ഈ വീഡിയോ എടുക്കുന്ന ഇക്കയെ ആണ് എനിക്ക് ഏറ്റവും ഇഷ്ടം നല്ല സ്നേഹം ഉള്ള ഇക്ക i love you very much i like the way you talk may Allah grant you long life, health and blessings dear ekkakkaaaaaaaaaaaaa ഇങ്ങള് ആണ് സൽമാൻ ഇക്കാന്റെ backbone ട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അള്ളാഹു ഒരാളെ ഉയർത്താൻ തീരുമാനിച്ചാൽ പിന്നെ അതല്ലേ നടക്കൂ, അതിനി അയാൾക്ക് എത്ര കുറവുകളും, പരിമിതികളും ഉണ്ടെങ്കിലും..അതിന് ഉത്തമ ഉദാഹരണം ആണ് സൽമാൻ. കൂടാതെ സൽമാന്റെ നാട്ടുകാരുടെ സപ്പോർട്ടും എടുത്തു പറയേണ്ടതാണ്. അത്കൊണ്ട് തന്നെ ഒരു ഗ്രാമമായ കുറ്റിക്കോട് സൽമാനിലൂടെ ലോകം അറിഞ്ഞു. ആ നാടിന് സൽമാൻ ചെയ്ത പ്രത്യുപകാരം.. ദൈവത്തിന് മുന്നിൽ ഏറ്റവും ഉയർന്ന സ്ഥാനമുള്ളവർ സൽമാനെ പോലുള്ളവരാവും..
സൽമാൻ പാവം ദൈവം അതിനു ഒരു അസുഖം കൊടുത്തു പക്ഷെ അതിനെ വച്ചു മുതലെടുക്കുന്നു കുടുംബവും നാട്ടുകാരും. അവന്ടെ ഉപ്പക്കും ഉമ്മക്കും വിഷമം ഉണ്ടാകും അത്ര മാത്രം എന്റെ ചേച്ചിയുടെ മോനും ഇങ്ങനെ ആണ് ആ മോൻ മാത്രേ ഉള്ളു
എന്ത് മുതലെടുക്കൽ നിങ്ങൾ പറഞ്ഞ നിങ്ങടെ ചേച്ചിടെ മോന് ഇത്ര ഫാൻസും സ്നേഹിക്കാനും അറിയപ്പെടാനും നിങ്ങൾക് കഴിഞ്ഞോ സൽമന്റെ കൂട്ടുകാരാണ് അവനെ ഈ ലെവലിൽ വളർത്തിയത്
ബ്രോ സൽമാനെ നമ്മൾ അറിയുന്ന സൽമാൻ ആക്കിയത് നിങ്ങൾ പറഞ്ഞ വീട്ടുകാരും സുഹൃത്തുക്കളും ആണ് നിങ്ങളുടെ ചേച്ചിടെ മോനെ നാല് ചുവരുകൾക്ക് ഉള്ളിൽ നിർത്താതെ പുറത്ത് ഒക്കെ കൊണ്ട് പോയി അവന്റെ ഇഷ്ട്ടങ്ങൾ നടത്തിക്കൊടുക്ക് ഇവിടെ വന്ന് വിമർശിക്കാതെ
ഇതൊരു മുതലെടുക്കാൻ ആയിട്ടൊന്നും കരുതേണ്ടതില്ല.അവനതിൽ എൻജോയ് ചെയ്യുന്നു.ചെറിയൊരു പ്രയാസം ഉണ്ട് എന്ന് കരുതി അവരെ മാറ്റി നിർത്തേണ്ടത് ല്ല.നമ്മളോടൊപ്പം ഇടകലർന്ന ജീവിക്കേണ്ടവരാണ്

എനിക്കും പിന്നെ ഉണ്ട പ്പായി നേയും. സൽമാൻ.Dk.ഉണ്ട പ്പായി...
