Manjurukum Kaalam | Episode 560 - 09 March 2017 | Mazhavil Manora

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 1,5 тис.

  • @emco068
    @emco068 Місяць тому +4167

    2024il kannunnavar undo😅instayil episodes kanditt

  • @hafiskavadi3625
    @hafiskavadi3625 11 місяців тому +580

    കണ്ടിട്ടും കണ്ടിട്ടും വീണ്ടും വീണ്ടും കണ്ടു കൊണ്ടിരിക്കുന്ന ഒരേ ഒരു സീരിയൽ --- ആദ്യം മുതൽ അവസാനം വരെ.. ഒരു രക്ഷയുമില്ല🎉🎉.

  • @vaitheeswaranb8334
    @vaitheeswaranb8334 4 роки тому +4003

    ഇത്രയും നല്ല സീരിയൽ ടെലിവിഷൻ ചരിത്രത്തിൽ മുൻപോ ശേഷമോ ഉണ്ടായിട്ടില്ല അത്രയ്ക്ക് സൂപ്പറ്

  • @ramyaviju427
    @ramyaviju427 Рік тому +558

    രത്നമ്മയായി ലാവണ്യ തന്നെ മുഴുവൻ അഭിനയിച്ചിരുന്നെങ്കിൽ അവരുടെ കരിയറിലെ നാഴികക്കല്ലാകുമായിരുന്നു ഈ സീരിയൽ .മഞ്ചുവിൻ്റെ അഭിനയം ഒരു രക്ഷയുമില്ല .

    • @alhaadi6867
      @alhaadi6867 22 дні тому +19

      Lavnya bramanathil undallo,anitha aayitt oru rekshayilatha അഭിനയം

    • @adhithyaathi9449
      @adhithyaathi9449 20 днів тому +5

      Avaru apo delivery aayond poytha

  • @ABC-0912
    @ABC-0912 Місяць тому +1189

    ഈ സീരിയലിൽ ആരെക്കെ എപ്പം വന്നാലും ആ രണ്ടാമദ് വന്നആ കുഞ്ഞി ജനിക്കുട്ടി അവളുടെ തട്ട് താണ് തന്നെ ഇരിക്കും 🔥🔥🔥

    • @adhishadhish3708
      @adhishadhish3708 Місяць тому +6

      ഈ എപ്പിസോഡിൽ arra മരിക്കുന്നെ

    • @Naz786Naz
      @Naz786Naz Місяць тому +5

      ​@@adhishadhish3708 ratnammayude mol

    • @Oopppzeee
      @Oopppzeee Місяць тому +4

      ​@@Naz786Naz soorya mole oo?

    • @Achu_888
      @Achu_888 Місяць тому +1

      ​@@Oopppzeeeathe athe

    • @SPARROWxyz-b1z
      @SPARROWxyz-b1z Місяць тому +4

      Sherikum.. Aa janiye kanan vendi epol ee serial thodagiyo ann muthal inn varee aa kuttedey kariyagal ariyunudu..

  • @christyisac2105
    @christyisac2105 2 роки тому +533

    ജീവിതത്തിൽ ആദ്യം മുതൽ അവസാനം വരെ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ട ഒരേ ഒരു സീരിയൽ.

    • @bijidorson343
      @bijidorson343 Рік тому +1

      S

    • @abbasabdulkhadar5424
      @abbasabdulkhadar5424 3 місяці тому

      അതെ അതെ അത് നമ്മുടെ സ്വന്തം മഞ്ഞുര്കും കാലം സീരിയല് മാത്രം❤❤❤❤ ഒന്നും പറയാനില്ല ❤ അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤

  • @poojadhathatriyajadhav5056
    @poojadhathatriyajadhav5056 4 роки тому +2460

    എത്ര വർഷം കഴിഞ്ഞാലും മറക്കാൻ കഴിയാത്ത serial

  • @divyaparudivyaparu6398
    @divyaparudivyaparu6398 Місяць тому +814

    2024 ൽ റീൽസ് കണ്ടിട്ട് വന്ന് കാണുന്നവർ ഉണ്ടോ

  • @sajnarajeeb3026
    @sajnarajeeb3026 7 років тому +1187

    എത്ര ദുഷ്ടആണെങ്കിലും സ്വന്തം മകളുടെ വേർപാടിൽ വേദനിക്കുന്ന അമ്മയെ രത്നമ്മ നന്നായി അവതരിപ്പിച്ചു 👍

  • @sreejajith530
    @sreejajith530 3 роки тому +856

    2021 ilum ith kanunnavar undo

  • @anaghaponnappan2906
    @anaghaponnappan2906 3 роки тому +809

    2021ൽ കാണുന്നവർ ഉണ്ടോ

  • @mareenareji4600
    @mareenareji4600 3 роки тому +738

    ഇവർ അഭിനയിക്കുന്ന പോലെ മറ്റൊരു സീരിയലിലും ആരും അഭിനയിച്ചു കണ്ടിട്ടില്ല...എല്ലാവരും ഒന്നിനൊന്നു മെച്ചമല്ലേ.....എത്ര കണ്ടാലും മതിവരാത്ത ഒരു serial ആണിത്....

