#drgirijamohan

Поділитися
Вставка
  • Опубліковано 6 жов 2024
  • #drgirijamohan #braindevelopment_babies How To Boost Brain Development In Babies| Tips For Parents
    Parents are always worried about babies brain development attention memory concentration so here are some tips simple and practical tips for boosting brain development starting from early newborn period you can care baby, talk and sing with the baby, learn with the baby.
    The best app for baby s brain is your lap.

КОМЕНТАРІ • 161

  • @sajithaavi9180
    @sajithaavi9180 2 роки тому +11

    Njangalude vaveku ippol 4months aayi... Madathinte vedios valare helpful anu. Thankyou mam❤️

  • @nadiairshad3890
    @nadiairshad3890 2 роки тому +8

    Sharing um helping mentality yumokke kuttikalil yegane valarthi yedukkamnnu oru vedio chyyo mam...mon nu yethra manasilaakki koduthittu share chyyan madiya karayum nirbhandhichal...ipol kurachokke maattam und paranju paranju yennalum Madi und ...5 yrs aaavunnu ..

  • @krishnakumari8257
    @krishnakumari8257 2 роки тому +2

    Thanks Mam.🥰🥰

  • @jithuasok6236
    @jithuasok6236 2 роки тому +1

    Thank you ma'am 💞. Very useful content.🥰

  • @zulfakhaleel1419
    @zulfakhaleel1419 2 роки тому +5

    Your contents are really unique mam..thanks alot ♥️♥️♥️

    • @drgirijaMohan
      @drgirijaMohan  2 роки тому

      Thank you so much for your encouraging words. Keep watching

  • @shensimubashir3823
    @shensimubashir3823 2 роки тому +8

    മാഡം, എന്റെ കുട്ടിക്ക് 9 വയസ്സ് കഴിഞ്ഞു. But വയസ്സിനനുസരിച്ചുള്ള pakkadha onnum കാണുന്നില്ല.... സംസാരത്തിലും, പ്രവർത്തിയിലും
    Endu ചെയ്യും മാഡം?

  • @avinashravi5580
    @avinashravi5580 Рік тому

    Thankyou mam.... Very usefull.... Information 🥰

  • @ajithkumarajithkumar9938
    @ajithkumarajithkumar9938 2 роки тому +2

    മാഡംഎന്റെ മോനുവിന് 5 വയസ് കഴിഞ്ഞു എഴുതാൻ ഭയങ്കര മടിയാണ്, ഇടതു കൈ കൊണ്ട് ഒന്നുരണ്ടു അക്ഷരം എഴുതും, പിന്നെ എല്ല കാര്യവും പതിയെയാണ് . നടന്നത് 3 വയസിലാണ്

  • @aryarajendran6335
    @aryarajendran6335 2 роки тому +1

    Thank you mam

  • @aryaelippatta6146
    @aryaelippatta6146 2 роки тому

    Thank u mam.Its so helpful

  • @suryakannan8844
    @suryakannan8844 2 роки тому

    Thank you doctor

  • @aswathiligin5907
    @aswathiligin5907 2 роки тому

    Thanks doctor

  • @thafseenasherin5598
    @thafseenasherin5598 2 роки тому +2

    Brachial pluxes ne kurich oru video cheyyamo.ente mon 2.5 aayi left handnan prbl . delivery kayinja timil kayyin oru chalanavum illernnu therapy cheyth 3 fingers nivarnnu.ippo athukond weight illatha pen polullava pidikkum.ithine kurich oru video cheyyamo

  • @leelarajan6926
    @leelarajan6926 2 роки тому

    Very good Girija..

  • @AqzaBabyOfficial
    @AqzaBabyOfficial 2 роки тому +25

    Hi ma'am. Believers Hospital ഇൽ വെച്ച് മാഡത്തിന് മന്ത്രിപ്പാട്ട് പാടിയ 3 വയസ്സുകാരി Aqza യെ ഓർമ്മയുണ്ടോ. മാഡം അന്ന് video എടുത്താരുന്നു. ആ കുട്ടിയുടെ യൂട്യൂബ് ചാനൽ ആണിത്. അവൾക്കിപ്പോൾ ഭയങ്കര വാശിയും നിര്ബന്ധവും ദേഷ്യവും ആണ്. Phone ഇൽ ഭയങ്കര addiction ആണ്. Brain Development ന് problem ഒന്നും ഇല്ല. Alan Walker, Marshmellow തുടങ്ങിയവരുടെ ഒക്കെ English പാട്ടുകൾ ഒക്കെ കാണാപാഠമാണ്.

