മോദിക്ക് ഭൂരിപക്ഷം നഷ്‌ടമായി..! ഘടകകക്ഷി പിന്തുണ പിൻവലിച്ചു.ഇനി കൂട്ട രാജി..ഞെട്ടിക്കുന്ന വിവരങ്ങൾ

Поділитися
Вставка
  • Опубліковано 26 чер 2024
  • മോദിക്ക് ഭൂരിപക്ഷം നഷ്‌ടമായി..! ഘടകകക്ഷി പിന്തുണ പിൻവലിച്ചു...ഇനി കൂട്ട രാജി.. ഞെട്ടിക്കുന്ന വിവരങ്ങൾ |543 Loksabha Election 2024 | Rahul Gandhi Vs Modi
    #latestnews #malayalamnews #malayalamlatestnews #todaynews #election #electioncommissionofindia #electionnews #loksabhaelection2024 #electionresult #electionsurvey2024 #narendramodi #rahulgandhi #congress #bjp #cpim #indiaalliance #nitishkumar #rahulgandhi #jdu #maharashtra

КОМЕНТАРІ • 473

  • @hamsak2289
    @hamsak2289 3 дні тому +112

    ഭരണഘടന ഇവിടെ നില നിൽക്കുന്ന താണ് അതിന് വേണ്ടിയാണ് ഓരോ വെക്തികളും ശരിക്കും ശ്രമിക്കേണ്ടത് ഇവിടെ എല്ലാ വർക്കും സമത്വം സാഹോദര്യം നില നിൽക്കണം!!!

    • @MuraliDeepa-nt6ud
      @MuraliDeepa-nt6ud 2 дні тому +6

      😊

    • @user-iu8xt9vo4n
      @user-iu8xt9vo4n 2 дні тому +2

      Ennu modi tannodu paranjo

    • @jayaprakashnavalour874
      @jayaprakashnavalour874 2 дні тому +3

      ജോലി മതം നോക്കി സ്കോളർഷിപ്പിന് മതം നോക്കി കോളേജ് അഡ്മിഷൻ മതം നോക്കി എന്തിനേറെ ജനിച്ചാൽ മതം മരിച്ചാൽ മതം പള്ളിയുടെ മുതൽ പള്ളിക്ക് ക്ഷേത്ര സ്വത്ത് പൊതു ഖജനാവിലേക്ക്...എന്നിട്ട് സമത്വം സാഹോദര്യം എന്ന് തള്ളും...ഈ റിസർവേഷൻ എടുത്തു കളയാൻ ശ്രമിച്ചാൽ അറിയാം വെള്ളരിപ്രാവുകളുടെ മനസ്സിലിരിപ്പ്...
      🇮🇳🇮🇳🤭🤭🤣🤣😱😱🤔🤔🚩🚩

    • @smithcaravan7194
      @smithcaravan7194 2 дні тому +1

      ആദ്യം നിങ്ങളുടെ ആളുക ളോട് ആത്മാർത്ഥമായി ഭാ
      രത് മാതാ കീ ജയ് , വന്ദേമാ
      തരം എന്നീ ദേശീയമായിട്ടു
      ള്ള കാര്യങ്ങൾ ചെയ്യാറു ണ്ടോ? കോൺഗ്രസ്സിന്റെ
      കാലത്ത് കുടുംബാസൂത്രണ
      മെന്ന നയത്തെ ഇപ്പോഴും
      അംഗീകരിക്കാത്ത മുസ്ളീം
      ങ്ങൾ ഇപ്പോൽ ഭരണഘടന യേയും മറ്റും പറയുന്നതിൽ
      അത്ഭുതം

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 2 дні тому +8

    മോഹം നല്ലതാണ് കണക്കുകൾ കുട്ടിയും കിഴിച്ചും ഇരിക്കുക മനസുഖം ഉണ്ടാവട്ടെ

  • @StanlyTo
    @StanlyTo 3 дні тому +60

    നിങ്ങളെപ്പോലുള്ള യൂട്യൂബ് ചാനലുകൾ മോദിയെ ജയിപ്പിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടതല്ലേ നിങ്ങൾക്ക് ആവശ്യം പണമാണ് ഇന്ത്യയുടെ വളർച്ചയല്ല

    • @SalavuDheen-kc9mm
      @SalavuDheen-kc9mm 2 дні тому

      You are carect
      മുൻപ് മോദി എന്ത് വിഡ്ഢിത്തം വിളിച്ചു പറഞ്ഞാലും അതിനെ എല്ലാം പൊലിപ്പിച്ചു സംസാരിച്ചിരുന്ന പലരും ഓന്ത് നിറം മാറുന്ന പോലെ മാറുന്നു

    • @pazhamakrishi4797
      @pazhamakrishi4797 2 дні тому

      Kinattilay tavalakal kkariyilla atinu kinattinu valiyilaranganam karalam kandondu indyayay vilayiruttanda....