  • @Nynuvlogs
    @Nynuvlogs 3 роки тому +864

    മഞ്ഞുരുകും കാലം ജോയ്സിയുടെ നോവലിൽ ഞാൻ മനോരമയിൽ വായിച്ച ഒരേ ഒരു നോവൽ 😍

  • @Arjun_Appu-4
    @Arjun_Appu-4 2 роки тому +491

    2022 ഇൽ കാണുന്നവർ ലൈക് ഇട്ടോ 💥

  • @Mubizzzcookingworld
    @Mubizzzcookingworld 11 місяців тому +214

    ഈ നോവൽ വായിച്ചു കരഞ്ഞു മനോരമ വീക്കിലി നനഞ്ഞിട്ടുണ്ടായിരുന്നു.... സീരിയലിനെക്കാളും heart touching ആയിരുന്നു നോവൽ... ജാനിമോൾ ചെറുപ്രായത്തിൽ അനുഭവിച്ചതെല്ലാം വരികളിലൂടെ അറിയുമ്പോൾ നമ്മളാണ് അവളുടെ സ്ഥാനതെന്ന് തോന്നിപോവുമായിരുന്നു.❤

    • @victory388
      @victory388 10 місяців тому +11

      സത്യം, നോവെലിനോട് 50% മാത്രമേ സീരിയൽ നീതി പുലർത്തിയിട്ടുള്ളു.

    • @RamaniCj
      @RamaniCj 2 місяці тому

      Yes

    • @HungrySpotter
      @HungrySpotter Місяць тому

      Novel name entha

    • @anagha1236
      @anagha1236 Місяць тому +2

      Same ente veetlle Manoramayum ente achan medikar udyrnnu ath njanum vayikum agne Kan nirju kanir Athll veezhum

    • @achuaneeta240
      @achuaneeta240 Місяць тому +3

      എന്നിട്ടും അതിനേക്കാൾ നല്ല ഒരു സീരിയൽ പിന്നീട് ഉണ്ടായിട്ടില്ല ❤️

  • @Nanduraniac
    @Nanduraniac 4 роки тому +735

    Lock down l kanunnavar undo

  • @sheejamanikuttan4208
    @sheejamanikuttan4208 2 роки тому +243

    E സീരിയൽ ഡയറക്റ്റ് ചെയ്ത സംവിധായകന്റെ കാറ്റ് ഏറ്റിട്ട് വരൂ ഇപ്പോഴുള്ള സംവിദായകാരെ 🙏

    • @nimisharavi2832
      @nimisharavi2832 2 роки тому +5

      Story and script also

    • @abbasabdulkhadar5424
      @abbasabdulkhadar5424 3 місяці тому +3

      സൂപ്പർ സൂപ്പർ ഗുഡ് സ്റ്റോറി❤❤❤❤ഒന്നും പറയാനില്ല ❤❤ എ
      അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤

    • @cautionB0SS
      @cautionB0SS Місяць тому +4

      Binu cheattan & joycee sir 🔥

    • @adithilakshmi1841
      @adithilakshmi1841 29 днів тому +1

      നോവൽ aanu

    • @azhakintedevathakumary9439
      @azhakintedevathakumary9439 18 днів тому +3

      ഇപ്പോഴത്തെ സീരിയലുകാർക്ക് ( ഏഷ്യാനെറ്റ് ) അന്യഭാഷയിൽ നിന്നും കഥ അടിച്ചു മാറ്റി കൊളമാക്കി സീരിയലുണ്ടാക്കാനേ അറിയൂ . താലി മാറ്റി കെട്ട് , ശാന്തി മുഹൂർത്തം , ആടിമാസം അങ്ങനെ തമിഴ് ആചാരങ്ങൾ മലയാളികളിൽ അടിച്ചേൽപ്പിക്കൽ

  • @sulaimanmry6433
    @sulaimanmry6433 4 роки тому +532

    Ee serial ഇഷ്ടമുള്ളവർ

  • @shibusneha3237
    @shibusneha3237 7 років тому +1093

    രത്നമ്മ ടീച്ചറുടെ അഭിനയം! ഓ: അത് പറയാതിരിക്കാൻ വയ്യ. ഇന്നത്തെ ആക്ടിംഗ് എല്ലാവരേയും കരയിപ്പിച്ചു കളഞ്ഞു.

  • @adx_3649
    @adx_3649 Місяць тому +120

    ആ കുഞ്ഞു വയറ്റിൽ പിറന്നപ്പോൾ തുടങ്ങിയ രത്‌നമ്മയുടെ അഹങ്കാരം അവള് മരിച്ചപ്പോൾ തീർന്നു😢

    • @joonuparvanammedia7461
      @joonuparvanammedia7461 28 днів тому +10

      സൂര്യ ജനിച്ചു കുറച്ചു നാൾ കഴിഞ്ഞാണ് രത്നമ്മ ദുഷ്ടയായത്

    • @parvathyramesh5524
      @parvathyramesh5524 25 днів тому +8

      Ate adyam nallatarunnu. Pne avarude amma oronnu paranju maatiyatanu

  • @thoolikathoolika9391
    @thoolikathoolika9391 4 роки тому +450

    മഞ്ജു ഒരു ദുഷ്ട സ്ത്രീ അല്ല. അവരുടെ കഥാപാത്രമാണ് രത്നമ്മ എന്ന് ദുഷ്ട സ്ത്രീ . പലപ്പോഴും ഒാര്‍ത്തിട്ടുണ്ട് എത്ര നന്നായിട്ടാണ് മഞ്ജു അത് അത് ചെയ്യുന്നതെന്ന്. ...അവരിലെ ആ കഥാപാത്രത്തിന്‍റെ സ്വഭാവം നമ്മള്‍ പ്രേക്ഷകര്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ്. ആ രത്നമ്മടീച്ചറെ ചീത്തപറയുന്നത്. ..Anyway Congrats Manju

  • @Avanthikasarath456
    @Avanthikasarath456 Місяць тому +238

    2024 ഇൽ കാണുന്നവരുണ്ടോ

    • @aparnag2782
      @aparnag2782 Місяць тому +2

      Und😂😂

    • @gamingwithboss9984
      @gamingwithboss9984 Місяць тому +2

      Und😂

    • @Ow_juz_me
      @Ow_juz_me Місяць тому +2

      Ndd 😂

    • @sajithasanthosh4995
      @sajithasanthosh4995 Місяць тому

      നോവൽ വായിച്ചതാണ്, സീരിയലിൽ ആകുമ്പോൾ കഥ മുഴുവൻ മാറ്റും.. ഇത് പക്ഷേ ജോയ്‌സി സാർ തന്നെ എഴുതിയത് കൊണ്ട് മാറിയിട്ടൊന്നും തോന്നുന്നില്ല...

