ഈ പടങ്ങൾ 2021 ൽ അല്ല 5021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘
7:20...മണിച്ചേട്ടന്റെ കഥാപാത്രം ബുദ്ധിമാന്ദ്യമുള്ള ആൾ അല്ല...! ആ സമയത്ത് ചെയ്യേണ്ടത് ചെയ്തത് പുള്ളി മാത്രമാണ്. ഒരു സംശയവും ഇല്ല. 7:28 to 7:37-സ്ത്രീധനത്തിന്റെ പേരിൽ തെമ്മാടിത്തരം കാണിക്കുന്ന എല്ലാവർക്കും ഇതു തന്നെയാവണം മറുപടി. ✍️
@@thakashi8069 ഞാൻ ഉദേശിച്ചത് കല്യാണം എന്നത് ഒരു കടമ ചെയ്യുന്ന പോലെ ആണ് അന്നത്തെ സിനിമ യിൽ അവതരിപ്പിച്ചത്, സ്ത്രീ എന്നും കരയാൻ ഉള്ളതും മാറ്റം ആഗ്രഹിക്കുന്ന യുവ തലമുറക്ക് ഈ സിനിമയിലെ നടിയുടെ വിഷമം കാണുമ്പോൾ അന്നത്തെ സിനിമയുടെ അവസ്ഥ ഓർക്കുമ്പോൾ ചിരി വരുന്നു, ഇന്നത്തെ കാലത്തു കണ്ണീർ ഉണങ്ങാത്ത എന്തും സഹിച്ചു നിൽക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ കുറവാണ്, അല്ലാതെ എന്റെ മതമോ ജാതിയോ അല്ല ഞാൻ നോക്കുന്നത്, വിവരംമില്ലാത്ത അന്നത്തെ സിനിമയെ ആണ് ഞാൻ കളിയാക്കിയത്ത കളിയാക്കിയതാണോ അഭിപ്രായം പറഞ്ഞതാണോ എന്ന് മനസ്സിലാവാത്തവരോട് പറയാതിരിക്കുന്നതാണ് നല്ലത്
ഇത് കാണുമ്പൊ കുറച്ച് അവ്യക്തത തോന്നുന്നുണ്ട്. ദിലീപിനോട് കല്യാണം കഴിക്കാൻ പറയുമ്പോൾ പെണ്ണിൻ്റെ സഹോദരനും ദിലീപിൻ്റെ കൂട്ടുകാരും എല്ലാം യാതൊരു പ്രതികരണവുമില്ലാതെ നിൽക്കുന്നു. പിന്നെ കല്യാണം കഴിഞ്ഞ് വീട്ടിൽ കൊണ്ടുവിടാനും ദിലീപിൻ്റെ കൂട്ടുകാരനായ പെണ്ണിൻ്റെ സഹോദരൻ പോകുന്നില്ല. ആകെ ജനാർദനൻ മാത്രമാണ് പോകുന്നത്
ജംഗതി ചേട്ടന്റെ പടം സൂപ്പർ ദിലീപ് ചേട്ടൻ അഭിനയം ഗഭിരം കലാഭവൻ മണി ചേട്ടൻ മാവിൽ വീണബോൾ വളരി പ്രാവ് ആയി ഈ സിനിമ യിൽ ഒരു ഓർമ ആയി കലാഭവൻ മണി ചേട്ടൻ ജനാർദ്ൻ ചേട്ടനെ കണ്ടാൽ എന്റെ അപ്പന്റെ ചാച്ചൻ പോലെ ഉണ്ട്
എന്ത് നല്ലൊരു സിനിമയാണ്.. എത്ര കണ്ടാലും ഒരു മടുപ്പും വരില്ല ❤
Thana
ജഗതിയെന്ന,, കില്ലാടി
എനിക്ക് എന്നാണാവോ ഇത് പോലെ ഒരു ഭാഗ്യം ഇണ്ടാവുക...... ജഗതി ചേട്ടൻ...
