കോടതി ഒരു കാര്യം ഇല്ല.. വെറുതെ ആണ്.. ആദ്യം ആ പോലീസ് നെ എല്ലാം സർവീസിൽ നിന്നും പിരിച്ചു വിടണം ഏതെങ്കിലും ജഡ്ജ് ഈ കമന്റ് കാണുന്നുണ്ടെങ്കിൽ കാലു പിടിച്ച് പറയുന്നു. എല്ലാവർക്കും ശിക്ഷ കൊടുക്കണം
താങ്കൾ കേരളത്തിലെ സംഭവങ്ങളും വാർത്തകളും മാത്രമേ കേൾക്കുന്നുള്ളൂ. അതാണ് പ്രശ്നം. ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ലഹരി ഉപയോഗിക്കുന്നത് പഞ്ചാബും ഗുജറാത്തുമാണത്രേ. പക്ഷെ അവിടൊന്നും അതു വാർത്തയാക്കില്ല, കേസും ഔദ്യോഗിക FIR ഉം ഇല്ല. ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തും ഡ്യൂപ്പിക്കേറ്റ് FIR ലാണ് കേസ് എടുക്കുക. അതൊന്നും ക്രിമിനൽ കണക്കുകളിൽ വരില്ല.
നമ്മൾക്ക് ശത്രു ഉണ്ടെങ്കിൽ അവരെ നമ്മൾ കൊന്നാൽ നമ്മുക്ക് നമ്മുടെ ജീവൻ രക്ഷിക്കാം❤ നിയമവും പോലീസും കോടതിയും നമ്മുടെ ജീവൻ രക്ഷിക്കില്ല❤ ചേന്ദമംഗലത്തെ റൗഡിയെ മരണപ്പെട്ടവൻ നേരെത്തെ കൊന്നിരുന്നെങ്കിൽ ജീവപര്യന്തത്തോടെ ഇന്നും അവർക്കും ജീവിക്കാമായിരുന്നു.❤ റൗഡിയെ സ്വാതന്ത്രത്തോടെ ജീവിക്കാൻ നിയമം അനുവദിച്ചു
ക്രിമിനൽ കേസിലെ പ്രതി നാട്ടിൽ കറങ്ങി നടക്കുന്നു വീണ്ടും കുലപാതകം ചെയ്യുന്നു. എത്ര പേരെ കൊന്നാലും ജാമ്യം കിട്ടും, ഒരു ശിക്ഷയും ഇല്ല പിന്നെ എങ്ങനെ അക്രമ സംഭവങ്ങൾ ആവർത്തിക്കാതിരികും.
ബോച്ചേ ക് പെട്ടെന്ന് ശിക്ഷ കൊടുത്ത പോലെ... കൊലപാതകം ചെയ്യുന്നവരുടെ കാര്യത്തിൽ ആ താല്പര്യം കാണിച്ചിരുന്നെങ്കിൽ എത്ര ജീവനുകൾ രക്ഷിക്കമായിരുന്നു... വധ ശിക്ഷ 😡😡
ഞാൻ ഗൾഫ് രാജ്യത്തുള്ള പോലീസ് സംവിധാനത്തെയും അവിടുത്തെ നിയമങ്ങളെയും അവിടെയുള്ള കോടതികളെയും അഭിനന്ദിക്കുന്നു.. ഞാൻ ഈ രാജ്യത്തുള്ള പോലീസ് സംവിധാനത്തെയും ഇവിടുത്തെ കോടതികളെയും പുച്ഛത്തോടെ കാണുന്നു.. അൻവർ സാദത്ത് കിനാലൂർ കോഴിക്കോട്
പൊതുജനം സ്വരക്ഷക്കുള്ള ഉപകരണങ്ങളും മാർഗ്ഗങ്ങളും കണ്ട് വെക്കുക. പോലീസോ സ്റ്റേറ്റോ ഒന്നും ചെയ്യാൻ പോകുന്നില്ല. ക്രിമിനൽ വ്യക്തികൾ മാത്രമല്ല, വർഗ്ഗീയ സ്വഭാവമുള്ള ആക്രമണങ്ങളും കരുതിയിരിക്കണം
അവന് മനോരോഗ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് പറയപ്പെടുന്നു ( അപ്പോൾ നിയമം വഴി ഒന്നും ചെയ്യാൻ പറ്റില്ല ) ബഹുമാന്യ പോലീസുകാരോട് ,🙏 തെളിവെടുപ്പിനായി കൊണ്ടുപോകുമ്പോൾ എൻകൗണ്ടറിൽ തീർക്കൂ.....🙏
ജനങ്ങൾക്ക് എന്തൊക്കെ ഉപദ്രവം ഉണ്ടായാലും ഒരു നാട്ടിലും ജനിക്കാൻ പാടില്ലാത്ത ഇജ്ജാതി ശവങ്ങളുടെ മനുഷ്യാവകാശം സംരക്ഷിക്കാൻ പോലീസിനും കോടതികൾക്കും വലിയ താല്പര്യം ആണ്.. തെളിവെടുപ്പിന് കൊണ്ട് വരുമ്പോൾ കുറച്ച് ചേച്ചിമാരും അമ്മാവന്മാരും ബഹളം വെക്കും.. ഇതാണ് ജനങ്ങളുടെ max പ്രതിഷേധം.. Criminals ന്റെ അവകാശങ്ങൾ സംരക്ഷിക്കും നിയമവ്യവസ്ഥ..
