Parijatham Thirumizhi Thurannu

Поділитися
Вставка
  • Опубліковано 7 вер 2024
  • An all time melodious romantic classic composed by Devarajan Master from the 1968 Malayalam film "Thokkukal Kadha Parayunnu", written by Vayalar and sung by Dasettan. Just tried ...

КОМЕНТАРІ • 235

  • @gsmohanmohan7391
    @gsmohanmohan7391 5 місяців тому +2

    👍👍
    വരികളെക്കാൾ മികച്ച സംഗീതം, അതിലും മികച്ച ആലാപനം !
    "വയലാർ - ദേവരാജൻ - യേശുദാസ് " മന്ത്രികവലയം എക്കാലവും നിലനിൽക്കും. 🙏🙏
    🌹🌹

  • @lekhar8527
    @lekhar8527 2 роки тому +5

    Shope close ചെയ്യുവാ അജിത്തേട്ടാ... അപ്പോഴാണ് അറിയിപ്പെത്തിയത്... Bluetooth വഴി അപ്പോത്തന്നെ കേൾക്കുവാണ്.'' രക്ഷയില്ലല്ലോ ...എന്താ feel... അജിത്തേട്ടന്റെ പാട്ടുകൾ ഇഷ്ടം കൊണ്ട് പണ്ടാരടക്കയാണ് .... ഇനിയും ഈ ഒച്ച ഉണ്ടാവട്ടെ വീണ്ടും വീണ്ടും ഞങ്ങൾക്കൊപ്പം.. :🤝❤️👍

    • @jayasreemaliyel824
      @jayasreemaliyel824 2 роки тому

      👌Beautiful song മനോഹരമായി പാടി 👍

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ലേഖ R.... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ജയശ്രീ മാളിയേൽ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @abdulsalam4690
    @abdulsalam4690 Місяць тому +1

    വയലാറിന്റെ ഗാനങ്ങൾ കവിതകളാണ്..........

  • @vinodkumargangadharan9524
    @vinodkumargangadharan9524 2 місяці тому +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്. അടിപൊളിയായി പാടി

  • @hemalathanair2610
    @hemalathanair2610 2 роки тому +1

    Ajith sir ഞാൻ പിന്നെയും പിന്നെയും കേട്ടോണ്ടിരിക്കയാണ് ഈപാട്ട് അത്രക്ക് നന്നായിട്ടുണ്ട്. 🙏

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ .... ഒരുപാട് ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @sunilbabud10
    @sunilbabud10 Рік тому +1

    മുത്തം മുത്തം from Theni. എന്റെ യാത്രകളിൽ താങ്കളുടെ mix പാട്ടുകളാണ് കേൾക്കാറുള്ളത്. Suuuper selection's. വീട്ടിൽ കേൾക്കുമ്പോൾ T V Presentation ആണ് 🙏🙏🙏. കുടുംബത്തിനും എന്റെ 🙏🙏🙏

  • @Asok.Raj.M.
    @Asok.Raj.M. 2 роки тому +4

    ഏതൊരുൽപ്പല മിഴിയിലും നിദ്രനിറയ്ക്കും വിധം പാടി . ഞാനും തുറന്നു എൻറ്റെ മനസ്സിൻറ്റെ ഏകാന്ത ജാല ജാലകം. എന്നിട്ട് ഏടെല്ലോ ചുറ്റി നടന്നു. തിരികെ വന്നു കമൻറ്റും എഴുതി. ശുഭം..😊 ആരും പറയുന്നതിന് മുൻപ് ചൂടോടെ അജിയേട്ടന് എൻറ്റ ഓണാശംസകൾ❤️🙏
    (എന്തൊരു ഒച്ചയാണപ്പാ ഇങ്ങക്ക് …!! 😊)

    • @drlatha1098
      @drlatha1098 2 роки тому

      മാഷേ...നമോവാകം..
      മാഷ്ക്ക്...somnabulism...ഉണ്ടെന്ന്..തോന്നുന്നു.... ശ്രദ്ധിക്കണം..ട്ടോ..,😊

    • @drlatha1098
      @drlatha1098 2 роки тому

      ശുഭദിനം.. നേരുന്നു 😊

    • @Asok.Raj.M.
      @Asok.Raj.M. 2 роки тому

      @@drlatha1098 Somnambulism ആണോ ആവോ ഉദ്ദേശിച്ചത്.. എന്നാ ഉണ്ട് . പക്ഷെ ഉണർവിലേ ഉള്ളു😀

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ Er. അശോക് രാജ് .... ഒരുപാട് സന്തോഷം ബ്രോ. കുറെയായല്ലോ ഈ വഴിക്ക് കണ്ടിട്ട്.. 😄😄 നമ്മട നാട്ടില് ഒര് പ്രയോഗൂണ്ട്. കണ്ണ് കൊള്ള്ന്ന പോലേ എന്തേലും പറഞ്ഞാ "ഠോ" ന്ന് പറയാറുണ്ട്.. ഞാനും പറയട്ടെ "ഠോ" ന്ന് ... 🤣🤣🤣🙏🙏🙏🙋‍♂️