  • @rethnakerantheruvil5747
    @rethnakerantheruvil5747 3 дні тому +20

    സ്വപ്നം കണ്ടാൽ മതി.

  • @kksanthoshsanthosh3671
    @kksanthoshsanthosh3671 3 дні тому +12

    എന്തോന്നടെ,,, വായിൽ തോന്നുന്നത് കോതയ്ക്ക് പെട്ടന്ന് പറയുന്നതുപോലെയാണല്ലോ... എല്ലാം കെട്ടും കണ്ടും ബോധിച്ചിരുന്നു,, എങ്ങനെക്കഴിയുന്നടെ ഇങ്ങനൊക്കെ... 🤣🤣😂😂😂

  • @susubai7314
    @susubai7314 3 дні тому +34

    മതി ഉറങ്ങിയത് എഴുന്നേൽക്ക്..നേരം വെളുത്തു

  • @ashokank6589
    @ashokank6589 3 дні тому +9

    ഓരോ നിമിഷവും ജനം സത്യം അറിയുന്നു. നിങ്ങളുടെ അംഗ്രഹമയെ കാണാനാവു.

  • @kochinmusikzone3440
    @kochinmusikzone3440 3 дні тому +39

    ഉള്ളത് മാത്രം പറയുക ഈ മാതിരി ടൈറ്റിൽ കൊടുത്ത് ഉള്ള സപ്പോർട്ട് കളയരുത്

    • @user-iu8xt9vo4n
      @user-iu8xt9vo4n 2 дні тому +2

      Ennal udane hul gendiude predhanamantri satyapretinja kanumallo

  • @ramakrishnanak5274
    @ramakrishnanak5274 2 дні тому +6

    കണ്ണാ എത്ര കാശു കിട്ടിയെടാ മോദിയ്ക്കു എതിരെ പറയാൻ. കാത്തിരുന്നു കാണാമെടാ

  • @mujeebkv6204
    @mujeebkv6204 3 дні тому +8

    ഇവനെ പോലെയുള്ള യൂട്യൂബർ മാരുടെ comments ആണ് ആദ്യം നോക്കേണ്ടത്. എന്നിട്ട് മതി വാർത്തകൾ കേൾക്കുന്നത്.

    • @sreenivasapai4719
      @sreenivasapai4719 2 дні тому

      PERU KANDPPOZHE MANASILAYI VALIYA SWAPNANGAL KANUNNAVAN AANENNU. AL_INDIA YUDE ALANNU ULPADE. JAI HIND

    • @rejeeshr2741
      @rejeeshr2741 2 дні тому

      Sebastian punnakkalinte videos anu nummak kooduthal ishtam 😂😂

  • @VenugopalPanchami-bc3pf
    @VenugopalPanchami-bc3pf 3 дні тому +35

    താനാരാ ഏത് ലോകത്താ എവിടേന്ന് കിട്ടീ ഈ ബോധോധയം.

  • @venugopalannairkp7125
    @venugopalannairkp7125 3 дні тому +12

    വട്ടാണല്ലേ😄

  • @user-oe6gu9su2o
    @user-oe6gu9su2o 3 дні тому +11

    എണീറ്റുപോ നുണപറയാതെ.

    • @joykuriakose4490
      @joykuriakose4490 День тому

      പോടാ ഉളെ, നീ കൊറേ ഉമ്പുമെടാ കോപ്പേ

  • @somankarunakaran1633
    @somankarunakaran1633 2 дні тому +3

    This is your feeling my dear.Nothing going to happen, PM Modiji will complete 5 years and beyond as PM with full of victory.

  • @premg2010
    @premg2010 3 дні тому +23

    ഇവൻ എന്ത് തേങ്ങയാണ് ഈ പറയുന്നത്.. അടിയന്തര അവസ്ത പ്രമേയത്തിൽ പോലും ഇന്ടി സഖ്യം കോൺഗ്രസിന്റെ കൂടെ നിന്നില്ല.. കൊടിക്കുന്നിൽ സുരേഷിനെ സഖ്യം കൂടെ നിന്നില്ല..

