പിണറായിയുടെ കണ്ണന്താനത്തിന് കഴിയാത്തത് മോദിയുടെ സുരേഷ് ​ഗോപി എടുക്കുമോ |Venu Balakrishnan |EXPLAINER

Поділитися
Вставка
  • Опубліковано 10 чер 2024
  • മലയാളി മന്ത്രിമാരുടെ വകുപ്പുകൾക്ക്
    പിന്നിലെ മോദിയുടെ കാഞ്ഞ ബുദ്ധി || Venu Balakrishnan |24 EXPLAINER

КОМЕНТАРІ • 4,5 тис.

  • @sreejitht4969
    @sreejitht4969 Місяць тому +2423

    മുസ്ലിംലീഗ് എവിടെയെങ്കിലും ഹിന്ദുസ്താനാർഥികളെ നിർത്താറുണ്ടോ വേണുവേട്ടാ. ..

    • @kavungalkavungal8822
      @kavungalkavungal8822 Місяць тому

      നിറുത്തി വിജയിപ്പിച്ചിട്ടുണ്ട് സംഘീ... ചരിത്രം പഠിക്കണം....

    • @hariskuttasseri6066
      @hariskuttasseri6066 Місяць тому +115

      Uc ramane nirthinu

    • @prasanthpradeep6203
      @prasanthpradeep6203 Місяць тому +215

      @@hariskuttasseri6066 SC samvarana seatilanu U C ramanae nirthiyathu. There's no SCs in Muslims. Hope it's clear.

    • @Ianayc
      @Ianayc Місяць тому +26

      ​@@hariskuttasseri6066malappurathu nirthiyirunnu. Ennit nigal enthu chayithu

    • @musthafaputhiyakath9542
      @musthafaputhiyakath9542 Місяць тому +230

      കെ പി രാമൻ..... യുസി രാമൻ...... ചടയൻ ഇവരൊക്കെ മുസ്ലിംലീഗിൻ്റെ MLAമാരാണ്.... AP ഉണ്ണികൃഷ്ണൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു.... ത്രിതല പഞ്ചായത്തുകളിൽ ഒട്ടേറെ ഹിന്ദുസ്ഥാനാർത്ഥികൾ മത്സരിച്ചിട്ടുണ്ട്..... മഹാഭൂരിപക്ഷവും വിജയിച്ചിട്ടുമുണ്ട്....

  • @rkbnair2759
    @rkbnair2759 Місяць тому +42

    പ്രിയവേണൂ. താങ്കളെ പോലുള്ള കുഴിത്തുരുമ്പുകളാണ് ഈനാടിന്റെ ശാപം.

    • @HarishKumar-vi5zc
      @HarishKumar-vi5zc 17 днів тому

      ഇതുകൊണ്ട് യെന്ത് ഗുണമാണ് താങ്കള്‍ കേരള ജനതയ്ക്ക് നല്‍കുന്നത്...

  • @Swathi-qu2kl
    @Swathi-qu2kl Місяць тому +30

    മതേതര സഖോദരാ ഇത് വിദ്വേഷം പടർത്തലല്ലേ ' 😅😅

  • @praveengeorge3867
    @praveengeorge3867 Місяць тому +342

    മലപ്പുറത്തു ഉണ്ടാർന്നല്ലോ മുസ്ലിം സ്ഥാനാർഥി. ..
    എന്നിട്ട് എന്തെ ജയിപ്പിക്കാഞ്ഞേ
    യാതൊരു ഗുണവും ഇല്ലാത്ത ലീഗ് നെ ജയിപ്പിച്ചു എന്നിട്ട് കിടന്നു മോങ്ങുന്നു 😅😅

    • @vipinpv1399
      @vipinpv1399 Місяць тому +22

      24 news is uooombans channel 😅

    • @user-bi5zl7xv8z
      @user-bi5zl7xv8z Місяць тому +7

      👌

    • @bijunarayan2744
      @bijunarayan2744 Місяць тому +1

      Yes

    • @sharafudeenj4146
      @sharafudeenj4146 Місяць тому

      ഇരുപത് കോടിയിൽ അധികം മുസ്ലിംകൾ ഇന്ത്യയിൽ വസിക്കുന്നുണ്ട്. അവർ ഇന്ത്യയിലെ പൗരന്മാരാണ്. അവർ ഇന്ത്യയിലെ നിയമ വ്യവസ്ഥകൾ പാലിച്ചു ജീവിക്കുന്നവരാണ്. ഇന്ത്യയിലെ മറ്റു പൗരന്മാർ കൊടുക്കുന്ന അതേ നികുതി അതേ അളവുകളിൽ മുസ്ലിംകളും സർക്കാരിന് മുടക്കമില്ലാതെ കൊടുത്തു കൊടുത്തുകൊണ്ടിരിക്കുന്നു. അതിനർത്ഥം ഇന്ത്യയിലെ എല്ലാ പൗരന്മാരും തുല്യരാണ് എന്നാണ്. അപ്പോൾ രാജ്യത്തെ വിഭവങ്ങൾ പങ്കു വക്കുമ്പോൾ അതിന്റെ ആനുപാതികമായ വിഹിതം ഓരോ പൗരനും നിച്ഛയമായും ലഭിക്കേണ്ടതാണ്. അതുപോലെ സർക്കാർ സർവീസ്സിലെ പ്രാതിനിധ്യം, ഭരണരംഗത്തെ പ്രാതിനിധ്യം എന്നിവയിലൊക്കെ മുസ്ലിംകൾക്ക് ഭരണഘടനാ പരമായി അർഹതയുണ്ട്.ആ കടമകൾ ആണ് പ്രഥമമായും ഭരണാധികാരികൾ നിറവേറ്റേണ്ടത്. അതു ചെയ്യാതിരിക്കാൻ അവർക്ക് വോട്ട് ചെയ്തില്ല എന്ന ന്യായം പറഞ്ഞ് പൗരസമൂഹത്തിന്റെ അവകാശം. നിഷേധിക്കലല്ല. നാനൂറിൽ അധികം മണ്ഡലങ്ങളിൽ സ്ഥാനർഥികളെ നിർത്തിയപ്പോൾ ഒറ്റ മുസ്ലിം സ്ഥാനർത്തിയെ ആണ് ബിജെപി മത്സരിപ്പിച്ചത്. അതും കേരളത്തിൽ ബിജെപി ഒരിക്കലും വിജയിക്കാത്ത ഒരു മണ്ഡലത്തിൽ. ഇവിടെ ബിജെപി വിജയിച്ച 240മണ്ഡലങ്ങളിൽ ഏതിലെങ്കിലും ഒന്നിൽ ഒരു മുസ്ലിമിനെ നിർത്തി വിജയിപ്പിക്കാമായിരുന്നില്ലേ. എന്തുകൊണ്ട് ബിജെപി അതു ചെയ്തില്ല. അവരുടെ ഉദ്ദേശം എന്തായിരുന്നു എന്നു ഇപ്പോൾ മനസ്സിലായില്ലേ. മുസ്ലിംകളെ എല്ലാ രംഗത്ത് നിന്നും ഒഴിവാക്കാനുള്ള അവരുടെ പ്രഖ്യാപിത ലക്ഷ്യം നടപ്പാക്കുകയാണ് ബിജെപി. എന്നിട്ട് ബിജെപി യുടെ കോണകം താങ്ങികൾ വന്നു കമെന്റ് ഇടുകയാണ്, മുസ്ലിംകൾ ബിജെപിക്ക് വോട്ട് ചെയ്യാത്തത് കൊണ്ടാണ് അവർക്ക് മന്ത്രിസ്ഥാനം കൊടുക്കാത്തതെന്നു. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് തുല്യത ഉറപ്പ് വരുത്തിയിട്ടുണ്ടെകിൽ അതു വകവെച്ചുകൊടുക്കൽ സർക്കാരിന്റെ കടമയും ബാധ്യതയുമാണ്.

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 Місяць тому +2

      വിവരക്കോട് പറയല്ലെ?

  • @Ranjith-ni9fn
    @Ranjith-ni9fn Місяць тому +257

    Vote കൊടുക്കില്ല പക്ഷേ മന്ത്രി സ്ഥാനം വേണം 😄😄😄😄ഇത് എവിടത്തെ ന്യായം 😄😄😄

    • @zakkeerhussain6430
      @zakkeerhussain6430 Місяць тому

      എത്ര മുസ്ലിംകളെ BJP സ്ഥാനാർഥികളാക്കി....
      തോൽക്കുമെന്നുറപ്പുള്ള മലപ്പുറത്ത്‌ ഒരാളെ മാത്രം....