    • @drgirijaMohan
      @drgirijaMohan  2 роки тому +1

      Yes, remembering the brilliant girl, but must concentrate more on studies as it is the most important at this age and later

  • @adinanmuhammadh
    @adinanmuhammadh Рік тому

    Thanku mam

  • @alhan6644
    @alhan6644 2 роки тому +5

    Mam എന്റെ മോൻ 5വയസ്സ് ആയി. ഇപ്പഴും ശെരിക്കും സംസാരിക്കാൻ പറ്റുന്നില്ല. Lkg യിൽ ചേർത്തിട്ടുണ്ടെങ്കിലും പഠിക്കാനും മടിയാണ്.

    • @sidheeksidhee6425
      @sidheeksidhee6425 2 роки тому +1

      തളിർ വെറ്റില രാവിലെ കൊടുത്തു നോക്ക്‌. Ente monk njn koduthirnnu.

    • @alhan6644
      @alhan6644 2 роки тому

      @@sidheeksidhee6425 ennit sheriyayo

  • @akhilavishnu4833
    @akhilavishnu4833 2 роки тому +4

    dr ente Mon urangumpol mouth thurannu vechanu urangunnathu,adachalum veendum thurakkum ,breeth brblm onnumillla,3yr aie ippoll.ithu karanam pallu pongunnnu

  • @alameenmonizwamol7092
    @alameenmonizwamol7092 2 роки тому

    Thank you Ma'am

  • @shamiktr5789
    @shamiktr5789 2 роки тому

    Thanks alot

  • @ransuransu6135
    @ransuransu6135 2 роки тому

    Very help full mam

  • @raihanathulmisiriya9271
    @raihanathulmisiriya9271 2 роки тому

    Super Thank you ma'am 🙏🙏

  • @snehalijo7032
    @snehalijo7032 2 роки тому +2

    Newbornbaby k nammal sredha kodukkano brain development training?

  • @dafiajmal3506
    @dafiajmal3506 2 роки тому

    Thankuuu mam

  • @malathyravi2003
    @malathyravi2003 2 роки тому

    Very useful mam.

  • @sreedevipillai518
    @sreedevipillai518 2 роки тому +1

    Very interesting n informative subject. Thanks a lot ma'am 😊

  • @deepikam86
    @deepikam86 2 роки тому

    Mam formula kodukumbol brain development proper akille? Low breast milk supply anu

  • @sameenacs549
    @sameenacs549 2 роки тому +2

    Mam.ente 2yr boy vavak.vayankara vaasianu.fd kayikilla.njn kuruk aakiyanu kodukane.vayankara vaasi maaraan enth cheyyum

  • @muzuasmi6397
    @muzuasmi6397 2 роки тому

    Madam cheriya oru doubt und yeth languagil anu kuttykalkk oroo things parann kodukkendath

  • @shafnak6254
    @shafnak6254 2 роки тому

    Hi mam..
    Cloth diapers nghtil longterm use cheyyaavo

  • @Travelwithresmiratheesh
    @Travelwithresmiratheesh 2 роки тому

    Thank you ma'am❤️

  • @indukadambari9778
    @indukadambari9778 2 роки тому

    Dr,paranjathupole vellavum mannum kind kalikkumbol sradhikkenda karyangale kurichu oru video cheyyumo.Ente monu one yr aakunnathe ullu.avan valara ishtamanu ingane kalikkunnath.Njan angane kalippikkarumund.Athilekku vendi oru guideline tharumo

  • @snehajoshi758
    @snehajoshi758 2 роки тому +2

    Dr nte monu 4ara vayassai.padikkunnakaryathil nammal kure nneram paranjukodukkumbol ath manasilakkunnund.but ezhuthan madiyanu padikkanirukkaanum madiyanu.paranju ezhuthilla madikooduthal aanu .ntha dr cheyyuka

