MUNDANTHURAI TIGER RESERVE | BACK TO FOREST 6 | EZHUTHANIKKADA

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 140

  • @rashidpookode4828
    @rashidpookode4828 2 роки тому +2

    നിങ്ങളുടെ വീഡിയോ ക്ലാരിറ്റി കണ്ടു തുടങ്ങിയതാണ്. ഇപ്പോൾ മുടങ്ങാതെ കാണുന്നു 👌

  • @MTCVlogsbysijupeppa
    @MTCVlogsbysijupeppa 2 роки тому +13

    ഞങ്ങൾ Already Big screen ൽ ആണ് കാണന്നത് ..sabarichetta..Very good Experience

  • @antonpaul1seby
    @antonpaul1seby 2 роки тому +1

    പ്രിയപ്പെട്ട ശബരി , ഞാൻ നിങ്ങളുടെ ചാനൽ കണ്ടു തുടങ്ങിയിട്ട് കഷ്ടി ഒരുമാസത്തോളമേ ആയുള്ളൂ . ഒരു യാത്രയും ഇത് വരെ നടത്താൻ പറ്റിയില്ലെങ്കിലും നിങ്ങളും . കുടുംബവും . കൂട്ടുകാരുമൊക്കെയായി നടത്തിയ യാത്രകൾ നേരിൽ കണ്ടപോലെ എനിക്ക് ഫീൽ ചെയ്തു . താങ്കളുടെ ഫോട്ടോഗ്രാഫിയും , അതിഭാവുകത്വം ഇല്ലാത്ത അവതരണവും വളരെ നന്നായിട്ടുണ്ട് . ഇനിയും ഇതുപോലെയുള്ള നല്ല യാത്രകൾ ചെയ്യാനും , അത് സാധാരക്കാരിലേക്കു എത്തിക്കാനും താങ്കൾക്ക് കഴിയട്ടെ . ബെസ്റ് ലക്ക്

  • @abhilashabhilash4305
    @abhilashabhilash4305 Рік тому +1

    Super video sabari Anna,

  • @DotGreen
    @DotGreen 2 роки тому +4

    കാട്ടിൽ കയറിയപ്പോളാണ് ശബരിചേട്ടൻ ശബരിച്ചേട്ടനായത് ❤❤

  • @udayakumaruday1884
    @udayakumaruday1884 2 роки тому +6

    ഇഡ്ഡലി ഇല്ലാതെ നമുക്ക് എന്ത് ആഘോഷം..ഇഡ്ഡലി ബ്രാൻഡ് അംബാസഡർ ശബരി വർക്കല..ആഹാ അന്തസ്സ്

  • @wildindia8667
    @wildindia8667 2 роки тому +8

    Sabari + forest = 🔥

  • @nellaichemical599
    @nellaichemical599 2 роки тому +4

    I'm in tirunelveli video is very interested and super 👍👌👌👌👌

  • @ummernkmanjeri9198
    @ummernkmanjeri9198 2 роки тому

    Aa pungcher chettante nishkalangamaaya chiri usharaayi❤️❤️❤️

  • @vinodputhanpurackan5590
    @vinodputhanpurackan5590 2 роки тому +4

    യാത്ര ചെയ്യുക എന്നത് പോലെ തന്നെ ആണ് മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുക എന്നതും അതിന് ചേട്ടായി കഴിഞ്ഞേ ആള് ഒള്ളു 😊💚💚💚💚

  • @ShamugamPandian
    @ShamugamPandian Рік тому +1

    All your videos from Kmtr super Anna❤

  • @manojm.g8501
    @manojm.g8501 2 роки тому +6

    പാലത്തിൽ നിന്നുള്ള മയിലുൾപ്പെടുന്ന ദ്ര്ശ്യം അതിമനോഹരമായിരിയ്ക്കുന്നു. പിന്നിൽ കാണുന്ന മല നിരകളിൽ തലയെടുപ്പോടു കൂടി നിൽക്കുന്നത്‌ അഗസ്ത്യമലയാണ്.