    • @Asok.Raj.M.
      @Asok.Raj.M. 2 роки тому

      @@AjithThayyil ഞാൻ പാട്ടെല്ലാം കാണുന്നുണ്ട് അജിയേട്ടോ. ഇഷ്ടൊള്ള പാട്ടിന് കമൻറ്റെഴുതുമ്പോഴല്ലേ എഴുത്തിൽ സത്യമുണ്ടാകൂ..അതോണ്ടാണ്.
      താരണി തൂമുഖം( പൂമുഖം ) സൂക്ഷിച്ചു നോക്കി എൻ തങ്കക്കുടത്തിനെ കണ്ണു വെയ്ക്കാതെ…( സ്നേഹസീമയിലെ ഈ പാട്ടോർമ്മ വന്നു )
      വളരെ സന്തോഷം.
      ഇങ്ങളെന്നും ഹാപ്പിയായിരിക്കട്ടെ….ഠോ ! 😀

  • @vijayanv8206
    @vijayanv8206 Рік тому +2

    അങ്ങയുടെ ശബ്ദമാധു ര്യത്തിത്തിന്റെ തിരു മിഴി തുറന്നു..........

    • @AjithThayyil
      @AjithThayyil  Рік тому

      വളരെ വളരെ നന്ദി ഡിയർ വിജയൻ V.... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @vasavanmattathiparambil8164
    @vasavanmattathiparambil8164 Місяць тому

    നസള്ളതുദ്ധ്സമായ ആലാപനം ധ്വാസംഎഫുക്കുന്നത് വളരെ വിദ്സൈദമായി
    രല്ലാസ്‌ഥയിയിലും കേൾക്കാൻ ദുഃഖം 😊

  • @rethikn7335
    @rethikn7335 2 роки тому +2

    ആഹാ!! ഇതെന്തേ പാടാൻ വൈകിയത് 🙏🌹👌

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ രതി KN. നല്ല സന്തോഷം. പണ്ട് ലാൽ ബഹദൂർ ശാസ്ത്രി പറഞ്ഞിട്ടില്ലേ 'എല്ലാത്തിനും ഒര് സമയൂണ്ട് ദാസാ' ന്ന്. അതോണ്ടാ ഇപ്പൊ പാടിയത് ... 😂😂🙏🙏🙏🙋‍♂️

  • @treesa75
    @treesa75 Місяць тому +1

    Super 🙏🏽👍👏🏽👏🏽👏🏽

  • @johnsonpoyyalimalil8243
    @johnsonpoyyalimalil8243 2 роки тому +4

    ഗന്ധർവ്വഗായകാ,ആസ്വാദനത്തിന്റെ ഏകാന്തജാലകംതുറന്നുതന്നതിന് നന്ദി,നന്നായിപാടി ,ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിയ്ക്കട്ടെ 🙏

    • @AjithThayyil
      @AjithThayyil  2 роки тому +1

      വളരെ വളരെ നന്ദി ഡിയർ ജോൺസൺ പൊയ്യലിമാളിൽ .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @somamohan4449
    @somamohan4449 2 роки тому +2

    ഹായ് അജിത് സർ...... വീണ്ടും മനസ്സും കാതും കേൾക്കാൻ കൊതിക്കുന്ന പാട്ടുമായി സർ എത്തി പാടി ഞങ്ങൾക്ക് സമർപ്പിച്ചതിനു വളരെ നന്ദി. അതി മനോഹരമായി സർ ആലപിച്ചു. 💯💯💯🌹🌹👌👌👌👍👍👍😊

    • @drlatha1098
      @drlatha1098 2 роки тому

      ശുഭദിനം..സോമ..😊

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @somamohan4449
      @somamohan4449 2 роки тому

      @@drlatha1098 ശുഭരാത്രി 😊💞

  • @haridasnambiare.k.1797
    @haridasnambiare.k.1797 23 дні тому

    വെരി ബെസ്റ്റ് പെർഫോമൻസ് 👌

  • @rasheedkb932
    @rasheedkb932 2 роки тому +2

    അങ്ങയുടെ പാട്ടുകൾ ഇനിയും ധാരാളം കേൾക്കാൻ ആഗ്രഹം

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ റഷീദ് KB .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @sobhasurendran9641
    @sobhasurendran9641 2 роки тому +3

    എന്ത്‌ ഭംഗിയുള്ള വരികൾ... എത്ര സുന്ദരമായ ആലാപനം 👌👌👌👍നമിക്കുന്നു sir🙏🙏🙏എന്നും എപ്പോഴും ദൈവാനുഗ്രഹം കൂടെയുണ്ടാകട്ടെ 🙏🙏👌🌺🌺🌺

