The Best & Cheap Price Car Washer in 2023 Agaro Grand Unboxing | Malayalam

Поділитися
Вставка
  • Опубліковано 22 сер 2024
  • AGARO Grand High Pressure Washer, 1500 Watts, 110 Bars, 6.5L/Min Flow Rate, 5 Meters Outlet Hose,Upright Design with Wheel, for Car,Bike and Home Cleaning Purpose, Free Turbo Nozzle, Black and Orange
    Buy Here : amzn.to/40PBTGA
    പ്രത്യേക അറിയിപ്പ് : ഇത് പ്രൊഡക്റ്റ് ഡെമോണ്‍സ്ട്രേഷന്‍ വീഡിയോ ആണു. കേരളത്തിലുള്ളവര്‍ അഗാരോയുടെ ഒരു പ്രൊഡക്റ്റും വാങ്ങരുത്.കാരണം ഇവര്‍ക്ക് കേരളത്തില്‍ സര്‍വീസ് സെന്റര്‍ ഇല്ല.വാറന്റിക്ക് അയച്ച് കൊടുത്താലും സര്‍വീസ് കിട്ടാന്‍ ബുദ്ധിമുട്ടും ഇവരുടെ കസ്റ്റമര്‍ കെയറിന്റെ പ്രതികരണം മോശവും ആണു.
    Special Notice : This is a product demonstration video. People in Kerala should not buy any product of Agaro. Because they don't have service center in Kerala. Even if they send for warranty, it is difficult to get service and their customer care response is bad.

КОМЕНТАРІ • 309

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  17 днів тому +3

    പ്രത്യേക അറിയിപ്പ് : ഇത് പ്രൊഡക്റ്റ് ഡെമോണ്‍സ്ട്രേഷന്‍ വീഡിയോ ആണു. കേരളത്തിലുള്ളവര്‍ അഗാരോയുടെ ഒരു പ്രൊഡക്റ്റും വാങ്ങരുത്.കാരണം ഇവര്‍ക്ക് കേരളത്തില്‍ സര്‍വീസ് സെന്റര്‍ ഇല്ല.വാറന്റിക്ക് അയച്ച് കൊടുത്താലും സര്‍വീസ് കിട്ടാന്‍ ബുദ്ധിമുട്ടും ഇവരുടെ കസ്റ്റമര്‍ കെയറിന്റെ പ്രതികരണം മോശവും ആണു.
    Special Notice : This is a product demonstration video. People in Kerala should not buy any product of Agaro. Because they don't have service center in Kerala. Even if they send for warranty, it is difficult to get service and their customer care response is bad.

  • @rasool785
    @rasool785 Рік тому +62

    Pressure washer വാങ്ങുന്നെങ്കിൽ Bosch മാത്രം വാങ്ങുക. Durable ആണ് . Service ഉണ്ട് , Spare Parts ലഭ്യമാണ്. ഞാൻ പത്ത് വർഷമായി ഉപയോഗിക്കുന്നു. ഇതുവരെ ഒരു കുഴപ്പവുമില്ല. വില കൂടുതലാണ് ഗുണവും കൂടുതലാണ്. German technology.

    • @jamshi212
      @jamshi212 Рік тому +2

      ഞനും ❤️

    • @geogygeorge
      @geogygeorge Рік тому +3

      Model ethaanu ?

    • @sebinjacob2340
      @sebinjacob2340 Рік тому

      എത്രയാണ് വില

    • @Ampalappday
      @Ampalappday Рік тому

      Always bosch

    • @msschannel9140
      @msschannel9140 Рік тому

      മോഡൽ ഏതാണ് ഒന്ന് പറയാമോ എങ്കിൽ ഞാൻ സത്യമാണോ എന്ന് പറയാം

  • @madhukochukumbalathu4121
    @madhukochukumbalathu4121 Рік тому +4

    വളരെ നല്ല അവതരണം.. ഓരോ ഭാഗങ്ങളും അസംബ്ലി ചെയ്യുന്നത് വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു.. ഇങ്ങനെയുള്ള പ്രോഡക്ടുകൾ പരിചയപ്പെടുത്തി തരുന്നതിന് താങ്കളോട് വളരെയധികം നന്ദിയും കടപ്പാടും അറിയിക്കുന്നു

