നിങ്ങൾക്കുണ്ടോ ഈ മാനസിക രോഗങ്ങൾ | Mental Disorders Malayalam

Поділитися
Вставка
  • Опубліковано 19 вер 2024
  • #ocd #schizophrenia #depressiontreatment #bipolardisorder
    പെട്ടെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള 6 മാനസിക രോഗങ്ങളെ കുറിച്ച് ആണ് ഇന്നത്തെ വീഡിയോ.
    നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഈ രോഗങ്ങൾ ഇല്ല എന്ന് ഉറപ്പു വരുത്തുവാൻ കാണുക...
    Subscribe and click 🔔 icon and press ALL for more Psychology Videos .....
    Psy. Jayesh KG
    Counselor & Psychologist
    Govt. General Hospital
    Irinjalakuda, Thrissur
    www.jayeshkg.com

КОМЕНТАРІ • 41

  • @sheenashee9729
    @sheenashee9729 3 місяці тому

    സാർ വീഡിയോ വളരെ ഉപകാരപ്പെടും ഇത് മനസിലാക്കി രോഗികളെ ശുശ്രുസികാൻ സാധിക്കുന്നു

  • @mvsathikan2446
    @mvsathikan2446 8 днів тому

    Thank you Doctor ❤

  • @JITHU4PVM
    @JITHU4PVM 2 роки тому +7

    സാർ എനിക്ക് ആരെയും സ്നേഹിക്കാൻ കഴിയുന്നില്ല , എനിക്ക് എന്റെ കാര്യങ്ങൾ മാത്രമേ എപ്പോളും ചിന്ത ഉള്ളു ,ഒട്ടുമിക്കവരോടും ഞാൻ സ്നേഹം അഭിനയിക്കുകയാണ് , എന്താ ഞാൻ ഇങ്ങനെ ???

  • @adnannaseer692
    @adnannaseer692 3 місяці тому

    Dr ente brother ellavarodum deshyam ane but adh kanikkal ente familyil ane ente veetil njanum ummayum 2 brotheresum ane adhil big brother ane njan paranjadh oru karanavum elladhe njaghale orupaad upadhravikkum orupaad samsaarikkum

  • @safeeratpsafeeratp559
    @safeeratpsafeeratp559 2 роки тому +1

    Sharada kuruv ithoke thirea kitltathirunnal eand cheyun

  • @vanikrishnav4155
    @vanikrishnav4155 Рік тому +2

    Sir, I am Vani Krishna. I am 22years old. Sir, enikk 10th class midal knowingly tala vettikkunna desease aanne. Matramalla, edakkude eye erukki adakkalum, mouth kond sounds undakkalum, pinne overthinking I'm und. Sir, ede psychological desease aano. Enne 7varshamayi neurologist ine anne kanikkunnade. Etrayum nalayi completely marunnilla. Kuranjum koodiyum nilkkunnu. Serikkum ede ende desease same sir. Pinne, overthinking ulla timeil ee symptoms koodutalane. Overthinking elltta timeil enikk oru problems um Ella. Ede overthinking um aayi relate cheyda desease aano.

  • @shezanshezu8756
    @shezanshezu8756 2 роки тому +1

    Homiyo marunn nalladhano please

  • @safeeratpsafeeratp559
    @safeeratpsafeeratp559 2 роки тому

    Ithukond feelingil eanthekilum problem undavumo

  • @raiihh
    @raiihh 6 місяців тому

    Sir, enik ethoru boyinod pettann crush thonnum, premam thonnum, ithoru disorder ano. Vicharichal polum maatan kazhiyunnilla

  • @shalinijsharma2365
    @shalinijsharma2365 2 роки тому +5

    Hlo Dr ഞാൻ 11വയസ്സുള്ള മകന്റെ അമ്മയാണ്. എന്റെ മോൻ പഠനത്തിൽ അല്പം മോശമാണ്. പെട്ടന്ന് ദേഷ്യം വരുകയും നിസാരകാര്യത്തിന് പോലും വാശി പിടിച്ചു കരയുകയും ചെയ്യും. ചിലപ്പോൾ സ്വയം ശരീരത്തെ വേദനിപ്പിക്കുന്നു. കളിയ്ക്കാൻ പോകണ്ട എന്നൊക്ക പറഞ്ഞാൽ മതി അതിന് സ്വയം ഞാൻ നശിച്ചു പോട്ടെ ചത്തു പോട്ടെ ഇ ങ്ങനെയൊക്കെയാണ് പറയുക.ചില സമയത്ത് നല്ല പെരുമാറ്റവും സ്നേഹവും കരുതലും ഒക്കെയാണ്. മുൻപ് ഒരു ഡോക്ടറെ കാണിച്ചപ്പോൾ learning disability പ്രോബ്ലം പറഞ്ഞിരുന്നു. iq ടെസ്റ്റ്‌ ൽ കുഴപ്പമൊന്നുമില്ല. ഇത് ഏതെങ്കിലും മാനസിക പ്രശ്നം ആണോ

    • @PsychologistJayesh
      @PsychologistJayesh  2 роки тому

      Call me

    • @muralikrishnan7029
      @muralikrishnan7029 Рік тому

      നിങ്ങൾക്ക് രോഗം വഷളാക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ.