  • @karthikg.s9608
    @karthikg.s9608 Місяць тому +422

    ഇങ്ങനെ പച്ചയായി വിദ്വേഷം തുപ്പുന്ന ഇത്തരം രാജ്യദ്രോഹികളെ നിയമനടപടികൾക്ക് വിധേയമാക്കണം

    • @ashifsalam6423
      @ashifsalam6423 Місяць тому +16

      ബിജെപിഎന്നത് ഒരു രാഷ്ട്രീയ പാർട്ടി ആണ്..അല്ലാതെ രാജ്യം അല്ല സഹോദര

    • @munavarpv2343
      @munavarpv2343 Місяць тому +3

      അങ്ങനെയാണെങ്കിൽ അത് ആദ്യം മോദിക്ക് കെതിരെയാണ് ചുമതേണ്ടത്.

    • @kksnair6841
      @kksnair6841 Місяць тому +9

      മുസ്ലിം സഹോദരങ്ങൾ ബിജെപി വരരുത് എന്നു പ്രാർത്ഥിക്കുന്ന വീഡിയോ കണ്ടു . നിർത്തിയ ആളെ നിങ്ങൾ ജയിപ്പിച്ചോ

    • @DrUK93
      @DrUK93 Місяць тому +2

      @@ashifsalam6423Muslim league ayirikym rastreeya party aaleyo 😂😂😂😂😂😂😂

    • @tomsvarghese2538
      @tomsvarghese2538 Місяць тому

      Ayal parayunnathu thikachum shariyanu

  • @Ultrana_220
    @Ultrana_220 Місяць тому +17

    ഇത് ഒരു കുത്തിത്തിരിപ്പു. സ്നേഹത്തോടെ ജീവിക്കുന്ന ആളുകളെ തമ്മിൽ ഭിന്നിപ്പിക്കുക.

  • @johnalummoottilvarghese7215
    @johnalummoottilvarghese7215 Місяць тому +29

    60 വർഷത്തെ ദുരുദേശം ആദ്യം പറയുക! പിന്നെ ആകട്ടെ 10 വർഷത്തെ സദുദ്ദേശം!

  • @shijop.k.6423
    @shijop.k.6423 Місяць тому +595

    കഷണ്ടിക്കും അസൂയക്കും മരുന്നില്ല. ' ഉണ്ടായാൽ വേണുവിനെ അറിയിക്കാം.

    • @gauthaman.o.t
      @gauthaman.o.t Місяць тому +24

      ഇത് രണ്ടും ഇദ്ദേഹത്തിന് വേ ണ്ടത്ര ഉണ്ട്

    • @soumininairmoolathodiyil2560
      @soumininairmoolathodiyil2560 24 дні тому +2

      ഇയാൾ കരഞ്ഞു കരഞ്ഞു മരിക്കുമല്ലോ.

    • @harinedumpurathu564
      @harinedumpurathu564 12 днів тому

      രാഷ്ട്രീയ അജണ്ട. സുരേഷ് ഗോപി പിന്നാക്കത്തെ പറ്റിക്കും കുര്യൻ ന്യൂനപക്ഷ ക്രിസ്ത്യൻ വിഭാഗത്തിലും. ഒരു മുസ്ളിമിനും RSSBJP ക്ക് കൊടുക്കില്ല. എന്താ സംശയം

  • @chackothomas3746
    @chackothomas3746 Місяць тому +1163

    ചൊറിഞ്ഞു ചൊറിഞ്ഞു തലമുടി പോയി. ഇനീം ചൊറിഞ്ഞാൽ 5 വർഷം കൊണ്ട് തൊലിയും പോകും 😢😢😢😢

    • @KrishnadasvkDas
      @KrishnadasvkDas Місяць тому +15

      👍

    • @hyderalitp9946
      @hyderalitp9946 Місяць тому +19

      കാലം നിന്നെയും 1:28 കാത്തിരിക്കുന്നു.😂

    • @sajeevthamarath6096
      @sajeevthamarath6096 Місяць тому +5

      😆👌

    • @rajisankar298
      @rajisankar298 Місяць тому +29

      തൊലി യില്ലാത്ത ആൾക്ക് എങ്ങനെ തൊലി പോകാനാണ്

    • @sandeeplalks2459
      @sandeeplalks2459 Місяць тому +2

      😂

  • @Anil.C.17
    @Anil.C.17 Місяць тому +59

    ഇതൊക്കെ കേട്ടപ്പോൾ മനസ്സിൽ വന്നത് , അടുത്ത വീട്ടിലെ പയ്യൻ രാവിലെ ഉമിക്കരി കൈവെള്ളയിൽ എടുത്തു ചൂണ്ടു വിരൽ കൊണ്ടു പല്ലു തേയ്ക്കുന്നത് അപ്പുറത്തെ വീട്ടിലെ ഏഷണിക്കാരിയും അസൂയയും കുശുമ്പും കുന്നായ്മയും തലക്കു പിടിച്ചതും നാട്ടിലെ സമാധാനം എങ്ങനെ തകർക്കാം എന്നു ഊണിലും ഉറക്കത്തിലും ചിന്തിക്കുകയും ചെയ്യൂന്ന സ്ത്രീ കാണുകയും ഉടനെ തന്നെ ആ പയ്യൻ അതിരാവിലെ തന്നെ എന്തോ ലഹരി വസ്തു ചൂണ്ടിൽ തിരുകി കയറ്റുന്നത് ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടു എന്നു അയൽവക്കതൊക്കെ പറഞ്ഞു പരത്തുന്നത് പോലുണ്ട്

    • @arunmsreedhar6792
      @arunmsreedhar6792 Місяць тому +2

      ഇവരൊക്കെ ഈ ബുദ്ധി നേരായ വഴിയിൽ ഉപയോഗിച്ചുരുന്നേൽ മിനിമം പ്രസിഡന്റ്‌ എങ്കിലും ആയേനെ

  • @shanchandranc173
    @shanchandranc173 Місяць тому +67

    ഈഴവരും ഈ മന്ത്രിസഭ യിൽ ഇല്ല.ആരെങ്കിലും പരാതി പറഞ്ഞൊ

    • @balakrishnankunnath9576
      @balakrishnankunnath9576 8 днів тому

      Mama media always against Modiji. They will see everything in a perverted way. Modiji a good administrator he proved in his ten years performance. He will fulfill all his promises and Indian public accepted the same.

  • @arunmohanan9911
    @arunmohanan9911 Місяць тому +180

    കേരളത്തിൽ കുത്തിത്തിരുപ്പുണ്ടാക്കുന്നത് ഇയാളെപ്പോലുള്ള മാപ്രകളാണ്

    • @radhapolarradhapolar9158
      @radhapolarradhapolar9158 22 дні тому +1

      നന്മ വായുപോല,
      എല്ലാവരും അനുപവിക്കട്ടെ (തമിഴ്)

  • @BijumonKb-uc8gr
    @BijumonKb-uc8gr Місяць тому +418

    കേരളത്തിൽ മതേതത്വം തകർക്കാൻ ഏറ്റവും. കൂടുതൽ ശ്രമിക്കുന്നത് മാത്യമങ്ങളാണെന്ന് ഇപ്പോൾ മനസ്സിലായി.

    • @rockeygamings7425
      @rockeygamings7425 Місяць тому +13

      ഇവൻ ആരോ അയച്ചുകൊടുത്ത ക്യാപ്സ്യൂള് ഛർദ്ദിക്കുക ആണ്😂
      ഇവൻ എന്തുപറയുന്നു ഇതിൽ ഒരു കഴമ്പുമില്ല😂😂

    • @JTCBR
      @JTCBR Місяць тому

      കരക്റ്റ്​@@rockeygamings7425

    • @joshyskaria8461
      @joshyskaria8461 Місяць тому +3

      Exactly

    • @harikumarnairelavumthitta
      @harikumarnairelavumthitta Місяць тому +9

      ഇന്ത്യയിലല്ലാതെ ഇതു നടക്കുമോ? ചൈനയിൽ നടക്കുമോ. എന്നിട്ടും മോദി ഫാസിസ്റ്റു എന്നാണ് പറയുന്നത്. അതാണ് മനസിലാകാത്തത്?

    • @harikumarnairelavumthitta
      @harikumarnairelavumthitta Місяць тому

      പാകിസ്താനെ അടിയ്ക്കാൻ പോകുന്നതിനു മുൻപ് ഇന്ത്യയിലെ ഈ ഷുദ്ര ജീവികളെയാണ് മോദി ഒതുക്കേണ്ടത്.