  • @thalha_42
    @thalha_42 5 місяців тому +3

    Olsenmarkpressure wsher vangikku 150bar pressure ind 3year ayit njn use cheyyunnund adipoli aaanu 👍❤️ 2year warranty company kodukkunnind

  • @jithinkoroth1410
    @jithinkoroth1410 Рік тому +37

    ബ്രോ,വിലകുറഞ്ഞ കാ ർവാഷറർ വാങ്ങാതിരിക്കുന്നതാണ് നല്ലത്‌. കോപ്പർ winding ഉള്ള pressure washer വാങ്ങാൻ ശ്രദ്ധിക്കുക. കാരണം copper winding ഉള്ള pressure washer ചൂടാകില്ല. കൂടാതെ ആർമെച്ചർ ഉള്ള ഈ ടൈപ്പ് വാഷറുകൾ കുറച്ച് അധികം സമയം ഉപയോഗിച്ചാൽ ആർമെച്ചർ കത്തിപ്പോകും. എന്തായാലും ഈ washer കൊണ്ട് നമ്മൾ മുറ്റത്തെ പൂപ്പലും പായലും ഒക്കെ ക്ലീൻ ചെയ്യും. അത് കൊണ്ട് look ഇൽ അല്ല കാര്യം ഉപയോഗത്തിലാണ്. ചെറിയ വിലയുടെ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. വാങ്ങുമ്പോൾ കുറച്ചധികം പൈസയുടെ വാങ്ങിയാൽ അത് worth ആണ്. Warrenty കഴിഞ്ഞ സാധനം പുറത്ത് കൊടുത്ത് repair ചെയ്യുമ്പോൾ ഈ വാഷറിനെക്കാൾ കൂടുതലാകും വില. (അനുഭവം ഗുരു)

    • @itsmetorque
      @itsmetorque Рік тому +1

      എന്ന ഒന്ന് പറയ് 😊

    • @jithinkoroth1410
      @jithinkoroth1410 Рік тому +4

      @@itsmetorque ബ്രോ ഒരു 10000 -12000റേഞ്ച് ൽ ഒക്കെ copper winding ഉള്ള pressure വാഷറുകൾ avaliable ആണ്. ഒന്നുകിൽ അത് എടുക്കുക. അല്ലെങ്കിൽ കുറച്ച് വലിയ ടൈപ്പ് എടുക്കുക.heavy ഡ്യൂട്ടി,medium heavy ഡ്യൂട്ടി എന്നൊക്കെ മാർക്കറ്റിൽ avaliable ആണ്.

    • @thasleem6753
      @thasleem6753 Рік тому +2

      V gurad nalloru brand Aane Nalla service Aane

    • @YUTfan2
      @YUTfan2 Рік тому

      @@jithinkoroth1410 Bro this Agaro Grand has got induction motor and Copper winding... pinne entha prashnam?

    • @dundumonu
      @dundumonu Рік тому +1

      @@YUTfan2 its aluminium winding and there is no mentioning its induction motor on its documents

  • @dineshdivakaran96
    @dineshdivakaran96 Рік тому +10

    (Ideal) brand name.ഞാൻ one year ആയി റെന്റിനു കൊടുക്കുന്നു. ഇതു വരെ കുഴപ്പം ഒന്നും ഇല്ല (11,500 INR. 210 BAR PRESSURE, 2000watts)

  • @sreekumqr1137
    @sreekumqr1137 Рік тому +10

    Agaro vila kuravum pressure oke kanum kurtchu nalatheykku...continous ayittu etra neram use cheyyam,induction motor ano,copper winding ano,servicing centre evideyokke undu ithokke venam noki vangan

  • @charlesraj2923
    @charlesraj2923 Рік тому +4

    താങ്കളുടെ വീഡിയോ കണ്ട് ഞാൻ വാങ്ങി...അടിപൊളി ....

