VidhasWorld
      @VidhasWorld  Рік тому +1

      Sure 🙏🙏🥰😍❤️❤️❤️

  • @salmathfiros8554
    @salmathfiros8554 Рік тому +1

    എനിക്കും ഉണ്ടായിട്ടുണ്ട് ബജി മുളക്❤❤❤❤

    • @VidhasWorld
      @VidhasWorld  Рік тому +1

      🥰😍🤗☺️❤️❤️ ബജി മുളകു സൂപ്പറല്ലേ .....👌👌😋

  • @robidevadasan3341
    @robidevadasan3341 Рік тому +1

    Njan innale baji mulaku nattu yee video ittathinu nandi Karanam njan nokiyirikukayayirinnu thanks.

    • @VidhasWorld
      @VidhasWorld  Рік тому +1

      🤗🤗☺️🥰 thank you so much dear ❤️❤️❤️❤️❤️❤️

  • @saraswathys9308
    @saraswathys9308 Рік тому +1

    🙏കാണാ൯ നല്ല ഇഷ്ടമായി. ബജി മുളക് ഇല്ല. വറക്കുമ്ബോൾമുളകരി ഉപയോഗിക്കാതിരുന്നാലും മതി എരിവുകുറയ്ക്കാം. 🌹🌹🌹🌹

    • @VidhasWorld
      @VidhasWorld  Рік тому +1

      Thank you so much Aunty 🙏🥰☺️🤗 മുളകരി കളഞ്ഞ് ഉപയോഗിക്കുന്ന കാര്യം ഞാൻ ഓർത്തില്ല 🥰🙏😍❤️❤️❤️❤️

  • @ShameermuneeraShameershe-iu9qg
    @ShameermuneeraShameershe-iu9qg 11 місяців тому +2

    Mulakine kond baji aakkunnathum kanikkamo

    • @VidhasWorld
      @VidhasWorld  11 місяців тому +1

      👍👍🥰❤️❤️

  • @lissnawithsiblings3343
    @lissnawithsiblings3343 Рік тому +2

    Very good I am first dear near to you from miyapadavu.

    • @VidhasWorld
      @VidhasWorld  Рік тому +1

      Oh nice 🙏😍🥰❤️ Thank you so much dear ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @VijayalekshmiLekshmi-xz1oe
    @VijayalekshmiLekshmi-xz1oe Рік тому +1

    Anakkomban.vendayudevithum
    Buggymulakiteviththarumo

    • @VidhasWorld
      @VidhasWorld  Рік тому +1

      7907831955 ഈ നമ്പറിലേക്ക് Watsapp ചെയ്തോളു 🥰❤️

  • @jayaravindran1122
    @jayaravindran1122 Рік тому +1

    E mulakum pinnil nilkunna manjalum krishi cheyyuna grow bag evide kittum

    • @VidhasWorld
      @VidhasWorld  Рік тому +1

      ഇത് വീട്ടിനടുത്തുള്ള പ്ലാസ്റ്റിക് ഫാക്ടറിലേക്ക് പാസ്റ്റിക് മെറ്റീരിയൽ വരുന്ന bag ആണ് . ഇത് Shop ൽ വാങ്ങാൻ കിട്ടില്ല എന്നാണ് തോന്നുന്നത് 🥰😍☺️💗💗💗

  • @greenvlogs1330
    @greenvlogs1330 Рік тому +3

    ഉണ്ടാകില്ല എന്ന് പറയുന്നവർ കൃഷി ചെയ്യാൻ മടിയുള്ളവരാണ്

  • @banubasheer260
    @banubasheer260 Рік тому +1

    മുളക് ചെടി നിറയെ പൂവിടുന്നുണ്ട് പക്ഷേ ഇര കരഞ്ഞു പോകുന്നു

    • @VidhasWorld
      @VidhasWorld  Рік тому +1

      മുളക് ചെടി നടുന്നതിന് പതിനഞ്ച് ദിവസം മുൻപ് മണ്ണിൽ കുമ്മായം ചേർക്കണം. പിന്നീട് നന്നായി അടിവളം ചേർത്ത് ചെടി നടണം. പിന്നെ മാസത്തിൽ രണ്ടു പ്രാവശ്യം ബ്യുവേറിയ അല്ലെങ്കിൽ വെർട്ടി സീലിയം ചുവട്ടിൽ ഒഴിച്ചു കൊടുക്കണം ചെടിയുടെ ഇലയുടെ അടിയിലും മുകളിലും നന്നായി സ്പ്രേ ചെയ്ത് കൊടുക്കണം. കൂടാതെ ജീവാമൃതം, NPK വളം എന്നിവയൊക്കെ ഒഴിച്ചു കൊടുക്കുകയും വേണം. ഈ വളങ്ങൾ ഉണ്ടാക്കുന്നത് channel ൽ ഇട്ടിട്ടുണ്ട് കാണണേ . ഇത്രയും ചെയ്താൽ മുളകിന്റെ എല്ലാ പ്രശ്നങ്ങളുo മാറി കിട്ടും 🥰🤗❤️

