രാവിലെ തന്നെ 10 ലേറെ വിഭവങ്ങൾ പൂർണ്ണമായും വിറകടുപ്പിൽ പാചകം ചെയ്ത് കിട്ടുന്ന നാടൻ ഹോട്ടൽ

Поділитися
Вставка
  • Опубліковано 7 лют 2025
  • Hello Dear Viewers,
    Welcome to the new episode of #TheRealAnna
    #kozhikode
    #kozhikodefoodspots
    #bestfoodspotinkozhikode
    #kozhikodenightfoodspot
    #foodspotinkozhikode
    #bestfoodspotinkozhikodetown
    #fishcurrymeals
    #fishcurrymealscalicut
    #fishcurrymealsinkozhikode
    QUERIES SOLVED:
    kozhikode food spot
    kozhikode
    kozhikode tourist places
    second choice kozhikode
    best food spot in kozhikode
    kozhikode night food spot
    food spot in kozhikode
    kozhikode food spot
    food spot kozhikode
    best food spot in kozhikode beach
    kozhikode railway station food spot
    best food spot near kozhikode medical college
    unlimited food spot in kozhikode
    best food spot in kozhikode town
    kozhikode unlimited food spot
    morning food spot in kozhikode
    best food spot in kozhikode civil station
    kozhikode best food spot
    kozhikode good food spot
    fish curry meals
    best food spot kozhikode
    food spot in kozhikode medical college
    kozhikode song
    kozhikode beach
    kozhikode to you
    mittayi theruvu kozhikode
    paragon hotel kozhikode
    kozhikode food spots
    kozhikode new year 2024
    mananchira square kozhikode
    kozhikode planetarium
    klf kozhikode 2024
    kozhikode airport
    kozhikode park
    fish curry meals
    fish curry meals kerala hotel
    fish curry meals calicut
    fish curry meals in kozhikode
    best fish curry meals
    best fish curry meals in calicut
    fish curry meals kerala
    fish curry meals in kozhikkode
    food challenge
    food
    street food
    food shorts
    classic mini food
    food vlogs
    chinese food
    village food channel
    5 minute crafts food
    best ever food review show
    asmr food
    eating food
    food eating
    food asmr
    street food india
    china food
    food recipes
    indian street food
    spicy food
    your food lab
    guess the food
    spicy food challenge
    mini food
    food eating challenge
    street food kerala
    kerala food
    kerala street food
    kerala food channel
    kerala food recipes
    kerala food blog
    food kerala
    kerala food shorts
    kerala food vloggers
    easter special food kerala style
    indian food vlogs
    food vlogs india
    food vlogs malayalam
    street food vlogs
    village cooking channel
    cooking
    cooking videos
    miniature cooking
    village cooking
    mini cooking
    cooking recipes
    cooking challenge
    cooking channel
    Connect me on social media
    -----------------------------------------------------------
    1. Facebook : / samanwayamanna
    2. Instagram : / usha.mathew.56
    3. UA-cam: / samanwayamusha
    4. Vlog Channel : / @therealannaoffcial
    5. Josh : share.myjosh.i...
    6. Tiktok : / samanwayam_usha
    7.For Enquiries & collaboration: samanwayamusha@gmail.com

КОМЕНТАРІ • 271

  • @SAMANWAYAMofficial
    @SAMANWAYAMofficial 11 місяців тому +33

    രാവിലെ തന്നെ 10 ലേറെ വിഭവങ്ങൾ പൂർണ്ണമായും വിറകടുപ്പിൽ പാചകം ചെയ്ത് കിട്ടുന്ന നാടൻ ഹോട്ടൽ
    കുറേ ചേച്ചിമാരുടെ പരിശ്രമവും നല്ല നാടൻ ഭക്ഷണം വൃത്തിയായി ന്യായ വിലക്ക് എല്ലാവർക്കും കിട്ടമെന്ന ഇവരുടെ ആഗ്രഹത്തിൻ്റെ നേർകാഴ്ച
    പ്രാതലും ഉച്ച ഊണും വൈകുന്നേരവും വരെ ഈ വനിതകളുടെ കൈയ്യിൽ Safe..

  • @Abhishek-uj5ou
    @Abhishek-uj5ou 6 місяців тому +25

    ആസ്വദിച്ചു കഴിക്കണം എന്നാലും ഫുഡ്‌ എടുക്കുമ്പോൾ സ്പൂൺ കൊണ്ട് എടുക്കാം അല്ലെങ്കിൽ അതു മുഴുവൻ കഴിക്കണം അതല്ലേ ശെരി 👌

  • @binduravi2481
    @binduravi2481 8 місяців тому +44

    എന്തോരുവാ വായിലേക്ക് ഇടുന്നത് പതുക്കെ തിന്നാൽ പോരെ ആരെങ്കിലും കൊണ്ടുപോവുമോ

  • @sunithak.s3285
    @sunithak.s3285 9 місяців тому +90

    ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ കഴിച്ചുകൊണ്ടിരിക്കുമ്പോൾ കഴിക്കുന്ന കൈ കൊണ്ട് തവിയിൽ പിടിക്കാതിരിക്കുക അത് കൊള്ളില്ല അങ്ങനെ ചെയ്താൽ. പറഞ്ഞത് നല്ലതാണെങ്കിൽ എടുക്കുക അല്ലെങ്കിൽ തള്ളിക്കളയുക ഓക്കേ.