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ശോഭ സുരേന്ദ്രൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @sobhasurendran9641
      @sobhasurendran9641 2 роки тому

      @@AjithThayyil 🙏

  • @sreenarayanan6315
    @sreenarayanan6315 2 роки тому +2

    വളരെ വളരെ ഇഷ്ടായി അജിത് ഭായ് ❤️❤️❤️🌸🌸🌸🌸🌸👍🏻👍🏻👍🏻👍🏻👍🏻

    • @drlatha1098
      @drlatha1098 2 роки тому

      ശുഭദിനം..,😊Bro

    • @sreenarayanan6315
      @sreenarayanan6315 2 роки тому

      @@drlatha1098 ശുഭദിനം ഡോക്ടർ 🙏

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായണൻ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @reshmaengineering4053
    @reshmaengineering4053 2 роки тому +3

    അതിഗംഭീരം. നന്നായി ആസ്വദിച്ചു. വളരെ വളരെ നന്ദി BRO .

    • @drlatha1098
      @drlatha1098 2 роки тому

      ശുഭദിനം..RC.,ji😊

    • @reshmaengineering4053
      @reshmaengineering4053 2 роки тому

      @@drlatha1098 🙏🙏😊💐🌸

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ രാമചന്ദ്രൻ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @vijayjoseph5161
    @vijayjoseph5161 2 роки тому +2

    Beautiful… Ajith bro. Thank you💐

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Vijay Joseph. So nice of you bro .... 😊🙏🙏🙏🙋‍♂️

  • @Jigeesh_Nair
    @Jigeesh_Nair 2 роки тому +2

    സുന്ദരമായ ഗാനം, അതിസുന്ദരമായി പാടിയിരിക്കുന്നു -... ❤️😊👍

    • @AjithThayyil
      @AjithThayyil  2 роки тому +1

      വളരെ വളരെ നന്ദി ഡിയർ ജിഗീഷ് നായർ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @vijayand7683
    @vijayand7683 Рік тому +1

    Love all songs Mr Ajith Thanks🌹

  • @ENVDEVAN
    @ENVDEVAN Рік тому +1

    Excellent singing... congratulations

  • @gokulkishan99
    @gokulkishan99 2 роки тому +1

    Super song... Excellent singing.... What a voice, feel....... 👌👌👌🌻🌻🌻🙏🙏🙏🙏...... കേൾക്കാൻ വൈകിപോയെന്നു മാത്രംട്ടോ.... 🌹🌹🌹🌹

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ഗോകുൽ കിഷൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @rajan3338
    @rajan3338 3 місяці тому

    BEAUTIFUL SIR!❤❤🎉🎉🎉

  • @durgadasmm733
    @durgadasmm733 2 роки тому +2

    Sing again and again Ajith, we are with you, blessed voice

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Durgadas MM. So nice of you .... 😊🙏🙏🙏🙋‍♂️

  • @jayapriya9357
    @jayapriya9357 2 роки тому +1

    ഒത്തിരി പഴയ ഗാനമെങ്കിലും എപ്പോഴോ കേട്ടതായോർക്കുന്നു. അപ്പോൾ കേട്ടതിലും മാധുര്യത്തോടെ താങ്കളുടെ ഗന്ധർവ്വനാദത്തിൽ കേൾക്കുവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. താങ്കളുടെ പാട്ട് തുടർന്ന് kanumbol/കേൾക്കുമ്പോൾ യൂട്യൂബ് ചാനൽ ന് പഴയ പോലെ മനോഹാരിത തോന്നുന്നു. ഹൃദ്യമായ ആലാപനം. ഒരുപാടൊരുപാട് ഇഷ്ടമായി. 🌹👌👌👌👌👌♥♥♥👌👌👌👌👌🌹

    • @drlatha1098
      @drlatha1098 2 роки тому

      പ്രിയജയ.... ശുഭദിനം 😊

    • @jayapriya9357
      @jayapriya9357 2 роки тому

      @@drlatha1098 സുപ്രഭാതം ഡിയർ 🌹♥🌹

    • @AjithThayyil
      @AjithThayyil  2 роки тому +1

      വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ .... ഒരുപാട് സന്തോഷം. ഈ പാട്ടൊന്നും കേട്ടിട്ടില്ല ന്ന് പറഞ്ഞാ മലയാളികൾ താങ്കളുടെ പേര് ലിസ്റ്റിൽ നിന്ന് കട്ട് ചെയ്യും ട്ടാ. പിന്ന വോട്ട് പോലും ചെയ്യാൻ പറ്റില്ല ... 😄😄😄🙏🙏🙏🙋‍♂️