  • @shalushahrbn
    @shalushahrbn 3 дні тому +2

    👍👍👍👍👍🎉🎉🎉🎉
    Ath eaathayaalum nannyi

  • @user-ue4if8ob7r
    @user-ue4if8ob7r 2 дні тому +1

    ആരു പിന്‍ വലിച്ചാലും കോണ്‍ഗ്രസ്സ് കേറൂല ,

  • @psns296
    @psns296 3 дні тому +29

    അഗസ്താ വെസ്റ്റ്‌ലാൻഡ് കേസിൽ 3600 കോടി കട്ടത് ആരാ, അത് എന്താ നിങ്ങൾ പറയാത്തത്. എന്നാണ് നിങ്ങൾ ഈ തട്ടിപ്പ് പരിപാടി തുടങ്ങിയത്.

    • @hasanhassan7360
      @hasanhassan7360 3 дні тому

      ഫാസിസ്റ്റ് കോർപ്പറേറ്റ് മാമ ചാനൽ കൂട്ട് കച്ചവടകൊള്ളസംഘ o ആണ് രാജ്യം ഭരിക്കുന്ന അപ്പോൾ ആണ് ഷു നക്കി ചാണക സങ്കിയുടെ കോണം പാറിയ ക്യാപ്സുൽ 🤔

    • @geethak6076
      @geethak6076 3 дні тому +1

      😂

    • @jessyraju5779
      @jessyraju5779 3 дні тому

      ബാക്കി തട്ടിപ്പ് എല്ലാം കൂടി ചേർത്ത് അന്വേഷണം നടത്തണം ജുമൈല പതിനഞ്ച് ലക്ഷം,

    • @georgekuttychacko3412
      @georgekuttychacko3412 2 дні тому

      അതുക്കുമേലെ അല്ലേ Rafael വിമാനം , Bond ,
      NEET ഇതൊന്നും അഴിമതിയല്ലല്ലേ

    • @rejeeshr2741
      @rejeeshr2741 2 дні тому

      Pappu annante one lakh khata khat vangan appi kuppayam itta thathamar khangress office il bahalam vaykuka anu pyavangal khata khat kittum ennu vicharichu poyath anu 😂😂😂

  • @MohananNairAK-og3iw
    @MohananNairAK-og3iw 2 дні тому +1

    എടോ തന്റെ പറച്ചിൽ എന്താണ് - പാവപ്പെട്ടവർക്കു ഗുണം ചെയ്യുന്നവരെ ജനം നോക്കു . ഇനിയെങ്കിലും തന്നെപ്പോലുള്ളവർ മനസ്സിലാക്കൂ

  • @rkays7459
    @rkays7459 2 дні тому +2

    തങ്കളെപ്പറ്റി ഉണ്ടായിരുന്ന
    ബഹുമാനം താങ്കൾ തന്നെ തകർക്കുന്നത് കാണുമ്പോൾ😂😂😂😂😂

  • @abhijithkss7029
    @abhijithkss7029 3 дні тому +12

    മാധ്യമ പ്രവര്ത്തനം എന്താണെന്ന് താൻ ആദ്യം പഠിക്ക്,

  • @user-hh2ye2pn6o
    @user-hh2ye2pn6o 2 дні тому +1

    എടേ. ഇത് മോദിജി ആണ്.. മറ്റുള്ളവരുടെ.. ഇത്രയും പെട്ടെന്ന്. ഇവിടെ എത്തിക്കും

  • @SamuelJohn-rz6ih
    @SamuelJohn-rz6ih 2 дні тому +1

    ഇങ്ങനെ എങ്കിൽ ബിജെപിക്ക്..സപ്പോർട്ട് ചെയ്യാൻ കോൺഗ്രസ്സിൽ ഉള്ളവർ കടന്നു വരും. കിട്ടാനുള്ള കോടികൾ നഷ്ടം ആക്കണോ? കണ്ടറിയാം

