യഥാർത്ഥ ഇസ്ലാം സ്വൂഫിസമാണ്. സ്പിരിച്വൽ അറിവാണ് സ്വൂഫിസം. പരമമായ ഏകത്വത്തിൽ ലയിക്കുക. സ്വന്തം കഴിവിനെ അവനിൽ ഏൽപ്പിക്കുക. എൻറെ തായി ഒന്നുമില്ല എന്ന ചിന്താഗതി മനസ്സിൽ കുടിയിരുത്തുക. താങ്കളുടെ ഈ ചാനൽ ഉയരങ്ങളിൽ എത്തട്ടെ! ജീവിതത്തിൽ വലിയ ഉയർച്ചകളിൽ താങ്കൾ എത്തട്ടെ! ആമീൻ. (സയ്യിദ് അബ്ദുല്ലാഹ് തങ്ങൾ. വളാഞ്ചേരി)
സവർണ്ണത അല്ല ഇന്ത്യൻ സംസ്കാരം എന്ന് ഞാൻ വിശ്വസിക്കുന്നു.... നമ്മുടെ ഭാരതം ഒരു ഉത്സവപ്പറമ്പ് പോലെ മനോഹരമാണ്..... ഇവിടെ സവർണ്ണത എന്ന മനുഷ്യന് ഒരു ഗുണവും ചെയ്യാത്ത പ്രസ്ഥാനം ഉത്സവ സ്ഥലത്ത് എന്തെങ്കിലും ഒരു കച്ചവടക്കാരൻ മതിയെന്ന് തീരുമാനിക്കുന്നു അത്രമാത്രം
ഉദയനിധി സ്റ്റാലിൻ എന്ന ആൾ പറഞ്ഞതുപോലെ സവർണ്ണത ഏറ്റവും വൃത്തികെട്ട ഒരു സംസ്കാരമാണ്.... മഹാത്മാഗാന്ധി... ഇഎംഎസ് നമ്പൂതിരിപ്പാട്.... രാഹുൽ ഈശ്വർ... മറ്റനേകം നല്ലവരായ ഹിന്ദുക്കൾ അതിൽ ജനിച്ചുപോയി എന്നേയുള്ളൂ.... സവർണ്ണത അതിൻറെ യഥാർത്ഥ മുഖം മനുഷ്യത്വ വിരുദ്ധം തന്നെ ഒരു ശത്രുത കൊണ്ടും ഞാൻ പറയുന്നതല്ല പുറത്തുനിന്നു നോക്കുമ്പോൾ എനിക്ക് അനുഭവപ്പെടുന്നത് പറഞ്ഞു എന്ന് മാത്രം
സൂഫിസത്തിന് പ്രത്യേകിച്ച് സ്ഥലത്തിൻറെ ഒന്നും ആവശ്യമില്ല പടച്ചതമ്പുരാൻ തീരുമാനങ്ങൾ മാത്രമേ സംഭവിക്കുകയുള്ളൂ എന്ന് വിശ്വസിച്ച് ബൗദ്ധികമായ ഒരു സുഖസൗകര്യങ്ങളും ആവശ്യമില്ലാതെ തമ്പുരാൻറെ തീരുമാനങ്ങളെല്ലാം നടക്കും എന്ന ഉത്തമ വിശ്വാസത്തോടുകൂടി ലഭ്യമായതിൽ മാത്രം സംതൃപ്തരായി കൊണ്ട് ജീവിച്ചു തീർക്കുന്നവരാണ് സൂഫികൾ ഒരിക്കൽ ഒരു സൂഫിയെ കുറേ വികൃതി കുട്ടികൾ കല്ലെറിഞ്ഞു ഓടിച്ചു അദ്ദേഹം ഓടി കായ്ച്ചു നിൽക്കുന്ന ഒരു മാവിൻറെ ചുവട്ടിൽ എത്തി എന്നിട്ട് സ്വയം ആത്മഗതം ചെയ്തു ഈ കുട്ടികൾ എന്തിനാണ് എന്നെ ഇങ്ങനെ കല്ലെറിയുന്നത് അപ്പോൾ ആ മാവ് അദ്ദേഹത്തോട് പറയുകയായിരുന്നു നിങ്ങൾ എന്നെ നോക്കൂ എന്നെപ്പോലെ നിശബ്ദനാകൂ. എത്ര കുട്ടികൾ എന്നെ കല്ലെറിയുന്നു ഞാൻ ഒരു ആക്ഷേപവും പറയുന്നില്ലല്ലോ അങ്ങനെയുള്ളവരാണ് സൂഫികൾ അങ്ങിനെ ആയിരിക്കണം സൂഫികൾ