  • @dr.sujatha.k.s5200
    @dr.sujatha.k.s5200 2 роки тому

    Mam thank you very much for your efforts.. Oru doubt koodi undu 7 month baby stool pass cheyumpol milkinte pole cheriya tharikal kanunnu. Ith sradhikensathano

  • @sujalasunil1567
    @sujalasunil1567 2 роки тому +5

    Madam ente monu 4yr aayi. Oru karyam cheyyumbol avan adangiyirikkilla. Enthengilum chodhichal appozhum reply cheyyarilla. Avanu venamennu thonniyal reply cheyyarumund. Nallonam samsaram clear aayittilla. Ethinu ethanu cheyyendath? Aathu doctor e consult cheyyanam. Speech therapy cheyyendathundo? Adangiyirikkathathu adhd prblm ullathukondano? Plz reply

    • @sujalasunil1567
      @sujalasunil1567 2 роки тому +1

      Plz reply

    • @jabsha
      @jabsha 2 роки тому

      Same

    • @sujalasunil1567
      @sujalasunil1567 2 роки тому

      Engane aarkkengilum undayirunno? Annitt enthu teatment aanu cheythath? Appol sariyayo? Undengil reply cheyyane

  • @arathigopan1430
    @arathigopan1430 2 роки тому

    @dr Girija Mohan mam 15months old baby oru food kazhikunila endhu cheym mam?
    Kunjinu epolanu dr iron drops kodukn thudagithu ethuvarae koduthirnila so babyku brain development effect cheymo? 4months thottu iron koduknlae parynae

  • @alliswell9112
    @alliswell9112 2 роки тому +1

    Dr doctor.....6th month old baby oke cherinj kidann urangiyal enthenkilum preshnam ndo....2 videokalil cherin kidann sudden death vare sambavikam ann kandu...ake pedya....awan cherinj kidannale urangu.....pls rpy tharuo

  • @muhammadvajid2196
    @muhammadvajid2196 Рік тому

    കുട്ടികൾക്ക് lmmunity കുടുവാനുംബ്രെയിൻ ഗ്രൗത് നും എല്ലാം ഉള്ള വളരെ റിസൾട് കിട്ടിയിട്ടുള്ള food വേണ്ടവർ ഒമ്പത്, അഞ്ച്, ആറ്, ഏഴ്, രണ്ട്, മൂന്ന്, അഞ്ച്,അഞ്ച് ഏഴ്, മൂന്ന് എന്ന നമ്പറിൽ ബന്ധപ്പെടുക 😍

  • @sumisundaresan1942
    @sumisundaresan1942 2 роки тому

    Thanku so much mam❤

  • @anithaanu8581
    @anithaanu8581 2 роки тому +1

    🙏🙏🙏

  • @adam8894
    @adam8894 2 роки тому +2

    Dr ente monu next month 2 vayasakum. Avante randu kavililum kurachu white spots undu. ith enthukondaanu nnu paranju tharumo solution um koodi.. plz 🙏

  • @josnajose3161
    @josnajose3161 2 роки тому

    Mam kujinu 2 moths ayi palu kudichu kazhiju burp cheyyvdhu kudathumbolum edakk burp cheyyumbolum mookil kude curd pole palu keri verunnundu edhendhu kondan

  • @lissymolpj1588
    @lissymolpj1588 2 роки тому

    Madam eppol ethu hospitalil anullath

  • @nezasworld402
    @nezasworld402 2 роки тому

    Hi madam ente molk 1 vayassai avalk weight kuravanenna doctor paranje 7.3 kg weight food nere kazhikkunnumilla enth food aa molk weight koodan kodukkendath

  • @sajeev8343
    @sajeev8343 2 роки тому

    Madam brain development kuravanel MRI l ariyan pattumoo. Eth full aay cure aakaan pattumoo

  • @user-pu1yf4rz7g
    @user-pu1yf4rz7g 2 роки тому +1

    Madam.. maminte videos ente randu makkalude karyathilum valare helpful aanu..
    Ente molk 9 month aayi.. mutil pokano swayam irikkano onnum thudangiyilla . Iruthiyal irikum.. mma nnoke prayaum ttatta kanikum nammal undakkunna sound undakkan sramikkum.. ellam und... Swayam irikkathath problem aano..dr ne kanikkano?
    Please reply tharamo dr?