  • @rathnammaraman1669
    @rathnammaraman1669 2 дні тому +1

    കോൺഗ്രസ്‌ ആണ് ഇത്‌ വരെ 75 പ്രാവശ്യം ഭരണഘടനാ മാറ്റി എഴുതിയത് 😂

  • @raghunathk4367
    @raghunathk4367 3 дні тому +21

    തനിക്ക് എവിടെ നിന്നും കിട്ടി ഈNews വെറെ വല്ല പണി ചെയ്ത് ജീവിക്കു സഹോദരാ
    മനസ്സിൽ അഗ്രഹയ്ക്കുന്ന കാര്യം ചെയ്യാതെ ഒരു ഉള്ളു പ്പും ഇല്ലതെ പറയാൻ
    കഷ്ടം

  • @user-hn1sb3ym6t
    @user-hn1sb3ym6t 3 дні тому +4

    👍❤️❤️❤️❤️❤️👍👍👍👍👍❤️

  • @susubai7314
    @susubai7314 3 дні тому +11

    ഡിഎംകെ ഇപ്പം എൻഡിഎ പുറത്ത് നിന്ന് പിന്തുണ കിട്ടും ഡപ്യൂട്ടി സ്പീക്കർ കൊടുക്കുന്നു അവർക്ക്

    • @leelaman.p518
      @leelaman.p518 3 дні тому +1

      That is only a dream.DMK is a partner of INDIA Alliance.

    • @sujithpillai1554
      @sujithpillai1554 3 дні тому

      ​Already got mandate . 304 seats loksabha now. Rajyasabha YSRCP will support. Jagan hate Congress ​@@leelaman.p518

    • @BijuDevarajan-dj9kv
      @BijuDevarajan-dj9kv 3 дні тому

      Daaaaa....kochu meeraaane nee poyi vazhavekkaaan nokk...vappoaak sughaaano nn nokk mone.

  • @dileepnambiar5543
    @dileepnambiar5543 2 дні тому

    Breaking News, Modiji Baned Rs 1/- note yesterday midnight 😂😂😂😅😅

  • @killer-ff-123
    @killer-ff-123 3 дні тому +1

    240 seat for bjp, 99 for congress. Who can make government. What do you want. Wait and see.

  • @alammachandra8793
    @alammachandra8793 3 дні тому +2

    Our PM never said at any time this stmt. He just told that he has some mission to fulfill. Pl give support to our PM so that our country can grow under his leadership and qe can sleep peacefully . 6:09

  • @kumarankandampully9830
    @kumarankandampully9830 3 дні тому +5

    Dream it is!!??

  • @Ideaserol-sp1uq
    @Ideaserol-sp1uq 3 дні тому +3

    Jai Hind Jai Bharat

  • @vijayakumarkNair
    @vijayakumarkNair 2 дні тому +2

    ദിവാ സ്വപ്നം

  • @ayyobps2557
    @ayyobps2557 2 дні тому +1

    ദൈവം നീതിയുടെ പക്ഷത്തായിരിക്കും

  • @paulnk968
    @paulnk968 2 дні тому

    Thanks for sharing latest information 🎉

  • @narayanannair8981
    @narayanannair8981 2 дні тому +1

    മോഡിക്ക് ഭൂരിപക്ഷം നഷ്ടമായി മോഹമല്ലേ വെറുതെ മോഹിക്കാനുള്ള മോഹം താങ്കളുടെ മോഹം

  • @surendrankm8999
    @surendrankm8999 3 дні тому +2

    Indian constitution changed,don't show again this channel.

  • @user-pv9qg8nw4z
    @user-pv9qg8nw4z 2 дні тому

    ഭരണഘടന സംരക്ഷിക്കാൻ ബാധ്യത നാം എല്ലാവ ർ ക്കുമുണ്ട്.

  • @babyvarghese1493
    @babyvarghese1493 2 дні тому

  • @rathnammaraman1669
    @rathnammaraman1669 2 дні тому

    👍 ഖർഗേജി എന്നാണ് സത്യപ്രതിജ്ഞ ചെയ്യുന്നത് പ്രധാന മന്ത്രി ആയി?

  • @gopalakrishnan99
    @gopalakrishnan99 19 годин тому

    കൂടുതൽ പാർട്ടികളുള്ള കോൺഗ്രസ് സഖ്യം വന്നാൽ ഇതിനേക്കാൾ കുഴപ്പങ്ങളല്ലേ
    ഉണ്ടാവൂ

  • @vijayakumarrs1992
    @vijayakumarrs1992 2 дні тому

    Thanikku. Vattano😊😊😊

  • @josephjohn5864
    @josephjohn5864 2 дні тому

    Let the elected representatives think of a great Reformation.