അജ്മീർ ദർഗ യുടെ ചുറ്റുഭാഗങ്ങൾ സന്ദർശിച്ചാൽ നമുക്കൊന്ന് മനസിലാവും ചുറ്റും കാണുന്നതൊക്ക ക്ഷേത്രങ്ങൾ തന്നെയാണ് ആ ഹൈന്ദവ സഹോദരന്മാർ ഒക്കെ തന്നെയും kwaja യെ അവരുടെ ആശ്രയമായി കരുതുന്നു സങ്കടങ്ങൾ പറയാൻ ഒരിടമായി കരുതുന്നു രാജപുത്ര രാജാക്കന്മാർ ഭരിച്ചിരുന്ന നാട്ടിലേക്കാണ് kwaja നടന്നു നീങ്ങിയത് അവിടുത്തെ ജനങ്ങളിലേക്ക് kwaja പകർന്നതും പ്രണയവും സേവനവും മാനവ സ്നേഹവുമാണ് മാനവ സ്നേഹം പൂത്തുലയുന്നതിലാണ് ഈ രാജ്യത്തിന്റെ ഭാവിയും ശോഭയും
Whatever may be the ideology of Religion in India,after independance we have collectively formulated an ideology of constitution consisting all categories of men and women,religion,believers, non believers etc.The duty of the elected members are actually protecting the constitution.The duty of them are not growing or developing a particular religion.It is the duty of the missionaries of Hindu,Muslim and Christian.What India faces today is religion encroaches Politics.
മരണപ്പെട്ട മഹത് വ്യക്തികളെ ആദരവ് കാണിക്കണം അവരുടെ നന്മകളെ പിൻതുടരാം. ഇസ്ലാമിന്റെ അഭിപ്രായത്തിൽ (മതത്തിൽ) ശവകുടീരം നിർമ്മിക്കുന്നതിനും ആദരവ് കാണിക്കുന്നതിലും ചിട്ടകളുണ്ട്. സൗദി കിരീടവകാശി ഇന്ത്യയിൽ വന്നപ്പോൾ മഹാത്മാ ഗാന്ധി സമാധിയിൽ പുഷ്പഹാരം ചാർത്താൻ പറഞ്ഞപ്പോൾ അദ്ദേഹമത് ചെയ്തില്ല കാരണം അദ്ദേഹം സൗദി രാജാവും ഇസ്ലാം മത വിശ്വാസിയുമാണ്. ഒരു മതത്തിൽ ഇല്ലാത്ത ആചാരം ചെയ്യണമെന്ന് പറയണത്. ശരിയാണോ. ശരിയല്ല! ചെയ്യാത്തവനെ തീവ്രവാദി, രാജ്യദ്രോഹി, എന്ന് പറയുന്നതല്ല ഭാരത സംസ്കാരം ഭാരതത്തിൽ വിവിധ മത സംസ്ക്കാരമാണ്. പ്രധാനമന്ത്രി സൗദിയിൽ പോയാൽ ഭാരത സംസ്ക്കാരം അദ്ദേഹത്തിന് ചെയ്യാം. വ്യക്തിസ്വാതന്ത്രമാണ്. അവനവന്റെ മത സംസ്ക്കാരവുമായി ജീവിക്കലാണ്. നല്ലത്. മറ്റുള്ളവരുടെ മത സംസ്ക്കാരം വേറെ മതക്കാരെ അടിച്ചേൽപ്പിക്കേണ്ട !
