മനസില്ലാ മനസോടെ കെ മുരളീധരൻ | K Muraleedharan | Congress

Поділитися
Вставка
  • Опубліковано 20 чер 2024
  • ഉപതിരഞ്ഞെടുപ്പുകളിൽ സജീവമാകില്ലെന്നും എന്നാൽ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിനാൽ വയനാട്ടിൽ മാത്രം പ്രവർത്തനത്തിന് ഇറങ്ങുമെന്നും കെ മുരളീധരൻ. ഗാന്ധി കുടുംബത്തിൽ ഒരാൾ മത്സരിക്കുമ്പോൾ പ്രവർത്തിക്കാതിരിക്കാൻ കഴിയില്ലെന്നും കെ മുരളീധരൻ കോഴിക്കോട് പ്രതികരിച്ചു.
    #kmuraleedharan #congress #priyankagandhi #thefourthnews
    News Malayalam Live | Kerala News Update
    The official UA-cam channel for The Fourth News.
    Subscribe to Fourth News UA-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

КОМЕНТАРІ • 68

  • @shihabshihab7815
    @shihabshihab7815 Місяць тому +9

    കെ മുരളീധരൻ അടുത്ത മുഖ്യമന്ത്രി തിരഞ്ഞെടുക്കണം കോൺഗ്രസിലെ ശക്തനായ നേതാ

  • @mavideos5988
    @mavideos5988 26 днів тому +1

    കേരളത്തിൽ എവിടെയും മത്സരിക്കാൻ കെല്പുള്ള നേതാവാണ്. കെപിസിസി പ്രസിഡന്റ് ആകാനും മുഖ്യമന്ത്രി ആകാനും എല്ലാറ്റിനും യോഗ്യനാണ്. കക്ഷി രാഷ്ട്രീയ മത സാമുദായിക ഭേദമന്യേ ജനങ്ങൾ അംഗീകരിക്കുന്ന നേതാവാണ് കെ മുരളീധരൻ 💙

  • @ashokankemmangaya9296
    @ashokankemmangaya9296 Місяць тому +11

    K murelidharan👌

  • @ashrafkudallur3229
    @ashrafkudallur3229 23 дні тому +1

    K. മുരളീധരൻ എല്ലാവർക്കും സർവ്വ സമ്മതനായ നേതാവ്

  • @ashrafpe8820
    @ashrafpe8820 Місяць тому +5

    ❤❤❤❤❤ മുരളി 5 STAR🎉❤

  • @yesudasmcityyesudas8977
    @yesudasmcityyesudas8977 Місяць тому +8

    വട്ടിയൂർക്കാവിൽ വിജയിക്കുക ഒരു മന്ത്രിയാവുക .

  • @user-wu9fu8xy9q
    @user-wu9fu8xy9q Місяць тому +6

    Jai K M

  • @anilj6618
    @anilj6618 Місяць тому +3

    K Karunakaran Umman Chandy കഴിഞ്ഞാൽ ഏറ്റവും യോഗ്യൻ സാറാണ്

  • @i.krahman9272
    @i.krahman9272 Місяць тому +2

    Murali❤

  • @mohamedthaha1538
    @mohamedthaha1538 Місяць тому +1

    K.Muraleedharan enna❤shuddha manasu kaarane kandu Congresssile adhikaara mohikalum, kaaluvaarikalum padikkatte....K.M. ❤❤❤👍👍👍

  • @anjuthomas4551
    @anjuthomas4551 29 днів тому +1

    K Muralidhran is a very good leader. But due to some reason, he is not getting what he deserves;!!!!
    One day he will ...🎉🎉🎉🎉🎉

  • @yasararafath03ify
    @yasararafath03ify Місяць тому +3

    വട്ടിയൂർക്കാവ് സജീവം ആകുക .. കേരള രാഷ്ട്രീയത്തിൽ അങ്ങ് കൂടുതൽ ആവശ്യം

  • @rakshakarthav
    @rakshakarthav Місяць тому +15

    തൃശൂരിന്റെ നഷ്ടം മുരളിയേട്ടൻ ❤😢

    • @user-jz5rt8wd8d
      @user-jz5rt8wd8d Місяць тому +1

      വലിയൊരു നേട്ടം സുരേഷ്‌ഗോപി.. അത് ഞങ്ങൾ നേടി..