  • @vidyapeedamrajan
    @vidyapeedamrajan 16 годин тому

    പാവം പയ്യൻ
    രാഹുലിൻ്റെ പോലെ കിളി പോയോ?😢😢😂😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 дні тому +5

    കിരീടവും ചെങ്കോലുമെവിടെ
    മോദി

  • @user-ho5ft8qw1m
    @user-ho5ft8qw1m День тому

    Hope you’re right

  • @safiyapennu-xe4tt
    @safiyapennu-xe4tt 2 дні тому

    ഇങ്ങനെ ചെയ്താൽ അടുത്ത പ്രാവശ്യം ബിജെപിക്ക് സ്ഥാനം കിട്ടണമെങ്കിൽ പ്രധാനമന്ത്രി ഇങ്ങനെയാവണം

  • @vineethmukundan1375
    @vineethmukundan1375 3 дні тому +4

    Good lie.

  • @naturelife4365
    @naturelife4365 3 дні тому +19

    മോര് കുടിക്കു കെട്ട് വിടട്ടെ

  • @afzalmattil6892
    @afzalmattil6892 2 дні тому +1

    അല്ല ചങ്ങാതി നീ തന്നെ അല്ലെ പറഞ്ഞത് മോദി സർക്കാർ രൂപീകരിക്കാൻ കഴിയില്ല ഇപ്പോൾ എന്തായി വെറുതെ വാചകമടിക്കാതെ സത്യം പറയൂ

  • @mahmoodmammu5831
    @mahmoodmammu5831 2 дні тому

    ലൊട്ട ന്യൃസ്അടിക്കാതെ സത്യംമാത്രംപ്രചരിപ്പിക്കുക.ഭൂരിപക്ഷംനഷ്ടപ്പെട്ടാൽനഷ്ടപ്പെട്ടുഎന്ന്സത്യംപറയുക

  • @ShajahanShajahan-wl2dr
    @ShajahanShajahan-wl2dr 3 дні тому +1

    താങ്കൾ ഈ തരത്തിൽ വാർത്തകൾ കൊണ്ട് വരിക,,, മാറ്റിപറയരുത്,,?

  • @alik3250
    @alik3250 2 дні тому +1

    അളിയാ ട്രാക് മാറ്റി പിടിച്ചു അല്ലെ

  • @ejbenjamin4297
    @ejbenjamin4297 2 дні тому +1

    Where is the resignation? How the govt lost majority?

  • @user-fh9su2vg1u
    @user-fh9su2vg1u День тому

    ഒന്നവെറുതെ പറഞ്ഞതാണോ കാര്യങ്ങൾ സത്യസന്തമയിമാത്രം റിപ്പോർട്ട് ചെയാൻ ഉള്ള മനോഭാവമെങ്കിലും വേണം

  • @rajanm6835
    @rajanm6835 2 дні тому

    വേഗം കുപ്പായം അടിതുടങ്ങാം

  • @kanjanadivakaran3798
    @kanjanadivakaran3798 День тому

    ഒന്നിറങ്ങി പോയാ മണർകാടുമാതാവിന് മെഴുക്കു തിരികൊളുത്തും

  • @PradeepanPradeepanKv
    @PradeepanPradeepanKv 2 дні тому

    😮😮😮

  • @vijayankumar7059
    @vijayankumar7059 2 дні тому

    വിടലാണെങ്കിലും കേൾക്കാൻ നല്ല സുഖം ഉണ്ട്.

  • @vidyaramanan1837
    @vidyaramanan1837 3 дні тому +2

    😂😂😂😂 sukham ellathano😂😂😂 atho 😂😂😂

  • @DileepKumar-pd1li
    @DileepKumar-pd1li 2 дні тому

    നിങ്ങൾ വാർത്ത കൊടുക്കാൻ ശ്രമിക്കുന്നതു നന്നാവും. ഈ വാർത്ത രണ്ടു ദിവസമായി ചില ചാനലുകളിൽ കറങ്ങി നടക്കുന്നുണ്ടായിരുന്നു.

