KUTHIRAIVETTI WATCH TOWER | OOTHU | MANJOLAI | மாஞ்சொலை |vlog 179

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 280

  • @vipindas7127
    @vipindas7127 2 роки тому +38

    A അമ്മമാരുടെ സ്നേഹം കണ്ടില്ലേ 😍ശെരിയാ ശബരി ബ്രോ "പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്വരം "

  • @TRIPPINGMATE
    @TRIPPINGMATE 2 роки тому +3

    ആ അമ്മമാരുടെ സ്നേഹം പറയാൻ വാക്കുകൾ ഇല്ല എവിടെ ചെന്നാലും സാദാരണക്കാരുടെ ഇടയിൽ ഇറങ്ങി ചെല്ലുന്ന sabari bro 😘

  • @ajaikhosh
    @ajaikhosh 2 роки тому +3

    ആ പാവങ്ങളുടെ കയ്യിൽ നിന്ന് ചോറു വാങ്ങി കഴിക്കാൻ കാണിച്ച നിങ്ങളുടെ ആ വലിയ മനസ്സ് 🙏👌 പറയാന്‍ വാക്കുകൾ ഇല്ല . ഗോഡ് ബ്ലെസ യു..

  • @sudhisukumaran8774
    @sudhisukumaran8774 2 роки тому +68

    എവിടെ ചെന്നാലും അവിടുത്തെ ജനങ്ങളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന ശബരി ഏട്ടനെ ഒരുപാട് ഇഷ്ടപ്പെടുന്നു

    • @aavaniaadhish3632
      @aavaniaadhish3632 2 роки тому

      Thanks god

    • @kannakannan6907
      @kannakannan6907 2 роки тому

      Hii❤️❤️❤️❤️❤️💘💘💘💘

    • @RifaiAL
      @RifaiAL 2 роки тому

      ഇഷ്ടം, എന്ന് വെച്ചാൽ? (സന്ദേശം സിനിമയിലെ ശ്രീനിവാസൻ ഡയലോഗ്) 😂

  • @praseensagaram9847
    @praseensagaram9847 2 роки тому +14

    താങ്കളുടെ നല്ല മനസ്സിന് ഒരായിരം സ്നേഹപൂക്കൾ . മനോഹരമായ ദൃശ്യങ്ങൾ . അമ്മമാരുടെ കൈയ്യിൽ നിന്നും ചോറു വാങ്ങി കഴിച്ചപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു . ❤️❤️❤️👍🙏

  • @gopakumar007gkassociates3
    @gopakumar007gkassociates3 2 роки тому +2

    കാടിൻ്റെ മനോഹര ദൃശ്യങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്ന ശബരി ജീ താങ്കൾ പൊളിയാട്ടാ 👍👍👍👍

  • @nishaniya3179
    @nishaniya3179 2 роки тому +2

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷയില്ലാട്ടോ ❤️

  • @മൂപ്പൻമൂപ്പൻ

    കാട് ഇഷ്ടപ്പെടുന്ന എന്നെപ്പോലുള്ള ഒട്ടേറെപേർക്ക് കണ്ണിന് കുളിർമ്മയേകുന്ന കാടിന്റെ സൗന്ദര്യം നേർകാഴ്ച്ചപോലെ പകർത്തി നൽകുന്ന നിങ്ങള് പൊളിയാണ്..വേറെ ലെവലാണ്,, ഇഷ്ടം broii 🥰😍

  • @arunpj8765
    @arunpj8765 2 роки тому +10

    സൂപ്പർ ❤. ആ അമ്മമാരുടെ സ്നേഹം ❤️🥰

  • @riyu2k005
    @riyu2k005 2 роки тому +3

    ഇന്നത്തെ ലൈക്‌ ആ അമ്മ മനസിന് നൽകാം
    ഈ പ്രപഞ്ചത്തിൽ എത്ര വർണ്ണിച്ചാലും മതി വരാത്ത ഒരു അദ്ധ്യായം ഉണ്ടെങ്കിൽ അത് (അമ്മ /ഉമ്മ) തന്നെ ആയിരിക്കും
    I LOVE MY MOM❤️🤙💥💞