  • @safeeratpsafeeratp559
    @safeeratpsafeeratp559 2 роки тому

    Negative chinda amthamayal eand cheyum

  • @aishumol1201
    @aishumol1201 2 роки тому +2

    ഡോക്ടർ ഈ ഏതു തരത്തിലുള്ള മാനസിക രോഗം വന്നാൽ മരിച്ചു പോവുമോ 🙄 പ്ലീസ് റിപ്ലൈ

  • @safeeratpsafeeratp559
    @safeeratpsafeeratp559 2 роки тому

    Mansil feeling motham nashtapettal eand cheyum

  • @asuthoshmoozhikal2646
    @asuthoshmoozhikal2646 Рік тому

    Enikkum pedi und

  • @jithik255
    @jithik255 Рік тому

    dr mentel prblm pakaruvo

  • @renukottiyattil349
    @renukottiyattil349 2 роки тому +1

    Dr രണ്ടാമത് പറഞ്ഞത് എന്റെ ചേച്ചി പറഞ്ഞിരുന്നു അമ്മയച്ഛൻ കൊല്ലാൻ വരുന്നു എന്നായിരുന്നു.. അങ്ങനെ അവൾ hus ന്റെ വീട്ടിൽ നിന്നും പിണങ്ങി എന്റെ വീട്ടിൽ വന്ന് നിന്ന് ഞാനും എന്റെ hus ഉം വീട് മാറിയപ്പോൾ അവൾക്കും hus ന്റെ വീട്ടിൽ പോകണം അവൾ തനിയെ അങ്ങോട്ട്‌ പോയി 5വർഷത്തിന് ശേഷം.. അവൾ എന്റെ വീട്ടിൽ നിൽകുമ്പോൾ എല്ലാം എന്നെ അമ്മയുടെ മുന്നിൽ ഒരു കളി ഒരു കുറ്റക്കാരി ആകാൻ അവൾ ശൈമിച്ച പോലെ എനിക്ക് തോന്നിയിരുന്നു. ഇപ്പോൾപോലും ഞാൻ വീട്ടിൽ പോയാൽ അമ്മ എന്നോട് സംസാരിക്കാൻ പാടില്ല എനിക്ക് ഒന്നും തരാൻ പാടില്ല.... ഇത് ശരിക്കും അസുഖം ആണോ അതോ acting ആണോ

  • @rakhita9008
    @rakhita9008 Рік тому

    എന്റെ അമ്മ എപ്പോഴും ഉറക്കെ അയ്യോ അയ്യോ ഇന്ന് വെക്കുവാ.. ഓരോ വേദന പറയുവാ.. ഉറക്കം ഇല്ല രാത്രി അയ്യോ അയ്യോ വെക്കുവാ ഇതു ന്തു മെന്റൽ disease ആണ്

    • @PsychologistJayesh
      @PsychologistJayesh  Рік тому

      അമ്മയെ ആദ്യം അടുത്തുള്ള ഒരു ക്ലിനിക്കൽ സൈക്കോളജിനെ കാണിക്കുക

  • @resmiv.r1657
    @resmiv.r1657 2 роки тому +2

    എൻ്റെ അമ്മക്ക് എപ്പോഴും അസുഖമാണ് എന്ന ഒരു ചിന്തയാണ് എന്നാൽ പരിശോധിക്കുമ്പോൾ ഒരു പ്രശ്നവും ഇല്ല Doctor നെ കാണിച്ച് മരുന്നു മേടിച്ച് അത് മാറി വരുമ്പോൾ ഉടനെ അടുത്ത അസുഖം അവർ കണ്ടു പിടിക്കും എപ്പോഴും ദേഷ്യമാണ് എങ്ങനെ നോക്കിയാലും അവർ പറയുന്നത് അവരെ ആരും നന്നായി നോക്കുന്നില്ല എന്നാണ് അതുപോലെ തന്നെ രാത്രി ഉറക്കമില്ല ഇത് മാനസിക രോഗമാണോ doctor

    • @PsychologistJayesh
      @PsychologistJayesh  2 роки тому +1

      Consult a clinical psychologist near. They will help you

  • @safeeratpsafeeratp559
    @safeeratpsafeeratp559 2 роки тому

    നമ്പർ തെരാൻ patto

  • @rahulkr3103
    @rahulkr3103 5 місяців тому

    എടാ നിന്റെ കണ്ണ് എന്താടാ ഇങ്ങനെ ഇരിക്കുന്നത്.

    • @PsychologistJayesh
      @PsychologistJayesh  5 місяців тому +3

      Squint അഥവാ കോങ്കണ്ണ് ഉണ്ട് സുഹൃത്തേ 😄. അതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടോ നിങ്ങൾക്ക്

    • @nish1305
      @nish1305 4 місяці тому

      @@PsychologistJayeshAthu Oru manasika prashnamalle😅 kutti ayirunapozhe Athu manasilakkiyirunenkil ready akumayiruno? Brain 🧠 use cheythu matamallo athu 😅