    • @SofiaSofia-n5f
      @SofiaSofia-n5f 5 місяців тому +2

      പറഞ്ഞത് sheri🌹thannaya

    • @ambilynair296
      @ambilynair296 2 місяці тому +2

      Sathyam parnjathu

    • @TherealAnnaOffcial
      @TherealAnnaOffcial  18 днів тому

      മറ്റെകൈ ശേഷി പോയത്

    • @sunithak.s3285
      @sunithak.s3285 18 днів тому

      കളിയാക്കിയതാണല്ലേ ​@@TherealAnnaOffcial

  • @greeshmaas7941
    @greeshmaas7941 10 місяців тому +14

    Kazhicha kai kondu thanne curry edukkunnathu valare arochakamanu

    • @TherealAnnaOffcial
      @TherealAnnaOffcial  10 місяців тому +2

      എനിക്ക് ഒറ്റകൈയ്യേ ഉള്ളു.മറ്റത്fully damaged ആണ്

    • @Priyababyvlogs
      @Priyababyvlogs 9 місяців тому +2

      @@TherealAnnaOffcial പൊന്നേ അങ്ങനെ പറയല്ലേ മനസ്സിന്‌ എന്തു വേദന ആണെന്നോ... ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ

    • @TherealAnnaOffcial
      @TherealAnnaOffcial  9 місяців тому +3

      നമ്മുടെ അവസ്ഥ അറിയാതെ കുറ്റം പറയുന്നവരെ ign ore ചെയ്താൽ മതി... പക്ഷെ അങ്ങനെ തോന്ന-റില്ല.

    • @kunjaavavaavaachi1078
      @kunjaavavaavaachi1078 7 місяців тому +1

      ഒറ്റ കയ്യെ ഉള്ളുന്നു പറഞ്ഞപ്പോ ഒരു സങ്കടം 😭

    • @Harineela-0
      @Harineela-0 Місяць тому

      Chechi never mind my dear arem bhodhi ikanda❤​@@TherealAnnaOffcial

  • @SreejaSivadasan
    @SreejaSivadasan 8 місяців тому +54

    ആഹാരം കഴിക്കുമ്പോൾ കുറച്ചു കുടി neatness ആവുക

    • @rugmavkworldcraft2910
      @rugmavkworldcraft2910 6 місяців тому +1

      @@SreejaSivadasan neatness കുറച്ചും കുടി ആയില്ലെങ്കിൽ നീ മുകിൽകെറ്റോ

    • @TherealAnnaOffcial
      @TherealAnnaOffcial  6 місяців тому +1

      @rugmavkworldcraft2910 വിട്ട് കളമുത്തേ

    • @SruthiSruthimadhusudan-ch4cu
      @SruthiSruthimadhusudan-ch4cu Місяць тому

      ​@@rugmavkworldcraft2910ഉള്ളത് പറയൂബ്ബോ പറയുന്ന ആളെ മെക്കിട്ട് കേറീട്ട് എന്താ കാര്യം. സത്യായിട്ടും പെട്ടന്ന് കാണുബോ ഞെട്ടം വരുന്നു. കൊറച്ചു വൃത്തി കഴിച്ചൂടെ വീഡിയോ വിടുന്നതല്ലേ

  • @SIMIJEMINI-h7r
    @SIMIJEMINI-h7r 3 місяці тому +3

    Kurachukoodi neat aayi
    kazhikkuka.lngane aakrantham kanikkanda.

  • @LekhaMathai
    @LekhaMathai 5 днів тому

    അന്നമ്മോ... 😍❤. ഇതൊക്കെ കഴിച്ചിട്ടും വണ്ണം വെക്കാതെ സുന്ദരിആയി ഇരിക്കുന്ന അന്നമ്മ. 🥰🥰 .ഇവിടെ പച്ചവെള്ളം കുടിച്ചാലും വണ്ണം വെക്കും 🙁.കാണുന്നത് തന്നെ സന്തോഷം ❤️.

    • @TherealAnnaOffcial
      @TherealAnnaOffcial  4 дні тому

      ഞാനും അങ്ങനെ തന്നെ.. നന്നായി Diet+ exercise

  • @keerthanadinesh2288
    @keerthanadinesh2288 10 місяців тому +95

    വൃത്തിയിൽ കഴിക്കു.. കൊതി അല്ല അറപ്പാണ് തോന്നുന്നത് 🤢🤮

    • @TherealAnnaOffcial
      @TherealAnnaOffcial  10 місяців тому +4

      എന്താണ് ഈ വൃത്തി dear ?അതൊക്കെ ഓരോരുത്തർക്ക് ഓരോ മാതിരി അല്ലേ?

    • @keerthanadinesh2288
      @keerthanadinesh2288 10 місяців тому +5

      @@TherealAnnaOffcial Paranjenne ullu... Chechi

    • @sreekala7690
      @sreekala7690 9 місяців тому +4

      കഷ്ടം

    • @RevathiThanveer
      @RevathiThanveer 7 місяців тому

      Kusumba evakku

    • @keerthanadinesh2288
      @keerthanadinesh2288 7 місяців тому +1

      @@RevathiThanveer എന്തിന് എന്റെ വീട്ടിൽ തിന്നാനും കുടിക്കാനും ഇല്ലാതെ ഇരിക്കല്ല ഇവര് കഴിക്കുന്ന കണ്ട് കുശുമ്പ് തോന്നാൻ 😁

  • @ramachandrankn8408
    @ramachandrankn8408 9 місяців тому +15

    Annammo......Vayakondulla koshti kedu onnu nirthaamo??Grahanipidicha kuttikal chakka koottaan kandathu pole.....kurachu vrethi aayittu kazhichukoode Annamma??

