ഹലയുടെ പെണ്ണ്കാണൽ & മിഠായി കൊടുക്കൽ ചടങ്ങ് 💁🥰|Engagement video💍❤️|

Поділитися
Вставка
  • Опубліковано 29 вер 2024
  • #engagement #bride #groom #trending #family #partner #lifepartner
    Song: Ikson - Lights (Vlog No Copyright Music)
    Music promoted by Vlog No Copyright Music.

КОМЕНТАРІ • 1,2 тис.

  • @halaabiofficial
    @halaabiofficial  Рік тому +170

    ചെക്കന്റെ പേര്, ജോലി ,സ്ഥലം ഫാമിലി ,നിക്കാഹ് or കല്യാണം എന്നാണ്?ഉത്തരം വ്ലോഗ് ചെയ്തിട്ടുണ്ട് 👇
    ua-cam.com/video/D4C0eSJTEeY/v-deo.html

  • @izzaey._
    @izzaey._ Рік тому +5

    Mashaa allah hala mole checkan molk match aanu..hala mole pole thanne…oru othukam ulla payyan super ❤

  • @hibahashim9473
    @hibahashim9473 Рік тому +45

    Simple aayittulla function Masha Allah 🥰

  • @Kookimon2345
    @Kookimon2345 Рік тому +783

    രണ്ട് പേരും ഒരു പോലെ ഇണ്ട് എന്ന് ആർക്കകെ തോന്നി 😍

  • @libalazim9801
    @libalazim9801 Рік тому

    Ma shaa allah😍

  • @Sabith_123
    @Sabith_123 Рік тому +1

    ❤❤

  • @pattupetticreations7031
    @pattupetticreations7031 Рік тому

    Masha allah❤

  • @ayshushafee3909
    @ayshushafee3909 Рік тому +3

    Nalla family....jubi,bazi,umma,pappa,hala......nice 🥰🥰❤️

  • @Niiidha_
    @Niiidha_ Рік тому

    Halade dress super ayinde

  • @sinijamanikandan7926
    @sinijamanikandan7926 Рік тому

    God bless you ❤️

  • @pathupachu738
    @pathupachu738 Рік тому +1

    Ingal love mrg ano alle veetukar kandupidichatho

  • @raheenafahad4253
    @raheenafahad4253 Рік тому +22

    Made for each other❤❤❤❤

  • @hameedHameed-fd2ty
    @hameedHameed-fd2ty Рік тому

    എനിക്കും ഒരു പാട് ഇഷ്ട്ടമായി ഇങ്ങനെയാ വേണ്ടത്... 💐👍

  • @SHANZASMagicalTouch
    @SHANZASMagicalTouch Рік тому +26

    ഹലയുടെ ചിരി ഭയങ്കര ക്യൂട്ട് ആണ്... രണ്ടാളും സൂപ്പർ.. Made for each other.... ഒട്ടും ജാടയില്ലാത്ത പയ്യൻ...ഓവർ കാട്ടികൂട്ടൽ ഒന്നും ഇല്ലാത്ത ഒരു പെണ്ണ് കാണൽ ചടങ്ങ്... ഞാൻ അതികം കമന്റ്‌ ചെയ്യാത്ത ആളാണ്.. എന്തോ ഇത് കണ്ടപ്പോൾ കമന്റ്‌ ചെയ്യണം എന്നു തോന്നി...നിങ്ങളുടെ ഫാമിലി ഭയങ്കര ക്യൂട്ട് ആണ്.. ഞാൻ ഹലയുടെ പപ്പയുടേയും അഭിയുമ്മയുടെയും ഫാൻ ആണ്..