പട്ടാളക്കാരെയും സ്റ്റേഷൻ ചാർജിൽ ഉൾപെടുത്തുക കോടതിവരെ ഒന്നും പോകണ്ട സ്റ്റേഷൻ തന്നെ കൊടുക്കണം നല്ല ഇടി പോലീസിനെ കളിയാക്കുന്ന സിനിമ കോമഡി ഇതൊക്കെ ഒഴിവാക്കണം ഒരു ഭയം ബഹുമാനം ഒക്കെ നൽകണം
ആ കുഞ്ഞുങ്ങളുടെ ഭാവി ഇല്ലാതെയാക്കി . അവർക്കു കൊടുത്ത trauma. ആ കുട്ടികളുടെ ഭാവി . അമ്മയില്ലാതെ ഇനി വളരേണ്ടി വരുന്ന അവരുടെ ജീവിതം . ആരോട് പറയാനാണ് . അവനെ ആരെങ്കിലും ഒന്ന് എഴുന്നേറ്റു നടക്കാത്ത രീതിയിൽ ഒരു പണി കൊടുത്തെങ്കിൽ ഇനി ജാമ്യം കിട്ടി വരുമ്പോൾ എങ്കിലും നാട്ടുകാർക്ക് സ്വസ്ഥത ഉണ്ടാകും.
ഇത്രയും ആളുകൾ കേരളത്തിൽ മരിച്ചു വീഴുബോൾ നോക്കുകുത്തി ആയി നിൽക്കുന്നത് നിയ സംവിധാനമാണ് അത് നിയന്ത്രിക്കുന്നത് കാൻസർ മൂത്ത് ഭ്രാന്തായ ഒരു പരമായി ആകുബോൾ കേരള ജനതക്ക് നോക്കി നിൽക്കാനേ സാധിക്കുകയുള്ളൂ മയക്ക് മരുന്നിന്റെ ഉൽപാദനം വർദ്ധിപ്പിക്കാൻ വീണ്ടും വലിയൊരു കബനി പാലക്കാട് തുറക്കാൻ ഈ ഇടത്പക്ഷ ഇരുകാലിമൃഗങ്ങളായ നായ്ക്കൾ അനുമതി കൊടുക്കുമ്പോൾ അതിനെതിരെ ശബ്ദിക്കാൻ കേരളത്തിൽ ആരും ഇല്ല എന്തൊരു കഷ്ടമാണിത്
ഇപ്പോൾ കളിയാക്കുന്നവർക്ക് ഒക്കെ നല്ല പണിഷ്മെന്റ് കോടതി കൊടുക്കുന്നുണ്ടല്ലോ കൊല്ലുന്നവർക്ക് ഒരു പണിഷ്മെന്റും ഇല്ല
👏🏻👏🏻
Sathyam an ath
Correct case edukendyavaku illa allathu kudukkum
കോടതി ഒരു കാര്യം ഇല്ല.. വെറുതെ ആണ്.. ആദ്യം ആ പോലീസ് നെ എല്ലാം സർവീസിൽ നിന്നും പിരിച്ചു വിടണം ഏതെങ്കിലും ജഡ്ജ് ഈ കമന്റ് കാണുന്നുണ്ടെങ്കിൽ കാലു പിടിച്ച് പറയുന്നു. എല്ലാവർക്കും ശിക്ഷ കൊടുക്കണം
കേരളം എന്ന പേരു മാറ്റി ലഹരി എന്ന സംസ്ഥാനം മായി ഇന്ന് നിയമസഭയിൽ പ്രഖ്യാപനം ഉണ്ടാകു
Thankalude budhi aparam thanne🤣
താങ്കൾ കേരളത്തിലെ സംഭവങ്ങളും വാർത്തകളും മാത്രമേ കേൾക്കുന്നുള്ളൂ. അതാണ് പ്രശ്നം. ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ലഹരി ഉപയോഗിക്കുന്നത് പഞ്ചാബും ഗുജറാത്തുമാണത്രേ. പക്ഷെ അവിടൊന്നും അതു വാർത്തയാക്കില്ല, കേസും ഔദ്യോഗിക FIR ഉം ഇല്ല. ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തും ഡ്യൂപ്പിക്കേറ്റ് FIR ലാണ് കേസ് എടുക്കുക. അതൊന്നും ക്രിമിനൽ കണക്കുകളിൽ വരില്ല.