    • @sajithasanthosh4995
      @sajithasanthosh4995 Місяць тому

      ഇതിൽ ഒരു എപ്പിസോഡിൽ ജാനകി രത്നമ്മയോട് പറയുന്ന ഒരു വാക്കുണ്ട്... നിങ്ങളെ അമ്മ എന്ന് വിളിക്കാൻ ആരെങ്കിലും ബാക്കിയുണ്ടാകണേ എന്നാണ് എന്റെ പ്രാർത്ഥന എന്ന്... സത്യം 👍🏻

  • @rafeequemm29
    @rafeequemm29 7 років тому +594

    ജാനിയുടെ മരണം ആഗ്രഹിച്ച രത്നമ്മയെ മകളുടെ മരണ വാർത്ത കേൾക്കേണ്ടിവന്നത് യാദൃശ്ചികമല്ല ഇതിലൊരു പാഠമുണ്ടെന്നകാര്യം നാം ഏവരും ഓർക്കണം.

    • @laughandlive6720
      @laughandlive6720 7 років тому +27

      ennitum avre ahkarm kuryunillalo ata sankadam

    • @mufeedas1538
      @mufeedas1538 4 роки тому +13

      Govindakutty marichalo santhoshichovala

    • @vandanasriya7028
      @vandanasriya7028 2 роки тому +3

      വളെരെ കറക്ട്ട്

  • @vijitnavijitha9809
    @vijitnavijitha9809 7 років тому +444

    ഓരോ പെൺകുട്ടികളും ഈ episode കാണേണ്ടത് തന്നെയാണ്‌ മക്കളെ എത്രമാത്രം അവർ സ്നേഹിക്കുന്നെന്നും മക്കൾക്ക് ഒരു ആപത്ത് സംഭവിച്ചാൽ എത്രമാത്രം വേദനയാണ് മാതാപിതാക്കളുടെ എന്ന് മനസിലാകും.

  • @shaijanchirayinkeezhu5286
    @shaijanchirayinkeezhu5286 3 роки тому +243

    Teacher നു ആ കുഞ്ഞു വയറ്റിൽ ജെനിച്ചപ്പോൾ thudagiya അഹങ്കാരം ആണ് അതിന്റെ മരണം കൊണ്ടേ അത് theernnullu

  • @vishnusudharshan4453
    @vishnusudharshan4453 4 роки тому +206

    Manju Satheesh is very highly experienced actress that's why she is able to act very well and also beyond expectation. Keep it up !!!. I really appreciate your acting.

  • @ary_a7128
    @ary_a7128 9 місяців тому +26

    All time favorite serial
    Still watching in 2024..🥲💖

  • @NafeesaNafeesa.v
    @NafeesaNafeesa.v Місяць тому +36

    Instayil story kand episode kanan vannaver etra pere und

  • @vivekpv2913
    @vivekpv2913 3 роки тому +200

    എന്നിക്ക് സീരിയൽ ഇഷ്ടപെടാത വ്യക്തിയാണ് പക്ഷേ ഇത് തുടക്കം മുതലെ കണ്ടു പോയി അത്രയ്ക്ക് നല്ലൊരു സീരിയൻ ആണ് ഇത്

  • @vimalramachandran
    @vimalramachandran 7 років тому +763

    രത്‌നമ്മ എന്ന കഥാപാത്രത്തിന്റെ graph നിലംപതിക്കുന്തോറും, ആ അഭിനേത്രിയുടെ graph ഉയരങ്ങൾ കീഴടക്കുകയാണ്.

    • @s_kk761
      @s_kk761 7 років тому +3

      സാര് ജോയ്സിയുടെ , കൃഷ്ണതുളസി കാണാറുണ്ടോ ??

    • @renyreji4765
      @renyreji4765 7 років тому +3

      Vimal Ramachandran ratnamma thanichavum lastil alee.mental patient aakumo

    • @vimalramachandran
      @vimalramachandran 7 років тому +2

      Satheesh, കൃഷ്ണതുളസിയുടെ പിന്നിൽ പറയാൻ കഴിയാത്ത ചില രഹസ്യങ്ങളുണ്ട്. 😎

    • @vimalramachandran
      @vimalramachandran 7 років тому +2

      Reny,
      Already mental അല്ലേ? ഇനിയെന്താവാൻ? 😃

    • @renyreji4765
      @renyreji4765 7 років тому +3

      Vimal Ramachandran 😄😄😄😄😄😄😄

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 2 роки тому +159

    തുടക്കം മുതൽ അവസാനം വരെ നൈറ്റി ഇട്ട് അഭിനയിച്ച ഒരേ ഒരു സീരിയൽ

    • @behappyy8213
      @behappyy8213 2 роки тому +3

      Sari udutharunnalloooo

    • @SanthoshSanthosh-ze2ut
      @SanthoshSanthosh-ze2ut 2 роки тому +7

      @@behappyy8213 അത് സ്കൂളിലും, പുറത്തും പോകുമ്പോൾ മാത്രം

    • @rafidharafi2035
      @rafidharafi2035 2 роки тому

      Ente mathav

    • @mayflower3350
      @mayflower3350 2 роки тому +7

      @@SanthoshSanthosh-ze2ut angane thanneyanu mikka sthreekalum

  • @jinubenny4051
    @jinubenny4051 4 роки тому +459

    Still watching at corona tym

    • @anubose803
      @anubose803 4 роки тому

      Jinu Benny 😭😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @malavika940
      @malavika940 4 роки тому