  • @Sammlp
    @Sammlp Рік тому +239

    ഇത്രേ വേണ്ടുള്ളു മിടായി കൊടുക്കൽ ഫങ്ക്ഷൻ ഒക്കെ...
    ചിലയിടത്തുള്ള പരിപാടികളും കാട്ടി കൂട്ടലും കാണുമ്പോൾ തന്നെ അരോചകം തോന്നും..
    റബ്ബ് മോൾക്ക് നല്ലൊരു കുടുംബ ജീവിതം കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @MujeebReyan
    @MujeebReyan Рік тому +1

    ചെക്കന്റെ വീട് കരുവാരകുണ്ട് കുട്ടത്തിയിലാണോ

  • @harism1670
    @harism1670 Рік тому +41

    Masha allah. Aadambaram illathoru chadangg👍🏻👍🏻👍🏻allahu hairakatte

  • @SssSss-hf4di
    @SssSss-hf4di Рік тому +3

    പുതിയാപ്പിള ഹലാടെ ബ്രോ യ പോലെ ഉണ്ട്. എനിക്ക് മാത്രം ആണോ തോന്നിയെ 👍👍🥰🥰❤️❤️

  • @mahshuu933
    @mahshuu933 Рік тому +16

    ഉപ്പാക്ക് കൂടുതൽ Estham ഹല moladanenn പലപ്പോഴും tonittund😅❤
    Ath പിന്നെ angneyalle..uppak appzum .പെണ്ണ് kuttikaloda estam😊

  • @emifair8172
    @emifair8172 Рік тому +2

    എവിടെയാ ചെക്കന്റെ വീട്?? ആൾ എന്താണ് ചെയ്യുന്നത്

  • @rafseenarafsi1688
    @rafseenarafsi1688 Рік тому +15

    Masha allah.... നന്നായി... ഇത്പോലെയാവണം നമ്മുടെ കേരളത്തിലെ പെണ്ണുകാണൽ ചടങ്... എത്ര ലളിതം മനോഹരം... 👍👍

  • @bismilpah
    @bismilpah Рік тому +155

    Masha allah എത്ര സിമ്പിൾ ആയി പെണ്ണുകാണൽ കഴിഞ്ഞു ഒരുപാട് ആർഭാടം ഇല്ലാതെ കഴിച്ചല്ലോ... ഇവരെ കണ്ട് പഠിക്കട്ടെ ഇനിയുള്ളവർ എങ്കിലും 🥰

  • @HaduAamisvlog2450
    @HaduAamisvlog2450 Рік тому +8

    Mashaallah💞💞അടിപൊളി മിട്ടായികൊടുക്കൽ ❤️❤️❤️🥰🥰🥰🥰എല്ലാവരും കണ്ടു പടിക്കെട്ടെ 🤝🤝

  • @rishanashan4240
    @rishanashan4240 Рік тому +13

    Maasha allah mabrook orupad kalam sadhoshathode jeevikan padachone thoufeeq chaiyttee aameen ❤

  • @shadhishaaa984
    @shadhishaaa984 Рік тому +83

    മാഷാ അല്ലാഹ്.... അടിപൊളി മിട്ടായി കൊടുക്കൽ... ചിലര് അത്ങ്ങട്ട്...... ആർഭാടം ആക്കും.... 👍🏻👍🏻👍🏻

  • @shamsushamsudheen-gp6en
    @shamsushamsudheen-gp6en Рік тому +172

    ഇതാണ് മിട്ടായി കൊടുക്കൽ.. എത്ര ലളിതമായി ❤👍

  • @najeebnajeeb3753
    @najeebnajeeb3753 Рік тому +216

    മാഷാഅല്ലാഹ്‌ 💖💖💖ആര്ഭാടമില്ലാതെ സിമ്പിൾ ആയി ഉള്ള എൻഗേജ്മെന്റ്💖💖💖 എനിക്ക് ഒരുപാട് ഇഷ്ടായി 💖💖💖Happy family ❤️❤️❤️❤️dress costume അടിപൊളി 💖💖💖💖

  • @ajilasherin7671
    @ajilasherin7671 Рік тому +82

    Halade oru innocent face aanu... Full time chirichond.. Cute... 😍😍

  • @Footballtalks9
    @Footballtalks9 Рік тому +9

    Masha Allah inganey ane vendath
    Arbhadam illathey

  • @izinizu8800
    @izinizu8800 Рік тому +78

    മിഠായി കൊടുക്കൽ അഹങ്കാരങ്ങൾ ഒന്നുമില്ലാത്ത മിട്ടായി കൊടുക്കൽ ഇത് കണ്ട് പഠിക്കട്ടെ മറ്റുള്ള ജനങ്ങളും ഹല മോൾ നല്ല ഭംഗിയുള്ള ചിരിയാണ് അള്ളാഹു എന്നും സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ ആമീൻ