    • @TherealAnnaOffcial
      @TherealAnnaOffcial  9 місяців тому

      ഞാനിങ്ങനെയാണ് സഹോ കഴിക്കാറ്. തനിയെ വാരി തിന്നാൻ തുടങ്ങിയ കാലം തൊട്ട്

  • @rmohamed4739
    @rmohamed4739 10 місяців тому +7

    Kindly do not waste food.

  • @hakeemmirzal9870
    @hakeemmirzal9870 3 місяці тому +2

    ഒരു മാറ്റം വരുത്തല്ലേ ട്ടോ പറയുന്നോര് പറയട്ടെ ഇതാണ് പൊളി ഒടുക്കത്തെ feel 🔥

  • @lathevlogs
    @lathevlogs 9 місяців тому +3

    ചേച്ചി നിങ്ങൾ എന്ത് വെറുപ്പിക്കലാണ് 😜 വിശക്കുന്നു 🤩 അടിപൊളി വീഡിയോ ചേച്ചി. ഇനി പോവുമ്പോൾ എന്നെക്കൂടെ വിളിക്കുട്ടോ. അന്ന് കൊച്ചിയിൽ നിന്നും കണ്ടതാണ് മീറ്റപ്പ് നു. ഒരുപാട് ഇഷ്ടായി ❤️👍🏻👍🏻

  • @jeffyfrancis1878
    @jeffyfrancis1878 11 місяців тому +5

    Ella videoyum poliyanu. 🙌🙌😍

  • @naseemaismail12
    @naseemaismail12 9 місяців тому +136

    കഴിക്കുമ്പോൾ വൃത്തിവേണം.... കാണുമ്പോൾ കഴിക്കാൻ തോന്നണം... ഇത് കണ്ടാൽ ആഹാരം വെറുത്തുപോകും

    • @TherealAnnaOffcial
      @TherealAnnaOffcial  9 місяців тому +9

      എന്നതാ ഈ വൃത്തി

    • @magirose9749
      @magirose9749 9 місяців тому

      Yes

    • @aswathyr5121
      @aswathyr5121 9 місяців тому +20

      പുള്ളിക്കാരി കൈ കൊണ്ട് അല്ലെ കഴിക്കുന്നത് അല്ലാതെ.... ഫുൾ സപ്പോർട്ട് അന്നമ്മ ❤

    • @SujimonSuji-eo9ch
      @SujimonSuji-eo9ch 9 місяців тому +1

      ​@@TherealAnnaOffcialninte kettyonod chodhiku medam

    • @RemyaRajan-fj5iw
      @RemyaRajan-fj5iw 8 місяців тому +4

      ഇത് പാവങ്ങളുടെ ഫൈവ് സ്റ്റാർ ഹോട്ടൽ ആണ് ഭായ് ഇഷ്ടം ഉള്ളവർ വന്നു കഴിച്ചാൽ മതീന്ന് 🥰🥰🥰🥰

  • @AmanSaji-og1jl
    @AmanSaji-og1jl 9 місяців тому +9

    നല്ല പോളിംഗ് ആണല്ലോ

  • @sreekala2763
    @sreekala2763 17 днів тому

    ഈ സകല ഐറ്റവും ഒരേ സമയം കഴിച്ചതാണോ?! ഇത്രയും എങ്ങനെ കഴിക്കുന്നു? Spoon ഇട്ടു എടുക്കുക table maners

  • @geethumanoj1735
    @geethumanoj1735 8 місяців тому +11

    Neatness venam kazhikkumbo....bakki powli anu

  • @SumaPv-jc8vk
    @SumaPv-jc8vk День тому

    ഒരു കൂമ്പാരം വിളമ്പി അതിൽ മൊത്തം കറി ഒഴിച്ച് കുഴച്ചിട്ട് അത് മുഴുവനും കഴിക്കാൻ പറ്റുമോന്ന് തോന്നാറുണ്ട്.. കയ്യിട്ട് അലമ്പാക്കിയത് മറ്റുള്ളവർക്ക് കഴിക്കാനും പ്രയാസമായിരിക്കുമല്ലോ.. അപ്പൊ അളവ് കുറച്ചെടുത്തൂടെ.. ഒരഭിപ്രായം പറഞ്ഞെന്നേയുള്ളൂ 😂അതേ പോലെ തിന്ന കയ് കൊണ്ട് വീണ്ടും തവി പിടിക്കുന്നത് കാണുമ്പോ എന്തോ പോലെ

  • @Sibi-o6s
    @Sibi-o6s 9 місяців тому +8

    കലാമഡലം സത്യഭാമയുടെ ഒരു കട്ട് ഉണ്ട് കേട്ടോ പിന്നെ ആർത്തി കുറക്കണം ആരും ഭക്ഷണം കൊണ്ടുപോകില്ല വലിച്ച് വാരി കഴിക്കുമ്പോൾ തൊണ്ടരിൽ കുടുങ്ങും സൂഷിച്ച് കഴിക്കൂ കഴിക്കുമ്പോൾ കുറച്ച് വൃത്തി ആകാം😃😃😃