    • @shijuk597
      @shijuk597 9 місяців тому +2

      നല്ല product അല്ലെ ഞാൻ ഓർഡർ ചെയ്തിട്ടുണ്ട്. എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ പറയണം ക്യാൻസൽ ചെയ്യാം

  • @muhaazib
    @muhaazib Рік тому +4

    പ്രഷർ വാഷറിനു രണ്ടു ടൈപ്പ് മെഷീൻ വരുന്നുണ്ട് ഒന്ന് armature ടൈപ്പും മറ്റേതു മോട്ടോർ tyoe with copper winding, ഒന്നാമത്തെ ടൈപ്പ് പ്രഷർ ഉണ്ടാകും വില കുറവാണ് continues ആയി ഉപയോഗിച്ചാൽ ചൂടായി
    പെട്ടെന്നു കേടു വരും വന്നാൽ റിപ്പയർ ബുദ്ധിമുട്ട് ആണ്, രണ്ടാമത്തെ കോപ്പർ വൈൻഡിംഗ് മോട്ടോർ ആയതിനാൽ കൂടുതൽ സമയം ഉപയിഗിക്കം ചൂടായാലും കംപ്ലയിന്റ് വരില്ല, വന്നാൽ റിപ്പർ ചെയ്യാം... ഇതു ഏതു ടൈപ്പ് എന്ന് വ്യക്തമാക്കിയില്ല

    • @falconeye2973
      @falconeye2973 Рік тому +1

      Paid promo cheyyumbol disadvantagasinu praskthiyilla.

  • @k.a.joseph3960
    @k.a.joseph3960 Рік тому +30

    Don't buy it, this product will not last for more than 6 months maximum.Thereafter, you'll have to scrap it, since, it's not repairable due to non availability of spares. I have scraped one such pressure pump for want of a simple washer.

    • @t.ijohnsonthekkethala7952
      @t.ijohnsonthekkethala7952 Рік тому

      Is it armature type/ motor type? Armature type canot be used for more than 15 minutes continuously, totally spoiled

    • @sam-h6f
      @sam-h6f Рік тому

      Agaro is generally a good brand I think. Value for money. I Donno about the pressure washer.

  • @Yasir-wr7sh
    @Yasir-wr7sh Рік тому +77

    കുറെ നാളായി വാങ്ങാൻ ആഗ്രഹിക്കുന്ന ഒരു സാദനം

    • @somysebastian7209
      @somysebastian7209 Рік тому +6

      ഇൻഡക്ഷൻ ടൈപ്പ് വാങ്ങുന്നതാണ് നല്ലത് വില അല്പം കൂടുതലായിരിക്കും. ഭിത്തിയിലെ പൂപ്പൽ കളയാനും ഉപകാരപ്പെടും.
      പോയിന്റ് മോഡിൽ ഇട്ട് ഉപയോഗി
      ക്കുമ്പോൾ വളരെ ശ്രദ്ധ പുലർത്ത
      ണം. കുട്ടികൾ ഉള്ളിടത്ത് അങ്ങേയറ്റം ശ്രദ്ധിച്ച് ഉപയോഗിക്കണം.

    • @Explore_faizee
      @Explore_faizee Рік тому +1

      Njanum 😅😅😅

    • @safeenasafeena7919
      @safeenasafeena7919 Рік тому +1

      ഞാനും

    • @manojkumararu
      @manojkumararu Рік тому +1

      Vangaruth.Pattippanu

    • @sadiq_kottakkal661
      @sadiq_kottakkal661 Рік тому +1

      Njanum🙋‍♂️

  • @jijojoseph4670
    @jijojoseph4670 Рік тому +4

    Bro കോപ്പർ വൈൻഡിംഗ് ഉള്ള ഒരു നല്ല കാർ വാഷ് പമ്പ് 6000 നു ഉള്ളിൽ ഏതാണ് നല്ലത്

  • @salmadias2620
    @salmadias2620 Рік тому +7

    Very helpful thank you 🎉🎉🎉

  • @arnvtk
    @arnvtk 6 днів тому

    Pointed ആയുള്ള പ്രഷർ ആണ് ചൈന കമ്പനികൾ പറയുന്നത് സ്പ്രെഡ് ആയുള്ള പ്രഷർ അല്ല പോയിന്റെഡ് ആയിട്ടുള്ളത് ടൈം consuming ആണ്. വെഹിക്കിൾ പാർട്സ് കംപ്ലയിന്റ് ആവാൻ സാധ്യതയുണ്ട് പെയിന്റ് ഇളകാനൊക്കെ.