@@nahomamaysente keralam soopper
Up waste
@@thomasjoseph5945 ഡ്യൂപ്ലിക്കേറ്റ് FIR?? 🤔
@@thomasjoseph5945ഒന്നു പോടോ. അവിടേ ഇത് പൊലെ ആറാടുവാൻ വിടില്ല.അതോണ്ട് ന്യൂസ് കാണ്വേം ഇല്ല. ഇത് പിന്നെ പ്രഫുദ്ധരുടെ സ്വന്തം സംസ്ഥാനം ആണല്ലോ
എന്റെ കേരളം എത്ര സുന്ദരം.. UP എത്ര ഭീകരം
ഇനി അയാൾ മാനസികാരോഗിയാകും. പിന്നെ വിട്ടയക്കും
എന്തിനാടോ പോലീസ്?
റോസിന്റെ ഇമോഷണൽ ഡാമേജിന്റെ വിലപോലും ഇല്ലല്ലോ മൂന്ന് ജീവന്, അതും സ്വന്തം വീട്ടിൽ 🥲
നമ്മൾക്ക് ശത്രു ഉണ്ടെങ്കിൽ അവരെ നമ്മൾ കൊന്നാൽ നമ്മുക്ക് നമ്മുടെ ജീവൻ രക്ഷിക്കാം❤ നിയമവും പോലീസും കോടതിയും നമ്മുടെ ജീവൻ രക്ഷിക്കില്ല❤ ചേന്ദമംഗലത്തെ റൗഡിയെ മരണപ്പെട്ടവൻ നേരെത്തെ കൊന്നിരുന്നെങ്കിൽ ജീവപര്യന്തത്തോടെ ഇന്നും അവർക്കും ജീവിക്കാമായിരുന്നു.❤ റൗഡിയെ സ്വാതന്ത്രത്തോടെ ജീവിക്കാൻ നിയമം അനുവദിച്ചു
Satyam 😢😢
😀😀😀
അതേ, ഇങ്ങനെയൊരു മകന്‍ എന്തിനാ. പ്രതീക്ഷ യോടെ ജീവിച്ച ഒരു കുടുംബം ഇല്ലാതെ പോയില്ലേ. പാവം കുഞ്ഞുങ്ങള്‍. 😢.
ഇതുതന്നെയാണ് ക്രിമിനൽസും ചിന്തിക്കുന്നത് , മറ്റൊരുതരത്തിൽ ആണെന്ന് മാത്രം .നമുക്ക് ആരെ വേണമെങ്കിലും കൊല്ലാം പോലീസും കോടതിയും ഒന്നും ചെയ്യില്ല
അവന്റെ പേരിൽ കിട്ടിയ പരാതികൾ ഒന്നും കാര്യം ആക്കിയില്ല അത് ഇങ്ങനെ ഒരു വലിയ ദുരന്തത്തിൽ അവസാനിച്ചു ഇനി എങ്കിലും കണ്ണ് തുറക്കൂ നീതിപീഠമേ 😢😢
അവിടത്തെ പോലീസ് കാരെ മുഴുവൻ സ്ഥലം മാറ്റണം
ക്രിമിനൽ കേസിലെ പ്രതി നാട്ടിൽ കറങ്ങി നടക്കുന്നു വീണ്ടും കുലപാതകം ചെയ്യുന്നു. എത്ര പേരെ കൊന്നാലും ജാമ്യം കിട്ടും, ഒരു ശിക്ഷയും ഇല്ല പിന്നെ എങ്ങനെ അക്രമ സംഭവങ്ങൾ ആവർത്തിക്കാതിരികും.