    • @manojm.g8501
      @manojm.g8501 2 роки тому +1

      @nisha p🥰🥰 Thank you. ഞെട്ടരുത്‌ - 30 വർഷം സർവീസ്‌ കഴിഞ്ഞിട്ട്‌ 7 വർഷം ഈ മാസം(2022 മേയ്‌ ) 31 ന്‌ തികയും😆
      പ്രായം guess 😊

  • @dhanesh5167
    @dhanesh5167 2 роки тому +1

    കണ്ടാലും കണ്ടാലും മതിവരാത്ത തമിഴ്നാടൻ കാഴ്ചകൾ, സൂപ്പർ 👍👍👍

  • @praveenkprakash167
    @praveenkprakash167 2 роки тому +1

    nammal video kaanumbol kudelpoyya oru feel aahnu 🥰🥰🥰🥰🥰

  • @sibinthulasi147
    @sibinthulasi147 2 роки тому +1

    Kidukkachi

  • @aneethkm9505
    @aneethkm9505 2 роки тому +1

    Super video...night yathra nalla rasam unde

  • @machu3560
    @machu3560 2 роки тому +1

    മിന്നൽ ആണ് ടയർ പഞ്ചർ ആക്കിയത് എന്ന് തോന്നുന്നു 🤣🤣🤣. ശബരിയേട്ടൻ ഇഷ്ടം ❤️❤️❤️❤️

  • @najeebmuhammed2145
    @najeebmuhammed2145 2 роки тому +2

    അടിപൊളി. സൂപ്പർ ആയിട്ടുണ്ട്‌.
    കാട്ടുപോത്ത് ഒക്കെ രാത്രിയിൽ ആണോ മേയാൻ ഇറങ്ങുന്നത്.

  • @slharafudheenf8001
    @slharafudheenf8001 2 роки тому +1

    വിടിയേസ് ടൈം കുറിച്ച് കുടിഠ
    വാണഠ സബരി ചേട്ടാ അടിപൊളി,

  • @KADUKUMANIONE
    @KADUKUMANIONE 2 роки тому +1

    Good video... 👍🤝

  • @Linsonmathews
    @Linsonmathews 2 роки тому +3

    അടിപൊളി ആണേ കാഴ്ചകൾ 😍👌👌👌

  • @Jomaljose528
    @Jomaljose528 2 роки тому +2

    Forest videos onum parayan illa🔥💯 poli

  • @JiginaArun
    @JiginaArun 2 роки тому

    Big സ്ക്രീനിൽ കാണാൻ അടിപൊളി ആണ്👌👌 രാത്രി കാട്ടിലെ കാഴ്ചകൾ കൊള്ളാം... വെട്ടുകേക്ക്.ഇഡ്ഡലി എല്ലാം അടിപൊളി

  • @abhilashchembath
    @abhilashchembath 2 роки тому +1

    great experience shared..thank u..

  • @ShamugamPandian
    @ShamugamPandian Рік тому +1

    Hi bro once you should visit kalakad Thalaiyaanai , Kalakad shengaltheri , kalakad Thirukanenkudi, im from Tirunelveli Anna❤ always welcome broi❤

  • @vijibhavana
    @vijibhavana 2 роки тому +1

    Very happy to watch latest episode. kids enjoyed very much alle. Better you change the damaged tyre. Take care 🥰

  • @tmirfan6802
    @tmirfan6802 2 роки тому +1

    Super sabari bro👍🏻👍🏻😍😍

  • @sree0728
    @sree0728 2 роки тому +3

    Adipoli sabari chetta👌👌

  • @krishnamoorthyv3764
    @krishnamoorthyv3764 2 роки тому +3

    Hi. We are from Ambasamudram. We are following your back to forest episode which is awesome. Happy to see you back with your family to KMTR your fav place. Is it possible for you to visit our home@ Ambasamudram. we would like to host you.