  • @sefishihab201
    @sefishihab201 Рік тому +71

    ആഡംഭരം ഇല്ലാത്ത ചടങ്ങ് masha allah 👍👍👍

  • @shahinalatheef754
    @shahinalatheef754 Рік тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എനിക്ക് ഭയങ്കര ഇഷ്ടായി ഐ ലവ് യു ഫാമിലി ❤❤❤

  • @linsahassan8675
    @linsahassan8675 Рік тому +47

    Oru jaadaum illatha nalla mol❤

    • @halaabiofficial
      @halaabiofficial  Рік тому +1

      🥰

    • @Hafsashareef9967
      @Hafsashareef9967 Рік тому +1

      ​@@halaabiofficialEnikku ishtta er family ye full support undakum
      Oru Hi tharumo😘❤️❤️

  • @alhamdulillah.313
    @alhamdulillah.313 Рік тому +2

    അളിയനും അളിയനും ഒരുപോലെ und😊👍
    Adipoli. ഇങ്ങനെ വേണം

  • @sharminamidlaj5739
    @sharminamidlaj5739 Рік тому +63

    ഹല മോളത് നല്ല ചിരിച്ച മുഖമാണ് എന്നും ഇതുപോലെ പടച്ചോൻ നില നിർത്തട്ടെ ആമീൻ ❤

  • @shammuzworld8946
    @shammuzworld8946 Рік тому +5

    അടിപൊളി ചെക്കൻ 😍😍മാഷാ അല്ലഹ്

  • @fatimafarzee7312
    @fatimafarzee7312 Рік тому +7

    നല്ല അടക്കമുള്ള പരിപാടി
    അൽഹംദുലില്ലാഹ് നിങ്ങളെ ഹൈറാകട്ടെ അല്ലാഹ്..... Aaameen!!!👍🏻

  • @HemiKitchen
    @HemiKitchen Рік тому +1

    അവരെ രണ്ടാളും കണ്ടിട്ട് ഒരുപോലെ ഇരിക്കുന്ന ആങ്ങളയും പെങ്ങളെ മാതിരി

  • @sumayyasumi9532
    @sumayyasumi9532 Рік тому +46

    Masha allah.... കുറെ നാളുകൾക്ക് ശേഷം ഒരു മിതമായ മുട്ടായി കൊടുക്കൽ.. 🥰

  • @parveeachuarhamfauzan9195
    @parveeachuarhamfauzan9195 Рік тому +19

    Maasha Allah. Simple engagement.❤

  • @DilshaDilu-sw1ow
    @DilshaDilu-sw1ow Рік тому

    കുട്ടത്തി ഞങ്ങളെ വീടിന്റെ അടുത്താണ് njagal neelanchery ആണ്

  • @sumayyaashraf6944
    @sumayyaashraf6944 Рік тому +7

    Super ചെക്കൻ നല്ല മാച്ചിങ്.
    സിമ്പിൾ പരിപാടിയും 👍🏻

  • @fc.p3980
    @fc.p3980 9 місяців тому +1

    Masha allah nalla angage ment ideppaa jubikk visheshaa

  • @ReRe-gm2vs
    @ReRe-gm2vs Рік тому

    Mathurakinavinta kathakkuthurakkunna mathibhramadayini parimalagathri 🌹🌹🌹🌹🌹🌹🌹🎳🌹🌹🌹ratheesh pathanamthitta

  • @amnuminnuvlogs7154
    @amnuminnuvlogs7154 Рік тому +14

    Masha allaaah ❤spr jodigal ❤arbadam illatha parubadi oru padu ishttam ayi ❤❤❤👌👍🏻🤲🏻👍🏻👍🏻👍🏻👍🏻

  • @shahalasherinp7826
    @shahalasherinp7826 Рік тому +2

    Oru jadayum illa nalla thatha aan anikk thathante videos okke nallam ishdam aan Conzz 😘😘😘😘

  • @maymoonahussain8653
    @maymoonahussain8653 Рік тому +8

    Halamolum checknum..nalla jodi Masha Allaha Ellam bangiaittu nadakan allahu thofeeq nalkumarakttee...ameen