കേരള പോലീസ് enthayalum എന്നും ചാനൽ കാർക്ക് ചാകര കൊടുക്കുന്നുണ്ട്. നല്ല ആഭ്യന്തരം, ഇങ്ങനെ ഒരു കാലഘട്ടം ഇന്ന് വരെ കേരളത്തിൽ ഉണ്ടായിട്ടില്ല
നിങ്ങൾക്ക് മക്കളേ നല്ലത് പോലെ നോക്കാന്‍ കഴിയില്ലെങ്കിൽ ദയവായി അവരെ ജനിപ്പിക്കാതെ ഇരിപ്പിക്കുക അല്ലെങ്കില്‍ സമൂഹത്തിന് വിപത്ത്
Aa വീടും പരിസരവും കാണുമ്പോൾ വിഷമം തോന്നുന്നു.
എന്തോരം അഗ്രഹിച്ചാണ് ഓരോ മനുഷ്യരും ജീവിക്കുന്നത് but ഒരാള് കാരണം 3ജീവൻ പോയി 🥺
പിന്നെ ഭർത്താവിനെ തല്ലുമ്പോൾ ഭാര്യയും മകനെ തല്ലുമ്പോൾ അച്ഛനും അമ്മയും ഓടി വരില്ലേ നല്ല മറുപടി ആണ് പ്രതിയുടേത്
ഇത്തരം അയൽവാസികൾ ഉള്ളവരുടെ കഷ്ടകാലം അല്ലാതെ എന്ത് പറയാൻ.. 😔
ബോച്ചേ ക് പെട്ടെന്ന് ശിക്ഷ കൊടുത്ത പോലെ... കൊലപാതകം ചെയ്യുന്നവരുടെ കാര്യത്തിൽ ആ താല്പര്യം കാണിച്ചിരുന്നെങ്കിൽ എത്ര ജീവനുകൾ രക്ഷിക്കമായിരുന്നു... വധ ശിക്ഷ 😡😡
കോളംബിയ, ഗോട്ടിമാല എല്ലാം ഇനിയും കേരളത്തിന്റെ പിന്നിലെ നിൽക്കു.
മഹത്തായ ഭരണ നേട്ടം.
എല്ലാം ശരിയാവും എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല.
ഞാൻ ഗൾഫ് രാജ്യത്തുള്ള പോലീസ് സംവിധാനത്തെയും അവിടുത്തെ നിയമങ്ങളെയും അവിടെയുള്ള കോടതികളെയും അഭിനന്ദിക്കുന്നു..
ഞാൻ ഈ രാജ്യത്തുള്ള പോലീസ് സംവിധാനത്തെയും ഇവിടുത്തെ കോടതികളെയും പുച്ഛത്തോടെ കാണുന്നു..
അൻവർ സാദത്ത് കിനാലൂർ കോഴിക്കോട്
പലരും പരാതി നൽകിയ ഉടൻ നടപടി എടുത്തിരുന്നെങ്കിൽ മൂന്നു പേരുടെ ജീവൻ പോവില്ലായിരുന്നു
പോലീസ് നു പുല്ല് വില എന്ന് പറഞ്ഞു ആഘോഷിക്കുമ്പോൾ പൊതുജനം ഇത്തരം അപകടങ്ങൾ നേരിടേണ്ടി വരും.
ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന ഭരണനേതൃത്വം നമുക്ക് വേണ്ട 💯
Avante veed vare polichu kalayanam
പോലീസിന്റെ അനാസ്ഥയാണ് കൊലപാതകം. ഒരുപാട് ക്രിമിനൽ കേസ് ഉള്ളതാണ്. എല്ലാവീട്ടിലും ഇവൻ പ്രശനങ്ങൾ ഉണ്ടാകാറുണ്ട് കേസ് കൊടുത്തിട്ട് ഒരുകാര്യവും ഉണ്ടായില്ല.