  • @tomypc8122
    @tomypc8122 2 роки тому +6

    18 വർഷം മുമ്പ് അദ്ദേഹം കണ്ട ടൈഗർ ഇപ്പോൾ റിട്ടയർ ആയി വിശ്രമ ജീവിതത്തിലായിരിക്കും.👍

  • @reviv.k.5732
    @reviv.k.5732 2 роки тому

    അല്പം ഭീതിയോടെ കാണുന്ന രാത്രി വന കാഴ്ചകൾ 👍

  • @Mohamed_ajmal
    @Mohamed_ajmal 2 роки тому

    From Dubai ❣️😍👍

  • @shujahbv4015
    @shujahbv4015 2 роки тому +1

    ഞാൻ വിചാരിക്കുന്ന കാര്യം എന്താണ് എന്ന് വെച്ചാൽ കുറെ vlogers ഉണ്ട് ഉണ്ണിമായ vlog കുഞ്ഞാറ്റ വ്ലോഗ് കുഞ്ഞൂസ് വ്ലോഗ് ഇങ്ങനെ വെറുതെ കുടുംബ കാര്യവും പ്രാങ്ക് ഉം കൊണ്ട് നടക്കുന്ന ആളുകൾക് എത്രയാ വ്യൂസ് ഉം കുറച്ചു കാലം കൊണ്ട് സബ്സ്ക്രൈബ്ർസ് ഉം ആവുന്നത് ആളുകൾ എന്താ ഇങ്ങനെ ഇത്രയും നല്ല മനസ്സിന് സന്തോഷം കിട്ടുന്ന ശബരി ഏട്ടന്റെ ഒക്കെ വീഡിയോ ഒക്കെ അല്ലെ ആളുകൾ കാണേണ്ടത് എത്ര നല്ല കാഴ്ചകൾ ഇദ്ദേഹത്തിന്റെ എല്ലാ വീഡിയോ യും കാണുന്ന നല്ലവരായ പ്രേക്ഷകർ നിങ്ങൾ ആണ് യഥാർത്ഥ പ്രകൃതി സ്നേഹികളും നല്ല കാഴ്ച്ചക്കാർ എന്നും ഞാൻ ഉറപ്പിച്ചു പറയുന്നു ശബരി ഏട്ടാ നിങ്ങളുടെ വീഡിയോ ആണ് എനിക്ക് ഇപ്പോൾ ഒരിക്കലും ഒഴിവാക്കാൻ കഴിയില്ല good feeling

  • @praveenkprakash167
    @praveenkprakash167 2 роки тому +1

    sabarichettan pwliyan 🥰

  • @manjushasaju8468
    @manjushasaju8468 2 роки тому

    ശബരി ബ്രോ. ഞങ്ങളെയും ഇതുപോലെ പല പ്രാവശ്യം രാത്രിയിൽ ഡ്യൂട്ടിയിലുള്ള പോലീസുകാർ സഹായിച്ചിട്ടുണ്ട്.
    1 മൂന്നാറിൽ വെച്ച് നട്ടപ്പാതിരായ്ക്ക് ടയർ പഞ്ചറായപ്പോൾ.
    2.എനിക്കു സുഖമില്ലാതെ ആശുപത്രിയിൽ രാത്രി പോയപ്പോൾ കാറിന്റെ പെട്രോൾ തീർന്നപ്പോൾ.
    ഇനിയുമുണ്ട്........

  • @sreeraj12575
    @sreeraj12575 2 роки тому +4

    It is always better to change damaged tyre with a new one as you travel a lot thru rough roads and forests.

  • @vijibhavana
    @vijibhavana 2 роки тому +1

    Very nice. Enjoy the trip. 🥰

  • @sreekeshkandy6198
    @sreekeshkandy6198 2 роки тому +2

    Supper bro

  • @meghakunnamkulam5750
    @meghakunnamkulam5750 2 роки тому

    Nice episode Shabari ji

  • @shaheersshaheers5810
    @shaheersshaheers5810 2 роки тому +1

    സൂപ്പർ 🥰🥰 ശബരി ബ്രോ 👍👍👍

  • @dhanapalvictor6227
    @dhanapalvictor6227 2 роки тому +2

    Super family trip

  • @meb4747
    @meb4747 2 роки тому

    Such a good Subscriber!!! ❤️

  • @jayakrishnanvc6526
    @jayakrishnanvc6526 2 роки тому

    Sabarriychaattan🍓🍓🍓🍓

  • @habibrehiman8186
    @habibrehiman8186 2 роки тому +1

    Super kaazhchakal

  • @greenchillies293
    @greenchillies293 2 роки тому +2

    Yanikkum pokanam evidea nattil varumboll onnu help chyanam

  • @gvbalajee
    @gvbalajee 2 роки тому +2

    OMG tyre works

  • @wingedwonders
    @wingedwonders 2 роки тому

    superb video

  • @SREEJESHMNAIR
    @SREEJESHMNAIR 2 роки тому +4

    എഴുത്താണിക്കടയുടെ correct location എവിടെയാണ്

  • @pakkaran999
    @pakkaran999 2 роки тому +1

    Tyre replace aanu better........ Always check spare tyre airpressure and tyre condition....this is good 4 ur subscribers ❤️thanku