      Ohhh yeahhhh 👍🏻👍🏻👍🏻

    • @salmarahman3701
      @salmarahman3701 4 роки тому +1

      Me toooo

    • @sreelaksmisreeja248
      @sreelaksmisreeja248 4 роки тому

      Me too

    • @ourworld2929
      @ourworld2929 4 роки тому

      @@salmarahman3701 l

  • @abrahamputhanveedu1040
    @abrahamputhanveedu1040 Рік тому +36

    72 വയസുള്ള എന്റെ ജീവിതത്തിൽ ഇത്ര ഹൃദയ സ്പർശിയായ ഒരു സീരിയൽ കണ്ടിട്ടില്ല. ഇത് മഴവിൽ മനോരമയിൽ കാണിക്കുമ്പോൾ മുടങ്ങാതെ കാണുന്ന ഒരു സീരിയൽ ആയിരുന്നു

  • @sudhank.r6375
    @sudhank.r6375 2 роки тому +427

    രത്നമ്മ പൊളി അഭിനയം... ജീവിച്ചു അഭിനയം 😘😘😘😘

    • @Shylajapkartandcocking
      @Shylajapkartandcocking Рік тому +5

      ഞാൻ ഈ സീരിയൽ ഇപ്പോ ആണ് നോക്കുന്നത് ഇതിൽ കണ്ടപ്പോ ആദ്യം തന്നെ ലേശം കണ്ടിരുന്നു. കുഞ്ഞ് കാലത്ത് വേറെ അമ്മ ആണെല്ലോ ഉള്ളത് പിന്നെ മാറിയതാണോ

    • @ayshasherin3912
      @ayshasherin3912 Рік тому +2

      ​@@Shylajapkartandcockingyes

    • @anniejames4055
      @anniejames4055 Рік тому

      ​@@Shylajapkartandcocking 8qnnn2
      S8e)

    • @ansarcreation1759
      @ansarcreation1759 Рік тому +1

      😊❤

    • @ansarcreation1759
      @ansarcreation1759 Рік тому +1

      ​@@Shylajapkartandcocking😊

  • @rasaqp-ko9cu
    @rasaqp-ko9cu 2 місяці тому +61

    ഗോവിന്ദൻകുട്ടി മരിച്ചപ്പോൾ പറഞ്ഞതും ജാനിക്കുട്ടി വരുമ്പോൾ വല്ല കാർ ആക്സിഡൻറ്റും സംഭവിച്ചാൽ മതിയായിരുന്നു എന്ന് പറഞ്ഞതും, മകൾ വളരെ സുഖമായി കഴിയുന്നു എന്ന് ജാനിയോട് പറഞ്ഞതും രത്നമ്മക്ക് ഓർമ്മയുണ്ടോ ! വസുമതിയമ്മ ഭക്തയും ശുദ്ധയുമാണ് അവർ കണ്ട സ്വപ്നം ഇതിൻറ്റെ സൂചനയായിരിക്കും.

  • @gouripriya566
    @gouripriya566 7 років тому +324

    രത്നമ്മ എന്ന വ്യക്തി എല്ലാവരെയും വെറുപ്പിച്ചു. പക്ഷെ രത്നമ്മ എന്ന 'അമ്മ, വാക്കുകളില്ല പറയാൻ...

    • @manjumohan96
      @manjumohan96 7 років тому +11

      Gouri Priya
      athe alla ammamarum angane thanneya

    • @cherryvintage4888
      @cherryvintage4888 7 років тому +3

      athu correct. I too felt bad for her for this Moment :(

    • @sherlyroy1762
      @sherlyroy1762 7 років тому +1

      Gouri Priya സത്യം

    • @gouripriya566
      @gouripriya566 7 років тому +6

      ഇതുവരെയുള്ള എപിസോഡുകളിൽ 559 എണ്ണത്തിലും രത്നമ്മയോട് തോന്നിയ വെറുപ്പ് ഈ ഒരൊറ്റ എപ്പിസോഡ് കണ്ടപ്പോഴേക്കും അലിഞ്ഞു പോയതുപോലെ..

    • @vimalramachandran
      @vimalramachandran 7 років тому +7

      ആ വെറുപ്പ് വൈകാതെ തിരിച്ചു വന്നോളും, രത്‌നമ്മ നിങ്ങളെ നിരാശപ്പെടുത്തില്ല. 😃

  • @jeenajoby6782
    @jeenajoby6782 3 роки тому +355

    എന്റെ ഫേവറേറ്റ് സീരിയൽ അഹ് ഇത് 😘

  • @harikitchu5245
    @harikitchu5245 5 років тому +53

    Mattu serialukale vach nokkumbo manjurukum kalam sherikm kidilam Anu cast story Ellam kidu.... ellardem natural acting...mattu channel Kar Oro varshavum serial awards vaykkunnapole manoramakkum vaykkamayirunnu... evarde ee abhinayathinu oru award engilum nalkamayirunnu.....Manjurukum kalam😍❤ Favourite

  • @veenasreekumar-18
    @veenasreekumar-18 11 місяців тому +13

    എന്റെ ജീവിതതിൽ ഞാൻ കണ്ടിട്ട് ഉള്ള ഒരെ ഒരു സീരിയൽ അന്നും ഇന്നും ഒരു പോലെ തന്നെ കരയിപ്പിച്ചു. ഇങ്ങനെ ഒരു സീരിയൽ ഇത് വേറെ വേറെ ലെവൽ ആണ്

  • @ParvathyParu-d7b
    @ParvathyParu-d7b Місяць тому +28

    2024 illum ith kaanunnavar undo❤

  • @renjithbaby8319
    @renjithbaby8319 6 місяців тому +19

    രത്നമ്മ ടീച്ചറിനോട്‌ എത്ര വെറുപ്പ് തോന്നുന്നോ, അതാണ് ആ നടിയുടെ അഭിനയത്തിന്റെ മികവ്.