ഇതൊക്കെ ഇന്ത്യയിൽ ഉണ്ടായത് ഹിന്ദുത്വ സംഘടനക അനുകൂലിയായ ബിജെപി പാർട്ടി ഭരിക്കുന്നത് കൊണ്ടല്ലേ, ബംഗ്ലാദേശിൽ സംഭവിക്കുമ്പോൾ മാത്രമാണ് അത് വലിയ കാര്യമായി എല്ലാവർക്കും ഗൗരവമായി തോന്നുന്നത്
പണ്ട് ഇൻഡോനീഷ്യ അഫ്ഗാൻ ഇറാൻ പോലുള്ള രാജ്യങ്ങൾ ഇതുപോലെ തന്നെ ആയിരുന്നു ഇസ്ലാമിനെ എതിർത്തപലരും ഇസ്ലാമിലേക്ക് പോയി പിന്നീട് ആ രാജ്യങ്ങളൊക്കെ ഇസ്ലാം ഭൂരിപക്ഷരാജ്യവും ആയി ഇന്ത്യ യും എററെ താമസിയാതെ ആ വഴി തന്നെ യാവും കാരണം സന്തീപ് വാര്യർ പോയി കോൺഗ്രസിലേക്ക് ആണെങ്കിലും ലോജിക്ക് എന്നൊന്ന് ഉണ്ടല്ലോ
നിങ്ങൾ മത വിശ്വാസി ആവുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്തു ആണ്?? ദൈവ പ്രീതി അല്ലെ?? മറിച് മതം കൊണ്ട് പൊളിറ്റിക്സ് കളിക്കാൻ ആണോ?? ദൈവ പ്രീതി ഉദ്ദേശിച്ചു അമ്പലത്തിൽ പോയാൽ അവനവന്റെ വിശ്വാസം ശെരിയാക്കാൻ ആണ് ആദ്യം നോക്കുക... ആരെയും നിർബന്ധിച്ചു പിടിച്ചു നിർത്തിയിട്ടു തനിക്കു കാര്യം ഇല്ല എന്ന് മനസ്സിൽ ആവും...
Hlo Mr I am also a Muslim. Ninghal paranjathil islam mathram aan sheri ennan. Appol baki ithara madhavishvasikal viddikal aan ennalle thangal paranju varunnathu. Ivide nighal politics islam aan upayogichath athu 100% thettan. India muslim hindu Cristian etc ella madhakkarkum ullathan allathe thangal paranja pole india orikkalum islam madham mathramayi valarilla. Ninghale pole ullavaran islamine parayippikunnath. Quranil polum orikkalum aareyum islamilek force cheyyaruth ennan padipikkunnee
അജ്മീർ ദർഗ യിൽ നടക്കുന്നത് സൂഫീ ആചാരമാണെന്ന് തുറന്ന് കാണിച്ചതിന് നന്ദി സൂഫീ ആചാരം ഇസ്ലാമുമായി പൊരുത്തമില്ലാത്തതാണ് ഷിയാക്കളുടെ ഒരു Musical version ആണ് സൂഫികൾ ഏതോ കാലത്ത് ' നല്ല സൂഫികൾ ' ചിന്തകർ ഉണ്ടായിരുന്നത്രെ ഏത് തരം ചിന്തകളാണവഎന്ന് പഠിച്ചാലറിയാം ഒരിക്കലും പ്രവാചകർ പരിചയപ്പെടുത്തിയ ഇസ്ലാം അല്ല അവ എന്ന് 😊
ഈ ചാനൽ തുടങ്ങുന്നതിനു മുബ് തന്നെ നിങ്ങളെ എനിക്ക് ഇഷ്‌ടമായിരുന്നു നിങ്ങൾ വാർത്ത മാധ്യമങ്ങളിൽ പറയുന്നത് എനിക്ക് ഉൾകൊള്ളാൻ കൈഞ്ഞിരുന്നു ❤
ആത്മീയത പറയണമെങ്കിൽ ആത്മാവിനെ അറഞ്ഞിരിക്കണം.
സത്യം തുറന്നു പറഞ്ഞ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
യഥാർത്ഥ ഇസ്ലാം സ്വൂഫിസമാണ്. സ്പിരിച്വൽ അറിവാണ് സ്വൂഫിസം. പരമമായ ഏകത്വത്തിൽ ലയിക്കുക. സ്വന്തം കഴിവിനെ അവനിൽ ഏൽപ്പിക്കുക. എൻറെ തായി ഒന്നുമില്ല എന്ന ചിന്താഗതി മനസ്സിൽ കുടിയിരുത്തുക. താങ്കളുടെ ഈ ചാനൽ ഉയരങ്ങളിൽ എത്തട്ടെ! ജീവിതത്തിൽ വലിയ ഉയർച്ചകളിൽ താങ്കൾ എത്തട്ടെ! ആമീൻ. (സയ്യിദ് അബ്ദുല്ലാഹ് തങ്ങൾ. വളാഞ്ചേരി)
തങ്ങൾ എന്ന് പേരിനോട് കൂട്ടിച്ചേർക്കുന്നതിലും ഒരു സവർണതയില്ലെ.?