  • @Black-hu9lk
    @Black-hu9lk Рік тому +39

    Halakutty njammale puyapla monjananalloo.molum chundarya❤️❤️

  • @ishainsha1652
    @ishainsha1652 Рік тому +1

    Adipoli👍🏻 edupoleyavnm chadgu. Epo eganeyano nadakkunne mattullol kanan venddi arbadam ☹️

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya Рік тому +4

    Mashaallah 👍😍

  • @nafilaNajwa1011
    @nafilaNajwa1011 Рік тому +1

    ഇങ്ങനെ ആണ് മുട്ടായി kodukendyath 👍🏻👍🏻👍🏻❤

  • @sinan.c.t7598
    @sinan.c.t7598 Рік тому +37

    മാഷാ അള്ളാഹ് 👍
    🥰halamolk നല്ലൊരു ജീവിതം ഉണ്ടാവട്ടെ 🤲

  • @SOJANS-lu5mk
    @SOJANS-lu5mk Рік тому

    ഹായ് മട്ടൻ ബിരിയാണി, ചിക്കൻ ഫ്രൈ, വെളുത്ത അപ്പം, നൂൽ പൊറോട്ട, ബീഫ് ഫ്രൈ, എന്തെല്ലാം വെറൈറ്റി ആണ് ഇസ്ലാം വിവാഹത്തിന്, അതുപോലെ ജനസംഖ്യ ഏറ്റവും കൂടിയ വിവാഹവും മുസ്ലിം സഹോദരങ്ങളുടേത്‌ ആണ് ഞാൻ ലാസ്റ്റ് പോയ വിവാഹത്തിന് (മുസ്ലിം ) 4500പേർക്കുള്ള ആഹാരമായിരുന്നു ഒരുക്കിയിരുന്നത് ( വലിയ രാഷ്ട്രിയ നേതാവോ വലിയ ബിസിനസ്സ്കരോ ഒന്നും അല്ല

  • @sajnajaneef360
    @sajnajaneef360 Рік тому +55

    ജൂബിക്കു കിട്ടിയ പോലെ നല്ല ഫാമിലി ആവട്ടെ ഹല മോളുടെയും... Pappa&മമ്മ 😍😍🥰🥰

  • @dream61299
    @dream61299 Рік тому

    ബാസികന്റെ അനിയൻ ആണെന്നെ പറയു.. ഒരേ pole

  • @muhammedyaseenrazi2273
    @muhammedyaseenrazi2273 Рік тому +5

    Masha allah ❤❤❤
    വളരെ വളരെ ഇഷ്ട്ടമായി 😊🥰....കുറെ എൻഗേജ്‍മെന്റ് വീഡിയോസ് കണ്ടിട്ടുണ്ട് ഇത്പോലെ ഉള്ള oru video ഞാൻ അത്യമായാണ് kanunnath❤എന്ത് പറയണമെന്ന് അറിയില്ല 👍👍keep it 💕all the best 🥰

  • @tskasl5320
    @tskasl5320 Рік тому +2

    Halante chiri cute cheriya kuttikslude chiri tonniyavar likr

  • @spkspk1758
    @spkspk1758 Рік тому +18

    നല്ല മാന്യമായ ചെക്കൻ സിംപ്ലിസിറ്റി 👍

  • @Rasiya.K-z1x
    @Rasiya.K-z1x Рік тому +1

    Ala molk santhoshamulla kudumbajeevidam kittatte yenik hala mole bayangara ishta❤❤❤

  • @salmakitchen2981
    @salmakitchen2981 Рік тому +31

    ഹല മോൾ happy അല്ലെ സന്തോഷം കാണുബോൾ വയങ്കര സന്തോഷം സുന്ദരി കുട്ടി 🥰ഉയരങ്ങളിൽ ഐത്തട്ടെ ആമീൻ ❤

  • @sameerasemi8475
    @sameerasemi8475 Рік тому +1

    Inganeyan mittayi kodukendath enik nalla istamayi karanam oru pad aalukalonnum illathe veetukar mathram ulla chadang ithan midayi kodukkal chadang very good

  • @zifrananwar8248
    @zifrananwar8248 Рік тому +8

    Masha Allah nalla function athikam aarbhaadangalil illathe…Allahu marikkuvolam sandhoshathil kazhiyan anugrahikkatte 🤲🏻😍

