'പാർവതിക്ക് മുൻപ് വിലക്ക് നേരിട്ടത് തനിക്കാണ്' പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ ഇല്ലാതാകണം|Prithviraj

Поділитися
Вставка
  • Опубліковано 12 вер 2024
  • 'പാർവതിക്ക് മുൻപ് വിലക്ക് നേരിട്ടത് തനിക്കാണ്' പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ ഇല്ലാതാകണം; ലയാള സിനിമയിൽ താനും വിലക്ക് നേരിട്ടിട്ടുണ്ട് | Prithviraj
    #Hemacommitteereport #Malayalamfilimindustry #Metoo #Malayalammovieartist #AMMA #WCC #24news #Prithviraj #pressmeet

КОМЕНТАРІ • 21

  • @adlineshanufrancis9155
    @adlineshanufrancis9155 18 днів тому +15

    Prithviraj, irakalkku oppam nikkan ulla ee manasinu orupadu abhinandhanangal

    • @Sanjay72071
      @Sanjay72071 18 днів тому +1

      Aark oppvum illa sathyathinu oppam

  • @user-xf2ge1on1z
    @user-xf2ge1on1z 18 днів тому +15

    പാർവതിക്കു മാത്രം ഫുൾ സപ്പോർട് ❤️❤️❤️

  • @sreejithjithu8439
    @sreejithjithu8439 18 днів тому +9

    മലയാള സിനിമയുടെ ആൺകുട്ടി പ്രത്വിരാജ്

  • @komodoalpha
    @komodoalpha 18 днів тому +9

    കൂടുതൽ chodyam ചോദിച്ചാൽ പുള്ളി englishil മറുപടി പറയും അതു റിപ്പോർട്ടർക്ക് മനസിലാവില്ല.. അതുകൊണ്ട് രാജുവേട്ടൻ മാസ്സ് 🤭🤭🤭

  • @anjanatalentclasses
    @anjanatalentclasses 18 днів тому +14

    ആദ്യം അമ്മ എന്ന പേര് മാറ്റാൻ പറയോ... അമ്മയ്ക്ക് വീഴ്‌ച്ച പറ്റി എന്നൊക്കെ കേൾക്കുമ്പോൾ എന്തോ ഒരു വല്ലായ്മ 😢

    • @Appus145
      @Appus145 18 днів тому +1

      കൂട്ടികൊടുക്കാൻ ചില നടിമാരുടെ അമ്മമാർ ഉണ്ടെന്ന് റിപ്പോർട്ട്‌ ഇൽ ഉണ്ട് അത്തരം അമ്മ മാരെ ഉദ്ദേശിച്ചു ആണ് അമ്മ എന്ന് ഈ സംഘടന ക് പേരിട്ടത്

  • @dinkan9550
    @dinkan9550 18 днів тому +4

    രാജുവേട്ട സംഘടനക് ഇനി അമ്മാവൻ എന്ന് പേരിട്ടോ അല്ലെങ്കി അമ്മായി... അമ്മ നിങ്ങളെ സംഘടനക്ക് പറ്റിയ പേരല്ല

  • @Trenderxyz
    @Trenderxyz 18 днів тому +1

    പവർ ഗ്രൂപ്പിനെ കുറിച്ച് പൃഥി hide ചെയുന്നു എന്നാണ് എനിക്ക് തോന്നുന്നത്

  • @rameshpallath7507
    @rameshpallath7507 18 днів тому +8

    ആൺകുട്ടി🎉

  • @anjanatalentclasses
    @anjanatalentclasses 18 днів тому +9

    പൃഥ്വിരാജ്❤

  • @sarathns2807
    @sarathns2807 18 днів тому +4

    അമ്മ അല്ല അച്ഛന്റെ സംഘടനയാണ്

  • @noushikkp5786
    @noushikkp5786 18 днів тому

    ഇത് പുലിക്കുട്ടൻ❤🎉🎉🎉

  • @koooo-yj1zr
    @koooo-yj1zr 18 днів тому

    Nattellullavan ❤❤

  • @Shibinbasheer007
    @Shibinbasheer007 18 днів тому +1

    🔥

  • @pranavkuttu644
    @pranavkuttu644 18 днів тому

    Good

  • @abdulbariputhiyottil1472
    @abdulbariputhiyottil1472 18 днів тому

  • @babuitdo
    @babuitdo 18 днів тому +1

    ഒരു കോഴി മറ്റൊരു കോഴിയെ ചതിക്കരുത്😂

  • @ramachandrano765
    @ramachandrano765 17 днів тому

    കുറച്ച് പഴയകാലത്തെ നടിമാർ ആരെങ്കിലും ഇതുപോലെ ആരോപണങ്ങളും ഒക്കെ ആയിട്ട് വന്നാൽ നിൻറെ അച്ഛൻറെ പേര് ആദ്യം ഉണ്ടാകും

  • @haritharaj969
    @haritharaj969 18 днів тому +3

    Tovino pullanekal bedham an Prithwi