  • @DhanushRajendran
    @DhanushRajendran Рік тому +13

    ഞാൻ പണ്ട് Amazon il നിന്നു "Resqtech" എന്ന കമ്പനിയുടെ ഇതേ പോലെ തന്നെ ഉള്ള ഒരു വാഷർ വാങ്ങിയിരുന്നു.. കൊറോണ വന്നപ്പോൾ അവർ കേരളത്തിലെ സർവീസ് സെൻ്റർ എല്ലാം പൂട്ടി പോയി.. ഒരിക്കൽ ബോംബയിലെക്ക് ഒക്കെ അയച്ചു സർവീസ് ചെയ്തു.. പക്ഷേ ഇപ്പോളും ശരിയായി work ചെയ്യുന്നില്ല. Local കടകളിൽ കാണിച്ചപ്പോൾ parts (piston type pump എന്നോമറ്റോ, china) കിട്ടില്ല എന്നുപറഞ്ഞു ആരും സർവീസ് ചെയ്യുന്നില്ല..
    എൻ്റെ 7000 രൂപ ഉദാജവ😢😢😢

    • @mohammedaslam1021
      @mohammedaslam1021 Рік тому +1

      എന്റേയും കേടായി വേസ്റ്റ് പ്രോഡക്റ്റ് ആണ് resqtech

  • @amstrongsamuel3201
    @amstrongsamuel3201 5 місяців тому +1

    comparing dollars it is cheap and economical. most of the new vehicles come with lot of sensers which can be damaged by excessive pressure.

  • @harimdvna6975
    @harimdvna6975 Рік тому +1

    Solar panel cleaning നു പറ്റിയ spray gun നെ പരിചയപ്പെടുത്തമോ. Car wash video ഇഷ്ടമായി

  • @jithuprasad4665
    @jithuprasad4665 21 день тому

    Good explanation

  • @rajeeshsvlogs1433
    @rajeeshsvlogs1433 Рік тому +6

    ചേട്ടാ നമ്മൾ പലപ്പോഴായി ഓരോ വെബ് സൈറ്റിൽ കയറുകയും ഉപയോഗിക്കുകയും ചെയ്യുന്നു ഇവരെല്ലാം നമ്മുടെ ഡാറ്റ save ചെയ്യുകയും ചെയ്യുന്നു ഗൂഗിളിൽ കയറി നമ്മുടെ ഫോണിൻ്റെ ഡാറ്റകൾ remove ചെയ്യാൻ സഹായിക്കുന്ന ഒരു സൈറ്റ് ഇല്ലേ അത് ഒന്ന് പറഞ്ഞു തരാമോ

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Рік тому +2

      അങ്ങിനെ റിമൂവ്‌ ചെയ്തതുകൊണ്ട്‌ ഒരു ഗുണവുമില്ല

  • @Nikcamping
    @Nikcamping Рік тому

    iBELL-Universal-1400-Watt-Pressure-Washer kazhinja 1 year ayit use cheyyunnu oru pblm illa... veedum... floor um ellam easy ayit wash cheyan pattum.. brand too

    • @humanbeing3913
      @humanbeing3913 Рік тому

      എന്തു വില വരും അതിന്.?

    • @Nikcamping
      @Nikcamping Рік тому +1

      @@humanbeing3913 ithinte same 6500 oke ullu... ipo anel flipkart il nale thott offer um thudanguvanu athil kurachu kittan chance und

  • @pushpananadan6869
    @pushpananadan6869 Рік тому +4

    രതീഷ് ബായ് സംഭവം അടിപൊളിയായിട്ടുണ്ട്, കുറെയായി നോക്കുവാരുന്നു നാട്ടിൽ വരുമ്പോൾ വാങ്ങാം. 👍👍🥰🥰🥰.

  • @shejikoya7845
    @shejikoya7845 Рік тому +1

    Njan ee video kanda udane ithin order koduthu. 4 divasathinullil product kitti. Wonderful product. Very useful. Thank you bro.👍👍👍

    • @sajupanachickal1663
      @sajupanachickal1663 Рік тому

      Rate please

    • @Mysellf2014
      @Mysellf2014 10 місяців тому

      Bro ipo engane und work aagunundo

    • @ECONMASTERS
      @ECONMASTERS 8 місяців тому

      Hi bro what's the condition of car wash now ? It's been 7 months, how do you feel now ?

