കൗമുദി വച്ചുനോക്കിയാൽ 100ഇൽ 110 മാർക്ക് തരാം എപ്പിസോഡ് നന്നായി തിരഞ്ഞെടുത്ത സബ്ജെക്ട് നന്നായിട്ടുണ്ട്. ആ പെൺകൊച്ചു കുറച്ചുകൂടി പേടിപ്പിച്ചുവിട്ടൽ ഉറപ്പായും പൊട്ടികരഞുപോയേനെ പാവം 😂എന്തുകൊണ്ടും നല്ലൊരു എപ്പിസോഡ് ആയിരുന്നു BG പ്രാങ്ക് ടീമിന് എല്ലാവിധ ആശംസകളും നേരുന്നു 👍
ഇനിയും ഒരുപാട് ശരിയാവാനുണ്ട് പ്രതിസന്ധിയിലും കരുത്തോടെ മുന്നേറുന്നവർ എല്ലാ വിധ സപ്പോർടും❤❤❤
ഷ ഹാന വളരെ നിഷ്കളങ്കയായ ഒരാളാണ്❤
ഇഷ്ട്ടപെട്ടില്ല
വിചാരിച്ച അത്ര അയില്ല സ്ക്രിപ്റ്റ് പോര.
അൽപ്പം കൂടി ശ്രദ്ധിച്ചാൽ സൂപ്പറാവും❤❤
കാര്യങ്ങൾ ഇതുപോലെ കൊഴുക്കട്ടെ അടിപൊളി ❤
Sound not clear please make sure
FRANCIS AND SUNITHA NICE PERFORMANCE THANKS GOD BLESS YOU YOUER FAMILY 🙏🏼❤😁
ശബ്ദം.ക്ലിയർഇല്ല.നന്നാകാൻ.തയ്യാറാവൂ
കൗമുദി വച്ചുനോക്കിയാൽ 100ഇൽ 110 മാർക്ക് തരാം എപ്പിസോഡ് നന്നായി തിരഞ്ഞെടുത്ത സബ്ജെക്ട് നന്നായിട്ടുണ്ട്. ആ പെൺകൊച്ചു കുറച്ചുകൂടി പേടിപ്പിച്ചുവിട്ടൽ ഉറപ്പായും പൊട്ടികരഞുപോയേനെ പാവം 😂എന്തുകൊണ്ടും നല്ലൊരു എപ്പിസോഡ് ആയിരുന്നു BG പ്രാങ്ക് ടീമിന് എല്ലാവിധ ആശംസകളും നേരുന്നു 👍
Improve aakunnund...👍
mic range kuravupoole.... starting intro randupeerum ninnu present cheyyunnatha nallathu....keep going...👍
ഫ്രാൻസിസ് ചേട്ടാ അനിതയും നിങ്ങളും നല്ല കഴിവ് ഉള്ളവർ ആണ് നല്ല നല്ല എപ്പിസോഡ് ചെയ്യാൻ നോക്കു 🥰🥰🥰🥰🥰🥰
സൗണ്ട് ക്ലാരിറ്റി ഇല്ല കൊള്ളാവുന്ന സാധനം വാങ്ങി വെക്ക്
അടിപൊളി.. സൗണ്ട് കുറച്ചു ക്ലിയർ ആവണം..
നല്ല കുട്ടി ഷഹാന 🥰🥰
Audio clarity😂very😂poor😂😂😂
എന്തോന്നാ😅😅😅സൗണ്ട് ഇല്ല😮ഒന്നും മനസ്സിലായത് ഇല്ല😂
പാവം നല്ല ക്ഷമ ഉള്ള മോള് 🥰🥰🥰❤❤
എന്താണ് സംഭവം🤔 ഒരുവക മനസ്സിലാകുന്നില്ല.