പറഞ്ഞത് ശരിയാണ് എല്ലാം ശരിയാവും ചെറിയൊരു മാറ്റം എല്ലാത്തിനേയും ശരിയാക്കും
സർട്ടിഫിക്കറ്റ് ഉള്ളതുകൊണ്ട് അവനെ വെറുതെ വിട്ടേക്കൂ...
മൂന്നുപേരെ കൊന്നല്ലേയുള്ളു. ദ്വായർത്ഥ പ്രയോഗങ്ങളൊന്നും പറഞ്ഞില്ലല്ലോ.
😂😂😂
വധശിക്ഷ നടപ്പാക്കാൻ പറ്റുന്ന നിയമം കൊണ്ടു വരാതെ ഇതൊന്നും അവസാനിക്കില്ല !
പൊതുജനം സ്വരക്ഷക്കുള്ള ഉപകരണങ്ങളും മാർഗ്ഗങ്ങളും കണ്ട് വെക്കുക. പോലീസോ സ്റ്റേറ്റോ ഒന്നും ചെയ്യാൻ പോകുന്നില്ല. ക്രിമിനൽ വ്യക്തികൾ മാത്രമല്ല, വർഗ്ഗീയ സ്വഭാവമുള്ള ആക്രമണങ്ങളും കരുതിയിരിക്കണം
Police ഇനിഎന്തുണ്ടാക്കാന
മാനസിക രോഗി വളരെ നല്ലത് പോലീസിന് പ്രശ്നം വരില്ല.
പ്രേശ്നക്കാർ എല്ലാരും പുറത്ത് വിലസുന്നു.....
ഇങ്ങനെ പോയാൽ എങ്ങനെ seriyakum
ഒരു വർഷമായി വീട്ടുകാർ തമ്മിൽ ഉണ്ടായ തർക്കത്തിൽ പോലീസ് കാര്യക്ഷമമായി ഇടപെട്ടൊ? ഇങ്ങനെ പോയാൽ സംസ്ഥാനത്ത് ക്രമസമാധാനം എങ്ങനെ പുലരും ?
പിണറായി ആഭ്യന്തരം സൂപ്പർ . നമ്പർ വൺ കേരളം ആക്കിയെടുത്തു ഒമ്പത് വർഷം കൊണ്ട്. എങ്ങനെ സാധിക്കുന്നു ഇതൊക്കെ🤔🥱
മനോരോഗി ആണോ... അയ്യോടാ..
എത്രയും വേഗം ജ്യമ്യം കൊടുക്ക് പ്ലീസ്...
ഇപ്പൊ ആരെങ്കിലും പറയും, ഇതൊക്കെ എന്ത്? അങ്ങ് യുപിയിലേക്ക് നോക്ക് എന്തൊക്കെ ആണ് അവിടെ നടക്കുന്നത്.
പെറ്റി കേസ് ആയിരുന്നെങ്കിൽ അറസ്റ്റ് ചെയ്യാമായിരുന്നു
Body shaming inu mathre severe punishment ഉള്ളു. Kollunnavarkku relaxation um. ഇവനെ ഇനി പുറം ലോകം കാണിക്കരുത്
അവന് മനോരോഗ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് പറയപ്പെടുന്നു ( അപ്പോൾ നിയമം വഴി ഒന്നും ചെയ്യാൻ പറ്റില്ല )
ബഹുമാന്യ പോലീസുകാരോട് ,🙏 തെളിവെടുപ്പിനായി കൊണ്ടുപോകുമ്പോൾ എൻകൗണ്ടറിൽ തീർക്കൂ.....🙏
പിണറായി കാലം.. കൊലപാതകം നടത്തിയാൽ ഒരു പ്രശ്നവും illa എന്ന് കേരളാ സർക്കാർ തന്നെ കാണിച്ചു കൊടുക്കുന്ന പിണറായി കാലം
നമുക്ക് ഹണി 🌹🌹🌹നോക്കാം
കുടുംബത്തിനും നമുക്കും ഭീഷണി ആയി നിൽക്കുന്ന ആര് ആയാലും തീർക്കണം ബാക്കി പിനീട് നോകാം 👍
ജനങ്ങൾക്ക് എന്തൊക്കെ ഉപദ്രവം ഉണ്ടായാലും ഒരു നാട്ടിലും ജനിക്കാൻ പാടില്ലാത്ത ഇജ്ജാതി ശവങ്ങളുടെ മനുഷ്യാവകാശം സംരക്ഷിക്കാൻ പോലീസിനും കോടതികൾക്കും വലിയ താല്പര്യം ആണ്.. തെളിവെടുപ്പിന് കൊണ്ട് വരുമ്പോൾ കുറച്ച് ചേച്ചിമാരും അമ്മാവന്മാരും ബഹളം വെക്കും.. ഇതാണ് ജനങ്ങളുടെ max പ്രതിഷേധം.. Criminals ന്റെ അവകാശങ്ങൾ സംരക്ഷിക്കും നിയമവ്യവസ്ഥ..