  • @Mr331970
    @Mr331970 4 роки тому +133

    ഇന്നും re-telecast ചെയ്‌താൽ റേറ്റിംഗിൽ ഫസ്റ്റ് എത്തും ഈ സീരിയൽ. ഓരോ എപ്പിസോഡ് ഉം ഓരോ ജീവിതം പോലെ ആയിരുന്നു. പക്ഷെ വിധി ശെരിക്കും
    അറംപറ്റും പോലെ വരും. ഈ സീനിൽ കണ്ട പയ്യൻ രത്‌നമ്മ യുടെ മകൻ ആയി അഭിനയിച്ച പയ്യൻ ഈ സീരിയൽ തീർന്നു കുറച്ചു നാൾ കഴിഞ്ഞു ബാത്‌റൂമിൽ തല ഇടിച്ചു വീണു മരണപ്പെട്ടു അത് യാഥാർഥ്യം

    • @mujeebrahman977
      @mujeebrahman977 4 роки тому

      Appunniyo

    • @Mr331970
      @Mr331970 4 роки тому +1

      @@mujeebrahman977 യെസ്

    • @Mr331970
      @Mr331970 4 роки тому +3

      @@mujeebrahman977 രത്‌നമ്മ യുടെ മകൻ ആയി ആക്ട് ചെയ്ത പയ്യൻ

    • @najminemi4932
      @najminemi4932 4 роки тому +1

      😞

    • @ratheeshkumar1282
      @ratheeshkumar1282 4 роки тому

      Oo sad

  • @VssnehaVargesh
    @VssnehaVargesh 6 місяців тому +6

    2024 kannunavaru undo

  • @hepsyjoby1091
    @hepsyjoby1091 7 років тому +134

    ജാനി കരയാത്തതിന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല .. ജാനിക്കും സൂര്യമോൾക്കും തമ്മിലുള്ള ബന്ധം അറ്റു പോയിട്ട് ഒരുപാട് വർഷങ്ങളായി .... ഒരുമിച്ചു ഉണ്ടായിരുന്നപ്പോഴും അവർക്കു ഇടയിൽ ആത്മബന്ധം കുറവായിരുന്നു ... ജാനിക്കു സൂര്യമോളെ കുറിച്ച് ഓർക്കാൻപോലും അധികം ഒന്നുമില്ല ... എല്ലാവരും മത്സരിച്ചു അഭിനയിച്ചു... Hats off to Rathnamma teacher...

  • @shabeenashabeena1635
    @shabeenashabeena1635 2 роки тому +12

    എപ്പഴും ഈ സീരിയൽ കാണുന്നവരുണ്ടോ എന്നെ പോലെ

  • @philominalouis5310
    @philominalouis5310 4 роки тому +54

    Ee serial kandal karayatha arum undavila ennu thonnunu, its real life

  • @rajanimangadan7038
    @rajanimangadan7038 2 роки тому +102

    സൂര്യമോൾ മരിക്കാനും.. ഈ കുടുംബത്തിൽ ഇത്രെയും പ്രശ്നങ്ങളും.. രത്‌നമ്മക്ക് ഇത്രയും അഹങ്കാരം കൂടാനും ഒരാൾ വിജയരാഘവനാണ്.. ഇവൻ ഒരുആണായിട്ട് നിന്നിരുന്നെങ്കിൽ.. ഇതൊന്നും സംഭവിക്കില്ലായിരുന്നു..

    • @paixava6819
      @paixava6819 7 місяців тому +11

      അങ്ങനെ സംഭവിച്ചാൽ കഥ അവിടെ അവസാനിക്കില്ലേ 😦

    • @parvathyramesh5524
      @parvathyramesh5524 25 днів тому +4

      Ratnammayude ammayum oru karanakari anu

  • @geethanjaly3455
    @geethanjaly3455 4 роки тому +80

    Ee corona timil veedum onu telecast chaythoode manjurukum kalammm🙏🙏🙏🙏best serial for ever

  • @assiskm5766
    @assiskm5766 4 місяці тому +40

    ഞാനും കാണുന്നു രണ്ടായിരത്തി ഇരുപത്തിനാലിൽ

  • @althafalthu5452
    @althafalthu5452 2 роки тому +22

    ഞാൻ മനോരമ യിൽ വായിച്ച നോവൽ ആണ് അതെ പോലെ തന്നെ സീരിയൽ ആക്കി യിട്ടുണ്ട് ഇന്നത്തെ കൂറ സീരിയൽ കാർ കണ്ടു പഠിക്കണം

  • @sheebarahim3689
    @sheebarahim3689 2 роки тому +96

    2022ൽ കാണുന്നു പ്രിയപ്പെട്ട സീരിയൽ

  • @aisriyasumandancer424
    @aisriyasumandancer424 Місяць тому +30

    Insta yill kand kaanunar undo ennepole😂

  • @RahnaSameer-c2c
    @RahnaSameer-c2c 27 днів тому +9

    Enne pole kidann kanunnavar undo😅

  • @shynumola248
    @shynumola248 2 роки тому +31

    സൊന്തം കുഞ്ഞ് വീണാൽ ഒരു അമ്മയ്ക്ക് എന്ത് സങ്കടം വരും അപ്പോൾ മരിച്ചലോ ഓർക്കണ്ട കരഞ്ഞ് പോവും വലിയ പോരളി അമ്മയാണ്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ I Love you അമ്മ I Love So much❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💕💕💕💕🌹🌹🌹