  • @mohandasnp6903
    @mohandasnp6903 Рік тому +1

    vila valare kuravu thanne yanu.hose upayogichu kazhukunnathanu nallathu

  • @kcmiqbal
    @kcmiqbal Рік тому +7

    പല സ്ഥലത്തും സ്ക്രൂ ഉണ്ട് ,അതിനുള്ളിൽ ഒരു മോട്ടോർ ഉണ്ട് ,അത് പാക്ക് ചെയ്ത പെട്ടി ഉണ്ട് പെട്ടിയിൽ അത് ഇട്ടു വെച്ച പ്ലാസ്റ്റിക് കവറുണ്ട് അതൊക്കെ പറഞ്ഞൂടാരുന്നോ

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Рік тому +2

      ആവശ്യക്കാർ കണ്ടാൽ മതിയല്ലോ നിങ്ങൾക്ക് ആ ഭാഗം സ്കിപ്‌ ചെയ്യുകയും ആവാമല്ലോ

    • @haneefahani383
      @haneefahani383 Рік тому

      ​@@RatheeshrmenonOfficial ഈ അവതരണത്തിൽ കുറ്റം പറയാനായി ഒന്നുമില്ല

  • @vishnuvijayan6496
    @vishnuvijayan6496 Рік тому +2

    Ibell അത്യാവശ്യം നല്ലതാണ്

  • @rayeespc191
    @rayeespc191 Рік тому +6

    “Karcher “ 5 years ഉപയോഗികുന്നു.
    👍👍

  • @_lucky__lad_007_3
    @_lucky__lad_007_3 Рік тому +1

    Is this induction motor?....if buying please try to by washer with induction motor

  • @niyaspadippurackal9053
    @niyaspadippurackal9053 Рік тому +1

    Meedickunnenkil Total pressure washer vanganam
    Poli item

  • @princechristopher948
    @princechristopher948 Рік тому +3

    Continuous aayi ethra neeram use cheyyam ? Mikka pressure washer um oru 15-20 mins kazhunjaal off aayi pookum ennu parayunnu..

    • @the_nomadic_ajith
      @the_nomadic_ajith Рік тому

      Motor pump polate aanu long use nu ullath. Induction motor i think. Not this one

    • @amstrongsamuel3201
      @amstrongsamuel3201 5 місяців тому

      power washer take more current and the power source cannot withstand the load

  • @user-lw7qe9oc2e
    @user-lw7qe9oc2e Рік тому +1

    അടിപൊളി 👍

  • @sajesh.ssajesh2357
    @sajesh.ssajesh2357 Рік тому

    Thsnk you bro

  • @josecj4458
    @josecj4458 Рік тому +1

    കമ്പനിയുടെ പ്രമോഷൻ പറഞ്ഞപ്പോൾ എത്ര ആദ്യം കിട്ടിയത്

  • @ArulMjoseph
    @ArulMjoseph Рік тому

    ഞാൻ ഇതുപോലെ 3000 രൂപ ലാഭം നോക്കി 7500 രൂപയ്ക്കു ഒരു ചൈന മോഡൽ കാർ വാഷർ മേടിച്ചു. 8 മാസംകൊണ്ട് അത് കേടായി അത് നന്നാക്കാൻ 2000 ചിലവ് വന്നു. പിന്നേം കേടായി ഇപ്പൊ ബോഷിന്റെ bosch ഒരെണ്ണം ഏകദേശം 11000 രൂപ ക്കു മേടിച്ചു 3 കൊല്ലമായി ഒരു കുഴപ്പോം ഇല്ല.

    • @MrImthiyasp
      @MrImthiyasp Рік тому

      Bosch ഏതു മോഡല്‍ ആണ് വാങ്ങിയത്, ഞാന്‍ ഒന്ന് നോക്കി കൊണ്ടിരിക്കുകയാണ്... കുറെ മോഡല്‍ ഉണ്ടായത് കൊണ്ട് ഇതാണ് നല്ലത് എന്നറിയില്ല... നിങ്ങള്‍ ഉപയോകിക്കുന്ന മോഡല്‍ പറയുമോ.?

    • @amstrongsamuel3201
      @amstrongsamuel3201 5 місяців тому

      not all china products are low quality. the more we spent for it the more quality. better check with the manufacturer site for specification

  • @fearkilledmorelivesthanwar.

    Thank u..I subscribed..

  • @sidhiquesi3852
    @sidhiquesi3852 Рік тому +6

    Total കമ്പനിയുടെ car wash അടിപൊളി ആണ്...