    • @SubhashVK-kr5fc
      @SubhashVK-kr5fc Місяць тому +1

      Avasaravadhi kiginikuttan

  • @salimarakkal2111
    @salimarakkal2111 Місяць тому +3

    അടുത്ത കേരള മുഖ്യൻ... വട്ടിയുർക്കാവ് തിരിച്ചു പിടിക്കും 👍

  • @asamad4722
    @asamad4722 Місяць тому +3

    യെസ് കെപിസിസി 👌 വേണം

  • @yoonusk1815
    @yoonusk1815 29 днів тому +1

    KM❤️

  • @user-he7jq8ku2n
    @user-he7jq8ku2n Місяць тому +2

    നാണവും മാനവും
    ഇല്ലാത്ത നേതാവ് കിങ്ങിണി

  • @shamsuakkaparambil8251
    @shamsuakkaparambil8251 Місяць тому +2

    kpcc president avanam

  • @AjAmala
    @AjAmala Місяць тому +5

    ഗാന്ധി, കുടുബവും, ആയി, നല്ല, ബന്ധം ആണ് ഇപ്പം പഴയതു മറക്കാം (അലുമിനിയം )

    • @chackochanmathai45
      @chackochanmathai45 Місяць тому

      മദാമ്മ പൂച്ചക്കണ്ണി എന്ന് ഇവൻ തന്നെയല്ലേ വിളിച്ചത്

    • @user-jl9ps4xh6f
      @user-jl9ps4xh6f 28 днів тому

      ഇന്ദിര ഗാന്ധിയെ ഭാരത യക്ഷി എന്ന് വിളിച്ചു കോൺഗ്രസിൽ ഇല്ലേ, അറിയാത്തത് ആണോ?​@@chackochanmathai45

  • @rajantk4102
    @rajantk4102 Місяць тому +1

    പൊതു പ്രവർത്തനം നിർത്തി എന്ന് പറഞ്ഞിട്ട് 10 ദിവസം കഴിഞ്ഞതേയുള്ളൂ. അപ്പോഴേക്കും മാറ്റി പറഞ്ഞു😂

  • @fingertip6816
    @fingertip6816 Місяць тому +13

    മുരളി നല്ല നേതാവ്.... നിലപാടുള്ള നേതാവ് 🥰🥰🔥🔥

  • @Starwar-cz8gq
    @Starwar-cz8gq 19 днів тому

    ഒരു കൊല്ലം അല്ല ഞങൾ കേട്ടത് അഞ്ചു കൊല്ലം എന്നാണ്.

  • @chackochanmathai45
    @chackochanmathai45 Місяць тому +3

    കിങ്ങിണി കുട്ടനെ ആകെ കലിപ്പിലാണ്

  • @balakrishnanbala3633
    @balakrishnanbala3633 21 день тому

    രാവിലെ വരെ താമര വിരിയും ഉച്ചക്ക് വാടും കേരളത്തിലെ വിടെയും താമര വിരിയല്ല എന്ന് പറഞ്ഞിട്ട് എന്തായി

  • @abdulsathar367
    @abdulsathar367 Місяць тому +3

    മുരളി ജി കോൺഗ്രസ്സ് രംഗത്ത് ശക്തമാക്കണം - താങ്കൾക്ക് ഒരുപാട് പേർ പിന്നിൽ ഉണ്ട് - കോൺഗ്രസ് നേതൃത്വ സ്ഥാനത്ത് താങ്കൾ വരണം - താങ്കൾ വി മുരളിയല്ല ഒരുപാട് ജനപിന്തുണയുള്ള കെ മുരളിയാണ് അത് ഓർക്കണം -

  • @BabuPhilip-gw1jj
    @BabuPhilip-gw1jj Місяць тому +1

    ഗാന്ധി കുടുംബത്തോട് തികഞ്ഞ കൂറു ഉണ്ട്; ചില്ലറ പ്രശ്നമുണ്ടായിരുന്നത് അലൂമിനിയം പട്ടേലിനോട് മാത്രം!