    • @jumanajumi1467
      @jumanajumi1467 Рік тому

      എന്റെ മോൾക്കും 7 മാസം കയ്യനായി.. ബട്ട്‌ അവൾ കമിഴ്ന്നു വീയുന്നില്ല പേടിയാണ് എന്താ ചെയ്യണ്ടയെന്ന് അറിയില്ല

  • @thafseenasherin5598
    @thafseenasherin5598 2 роки тому +1

    Hi ente nok 45 dayle vaccine edthitt kallippund vedhana illa 3 weeks aayi.entha cheyya

  • @anzilathoufeek3270
    @anzilathoufeek3270 2 роки тому +1

    Dr 27 week സ്കാനിംഗ് ചെയ്തപ്പോൾ കുഞ്ഞിന്റെ തലയിൽ ചെറിയ നീർക്കെട്ട് ഉണ്ടന്നു പറഞ്ഞു അത് pedikkn ഉണ്ടോ, അതിനെ കുറിച്ച് ഒരു vedio ചെയ്യുമോ

    • @Meadowstar334
      @Meadowstar334 Рік тому

      entte monkkum undayirunnu janijappoyum undayirunn

  • @Krishna-sb7sm
    @Krishna-sb7sm 10 місяців тому

    Hii Madam ,
    എൻ്റെ കുഞ്ഞിന് ഒന്നര വയസ്സ് ആയി. അവൻ താ, ഇച്ചിച്ചി ഇങ്ങനെ ചെറിയ വാക്കുകൾ മാത്രം പറയുള്ളു. അമ്മ എന്ന് പോലും എത്ര പറഞ്ഞ് കൊടുത്താലും ട്രൈ ചെയ്യുന്നില്ല. Pediatrician നെ കണ്ടു്. Eye contact ഉണ്ട്. പറയുന്നത് ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു.ഇനി ഇത് പോലെ നന്നായി ട്രെയ്ൻ ചെയ്താലും അവന് മാറ്റം ഉണ്ടാകുമോ? ഞാനും കുഞ്ഞും മാത്രം ആണ് എപ്പോഴും വീട്ടിൽ ഉണ്ടാവുക. please reply madam.

  • @anuabraham6710
    @anuabraham6710 2 роки тому +2

    Madam, entae second mol, epo 2.5 yrs akunnu, left hand aan use cheyunnath, writing, taking any objects, etc. Eating chillappo right hand edukum, but ellarum parayunu, right hand thane try cheyikanam enn, at least eating complete right hand akkan try cheyanam enn...So madam, please left hand Njan mattikano, oru detailed video edumenn pratheekshikunnu. Thanks

    • @junaisajunu261
      @junaisajunu261 2 роки тому

      കുട്ടികൾക്കുണ്ടാകുന്ന Ricket ne kurich oru viedio idamo. Madam

  • @sherinsiju804
    @sherinsiju804 2 роки тому

    10 month baby vellam kudikkare illla hydrate cheyyan enthu cheyyanam

    • @drgirijaMohan
      @drgirijaMohan  2 роки тому

      May be breast milk is adequate, can give water after semisolid feeds

  • @rifarizavlog4432
    @rifarizavlog4432 2 роки тому +1

    Ende monk 1yr 7mnth ayi 9mnthl tapvc heart surgry ayi ippol nammal paranjadokke avan manassilayum but correct samsaarikkunilla but nalle active ind mam

    • @drgirijaMohan
      @drgirijaMohan  2 роки тому

      Just get opinion from speech therapist

  • @heavensworld9350
    @heavensworld9350 2 роки тому

    Teen age kuttikalkku vendiyulla vedios idumo mam

  • @krishnanunni3387
    @krishnanunni3387 2 роки тому

    Thanks🙏madam consulting undo

  • @fairoosejahan5861
    @fairoosejahan5861 2 роки тому

    How can we contact you madam?