Dk. ഉണ്ടപ്പായി. Salman. ഒരുപാടിഷ്ടം ❤❤❤🎉🎉🎉
അള്ളാഹു ഒരാളെ ഉയർത്താൻ തീരുമാനിച്ചാൽ പിന്നെ അതല്ലേ നടക്കൂ, അതിനി അയാൾക്ക് എത്ര കുറവുകളും, പരിമിതികളും ഉണ്ടെങ്കിലും..അതിന് ഉത്തമ ഉദാഹരണം ആണ് സൽമാൻ. കൂടാതെ സൽമാന്റെ നാട്ടുകാരുടെ സപ്പോർട്ടും എടുത്തു പറയേണ്ടതാണ്. അത്കൊണ്ട് തന്നെ ഒരു ഗ്രാമമായ കുറ്റിക്കോട് സൽമാനിലൂടെ ലോകം അറിഞ്ഞു. ആ നാടിന് സൽമാൻ ചെയ്ത പ്രത്യുപകാരം.. ദൈവത്തിന് മുന്നിൽ ഏറ്റവും ഉയർന്ന സ്ഥാനമുള്ളവർ സൽമാനെ പോലുള്ളവരാവും..
എങ്ങോട്ട് ഉയർത്തി? 🤔
സൽമാന്റെ വീഡിയോ കണ്ട് കണ്ട് സൽമാൻ പറയുന്നത് എനിക്ക് ഇപ്പം മനസിലാവാൻ തുടങ്ങി ❤ Dk .ഉണ്ടപ്പായി❤❤
മാഷാ അല്ലാഹ് 🤲🏻🥰🥰🥰🥰
അല്ലാഹ് പൊന്നൂസിന് ബർക്കത്ത് തരട്ടെ 🥰🥰🥰🥰❤
സൽമാൻറെ വീഡിയോ കാണുമ്പോൾ മനസ്സിനൊരു സന്തോഷം
ഇങ്ങനെ സൽമാനെ കൊണ്ട് ഒരുപാട് സംസാരിപ്പിക്കണം. എന്നാൽ സ്പീച് കുറെ റെഡിയവും 👌
സൽമാൻ നല്ല മോനാ
Vann Vann selman enne kkal nannayi sslamsarikkan tudangi❤
ഇങ്ങനെത്ത വിഡിയോ സ് സൂപ്പർ
ജേഷ്ട്ടൻ പൊളി ❤
Hello team please ignore the negative comments 👍 go ahead with Salubaiiiiiii❤️❤️❤️❤️❤️❤️❤️❤️❤️
ഞാൻ ആദ്യമായിട്ടാണ് കാണുന്നത്... എനിക്ക് സൽമാനെ ഒരു പാട് ഇഷ്ട്ടായി ട്ടോ 😍😍😍😍
കാര്യങ്ങൾ സംസാരിക്കാന്‍ സൽമാൻ പഠിച്ചു. എന്നാലും മനസ്സ് ഇപ്പഴും കുട്ടി തന്നേ ❤❤❤❤❤
Salman super
സൽമാന്റാ ഒരു day in my life ചെയ്യു
സൽമാന്റെ മണി 🤣🤣🤣🤣അടിപൊളി 👍👍👍👍👍
സൽമാനെ 💞💞💞💞💞💞💞💞💞💞❤️💞❤️❤️❤️❤️❤️❤️❤️❤️❤️
സൽമാൻ സൂപ്പർ 👍🥰
MashaAllah 👍😍👏
മഷ. അള്ളാഹു.. നല്ലകുടപ്പിറപ്പു. കൾ. അള്ളാഹു. Allakuttukarkum.. ഡികെ.. ഉണ്ടാപായി.. ആരെയും. അറിയില്ല...