  • @jijojoy5194
    @jijojoy5194 2 роки тому +5

    അമ്മമാരുടെ കൂടെ ഉള്ള സമയം കണ്ണ് നിറച്ചു കളഞ്ഞല്ലോ ഭായ് ❤👌

  • @saheersaheer4812
    @saheersaheer4812 2 роки тому +2

    വളരെ ഇഷ്ട്ട പെട്ടു ശബരി ചേട്ടൻ മുത്താണ് ,🥰🥰🥰🥰🥰🥰

  • @rajeshs1136
    @rajeshs1136 2 роки тому +20

    Bro Iam from tamilnadu you impressed me, great human

  • @sajithasujitha1238
    @sajithasujitha1238 2 роки тому +5

    video കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. കാരണം, ഇതു ഞാൻ ജനിച്ചു വളർന്ന സ്ഥലം ആണ്. video കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പ്പോയി..

  • @mahinpb404
    @mahinpb404 2 роки тому +6

    ചീവീടിന്റെ ശബ്ദം ഹെഡ്സെറ്റ് വെച്ച് കേട്ട് കിളിപോയ ഞാൻ 😄😄😄

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 2 роки тому +2

    വീണ്ടും തമിഴരുടെ സ്നേഹം
    മുമ്പ് ഒരിക്കൽ ഊട്ടി യിൽ വെച്ച് വണ്ടിയുടെ ചാവി വണ്ടിയിൽ വെച്ച് വണ്ടി ലോക്ക് ആയി കുടുങ്ങിയപ്പോൾ തമിഴ് സഹോദരന്മാർ വന്നു സഹായിച്ചത് ഓർമ വരുന്നു

  • @rajeshs1136
    @rajeshs1136 2 роки тому +6

    "பிறப்பொக்கும் எல்லா உயிர்க்கும்"..... Thiruvalluvar

  • @ansilharis3696
    @ansilharis3696 2 роки тому +2

    എത്ര നിസ്വാർത്ത സ്നേഹമുള്ള അമ്മമാർ അല്ലെ 😍❤
    So lovely😘😘😘

  • @Memories24365
    @Memories24365 2 роки тому +8

    അവരുടെ മക്കൾ വലുതായ ശേഷം ഇതേ പോലെ എപ്പോളെങ്കിലും വാങ്ങി കഴിച്ചിട്ടുണ്ടോ ആവോ..
    അമ്മ ഭക്ഷണം വെക്കുന്നത് നന്നായെങ്കിൽ അത് നന്നായി എന്ന് പോലും മനസ് തുറന്നു പറയാത്ത പല മക്കൾക്കും ഒരോർമപെടുത്തൽ ആകട്ടെ ഈ വീഡിയോ...👍❤️👌

  • @ameercp7491
    @ameercp7491 2 роки тому +2

    Sabari Annan uyir da ❤️😍

  • @mydream8257
    @mydream8257 2 роки тому +3

    ഒരുപാട് സന്തോഷം തോന്നി ഇങ്ങനെ ഉള്ള വീഡിയോസ് കാണുമ്പോള്‍

  • @siddisalmas
    @siddisalmas 2 роки тому +4

    🥰🥰🥰🥰🥰 ഒരേ ഒരു ശബരി ചേട്ടൻ....
    💕💕💕💕💕 Real hero. 💕💕💕💕💕❤️❤️❤️❤️

  • @jojioommen4046
    @jojioommen4046 2 роки тому +1

    Njan thankalude vedeo sthiramaayi kaanarundu, avarude kayyil ninnum choru kazhichathu it's so touching njan kooduthal comment cheyyarilla pakshe ippol cheyyathirikkaan pattiyilla

  • @shafeequesainudeen4032
    @shafeequesainudeen4032 2 роки тому +5

    നിങ്ങളുടെ മനസ്സാണ് ഓരോ യാത്രയിലും ഞങ്ങൾ കാണുന്നത്...