  • @sherlyroy1762
    @sherlyroy1762 7 років тому +202

    രത്നമ്മയുടെ കണ്ണിൽനിന്ന് ഒരുതുള്ളി കണ്ണീർ വരാൻആത്മാർത്ഥമായി ആഗ്രഹിച്ചവളാ ഞാൻ .പക്ഷെ ഇന്ന് ഇത് കണ്ടപ്പോൾ എന്റെ കണ്ണാണ് നിറഞ്ഞത് അതെന്തിനാണ് എന്ന് മനസിലാകുന്നില്ല കാരണം സൂര്യയോടും രത്നമ്മയോടും സ്നേഹം തോന്നേണ്ട ഒരു കാര്യവും ഇല്ല . പക്ഷെ ഒരു കാര്യം പറയാം രത്നമ്മ മരണമാസാണ്.. കിടു

    • @vimalramachandran
      @vimalramachandran 7 років тому +14

      കണ്ണ് നിറഞ്ഞെങ്കിൽ അത് താങ്കൾ രത്‌നമ്മയെ പോലെ നീച മനസ്ഥിതി ഇല്ലാത്ത, ശത്രുക്കൾക്ക് പോലും ഈ ഗതി വരരുതെന്ന് ആഗ്രഹിക്കുന്ന ഒരാളായകൊണ്ടാണ്.

    • @sherlyroy1762
      @sherlyroy1762 7 років тому +2

      Vimal Ramachandran 😀🙂🙂 മഞ്ഞുരുകും കാലം കഴിയുന്നതോടെ നിങ്ങളെ ഒക്കെയും മിസ് ചെയ്യുമല്ലോ എന്നുള്ളതും ഒരു വിഷമം ആണ് .

    • @nijapanicker9077
      @nijapanicker9077 7 років тому +1

      Vimal Ramachandran ethorammayudem kannu nirayum .... Very good acting....

    • @sherlyroy1762
      @sherlyroy1762 7 років тому +2

      Nija Panicker yess

    • @kasyaprnair5257
      @kasyaprnair5257 6 років тому +1

      Even Ian cry

  • @nimmyarun4665
    @nimmyarun4665 7 років тому +232

    ratnamma ena kathapathrathe namal verukunu enkil ...avar alle ithile mikacha abhinethri.......

    • @anuanu5553
      @anuanu5553 7 років тому +1

      Arun Nimisha

    • @mohammedshareefmohammedsha6618
      @mohammedshareefmohammedsha6618 7 років тому +3

      പക്ഷെ എനിക്ക് കരച്ചിൽ ഒന്നും വന്നില്ല കാരണം രക്തമ്മയുടെ മകളായത് കൊണ്ടാവാം

    • @samadbinahmd9990
      @samadbinahmd9990 7 років тому +5

      Uluppille changayi anakonnum...karachil vannilla polum,,,😄

    • @Aparnamingii
      @Aparnamingii 7 років тому

      Arun Nimisha Supr actng le

    • @nimmyarun4665
      @nimmyarun4665 7 років тому +1

      Aparna Pc yeah really. ....

  • @soundaryaas9711
    @soundaryaas9711 5 років тому +179

    Still watchng in 2019...my all tym fav serial

  • @saajimohandas5570
    @saajimohandas5570 23 дні тому +5

    Reels kanditt vannavar arikkum koodthal😂

  • @AlffiyaAlfees
    @AlffiyaAlfees 28 днів тому +4

    2024യിൽ ഈ എപ്പിസോഡ് കണ്ടു കണ്ണ് നിറഞ്ഞവർ ഉണ്ടോ ഞാൻ കരഞ്ഞു 😢😢സൂപ്പർ സീരിയലാ എത്ര കണ്ടാലും മതിവരാത്ത സീരിയൽ 😢😢

  • @sreeragssu
    @sreeragssu 2 роки тому +10

    ഞാൻ അവസാനമായി മുഴുവൻ എപ്പിസോഡ് കണ്ടിട്ടുള്ള സീരിയൽ ആണിത്.. 2015-17 ടൈമിലെയാണ്..ഡിഗ്രി കഴിഞ്ഞ ടൈമിൽ ആ ചെറിയ ജാനികൂട്ടിയെ കണ്ട് വച്ചതാണ്. പിന്നെ 7.30 നു വീട്ടുകാർ സ്ഥിരം കാണാൻ തുടങ്ങി അന്ന് daily mobile ഡാറ്റ 1.5 ജിബി ഒന്നും ആയിട്ടില്ല അത് കൊണ്ട് യൂട്യൂബിൽ കാണാൻ പറ്റാറില്ല tv il തന്നെ കാണണം.. നല്ല ഒരു സീരിയൽ ആയിരുന്നു. ജോയ്സി യുടെ മഞ്ഞുരുകും കാലം 💕❤️

  • @sheelageroge121
    @sheelageroge121 7 років тому +139

    ഇത്തവണ ടീച്ചർ കലക്കി sooper acting കരഞ്ഞുപോയി

  • @ajeeshaji9672
    @ajeeshaji9672 4 роки тому +68

    Ith iniyum kaanunnavar like adi

    • @frworld9005
      @frworld9005 4 роки тому

      എന്റെ ചാനൽ ഒന്ന് കണ്ട് സപ്പോർട്ട് ചെയ്യോ plz

    • @naseemasudheer3472
      @naseemasudheer3472 3 роки тому

      Feethumnthee

    • @naseemasudheer3472
      @naseemasudheer3472 3 роки тому

      😀😀😀😀

  • @sidharths1887
    @sidharths1887 7 років тому +179

    Ratnamma Undeniable Acting !!The Best!!!!