    • @drgirijaMohan
      @drgirijaMohan  2 роки тому

      Working at Believer's Church Medical College Hospital Thiruvalla

  • @shibinamp6780
    @shibinamp6780 2 роки тому

    Dr മോൾ ക് 6 മാസം മയി.
    പോളിയോ കൊടുത്തപ്പോൾ kallechu പോയി. ഇനി yathu ചെയ്യണം പോളിയോ... OPV

  • @sinijaammu3044
    @sinijaammu3044 11 місяців тому

    2:05

  • @elvinjohn5234
    @elvinjohn5234 2 роки тому

    Madam my baby is 2 yr and 9mnths ...he sings rhymes,says alphabets nd numbers...hav all the other milestones too..but he doesn't respond when called by name...bt he says my name is Ethan...I don't know why wat could be the reason.
    Please reply doctor 🙏

    • @drgirijaMohan
      @drgirijaMohan  2 роки тому +1

      Is he addicted to cartoon

    • @elvinjohn5234
      @elvinjohn5234 2 роки тому

      @@drgirijaMohan no ma'am but he watches UA-cam that too.. I'm the one who makes him watch sometimes while eating food...but I don't find him addicted🙄

  • @prajikeerthi2934
    @prajikeerthi2934 2 роки тому

    Mam ennanu maminde video kanunne valare upakaram anu🙏🏻🙏🏻🙏🏻ende mon birth weight 3 kg ayirunnu now avanu 5 1/2 masam anu eppi weight 6 kg edhu normal ano

    • @drgirijaMohan
      @drgirijaMohan  2 роки тому

      Yes

    • @prajikeerthi2934
      @prajikeerthi2934 2 роки тому

      @@drgirijaMohan thank u mam monu ennu mudhal kurukku kodukkan pattum edhu vare onnum koduthittilla

  • @kalatr7125
    @kalatr7125 2 роки тому

    🥰🥰🥰🥰

  • @rinshidarashid8316
    @rinshidarashid8316 2 роки тому

    Dr എന്റെ രണ്ടു വയസ്സുള്ള മോൻ food ഒന്നും കഴിക്കില്ല, വെറും കട്ടൻ ചായ മാത്രം മതി അവന്ന്.ഫുഡ്‌ കഴിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ

    • @lincypeter7082
      @lincypeter7082 2 роки тому

      കട്ടൻ ചായ കുടിച്ചാൽ വിശപ്പ് പോകും. അത് കുറച്ചു കൊടുത്തു നോക്ക്.

  • @geethageeth1087
    @geethageeth1087 2 роки тому +3

    Hello mam...
    എത്ര മണിക്കൂർ ഇടവേളയിൽ ആണ്
    Iron drops and vit d3 drops കൊടുക്കേണ്ടത്?

  • @annoosworld2001
    @annoosworld2001 2 роки тому +3

    Dr.. എന്റെ മോനു 2.5വയസ്സായി.. മോനു ഭയങ്കര വാശി ആണ്.... എന്തെങ്കിലും ഒരു കാര്യം വിചാരിച്ചു കഴിഞ്ഞാൽ എത്ര ഒക്കെ നമ്മൾ വിഷയം മാറ്റാൻ നോക്കിയാലും. അവൻ വിട്ടു തരില്ല...... പിന്നെ ഓവർ ആയിട്ട് കരയുമ്പോൾ ശ്വാസം കിട്ടാതെ വായ തുറന്നു പോകുന്ന അവസ്ഥ ഇണ്ടാവാറുണ്ട്. അതുകൊണ്ട് അവന്റെ വാശികൾക്ക് മുൻപിൽ വഴങ്ങി കൊടുക്കേണ്ടി വരാറുണ്ട്.... ഇത് പിന്നീട് പ്രോബ്ലം ആവുമോ..
    മോൻ എല്ലാത്തിലും ആക്റ്റീവ് ആണ്.. പഠിക്കാനും കളിക്കാനും. ഒക്കെ...
    But...
    പറയുന്നതിന്റെ വിപരീതം മാത്രേ ചെയ്യുള്ളു.. ഒരു കാര്യം ചെയ്യരുത് പറഞ്ഞാൽ ചെയ്യും...എന്തു കാര്യം വും അങ്ങനെ ആണ്... അത് മാറ്റിയെടുക്കാൻ endem വഴി ഇണ്ടോ dr..
    പ്ലീസ് റിപ്ലൈ dr