  • @Tramptraveller
    @Tramptraveller 2 роки тому

    Niceeeeeeeeeeeee👌👌👌👌👌👌👌👌👌👌👌👌

  • @sirajsiru6497
    @sirajsiru6497 2 роки тому +1

    Adipoli👍👍👍👍

  • @arunpj8765
    @arunpj8765 2 роки тому +1

    സൂപ്പർ 😍❤👍

  • @C.p.shajimon.alathiyur
    @C.p.shajimon.alathiyur 2 роки тому +2

    ഒരു ത്രില്ലർ വീഡിയോ
    ഒരു സിനിമ കാണാൻ.പ്രതിനിധി
    സ്ഥിരം പ്രേക്ഷകൻ ഷാജിമോൻ തിരൂർ

  • @мнѕи-у7т
    @мнѕи-у7т 2 роки тому

    Powliiiii😍😍

  • @saidalavipallath2789
    @saidalavipallath2789 2 роки тому +1

    വളരെ നന്നായി.

  • @ismailch8277
    @ismailch8277 2 роки тому

    super👌👌

  • @sunilkumar3860
    @sunilkumar3860 2 роки тому +1

    Hi ബ്രോ...എന്താ എന്ന് അറിയില്ല ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ മനസ്സിന് ഭയങ്കര സംതൃപ്തി 🙏🏻

  • @Tramptravellermalayalam
    @Tramptravellermalayalam 2 роки тому

    കലക്കിട്ടോ💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @prasanthkk9513
    @prasanthkk9513 2 роки тому +1

    Sabariyettan 💝

  • @ambilysivansivan9281
    @ambilysivansivan9281 2 роки тому

    Super

  • @shereefmk6120
    @shereefmk6120 2 роки тому +2

    കാട്ടുപോത്തിന്റെ ദേഹത്തു പരിക്ക് ഉണ്ടല്ലോ... അത് ശ്രദ്ധയിൽ പെട്ടില്ല എന്ന് തോന്നുന്നു.... 👍

  • @naturezoomlenz1237
    @naturezoomlenz1237 2 роки тому +2

    ചേട്ടാ...പാൻന്തർ കോട്ടേജും കുതിരവെട്ടി വാച്ച് ടവറും തമ്മിൽ എത്ര ദൂരമുണ്ട്....ആദ്യ സ്റ്റേ എവിടെയാണ് നല്ലത്...

  • @BM-gg6on
    @BM-gg6on 2 роки тому +1

    food കഴിച്ച shop എവിടെയാണ്

  • @dileepmp5961
    @dileepmp5961 2 роки тому

    ഞങ്ങളുടെ ആലുവ 😍

  • @deepakmullakkalart5560
    @deepakmullakkalart5560 2 роки тому +2

    Nice ambiance ❤️❤️

  • @senthil3052
    @senthil3052 2 роки тому +1

    കൊടയാറിനെ (kodaiyar) കുറിച്ച് ഒരു വീഡിയോ ചെയ്യൂ

  • @vinutvtravelvlog2044
    @vinutvtravelvlog2044 2 роки тому +1

    ശബരി ചേട്ടാ ചേട്ടന്റെ വിഡിയോസ് എല്ലാം കിടുവാണ് എല്ലാ വിഡിയോ കാണുന്ന ഒരു ആള് ഞാൻ പക്ഷെ എന്തുകൊണ്ടായിരിക്കും ചേട്ടന subc വളരെ കുറവാണ് 1.m അടിക്കാൻ എന്തുകൊണ്ടും അർഹനാണ് ചേട്ടൻ