  • @shabnashb2245
    @shabnashb2245 Рік тому +2

    Ente cousin bro aanu midhu ente veedinte aduthaanu avan

  • @sabnashamseer7175
    @sabnashamseer7175 Рік тому +24

    ചെക്കൻ പൊളി ❤എന്താ ചെക്കന് ജോലി....നല്ല മാച്ച് ഉണ്ട്....happy life പടച്ചോൻ തരട്ടെ🤲🤲 ആമീൻ

  • @queens6650
    @queens6650 Рік тому +1

    ആർഭാടങ്ങൾ ഇല്ലാത്ത അടിപൊളി pennkaanal

  • @ay_sha_nasrin
    @ay_sha_nasrin Рік тому +6

    Masha Allah adipoli 😊 vlog nayii waiting il ayirunnu☺️

    • @halaabiofficial
      @halaabiofficial  Рік тому

      🥰

    • @ay_sha_nasrin
      @ay_sha_nasrin Рік тому

      Ente veed pmna ahnu...nee avide alle padikknee...njum BA English ahn....inni final ahn...so namml Oppam ahn☺️

  • @nasi7
    @nasi7 Рік тому +53

    മാഷാഅല്ലാഹ്‌ ഹല കുട്ടി സൂപ്പറായിൻ 🥰😍😍

  • @surumisurumi795
    @surumisurumi795 Рік тому +1

    നല്ല മൊഞ്ചുള്ള മാരൻ സുന്ദരി കുട്ടിക്ക് കിട്ടിയത് 😘😘

  • @jasibabu5314
    @jasibabu5314 Рік тому +43

    അൽഹംദുലില്ലാഹ്... മാഷാഅല്ലാഹ്‌.. വളരെ സിമ്പിൾ ആയിട്ട് കാര്യങ്ങൾ നടന്നു...ഇന്ന് പെണ്ണ് കാണൽ വലിയ ഒരു ആഘോഷമാക്കി നടത്തുന്നവർക്ക് നിങ്ങൾ ഒരു പാഠമാവട്ടെ... ഹാല മോൾക് നല്ലൊരു ഖൈർ ആയ ജീവിതം ഉണ്ടാവട്ടെ 🤲

  • @thashthash4444
    @thashthash4444 Рік тому +11

    Mashaallaahh..... Frst tymA ningalde blog kaanunne..... Nalla family.... Hala moolde chiri poliyaa.... Nalla cute chekkan... Simple parupaadii enikishttayy....... Chekkan aalu kurach silent aanenn thoonunnn superrrr.......... Love mrg aanoo detel aaytt oru video pratheekshikkunnu..... Poliiiiiiiii........

  • @noushernousher6298
    @noushernousher6298 Рік тому

    ആർഭാടം ഇല്ലാത്ത മനോഹരമായ ഒരു പെണ്ണ് കാണൽ ചടങ്ങ് 🌹🌹🌹🌹🌹🌹❤️❤️❤️❤️❤️🌹🌹ഇതൊരു മാതൃക യാണ് 🌹🌹🌹masha allah നല്ലൊരു ചെറുക്കൻ 🌹🌹🌹♥️രണ്ട് പേരും നല്ല ചേർച്ച ❤️🌹🌹🌹🌹

  • @nhhm-6123
    @nhhm-6123 Рік тому +8

    Masha allah abi ഉമ്മയുടെ ഡ്രസ് സൂപ്പർ

  • @rafsha8515
    @rafsha8515 Рік тому +1

    Masha allah randalum👌🥰padachon എല്ലാം ഹൈറാക്കി തരട്ടെ 🤲🤲🥰🥰

  • @hadhi8626
    @hadhi8626 Рік тому +7

    Mashallah all the best ❤️❤️👍

  • @jamseenajamseena9919
    @jamseenajamseena9919 Рік тому +2

    Masha allah inganayirikkanam engegment

  • @noushidavlog9973
    @noushidavlog9973 Рік тому +33

    മാഷാ അള്ളാ സൂപ്പർ കുറേക്കാലമായി ഞങ്ങൾ കാത്തിരിക്കുന്ന ഒരു ദിവസമാണ് ഇത് കാണാൻ നല്ല ഭംഗിയുണ്ട് അവനെ അവന്റെ പേരും സ്ഥലവും പറഞ്ഞില്ല🥰🥰🥰