  • @facelookfcarekochi7058
    @facelookfcarekochi7058 Місяць тому +13

    കേരളത്തിൽ രണ്ട് മുന്നണികളും ഒറ്റപ്പെടുത്തിയ ഭൂരിപക്ഷ ജനവിഭാഗം (സാങ്കേതികം)
    കേന്ദ്രo അവരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന് ആർക്കാണ് ഇത്ര രോധനം

  • @sajimadhuayyaril6237
    @sajimadhuayyaril6237 Місяць тому +16

    ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം

  • @mohanankalingal
    @mohanankalingal Місяць тому +616

    എന്തു പരിപാവനമായ പത്രപ്രവർത്താനം. കുത്തിത്തിരുപ്പു തുടങ്ങി

    • @minmil4893
      @minmil4893 Місяць тому +10

      Oo pinne..bharana gadana ye nashippikkunna BJP ye valarthano…hayyooooo

    • @shanthanayar5547
      @shanthanayar5547 Місяць тому +5

      This man can't tolerate goodness. If he is so great why didn't he join politics and took up Prime .ministership.? He is quoting Sardesai!!!!!!

    • @vpsmediacorner6547
      @vpsmediacorner6547 Місяць тому +2

      ഉള്ള കാര്യം അല്ലേ പറഞ്ഞത്

    • @mercyjoseph2897
      @mercyjoseph2897 Місяць тому +1

      ഒള്ളത് പറഞ്ഞപ്പോ തുല്ലീറ് കാര്യമില്ല ബ്രോ

    • @LoneOldMonk
      @LoneOldMonk Місяць тому

      Vikasipich kond vargeeyathe athe keralathil nadaku

  • @arunkumarkr403
    @arunkumarkr403 Місяць тому +308

    കുത്തിത്തിരുപ്പ് ആരംഭിച്ചു...

    • @sujithmathewabraham9961
      @sujithmathewabraham9961 Місяць тому +1

      Thrisuril jayicha sheshom chilla sanghi koothikal pongivarunundu

    • @rahul-7007
      @rahul-7007 Місяць тому +2

      ​@@sujithmathewabraham9961 Thrissur jeyichapol ela.. ldf nde yathartha mugham kandapo manasilayi

    • @user-pn5hz2ew5i
      @user-pn5hz2ew5i Місяць тому +3

      Absolutely right

    • @arunkumarkr403
      @arunkumarkr403 Місяць тому +2

      @@sujithmathewabraham9961 Election kazhinju annakkil kittiya chila antham kammiyudeyum kongikaludehum karachil pongi vannathu ippozhum theernnittilla

    • @simonjohn2414
      @simonjohn2414 Місяць тому +2

      സത്യം.

  • @mohankumarkmohankumark9105
    @mohankumarkmohankumark9105 Місяць тому +48

    ഇവരെയൊക്കെ മാധ്യപ്രവർത്തനം എന്ന് ഒരിക്കലും പറയാൻ പറ്റില്ല

  • @mathews951
    @mathews951 Місяць тому +7

    ഈ തരം തലകൾ ഉള്ളടത്തോളും കാലം കേരളം നന്നാവുകയില്ല.

  • @amravkhan-mr6tk
    @amravkhan-mr6tk Місяць тому +319

    മതവിദ്വേഷത്തിന് ഇയാൾക്കെതിരെ കേസ് എടുക്കണം

    • @Sidheek-qt1kz
      @Sidheek-qt1kz Місяць тому +10

      മോദിക്കെതിരെയല്ലേ

    • @arjunshajigamer
      @arjunshajigamer Місяць тому +8

      @@Sidheek-qt1kz theevarvadham nadathunna league inu ethiraaaa

    • @user-lo5rn7li7p
      @user-lo5rn7li7p Місяць тому +6

      അങ്ങനെയാണേൽ മോദിയ്ക്കെതിരെ ആദ്യം കേസ് എടുക്കണം

    • @rajeshswamiyesharnamyyapa7728
      @rajeshswamiyesharnamyyapa7728 Місяць тому

      നീ പോയി എടുക്കൂ 😂😂​@@user-lo5rn7li7p

    • @arjunshajigamer
      @arjunshajigamer Місяць тому

      @@user-lo5rn7li7p athu panni communityeea kuruchuu annu parajathuu. athu almost ellam correct annu

  • @dileep6021
    @dileep6021 Місяць тому +1269

    ഒരു കാര്യം ചെയ്യാം അബ്ദുള്ളകുട്ടിയെ വനയാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പികാം, ജയ്ച്ച് വന്നാൽ ക്യാബിനറ്റ് മന്ത്രിയും ആകാം, മുസ്ലിങ്ങൾ അങ്ങേരെ വോട്ട് ചെയ്ത് ജയിപ്പിക്ക്......

    • @travellover6674
      @travellover6674 Місяць тому +38

      No thanks pashu teetam

    • @abdulmanafabdulmanafp.v5466
      @abdulmanafabdulmanafp.v5466 Місяць тому

      അബ്ദുല്ല ക്ക് രാജ്യ സഭാ സീറ്റ് കൊടുത്തും മന്ത്രി ആക്കാലോ. ജോർജ് കുര്യൻ ആയ പോലെ. തോറ്റ സിഖ്‌ കാരൻ വരെ മന്ത്രി ആയിരിക്കുന്നു

    • @shajikuttykalam2324
      @shajikuttykalam2324 Місяць тому +24

      മുസ്ലിങ്ങൾ എങ്ങനെ എങ്കിലും
      കഴിഞ്ഞുകൊള്ളാം

    • @Asokkumar960
      @Asokkumar960 Місяць тому +4

      💯

    • @user-ui4dw8tm2d
      @user-ui4dw8tm2d Місяць тому +62

      ​@@travellover6674കൈ നനയാതെ മീൻ പിടിക്കാനാണോ സുടൂ 🤣

  • @aromalss2727
    @aromalss2727 Місяць тому +14

    പരിതാപകരം., ഏതു വകുപ്പ് കൊടുത്താലും നിങ്ങൾ ഇതേപോലുള്ള ഡീറ്റൈലിങ് ആയിട്ട് വരും. മഞ്ഞപിത്തം ബാധിച്ചവന് എല്ലാം മഞ്ഞ 😊

  • @rajankailas4358
    @rajankailas4358 Місяць тому +8

    എങ്ങനെ ആയാലും ആരായാലും കേരളം നന്നാവട്ടെ 👌🏻❤️

  • @GireeshMaster
    @GireeshMaster Місяць тому +233

    ഇതാണ് യഥാർഥ വർഗീയത. ഇതാണ് അപകടകരമായ മാധ്യമ പ്രവർത്തനം.

    • @user-sb4xy7oy4k
      @user-sb4xy7oy4k Місяць тому +3

      വർഗീയത കുത്തിപ്പൊക്കുന്ന ഒരു മാപ്ര !!

    • @gayathripvt9160
      @gayathripvt9160 Місяць тому +1

      ഇതാണ് വർഗീയത... കുത്തിത്തിരിപ്പ് വർഗീയത

  • @sudhin4808
    @sudhin4808 Місяць тому +215

    ബിജെപിയുടെ കുറ്റം കണ്ടുപിടിച്ച് പറഞ്ഞ് പറഞ്ഞ് തല മരുഭൂമി ആയല്ലോ, ഇനി എങ്കിലും നിർത്തിക്കൂടെ. 😂😂😂

    • @aluvarakdindia8857
      @aluvarakdindia8857 Місяць тому +6

      ജാതിയാൽ ഉള്ളത് തൂത്താൽ പോകുമോ?

    • @SaleshCalicut
      @SaleshCalicut Місяць тому

      😂

  • @bhuanendranpillai8404
    @bhuanendranpillai8404 Місяць тому +16

    ആരെങ്കിലും കേരളത്തിന് നല്ലത് ചെയ്യട്ടെ, എന്തായാലും കേരളത്തിന് ഗുണം ചെയ്യും

  • @Ajith54321
    @Ajith54321 Місяць тому +65

    എല്ലാരും ഒന്നിച്ചാൽ തനിക്ക് എന്ത് വേണം .. ആണുങ്ങൾ ആകുമ്പോൾ അങ്ങനെയാ

  • @enlightnedsoul4124
    @enlightnedsoul4124 Місяць тому +158

    ഓ വന്നല്ലോ നേതാക്കളുടെ ജാതിയും മതവും നോക്കി വർഗീയത പറയാൻ... പേര് 'മതേതര മാപ്ര' 😂

    • @enlightnedsoul4124
      @enlightnedsoul4124 Місяць тому +2

      @@radhikamr2075 എന്ത് കാണിച്ചു?