  • @DevikaCNair
    @DevikaCNair Рік тому

    Thanks 👍🏻🙏🏽

  • @ajithkumar-bz5nb
    @ajithkumar-bz5nb Рік тому +2

    Does the company have service centre at Trivandrum?

  • @muralidharc782
    @muralidharc782 Рік тому +3

    Any company service centre in Kerala?

  • @johnc5300
    @johnc5300 7 місяців тому

    Bosch vaangaruthe. My boscjhwashe motor and spray gun failed within 2year. The replacement and repair cast me Rs 4000 and rs 1200 respectively. The replaced motor failed within a year. Then I scrapped it.

  • @slowwaves5154
    @slowwaves5154 Рік тому +1

    It is not cheap Compared to other brands out there

  • @sudhamansudhaman8639
    @sudhamansudhaman8639 Рік тому +1

    Polichu

  • @globalpower777
    @globalpower777 Рік тому +1

    Global power is the best service spare available product.

  • @rajeevks2834
    @rajeevks2834 Рік тому +1

    D C car washer available? Which can be connected to the battery. Where there is no power we can use

    • @abhijiths3333
      @abhijiths3333 Рік тому +1

      It's available in amazone but it's not that much powerfull compared to ac

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  Рік тому +22

    Buy Here : amzn.to/40PBTGA

  • @deepumon.d3148
    @deepumon.d3148 Рік тому

    Namuk enthokke aano daily life smart aakkan venda kaaryangal athu ellam Ratheesh chettan video aakki idunnund 😍😍😍

  • @rahulrajur5305
    @rahulrajur5305 Рік тому +4

    രതീഷ് ❤ഏട്ടാ 👌അടിപൊളി സൂപ്പർ 👏👏👍👍

  • @nithinniticom
    @nithinniticom Рік тому +1

    ഇത്തരത്തിലുള്ള മോട്ടർ ഉള്ളത് വാങ്ങി കാത്തിരിക്കുന്നതാണ് നല്ലത്. ഇൻഡക്ഷൻ മോട്ടർ ടൈപ്പ് വരുന്നുണ്ട് അതാണ് നല്ലത്

  • @ayyoobcholakkal
    @ayyoobcholakkal Рік тому +4

    ഇത് വെള്ളം വലിച്ചെടുക്കുന്ന ടൈപ്പ് ആണല്ലേ ചിലത് ടാപ്പിൽ കണക്ട് ചെയ്ത് മാത്രമേ വെള്ളം എടുക്കുകയൊള്ളു.❤

  • @kkrdevanmorayur4097
    @kkrdevanmorayur4097 Рік тому +1

    സ്റ്റർട്ടിങ്ങിലെ പവർ പിനീട് കിട്ടില്ല.. നല്ല കമ്പനി വാങ്ങിയാൽ പിനീട് നന്നാക്കി കുഴങ്ങേണ്ടി വരില്ല.

  • @reactbro369
    @reactbro369 Рік тому +2

    American Micronics 👍👍 പൊളി ആണ്... ഹെവി പ്രഷർ

  • @kunhahammedjamsheer4923
    @kunhahammedjamsheer4923 Рік тому +2

    Super 👍

  • @anshadrahmanrahmananshu9897

    മൂന്ന് കൊല്ലം മുന്നെ വാങ്ങിയതണ് ,നല്ലതാണു പലരും കൊണ്ട്പോയി വീട് പെയിന്റിങിനും മറ്റും ഇപ്പോൾ ആർക്കും ഉപകാരമില്ലാതെ കേടായികിടക്കുന്നു

  • @manojkumarm8263
    @manojkumarm8263 Рік тому

    Thanks kurachu nalayi vangan agrahicha sadanam

  • @shoukathalibadushamon.shou2216

    സൂപ്പർ

  • @johnssebastian4379
    @johnssebastian4379 Рік тому

    വാങ്ങിച്ചു! Thanks!

  • @indian-bz5xs
    @indian-bz5xs Рік тому

    Extra length hose connect ചെയ്യാൻ പറ്റുമോ?