😅
മാഷും ശിഷ്യനും തമ്മിലുള്ള കെമിസ്‌ട്രി അടിപൊളി✨
ജനാർധരേട്ടൻ കോമഡിയിൽ നിന്ന് ഇമോഷണൽ സീനിലേക്ക് സ്വിച്ചിടുന്ന പോലെയാണ് മാറുന്നത്🤙
Pakshe ayaal cheythath Thenditharamaayipoyi😡
ഈ പടം കണ്ടു കഴിഞ്ഞേ പിന്നെ ഓരോ കല്ല്യാണത്തിനു പോകുമ്പോളും എന്തോരം പ്രതിക്ഷകളായിരുന്നു 😌😌
🤣🤣🤣🤣🤣
അങ്ങനെ എങ്കിലും അല്ലേ
@@vimaljose8299 പിന്നെ ശശി ആയി തിരിച്ചു വരും അല്ലേ..🤣🤣🤣🤣
Monte kothi kandoo🤭🤭
Ohh
ഇതിൽ കലാഭവൻ മണി ചേട്ടൻ ഒരു രക്ഷയില്ലാത്ത അഭിനയം ചിരിച്ചു ചത്തു. ഈ ഫിലിം എത്ര കണ്ടാലും മതിയാവില്ല
ഈ പടങ്ങൾ 2021 ൽ അല്ല 5021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘
ഇതേ കമൻ്റ് ഇതേയാൾ തന്നെ പലയിടത്തും ഇടുന്നുണ്ടല്ലോ🤔🤔🤔
@@nihalpinto നിങ്ങൾ എന്നെയും ഫോളോ ചെയ്തു നടപ്പാണോ ചെങ്ങായി 🤪😬
@@MUZICTEMPLE അതല്ല Broii ഞാനും ഇപ്പൊ പഴയ പടം കാണലാ പതിവ് :. കാണാൻ ചെല്ലുന്നിടത്തൊക്കെ ഇജ്ജുണ്ട്.....
@@nihalpinto 😆😆 ഞാൻ പഴയ ഫിലിമിന്റെ ആളാണ്
@@nihalpinto enthey idan Padilla ennundo?
ഒരു കല്യാണം കൂടിയ കാലം മറന്നു
Sathyam
14 :01 ഒമനകുട്ടൻ ആണ് ഈ പെണ്ണിനെ കെട്ടിയെന്നു പറഞ്ഞു തിലകൻ തിരിയുമ്പോൾ ജീപ്പ് റിവേഴ്‌സ് എടുത്ത് ദിലീപിന്റെ കൂട്ടുകാർ എസ്‌കേപ്പ് ആവന്നു 🤣🤣🤣
നീ എൻ്റ അമ്മായിനെ തല്ലും അല്ലേടാ മണി ചേട്ടൻ 🔥
ഇ പടം കണ്ടതിൽ പിന്നെ എന്റെ ഒരു കൂട്ടുകാരൻ എവിടെ കല്യണംത്തിനു പോയാലും മണ്ഡമ്പത്തിന്റെ മുന്നിൽ തന്നെ നിൽകുമായിരുന്നു അവൻ ഇപ്പം എവിടെ ആണാവോ
😂അങ്ങനെ എങ്കിലും അല്ലെ 😂
😂
😁🤣
ആ കൂട്ടുകാരനെ താങ്കൾ എന്നും കണ്ണാടി നോക്കുമ്പോൾ കാണാറുണ്ട് അല്ലേ 🤣
Aa koottukaranalle ee comment ittekkunnat🤭🤭
സ്ത്രീധനം ജാതകം ഇത് രണ്ടും സമൂഹത്തിൽ നിന്നും തുടച്ചു നീക്കണം😐😐
കല്യാണവും. കല്യാണം പ്രകൃതമായ ആചാരമാണ്.
