ജാവദേക്കറുമായി ഇപി സൗഹൃദം പങ്കിട്ടത് തെറ്റല്ലെന്ന് MV ഗോവിന്ദൻ | Koorayanam | Epi

Поділитися
Вставка
  • Опубліковано 28 кві 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 7

  • @pooratam6284
    @pooratam6284 Місяць тому +4

    മോളുടെ സംസാരം നിഷ്കളങ്കമായ വികൃതി കുട്ടിയെപ്പോലുണ്ട്, അഹങ്കാരത്തിൻ്റെ കൊടുമുടിയിൽ കയറി നിൽക്കുകയാണ് ഗോവിന്ദൻ മാഷ്

  • @johneypunnackalantony2747
    @johneypunnackalantony2747 Місяць тому +2

    Super performance 👍👍

  • @PJ-Love-Peace
    @PJ-Love-Peace Місяць тому +2

    മുഖ്യൻ പറഞ്ഞതാണ് താൻ ജവാധെക്കരെ പലവട്ടം കണ്ടു. എന്നിട്ടും മാപ്രകൾ അതിനെ പറ്റി ചർച്ചയോ സിപിഎംനോട് ചോദ്യമോ ഉന്നയിക്കാൻ തയ്യാറാകാതെ ഒഴിഞ്ഞു മാറി ഈ പി ജയരാജന്റെ ചെറിയ ജാഗ്രത കുറവ് എന്ന ക്യാപ്സുൽ അതേപോലെ വിഴുങ്ങി ഇത്രയും വലിയ വിഷയം ലഖുവായി മറന്ന് കളഞ്ഞു സിപിഎംനേയും മുഖ്യനെയും വെള്ളപൂശാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിൽ കോൺഗ്രസ് ആയിരുന്നെങ്കിൽ കാണാമായിരുന്നു. പൊതുജനം ഇനിയെങ്കിലും കമ്മികളുടെയും മാധ്യമങ്ങളുടെയും ചതികൾ മനസിലാക്കി വോട്ട് ചെയ്യുക. ഇവരെ ഒരിക്കലും വിശ്വസിക്കരുത്.

  • @sajanSharjah
    @sajanSharjah Місяць тому

    നാല് ദിവസായി പ്രഭാരിയുടെ ചായകുടി കേരളം ചർച്ച ചെയ്യുന്നു, ഏറ്റവും ഇമ്പോർട്ടന്റ് ചോദ്യം ആരും ചോദിക്കുന്നില്ല! ആ ചായ വിതൗട് ആയിരുന്നോ?

  • @Hameezafasi
    @Hameezafasi Місяць тому

    ഒരിക്കലും ഇല്ല...കോണ്ഗ്രസ് പോയാൽ മാത്രം ആണ് പ്രശ്നം

  • @user-go7cu8qb2b
    @user-go7cu8qb2b Місяць тому

    kovindane sittappanu ishtam allaa ennu ellaavarkkum ariyaam - theerumaanangal okke maasangalkku munpe eduthittundaavum - party cku akathullavarkku athu ariyuvaan pattumallo. shobha ji kallam parayuka illaaaaa

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Місяць тому

    Chaya picha vacha ve