    • @jayapriya9357
      @jayapriya9357 2 роки тому +1

      @@AjithThayyil voter's ലിസ്റ്റിൽ എന്റെ പേര് തമിഴ് നാട്ടിൽ ആണ് ഉള്ളത്. ഞാൻ ജനിക്കും മുൻപുള്ള മൂവി ആണ്. കേൾക്കുവാൻ സാധ്യത കുറവാണല്ലോ.. കേട്ടിട്ടില്ല എന്നല്ല, കേട്ടതായോർക്കുന്നു.പഴയ songs തേടി പിടിച്ചു പാടുമ്പോൾ ഞങ്ങൾ ഫാൻസ്‌ ന്റെ റിക്വസ്റ്റ് consider ചെയ്തുകുടെ. താങ്കളുടെ divine voice നോടുള്ള അഡിക്ഷൻ കൊണ്ട് ആവശ്യപ്പെടുന്നതാണ്. 🙏♥♥♥🙏

  • @roopalekha3156
    @roopalekha3156 2 роки тому +1

    Sundharam, surabhilam, sukhalalanam. Kooduthal onnum parayanilla. Superb.

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ രൂപ ലേഖ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @reenasajisaji5847
    @reenasajisaji5847 2 роки тому +1

    Hi Ajithetta super song athimanoharam ayittu padi daivam angaye anugrahikkatte 👍👍👏👏🥰🥰

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ റീന സജി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @sindhupv408
    @sindhupv408 2 роки тому +1

    Athimanoharam 👌🏼👌🏼🙏🙏🙏🙏🌹🌹

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ സിന്ധു PV. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @RemadeviSurendran
    @RemadeviSurendran 4 місяці тому

    Very nice sound ❤❤❤❤❤

  • @SivaKumar-el1hl
    @SivaKumar-el1hl Рік тому

    excellent rendering

  • @beenatv7336
    @beenatv7336 6 місяців тому

    താങ്കൾiiiii Superiiii Voice

  • @hemalathanair2610
    @hemalathanair2610 2 роки тому +3

    ഈ പാട്ടിനേ എങ്ങിനെ വിശേഷിപ്പിക്കണമെന്ന് അറിയില്ല. അജിത്ത് സാർ അതിസുന്ദരമായിപാടി. നിൻറ്റെ സ്വപ്മദാലസ നിദ്രയിൽ നിന്നെയുണർത്തും ഗാനവുമായി...വിശ്വമോഹിനീ......
    വിശ്വമോഹിനീ നിൽപു.....ഞാനീ ....വികാരസരസിൻ കരയിൽ എഴുനേൽക്കൂ സഖീ.....എഴുന്നേൽക്കൂ.....
    ഏകാന്തജലാകം തുറക്കൂ......പാരിജാതം തിരുമിഴി തുറന്നു പവിഴ മുന്തിരിപ്പുത്തു വിടർന്നു. 🙏🙏🙏🙏🙏🙏👌👌👌👌👌👌

    • @jayapriya9357
      @jayapriya9357 2 роки тому

      ശുഭരാത്രി ഹേമേച്ചി 🌹♥🌹. താത്കാലികമായി വേർപിരിയേണ്ടി വന്ന നമ്മളെ എല്ലാവരെയും വീണ്ടും കൂട്ടിച്ചേർക്കുന്നത് ഈ ഗന്ധർവ്വനാദം അല്ലേ ചേച്ചി.

    • @hemalathanair2610
      @hemalathanair2610 2 роки тому

      @@jayapriya9357 ശുഭ ദിനം ജയക്കുട്ടി. 💜 വളരേ ശരിയാണ് ജയ 👍

    • @Asok.Raj.M.
      @Asok.Raj.M. 2 роки тому

      ഹേമേച്ചീ… എന്തെല്ലാ ….🙏🙋

    • @saradasasi7133
      @saradasasi7133 2 роки тому

      @@hemalathanair2610 good evening Heme chi...🌸🌸🌹🌹👍🌹

    • @hemalathanair2610
      @hemalathanair2610 2 роки тому

      @@Asok.Raj.M.ശുഭ സായാഹ്നം.💜

  • @ranjanvd7147
    @ranjanvd7147 Рік тому

    Excellent..

  • @Premkumar-iu2jf
    @Premkumar-iu2jf 2 роки тому +1

    അതിമനോഹരമായി പാടി 👌👏👏👏👏🙏🏻♥️

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ പ്രേം കുമാർ നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @vidyasagarkesav
    @vidyasagarkesav 2 роки тому +1

    കേൾക്കാൻ നല്ല സുഖം...❤🧡🧡

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ വിദ്യാസാഗർ കേശവ്. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @ranjithperimpulavil2950
    @ranjithperimpulavil2950 Рік тому

    കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് ഒരു കാറ്റിൻ ചിറകിൽ കേറി പറന്നു പോകുന്ന അനുഭവം... ഗൃഹതുരമായ കുറെ സ്മരണകൾ ഉണർത്തുന്ന പാട്ട് 🙏❤