മാനസികരോഗി😢
നോർമൽ നാട്ടുകാർ പെരുമാറും എന്ന് മനസ്സിലാക്കി പോലീസ് കീഴടങ്ങി 🤬
പട്ടാളക്കാരെയും സ്റ്റേഷൻ ചാർജിൽ ഉൾപെടുത്തുക
കോടതിവരെ ഒന്നും പോകണ്ട സ്റ്റേഷൻ തന്നെ കൊടുക്കണം നല്ല ഇടി
പോലീസിനെ കളിയാക്കുന്ന സിനിമ കോമഡി ഇതൊക്കെ ഒഴിവാക്കണം
ഒരു ഭയം ബഹുമാനം ഒക്കെ നൽകണം
മാനസിക രോഗി....അവൻ രക്ഷപെട്ടു...
ഒരു കുടുംബം നശിപ്പിച്ചു.
ആ കുഞ്ഞുങ്ങളുടെ ഭാവി ഇല്ലാതെയാക്കി . അവർക്കു കൊടുത്ത trauma. ആ കുട്ടികളുടെ ഭാവി . അമ്മയില്ലാതെ ഇനി വളരേണ്ടി വരുന്ന അവരുടെ ജീവിതം . ആരോട് പറയാനാണ് . അവനെ ആരെങ്കിലും ഒന്ന് എഴുന്നേറ്റു നടക്കാത്ത രീതിയിൽ ഒരു പണി കൊടുത്തെങ്കിൽ ഇനി ജാമ്യം കിട്ടി വരുമ്പോൾ എങ്കിലും നാട്ടുകാർക്ക് സ്വസ്ഥത ഉണ്ടാകും.
സർട്ടിഫിക്കറ്റ് ഉണ്ടോ
ഇവിടെ ഒരു സർട്ടിഫിക്കറ്റ് കിട്ടാനാണോ പാട്, ക്യാഷ് ഉണ്ടെങ്കിൽ എന്തും കിട്ടുമെന്ന് ഏതെല്ലാം അവസരങ്ങളിൽ നമ്മൾ കണ്ടതാണ്😢
നാട്ടുകാർ വെറുതെ വിടില്ല എന്ന് അവനറിയാം അതാണ് കിഴടങ്ങയത്
ചാനലുകാർക്ക് ചാകര...
കേരളത്തിൽ daily special news 👍 👌
ഈയടുത്തകാലത്തായി എത്ര ആളുകൾ കൊല്ലപ്പെടുന്നു🤷🏽♂️
Remember old kit....
വല്ലാത്ത കരച്ചിൽ ആണല്ലോ
മാനസികമാക്കി 😂
ജാമ്യം😂 വേഗം കൊടുക്കു😂😂😂
കേസില്ല വക്കിൽ ബരട്ടെ
കുറ്റവാളി എന്ത് കൊണ്ട് പെരുകുന്നു കുറ്റവാളി നിയന്ത്രിക്കാൻ നമ്മളുടെ നിയമപാലകർക്ക് കഴിയാതെ വരുന്നു
കൂടി പോയാൽ 90 ദിവസം അത് അവനും അറിയാം
Cort honey kkoppam Ithil onnum oru action inum edukkilla
Police ....makkale kondu avaroode pacha mamsam kayikan koduk...paavam aa kunju cheriyamakal😢
Kollan ulla licence aanallo certificate.