  • @sindhumol2120
    @sindhumol2120 2 роки тому +12

    2022ലും കാണുന്നവർ ഉണ്ട്

  • @afsanavlog8578
    @afsanavlog8578 2 роки тому +5

    2022 ith kaanunnavarundoooooo
    Manjurukum kalam fans kood kay

  • @sandraNithin1914
    @sandraNithin1914 4 роки тому +17

    ഞാൻ 10th padikubol anu ee serial avasanichathu. Njn sslc exam kazhiju samathanam ayyi kananm ennu vicharichatha appolekum theernu

  • @ambilym1282
    @ambilym1282 4 роки тому +71

    രത്നമ്മ characterinu ഡബ്ബ് ചെയ്തിട്ടുണ്ടെങ്കിൽ... അവരും സൂപ്പർ....

    • @yadhukrishna817
      @yadhukrishna817 3 роки тому +8

      Real voice avana possibility

    • @sandhyabala5344
      @sandhyabala5344 3 роки тому +5

      Real voice ആണ്

    • @monishmanikandan1720
      @monishmanikandan1720 2 роки тому +9

      Real വോയ്‌സ് ആണോ? ലാവണ്യ ചേച്ചി ഈ കഥാപാത്രം ചെയ്തപ്പോളും same സൗണ്ട് ആയിരുന്നല്ലോ

    • @yadhukrishna817
      @yadhukrishna817 Рік тому

      ​@@monishmanikandan1720maybe ലാവണ്യക്കും dubb ചെയ്തത് മഞ്ജു തന്നെ ആയിരിക്കും

    • @yadhukrishna817
      @yadhukrishna817 25 днів тому +2

      അയ്യോ sorry കേട്ടോ ഇത് മഞ്ജു mam ന്റെ ശബ്ദം അല്ലാ ബിന്ദു എന്ന dubbing artist ആണ് മഞ്ജു mam നും ലാവണ്യ mam നും dubb ചെയ്തത്. അയ്യോ നെഞ്ചു ഉരുകുന്ന feel അവരുടെ കരച്ചിൽ കേട്ടിട്ടു😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @martinaplato4955
    @martinaplato4955 2 роки тому +4

    2022 il facebook il kanditu kaanunnavar undo ? Oru like thannae

  • @lakshmithongodan8892
    @lakshmithongodan8892 Рік тому +3

    2023ൽ കാണുന്നവരുണ്ടോ

  • @anupjohn2521
    @anupjohn2521 7 років тому +102

    This is one of my best episode because every one done a superb acting and take the role very perfectly...specially rathnaamma what an acting 5 out of 5......brought tears to my eyes....:(

  • @Priyaa44.
    @Priyaa44. Місяць тому +35

    2024 ൽ കാണുന്നവർ ഉണ്ടോ

  • @resmiri6068
    @resmiri6068 2 роки тому +22

    സീരിയൽ ആണെങ്കിലും ഇതിൽ നിന്നും മനസിലാക്കേണ്ട ഒരു കാര്യം, നമ്മൾ ചെയ്യുന്ന തെറ്റിന്റെ ഫലം അനുഭവിക്കുന്നത് അവനവന്റെ മക്കളിലൂടെ ആയിരിക്കും 😞

  • @shobithap4573
    @shobithap4573 3 роки тому +27

    തുടക്കത്തിലേ ഓരോ എപ്പിസോഡ് മുതൽ ഹൃദയത്തിൽ ഇടം നേടിയ സീരിയൽ..... ഇനി ഇങ്ങനെ ഒന്ന് ഉണ്ടാകുമോ

  • @aryasurendran3978
    @aryasurendran3978 3 роки тому +39

    ഓരോ incidents um ഏറ്റവും mikachathaayitt കാണിക്കുന്ന സീരിയൽ.. പണ്ട് ഗോവിന്ദൻ കുട്ടി മരിച്ചപ്പോൾ ജാനി കരഞ്ഞത് ഓർമ വന്നു

  • @Sreeeeeee0471
    @Sreeeeeee0471 Місяць тому +14

    2024 kannunnvar undo🌝

  • @premeelabalan728
    @premeelabalan728 2 роки тому +38

    രത്നമ്മയുടെ ആക്ടിങ് ഒരു രക്ഷയും ഇല്ല സൂപ്പർ എല്ലാവരും വളരെ സൂപ്പർ

  • @Alfi-zg8ig
    @Alfi-zg8ig Місяць тому +7

    2024 ഇൽ കാണുന്നനവർ ndo എന്നെ പോലെ

  • @ജയ്റാണികൊട്ടാരത്തിൽ

    ആ നില്കുന്നത് സപ്തതി ആണോ... പൂക്കാലം വരവായി ലെ.... 🤔🤔

  • @DevikaDevuh-bz8uz
    @DevikaDevuh-bz8uz Місяць тому +15

    Insta reels karanam ivde ethi nikka😅👩🏻‍🦯

  • @soniyas6049
    @soniyas6049 4 роки тому +34

    Marakkan patilla e serial...ethra varshangalku sesha ethipo onnude kandath.. nnitt um karanjupoyi😥😥😥😥😥😥😥Nalla serial aarunn

  • @homenaturesaranya7965
    @homenaturesaranya7965 4 роки тому +76

    ആദ്യം അഭിനയിച്ച രക്നമ്മ ടീച്ചർ സൂപ്പർ ആയിരുന്നു

    • @anaswara5315
      @anaswara5315 4 роки тому

      അതെ

    • @kavyaa4999
      @kavyaa4999 3 роки тому +3

      Lavanya

    • @monishmanikandan1720
      @monishmanikandan1720 2 роки тому +23

      ലാവണ്യ ചേച്ചി.. അവസാന ഭാഗങ്ങളിൽ അവർ അഭിനയിച്ചിരുന്നെങ്കിൽ ഈ കഥാപാത്രം ഒന്ന് കൂടി മികച്ചതായേനെ..