  • @kamalanarayanan8589
    @kamalanarayanan8589 Рік тому

    Ninneunarthum ganavumay.. Valare bhamgiyayittundu

    • @AjithThayyil
      @AjithThayyil  Рік тому

      വളരെ വളരെ നന്ദി ഡിയർ കമല നാരായണൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @kvsarchive4473
    @kvsarchive4473 2 роки тому +1

    മന്ദമാരുതൻ തഴുകുന്നതുപോലെ, കേൾക്കാൻ സുഖമുള്ള ആലാപനം... അതിമനോഹരം സർ. 👍👏

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ KV's Archive .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @amadhavan66
    @amadhavan66 Рік тому

    എന്നത്തേയും പോലെ മനോഹരം ആയി പാടി 👌👌👌👌. താഴ്‌വരയിൽ.... ഗാനവുമായ്... അസാധ്യ feel 👌👌👌

  • @kalachettiar1488
    @kalachettiar1488 2 роки тому +1

    Good feel. Super ayittundu😍

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Kala Chettiar. So nice of you .... 😊🙏🙏🙏🙋‍♂️

  • @ashokkm74
    @ashokkm74 2 роки тому +1

    മനോഹരം 💖💖💖🌹🌹🌹

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ അശോക് നാരായൺ ..... 😊🙏🙏🙏🙋‍♂️

  • @formyappu
    @formyappu 2 роки тому +1

    😍😍 Lovely singing dear Ajithetta ...Nalla rasam undu kelkkaan👌🏽👌🏽😍😍 Song selection gambheeramaayi tto 😍😍👌🏽👌🏽

    • @AjithThayyil
      @AjithThayyil  2 роки тому +1

      വളരെ വളരെ നന്ദി ഡിയർ formyappu .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @rajan3338
    @rajan3338 Місяць тому

    BEAUTIFUL...9_7_2024..11 AM!

  • @rajan3338
    @rajan3338 3 місяці тому

    SUPER SIR!

    • @rajan3338
      @rajan3338 3 місяці тому

      VIII am classil vechu manasil pathinjathum ...ippozhum ..mooli nadakkunnathumaaya paattu! super aayi sir paadi!💯🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @susheelak1195
    @susheelak1195 2 роки тому +1

    Supperrrrr👍👍song &voice 👍👍👍

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋‍♂️

  • @vijikutty481
    @vijikutty481 2 роки тому +1

    Fantastic rendition with great feel. Thank you for giving us this lovely song Ajithji.. 🙏🏻❤️🌹

    • @AjithThayyil
      @AjithThayyil  2 роки тому +1

      Thank you very much dear Viji Kutty. So nice of you .... 😊🙏🙏🙏🙋‍♂️

  • @venugopalan9978
    @venugopalan9978 2 місяці тому

    Good ....

  • @syamalekha7936
    @syamalekha7936 6 місяців тому

    Valare manoharamayi paadiyittundu...😍

  • @bettysabu4719
    @bettysabu4719 Рік тому

    Supervoiceyouareperfectsingergodblesyou

  • @valsalakt1800
    @valsalakt1800 Рік тому

    Sir super rendition enikku othiri ishttam ayi kelkkan thamasichupoyi chila personal and official karanagalal ipozha kettathu. Excellent sir good voice. Congrats sir 🙏🙏🙏🙏👌👌👌👌👌👏👏👏👏🌹🌹🌹🌹

    • @AjithThayyil
      @AjithThayyil  Рік тому

      വളരെ വളരെ നന്ദി ഡിയർ വത്സല KT.... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @kamalanarayanan8589
    @kamalanarayanan8589 Рік тому

    Onnum parayuvanillatha sabdhamadhuri, sir,, daivanugraham eppozhum koodeyundavatte 😊😊🙏🏼🙏🏼🙏🏼

  • @rajappanprakasan7363
    @rajappanprakasan7363 9 місяців тому

    veryverygood

  • @vijayanPKpothanickadu
    @vijayanPKpothanickadu 2 роки тому

    സാഹിത്യവും സംഗീതവും ഒന്നിനൊന്ന് മികച്ച ഗാനം നന്നായി പാടി 🌹 അഭിനന്ദനങ്ങൾ 🌹

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ വിജയ് PK .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @mitrasharma6137
    @mitrasharma6137 2 роки тому +1

    Sumadhur ❤️👌👌👌

    • @AjithThayyil
      @AjithThayyil  2 роки тому

      बहुत बहुत शुक्रिया प्रिय मित्रा शर्मा. धन्यावाद .... 😊🙏🙏🙏🙋

  • @rajan3338
    @rajan3338 3 місяці тому

    fantastic SIR!..8_6_2024..5 PM! ❤❤🎉🎉🎉🎉

  • @barathank9636
    @barathank9636 2 роки тому

    Oru kaalathe super song.
    Innum.
    Kelkkaan ishta mulla song. Super aayit paaty.
    Thanks for Ajithetta.