    • @Ninnu-lw7pc
      @Ninnu-lw7pc 2 роки тому

      Same here. Nta avasta etha..molk 2 5 aay

    • @drgirijaMohan
      @drgirijaMohan  2 роки тому

      This is the common complaint of mothers now, try patiently how I have explained in the video on it

  • @sugeshkumar3893
    @sugeshkumar3893 2 роки тому +1

    Mam 8 month aya babyku carrot oil use cheyyamo

  • @sajithaavi9180
    @sajithaavi9180 2 роки тому +1

    🥰

  • @anju.pajith8640
    @anju.pajith8640 2 роки тому

    Thank u so much madom

  • @rugmav5295
    @rugmav5295 2 роки тому

    Hi mam .. Maminte hsptal evide aanu

    • @drgirijaMohan
      @drgirijaMohan  2 роки тому

      Believers Church Medical College Hospital Thiruvalla

  • @reenaaravind3466
    @reenaaravind3466 2 роки тому +9

    9 month aaya കുഞ്ഞുങ്ങൾ minimum ethra ml വെള്ളം കുടിക്കണം..

  • @Anarkkali
    @Anarkkali 2 роки тому

    Mam, എന്റെ മോൾക്ക് 5വയസായി. പക്ഷെ വാക്കുകൾ മാത്രമേ പറയാറുളളൂ. എല്ലാം പതിയെയാണ്. Toilet ൽ പോകണമെന്ന് പറയാറില്ല. അതുകൊണ്ട് സ്കൂളിൽ വിടാൻ പറ്റുന്നില്ല. എന്ത് ചെയ്യും??

    • @drgirijaMohan
      @drgirijaMohan  2 роки тому

      Please consult your pediatrician, call 9188200926 at 8.30pm

    • @semeeramujeeb4819
      @semeeramujeeb4819 2 роки тому

      എന്റെ മോനും ഇങ്ങനെ thanneyaa😭

    • @sharafp5116
      @sharafp5116 2 роки тому

      Same എന്റെ monu 5 year ayi but toliet പോകാൻ paryilla.

  • @annoosworld2001
    @annoosworld2001 2 роки тому

    ഫോൺ ഉം ആയി അഡിക്ട് ഒന്നും അല്ല.. മോൻ dr ന്റെ വീഡിയോ കാണും മുന്നേ ഞാൻ പാട്ടുകളൊക്കെ പഠിപ്പിക്കാൻ ഫോണിൽ യൂട്യൂബിൽ പാട്ട് വെച്ച് കൊടുക്കുമായിരുന്നു. .... അതൊക്കെ അറിയാം ഇപ്പോൾ... പിന്നീട് dr ന്റെ ഒരു വീഡിയോ il കണ്ടു ഫോൺ il പാട്ട് വെച്ച് കൊടുക്കുക അല്ല വേണ്ടത് എന്ന്.. നമ്മൾ അവരുടെ kooda ഇരുന്നു കളിച്ചും പാടിയും ആണ് പഠിപ്പിക്കണ്ടത് എന്ന്.... ഇപ്പൊ അങ്ങനെ ചെയ്യുന്നു...... Dr ന്റെ എല്ലാം വീഡിയോസ് ഉപകാരപ്രദം ആണ്.......

    • @drgirijaMohan
      @drgirijaMohan  2 роки тому

      Can make them enjoy music, good to know

  • @hasna2065
    @hasna2065 2 роки тому

    Mam..kunj 7 hrs urangunn...ni8 ..idak paal kodkano...3 mnth baby...

    • @drgirijaMohan
      @drgirijaMohan  2 роки тому

      Yes

    • @hasna2065
      @hasna2065 2 роки тому

      @@drgirijaMohan ethre hrs koodumbo ingane paal kodknm...??ethre months vare nmml ingane vilich unarthi paal kodknm??

  • @shinsiyahussain7982
    @shinsiyahussain7982 2 роки тому

    Ente molk 4 vayasai......nadakumbol kaal valach vech aanu nadakunnath....ath thanne marikolo or docter ne consult cheyyano??