  • @mohammedcheenathan3246
    @mohammedcheenathan3246 2 роки тому +1

    sabari really touching vedeo ,this is a life

  • @jayakrishnanvc6526
    @jayakrishnanvc6526 2 роки тому +1

    Snaahathiynnu orru kurravum . Eiyllaaa🍎🍓🍓🍓🍓

  • @digalchrist8170
    @digalchrist8170 2 роки тому +3

    🌹👌👏👍😘🇮🇳 ആ അമ്മമാർ മനസ്സറിഞ്ഞ് ആണ് ശബരി ഭായിക്ക് ഭക്ഷണം നൽകുന്നത് 👍🌹

  • @habibrehiman8186
    @habibrehiman8186 2 роки тому +1

    Heart touching video
    Ennennum super super super video

  • @rincyjoseph7972
    @rincyjoseph7972 2 роки тому +1

    Ee chechimare kurachu nerame kandullu enkilum....avare vallaathe Miss cheythu......hrudayathil evdeyo...oru sankadam.... 😭

  • @binuthanima4970
    @binuthanima4970 2 роки тому +2

    കുതിരവെട്ടിയും അവിടത്തെ അമ്മമാരും പ്രകൃതിയും സൂപ്പർ

  • @sumeshsumasuma6669
    @sumeshsumasuma6669 2 роки тому +1

    ഹലോ ശബരിച്ചേട്ടാ നിങ്ങൾ പൊളിയാട്ടോ

  • @sundarsabapathi4718
    @sundarsabapathi4718 2 роки тому +4

    Good evening 🌸 so proud of you Sabari.
    மாலை வணக்கம் 🌸 உங்களை நினைத்து பெருமை கொள்கிறேன் சபரி. வாழ்த்துக்கள்.

  • @jancyanilkumar5229
    @jancyanilkumar5229 2 роки тому +2

    ആ അമ്മമാരോട് ഭക്ഷണം വാങ്ങി കഴിച്ചതു കണ്ടപ്പോൾ എൻെറ കണ്ണ് നിറഞ്ഞു പോയി ഹായ് ബ്രോ സൂപ്പർ

  • @sudheeshps9835
    @sudheeshps9835 2 роки тому +3

    എവിടെ ചെന്നാലും നാച്ചുറലാണ് നമ്മുടെ ശബരിച്ചേട്ടൻ ❤ആ മനസ് ❤❤❤ എഴുതാൻ വാക്കുകൾ ഇല്ലാ 👍👌ബ്രോ

  • @TRIPPINGMATE
    @TRIPPINGMATE 2 роки тому +2

    ഒരുപാട് chanel sub ചെയ്തിട്ട് ഇണ്ട് എന്നിരുന്നാലും സ്ഥിരം ആയി watch ചെയ്യുന്ന ഒരേ ഒരു chanel #sabari-the traveller#

  • @sojanxavier5848
    @sojanxavier5848 2 роки тому +1

    Intha anbuku Nan adimaiiii😍🥰😘😘😘😘😘

  • @dilipsha4847
    @dilipsha4847 2 роки тому +2

    Hridhayathil touch cheytha episode,you are great.

  • @manucmohan5292
    @manucmohan5292 2 роки тому +1

    ശബരി 👌

  • @girishrpai8070
    @girishrpai8070 2 роки тому +2

    ശബരി ചേട്ടാ സൂപ്പർ ആ ഫുഡ്‌ കഴിക്കുന്ന scene വേറെ ലെവൽ

  • @MUSAFIR-jp3wj
    @MUSAFIR-jp3wj 2 роки тому +6

    4 ദിവസം മുമ്പാണ് sabari യുടെ വീഡിയോസ് കാണാന്‍ തുടങ്ങുന്നത്.
    ഇപ്പോ പഴയ എപ്പിസോഡിലൂടെയാണ് യാത്ര .
    അതിനിടക്കാണ് ഇന്നത്തെ വീഡിയോ കണ്ടത്.....
    Heart touch 💔💔💔
    പ്രായമായവരോടും പാവപ്പെട്ടവരോടും കുട്ടികളോടും ഒക്കെയുള്ള അങ്ങയുടെ പെരുമാറ്റം എല്ലാ വീഡിയോ കളിലും ഞാന്‍ നോട്ട് ചെയ്യാറുണ്ട്.
    കൂടുതല്‍ ഒന്നും പറയാനില്ല .
    വീഡിയോ pause ആക്കി comments എഴുതാന്‍ വന്നതാണ്.
    .............
    Musafir .
    സൗദിയില്‍ നിന്നും 🌹