    • @TherealAnnaOffcial
      @TherealAnnaOffcial  9 місяців тому

      ഇതൊക്കെ വളരെ വ്യക്തിപരമല്ല
      d ear

    • @sreekala7690
      @sreekala7690 9 місяців тому +1

      🤣🤣🤣🤣🤣🤣

  • @AnjalySarma
    @AnjalySarma 10 місяців тому +19

    Ellam ok.. പക്ഷെ oru കാര്യം പറയാതിരിക്കാൻ തോന്നുന്നില്ല കഴിച്ച kai കൊണ്ട് തന്നെ ഈ food vilambunathu onnu ozhivakiyal കാണുമ്പോൾ oru വൃത്തി തോന്നും 🙏dont tske negative.. Baaki ellam gud 👍

    • @TherealAnnaOffcial
      @TherealAnnaOffcial  9 місяців тому +1

      ഒറ്റകൈ ഉള്ളൂ. മറ്റകൈoperation കഴിഞ്ഞ് അനക്കാറായില്ല.

    • @reshmyrs1330
      @reshmyrs1330 9 місяців тому +7

      Oru vrithi ellatha kazhip

    • @srjyothi9205
      @srjyothi9205 5 місяців тому +2

      ​@@TherealAnnaOffcialപൊറോട്ട ചീന്തിയെടുക്കാൻ മറ്റേ കൈ ഉപയോഗിക്കുന്നത് കണ്ടു - അത്രയും ബലമൊക്കെ പോരേ സ്പൂൺ ഉപയോഗിക്കാനും !!!

    • @Rajivaava
      @Rajivaava 5 місяців тому

      ​@@srjyothi9205👍

  • @smithabibysmithabiby7002
    @smithabibysmithabiby7002 11 місяців тому +4

    ഈ നോയമ്പ് കാലത്ത് എന്നെ ഇങ്ങനെകൊതിപ്പിക്കല്ലേ കാന്താരി ❤

    • @Priyababyvlogs
      @Priyababyvlogs 11 місяців тому

      അതേ

    • @TherealAnnaOffcial
      @TherealAnnaOffcial  9 місяців тому +2

      ഒത്തിരി സന്തോഷം അതിലേറെ സ്നേഹം .subscribe ചെയ്ത്
      കൂടെ ഉണ്ടാകില്ലേ?
      അന്നമ്മ 💖

    • @TherealAnnaOffcial
      @TherealAnnaOffcial  9 місяців тому +1

      നോമ്പ് കഴിഞ്ഞു

    • @Priyababyvlogs
      @Priyababyvlogs 9 місяців тому

      ​@@TherealAnnaOffcialപക്ഷേ ഇങ്ങനെ കുഴച്ചടിക്കാന്‍ അന്നമ്മ വേണം കൂടെ ❤❤

    • @TherealAnnaOffcial
      @TherealAnnaOffcial  9 місяців тому +1

      @rpriyababy1785 നന്ദി...

  • @sujavarghese9697
    @sujavarghese9697 9 місяців тому +15

    Vrithikku food kazhikkuka

  • @binduravi2481
    @binduravi2481 8 місяців тому +4

    Ayye kazhicha kaikondano . thaviyil pidikkunnath

  • @maryjoseph885
    @maryjoseph885 11 місяців тому +4

    Ivarodokke Muvattupuzha oru kada idaan parayuo please 🙏 sahikkkan pattanille 😍

    • @TherealAnnaOffcial
      @TherealAnnaOffcial  9 місяців тому

      അവിടെ പോയി കഴിച്ചാ മതിട്ടോ

    • @maryjoseph885
      @maryjoseph885 9 місяців тому

      @@TherealAnnaOffcial thamasam angottu aakkiyalonnnu aalochana🤔

    • @TherealAnnaOffcial
      @TherealAnnaOffcial  9 місяців тому

      ആഹാ..

  • @jobybenny8054
    @jobybenny8054 11 місяців тому +7

    kurachu aakrantham kurakku. kanumpol theetta malsaram aanu thonnum

  • @sheebahenry8391
    @sheebahenry8391 Місяць тому +1

    Annammeda kazhipperu superanu, kothiyayipokum 😂 annammedakude engane erunnu kajikkanam oru divasam, kochilottu vaa annamme😅

    • @TherealAnnaOffcial
      @TherealAnnaOffcial  18 днів тому

      അങ്ങനെയാണെങ്കിൽ ഒരു ദിവസം കൊച്ചിയ്ക്കു വരണേ 😍

  • @muneerbarsha1321
    @muneerbarsha1321 11 місяців тому +2

    കാന്താരി എന്ന് കേൾക്കുമ്പോൾ ന്താ ന്നറീല ചിരി വരുന്നു

    • @TherealAnnaOffcial
      @TherealAnnaOffcial  9 місяців тому

      നിങ്ങടെ സ്വഭാവം അങ്ങനെയായത് കൊണ്ടാകും .. ഹ മ്മ്ക്കേ ...