    • @balachandranramakrishnan1421
      @balachandranramakrishnan1421 Місяць тому +2

      Is this " mapra " a recipient of dollars from George Soros ? 😂

    • @saniazeez195
      @saniazeez195 Місяць тому +2

      Swantham Rajyathe janangalude jaathiyum mathavum. nokki vargeeyatha parayunna Prime minister
      Athin kozhappolle. 😂

    • @jayasreek2079
      @jayasreek2079 Місяць тому

      Maprekal vargheeyatha paranju Jenangale thammiladipichite athum BJP de pidaliku vekkum atha sthiram pathive maattipidi jenangalkellam manasilayi

    • @jayasreek2079
      @jayasreek2079 Місяць тому

      ​@@radhikamr2075enthu kanichu

  • @manojpillai508
    @manojpillai508 Місяць тому +322

    ചൊറിഞ്ഞു ചൊറിഞ്ഞു അവന്റെ മൂടി എല്ലാം പൊയി

  • @chandrashekharmenon5915
    @chandrashekharmenon5915 Місяць тому +7

    ഏതായാലും മുമ്പ് ഭരിച്ചവരെക്കാൾ ദ്രോഹമൊന്നും ആർക്കും ചെയ്യാൻ കഴിയില്ല.

  • @user-be8wm7ep8z
    @user-be8wm7ep8z Місяць тому +19

    പിന്നോക്കക്കാരെയും പട്ടികജാതിക്കാരെയും കൂടുതൽ ഇടപെടുത്തിയതിൽ വളരെ സന്തോഷം 👌👏👏👏

  • @Ar_streaming
    @Ar_streaming Місяць тому +101

    നല്ലത് ചെയ്താൽ ദുരുദ്ദേശം... ചെയ്തില്ലെങ്കിൽ അവഗണന... കഷ്ട്ടം

  • @llnuovomondo9731
    @llnuovomondo9731 Місяць тому +331

    അവലും മലരും വാങ്ങി വെക്കാൻ പറഞ്ഞപ്പോൾ ഇദ്ദേഹം എവിടെയായിരുന്നു.... ബൈബിൾ കത്തിച്ചപ്പോഴും ബിഷോപ്സ് നെ അവഹേളിച്ചാപ്പഴും ഇദ്ദേഹത്തെ കണ്ടില്ലല്ലോ.. കശുവണ്ടിയും ഇന്തപ്പഴവും തിന്നതിന്റെ ഉശിര് കാണിക്കുന്നതിനു നന്ദി

    • @LoneOldMonk
      @LoneOldMonk Місяць тому +2

      Kurish krishikar enne vilichate sangikal alle🤣🤣🤣🤣🤣

    • @sukumarannair9110
      @sukumarannair9110 Місяць тому +1

      Exactly you said it.

    • @RajeshKumar-yx5xz
      @RajeshKumar-yx5xz Місяць тому +6

      എല്ലാം കണ്ടുപിടിച്ച സ്ഥിതിക്ക് ഇനി അങ്ങോട്ട് മാറി നിന്ന് മോങ്ങ് ഫ്ളൂട്ട് വേണൂ😂😂😂😂😂

    • @jayeshck2252
      @jayeshck2252 Місяць тому

      അവിലും മലരും കൊണ്ട് ഉണ്ടാക്കാൻ വരണ്ട. അത് പറഞ്ഞത് സംഘികൾക്ക് എതിരെ ആണ്.

    • @sunilndk
      @sunilndk Місяць тому +2

      Best Answer

  • @SeenaBinu-sb9vx
    @SeenaBinu-sb9vx Місяць тому +7

    നല്ല കാര്യം. കേന്ദ്രം നേരിട്ട് ചെയ്യട്ടെ. ഇവിടെ ഉള്ളവരുടെ കയ്യിൽ പൈസ കിട്ടിയാൽ കേരളത്തിന്‌ ഒരുപുരോഗമവും ഉണ്ടാവില്ല..

  • @user-xo9it5wr9w
    @user-xo9it5wr9w Місяць тому +7

    ഇത്തരം വിദ്വേഷം വമിപ്പിക്കുന്ന വിഷങ്ങളെ ,പേപ്പട്ടകളെപ്പോലെ തല്ലിക്കൊല്ലണം.

  • @preethibalakrishnan625
    @preethibalakrishnan625 Місяць тому +191

    muslim വേണം എന്ന് എന്താ ഇത്ര നിർബന്ധം ? അങ്ങനെ എങ്കിൽ കൊങ്ങിണിയും പാഴ്സിയും ഒക്കെ വേണം .

    • @shajikuttykalam2324
      @shajikuttykalam2324 Місяць тому +5

      മുസ്ലിങ്ങൾക്ക് വേണ്ട.കൊങ്ങിണിയെ എടുത്തോ

    • @abdulmanafabdulmanafp.v5466
      @abdulmanafabdulmanafp.v5466 Місяць тому

      ഏറ്റവും കുറഞ്ഞ ജന സംഖ്യ ഉള്ള സിഖ്‌ സമുദായത്തിൽ നിന്ന്‌ എത്ര മന്ത്രി മാറുണ്ടെന്ന് നോക്കി വാ. തോറ്റ സിഖ്‌ കാരൻ വരെ മന്ത്രി

    • @_fouz.__2002
      @_fouz.__2002 Місяць тому +4

      T g paranjath kettalle

    • @preethibalakrishnan625
      @preethibalakrishnan625 Місяць тому +4

      @@_fouz.__2002 yes , ശരിയായി തോന്നി അദ്ദേഹം പറഞ്ഞത്. സത്യത്തിൽ സാധാരണ ജനങ്ങൾക്കിടയിൽ എന്ത് വിരോധം ആണ് ഉള്ളത്? പൊളിറ്റിക്കൽ കളി കേട്ട് ജനങ്ങൾ തമ്മിൽ തല്ലാതിരിക്കുക. അതേയുള്ളു മാർഗം

    • @harikumarapillai1989
      @harikumarapillai1989 Місяць тому +1

      ഏയ്!
      മറ്റു മതസ്ഥർ ലവന്മാരെപ്പോലെ "കിഴിയോ കിളിയോ" നല്‍കില്ല.
      പത്തു പുത്തനും ഒത്താൽ "മറ്റു" വിശേഷപ്പെട്ടതും കിട്ടുമെങ്കിൽ പിതാക്കന്മാരെപ്പോലെ "മതം മാത്രമല്ല കൊതവും" അടിയറവു വയ്ക്കാൻ ഈവക വർഗ്ഗത്തിനുളള കഴിവ് പരമ്പരാഗത വ്യവസായമല്ലേ?!?

  • @Agnion
    @Agnion Місяць тому +679

    ഉള്ള മുസ്ലിം സ്ഥാനാർഥി യേ വിജയപ്പിച്ചില്ല ല്ലോ 🤣🤣 എന്നിട്ട് ഇല്ല എന്നുള്ള മോങ്ങൽ

    • @josephputhran4871
      @josephputhran4871 Місяць тому +32

      😂😂😂😂Modi thanne Kashticha jayiche😂

    • @ambsdivinesoul
      @ambsdivinesoul Місяць тому +35

      @@josephputhran4871 അതെ വെറും ഒരു വോട്ടിന്.

    • @FVivekBNair
      @FVivekBNair Місяць тому +1

      Athe verum oru votinu 😂​@@josephputhran4871

    • @anooprs8229
      @anooprs8229 Місяць тому +4

      Yes

    • @musthafaputhiyakath9542
      @musthafaputhiyakath9542 Місяць тому +16

      ശെരിയാ...... വിജയിക്കുമെന്ന് ഉറപ്പുള്ള ഇരുപത്തഞ്ചോളം സീറ്റുകളിൽ മുസ്ലിങ്ങളെ മത്സരിപ്പിച്ചിരുന്നു .... എല്ലാവരും തോറ്റു.....😅

  • @bkm181
    @bkm181 Місяць тому +37

    ത്രിശൂർ ഒരു മെട്രോ പൊളിറ്റിൻ സിറ്റി ആവാൻ പോകുന്നു എന്ന് വാസ്തവം.... Ac റൂമിൽ ഇരുന്നു വാർത്ത വായിക്കുന്ന മീഡിയ ക്ക് അത് സഹിക്കുമോ... 🤔🤔😲😲😃😃

  • @mohandasmohandas8923
    @mohandasmohandas8923 Місяць тому +15

    ഇതെല്ലാം ചെയ്താലും കേന്ദ്രം ഒന്നും നൽകുന്നില്ല എന്നാണ് നമ്മുടെ പരാതി

  • @Mukeshkerala
    @Mukeshkerala Місяць тому +420

    പാവം.. ഇനി അഞ്ച് വർഷം ചൊറിഞ്ഞു ഇവൻ്റെ തൊലി പോകുമല്ലോ😭😭😭😭

    • @narayanthulasidharanpillai9904
      @narayanthulasidharanpillai9904 Місяць тому +3