    • @SabariTheTraveller
      @SabariTheTraveller  2 роки тому +2

      യാത്ര എന്നെ പഠിപ്പിച്ചതാണ് ഞാൻ കാണിക്കുന്നത്.

    • @best5677
      @best5677 2 роки тому

      @@SabariTheTraveller keep it up.

  • @salmaselva7244
    @salmaselva7244 2 роки тому +1

    Super sabari brother

  • @nizammuhammad7076
    @nizammuhammad7076 2 роки тому +1

    Eniyum undu pro kuraya sthalam , njan oothu estate ayirunnu

  • @nishaniya3179
    @nishaniya3179 2 роки тому +2

    ശബരിച്ചേട്ടാ ചേട്ടന്റെ മനസിന്‌ ഒരു big സല്യൂട്ട് 🙏🏻

  • @nasarua2722
    @nasarua2722 2 роки тому +2

    ശബരി നിങ്ങളുടെ ചോറ് കഴിക്കണ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു നിങ്ങൾ സുപ്പാറാ

  • @user-cr4iz6rc4c
    @user-cr4iz6rc4c 2 роки тому +1

    ശബരി ചേട്ടൻ ഇഷ്ടം

  • @maxsanju
    @maxsanju 2 роки тому +2

    The Nature Man is Bak Awesome Bhai

  • @MohammedAshraf680
    @MohammedAshraf680 2 роки тому +2

    വേറെ ലെവൽ 👍🏻🔥

  • @rajan.puliyoor9628
    @rajan.puliyoor9628 2 роки тому +2

    ഹൃദയത്തെ ' തന്നെ തൊട്ടു ഒരു പാട് സന്തോഷം

  • @muhammedfairoos4322
    @muhammedfairoos4322 2 роки тому +2

    Sabari ഏട്ടനെ പെരുത്ത് ഇഷ്ട്ടം 🥰🥰. മലപ്പുറത്ത നിന്ന്.

  • @DotGreen
    @DotGreen 2 роки тому

    പതിവുപോലെ കിടിലൻ 👌🏻👌🏻😍
    ശബരി ചേട്ടന്റെ കാട് വീഡിയോകൾ കണ്ടാണ് ഇവിടെ കൂടിയത് 😍😍😊

  • @vjtinku
    @vjtinku 2 роки тому +6

    My Dear Sabari Bro, Super no words to express the feeling whenever I watch your video my Sabari bro is the best you tuber ever god as made BGM for Tamil Nadu bus keep rocking god bless you.....

  • @sujithsuji6534
    @sujithsuji6534 2 роки тому +3

    പാലക്കാടിലെ എല്ലാ അച്ഛൻമാരു൦ അമ്മമാരു൦ അടിപൊളി ആ........

  • @deepujoseph5828
    @deepujoseph5828 2 роки тому +2

    Adipoli chetta🥰🥰🥰🥰

  • @ravichandranm3151
    @ravichandranm3151 2 роки тому +1

    ഈ കഴിഞ്ഞ പതിനാലാം തിയതി ഞങ്ങൾ മണിമുത്താർ വാട്ടർ falls പോയി കണ്ടു സൂപ്പർ.