മണി ചേട്ടൻ പൊളിച്ചു ✨️✨️😍😍
7:20...മണിച്ചേട്ടന്റെ കഥാപാത്രം ബുദ്ധിമാന്ദ്യമുള്ള ആൾ അല്ല...! ആ സമയത്ത് ചെയ്യേണ്ടത് ചെയ്തത് പുള്ളി മാത്രമാണ്. ഒരു സംശയവും ഇല്ല. 7:28 to 7:37-സ്ത്രീധനത്തിന്റെ പേരിൽ തെമ്മാടിത്തരം കാണിക്കുന്ന എല്ലാവർക്കും ഇതു തന്നെയാവണം മറുപടി. ✍️
Film - മീനത്തിൽ താലികെട്ട് (1998)
Director - രാജൻ sankaradi
Nnhb
❤
😍
പണ്ട് പനി നീര് ഇപ്പോ സാനിറ്റിസർ
😂😂
😂😄
🤣🤣🤣
ua-cam.com/video/GLBzZ2pBKOw/v-deo.html
@@rameshtwinskartika 👍🏼👍🏼👍🏼
കലാഭവൻ മണി 👍👍👍
12:32
ജഗതി ചേട്ടൻ ജനാർദ്ധനേട്ടനെ പരിഹസിക്കുന്ന സീൻ😀
കലാഭവൻ മണി സൂപ്പർ...
ആാ അടി കിട്ടേണ്ടതായിരുന്നു കറക്റ്റ് ആയിട്ട് കൊടുത്തു 🤣🤣👌👌👌
തിലകൻ sir... Legend
ua-cam.com/video/GLBzZ2pBKOw/v-deo.html
Pha
മണി ചേട്ടൻ കോമഡി 🤣🤣
ua-cam.com/video/GLBzZ2pBKOw/v-deo.html
🤣😂
😁😁
😆😅😂😂
⚠️
Ee cinima ishtamullavar adi like😍😍😍😍😍😍😍
ഈ സിനിമയുടെ പേര് എന്ത്
ശ്ശോ..ദിലീപിന് ഫങ്ക്ഷന് പങ്കെടുക്കാൻ ചെന്നപ്പോൾ ഇങ്ങനെ ഒരു ഗതികേട് വന്നല്ലോ ദിലീപിന് 😲😲😑😑😑☹️☹️☹️
ee cinemayudae perr antha
@@dashamoolam592 meenathil thalikett
8:21 😂😂😂dileep expression😂😂😂
😂😂😂😂
12:42 That entry though 😂😂😂
മണി ചേട്ടൻ പണ്ടെ പവർ ആണ് 😂😂😂😂
ശദീർത്യ....
Legend
ഓമനക്കുട്ടന്റെ കൂട്ടുകാരൻ ആണ് മിടുക്കൻ, അനിയത്തിയെ കെട്ടിച്ചു കൊടുത്തു പിന്നെ ആളെ കണ്ടിട്ടില്ല 😜😜😜
😂😂😂
അതു അവനു സീരിയൽ ഷൂട്ടിങ്ങിന് പോവാൻ ഉണ്ടായിരുന്നു
16:09 that’s the answer.
ഈ actorinte name എന്താ?
@@rincebaby145 actor or actores
തിലകൻ ചേട്ടൻ 🔥🔥🔥
Ayinum വേണം ഒരു ഭാഗ്യം 😂
😁
ua-cam.com/video/GLBzZ2pBKOw/v-deo.html
Kollam. Kaanan pattiya time
സ്ത്രീധനം എണ്ണി പറഞ്ഞു വാങ്ങുന്നവർക്കൊന്നും പെൺകുട്ടിയെ കൊടുക്കരുത്. അപ്പഴേ ഇവന്റെ ഒക്കെ അഹങ്കാരം തീരൂ....😏
Mani chettan pranthulla character anu, pakshe avsanam Paranja kettille ninakku tharan ivide pennu illannuu ethra correct aya karyam ippo😉
Caract👍
@@rajeshdivya5042 correct
Aathyam Pennine kodukkuka Anna vakku nirthu. Ith aarem kodukkalalla
Parasparam onnakunna oru karamam aanu athum avaravarude ishtam cherumbol. Ithil vere aarkkum avakasham illa.