Kollunavani
Oru shikkshayum
Eleaa
Pinarayy vijayaaaaaaa
Police avanu support anu
ഭാന്ത് പിടിച്ച കേരളം... കൊലപാതകൾ നാട്ടിൽ വിഹരിച്ച് നടക്കുമ്പോൾ സർക്കാർ ഉറങ്ങന്നു
വല്ലോം പറഞ്ഞാൽ കേസ് ആകും
Ivarepoleyullavare thookikkolladhe veruthe vidum kalatholam varum kalangalil inganeyullath iniyum pratheekshikkunnathil albhudhamilla 🙏
Manasikaroogiyaakkikko pettannu avanu puratheraghallo, tholija oru niyamam
പിണറായിയുടെ ആഭ്യന്തരം ബഹുകേമം,രോഷംകൊണ്ട കോടതി ഏമാൻമാരൊക്കെ എവിടെ,,ആവശ്യമായ ഘട്ടത്തിൽ എൻകൗണ്ടർ ഉപയോഗിക്കണം
Patumenkil avane Wayanadu Amarakuniyile kaduvayude aduthu ethikuka.....pavam athu food kazhichitu kure divasam ayi....😢
100%
പറ്റിയ പോലീസും : SUpper : കോടതിയും: ഫാ)............
ഭൂമിക്ക് ഭാരമായി ഇവനെയൊക്കെ എന്തിനാണ് വെച്ചോണ്ടിരിക്കുന്നത് ? അതും ഒരു റൗഡിയെ കേഴുക കേരളമേ
മാനസിഗം..
Up പോലെ ആയോ കേരളം.?
Kheralam no 1
വടക്കേക്കര k പൗലോസ്
Helmet vakkathe dho oruthan pokunnu
Police ney koodi prathi akenum ethilll
Epolathe trend enthu thonnyasavum kanichit manasika rogathinu chikilselarunnennu
Rudiyea. Ethrayum
Vegathil kolluga
എന്തായാലും കമന്റ് ബോക്സ് പോരാളികൾ... ഒക്കെ ഉറക്കത്തിൽ
Paavam aa kunjungal.avare anaadjhar aakkkalle dhaivame
Veettukaride anuvadam illathe....Veettil varillalo....athinanu mathilum, gaitum vekkunnath.
Pinarayy. Yudea
Thhandhram
Endhneanooo
Keralathil
Ullaa
Oruvidham
Jananggalea.
Konnukalyugaa
Pinarayy.
Annn
N
Keralam. Enganea. Akkiyadhu
100% right aann
Vetti konnathalla
Kasstom
😡
Enthu kondanu out of Indiayil Malayalikal paavam aayi jeevikunnath ( karanam niyamathine bayam )islamine kuttam parayunnaver Saudi Arabiayile niyamam noku
Nattil kallane kandaalum..pennu case kandaalum..oodikoodi ..valiya vaayil naakum kond varunna..nattukaar..ethram..nikrishtta jeevikale..thalli kollathe..etharam sambavam undaayaal..vannu..ee puluthiya statemaent maayi varum...eee ..busil yaathra cheyumbol..aa vahanam.amiitha vegathyil.pokumbol..ellaa unnekan maarum( yatrakar) mookil.kayyitum urangiyum..chatingum..cheyth erikum..vandi valla apakadaathil.pettu aalukal.marichaal media ku munnil vannu..bus amitha vegathayil aayirunnu ennu oru uplupum ellathe..shardikum..ethaand athe pole..
N 1paranari
ഇത്രയും ആളുകൾ കേരളത്തിൽ മരിച്ചു വീഴുബോൾ നോക്കുകുത്തി ആയി നിൽക്കുന്നത് നിയ സംവിധാനമാണ് അത് നിയന്ത്രിക്കുന്നത് കാൻസർ മൂത്ത് ഭ്രാന്തായ ഒരു പരമായി ആകുബോൾ കേരള ജനതക്ക് നോക്കി നിൽക്കാനേ സാധിക്കുകയുള്ളൂ മയക്ക് മരുന്നിന്റെ ഉൽപാദനം വർദ്ധിപ്പിക്കാൻ വീണ്ടും വലിയൊരു കബനി പാലക്കാട് തുറക്കാൻ ഈ ഇടത്പക്ഷ ഇരുകാലിമൃഗങ്ങളായ നായ്ക്കൾ അനുമതി കൊടുക്കുമ്പോൾ അതിനെതിരെ ശബ്ദിക്കാൻ കേരളത്തിൽ ആരും ഇല്ല എന്തൊരു കഷ്ടമാണിത്
പോലീസ് വീഴ്ച മറക്കാൻ പോലീസ് കളിക്കുന്നു
മാനസിക രോഗി 👌👌👌
Ban Kerala police
Up police ne Keralathil neyamikkanam