No sound clarity.Try for better episode
👍👍പക്ഷെ സൗണ്ട് ക്ലിയർ ഇല്ല
Voice clearens not enough for this video
ഒരു വക കേൾക്കുന്നില്ല... ചുമ്മാ ടൈം വേസ്റ്റ്
Voice clear akunnilla
സൗണ്ട് പ്രോബ്ലംഒന്നാമത് ശനി യാണോ ഇന്ന് അണ്ണാ ഒന്നും മനസിലായില്ല കുറച്ചു കൂടി 🙏🥰റീയലായിട്ടു രസകരമായിട്ട് 🎉🎉🎉🎉😢😢😢🎉❤😂plz
എഡിറ്റിംഗ് ഒന്ന് ശ്രെദ്ധിക്കണേ 😁
സൗണ്ട് ക്വാളിറ്റി ഇല്ല ശ്രദ്ധിക്കണം 🙏🏻
Mic quality is too bad
ജേഷ്ഠത്തിയെ അനിയത്തിക്ക് ഒന്നാശ്വസിപ്പിക്കരുന്നു. പാവം പേടിച്ചു നിൽക്കുവാരുന്നു. എപ്പിസോഡ് നന്നായി
Voice clarity pora
Bad voice quality 😢.....flowped
ശബ്ദം ശരിയാകുന്നില്ല
ഒന്നും വ്യക്തമാകുന്നില്ല...
സത്യം എനിക്ക് ചിരി വന്നില്ല
Super 👍
Katta waiting ayaa episode...❤❤❤🎉
സൗണ്ട് ക്ലിയർ അല്ല...
സൗണ്ട് സെറ്റ് ആക് ടീമേ 🫵🏻
സൗണ്ട് ക്ലാരിറ്റി ഇല്ല
സംഗതി ok👍sound clear alla
Sound clear alla
ഈ ചേട്ടൻ ഇതിൽ വന്നോ 😮
Oru 100 like plz 😬
Sound problm
Sound clear alla
Chetta soud clear alla sradikku❤
Very poor audio
Good interiors.. Good ambience in this resturant...
First cmnt💚
Sound illaaa
Sound ella
Sound poor
Sound.quality.no.good
Very poor sound quality 🤦🏻
Sound problem
Sound quality 😡
ജില്ല ആശുപത്രില്ല് പൊതി ചോറു കൊടുക്കുന്നവരാടോ difi കാര്.....
കൊള്ളത്തില്ല
❤
Super
Katta waiting ❤🎉
Valara mosem valara nanakan undu
എന്തവ ഇത് ...???
സൗണ്ട് ഇല്ല
ഏതോ കാട്ടുവാസികൾ ആണെന്ന് വിചാരിച്ചു കാണും.
പാവം 🤣
Ghost prank kond varu....
Super❤
Sound.. 💯
അടിപൊളി സൗണ്ട് കുറവാ
Sounds not great
ക്വാളിറ്റി പോര. സ്ക്രിപ്റ്റ് കൊള്ളാം. ക്വാളിറ്റി ശ്രെദ്ധിക്കുക
ഫ്രാൻസിസ് ചെട്ടൻ അനിത ചേച്ചി isro duty വേണ്ടാന്നു വച്ചു ഇപ്പോ വന്നൂരികുനെ
Soundilla
❤❤❤pavam❤❤❤shahaana
Cheetipoye ,onnum nannavunnilla,
Pavam shahana cheethaa villichathu arum kettilaaa njanee kanduolluu.... But sound kuravaaa pettanu theernnu..
😂😂😂😂😂
❤❤❤❤❤
🔥🔥🔥🔥
Onnum. Kelkaan vayade 😂😂😂
Onnum clear illa
😅
Poli
14:39 15:44 15:45
👍🏽👍🏽👍🏽👍🏽
ചുമ്മാ സബ്ക്രൈബ് ചെയ്തു സൗണ്ടും ഇല്ല ചുമ്മാ നെറ്റ് കളഞ്ഞു
അത്ര പോര
💯👎
ഹായ് ഫ്രാൻസിസ് ❤
കൊള്ളത്തില്ല
❤️❤️❤️❤️❤️❤️❤️