  • @abhees1978
    @abhees1978 Рік тому

    ഇതിന്റെ സർവീസ്, guarentee എന്നിവക്ക് എവിടെ സമീപിക്കണം. കമ്പനി ടോൾ ഫ്രീ നമ്പർ പോലെ എന്തെങ്കിലും ഉണ്ടോ

  • @anooptheruvath2060
    @anooptheruvath2060 2 місяці тому

    ഇത് മേടിക്കരുത്. Customer care വളരെ മോശമാണ്. ഈ റിവ്യൂ കണ്ട് മേടിച്ച എൻ്റെ പൈസ പോയി. Warrenty പിരീഡിൽ കേട് വന്നാൽ പോലും ഇവർ തിരിഞ്ഞു നോക്കില്ല

  • @shajing1432
    @shajing1432 Рік тому

    അടിപൊളി ❤❤🥰

  • @Dileepdilu2255
    @Dileepdilu2255 Рік тому +2

    അടിപൊളി car washer ♥️♥️♥️❤️❤️👍👍👍😍😍

  • @newcreative4170
    @newcreative4170 Рік тому +1

    Interlock kazukan pattumo

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Рік тому +1

    ഇതിൻ്റെ spare Parts ലഭ്യത എങ്ങനെയാണ്?

  • @vijeshkvmalabar5964
    @vijeshkvmalabar5964 3 місяці тому

    Is it use for busines?

  • @josephthoppilvaikom2588
    @josephthoppilvaikom2588 11 місяців тому

    ഏറ്റവും നല്ല പ്രെഷർ വാഷർ Karcher ആണ്

  • @shanoopshanu6943
    @shanoopshanu6943 9 місяців тому

    Bro ithe copper binding ano

  • @5zy.
    @5zy. Рік тому

    8:35 ഈ കുണാണ്ട്രത്തിന്റെ പ്രൈസ്‌

  • @ramshadrm2823
    @ramshadrm2823 Рік тому

    Battery car washer ഏതെങ്കിലും ഒന്ന് പരിചയപ്പെടുത്തുമോ

  • @nisarkaakwtt6161
    @nisarkaakwtt6161 Рік тому

    ഇതിന് വേണ്ട കറന്റ്പവർ വീട്ടിൽ നിന്നുള്ളത് മതിയാവുമോ പലപ്പോഴും ഇത് ഓൺ ചെയ്യുമ്പോൾ ബ്രേക്കർ ഓഫ്‌ ആവുന്നുണ്ട് അതുകൊണ്ടാണ് ചോദിച്ചത്

  • @sukantmandal3239
    @sukantmandal3239 Рік тому

    Agaro service centre and customer care..,,..video plzz shoot

  • @anasabdulnistar7302
    @anasabdulnistar7302 Рік тому

    🤪അണ്ണാ അടിപൊളി കംമെന്റിനു മാത്രം ലൈക്‌ അടിക്കാതെ, സീരിയസ് ആയിട്ടിട് ഉള്ള മറുപടിക്ക് കൂടി റിപ്ലൈ കൊടുക്കണേ

  • @rintokochuparambil1026
    @rintokochuparambil1026 Рік тому

    Ithinte oke spare kittan paad varuo

  • @creativeagrofarm2889
    @creativeagrofarm2889 Рік тому +1

    Induction motor purchase cheyyu service kuravu ayirikkum nalla performance kittum.

    • @afsalc4960
      @afsalc4960 Рік тому

      Ethu company aanu nallth?

    • @SudhirKumar-ri9pp
      @SudhirKumar-ri9pp Рік тому

      Karcher k2 or k3 best perfomance

    • @9048737481
      @9048737481 Рік тому +2

      Karchar വാങ്ങല്ലേ അതിന്റെ പമ്പ് പ്ലാസ്റ്റിക് ആണ് പെട്ടന്ന് ഗിയർ ഡാമേജ് ആകും സ്പർ കിട്ടാത്തുമില്ല. എപ്പോഴും നല്ലത് ഇൻഡക്ഷൻ മോട്ടോർ ടൈപ്പ് ആണ്

    • @abhijithappukuttan760
      @abhijithappukuttan760 Рік тому +3

      ​@@9048737481 induction motor type etha ulle. Can you suggest one?

    • @FirozKhan-dz4bl
      @FirozKhan-dz4bl Рік тому

      Star Q

  • @thebeevi
    @thebeevi Рік тому

    എന്റെ വീട്ടിൽ ഒന്നുണ്ട് എങ്ങനെ ഉപയോഗിക്കണം എന്നറിയാനാണ് ഞാൻ ഈ വീടിയോ കണ്ടത് മോനാ ഉപയോഗിച്ചു വന്നത് അവൻ നാട്ടിൽ ഇല്ല.