  • @gayathree2069
    @gayathree2069 8 місяців тому +4

    Entammoooo. Ravile ithrem kazhikkuo

    • @TherealAnnaOffcial
      @TherealAnnaOffcial  6 місяців тому

      dear സുപ്രഭാതം,നിറഞ്ഞ സന്തോഷം. നമ്മുടെ ഈ ചാനൽ Subscribe ചെയ്യണേ
      അന്നമ്മ

  • @AmanSaji-og1jl
    @AmanSaji-og1jl 8 місяців тому +3

    ഇങ്ങനെ കഴിക്കണം എന്നുപറയാൻ, മലയാളികൾക്ക് ആർക്കാ കഴിക്കാനറിത്തെ

  • @cycleriderz5461
    @cycleriderz5461 7 місяців тому

    Ithrem kazhichitt kappi thottal kai... Vettumenno

  • @tessyantony1275
    @tessyantony1275 8 місяців тому +4

    ഇത് കഴിക്കുന്നത് കാണുമ്പോൾ ...എന്തോ ... അറപ്പുതോന്നുന്നു .... ഇവരുടെ മക്കൾക്കും ഇത് ആക്ഷേപം പോലെ തോന്നി .... ഫാമിലി ആയിട്ടുള്ളത് ഒരിക്കൽ കാണിച്ചപ്പോൾ ....

  • @priyawarrier3160
    @priyawarrier3160 11 місяців тому +9

    ആ ചായ ഗ്ലാസ്‌ കൂടി വിഴുങ്ങല്ലേ 😂

  • @JayalakshmyJayaram
    @JayalakshmyJayaram Місяць тому +1

    ചേച്ചി കഴിക്കുന്നത് കാണുമ്പോൾ എനിക്ക് അപ്പോൾ വിശന്നു തുടങ്ങും 😅

  • @nizarudheenalikunj2748
    @nizarudheenalikunj2748 9 місяців тому +3

    Ithallam koodi engane kazhikkunnu annamme

  • @AbhayanAbhayan-uv3zt
    @AbhayanAbhayan-uv3zt Місяць тому

    Enthu Ellam engane kazhikunnu

  • @ashapv938
    @ashapv938 9 місяців тому +4

    Ingane kazhichal valla asukhom varum

  • @sandhyasadasivan3042
    @sandhyasadasivan3042 11 місяців тому +2

    പൊളിച്ചു

  • @AshishJose-ie1uz
    @AshishJose-ie1uz 9 місяців тому +6

    Oru matiri aarthi kanikkallu .alichu vari

  • @rabeela.k2413
    @rabeela.k2413 10 місяців тому +3

    Verthiyil kazhyiko pls yeniku cheechiye ishdam aanu but virthiyillathe ellaam kayittu virthikeedaakunnu bhaakiyoulooorkum kazhyikaan thoonnilla enginee kayittu virthikeedakiyaal

    • @TherealAnnaOffcial
      @TherealAnnaOffcial  9 місяців тому

      ഓരോരുത്തർക്ക് ഓരോ ശീലമല്ലേ dear .. അറബികൾ ഒക്കെ ഒറ്റ പാത്രത്തിൽ നിന്ന് കൈയ്യട്ട് വാരി എത്ര പേരാ കഴിക്കുക. വലുപ്പചെറുപ്പം ഇല്ലാതെ? നമുക്ക് മാത്രം അതെങ്ങനെ വൃത്തികേട് ആകും.

  • @fathimathsahadhiya9803
    @fathimathsahadhiya9803 11 місяців тому +49

    ആവശ്യത്തിന് മാത്രം എടുത്താൽ പോരേ എന്തിനാ ഫുഡ് വേസ്റ്റ് ചെയ്യുന്നത് നെഗറ്ററ്റീവ് ആയി എടുക്കാൻ പറയുന്നതല്ല

    • @sindhu6985
      @sindhu6985 11 місяців тому +5

      സത്യം ഇങ്ങനെ കാണുമ്പോൾ ഒരു വിഷമം അന്നമ്മോ

    • @Priyababyvlogs
      @Priyababyvlogs 11 місяців тому +1

      കൂടെ ആളുകൾ ഉണ്ടല്ലോ...അന്നമ്മ കുറച്ചേ കഴിക്കൂ

    • @fathimathsahadhiya9803
      @fathimathsahadhiya9803 11 місяців тому +8

      അന്നമ്മ കയ്യിട്ട് കുഴച്ചതാണോ കൂടെ ഉള്ള. ആളുകൾ കഴിക്കുന്നത്

    • @TherealAnnaOffcial
      @TherealAnnaOffcial  9 місяців тому +2

      കുറച്ചേകഴിക്കൂ. എല്ലാരും കൂടെ തീർക്കൂ.

    • @TherealAnnaOffcial
      @TherealAnnaOffcial  9 місяців тому +4

      അവർ എൻ്റെ ഏറ്റവും പ്രിയപ്പെട്ടവർ തന്നെയാണ്

  • @athuathulya7199
    @athuathulya7199 9 місяців тому +7

    ഇങ്ങനെ എങ്ങനെയാ ഭക്ഷണം കഴിക്കുന്നത്‌😲😲😲😲😲😲😲😲😲😲

  • @SheebaSheebaV.S-fj6zb
    @SheebaSheebaV.S-fj6zb 8 місяців тому +1

    Vayattil kozhikunju undo Avo,

  • @SafeeqShakira
    @SafeeqShakira Місяць тому +1

    രണ്ടപ്പം കഴിക്കുമ്പോഴേക്കും വയർ നിറയുന്ന ഞാൻ 😂😂

    • @TherealAnnaOffcial
      @TherealAnnaOffcial  18 днів тому +1

      അങ്ങനെയാണെങ്കിൽ രണ്ടപ്പം മാത്രം കഴിക്കുക 😜

  • @shedairies292
    @shedairies292 8 місяців тому +2

    Need little bit cleanliness 😢

  • @sharafusworld2336
    @sharafusworld2336 8 місяців тому

    Location correct evideya

  • @voiceofkala
    @voiceofkala 2 місяці тому +1

    👌👌👌👌👍👍👍👍👍

  • @JismySanil
    @JismySanil 9 місяців тому +1

    ബ്രീക്ക് ഫാസ്റ്റ് ഇത്ര ക്കു കഴിക്കണോ...