D K ikka Salman ikka play button k da
സൽമാൻ ❤❤❤❤❤❤
സൽമാൻ ❤
ക്കൂടുതൽ സ്നേഹം വീഡിയോ എടുക്കുന്ന ആൾക്കാണ് എന്തൊരു സ്നേഹത്തിലാണ് അവനെ കൊണ്ട് നടക്കുന്നത്
So sweet 🎉🎉🎉
Masha Allah
മലപ്പുറംതെന്നല ❤❤ഹിബ
😅
സൽമാനേ മൂപ്പരോട് എണീറ്റ് പോവാൻ പറയ്. 😜😜😄
Chullan salman❤❤❤❤
സൽമാൻ നല്ലൊരു കല്യാണം കഴിക്കണം
Salmanta family kanikavo
സൽമാന് ഇത്രയും മൂത്ത ജേഷ്ടനോ
M
Ante brother eth poleyan
അടിപൊളി ❤
Salman🎉🎉🎉🎉🎉🎉
❤❤❤❤
❤❤❤ kodungallur
ഏതാ സൽമാനെ പൂച്ച ഉമ്മ
സെൽ മാനേ Assalamu Alikum
പിണങ്ങോടുള്ള പുത്തലത്ത്. ഹൈറുന്നിസയാണോ....ആണെങ്കിൽ. നിൻ്റെ ക്ലാസ് മെറ്റ്
❤❤❤🥰
എന്നാലും മണിൻ്റെ ഫോട്ടോ കാണാക്കാനുളള ബുദ്ധിയുണ്ടായല്ലോ! അതോ ആരെങ്കിലും പറഞ്ഞ് കൊടുത്തതാണോ?🤔
🙋🙋🙋
എനിക്കു ഇ കാനെ ഇ.സടം
അവന്റെ സ്വന്തം ഏട്ടൻ ആണോ
Hai.salmman...keedu
🎉🎉
😘😘😘😘😘😘
ഇതിൽ ശരിക്കും പ്രശ്നം ആർക്കാ
ആപാവത്തിനെ എടങ്ങേറ് ആക്കാ
സൽമാൻ പാവം ദൈവം അതിനു ഒരു അസുഖം കൊടുത്തു പക്ഷെ അതിനെ വച്ചു മുതലെടുക്കുന്നു കുടുംബവും നാട്ടുകാരും. അവന്ടെ ഉപ്പക്കും ഉമ്മക്കും വിഷമം ഉണ്ടാകും അത്ര മാത്രം എന്റെ ചേച്ചിയുടെ മോനും ഇങ്ങനെ ആണ് ആ മോൻ മാത്രേ ഉള്ളു
എന്ത് മുതലെടുക്കൽ നിങ്ങൾ പറഞ്ഞ നിങ്ങടെ ചേച്ചിടെ മോന് ഇത്ര ഫാൻസും സ്നേഹിക്കാനും അറിയപ്പെടാനും നിങ്ങൾക് കഴിഞ്ഞോ സൽമന്റെ കൂട്ടുകാരാണ് അവനെ ഈ ലെവലിൽ വളർത്തിയത്
🤣🤣🤣😂😂
ബ്രോ സൽമാനെ നമ്മൾ അറിയുന്ന സൽമാൻ ആക്കിയത് നിങ്ങൾ പറഞ്ഞ വീട്ടുകാരും സുഹൃത്തുക്കളും ആണ് നിങ്ങളുടെ ചേച്ചിടെ മോനെ നാല് ചുവരുകൾക്ക് ഉള്ളിൽ നിർത്താതെ പുറത്ത് ഒക്കെ കൊണ്ട് പോയി അവന്റെ ഇഷ്ട്ടങ്ങൾ നടത്തിക്കൊടുക്ക് ഇവിടെ വന്ന് വിമർശിക്കാതെ
ഇതൊരു മുതലെടുക്കാൻ ആയിട്ടൊന്നും കരുതേണ്ടതില്ല.അവനതിൽ എൻജോയ് ചെയ്യുന്നു.ചെറിയൊരു പ്രയാസം ഉണ്ട് എന്ന് കരുതി അവരെ മാറ്റി നിർത്തേണ്ടത് ല്ല.നമ്മളോടൊപ്പം ഇടകലർന്ന ജീവിക്കേണ്ടവരാണ്
Okk by by
എന്ത് രസം
❤❤
👍👍
❤️
❤
❤❤❤
❤❤❤❤❤
❤❤❤❤
❤
❤
❤❤❤
❤