      5 varsham oodumo

    • @beenaskumari9399
      @beenaskumari9399 Місяць тому +2

      അത് വേണ്ടിവരില്ല.😂

    • @MiniRajan-ud6oi
      @MiniRajan-ud6oi Місяць тому +1

      Yes 😂😂😂😂😂😂

    • @drimzona
      @drimzona Місяць тому +5

      ​@@narayanthulasidharanpillai9904 adhyam bharanathi kayaroolann paranju karanju ippo 5 varsham odoola enn paranju karayunnu. Enthayalum Indi sakhyam bharanathil kayariyal oru maasam polum thikakilla 😂

    • @deshk9006
      @deshk9006 Місяць тому +1

      Anganonnum uriyunna tholiyalla..assal tholikkattiyaanu

  • @anilkumarco7577
    @anilkumarco7577 Місяць тому +562

    എല്ലാം കണ്ടുപിടിച്ച് കളഞ്ഞല്ലോ😅 മിടുക്കൻ🙏🏼

  • @007shobin
    @007shobin Місяць тому +22

    വകുപ്പുകൾ ഓരോരുത്തർക്കും വിഭജിച്ചു കൊടുക്കണ്ടേ അതിനെ ഇതുപോലെ വളച്ചൊടിക്കുന്ന മാധ്യമം എങ്കിൽ വകുപ്പുകൾ എന്തിന്🎉🎉

  • @georgeukken2626
    @georgeukken2626 Місяць тому +10

    Really files case against him, creating such stupidity. Please avoid 24 channel, thats the only solution for it.
    BOYCOTT 24 NEWS CHANNEL

  • @radhakrishnan4225
    @radhakrishnan4225 Місяць тому +53

    ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലെ ചോര തന്നെ കൊതുകിന്ന് കൗതുകം

  • @layamayam9827
    @layamayam9827 Місяць тому +97

    താങ്കൾ എപ്പോഴും ഒരു നെഗറ്റീവ് മെസ്സേജിന്റ ആളാണ് എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട് ഇന്നും

    • @vishnu8890
      @vishnu8890 Місяць тому

      Athe oru naaary 😂

  • @syamkrish5438
    @syamkrish5438 Місяць тому +3

    ഈ പണി നിർത്തി പിണറായിക്ക് ജയ് വിളി... തനിക്കൊക്കെ അതിനെ പറ്റു

  • @cristhudasmullasseri
    @cristhudasmullasseri Місяць тому +3

    നാട്ടു നന്നാകാൻ സമ്മദിക്കില്ല ഇവിടത്തെ സർക്കാർ ഉദ്യോഗസ്ഥരും വൃത്തികെട്ട മാധ്യമപ്രവർത്തകരും ഇവനെയൊക്കെ സാധാരണക്കാർ തെരുവിൽ നേരിടണം

  • @SanthoshSreedharan
    @SanthoshSreedharan Місяць тому +87

    ഈ കുറിയ ശരീരത്തിൽ ഇത്ര അധികം വിഷമോ ? ഇനിയെങ്കിലും തനിക്കൊക്കെ ഈ കുത്തിത്തിരിപ്പ് നിർത്തിക്കൂടെ ? കഷ്ടം.

  • @koderichal
    @koderichal Місяць тому +107

    മീഡിയ one തോറ്റു പോവും കുത്തിത്തിരിപ്പിൽ

  • @syamaprasadn.k2009
    @syamaprasadn.k2009 Місяць тому +26

    നെഗറ്റീവ് പ്രസന്റേഷൻ ആണെങ്കിലും ഇപ്പോൾ നടക്കുവാൻ പോകുന്ന കേന്ദ്ര പദ്ധതികൾ ഏതെല്ലാം എന്ന് കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കും. പ്രത്യേകിച്ചും കുറ്റപ്പെടുത്തി പറയുമ്പോൾ വിഷയത്തിൽ ശ്രോതാക്കൾ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കും.

  • @pradeepelite8481
    @pradeepelite8481 15 днів тому +2

    നിങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കു😂😂😂😂 കുത്തിത്തിരുപ്പ് ജാത്യാലുള്ളതാണല്ലോ😂😂😂😂

  • @soorajm.s9606
    @soorajm.s9606 Місяць тому +137

    ജന നന്മയിലൂടെ വളരുക എന്നത് തന്നയല്ലെ ഒരു പാർട്ടിയുടെ ധർമ്മം...അത് വളരെ നന്നായി ചെയ്യുന്നെങ്കിൽ അത് നല്ലത് എന്നു പറയുന്നതിന് പകരം... എന്തിന് കുറ്റപ്പെടുത്തുന്നു എന്ന് മനുസിലാകുന്നില്ല...🧡🇮🇳 പകരം ഇവിടുള്ള പാർട്ടികളെ പോലെ ഒന്നും ചെയ്യാതെ വാചകമടിയും മറ്റുള്ളവരെ കുറ്റപറയലും മാത്രം മതിയൊ?

    • @abdashr1195
      @abdashr1195 Місяць тому

      Adu eppozhum parayaam..... Onthu poe yaavarudu..

    • @sasidharanv6956
      @sasidharanv6956 Місяць тому +1

      😂മോങ്ങണ്ടടാ തീവ്രസ്നേഹം നിനക്ക് എത്ര ഫണ്ട്‌ കിട്ടി എന്നോടെ പറയൂ

    • @Mashithandu.
      @Mashithandu. Місяць тому +5

      ​@@sasidharanv6956വികസനം വന്നില്ലെങ്കിലും വേണ്ടില്ല ബിജെപി വരരുത് 😂😂
      ഇത്രയും കോടികളുടെ വികസനം ഇവിടെ കൊണ്ട് വരാൻ ബിജെപി ശ്രമിച്ചു എന്ന് ആദ്യം അറിഞ്ഞിരുന്നെങ്കിൽ കുറച്ചൂടെ വോട്ടവർക്ക് കിട്ടിയേനെ😁

    • @kunhikannannairthunoly7645
      @kunhikannannairthunoly7645 24 дні тому

      വീഴുന്നതിന്നു മുൻപെ നിലംകാണണമോ മഹാനെ

  • @user-nz3mm1oo1u
    @user-nz3mm1oo1u Місяць тому +186

    മലപ്പുറത്തു നല്ല പൊന്നുപോലത്തെ ഒരു മനുഷൃനെ നിർത്തി. ജയിപ്പിച്ചുവിട്ടിരുന്നെൻകിൽ ഒരു കേന്ദ്രമന്ത്രി ഉറപ്പായിരുന്നു.

    • @AbdulRahmanva-is9vf
      @AbdulRahmanva-is9vf Місяць тому +2

      അവിടെ അത്ര വലിയ അമ്പലമില്ല.

    • @Roopdev
      @Roopdev Місяць тому +18

      @@AbdulRahmanva-is9vf അമ്പലം ഇല്ലേൽ എന്താ ..ഹമാസ് തലവൻ ഓൺലൈൻ ആയി പ്രസംഗിച്ചില്ലെ ഞമ്മളോട്

    • @manjushapraveen2285
      @manjushapraveen2285 Місяць тому +1

      Exactly true. Don't even bring Sardesai's words to the news - the world knows he's a prime example of paid PR. His words are trash. When BJP gave seats to muslim candidates, people went on to polarize the candidates. Had the people voted them in, they'd be part of the representation. So enough with appeasement politics.

    • @mohammedaboobacker2020
      @mohammedaboobacker2020 Місяць тому

      @@Roopdevഹമാസ് മോശപ്പെട്ട സംഘടനയെന്ന് ഇന്തൃക്കും UN നും അഭിപ്രായമില്ല

    • @nasarmp
      @nasarmp Місяць тому

      എന്നിട്ട് അവിടെ മണിപ്പൂര് ആക്കാനോ 🙏

  • @JSK3344
    @JSK3344 Місяць тому +3

    ആര് ചെയ്‌താൽ എന്താ നമ്മുക്ക് development വേണം.. അത്ര തന്നൈ അത് ചെയുന്നവർക്ക് vote കിട്ടും

  • @kumarjis
    @kumarjis Місяць тому +4

    നീ പറയുന്നതെല്ലാം മണ്ടത്തരമാണ്. ... ബിജെപിക്ക് വോട്ട് ചെയ്യാത്തവർക്ക് മന്ത്രിസ്ഥാനം എന്തിന് കൊടുക്കണം. ...ദുരുദ്ദേശം നിനക്കാണ്. ...