    • @laughandlive6720
      @laughandlive6720 2 роки тому +1

      Yes

    • @jilsyabraham1196
      @jilsyabraham1196 2 роки тому +8

      Oru castingum moshamallla

  • @malayaliworld8984
    @malayaliworld8984 7 років тому +34

    Appanem ammayem vedhanipichu vellavanteyum koode irangi pokunna ella penkuttykaludeyum vidhi ithanu... theppu ennu chumma parayam but.. edhardhsm ithanu

  • @prarthanapradeep4341
    @prarthanapradeep4341 4 роки тому +56

    2020thil kanmuneverondo

  • @Shaazyee
    @Shaazyee 14 днів тому +3

    2024 oct kanunnavr ndoooo😌

  • @jamunamohan506
    @jamunamohan506 7 років тому +31

    Ratnammakku ethrem punishment venamarunno?
    Karinagappally sarasammakku koodi kodukkamayirunnu.
    Evare ethra poisonous akkiyathil avarkku valya role undu

    • @shamnasameer5614
      @shamnasameer5614 4 роки тому +3

      Avarde samanila thetti...ath kanikunnundalloo

  • @Rithu1630
    @Rithu1630 Місяць тому +5

    ഒറ്റപ്പെടലിന്റെ,നിഷ്കളങ്കതയുടെ, വാത്സല്യത്തിന്റെ, പൊരുതലുകളുടെ, ത്യാഗങ്ങളുടെ, സഹനങ്ങളുടെ,നേടിയെടുക്കലുകളുടെ പ്രണയത്തിന്റെ, പകരം വീട്ടലിന്റെ ഒക്കെയും എക്സ്ട്രീം വേർഷൻ, മഞ്ഞുരുകും കാലം 👌👌

  • @aratyvargese7192
    @aratyvargese7192 3 роки тому +30

    ഗോവിന്ദൻകുട്ടി മരിച്ചപ്പോൾ എന്റെ കണ്ണിൽ നിന്നും കുടകുട വെള്ളം വീണു.. കരച്ചിൽ nirthane patunundarnilla. പക്ഷെ സൂര്യ മരിച്ചപ്പോ ഒരു തുള്ളി വെള്ളം പോലും വന്നില്ല

  • @kutvlogs7865
    @kutvlogs7865 6 років тому +95

    ഓഹ് രത്നമ്മ തകർത്തു. കണ്ണ് നിറഞ്ഞു

  • @surajps7936
    @surajps7936 Місяць тому +5

    ഇത് 2050-ൽ കാണുന്നവർ ഉണ്ടോ 😌

  • @chimmuchimmu7837
    @chimmuchimmu7837 2 роки тому +19

    രാത്ന്നമ്മ ഓ ഒരു രക്ഷേം ഇല്ല എന്താ അഭിനയം ❤️❤️🥰ഇത്രേം നല്ലൊരു 🙏സീരിയൽഇതിൽ ആരുംഅഭിനയിക്കുകയല്ല ജീവിക്കുവായിരുന്നുന്നു തോന്നിപോകും എല്ലാരും 👍

  • @senas490
    @senas490 7 років тому +137

    vasumathy amma...jeevikkukayanu always....good acting

  • @shahidha1575
    @shahidha1575 Рік тому +1

    2022 ilum kanunnavar undo athepole facebookil kanditu muyuvan kadha kanan vannavar

  • @BabuBabu-q8f9k
    @BabuBabu-q8f9k 28 днів тому +5

    2024kanunnaver indo undakil like adikki 👍🏼😅

  • @sayanthvv7182
    @sayanthvv7182 43 хвилини тому

    2024ൽ kaanunnavar onn njan aan athrayum nalla ghambiramaya kalakkan episoda manjurughum kaalam enna serial episodil ullath enkk valare eshttamaayi❤️❤️❤️❤️❤️sanghadanghalum, sandoshaghalum ullkondulla ee serial valare nannayittund

  • @treesakjbindujose5581
    @treesakjbindujose5581 2 роки тому +32

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സീരിയൽ ആയിരുന്നു 👌👌👌👌👌👌👌

  • @jomonjomon466
    @jomonjomon466 Рік тому +8

    ഏറെ മനോഹരം എന്റെ മഞ്ഞുരുകും കാലം 🥰ജോയ്‌സി മാജിക്‌ 🥰

  • @gimonmathew9750
    @gimonmathew9750 Рік тому +5

    സന്തോഷമായി രത്നമ്മേ.. നീ മാട് കാറുന്നത് പോലെ കാറ്.. ഗോവിന്ദൻകുട്ടി മരിച്ചതറിഞ്ഞപ്പോൾ എന്തായിരുന്നു നിന്റെ സന്തോഷം

  • @Abhirami-v9i
    @Abhirami-v9i 7 днів тому +2

    Janikutty once said to ratnamm that: ningalee ammee enn vilikaan aarengilum endavanee enn njn praarthikaam

  • @SonishaShaheer
    @SonishaShaheer 7 років тому +38

    entammo rethnamma teachere ningalude abhinayam superbbbb...parayan vaakukalillaa....kidilam actress aan ningal

  • @PrabhulKrishna-mk6oj
    @PrabhulKrishna-mk6oj Рік тому +23

    Ratnamma crying 🥰 അഹങ്കാരി കരഞ്ഞു കണ്ടതിൽ സന്തോഷം