  • @jebinj8534
    @jebinj8534 Рік тому

    flipkardley പ്രോഡക്റ്റ് കിട്ടുമോ

  • @anishpress
    @anishpress Рік тому

    rathesh etta . super

    • @anishpress
      @anishpress Рік тому

      Etta contact number ayakumo

  • @muhammedsabiq6239
    @muhammedsabiq6239 Рік тому

    ഞാനും 6 മാസമായി ഉപയോഗിക്കുന്നു.കിടുകാചി സാധനം..
    Agaro.. Simple & powerful

  • @thambyjacob8797
    @thambyjacob8797 8 місяців тому +1

    വില അല്പം കൂടുതൽ അല്ലേ

  • @ssreeraj8824
    @ssreeraj8824 Рік тому

    chettan washer pidichapol arnoldinae orma vannu!!

  • @mahmoodkp1392
    @mahmoodkp1392 Рік тому +2

    ഞാൻ 5 വർഷായിട്ട് ഉപയോഗിക്കുന്നു ഇതുവരെ കുഴപ്പമില്ല മോഡൽ വെത്യാസം ഉണ്ട്

  • @abdulsalimky6780
    @abdulsalimky6780 9 місяців тому

    Eee video kandu njan vangi
    Agarote boxil 4 accessories ella
    Quality ella

  • @deepusaketh819
    @deepusaketh819 Рік тому

    ചേട്ടാ... ഇത് ഉപയോഗിച്ച് ഇന്റർലോക്കിന്റെ മേലെ ഉള്ള ചളിയും പായലും മാറ്റാൻ കഴിയുമോ

  • @anilpthomas4509
    @anilpthomas4509 Рік тому

    Super 👌

  • @vishnukp8981
    @vishnukp8981 Рік тому

    Super 👌 🎉

  • @rinukrajan3995
    @rinukrajan3995 Рік тому +1

    Good one❤️

  • @kumarshobashoba2693
    @kumarshobashoba2693 Рік тому +1

    ഇത് എല്ലാം ശരി കേടുപാട് വന്നാൽ സാധനം നന്നാക്കി എടുക്കാൻ ........... ?വളരെ ബുദ്ധിമുട്ടാണ്

    • @rubylukose
      @rubylukose 7 місяців тому

      Easy ആയി പറ്റും

  • @padmanabhankk1413
    @padmanabhankk1413 11 місяців тому

    Woodpecker 1200wats QL2100GP

  • @Manurajdevasia
    @Manurajdevasia Рік тому +2

    വണ്ടിയുടെ സെൻസർ കംപ്ലയിന്റ് ആകുമോ

  • @nahaskuttan2242
    @nahaskuttan2242 Рік тому +1

    കേരളത്തിൽ സെർവ്വീസ്‌ ഉണ്ടോ...???

  • @sanjaysanju-wg2vo
    @sanjaysanju-wg2vo Рік тому

    Nice 👍

  • @Rakanjisjjdjdjd
    @Rakanjisjjdjdjd Рік тому

    Ecosport matti fortuner eduke bro

  • @agassithomas349
    @agassithomas349 Рік тому

    Copper ano aluminum ano

  • @user-fc4dd5lc6h
    @user-fc4dd5lc6h Рік тому

    Super

  • @k.r.vasudevankozhimukkath5235
    @k.r.vasudevankozhimukkath5235 Рік тому +1

    Where Customer can purse it’s spare parts ?

  • @rajivranjusanju
    @rajivranjusanju Рік тому

    Total h/prsre full service available

  • @abigailsjoworld2626
    @abigailsjoworld2626 10 місяців тому

    After sale service

  • @abdulazeezkuttikolveedu5639

    Good one ❤❤

  • @------556
    @------556 Рік тому

    Ippo work avunnundo

  • @jishnukv4348
    @jishnukv4348 Рік тому

    Njan vagichu adipoli

  • @shahalshahal7705
    @shahalshahal7705 Рік тому

    Aa pinn enthina ath kanichillallo

  • @shameerkottappuram9539
    @shameerkottappuram9539 Рік тому

    ഈ വിലയിൽ ലൈഫ് ലോങ്ങ് എന്ന ബ്രാൻഡിന് 1900 വാട്ട്സ് 150 B പവറും ഉള്ള കാർ വാഷർ ലഭിക്കും