  • @ash249-f8o
    @ash249-f8o Місяць тому +146

    പ്രതിപക്ഷ നേതാവായി മുസ്ലിമിനെ വെച്ചൂടെ ബാലകൃഷ്ണ 🙄

    • @Sheikh3786
      @Sheikh3786 Місяць тому

      നഴ്സിംഗ് പാരാ മെഡിക്കൽ കോഴ്സുകളിൽ മികച്ച പഠന സൗകര്യമുള്ള ഒരു സർക്കാർ / അർദ്ധ സർക്കാർ / സഹകരണ മെഡിക്കൽ കോളേജും
      NIT പോലെ ഒരു പുതുതലമുറ ടെക്നിക്കൽ കോളേജ് ഇൻസ്റ്റ്റ്യൂട്ടും
      നല്ല 5 സിറ്റി ഹബ്ബും ബസ്സ്റ്റേഷനുകളും രൂപകൽപന ചെയ്ത് ടൂറിസ്റ്റ് സൗഹൃദമായ പത്ത് കിടിലൻ റോഡുകളും നിർമ്മിച്ച്
      ട്രയിൻ സൗകര്യമില്ലാത്ത വയനാടിന് ഒരു റെയിൽ പാതയോ ലൈറ്റ് മെട്രോയോ നൽകി മികച്ച കൃഷി പ്രോത്സാഹനം നൽകുന്ന പാക്കേജുകളും പ്രഖ്യാപിച്ച് കേരളത്തിലെ നമ്പർ വൺ ടൂറിസം ഹബ് ആക്കി വയനാടിനെ മാറ്റാൻ ശ്രമിക്കും എന്ന തീരുമാനം എടുത്ത് മെട്രോമാൻ ശ്രീധരനെ പോലെ ഒരു വ്യക്തിയെ സ്ഥാനാർത്ഥി ആയി നിർത്തി അവർ ജയിച്ചാൽ കേന്ദ്രത്തിൽ ഒരു നല്ല മന്ത്രി / സഹമന്ത്രി സ്ഥാനം നൽകും എന്ന് ഉറപ്പിച്ചാൽ വയനാട് സീറ്റ് BJP ഉറപ്പായി കൊണ്ട് പോകും എന്ന് ഞാൻ ആശങ്കപ്പെടുന്നു.
      അങ്ങനെ സംഭവിച്ചാൽ
      കേരളത്തിലെ ജില്ലകളിൽ വികസനത്തിൽ മികച്ച ആദ്യ 5 ൽ തൃശൂരിനൊപ്പം വയനാട് എത്തുകയു ചെയ്യും , NDA കേന്ദ്ര നേതാക്കൾ വന്ന് ആ വാഗ്ദാനം ഉറപ്പ് നൽകിയാലും വയനാടൻ കോൺഗ്രസ് സീറ്റ് സ്ഥിരമായ BJP പിടിച്ചെടുക്കും എന്ന് ഞാൻ ഭയപ്പെടുന്നു.😱😮
      BABA_RAUTHAR😢😮

  • @rajendrababub6973
    @rajendrababub6973 Місяць тому +574

    ഹേ അവതാരകൻ ബിജെപിക്ക് എത്ര മുസ്ലീങ്ങൾ വോട്ടുചെയ്തൂ എന്നുകൂടി പറയാമോ. എത്ര മുസ്ലീം എംപിമാർ ബീജെപി യിലുണ്ടു അതുകൂടിപറയണ൦.

    • @shareena4993
      @shareena4993 Місяць тому +23

      ഇ പെലടിച്ചീടെ മക്കൾ ആണ് നാട്ടിൽ വിഷയം ഉണ്ടാക്കുന്നത് 🤔

    • @SK-zr7ic
      @SK-zr7ic Місяць тому +1

      😊

    • @ansarwnd
      @ansarwnd Місяць тому +5

      Only one candidate..
      Calicut Abdul Salam..

    • @anooprs8229
      @anooprs8229 Місяць тому +2

      Yes

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Місяць тому

      Up യിൽ ധരാളം മുസ്ലിങ്ങൾ ബിജെപിക്ക് വോട്ട് ചെയുന്നുണ്ട് ബിജെപി ചാനൽ തന്നെ എപ്പോളും അത് കാണിക്കാറുണ്ട്

  • @anilpkkuttan4421
    @anilpkkuttan4421 Місяць тому +3

    ന്യൂന പക്ഷം - എന്താണ് അടിസ്ഥാനം..ശതമാനം ആണെങ്കിൽ , പുതിയ ജനസംഖ്യ കണക്കെടുപ്പ് പൂർത്തിയാക്കി അത് പുന:പരിശോധിക്കണം..!

  • @ajithnair283
    @ajithnair283 Місяць тому +2

    ഇയാള് എന്താണ് പറഞ്ഞ് വരുന്നത്? കേരളം ആരെങ്കിലും നന്നാക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ ദേശ ദ്രോഹിക്ക് എന്താണ് കലിപ്പ്? കഷ്ടം 😢

  • @VinodKumar-wt8dx
    @VinodKumar-wt8dx Місяць тому +69

    എന്റെ സാറേ സമ്മതിച്ചു നിങ്ങളുടെ കഴിവ് ( കുത്തിത്തിരിപ്പ് ഉണ്ടാക്കി ആൾക്കാരെ തമ്മിൽ അടിപ്പിക്കാനുള്ളത് )

  • @francismeledath8622
    @francismeledath8622 Місяць тому +53

    എഴുതാപ്പുറം വായിക്കുന്നത് ശരിയല്ല വിമർശിക്കാം പക്ഷേ ഒരു പരിധിവിട്ടുള്ള ഈ വിദ്വേഷം നല്ലതല്ല ആരെ കൂട്ടുപിടിക്കാൻ ആണ് ഈ വിദ്വേഷ പ്രസംഗത്തിന് ഉദ്ദേശം

  • @judewilson101
    @judewilson101 Місяць тому +2

    എല്ലാ ഇലക്ഷനിലും കേരളത്തിലെ മുസ്ലിം ആളെ നടത്തുന്നുണ്ട്. പക്ഷേ ആരും ഇതുവരെ മുസ്ലിം വോട്ട് പിടിച്ചിട്ടില്ല

  • @sumeshkarthikeyan8472
    @sumeshkarthikeyan8472 Місяць тому +3

    ബിജെപി യെ പറഞ്ഞൂ പറഞ്ഞു വളർത്തി ... കമ്മ്യൂണിസ്റ്റ് കാരെ പറയാതെ അവരുടെ കൂടെ നിന്ന് അവരെ ഇല്ലാണ്ടാക്കി ... കേരളത്തിന്റെ ഈ സ്ഥിതിക്ക് ഇവിടത്തെ ജേര്ണലിസ്റ്റുകൾ കൂടി ഉത്തരവാദികൾ ആണ് ...

  • @Wonderkid9758
    @Wonderkid9758 Місяць тому +107

    വോട്ട് ചെയ്താൽ അല്ലെ ചേട്ടാ മുസ്ലിം മന്ത്രി ഉണ്ടാവു 😏😏😏😏

  • @rajeshr2201
    @rajeshr2201 Місяць тому +226

    ആരെ ഒക്കെയോ സുഖിപ്പിക്കാനും ഫണ്ട്‌ വാങ്ങി എടുക്കാനും കേരളത്തിലെ മാധ്യമ പ്രവർത്തകർ എപ്പോഴും മുൻപിൽ ആണ്.

  • @kvpanikar4854
    @kvpanikar4854 24 дні тому +1

    അല്ലെ അല്ല. അവർ ഒരിക്കലും ദേശീയ രാധട്രീയത്തിനൊപ്പം നില്കുന്നില്ല

  • @User123zfeugjwyAbcd
    @User123zfeugjwyAbcd Місяць тому +4

    ഇവനൊക്കെ കാരണം ഒരു സുരേഷ് ഗോപി ജയിച്ചു ഇനിയും 10 20 സുരേഷ് ഗോപികൾ ജയിക്കാൻ പോകുന്നു

  • @brothersworld5364
    @brothersworld5364 Місяць тому +37

    തീരദേശത്തിന് വേണ്ടത് കൊടുക്കരുത് എന്നാണോ ഈ മാ..പ്ര ..പറയുന്നത്...UPA ചെയ്യണ്ടതായിരുന്നു..അതുകൊണ്ട് കൊടുക്കരുത് എന്നാണോ

  • @fr.georgemundaplackal7260
    @fr.georgemundaplackal7260 Місяць тому +89

    കുത്തി തിരുപ്പ് തുടങ്ങി കൊള്ളാം ... കേരളം എങ്ങനെ നന്നാവും?

    • @JonesStatham2627
      @JonesStatham2627 Місяць тому

      അതിന് ആദ്യം ഇന്ത്യ നന്നാവണം

  • @r.pillairintu4168
    @r.pillairintu4168 Місяць тому +2

    For a country citizen is important not religion,caste ..I don't know why media is mixing religion, caste in democracy.