  • @binji4147
    @binji4147 10 місяців тому +8

    അന്നമ്മോ സംഗതി ഒക്കെ ഓക്കേ... പക്ഷെ ഒത്തിരി ഫുഡ്‌ വേസ്റ്റ് ചെയ്ത് എന്ന് തോന്നി.. അത് വിഷമം ഉണ്ടാക്കി ട്ടൊ... ബാക്കി ഒക്കെ 👍🏻

    • @TherealAnnaOffcial
      @TherealAnnaOffcial  9 місяців тому +1

      ഞാൻ കുറച്ചേകഴിക്കൂ .. ബാക്കി എല്ലാവരും കൂടെ തീർത്തു. ഒരു തരി കളയില്ല

  • @leenaelizabeth2301
    @leenaelizabeth2301 11 місяців тому +3

    Your vedio is good but your presentation & explanation are looking award. Pl avoid over expression

  • @SoumyaSV-d3p
    @SoumyaSV-d3p 6 місяців тому

    Ee echil hand vachu kuzhachu kazhikkunnathu weird vaaya nirachu kazhikkunna😢

  • @AnuSurendran-e6x
    @AnuSurendran-e6x 9 місяців тому +2

    Ethallachhi enna menaketta paniya kanikkunnearthhi pidichha pranthi😂😂

  • @ShabeemaBeegam
    @ShabeemaBeegam Місяць тому

    ഇവർക്ക് ഭയങ്കര വെപ്രാളം. വേറെ ആരെങ്കിലും എടുത്തുകൊണ്ട് പോകും. എന്നുളള വിചാരം

  • @Alphia.B.SAlphia.B.S
    @Alphia.B.SAlphia.B.S 24 дні тому

    തീറ്റ തരാതെ അടച്ചിട്ടുരിക്കുകയായിരുന്നു . അല്ലെ paavam😂😂

  • @sunus-8835
    @sunus-8835 9 місяців тому +1

    foodadichi food adichu mudiyum molayum chadiyallo anna enthachappadu enthakothavum molayum

    • @TherealAnnaOffcial
      @TherealAnnaOffcial  9 місяців тому

      എന്താണ് എഴ തിപിടിപ്പിച്ചത്

    • @sunus-8835
      @sunus-8835 9 місяців тому

      Ente anna mmae onnu vadi nete valiya motham adichupolikkan thinnu poottil nakki molachappivalichukudichu netapoottil padikkam vadi

  • @All-v9k2l
    @All-v9k2l 8 місяців тому +1

    ഇതൊക്കെ എങ്ങോട്ട് പോവുന്നു

  • @KdShop-t3s
    @KdShop-t3s 4 місяці тому

    Annammakk ellarum super nnu parayanam. Allengil annammakk deshyam varum😂

  • @Nitya-jj3jr
    @Nitya-jj3jr 8 місяців тому

    Kpzhikkod kunnamangalam aano

  • @minimurali6853
    @minimurali6853 9 місяців тому +11

    Aakrandam

    • @TherealAnnaOffcial
      @TherealAnnaOffcial  9 місяців тому

      പറയാം... ആ സ്വാദനം എന്നാ ചേരുക

  • @DaywithShanShakkeer
    @DaywithShanShakkeer 6 місяців тому

    കഴിച്ചിട്ടു എങ്ങോട്ടാ പോകുന്നത് ശരീരത്തിൽ കാണുന്നില്ല ❤❤❤❤❤❤❤

  • @JayasreePrasannaKumar-j4o
    @JayasreePrasannaKumar-j4o 12 днів тому

    Theetta bhranthi anname

  • @rupasidhardhan7400
    @rupasidhardhan7400 8 місяців тому

    Take care of your health.

    • @TherealAnnaOffcial
      @TherealAnnaOffcial  6 місяців тому

      dear സുപ്രഭാതം,നിറഞ്ഞ സന്തോഷം. നമ്മുടെ ഈ ചാനൽ Subscribe ചെയ്യണേ
      അന്നമ്മ

  • @maryjohnjm1541
    @maryjohnjm1541 4 дні тому

    Oru വൃത്തിയുമില്ല കഴിക്കുന്നത് കാണാൻ, food വെറുത്ത് പോകും ഇത് കണ്ടാൽ

  • @UtharaPromoJunction
    @UtharaPromoJunction 6 місяців тому

    ഇത്രയും ഒക്കെ എങ്ങനെ കഴിക്കാൻ പറ്റുന്നു അന്നമ്മോ...
    ഒന്നും ശരീരത്തു കാണുന്നില്ലല്ലോ

  • @elizabeththampi4806
    @elizabeththampi4806 6 місяців тому

    ഇങ്ങനെ തന്നെ ആസ്വദിച്ച് കഴിച്ചൊ അന്നാമ്മൊ .