ആരും ആരേയും ഭീഷണിപ്പെടുത്തി അക്രമിക്കുന്നത് നല്ല മനുഷ്യസ്നേഹികൾ അംഗീകരിക്കില്ല.
രാഹുൽ സത്യത്തിൽ ഈശ്വരനോ?. എല്ലാവരെയും ഇതുപോലെ സ്നേഹിക്കുകയും നീതി കാണിക്കുകയും ദൈവീക സ്വഭാവം. അഭിനന്ദനങ്ങൾ രാഹുൽ
Great valuable best information network. And very clearcut true explanation. All the best Rahul and teams❤👌
മുഈനുദ്ധീൻ ചിശ്തി ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർക്ക് ക്ഷേത്രം പണിയാൻ കൊടുക്കുമായിരുന്നു
അല്ല നിർമ്മിച്ചു നൽകുമായിരുന്നു !!!
അതാണ് യഥാർത്ഥ സൂഫി !😊
ഇന്ത്യാകാർ സമാധാന കംഷികളെ പിന്തുണയ്ക്കണം. നീതിയെയും, ധർമ്മത്തെയും പിന്തുണയ്ക്കണം.
Yours is the right way to protect India from the cruels
May God bless you, brother
ധീരതയോടെ സത്യം പറയുന്ന രാഹുൽ ഈശ്വാറിന് ആശംസകൾ അഭിനന്ദനങ്ങൾ
മനുഷ്യൻ ❤രാഹുൽ ❤
സവർണ്ണത അല്ല ഇന്ത്യൻ സംസ്കാരം എന്ന് ഞാൻ വിശ്വസിക്കുന്നു.... നമ്മുടെ ഭാരതം ഒരു ഉത്സവപ്പറമ്പ് പോലെ മനോഹരമാണ്..... ഇവിടെ സവർണ്ണത എന്ന മനുഷ്യന് ഒരു ഗുണവും ചെയ്യാത്ത പ്രസ്ഥാനം ഉത്സവ സ്ഥലത്ത് എന്തെങ്കിലും ഒരു കച്ചവടക്കാരൻ മതിയെന്ന് തീരുമാനിക്കുന്നു അത്രമാത്രം
Iam a Sufi follower. അനൽ ഹഖ് (അഹം ബ്രഹ്മസി)
അഹം ബ്രഹ്മസി എന്താ?
താങ്കളെ പോലുള്ളവരുടെ ഈ സേവനം എല്ലാം കൊണ്ടും അഭിനന്ദനർഹമാണ്, നമ്മുടെ ഇന്ത്യയെ നമുക്ക് ചേർന്ന് പുരോഗതിയിൽ എത്താം,,
Wonderful Conclusion Big Salute for the lovely words
വിഷയം നന്നായി പഠിക്കാൻ ശ്രമിക്കുന്നത താങ്കളുടെ വീഡിയോ ഏറെ ഇഷ്ടമാണ്
അഭിനന്ദനങ്ങൾ.