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ഭരതൻ K. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @manojmatthan9837
    @manojmatthan9837 2 роки тому

    Captain you're just awesome keep rocking love you

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Manoj Matthan. So nice of you bro .... 😊🙏🙏🙏🙋‍♂️

  • @sudheeranp9352
    @sudheeranp9352 2 роки тому

    വളരെ നന്നായി പാടി. ഹൃദ്യം.. മനോഹരം. ഒരുപാട് സന്തോഷം സാർ 👍👍👍🙏❤❤❤🌹🌹🌹🌹🌹

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ സുധീരൻ P.... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @kamalanarayanan8589
    @kamalanarayanan8589 Рік тому

    👌👌വളരെ നന്നായി പാടി, very many thanks

    • @AjithThayyil
      @AjithThayyil  Рік тому

      വളരെ വളരെ നന്ദി ഡിയർ കമല നാരായണൻ. .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @user-yw5kh7dd9h
    @user-yw5kh7dd9h 10 місяців тому

    Nigal paadunnathu kettu kure paattu njaan padichu

  • @peterklus
    @peterklus 2 роки тому

    Beautiful! Many memories... Dr Sudevan Wisconsin

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Dr. Sudevan Wisconsin. So nice of you .... 😊🙏🙏🙏🙋‍♂️

  • @gladisthankam1538
    @gladisthankam1538 2 роки тому +1

    നിത്യഹരിത ഗാനം ..... ആലാപനം പ്രണയാർദ്രം, ഹൃദ്യം ഈ ഉണർത്തുപാട്ട്......
    പാരിജാതം തിരുമിഴി തുറന്നു
    പവിഴമുന്തിരി പൂത്തു വിടർന്നു
    നീലോല്പലമിഴി നീലോല്പലമിഴി
    നീ മാത്രമെന്തിനുറങ്ങി.....
    മൂടൽമഞ്ഞ് മുലക്കച്ചകെട്ടിയ
    മുത്തണിക്കുന്നിൻ താഴ്‌വരയിൽ
    നിത്യകാമുകീ..... നിത്യകാമുകീ
    നിൽപ്പൂ ഞാനീ നിശാനികുഞ്ജത്തിനരികിൽ
    എഴുന്നേൽക്കൂസഖീ..........
    എഴുന്നേൽക്കൂ.....
    ഏകാന്ത ജാലകം തുറക്കൂ
    നിൻ്റെ സ്വപ്നമദാലസ നിദ്രയിൽ
    നിന്നെ ഉണർത്തും ഗാനവുമായ്
    വിശ്വമോഹിനീ...... വിശ്വമോഹിനീ
    നിൽപ്പൂ ഞാനീ വികാര സരസിൻകരയിൽ
    എഴുന്നേൽക്കൂസഖീ..... എഴുന്നേൽക്കൂ
    ഏകാന്ത ജാലകം തുറക്കൂ ......
    ❣️❣️❣️👌👌👌🙋‍♀️🌹🌹🌹😌😌😌💐💐💐🥰🥰🥰❤️❤️❤️🌷🌷🌷🙏🙏🙏🙏🙏

    • @Asok.Raj.M.
      @Asok.Raj.M. 2 роки тому

      ടീച്ചറേ…🙋🏼‍♂️🙏❤️

    • @gladisthankam1538
      @gladisthankam1538 2 роки тому

      @@Asok.Raj.M. പ്രിയ സോദരാ.... ശുഭമധ്യാഹ്നം ......🙋‍♀️❤️❤️❤️🌷

    • @drlatha1098
      @drlatha1098 2 роки тому

      @@gladisthankam1538 ടീച്ചർ..ശുഭദിനം, 😊..

    • @Asok.Raj.M.
      @Asok.Raj.M. 2 роки тому

      @@drlatha1098 ആ..ഹ. വന്നല്ലോ ടീച്ചറുടെ സ്വന്തം ഡോല. ശോഭേച്ചി കൂടെ വരാനുണ്ടെനിയും

    • @gladisthankam1538
      @gladisthankam1538 2 роки тому

      @@drlatha1098 പ്രിയ സോദരീ ..... സുപ്രഭാതം .......🥰🥰🥰🌷🌷🌷🙋‍♀️

  • @jsna9792
    @jsna9792 Рік тому

    Love your voice and rendering..