@@jesvinjose8496 pranth ulla character vendi vannullo athu parayan aayittu...... Ethrem bodham ullavr avide undayirunittum. Eppo correct aayo? 😉
കല്യാണം എന്നും ണ്ടാവില്ല ട്ടോ😀😀😀😀😀👍
പണം എണ്ണി പെട്ടിയിലാക്കി തന്നലെ മുഹൂർത്തം നടക്കൂ
ഇതെന്താ കച്ചവടമുറപ്പിക്കലോ
_Unfortunately Yes.._ 😑😑😡😡
ശർക്കര വരട്ടി 😘😘😘😂😂😂
മണി പൊളിച്ചു
Jagathy's class performance❤️❤️
ജഗതിച്ചേട്ടൻ😘😘
നീ കല്യാണത്തിന് പോണൂന്ന് പറഞ്ഞപ്പോ അത് നിന്റെ കല്യാണത്തിനാണെന്ന് ഞാൻ കരുതിയില്ല 😂
ഇന്നത്തെ കാലത്തു ഇത് കാണുമ്പോൾ ചിരി വരുന്നു വധു താലി
അതെന്താ അന്നത്തെ കാലത്ത് ചിരി വന്നില്ലേ
മദ്രസ പ്രോഡക്ട് ആണല്ലേ😁
@@thakashi8069 ഞാൻ ഉദേശിച്ചത് കല്യാണം എന്നത് ഒരു കടമ ചെയ്യുന്ന പോലെ ആണ് അന്നത്തെ സിനിമ യിൽ അവതരിപ്പിച്ചത്, സ്ത്രീ എന്നും കരയാൻ ഉള്ളതും മാറ്റം ആഗ്രഹിക്കുന്ന യുവ തലമുറക്ക് ഈ സിനിമയിലെ നടിയുടെ വിഷമം കാണുമ്പോൾ അന്നത്തെ സിനിമയുടെ അവസ്ഥ ഓർക്കുമ്പോൾ ചിരി വരുന്നു, ഇന്നത്തെ കാലത്തു കണ്ണീർ ഉണങ്ങാത്ത എന്തും സഹിച്ചു നിൽക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ കുറവാണ്,
അല്ലാതെ എന്റെ മതമോ ജാതിയോ അല്ല ഞാൻ നോക്കുന്നത്, വിവരംമില്ലാത്ത അന്നത്തെ സിനിമയെ ആണ് ഞാൻ കളിയാക്കിയത്ത കളിയാക്കിയതാണോ അഭിപ്രായം പറഞ്ഞതാണോ എന്ന് മനസ്സിലാവാത്തവരോട് പറയാതിരിക്കുന്നതാണ് നല്ലത്
@@angrymanwithsillymoustasche യുവ തലമുറ ചിന്തിക്കുന്നവരാണ് അല്ലാതെ പച്ചക്ക് മുണുങ്ങുന്നവരല്ല
@@craftartmalayalamrashidk അതും ഇതുമായി എന്താ ബന്ധം
മണിച്ചേട്ടന്റെ അടി അത് പൊളിച്ചു
Pretheka sakacharyathil kalyanam kazhikende vannu🤣🤣🤣🤣🤣🤣🤣
ശ്ശെ എത്രയെത്ര കല്യാണത്തിന് പോയി... പുല്ല് ഒരുത്തനും ഇങ്ങനെ ഒരു ബുദ്ധി തോന്നീല കോപ്പ്
😁😁😁😂😂😂യോഗം ഇല്ല ഉണ്ണി....