  • @Gsudhakaran-sz6bs
    @Gsudhakaran-sz6bs 2 дні тому

    An Italian woman wants to make her son to be the PM of Bharat.What about Bribery of Rs 600/-crores

  • @MadhavanKeloth
    @MadhavanKeloth 2 дні тому +1

    അപ്പോൾ മോഡി നന്നായി എന്ന് നിങ്ങൾ പറയുന്നല്ലോ

  • @user-rx7zp5yy4y
    @user-rx7zp5yy4y 2 дні тому

    അൽഹംദുലില്ലാഹ്

  • @renjanpai4256
    @renjanpai4256 2 дні тому

    ദിവാസ്വപ്നം കാണുകയാണോ??
    പപ്പു 100തവണ ജനിച്ചാലും മോദിക്കോപ്പമാകില്ല

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 дні тому +1

    ❤ഇ❤ൻ❤tya ❤ മു nna❤ni❤

  • @pappanabraham6755
    @pappanabraham6755 17 годин тому

    Rahul Gandhi you take charge of Prime Minister India and arrest Amithsha’Son and Modi.
    Let them stay in jail

  • @sijopddevassy6766
    @sijopddevassy6766 3 дні тому +1

    Unda. Kelkan nalla sugam undu..

  • @gopinathankanniyath
    @gopinathankanniyath 3 дні тому

    Do we have any hope of gtg 8500/-PM and one lakh rupees initial lumpsump stipend in the near future?.

  • @sujithpillai1554
    @sujithpillai1554 3 дні тому +1

    നീ കാത്തിരുന്നു കണ്ടോ

  • @alikurikkal4416
    @alikurikkal4416 2 дні тому

    ❤❤❤❤😂😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 дні тому +4

    നാവിൻ പാട് നായികിന് കിട്ടേണത് കിട്ടിയപ്പോൾ തോന്നേണ്ടത് തോന്നി

  • @sulaimanks5564
    @sulaimanks5564 2 дні тому

    രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി ..........

  • @narendrasisodiya3590
    @narendrasisodiya3590 2 дні тому

    എന്ന് നിങ്ങൾക്ക് നേരം വെളുക്കും ഇതുപോലെ ജിഹാദികളെ സുഖിപ്പിക്കുകയും അവർക്ക് ഇങ്ങനെ കേൾക്കുമ്പോൾ രോമാഞ്ചം കൊള്ളുകയും പിന്നെ അതിന് അതനുസരിച്ച് കമന്റുകൾ അവരെ ഇടുകയും അവരുടെ സ്വപ്നങ്ങൾ അവർ വെറുതെ ഇങ്ങനെ സ്വപ്നങ്ങൾ എന്തിന് കാണിക്കുന്നു നരേന്ദ്രമോഡി ഇനി മാറിയാലും ബിജെപി ഗവർമെന്റ് ഇങ്ങനെ നിലനിന്നു അഞ്ചുവർഷവും പരിധികൾ പോലുമില്ല അത് നീ എപ്പോൾഅവസാനിക്കുമോ എന്ന് എനിക്ക് പോലും പറയാൻ കഴിയില്ല കാരണം ബിജെപിയാണ് സനാതനം സനാതനമാണ് ബിജെപി അതുകൊണ്ട് മനുഷ്യർ ധർമ്മം മാത്രമേ ആഗ്രഹിക്കുന്നുള്ളൂ അധർമ്മത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയൊക്കെ മാറിപ്പോയി മനുഷ്യർക്ക് ബോധോദയം വന്നു ലോകത്ത് മുഴുവനും സനാതന ധർമ്മത്തെ കൊണ്ടുവരുവാൻ ആണ് നരേന്ദ്രമോഡി ആഗ്രഹിക്കുന്നത് അതിനുള്ള വിത്തും കൂടെ പാകിട്ട് നരേന്ദ്രമോഡി തന്റെ കസേര മറ്റ് ആർക്കാണ് ഒഴിഞ്ഞു കൊടുക്കേണ്ടത് അവർക്കൊഴിഞ്ഞു കൊടുക്കുകയുള്ളൂ നിങ്ങൾക്ക് ദിവ്യ സ്വപ്നങ്ങൾ ജിഹാദികൾ ഇങ്ങനെ കാണിക്കാം അവർ ഇങ്ങനെ ദിവ്യ സ്വപ്നങ്ങൾ കണ്ട് കൂറികൾ അടുത്തേക്ക് പോകുവാൻ വെമ്പൽ കൊള്ളുകയാണ്

  • @kumarvarod8004
    @kumarvarod8004 2 дні тому

    മമത ബാനർജി അടുത്ത ഇന്ത്യൻ മുഖ്യമന്ത്രി 👌👌👌👌👌

  • @gopalakrishnan99
    @gopalakrishnan99 19 годин тому

    പപ്പു പ്രധാന മന്ത്റി ആയാൽ?