  • @KJO13
    @KJO13 Місяць тому +2

    Desai - We need a Halal government 😂😂😂

  • @Agnion
    @Agnion Місяць тому +111

    മുസ്ലിം ഇല്ലെങ്കിലും മനുഷ്യന്മാർ ഇല്ലേ
    പിന്നെന്ത് വേണം 😂

    • @majeedpadekade6775
      @majeedpadekade6775 Місяць тому

      ഇപ്പോഴാണ് മനസ്സിലായത് സംഘികൾ ഒക്കെ മനുഷ്യരാണെന്ന്

  • @unnikrishnannair109
    @unnikrishnannair109 Місяць тому +26

    അപ്പോൾ നിങ്ങളുടെ താൽപര്യം എന്താണ്. ഇതൊന്നും ഇവിടെ വരരുത് എന്ന്.... അല്ലേ.... ഇങ്ങനുള്ള നിങ്ങളൊക്കെ തന്നെയല്ലേ യഥാർത്ഥ സാമദ്രോഹികളും ദേശദ്രോഹികളും....

  • @devanneelamana1929
    @devanneelamana1929 Місяць тому +1

    മലപ്പുറം ജയിപ്പിക്കട്ടെ

  • @kumarcv7181
    @kumarcv7181 7 днів тому

    Sir എങ്ങനെ എങ്കിലും നാട് നന്നാകട്ടെ വികസനം വരട്ടെ നിങ്ങൾ എന്തിനാ കരയുന്നു 24 ചാനൽ കഷ്ട്ടം

  • @leenaphilip
    @leenaphilip Місяць тому +18

    വല്ലാത്ത ചൊറിച്ചിൽ തന്നെ . കേരളത്തിന് എന്തെങ്കിലും കിട്ടിക്കോട്ടെ . സംസ്ഥാന ഗവണ്മെന്റ് കക്കലും മുക്കലും മാത്രമേ ഉള്ളൂ

  • @sasidharank6691
    @sasidharank6691 Місяць тому +48

    ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും...

  • @bibinvmathew5837
    @bibinvmathew5837 Місяць тому

    Well done.. detailed narration clear message. Thanks 24 team.. one of the best feature came in Malayalam new . Salute

  • @josemenachery8172
    @josemenachery8172 Місяць тому +2

    കുറുക്കൻ കണ്ണുകൾ കേരളത്തിൽപതിഞ്ഞുകഴിഞ്ഞു.അതുമനസിലാക്കിയാൽകേരളത്തിന് നന്ന്.റബറിന് താങ്ങുവിലകൂടികിട്ടിയാൽപിന്നെകേരളം ഹായ് ഹായ്

  • @footballfan3498
    @footballfan3498 Місяць тому +26

    ഇതാണ് പച്ചക്ക് വർഗീയത പറയൽ😂😂

  • @zchannelzchannel6880
    @zchannelzchannel6880 Місяць тому +111

    24 ന് വല്ലാത്ത ചൊറിച്ചിൽ ആണ്, സുരേഷ് ഗോപി ഇനി കൊണ്ടുവരുന്ന വികസന പ്രവർത്തനങ്ങളെ വർഗീയ കണ്ണോടി കാണുന്ന മാമാ മാധ്യമങ്ങൾ ഇനി ഉള്ള വാർത്തകൾ എങ്ങനെ കൊടുക്കാൻ പോകുന്നു എന്നുള്ളതിന്റെ സുചന ആണ് ഇത്

    • @nickymathew8921
      @nickymathew8921 Місяць тому +4

      വളരെ ശരിയാണ് എന്നിട്ട് ഇവന്മാർ അവരെത്തന്നെ വിളിക്കും മതേതരർ എന്ന് .

    • @AbdulRahmanva-is9vf
      @AbdulRahmanva-is9vf Місяць тому +3

      കൊണ്ട് വരുന്നതൊക്കെയും
      വർഗ്ഗീയ വഴിയിൽ ....

  • @MrSanjeevanam
    @MrSanjeevanam 21 день тому

    അപ്പൊ ശരിക്കും കേരളത്തിൽ വികസനം വേണ്ട എന്നാണോ ചേട്ടാ പറയുന്നത് 🤩

  • @njx2521
    @njx2521 Місяць тому +155

    എത്ര മുസ്ലിം ബിജെപി സർക്കാർ അധികാരത്തിൽ വരാൻ വേണ്ടി വോട്ട് ചെയ്തടുണ്ടാകും. പിന്നെ ഈ വിലയിരുത്തലിനു എന്ത് പ്രസക്തി.

    • @majeedahmad5570
      @majeedahmad5570 Місяць тому

      മലേഗാവ്,‌ സംഝോത എക്സ്പ്രസ്‌, മക്കാ മസ്ജിദ്‌ തുടങ്ങിയ സ്ഫോടനങ്ങളൊക്കെ ആരാ നടത്തിയത്‌? അസീമാനന്ദയും കൂട്ടരുമൊക്കെ ആരാ? കോടതി തെളിയിച്ചതല്ലേ? നുണപ്രചരണങ്ങൾ അതികനാൾ വാഴില്ല മിത്രമേ☹️

    • @Sheikh3786
      @Sheikh3786 Місяць тому

      നഴ്സിംഗ് പാരാ മെഡിക്കൽ കോഴ്സുകളിൽ മികച്ച പഠന സൗകര്യമുള്ള ഒരു സർക്കാർ / അർദ്ധ സർക്കാർ / സഹകരണ മെഡിക്കൽ കോളേജും
      NIT പോലെ ഒരു പുതുതലമുറ ടെക്നിക്കൽ കോളേജ് ഇൻസ്റ്റ്റ്യൂട്ടും
      നല്ല 5 സിറ്റി ഹബ്ബും ബസ്സ്റ്റേഷനുകളും രൂപകൽപന ചെയ്ത് ടൂറിസ്റ്റ് സൗഹൃദമായ പത്ത് കിടിലൻ റോഡുകളും നിർമ്മിച്ച്
      ട്രയിൻ സൗകര്യമില്ലാത്ത വയനാടിന് ഒരു റെയിൽ പാതയോ ലൈറ്റ് മെട്രോയോ നൽകി മികച്ച കൃഷി പ്രോത്സാഹനം നൽകുന്ന പാക്കേജുകളും പ്രഖ്യാപിച്ച് കേരളത്തിലെ നമ്പർ വൺ ടൂറിസം ഹബ് ആക്കി വയനാടിനെ മാറ്റാൻ ശ്രമിക്കും എന്ന തീരുമാനം എടുത്ത് മെട്രോമാൻ ശ്രീധരനെ പോലെ ഒരു വ്യക്തിയെ സ്ഥാനാർത്ഥി ആയി നിർത്തി അവർ ജയിച്ചാൽ കേന്ദ്രത്തിൽ ഒരു നല്ല മന്ത്രി / സഹമന്ത്രി സ്ഥാനം നൽകും എന്ന് ഉറപ്പിച്ചാൽ വയനാട് സീറ്റ് BJP ഉറപ്പായി കൊണ്ട് പോകും എന്ന് ഞാൻ ആശങ്കപ്പെടുന്നു.
      അങ്ങനെ സംഭവിച്ചാൽ
      കേരളത്തിലെ ജില്ലകളിൽ വികസനത്തിൽ മികച്ച ആദ്യ 5 ൽ തൃശൂരിനൊപ്പം വയനാട് എത്തുകയു ചെയ്യും , NDA കേന്ദ്ര നേതാക്കൾ വന്ന് ആ വാഗ്ദാനം ഉറപ്പ് നൽകിയാലും വയനാടൻ കോൺഗ്രസ് സീറ്റ് സ്ഥിരമായ BJP പിടിച്ചെടുക്കും എന്ന് ഞാൻ ഭയപ്പെടുന്നു.😱😢😮
      BABA_RAUTHAR😅😢😮

    • @makhbulhussain6625
      @makhbulhussain6625 Місяць тому

      മുസ്ലിം സ്ഥാനാർഥിയും വേണ്ട മന്ത്രിയും വേണ്ട.. അത് മുസ്‌ലിം ആഗ്രഹിക്കുന്നുമില്ല. ഒന്നും തരുകയും വേണ്ട. ജീവിക്കാൻ വിട്ടാൽ മതി

  • @minigirish4444
    @minigirish4444 Місяць тому +101

    എന്ത് പറഞ്ഞാലും ജനങ്ങൾക്ക്‌ വേണ്ടത് വികസനവും , ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കുന്ന നേതാവിനെയാണ്. ജനങ്ങൾ എപ്പോഴും അവർക്കൊപ്പം ആയിരിക്കും. ഇതിൽ രാഷ്ട്രീയം ഇല്ല