😂😂😂
😀
ua-cam.com/video/GLBzZ2pBKOw/v-deo.html
യോഗം ഇല്ലുണ്ണിയെ പായ മടക്കിയോളിൻ 😂😂😂
മണിച്ചേട്ടനെ ആ മുറിയിൽ എങ്ങാനും ഇട്ടിരുന്നെങ്കിൽ ഈ കഥ മാറുമായിരുന്നു...
ua-cam.com/video/GLBzZ2pBKOw/v-deo.html
Nope adeham avide elayirunekilum Kalyanam nadakilayirunu
*അവരുടെ ആ ചിരി❣*
hi
@@songsworld2541 ❣
ശ്രീധനം മേടിക്കാതെ കല്യാണം കഴിക്കാം! പെണ്ണുണ്ടോ 🙁🙁
Thannalum vangillann urappano
@@youngadventures235 എന്താ? മനസിലായില്ല
Veyass ethre
@@hajarabeevi4107 കല്യാണപ്രായം ആയി
@@hajarabeevi4107 😊
കുരുന്നുകളുടെ കുസൃതി കാണാൻ ഈ logo യിൽ കേറിവാ മക്കളേ 🥰
എപ്പോൾ കണ്ടാലും മടുപ്പ് വരാത്ത ഫിലിം
Movi name
@@banirinu2731 മീനത്തിൽ താലികെട്ട്
@@saico5335 👍🏻😁
Jagathy chettan uyir🔥🔥
മണിച്ചേട്ടൻ 🥰🥰😍😍😘😘
ഇതൊക്കെയാണ് സിനിമ👌
എത്ര കണ്ടാലും മടുപ്പ് തോന്നില്ല
കലാഭവൻ മണി 💙
അച്ചൂട്ടി സൂപ്പർ 😍😍
ഈ ഫിലിം എല്ലാവരും തഗർത്ത് അഭിനയിച്ചു..... കലാഭവൻ മണി.. ദിലിപ് . തിലകൻ. ജഗതി.... പറയാൻ വാക്കുകൾ ഇല്ല ...❤
ഈ സ്ത്രീദനം കാരണം നമ്മുടെ അനിയത്തി കുട്ടി പോയി
Sadajara aangala
Streedanam karanam oru 12am class karante bhavi poyatho?
💔
16:56 നീ അത്ര ശുദ്ധനല്ലാത്തോണ്ട് എനിക്ക് ആ പേടിയില്ലാരുന്നു 😂😂😂
മണിച്ചേട്ടൻ ❤
Super movie 😇
Ee padathile paatttukal ellam 💯💯💯👌👌
Aa Kiraninte aalkar Kalyanathinu munne ingane cheythirunnel oru Penkuttiyude Jeevitham rakshapettene👏
സത്യം
ഇത് കാണുമ്പൊ കുറച്ച് അവ്യക്തത തോന്നുന്നുണ്ട്. ദിലീപിനോട് കല്യാണം കഴിക്കാൻ പറയുമ്പോൾ പെണ്ണിൻ്റെ സഹോദരനും ദിലീപിൻ്റെ കൂട്ടുകാരും എല്ലാം യാതൊരു പ്രതികരണവുമില്ലാതെ നിൽക്കുന്നു. പിന്നെ കല്യാണം കഴിഞ്ഞ് വീട്ടിൽ കൊണ്ടുവിടാനും ദിലീപിൻ്റെ കൂട്ടുകാരനായ പെണ്ണിൻ്റെ സഹോദരൻ പോകുന്നില്ല. ആകെ ജനാർദനൻ മാത്രമാണ് പോകുന്നത്
Kalammani chodichathinu utharamundo
Sthreedhanam......Phaa...