  • @mishaalsanoop6914
    @mishaalsanoop6914 2 роки тому

    1 Yr babykku d3 drops kodukkunnathil prblm undo? Plz rply

  • @dhanalekshmis7841
    @dhanalekshmis7841 2 роки тому

    Thank you mam ...mam vitamin D3 രാത്രി കൊടുക്കാമോ

  • @sanhaworld2649
    @sanhaworld2649 2 роки тому

    എന്റ്റ മകൾക്കു ഇപ്പോൾ 2വയസു ആയി ഇതു വരെ ഒന്നും ചെയ്യാറില്ല തല പോലും ഉറച്ചിട്ടില്ല എന്ത് ചെയ്യ്‌തിട്ടും ഒന്നും ആയിട്ടില്ല എന്താ ചെയുക മേടം

    • @drgirijaMohan
      @drgirijaMohan  2 роки тому

      So developmental delay, please consult a pediatric neurologist if not consulted

    • @rajeenamm5792
      @rajeenamm5792 2 роки тому

      ente monum ee same അവസ്ഥ ആയിരുന്നു..ഇപ്പൊ 4 വയസ്സ് ആയി..ഇപ്പൊ നടക്കാൻ ശ്രമിക്കുന്നുണ്ട്

    • @nisaks8091
      @nisaks8091 Рік тому

      എങ്ങനുണ്ട് molkku

  • @anjanamohan4227
    @anjanamohan4227 2 роки тому

    Dr enik breastmilk thereakurv anu ,lactation tablet, lactation powder oky kazichtha ..orupad sagdam arnu.
    6 and half month ayi babyk avlk formula feed Cheyunnd but baby milk kudikunnila active Ayitt erikumbol.vishanu karaundd milk kudikunila...uragi kazijuu anu feed Cheeyunud apol kudikumm etha dr ethitea solution. dr
    baby water ethra ml kodukam ? ethra koduthalum nallatha urine pokolum ennu ethu shariyano?

    • @febinaminhas9052
      @febinaminhas9052 2 роки тому

      water daham matum.bt vishapu marila.pne kunju feed cheyunynathu kurayum kure water oke koduthal.6 months compltd ayal complementary food start cheyu pathuke pathuke.pne breast milk production aftr six months kuranju varum .ennalum feed cheyipikuka.eyalde diet patern oke onnu ready akhu...hope u know very wel about dat.nthu doubts undel beter consult ur peadtrcn.alathe general opinion edukaruth.

    • @AnaghaCA97
      @AnaghaCA97 2 роки тому

      1,year nu Munn orupad vellam kodukkunnath nallathallaa..it give heavy work to barbies kidney. Weaning start cheithal food irakkan mathram kurach vellam kodukkam..1,year vare main source of hydration is breast milk..pine weaning start cheyyunnathu vare vellam kodukkenda aavshyam illaa..

  • @anumolvijayaraj6849
    @anumolvijayaraj6849 2 роки тому +2

    Dr എന്റെ മോൾക്ക്‌ 3 വയസ്സായി, കഴിഞ്ഞ വെഡ്നെസ്‌ഡേ രാത്രി വയറു വേദനയും ചൂടും വെച്ചപ്പോൾ ഞങ്ങൾ ഹോസ്പിറ്റലിൽ കൊണ്ട് പോയി പാരസെറ്റമോൾ സപ്പോസിറ്റർ വെച്ചു ചൂട് കുറയാൻ വയറു വേദനയുടെ മരുന്നു കൊടുത്തു, യൂറിൻ ടെസ്റ്റ്‌ ചെയ്തു ഇൻഫെക്ഷൻ ഇല്ല, വേദന കുറഞ്ഞപ്പോൾ ഹോസ്പിറ്റലിൽ നിന്നും വിട്ടു.5ഡേയ്‌സ് ആന്റി ബയോട്ടി ക്കു കൊടുക്കാൻ പറഞ്ഞു, ചൂടില്ലെങ്കിൽ albendazol കൊടുക്കാൻ പറഞ്ഞു ഇന്നലെ രാത്രി ആന്റിബയോട്ടിക് കൊടുത്തു, albendazolum കൊടുത്തു, രണ്ടും കൂടി 1hour ഗ്യാപ്പിൽ ആണ് കൊടുത്തത് എന്തെങ്കിലും കുഴപ്പമുണ്ടോ ഒരു tab ഫുൾ കൊടുക്കാൻ പറഞ്ഞു albendazol.ദയവായി എത്രയും പെട്ടെന്ന് ഒരു മറുപടി തരണേ, സിയിൽ തുടങ്ങുന്നതാണ് ആന്റിബയോട്ടിക്,