    • @valsalarajan2764
      @valsalarajan2764 Місяць тому +3

      Eyalkku vere paniyille

    • @MadhavanUV-qh6lh
      @MadhavanUV-qh6lh Місяць тому

      കമ്യൂണിസ്റ്റുകൾ അല്ലാത്തവരെ സ്ഥാനാർത്ഥികൾ ആകാറില്ല അതുപോലെതന്നെ കോൺഗ്രസുകാർ കോൺഗ്രസുകാർ അല്ലാത്തവരെയും മുസ്ലിംലീഗ് മുസ്ലിങ്ങൾ അല്ലാത്ത എംപിമാരും എംഎൽഎമാരും ഇല്ല ഹിന്ദു പാർട്ടിയായ ബിജെപിയിൽനിന്ന് മുസ്ലിം മന്ത്രിമാരെ പ്രതീക്ഷിക്കുന്നത് ആ പാർട്ടിയുടെ വിശാല മനോഭാവം കൊണ്ടായിരിക്കാം

    • @vaishnukannan7075
      @vaishnukannan7075 Місяць тому

      athanu original politics matteth party loyalty maathramaan

  • @anandvs4388
    @anandvs4388 Місяць тому +1

    Le 24 news team :- Venu chettanda MA in kuthetherepu course innu muthal 24 news ill thudagunathanu class kanadavar 1000 ₹ pay chaithu kanedathanu 😅😅😅

  • @nickymathew8921
    @nickymathew8921 Місяць тому +18

    ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ നല്കിക്കൊണ്ട് മോദി ഗവൺമെൻ് മുൻപോട്ടു പോയാൽ മോദി നാലാമതും വരണം അത്ര തന്നെ. മോദി കുറേ നല്ല കാര്യങ്ങൾ ചെയ്താൽ അതിലെന്താ വേണുവിന് ആവലാതി ?

  • @dddddryhg
    @dddddryhg Місяць тому +318

    ചുരുക്കിപ്പറഞ്ഞാൽ , കേരളത്തിന് ഒരഞ്ചിന്റെ പൈസയോ തരരുത് , ഒരുതരം വികസന പദ്ധതികളോ ഉണ്ടാവരുത് , അതല്ലേ വേണ്ടത്....???? കഷ്ടം..🙄🙏

    • @Lekha_rc
      @Lekha_rc Місяць тому +7

      Enthu karyathilum 😢negative 😢kandupidikkum😢

    • @AbdulRahmanva-is9vf
      @AbdulRahmanva-is9vf Місяць тому +3

      സങ്കിക്കങ്ങിനെ മാത്രമേ
      മനസ്സിലാവും..

    • @gulshanmohamed9523
      @gulshanmohamed9523 Місяць тому +2

      @@AbdulRahmanva-is9vf NSS ന് സൈനിക സ്കൂൾ, സൈന്യം കൂടി ആർഎസ്എസ് ആകും.

    • @unnikrishnannair5098
      @unnikrishnannair5098 Місяць тому +2

      ​@@gulshanmohamed9523സൈന്യത്തിൽ ഭൂരിപക്ഷം ഇപ്പോൾ RSS നേ പോലെ ചിന്തിക്കുന്നവർ ആണ്. രാജ്യ സ്നേഹികൾ

    • @LoneOldMonk
      @LoneOldMonk Місяць тому

      Direct vargeeyatha pattilla...vikasipich kond vargeeyatha padarthunath aanu ivide nadakuka

  • @kbn3333
    @kbn3333 Місяць тому

    All good for Kerala,Thanks for informing public

  • @Nepolian007
    @Nepolian007 Місяць тому +160

    ഇത്ര കുരുട്ടു ബുദ്ധി ഒന്നും വേണ്ടാ ....ഇതിനാണ് കുത്തിത്തിരിപ്പ് എന്ന് പറയുന്നത് .വികസനം ആരുകൊണ്ടുവന്നാലും അത് കേരളം സ്വീകരിക്കും .

    • @vpsmediacorner6547
      @vpsmediacorner6547 Місяць тому +2

      എന്ത് മുസ്ലിംകൾ ഇന്ത്യക്കാർ അല്ലേ

    • @jithin300491
      @jithin300491 Місяць тому +7

      Muslimgal ethra per bjp kku vote cheyyunnu???

    • @bindhujean5329
      @bindhujean5329 Місяць тому

      Athe nammude nikudhipanamalle ellam swokarikkanam enittu keralam vargeeyavathikale kondu nirayathirikkan vote budhipoorvam cheiyanam 😂😂😂😂

    • @vsdktbkm5012
      @vsdktbkm5012 Місяць тому

      @@vpsmediacorner6547 avar muslingal maatramaanu, aadyavum avasaanavum. 72 hoorikal avare kaathirikkunnu. vishamam thonnunnu athrokumbol.

    • @visionsandtheseasonsofblos7249
      @visionsandtheseasonsofblos7249 Місяць тому

      അതെ ഇത്ര കുരുട്ടുബുദ്ധിയിൽ ചിന്തിക്കാൻ പോകണ്ട... ബഹു :പ്രധാനമന്ത്രി ബുദ്ധി കാണിക്കരുതെന്നു എന്തിനുവേണ്ടി ഈ മാധ്യമങ്ങൾ ശാഢ്യം പിടിക്കുന്നു /? എന്താ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്രയും നാളും, അതായത് മോദി പ്രധാനമന്ത്രി ആയി വരുന്നതുവരെ,യാതൊരു കളികളും നടക്കാത്ത ധവള ശൂ ന്യ വീഥി കളായിരുന്നു എന്നാണോ പറഞ്ഞു വരുന്നത് 🫢

  • @opedsk
    @opedsk Місяць тому +82

    ഭൂരിപക്ഷമായ ന്യൂനപക്ഷം എന്ന് മാപ്രാ 😂 യഥാർഥ ന്യൂനപക്ഷങ്ങൾ മന്ത്രി സഭയിൽ ഉണ്ട്, സുരേഷ് ഗോപിയുടെ തോൽവി പ്രവചിച്ച മാപ്രയുടെ പുതിയ നമ്പർ കുത്തിത്തിരിപ്പ് 😂

  • @jayanalungal6721
    @jayanalungal6721 21 день тому

    കാലിന്നടിയിലെ മണ്ണ് ഒലിച്ചു പോകുന്നു എന്നു തോന്നുമ്പോൾ ഉണ്ടാകുന്ന ഒരു മനോരോഗം

  • @radhikasunil9280
    @radhikasunil9280 Місяць тому +159

    കുത്തി തിരുപ്പ് കൊണ്ട് പോടെ

  • @user-nu1vm6ir6b
    @user-nu1vm6ir6b Місяць тому +20

    മുതലപ്പുഴിയിൽ ആരും ചെയ്യാതെ ഇടത്തു ഇടപെടരുത് എന്നാണ് അണ്ണൻ ആഗ്രഹം ബിജെപി v വിരുദ്ധത് ആണേലും എന്ത് ക്രൂരമായ മനസു

  • @aradhya9623
    @aradhya9623 Місяць тому

    ഇങ്ങനെ ഉള്ള ന്യൂസ്‌ കേരളത്തിൽ ചൂടപ്പം പോലെ വിട്ടുപോകും 💥💥💥💥കേരളം... നേരുപ്പിട 😅😅

  • @mravindranmullappalli6869
    @mravindranmullappalli6869 20 днів тому

    രാഷ്ട്രത്തെ പറ്റിയും രാഷ്ട്രീയത്തെ പറ്റിയും നല്ലതുപോലെ അറിയുന്നവരും അറിവുള്ളവരും ആണ് യഥാർത്ഥ രാഷ്ട്രീയക്കാരൻ.

  • @maarsunfoodproducts4831
    @maarsunfoodproducts4831 Місяць тому +28

    വേണുവിന് എന്ത് വിഷമം

  • @vedavyaspk4323
    @vedavyaspk4323 Місяць тому +16

    ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം.!

  • @muralidharann6044
    @muralidharann6044 Місяць тому +5

    എന്തിലും കുറ്റം കാണുന്ന ഈ സാധനത്തിന്നെ എന്തു വിളിക്കാൻ. ഈ നിലവിളി കേക്കാൻ ഒരു രസമുണ്ട്.

  • @vijayanGp
    @vijayanGp Місяць тому

    ഇതാണ് മലയാളിയുടെ കാഞ്ഞ ബുദ്ധി.... സൂപ്പർ... എന്തായാലും melgadhi ഇല്ല. അണ്ണാ.... അണ്ണനു കണ്ണ്ടുപിടിത്തതിന്.ഒരു സാമാനം 🎉🎉
    M