  • @kamalanarayanan8589
    @kamalanarayanan8589 Рік тому

    Sir, pattu kettu mathiyayalalle comment parayanokku, kettukazhiyunnatheyilla ennum kettu konte irikkukayanu, supper....... Ennallathe onnum parayanilla, very many thanks🌹🌹🌹

    • @AjithThayyil
      @AjithThayyil  Рік тому

      വളരെ വളരെ നന്ദി ഡിയർ കമല നാരായണൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @ramachandrannair746
    @ramachandrannair746 2 роки тому

    Another favourite of mine and soulful singing by you Pattukara

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Ramachandran Nair. So nice of you .... 😊🙏🙏🙏🙋‍♂️

  • @kamalanarayanan8589
    @kamalanarayanan8589 Рік тому

    Very sweat and smooth voice 🙏🏼🙏🏼🙏🏼💐

    • @AjithThayyil
      @AjithThayyil  Рік тому

      Thank you very much dear Kamala Narayanan. So nice of you .... 😊🙏🙏🙏🙋‍♂️

  • @RK-ht2wc
    @RK-ht2wc 2 роки тому +1

    Very good singing 🎉

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear RK. So nice of you .... 😊🙏🙏🙏🙋‍♂️

  • @saradasasi7133
    @saradasasi7133 2 роки тому

    ഒരു പാടിഷ്ടമുള്ള പാട്ട്. നല്ല രസമായിട്ട് തന്നെ പാടി... ഒരു പാടിഷ്ടപ്പെട്ടു... തിരക്കു കാരണം കേൾക്കാൻ വൈകിപ്പോയി... സൂപ്പറായി സർ.. സൂപ്പർ സൂപ്പർ...👌👌👌👍👍👍👍🌹🌹🌹🌸🌸

    • @hemalathanair2610
      @hemalathanair2610 2 роки тому

      ശാരദാ ശോഭയേ കാണുന്നില്ലല്ലോ?

    • @saradasasi7133
      @saradasasi7133 2 роки тому

      കുഴപ്പമില്ല ചേച്ചി... ഞാൻ msg ഇട്ടിരുന്നു...

    • @hemalathanair2610
      @hemalathanair2610 2 роки тому

      @@saradasasi7133 OK

    • @drlatha1098
      @drlatha1098 2 роки тому

      @@saradasasi7133 ... ചേച്ചി... ശുഭദിനം 😊

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ശാരദ ശശി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @minil4629
    @minil4629 Рік тому

    സൂപ്പർ

    • @AjithThayyil
      @AjithThayyil  Рік тому

      വളരെ വളരെ നന്ദി ഡിയർ മിനി L. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @raichaldas239
    @raichaldas239 Рік тому

    ❤️സൂപ്പർ അങ്കിൾ ❤️🙏🙏🙏🙏💕💕💕

    • @AjithThayyil
      @AjithThayyil  Рік тому

      വളരെ വളരെ നന്ദി ഡിയർ റൈച്ചൽ ദാസ്. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @muralidharangr3299
    @muralidharangr3299 2 роки тому

    Sir, Kya Baat Hai, Exquisite, 🙏🙏🙏🙏.

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Muralidharan GR. So nice of you .... 😊🙏🙏🙏🙋‍♂️

  • @kmhlakshmanan
    @kmhlakshmanan Рік тому

    Great

    • @AjithThayyil
      @AjithThayyil  Рік тому

      Thank you very much dear KMH Lakshmanan. So nice of you .... 😊🙏🙏🙏🙋‍♂️

  • @vijayanvasudevan4629
    @vijayanvasudevan4629 2 роки тому

    excellent..beautiful rendition...suuuuperb.

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Vijayan Vasudevan. So nice of you .... 😊🙏🙏🙏🙋‍♂️

  • @rajeev_shanthi
    @rajeev_shanthi 10 місяців тому

    ❤❤😊

  • @mohanachandrannair9282
    @mohanachandrannair9282 2 роки тому

    Excellent. Good selection.

    • @AjithThayyil
      @AjithThayyil  Рік тому

      Thank you very much dear Mohanachandran Nair. So nice of you .... 😊🙏🙏🙏🙋‍♂️

  • @raichaldas239
    @raichaldas239 Рік тому

    അങ്കിൾ ❤️ദിപാവലിആശംസകൾ ❤️ഒത്തിരി ഇഷ്ടം ആയി ❤️🍫🍫🍫🍬🍬🍬🍬🍬🪔🪔🪔🪔🪔🪔🪔🪔💘💘💘

    • @AjithThayyil
      @AjithThayyil  Рік тому

      വളരെ വളരെ നന്ദി ഡിയർ റൈച്ചൽ ദാസ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @manjushrisadhak9406
    @manjushrisadhak9406 Рік тому

    Very nice...well done..👍👍⚘⚘

    • @AjithThayyil
      @AjithThayyil  Рік тому

      Thank you very much dear Manjushri Sadhak. So nice of you .... 😊🙏🙏🙏🙋‍♂️

  • @kmsagir7953
    @kmsagir7953 Рік тому

    Nice song sung well ❤

  • @jayakumarnarayanannair4824
    @jayakumarnarayanannair4824 2 роки тому

    Fantastic rendition Ajith sir and the song selection is superb. Keep going sir 👍👍👍