  • @sureshsuresht9257
    @sureshsuresht9257 Рік тому +1

    വിത്തില്ല 😄🙏🏾

  • @Zanusgarden
    @Zanusgarden Рік тому +1

    ഞാൻ കടയിൽ നിന്ന് പഴുത്ത മുളക് കൊണ്ട് വന്നു വിത്തിട്ടു മുളച്ചില്ല

    • @VidhasWorld
      @VidhasWorld  Рік тому +2

      വിത്ത് ചീഞ്ഞ് പോവുകയോ മറ്റോ ചെയ്തിട്ടുണ്ടാകും. ഞാൻ വിത്ത് പാകിയിട്ട് ഇതുവരെ മുളയ്ക്കാതിരുന്നിട്ടില്ല 🥰❤️❤️

  • @ramshidaramshi8874
    @ramshidaramshi8874 Рік тому +1

    എന്റെ പയർ, വെണ്ട ഇവയുടെ ഇലകൾ നല്ല കട്ടിയാവുന്നു, താഴത്തെ ഇലകളിലാണ് ഇപ്പോൾ കാണുന്നത്, പൊട്ടിച്ചാൽ പപ്പടം പൊട്ടിക്കുന്നത് പോലെ. അത് എന്ത് കൊണ്ടാണ്

    • @VidhasWorld
      @VidhasWorld  Рік тому +2

      ഇതൊക്കെ എന്തെങ്കിലുമൊക്കെ ന്യൂട്രിയൻസിന്റെ കുറവു കൊണ്ടാണ്. ചെടി നടുന്നതിന്റെ പതിനഞ്ചു ദിവസം മുൻപ് തീർച്ചയായും മണ്ണിൽ കുമ്മായം ചേർക്കണം. ബ്യുവേറിയ അല്ലെങ്കിൽ വെർട്ടിസീലിയം മാസത്തിൽ രണ്ടു പ്രാവിശ്യമെങ്കിലും ഒഴിച്ചു കൊടുക്കണം.കൂടാതെ ജീവാമൃതം, NPK വളങ്ങൾതീർച്ചയായും ഒഴിച്ചു കൊടുക്കണം. ഈ വളങ്ങൾ ഉണ്ടാക്കുന്നത് channel ൽ ഇട്ടിട്ടുണ്ട് കാണണേ . ഇങ്ങനെയൊക്കെ ചെയ്താൽ തീർച്ചയായും ചെടികൾക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല 🥰🤗😊💖💖💖💖💖

    • @ramshidaramshi8874
      @ramshidaramshi8874 Рік тому

      @@VidhasWorld Thankyou 🥰🥰

  • @shijushijucherayi956
    @shijushijucherayi956 Рік тому +1

    Rasavalamalla presnam chechiye.. Keedanashinikalaanu.. Chedikkariyilla rasavalamano jaivavalamaanonnu.. Ayonic formile chedi valam valikku 😂😂😂😂 ningal rasavalathe kuttam parayalle..

    • @VidhasWorld
      @VidhasWorld  Рік тому +2

      😂😂😂 ok , രാസവളം സ്ഥിരമായിട്ട് ഉപയോഗിക്കുമ്പോൾ മണ്ണിലെ സൂഷ്മ ജീവികൾ നശിച്ചു പോകുന്നില്ലെ . അതും ഒരു പ്രശ്നം തന്നെയല്ലെ ? പിന്നെ അവിടെ കൃഷി ചെയ്യാൻ പറ്റാതെ വരും. ഇത് അനുഭവമുള്ളവർ പറഞ്ഞതാണ് കേട്ടോ 🥰

  • @hngogo9718
    @hngogo9718 19 днів тому

    വല്ലാതെ വലിച്ചു നീട്ടുന്നു. ആവർത്തന വിരസത . ഇത് ഇവിടെ കായ്ക്കുമെന്നു സംശയിചിരുന്നു എന്ന് പറയാൻ തന്നെ എത്ര സമയമെടുത്തു