  • @MuhammedRiyaz-nw3iv
    @MuhammedRiyaz-nw3iv Місяць тому

    ❤❤❤

  • @ranjithpk1670
    @ranjithpk1670 Місяць тому +4

    തീരെ മനസ്സും താല്പര്യവും ഇല്ലെങ്കിൽ രാഷ്ട്രിയേം വിട്ടു വിശ്രമിക്കു ..

  • @gafoorpm7353
    @gafoorpm7353 18 днів тому

    പ്രതാപൻ. കാലു വാരി മുരളി തോറ്റു

  • @kunhambum6504
    @kunhambum6504 Місяць тому +2

    ഉമ്മൻചാണ്ടിക്ക് ശേഷം ഇപ്പോൾ പാർട്ടിയെ നയിക്കാൻ ഏറ്റവും യോഗ്യൻ മുരളീധരൻ തന്നെയാണ് 100% വും യോഗ്യൻ.

  • @rajikoshy2651
    @rajikoshy2651 Місяць тому

    Good comment

  • @jayankb3381
    @jayankb3381 Місяць тому +1

    വീട്ടിൽ എങ്ങാണുംഇരിക്കു

  • @mohananayyapan4082
    @mohananayyapan4082 Місяць тому

    ഇദ്ദേഹത്തിന് അന്നേ പുതിയ പാർട്ടി ഉണ്ടാക്കിയപ്പോൾ മാറി നിന്നപ്പോൾ എല്ലാം മനസിലായിട്ടും പിന്നെ എന്തിനാണ് കോണ്ഗ്രസില് വന്നു അതിനെ nasi പിക്കാൻ കുട്ടു നിൽക്കുന്നത് മറ്റു പാർടികൾ പറയിപ്പിക്കാൻ ഇനിയും പഠിക്കുന്നില്ല

  • @user-ti9js8ew1w
    @user-ti9js8ew1w Місяць тому

    ഉള്ളിൽ സങ്കടം ഉണ്ട്ട്ടോ -😂

  • @harisreeparvathy4485
    @harisreeparvathy4485 Місяць тому +4

    വീട് വിട്ട് അയൽ വീട്ടിൽ പോയി എന്നിട്ട് ഒരു വീട്ടിലും കയറ്റാതെ ആയപ്പോൾ കരഞ്ഞു കോണ്ട് വീട്ടിലേക്ക് വട്ടിയൂർക്കാവിൽ ഈ കോമാളിയെ തോൽപ്പിക്കാൻ അവിടുത്തെ ജനങ്ങൾ തയ്യാറാവണം

    • @user-jz5rt8wd8d
      @user-jz5rt8wd8d Місяць тому

      ചില ബസുകളിലെ കിളിയുടെ അവസ്ഥ ആണ് ഇങ്ങേർക്ക്

  • @sukuvrl
    @sukuvrl Місяць тому

    Nemom and vattiyoorkavu tough anu

  • @musthafamundakkal716
    @musthafamundakkal716 Місяць тому

    എന്ത് മനസിലാ മനസോടെ സ്ഥാനം വെച്ച് നീട്ടിയാൽ ഇയാൾ എങ്ങോട്ടും പോകും അതിന് കൊണ്ഗ്രെസ്സിനെ വിൽക്കാനും ഇയാൾ മടിക്കില്ല ഡി ഐ സി എൻ സി പി എല്ലാം നോക്കി 😂

  • @user-st5om9zx8n
    @user-st5om9zx8n Місяць тому

    Next election U D F , will win, then they are will go , Sukumaran nair, house(n s s ) and nadesan, House,(s n d p) for communal balancing.😊 Minorities especially Muslims , have to work for U D F ,

  • @user-zo3se7iu5f
    @user-zo3se7iu5f Місяць тому +1

    വികാരം ഗീതയെ വിളിക്കണോ

    • @user-jl9ps4xh6f
      @user-jl9ps4xh6f 28 днів тому

      നിന്റെ വീട്ടുകാരെ സ്വന്തം സ്വഭാവം ആണോ പറയുന്നത്.