  • @rinshidarashid8316
    @rinshidarashid8316 2 роки тому +1

    ഡോക്ടർ എനിക്ക് രണ്ട് കുഞ്ഞുങ്ങൾ ഉണ്ട്, മൂത്തവൻ രണ്ട് വയസ്സും,ഇളയവൾ ക്ക് 7 മാസവും ആണ്. രണ്ട് പേരെയും ഒരു പോലെ പരിഗണിക്കുന്നു. But,ഇളയവൾ ഉണ്ടായത് മോന്റെ ബ്രെയിൻ development ന്നെ ബാധി ക്കുമോ. Dr reply തരണം🙏

    • @thashrinizam
      @thashrinizam 2 роки тому

      Enikkum angne anu

    • @gibbsmodricbrothers555
      @gibbsmodricbrothers555 2 роки тому

      നമുക്ക് ഒന്നോ രണ്ടോ മൂന്നോ കുഞ്ഞുങ്ങൾ ഉണ്ടാവട്ടെ അവർക്ക് എല്ലാവർക്കും കൊടുക്കാനുള്ള സ്നേഹവും, സ്പർശനങ്ങളും ഉമ്മകളും നമ്മുടെ കയ്യിൽ ധാരാളമുണ്ടായാൽ മതി.

    • @drgirijaMohan
      @drgirijaMohan  2 роки тому

      Never, it is good, don't worry

  • @nahansworld4220
    @nahansworld4220 2 роки тому

    Dr ente monu 1 year 2 months ayi c pink drops kodukkan dr paranjarunnu daily 1 ml veetham 2 times ipol medical shopil chennapol tonofiron drop aanu kittiyath ithu engananu kodukkendath ethranal kodukkanam

  • @maluanu4160
    @maluanu4160 2 роки тому

    Mam molk 1 yr kazhinj 2 month ayi but pallu vannilla endakum reason ith normal ano

    • @drgirijaMohan
      @drgirijaMohan  2 роки тому

      Please watch my video on the topic

    • @mqmuheenafebi4336
      @mqmuheenafebi4336 2 роки тому

      Ente molkum sane problum undenu.... Bt ppoo vannuu 1 yr um 3 month um ayiii.......

    • @mqmuheenafebi4336
      @mqmuheenafebi4336 2 роки тому

      Kayinja month ann pall vann ath ppoo 4 pall vvannuu

    • @maluanu4160
      @maluanu4160 2 роки тому

      @@mqmuheenafebi4336 onnich vanno

    • @mqmuheenafebi4336
      @mqmuheenafebi4336 2 роки тому

      @@maluanu4160 noo. Adyam thaazhe 2 nnam vannuu pinnee 1 weekil ullil mukalilum vannu

  • @fathimahanoon3301
    @fathimahanoon3301 2 роки тому

    Maam brain development ethra vayass vare aanu

    • @drgirijaMohan
      @drgirijaMohan  2 роки тому

      Upto 3 years but continues till 7 years

  • @afeethaafee2988
    @afeethaafee2988 2 роки тому

    Dr തല്ലി അനുസരിപ്പിക്കേdr ണ്ടത് എത്ര age മുതൽ ആണ്

    • @adamahyan3882
      @adamahyan3882 2 роки тому

      🙄

    • @adamahyan3882
      @adamahyan3882 2 роки тому

      കുട്ടികളെ തല്ലി അനുസരിപ്പിക്കേണ്ട കാര്യമില്ല

  • @sreejabijuvijayvijaynath4772
    @sreejabijuvijayvijaynath4772 2 роки тому

    Thank you mam

  • @AryaVineesh1995
    @AryaVineesh1995 9 місяців тому

    Thank you ❤