  • @maxsanju
    @maxsanju 2 роки тому

    കാട് കാണണമെങ്കിൽ താങ്കളുടെ videos തന്നെ കാണണം ഭായ്

  • @anoopmmithran1299
    @anoopmmithran1299 2 роки тому

    Super bro 👌

  • @slharafudheenf8001
    @slharafudheenf8001 2 роки тому +1

    Tayar
    Kuyappa milla
    Of rod kalladikunnad
    Nokkiyal madi

  • @vineshariyakode6963
    @vineshariyakode6963 2 роки тому +1

    Wow 👌

  • @hishamhishu2251
    @hishamhishu2251 2 роки тому +3

    Shabarichetta weekil rand video chythude ...

  • @athiradhanoopsworld6234
    @athiradhanoopsworld6234 2 роки тому

    idaleem koodi kazhichal adipoli....

  • @jinjojohnson8969
    @jinjojohnson8969 2 роки тому +1

    Nice 👍👏😊

  • @Jaslaminnu
    @Jaslaminnu 2 роки тому +2

    🥰

  • @MrShahidanwar
    @MrShahidanwar 2 роки тому +2

    Coffee with shabari
    Frm saudi

  • @anoopjose3409
    @anoopjose3409 2 роки тому +1

    First 😍

  • @abinshape2857
    @abinshape2857 2 роки тому +1

    ❤️

  • @asiftravelvideos
    @asiftravelvideos 2 роки тому +1

    Poli

  • @georgevarghese9662
    @georgevarghese9662 2 роки тому

    not safe to patch any tyres of a car . you may use it as a stand by tyre , but not for regular use.

  • @greenchannelggg2494
    @greenchannelggg2494 2 роки тому +1

    Nice Nice

  • @mithunpv2453
    @mithunpv2453 2 роки тому

    നിങ്ങൾ കബനിയിൽ പോകു 😊 നല്ല ടൈഗർ സൈറ്റിങ് ആണ്.

  • @BlackCat809l
    @BlackCat809l 2 роки тому +2

    Ksrtc yude thonivasangal

  • @arjunkolarath1797
    @arjunkolarath1797 2 роки тому

    🔥🔥🔥

  • @Becca-Vijoy
    @Becca-Vijoy 2 роки тому +2

    I spotted a Tiger in 2019 in mudumalai forest

  • @vineethkallanikkavu7786
    @vineethkallanikkavu7786 2 роки тому

    👍👍👍

  • @pahussain6470
    @pahussain6470 2 роки тому +1

    👌👌..👍👍

  • @sabanaasmiasmi1312
    @sabanaasmiasmi1312 2 роки тому +1

    Hi

  • @leoantony8259
    @leoantony8259 2 роки тому +1

    Better change the Tyre bro

  • @tomypc8122
    @tomypc8122 2 роки тому +1

    👍

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 2 роки тому +1

    ❤👍🏻😍🔥

  • @muthalibsm9636
    @muthalibsm9636 2 роки тому

    👍🏻

  • @hamzakuttyptp9958
    @hamzakuttyptp9958 2 роки тому +3

    ടയർ കുഴപ്പമില്ല ഓഫ് റോഡ് ത്രദ്ധിച്ചാൽ മതി!

  • @asiftravelvideos
    @asiftravelvideos 2 роки тому +1

    👍🏻👍🏻😲😲

  • @Sudhirahanavlog
    @Sudhirahanavlog 2 роки тому +1

    🔥

  • @saifudheenmanakkot1950
    @saifudheenmanakkot1950 2 роки тому

    🖤

  • @unaisektkt6879
    @unaisektkt6879 2 роки тому +1

    👏👍

  • @Vishnuayravon
    @Vishnuayravon 2 роки тому +1

    ❣️❣️

  • @fahadkanmanam
    @fahadkanmanam 2 роки тому +1

    മിന്നൽ ന്ടെ പിന്നാലെ പിടിച്ചു വച്ചു ല്ലേ

  • @MyWorld-ok3dj
    @MyWorld-ok3dj 2 роки тому +2

    വെട്ട് കേക്ക് കിട്ടാൻ എന്താ വഴി ! ഞാനും ഒരു തൃശൂർക്കാരൻ ! ഡെലിവറി ഉണ്ടാവോ !