I like spiritual Hinduism
താങ്കളുടെ നല്ല നിലപാടിന് നന്ദി, അതോടൊപ്പം താങ്കളുടെ ദിലീപിൻ്റെ വിഷയത്തിലുള്ള താങ്കളുടെ നിലപാടിനോട് അങ്ങേയറ്റം വിയോചിപ്പും രേഖ പ്പെടുത്തുന്നു
സത്യം ശിവം സുന്ദരം
Rahulji ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank you Mr Rahul Eswar sir jai Hind
Not a devil. Not alian.. Not angel. 😊😊💯human
Rahul i watch your every podcast and thank God for using Rahul for good work
നിങ്ങൾ ഞങ്ങളുടെ ഇന്ത്യയുടെ അഭിമാനമാണ് ബി സല്യൂട്ട്
YOURE**WayisGOODway!!AndApriciatedWay******BEST*Wishes**Mr**Brother******
Well done. 👌👌👌❤️❤️🥰🥰
🌹👍
ആശംസകൾരാഹുൽ❤❤
👍👍👍സത്യം നന്ദി
രാഹുൽ ജിയുടെ ഈ വീഡിയോ ഏറെ മനോഹരം🎉🎉🎉
ഉപദേശിച്ചിട്ടുകാര്യമില്ല ഇറങ്ങി പുറപ്പെട്ടാതാണ് നന്നാവുല്യ
മരാമൂല്ല്യങ്ങൾ
മാനവ നന്മയ്ക്ക്
അഭിനന്ദനങ്ങൾ
മിസ്റ്റർ രാഹുൽ❤😊👍
Rahul.ji..,munnot......jai.bharathe....❤❤❤❤❤
ജയ് ശ്രീ രാം
ജയ് ഗോമാതാ
ഉദയനിധി സ്റ്റാലിൻ എന്ന ആൾ പറഞ്ഞതുപോലെ സവർണ്ണത ഏറ്റവും വൃത്തികെട്ട ഒരു സംസ്കാരമാണ്.... മഹാത്മാഗാന്ധി... ഇഎംഎസ് നമ്പൂതിരിപ്പാട്.... രാഹുൽ ഈശ്വർ... മറ്റനേകം നല്ലവരായ ഹിന്ദുക്കൾ അതിൽ ജനിച്ചുപോയി എന്നേയുള്ളൂ.... സവർണ്ണത അതിൻറെ യഥാർത്ഥ മുഖം മനുഷ്യത്വ വിരുദ്ധം തന്നെ ഒരു ശത്രുത കൊണ്ടും ഞാൻ പറയുന്നതല്ല പുറത്തുനിന്നു നോക്കുമ്പോൾ എനിക്ക് അനുഭവപ്പെടുന്നത് പറഞ്ഞു എന്ന് മാത്രം
നിന്റെ അറ്റം നീ എന്തിനാ മുറിച് മുറിയ
Right 👍
Enk onnum parayanilla.jai hind jai bharat ...jai hindumuslim
സൂഫിസത്തിന് പ്രത്യേകിച്ച് സ്ഥലത്തിൻറെ ഒന്നും ആവശ്യമില്ല പടച്ചതമ്പുരാൻ തീരുമാനങ്ങൾ മാത്രമേ സംഭവിക്കുകയുള്ളൂ എന്ന് വിശ്വസിച്ച് ബൗദ്ധികമായ ഒരു സുഖസൗകര്യങ്ങളും ആവശ്യമില്ലാതെ തമ്പുരാൻറെ തീരുമാനങ്ങളെല്ലാം നടക്കും എന്ന ഉത്തമ വിശ്വാസത്തോടുകൂടി ലഭ്യമായതിൽ മാത്രം സംതൃപ്തരായി കൊണ്ട് ജീവിച്ചു തീർക്കുന്നവരാണ് സൂഫികൾ ഒരിക്കൽ ഒരു സൂഫിയെ കുറേ വികൃതി കുട്ടികൾ കല്ലെറിഞ്ഞു ഓടിച്ചു അദ്ദേഹം ഓടി കായ്ച്ചു നിൽക്കുന്ന ഒരു മാവിൻറെ ചുവട്ടിൽ എത്തി എന്നിട്ട് സ്വയം ആത്മഗതം ചെയ്തു ഈ കുട്ടികൾ എന്തിനാണ് എന്നെ ഇങ്ങനെ കല്ലെറിയുന്നത് അപ്പോൾ ആ മാവ് അദ്ദേഹത്തോട് പറയുകയായിരുന്നു നിങ്ങൾ എന്നെ നോക്കൂ എന്നെപ്പോലെ നിശബ്ദനാകൂ. എത്ര കുട്ടികൾ എന്നെ കല്ലെറിയുന്നു ഞാൻ ഒരു ആക്ഷേപവും പറയുന്നില്ലല്ലോ അങ്ങനെയുള്ളവരാണ് സൂഫികൾ അങ്ങിനെ ആയിരിക്കണം സൂഫികൾ
good messge Rahul Easwar..
Jaihind
jai hind 👍👍👍
God bless you
Love only❤❤❤
Great❤
ராகுல் RSS காரர்கள் பேச்சு ஒன்று. நடபடி இன்னொன்று.உங்கள் பேச்சுக்கு நன்றி.
Thanks
Vell.presented.❤.