  • @KeluVA-mr2sk
    @KeluVA-mr2sk 2 дні тому

    തന്നെ ക്കാളും എല്ലാം അറയുന്ന ഞങ്ങളോട് വേണ്ട ഈ തള്ള്

  • @pathrosethomas1944
    @pathrosethomas1944 2 дні тому

    Is Chanackyan thinking with old mindset? Who will deliver God from hot water

  • @user-id3od8gf7f
    @user-id3od8gf7f 3 дні тому +4

    എവിടുന്നു കിട്ടുന്നു ഇങ്ങനെ ഉള്ള വ്യാജ വാർത്ത സമ്മതി ണം ഈ വാർത്ത

  • @UnnikrishnanUnikkattil-fu9bl
    @UnnikrishnanUnikkattil-fu9bl 2 дні тому

    2:03 😢

  • @GafoorGafoor-i2y
    @GafoorGafoor-i2y 2 дні тому +1

    Ariyethra. Payaranjazhi

  • @Pathroseantony
    @Pathroseantony 3 дні тому +2

    Sathyasanthamaaya heading kodukkuka

  • @NRchandran-fo8nc
    @NRchandran-fo8nc 2 дні тому

    Nothing is going happen ,it is going to hit back

  • @dmohanadasdas4316
    @dmohanadasdas4316 2 дні тому

    തനിക് എന്തിന്റെ അസുഖമാണ്
    വെറുതെ മോഹങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നു.
    മോദിയുടെ ശരീര ഭാഷ താനെത്തിന് നോക്കണം

  • @raghunathv2023
    @raghunathv2023 3 дні тому +14

    താനൊരു പച്ച നുണയനാണല്ലേ.

  • @Frommoonlightwithlove
    @Frommoonlightwithlove 3 дні тому +1

    ethra nalla nadakkatha swapnam..

  • @rajupodiyan3147
    @rajupodiyan3147 2 дні тому

    India too will be Changed 🏫

  • @ranivarghese329
    @ranivarghese329 2 дні тому

    Super

  • @renjithkumarci9015
    @renjithkumarci9015 День тому

    ഞാൻ മുകളിൽ നിന്നും വിളിച്ചുപറഞ്ഞ് 😄😄😄മോദി ഭരിച്ചു ഷൈൻ ചെയ്യും 👏🏾👏🏾👏🏾🙏🏾👏🏾

  • @sprakash8065
    @sprakash8065 2 дні тому

    നുണ പറയാൻ എന്താ മിടുക്കൻ

  • @BijuAbin-vc2ee
    @BijuAbin-vc2ee 3 дні тому +1

    നുണയൻ 😀മോങി

  • @user-dy3rf8ub9p
    @user-dy3rf8ub9p 2 дні тому

    Nda will never faiil because modi guides the nation to prosperity and bahrat will take the 3rd position in the world with great Modi

  • @robincherukara351
    @robincherukara351 2 дні тому +1

    What nonsense this guy is talking!!!!

  • @user-xo8nt3kx2p
    @user-xo8nt3kx2p 3 дні тому

    Wat ishis

  • @RajeshRajesh-uy6cd
    @RajeshRajesh-uy6cd День тому

    റേഷൻ കഞ്ഞി എടുക്കട്ടെ

  • @haridasmg5555
    @haridasmg5555 День тому

    ഈ നിലപാട് ആണ് താങ്കൾക്ക് ലാഭം.

  • @Mishamusthafa2010
    @Mishamusthafa2010 2 дні тому

    ഇവിടെ ഒന്നും അല്ലെ

  • @sajiandrews7354
    @sajiandrews7354 2 дні тому

    മൂന്ന് മാസത്തിനുള്ളിൽ k cവേണുഗോപാൽ ഒരു സീറ്റ് b j p ക്ക് അടിയറ വെയ്ക്കും അതെന്തേ പറയാത്തത്

  • @rajammapn4449
    @rajammapn4449 3 дні тому +2

    Fake news

  • @jamesplavilachacko4458
    @jamesplavilachacko4458 2 дні тому +1

    ഇവൻ ഏതാണ്?