  • @NijaVijay
    @NijaVijay 8 місяців тому +1

    Ethra kazhichalum kolu poleya erikkunne😂

  • @MinnaPaul-xo6df
    @MinnaPaul-xo6df 7 місяців тому +1

    Vrithi aayitt ketti koode 😂😂😂😂

  • @FaisalFaisu-c3s
    @FaisalFaisu-c3s 25 днів тому

    hai

    • @TherealAnnaOffcial
      @TherealAnnaOffcial  18 днів тому

      സ്നേഹത്തോടെ നമ്മുടെ ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു.വീഡിയോ ഇഷ്ടമായാൽ ചാനൽ Subscribe ചെയ്യണേ..
      അന്നമ്മ

  • @sruthi4289
    @sruthi4289 7 місяців тому

    ❤️❤️❤️poli vibe

    • @TherealAnnaOffcial
      @TherealAnnaOffcial  6 місяців тому +1

      dear സുപ്രഭാതം,നിറഞ്ഞ സന്തോഷം. നമ്മുടെ ഈ ചാനൽ Subscribe ചെയ്യണേ
      അന്നമ്മ

    • @sruthi4289
      @sruthi4289 6 місяців тому

      @@TherealAnnaOffcial always 🥰

    • @TherealAnnaOffcial
      @TherealAnnaOffcial  6 місяців тому

      @sruthi4289 നന്ദി

  • @avanthikasree8696
    @avanthikasree8696 5 місяців тому

    എനിക്ക് ചേച്ചി ടെ fud അടിക്കൽ കണ്ടിട്ടു കൊതി ആയിട്ട് വയ്യ ഏതു ആസ്വദിച്ചു ആ കഴിക്കുന്നേ.... ഇങ്ങനെ വേണം fud അടിക്കാൻ ആരെയും നോക്കരുത് എനിക്ക് ആണേൽ പുറത്തു ഇറങ്ങി fud കഴിക്കുമ്പോൾ ചമ്മൽ ഒക്കെ ആണ് 😅 ചേച്ചീനെ പോലെ കഴിക്കാൻ കൊതി ഉണ്ട് but അപകർഷബോധം 😅😅

    • @TherealAnnaOffcial
      @TherealAnnaOffcial  5 місяців тому

      എന്തിന്? ധൈര്യമായികഴിക്ക് ന്നേ

    • @avanthikasree8696
      @avanthikasree8696 5 місяців тому

      @@TherealAnnaOffcial ഇനി കഴിച്ചിട്ടേ ഉള്ളു ബാക്കി കാര്യം 😄

  • @kunjaavavaavaachi1078
    @kunjaavavaavaachi1078 7 місяців тому +1

    ഇനിയും കഴിച്ചാൽ മരിച്ചു വീഴുമെന്ന് പറഞ്ഞിട്ട് തീറ്റ നിർത്തിയില്ലല്ലോ 😄. പതുക്കെ തിന്നാൽ പോരെ? ആരും എടുത്തോണ്ട് പോകാത്തൊന്നും ഇല്ലല്ലോ? 😄😄കഴിക്കുമ്പോൾ കുറച്ചൂടെ വൃത്തിക്കു കഴിക്കാമായിരുന്നു... ഇതു കാണുന്നവർക്ക് പോലും ആഹാരം വെറുത്തു പോകും മാതിരി ആയി കഷ്ട്ടം 😄

  • @maryjohnbritto4455
    @maryjohnbritto4455 2 місяці тому

    🥰👌🏻👌🏻👏🏻

  • @HaseenaHaseena-u6f
    @HaseenaHaseena-u6f 2 місяці тому

    😮

  • @printothomas7988
    @printothomas7988 11 місяців тому

    Annammoo 😋🥰

  • @soudhapm1318
    @soudhapm1318 Місяць тому

    Ningade vaya kandal Arappu thonnum

  • @rugmavkworldcraft2910
    @rugmavkworldcraft2910 8 місяців тому

    അവരുടെ രീതി അങ്ങെനെയാണ് 😍😄😍😍👍🫰🫰🫰

  • @sunilaviju1306
    @sunilaviju1306 6 місяців тому

    എത്ര ഭക്ഷണം ആണ് കഴിച്ചു ബാക്കി ആക്കുന്നത് ആവിശ്യത്തിന് എടുത്തു കഴിച്ചു കൂടേ കഷ്ട്ടം ഒരു വീഡിയോ ക്ക് വേണ്ടി വിശപ്പിന് ഒരു വിലയും ഇല്ല

  • @sunithageorge1557
    @sunithageorge1557 11 місяців тому +2

    Super adipoliyanu keto
    Veendum kothippikkan ethiyallo Annas❤❤❤

    • @TherealAnnaOffcial
      @TherealAnnaOffcial  11 місяців тому +1

      കോഴിക്കോട് പോകുമ്പോ ഒന്ന് നോക്കൂ

  • @shameem.a7724
    @shameem.a7724 5 місяців тому

    സഹോദരി വിഷമിക്കണ്ട ഒരാൾ നെഗറ്റീവ് കമന്റ്‌ ഇട്ടാൽ പിന്നെ പുറകേന്നു വരുന്നതൊക്കെയും നെഗറ്റീവ് തന്നെ ആകും അത് മനുഷ്യന്മാരുടെ രീതിയാണ് comment ക്ഷാമം ആണെന്ന് കരുതിയാൽ മതീട്ടോ 😄