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Jayakumar Narayanan Nair. So nice of you .... 😊🙏🙏🙏🙋‍♂️

  • @drlatha1098
    @drlatha1098 2 роки тому

    ...പാരിജാതം....തിരുമിഴി...തുറന്നൂ....
    പവിഴമുന്തിരി...പൂത്തുവിടർന്നൂ,..
    നീലോൽപ്പലമിഴി..നീലോൽപ്പലമിഴി
    Beautiful...lyrics.....Sir..Melodious
    Voice..,👍👍
    ഏകാന്തജാലകം..തുറന്നൂ...
    ഞാൻ.മാത്രമിന്നുമുറങ്ങിയില്ല..
    🌹🌹🌹

  • @ashaunni4528
    @ashaunni4528 2 роки тому +1

    സർ വീണ്ടും നല്ല ഒരു ഗാനവുമായി വന്നതിന് ഒരു പാട് ഒരു പാട് നന്ദി 🙏🙂🙂💕💕

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ആശ ഉണ്ണി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @valsiramesh3466
    @valsiramesh3466 2 роки тому

    Very nice. Good feel

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Valsi Ramesh. So nice of you .... 😊🙏🙏🙏🙋‍♂️

  • @premeelapremeela6347
    @premeelapremeela6347 2 роки тому +1

    ♥️🌹👍🙏

  • @sunilsreedharpattila4803
    @sunilsreedharpattila4803 2 роки тому

    Beautiful…🙏🏻

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Sunil Sreedhar Pattila. So nice of you .... 😊🙏🙏🙏🙋‍♂️

  • @akshaym4699
    @akshaym4699 2 роки тому +1

    Superb♥♥♥♥
    Aye mere humsafar song paadavo
    Film : Qayamat se Qayamat tak

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ അക്ഷയ് M. നല്ല സന്തോഷം ബ്രോ. പാടാലോ ... 😊🙏🙏🙏🙋‍♂️

  • @kamalanarayanan8589
    @kamalanarayanan8589 Рік тому

    All the best wishes🌹🌹🌹

    • @AjithThayyil
      @AjithThayyil  Рік тому

      Thank you very much dear Kamala Narayanan. So nice of you .... 😊🙏🙏🙏🙋‍♂️

  • @sujathaalinkeel8879
    @sujathaalinkeel8879 2 роки тому

    Beautiful👏👏👏👏👏

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Sujatha Alinkeel. So nice of you .... 😊🙏🙏🙏🙋‍♂️

  • @rdileeputube
    @rdileeputube 2 роки тому

    Beautiful

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Dileep R. So nice of you .... 😊🙏🙏🙏🙋‍♂️

  • @harilalvpillai
    @harilalvpillai 2 роки тому

    മനോഹരം

    • @AjithThayyil
      @AjithThayyil  2 роки тому +1

      വളരെ വളരെ നന്ദി ഡിയർ ഹരിലാൽ V ..... 😊🙏🙏🙏🙋‍♂️

  • @aniretheeshsurya2793
    @aniretheeshsurya2793 2 роки тому

    Super Ajit sir 🙏🏼

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Ani Retheesh Surya. So nice of you .... 😊🙏🙏🙏🙋‍♂️

  • @shithinkuttappy5205
    @shithinkuttappy5205 2 роки тому

    ,👏🏼👏🏼

  • @sajikumar13
    @sajikumar13 2 роки тому

    Good performance

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you so very much dear Saji Kumar ......😊🙏🙏🙏🙋‍♂️

  • @suresh3292
    @suresh3292 2 роки тому

    👍

  • @ansaris8595
    @ansaris8595 2 роки тому

    സബാഷ് 👌

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ അൻസാരി S ..... 😊🙏🙏🙏🙋‍♂️

  • @J4jeep8600
    @J4jeep8600 2 роки тому

    Thakarthu..Thank you!!

    • @manjuvenu95
      @manjuvenu95 2 роки тому

      A respectful, very consistent, disciplined singer!!👌👌

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ജെറി ജേക്കബ്. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Venu Nambiar. So nice of you .... 😊🙏🙏🙏🙋‍♂️

  • @suhadhasalim1177
    @suhadhasalim1177 2 роки тому

    👌👍🙏🌺🌺🌺✨✨✨

  • @rajeshgsk
    @rajeshgsk 2 роки тому

    👌

  • @apjames100
    @apjames100 2 роки тому

    A ജയചന്ദ്രൻ ടച്ച്

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ DDM. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @vijayanv8206
    @vijayanv8206 Рік тому

    അംഗയുടെ നാട് എവിടെ യാണ്?

    • @AjithThayyil
      @AjithThayyil  Рік тому

      വളരെ വളരെ നന്ദി ഡിയർ വിജയൻ V.... ഒരുപാട് സന്തോഷം ബ്രോ. കണ്ണൂർ ... 😊🙏🙏🙏🙋‍♂️