  • @sarinsrain1625
    @sarinsrain1625 2 роки тому +2

    പഴയ ഒരു ചെങ്കോട്ട സീരീസ് ഓർമ്മവരുന്നു. 👍

  • @Jomaljose528
    @Jomaljose528 2 роки тому +2

    നിങ്ങൾ ഒരു ജിന്ന് ആണ് ഏട്ടാ 💯💗❤‍🔥

  • @robinktr1
    @robinktr1 2 роки тому +2

    കരയിപ്പിച്ചു കളഞ്ഞല്ലോടാ ശബരികുട്ടാ 😍😍😥😥😥😥

  • @achums8590
    @achums8590 2 роки тому +2

    ചേട്ടാ ഈ കാലത്ത് നിങ്ങളെ പോലുള്ളവർ ഉണ്ടാലോ എന്ന് കാണുമ്പോൾ ഒരുപാട് സന്തോഷം ❤️

  • @rameshmp8874
    @rameshmp8874 2 роки тому +2

    ആദ്യമായാണ് ശബരി ചേട്ടന്റെ വീഡിയോ കണ്ടു കണ്ണു നിറഞ്ഞത് 😔😔

  • @tomypc8122
    @tomypc8122 2 роки тому +3

    മനസ്സിൽ കളങ്കം ഇല്ലാത്ത, സ്നേഹം മാത്രമുള്ള ഗ്രാമീണർ.

  • @rajeshnair2595
    @rajeshnair2595 2 роки тому +2

    Awesome video...cool safari.. loving shabari!!

  • @Vazhakulam
    @Vazhakulam 2 роки тому +1

    Annan ore poli

  • @goatsontheroad881
    @goatsontheroad881 2 роки тому +3

    ശബരി ചേട്ടാ നിങ്ങളുടെ ഓരോ യാത്രയും വളരെ വ്യത്യസ്തമാണ് ഈ യാത്രയിൽ നിങ്ങൾ അമ്മമാരിൽ നിന്ന് ഫുഡ് കഴിച്ചു കഴിച്ചത്.

  • @C.p.shajimon.alathiyur
    @C.p.shajimon.alathiyur 2 роки тому +2

    ഓരോ വീഡിയോ കാണുമ്പോഴും അതി മനോഹര സ്ഥലങ്ങൾ
    സ്ഥിരം.പ്രേക്ഷകൻ ഷാജുമോൻ തിരൂർ മലപ്പുറം ജില്ല

  • @maverickdreamrider5773
    @maverickdreamrider5773 2 роки тому +2

    Respect your humbleness and those ladies big heartedness 👍

  • @jayakrishnanvc6526
    @jayakrishnanvc6526 2 роки тому +1

    Kashttapaadde Alergy Aanne..
    Viyarppiyntta Asuhham unddaaa....😅😅😅😅😅😅

  • @najeebmuhammed2145
    @najeebmuhammed2145 2 роки тому +3

    ഒരു രക്ഷയും ഇല്ല സൂപ്പർ ❤🌹🌹🌹🌹

  • @arunraj.nrneharaj.a1526
    @arunraj.nrneharaj.a1526 2 роки тому +1

    ശബരി ഭായ്❤️❤️❤️

  • @asangani9733
    @asangani9733 2 роки тому +3

    Thanks brother for screening this Manjolai estate video in a beautiful way...
    No words to express my feeling when you got hand pick of food from the mothers. Really they have not given their food, instead they have showered theirs love and affection to you really

  • @saravanakumar2850
    @saravanakumar2850 2 роки тому +1

    நண்பரே நீங்கள் பழகும் வீதம் மிக சிறப்பு. வாழ்த்துக்கள். சோறு சாப்பிட்ட முறை எங்கள் நெஞ்சம் நிறந்து விட்டது

  • @aambalpennuathikayam8527
    @aambalpennuathikayam8527 2 роки тому +2

    ശബരി ചേട്ടാസൂപ്പർ

  • @navasnazz7080
    @navasnazz7080 2 роки тому +4

    അടിപൊളി ശബരി ചേട്ടാ 👍

  • @s4s312
    @s4s312 2 роки тому +2

    Manushan hridayathilarunnakazhcha👏

  • @rajeshchithara4667
    @rajeshchithara4667 2 роки тому +2

    Food കഴിച്ചത് അമ്മമാരുടെ കയ്യിന്നു 🥰🥰🥰🥰.

  • @saidalavipallath2789
    @saidalavipallath2789 2 роки тому +2

    വളരെ നന്നായിട്ടുണ്ട്.