  • @DaywithShanShakkeer
    @DaywithShanShakkeer 6 місяців тому +1

    കഴിച്ചിട്ടു എങ്ങോട്ടാ പോകുന്നത് ശരീരത്തിൽ കാണുന്നില്ല ❤❤❤❤❤❤❤. നല്ല ഷീണം ഉണ്ട്

  • @sabukalarickal5370
    @sabukalarickal5370 2 місяці тому

    Enna the eta ya enteponne

  • @sailajapg7043
    @sailajapg7043 9 місяців тому +1

    എന്റെ അമ്മേ ഇതു മുഴുവൻ നിന്റെ വയറ്റിൽ എങ്ങനെ കൊള്ളുന്ന എനിക്ക് മനസ്സിലായില്ല

  • @HariFiesty
    @HariFiesty 8 місяців тому +1

    Enthina ithrem food waste akkunneee

  • @LiveintheMoment24
    @LiveintheMoment24 11 місяців тому +1

    Correct address undo. വീഡിയോ കണ്ടിട്ട് 11 മണിക്ക് ദോശ ഉണ്ടാക്കി കഴിക്കുന്ന ഞാൻ

  • @Aparna_aaaa
    @Aparna_aaaa 9 місяців тому +1

    Chechiee kayikumbol ariyathe vellam varum vayil

    • @TherealAnnaOffcial
      @TherealAnnaOffcial  9 місяців тому

      dear, വീഡിയോ ഇഷ്ടമായോ? നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ..
      അന്നമ്മ💖💖

  • @ajithanknair4053
    @ajithanknair4053 9 місяців тому +1

    Koga avasyatinekazikkukapinevanamkurakannadakkanam

  • @babymathews9061
    @babymathews9061 4 години тому

    വ്രൃത്തിഇല്ല

  • @mishxl
    @mishxl 8 місяців тому +1

    കൊളസ്‌ട്രോൾ നോക്കിയോ

  • @rajilasherin7654
    @rajilasherin7654 9 місяців тому +1

    ചേച്ചി ഇത്ര വിഭവങ്ങൾ ഉണ്ട് എന്ന് പറഞ്ഞാൽ പോരെ കുറെ ഭക്ഷണം വേസ്റ്റ് ആക്കി ലെ

    • @TherealAnnaOffcial
      @TherealAnnaOffcial  18 днів тому

      ഇല്ല ഞാടാൾ 7-8 പേർ ഷെയർ ചെയ്തു.

  • @appuapz9477
    @appuapz9477 9 місяців тому +1

    5:34 തെറി വിളിക്കുന്നോ😅😅😅😅

  • @MariamaPhilip-o4c
    @MariamaPhilip-o4c 8 місяців тому +1

    നിങ്ങൾ കഴിക്കുന്നത് കാണുമ്പോൾ വല്ലാതെ മനം മറിക്കുന്നു ഞങ്ങളുടെ വീട്ടിൽ വൃത്തിക്ക് എടുക്കുന്ന സാധനം പോലും നിങ്ങൾ കഴിക്കുന്നത് കണ്ടതിൽ പിന്നെ വല്ലാത്ത മനം പുരട്ടൽ വരുന്നു കുറച്ചുകൂടി വൃത്തിയായിട്ട് കഴിക്കാൻ പഠിക്ക്

    • @TherealAnnaOffcial
      @TherealAnnaOffcial  8 місяців тому

      എന്താണ് വൃത്തികൊണ്ട് ഉദ്ദേശിക്കുന്നത്?

  • @lathanair8500
    @lathanair8500 11 місяців тому +1

    Very big mouth.

  • @Shadil-78
    @Shadil-78 11 місяців тому

    അന്നമ്മയെ കാണാൻ വല്ലാ ആ കൊതി

  • @ZeenaMathew-v4f
    @ZeenaMathew-v4f 9 місяців тому +1

    Food kaxhichu vayelkam

    • @TherealAnnaOffcial
      @TherealAnnaOffcial  9 місяців тому

      dear, വീഡിയോ ഇഷ്ടമായോ? നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ..
      അന്നമ്മ💖💖

  • @lijukumar1487
    @lijukumar1487 9 місяців тому +3

    Teblemaners ella Karicha Kai ve ch spoon edhukkunnu🤮🤮🤮🤒🤧

    • @TherealAnnaOffcial
      @TherealAnnaOffcial  9 місяців тому

      മറ്റേ കൈ ഒടിഞ്ഞ് പോയത്

  • @AmanSaji-og1jl
    @AmanSaji-og1jl 8 місяців тому

    കുറെ ഭിക്ഷക്കാർക്കോ, ഓർഫാനേജ് ലോ ഉണ്ടാക്കികൊണ്ട് കൊടുക്ക്‌.

  • @ThangamVijayan
    @ThangamVijayan 6 місяців тому

    What

  • @HaseenaHaseena-u6f
    @HaseenaHaseena-u6f 6 місяців тому

    പദുക തിന്നു😅

  • @sherlymathew820
    @sherlymathew820 10 місяців тому +1

    Angottu koyachu koyachu koyachu.....vere level aaaki🤮

  • @rajulafaisal1274
    @rajulafaisal1274 8 місяців тому +1

    ആഹാരം കാണാത്ത പോലെ

    • @TherealAnnaOffcial
      @TherealAnnaOffcial  8 місяців тому

      കാണാത്തവർക്ക് എന്നെങ്കിലും എന്തെങ്കിലും വാങ്ങി കൊടുത്തിട്ടുണ്ടോ?