  • @gopalgk5795
    @gopalgk5795 Місяць тому

    ബിജെപിയുടെ കേരളത്തിലെ എക്കൗണ്ട് പൂട്ടിച്ച ആള് ആണല്ലോ മുരളീധരൻ , ബിജിപിക്കാർക്ക് അത്.അങ്ങനെ സഹിക്കാൻ പറ്റുമോ ...അവർ കിട്ടിയ അവസരം മുതലെടുത്ത് , മുരളീധരൻ്റെ എക്കൗണ്ട് 5 വർഷത്തേക്ക്.ഒറ്റയടിക്ക് പൂട്ടിച്ച് കളഞ്ഞു , ( ഇനിയാണ് രാഷ്ട്രീയ കളിസ്ഥലത്ത് കളി തുടങ്ങാൻ പോകുന്നത് ).അടുത്ത തെരഞ്ഞെടുപ്പിൽ എവിടെ നിന്നാലും മുരളിയെ ഒന്നുകൂടി തോൽപ്പിക്കുമെ ന്ന് , അവർ ആണയിട്ട് പറയുന്നു .അവസാനം ആര് ജയിക്കും ... ആര് തോൽക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം

  • @user-co2eq3lo6w
    @user-co2eq3lo6w Місяць тому

    Wate of congress party 😅😅😅

  • @salimnalloor8324
    @salimnalloor8324 Місяць тому

    താങ്കൾ ഇടതു പക്ഷത്തേയ്ക്ക് വന്നാൽ അഞ്ചുവർഷത്തിനകം കേരളത്തിന്റെ മുഖിയ മന്ത്രി ആയി തീരും...
    .

  • @dranilkumarraghavanpillai8843
    @dranilkumarraghavanpillai8843 Місяць тому

    Mandan Murali

  • @harisankarvs7761
    @harisankarvs7761 Місяць тому +1

    Chumma waste

  • @ramachandrank9998
    @ramachandrank9998 Місяць тому +1

    Ninteyum bhavin BJP

  • @rajeshmaniyan7643
    @rajeshmaniyan7643 Місяць тому

    Oru punyalan cannirikunnu onnu poda janagalkku oru upakaravumillatha uula..

  • @decruzdoha5715
    @decruzdoha5715 Місяць тому

    😂 ഒരു നിലപാടും ഇല്ലാത്തവൻ .......😂

  • @user-fw3mh9sx7p
    @user-fw3mh9sx7p Місяць тому

    Thollkkan mathram ariyunnavan

  • @aneeshbabuc.k476
    @aneeshbabuc.k476 Місяць тому

    shikhandi kingini kuttante rodanam

  • @user-wq9vm2mf9z
    @user-wq9vm2mf9z 8 днів тому

    Nee ini jayukkula

  • @saijusharaf9598
    @saijusharaf9598 Місяць тому

    Oru uluppumillathaaa kundan ...nan parannathallaa unnithan parannathayi parayan parannu

  • @krishnadaswarier6200
    @krishnadaswarier6200 20 днів тому

    Onu pooda pratha janagal pottanmar

  • @ashokanmundon2556
    @ashokanmundon2556 Місяць тому

    കിങ്ങിണിയുടെ ജല്പനങ്ങൾ

  • @salemsalem45
    @salemsalem45 Місяць тому +1

    തൃശൂരിൽ SDPI എന്നRSS ജാര സന്ത തി കാരണം നിഷ് പക്ഷ ഹിന്ദു ക്കൾ ബിജെപിക്ക് വോട്ട് നൽകി

    • @Gamingwithjaizz
      @Gamingwithjaizz Місяць тому

      ക്രിസ്ത്യൻ വോട്ടുകൾ സുരേഷ് ഗോപിക്ക് പോയി അതാണ് കാരണം

  • @ssathian
    @ssathian Місяць тому

    തീരെ മനസ്സും താല്പര്യവും ഇല്ലെങ്കിൽ രാഷ്ട്രിയേം വിട്ടു വിശ്രമിക്കു ..