  • @laila3660
    @laila3660 Рік тому +1

    Avida veed joli ellam adutha videosil parayumnne vecharikunnu

  • @ayishaanish429
    @ayishaanish429 Рік тому +11

    Mashallahh over ayt onnum illa.. Padachon maranm vary sandosham nalgattyttoo ameen.... ❤❤❤Hala congrats molyyy❤❤❤

  • @phrworld1363
    @phrworld1363 Рік тому

    ജുബിക്ക് എല്ലായിടത്തും തീറ്റ തന്നെ മുഖ്യം😅😅😅😅😅❤❤

  • @salmath2734
    @salmath2734 Рік тому +4

    നല്ല മോള് മാഷാ അള്ളാ ❤️

  • @nasimohd-w8d
    @nasimohd-w8d Рік тому +2

    മുട്ടായി അല്ല,, മിഠായി 🎉

  • @Jamshijamshi7036
    @Jamshijamshi7036 Рік тому +4

    Maa sha Allha... Congrats dear

  • @Rahmath-h2y
    @Rahmath-h2y 11 місяців тому

    ശരിക്കും ഒരു ഏട്ടത്തിയോ അനിയത്തിയെ വേണം.... അല്ലെ...

  • @sanjurinju5185
    @sanjurinju5185 Рік тому +19

    Halane pole tanne sundarananu❤❤❤

  • @muthussmurshid2949
    @muthussmurshid2949 Рік тому

    Jada ellatha familly എല്ലാ വിഡിയോക്കും commented ഞങ്ങൾ ചെയുമ്പേൽ കമന്റ്‌ തരുന്ന ഇത്ത

  • @MinhajMinhaj-et7wo
    @MinhajMinhaj-et7wo Рік тому +5

    മാഷാ അല്ലാഹ് ❤️

  • @anithababy5266
    @anithababy5266 Рік тому +1

    ❤❤

  • @asiyaaasi1857
    @asiyaaasi1857 Рік тому +4

    ആർഭാട മീല്ലാതെ വളരെ ബ്യുട്ടിഫുളായി❤❤❤❤

  • @jalalzahra9598
    @jalalzahra9598 Рік тому +2

    Love marriage aano

  • @zara6798
    @zara6798 10 місяців тому +1

    Mashaallah ❤nalla family anu ningalude❤

  • @ichusworld6889
    @ichusworld6889 Рік тому +20

    Masha allah സന്തോഷം ഉള്ള ജീവിതം ഉണ്ടാകട്ടെ 😍രണ്ടു പേരും അടിപൊളി 👍

  • @hcreations4143
    @hcreations4143 Рік тому +2

    Arranged marriage ano

  • @sahalainr3452
    @sahalainr3452 Рік тому +19

    മാഷാ അല്ലാഹ് ഇനിയെല്ലാം ഖൈറിൽ ആകട്ടെ മുന്നോട്ട് ഉള്ള കാര്യങ്ങളും ഇത്‌ പോലെ 🌹🌹🌹

  • @Sajitha1Basheer
    @Sajitha1Basheer Рік тому +1

    എനിക്ക് വളരെ ഇഷ്ടമായി
    ❤️❤️❤️❤️🥰🥰🥰🥰🥰👌👌👌👌

  • @swadakkaworld4449
    @swadakkaworld4449 Рік тому +3

    Hala... Super... Masha allah❤

  • @sameerasamisami4167
    @sameerasamisami4167 Рік тому +1

    Simple function.. മാഷാഅല്ലാഹ്‌

  • @rayyacheri9325
    @rayyacheri9325 Рік тому +3

    മാഷാ അല്ലാഹ് 🥰

  • @homelytrends3560
    @homelytrends3560 Рік тому

    നമ്മളും കരുവാരകുണ്ട് കാരാണ് ട്ടൊ... ഹല welcome to karuvarakundu

  • @sajadheee
    @sajadheee Рік тому +3

    Hala മോളെ മണവാളൻ സൂപ്പർ ആണ് ഹല യും നല്ല മാച്ച് ഉണ്ട് ❤❤

  • @fathimanavas8923
    @fathimanavas8923 Рік тому +1

    Chekante veed evde