ചിരിച് ചിരിച് 😂
മണിച്ചേട്ടൻ ആണ് ഈ പടത്തിലെ വില്ലൻ, മര്യാദക്ക് പോയികൊണ്ടിരുന്ന സിനിമയുടെ കഥ തന്നെ മാറ്റിമറിച്ച മുതൽ
18:20 Mrs aano Miss aarum ille 😂
പടം മീനത്തിൽ താലികെട്ട്
ua-cam.com/video/GLBzZ2pBKOw/v-deo.html
ഇത്രയും വലിയ ഗതിക്കെട്ടവൻ ഈ ലോകത്ത് ആരെങ്കിലും ഉണ്ടാകുമോ 🤣🤣🤣😆😆😆
Nice ayit mungaiya friends 😂😂😂😂
അടിപൊളി പടം
Le jagathy chettan: Nee oru kalyamathinu ponu eenuparanjapol athu ninte kalyanathinanenu arinjilla🤣🤣🤣🤣
2021 ജൂലൈ 4 തിയ്യതി ഒരു ഉച്ചക്ക് 12.36 കാണുന്ന ഞാൻ 😄😎
🙄
😁
August 31..11:40 am😂
@@drishyasree1976 ok
2022 July 13
Onu show kanichatha, pennu thalayil ayi 😂😂
ua-cam.com/video/GLBzZ2pBKOw/v-deo.html
enthayal entha nalla oru bhariye tanna alle kittiye😎njan ane kettiyena
@@ghosthunter8664 Mmm Veetil kk ahnenghil no problem 💪🤗
E noottandil ingane undavumo✌️😇 angane undayal ulla avastha alojichu nokk
First
ഇനി ഇതുപോലുള്ള സിനിമകൾ ഉണ്ടാകുവോ ആവോ 🤔
കലാഭവൻ മണി സൂപ്പർ
അപ്പൊ ഞാൻ അറിയാതെ വേറെ അമ്മയും ഉണ്ട് ലെ 😄
11:56 🤣🤣🤣🤣🤣🤣
Super movie പലതവണ കണ്ട മൂവി 👌👌👌
7:16 രോമാഞ്ചം 🙂
എവിടെ ആയാലും ഇട്ടാൽ പോരെ 😄
കലാഭവൻ mani😂😘😪👍
1k ആകാത്തവർ ഇങ്ങോട്ട് പോര് നമുക്ക് ഒരുമിച്ച് മുന്നേറാം
ചിരിച്ച് പണ്ടാരടങ്ങി😅😅😅😅
മണി ചേട്ടനെ ഓർക്കുന്നു
എനിക്ക് സിനിമ ഭയങ്കരമായിട്ട് ഇഷ്ടായി 👍👍👍
8:20 I'm trapped 😅
😊😊😊
Nice 👌
Super
ജംഗതി ചേട്ടന്റെ പടം സൂപ്പർ ദിലീപ് ചേട്ടൻ അഭിനയം ഗഭിരം കലാഭവൻ മണി ചേട്ടൻ മാവിൽ വീണബോൾ വളരി പ്രാവ് ആയി ഈ സിനിമ യിൽ ഒരു ഓർമ ആയി കലാഭവൻ മണി ചേട്ടൻ ജനാർദ്ൻ ചേട്ടനെ കണ്ടാൽ എന്റെ അപ്പന്റെ ചാച്ചൻ പോലെ ഉണ്ട്
7:18 മണി ചേട്ടൻ്റെ mass scene 🔥🔥🔥
നമ്മൾ കൊടുക്കാൻ ആഗ്രഹിച്ചത്😅
2021ൽ കാണുന്ന വരുണ്ടോ
ചതിച്ചത് ഗുരുവായൂരപ്പനല്ല മറ്റേ ചെറുക്കന്റെ കൂട്ടരാ ..ജനാര്ധനൻ
മീനത്തിൽ താലികെട്ട്
🤩🤩🤣😍
7:18 😆😆😆മണിച്ചേട്ടൻ
😂🤣😅
15:00 വല്ലാത്തൊരു മസ്പരിപ്പെ
മണിച്ചേട്ടൻ & തിലകൻ സർ😍😍
Valla kalayanam kudan poyal mathi ayirunu 😂😂😂😂😂😂🤭🤭🤭🤭