  • @subishvasu7022
    @subishvasu7022 2 роки тому +3

    Hats off bro . Respect u

  • @мнѕи-у7т
    @мнѕи-у7т 2 роки тому +2

    Wow ...superrr💚

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 2 роки тому +2

    ❤👍🏻💕🔥😍🥳🥳🎈

  • @girishtg336
    @girishtg336 2 роки тому +4

    Powli vibe....,😍😍😍

  • @yousafsha4896
    @yousafsha4896 2 роки тому +2

    Life ❤️❤️❤️

  • @vijibhavana
    @vijibhavana 2 роки тому +3

    You are very special traveller among other travellers. keep going dear brother 🥰🥰

  • @hishamhishu2251
    @hishamhishu2251 2 роки тому +1

    ❤️❤️❤️❤️❤️❤️❤️❤️

  • @rapidgaming7960
    @rapidgaming7960 2 роки тому +1

    Bgm lokke oru updation nalled anenn thonunnu

  • @jijojoseph3607
    @jijojoseph3607 2 роки тому +2

    Wow super

  • @kuriansheethal
    @kuriansheethal 2 роки тому +2

    Sabari chetta hats off to you. Orupadu orupadu ishtam anu oro videosum kanumbozhum athu koodi koodi varunathalathe oru kuravum ella. Natural presentation pokunna sthalangale patti paranju manasilaki ulla discriptions yellam awesome. Waiting for next videos. God bless you. Keep Entertain Us 🥰

  • @greengarden8044
    @greengarden8044 2 роки тому +2

    ഹായ് ശബരി ചേട്ടാ വീഡിയോ നന്നായിരുന്നു

  • @annammapaul1109
    @annammapaul1109 2 роки тому +2

    Great

  • @askarali1994
    @askarali1994 2 роки тому +2

    Malapuram to kasargod 116 km?
    Kasargod ninnu malapuram vazhi thanne varande kuthiravattiyileku

  • @haneeviws2231
    @haneeviws2231 2 роки тому +1

    Thank you Tamil Nadu I am from tenkasi

  • @ismailch8277
    @ismailch8277 2 роки тому +1

    super👌👌🤔🤔👌👌

  • @Tramptravellermalayalam
    @Tramptravellermalayalam 2 роки тому +2

    അടിപൊളി കലക്കി. 👌👌👌

  • @magizchiwithrk4667
    @magizchiwithrk4667 2 роки тому +2

    Well-done sabari, u are mingle with hard working peoples.

  • @azharnh3904
    @azharnh3904 2 роки тому +1

    👌🏻👌🏻👌🏻👌🏻👌🏻😍

  • @akhilkrishnan7615
    @akhilkrishnan7615 2 роки тому +1

    Swargam aanu manjoali

  • @jaseerp4700
    @jaseerp4700 2 роки тому +2

    😍😍👍

  • @sivabalasubramanian4044
    @sivabalasubramanian4044 2 роки тому +1

    Excellent episode, awesome photography 🙏🙏🙏

  • @utsavwedding7009
    @utsavwedding7009 2 роки тому +1

    എന്റെ പൊന്നു ബ്രോ... 11.29 മിനുട്ടിൽ എത്തി നിക്കുന്നു.. കമന്റ്‌ ഇടാതെ മുന്നോട്ടു കാണാൻ തോന്നിയില്ല.. നിങ്ങൾ ഒരു നല്ല ഹൃദയം ഉള്ള മനുഷ്യൻ കൂടി ആണ്.. ❤❤❤😘😘 ഒരുപാട് ഇഷ്ടം. ഉഉയരങ്ങളിൽ എത്തട്ടെ ❤❤

  • @eldochacko1
    @eldochacko1 2 роки тому +4

    Thanks bro..
    For bringing us the beauty of unseen parts of western ghat...
    And especially for the values of life,which you exhibited here!!

  • @annammapaul1109
    @annammapaul1109 2 роки тому +1

    Cheevidinte sound nannayi kelkam

  • @ãňãŝMKAD
    @ãňãŝMKAD 2 роки тому +2

    All are Human❤️