Good message
👍👍👍👍
❤❤❤❤❤
Correct 💯
Super speech
❤❤❤ suthanul Hind ❤❤❤ qvaja gareeb navaz ❤❤❤
Mere mula 🤲🤲🤲
രാഹുൽ ഈശ്വരാ ഞങ്ങളുടെ അഭിമാനമാണ് നിങ്ങൾ ഇങ്ങനെ ആയിരിക്കണം ചുണക്
ELLA MATHANGALUM NALLA MANUSHYANE AAN SRISHTIKKAN VANNATH ,ATH ANGINE THANNE NADAKKATTE
NINGALUM ATHINTE KOODE THANNEYAN
JNANUM ATHINTE KOODE THANNEYUND ,ELLAVARUM ATHINTE KOODE UNDAVATTE ❤
Sufee traditionum political islamum thammilulla difference thangalude kazhchappad ariyan aagrahamund. Qasimi usthadinte classukal kelkan thudangiyappozhanu sufi parambryam ethratholam muslimukalk nashtamayi enn manassilayath😢
🎉
🎉🎉🎉🎉🎉❤
ഇന്ത്യയിൽ നടക്കുന്നത് കണ്ടാണ് മറ്റുള്ള രാജ്യങ്ങളിലും ഇതേ രൂപത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്
👍👍👍
Good
👍🏽👍🏽👍🏽
ഖാജാ മുഈനുദ്ദീൻ ചിസ്തി അങ്ങനെയാണ്
Abonandanamgal
Sufi🤍 Rahul💙
നിങ്ങൾക് ഇത് എന്ത് പറ്റി, വലിയ മാറ്റം സംഭവിച്ചത്
ആത്മീയത കൂ മതം ഇല്ല യുക്തി അഥവാ കോമൺ സെൻസ് ഉണ്ടായാൽ മതി സർ
❤❤👍👍👍👍👍
അജ്മീർ ദർഗ യുടെ ചുറ്റുഭാഗങ്ങൾ സന്ദർശിച്ചാൽ നമുക്കൊന്ന് മനസിലാവും ചുറ്റും കാണുന്നതൊക്ക ക്ഷേത്രങ്ങൾ തന്നെയാണ്
ആ ഹൈന്ദവ സഹോദരന്മാർ ഒക്കെ തന്നെയും kwaja യെ അവരുടെ ആശ്രയമായി കരുതുന്നു സങ്കടങ്ങൾ പറയാൻ ഒരിടമായി കരുതുന്നു
രാജപുത്ര രാജാക്കന്മാർ ഭരിച്ചിരുന്ന നാട്ടിലേക്കാണ് kwaja നടന്നു നീങ്ങിയത് അവിടുത്തെ ജനങ്ങളിലേക്ക് kwaja പകർന്നതും പ്രണയവും സേവനവും മാനവ സ്നേഹവുമാണ്
മാനവ സ്നേഹം പൂത്തുലയുന്നതിലാണ് ഈ രാജ്യത്തിന്റെ ഭാവിയും ശോഭയും
Whatever may be the ideology of Religion in India,after independance we have collectively formulated an ideology of constitution consisting all categories of men and women,religion,believers, non believers etc.The duty of the elected members are actually protecting the constitution.The duty of them are not growing or developing a particular religion.It is the duty of the missionaries of Hindu,Muslim and Christian.What India faces today is religion encroaches Politics.
ലോക പ്രശസ്ത സൂഫികളായിരുന്ന റൂമി ,,ഇബ്ന് അറബി തുടങ്ങിയവരെപ്പറ്റി പഠിക്കാൻ ശ്രമിക്കൂ .
Ariyan agrahichirunna vishayamgal paranju thannathil santhosham .samadhanam enna anthareeksham namuk venam .ivide Hindu vinu kuduthal pradhanyam kodukenda karyamilla .ellamathatheyum thulyamayi Kanan kazhiyanam .matham rashtreyavumayi kuzhachathanu modiyude thanthram .ithukond indiayile jenangal durithavum,sammardavum anubhavichanu munnotupokunnath .ithu oru bharanadhikarik chernnathalla rajyathe muzhuvan jenangalum bheethiyil jeevikenda sahacharyam modiyude kalathu mathrame undayitullu .
ഇവനെ ഏതെങ്കിലും ഹോസ്പിറ്റലിൽ കൊണ്ട് പോയി ചികിത്സിക്കണം ഇവനെ ഇനി എന്ത് ചെയ്യാനാണ്🤣❤️❤️
വർഗ്ഗീയതകയറിയസംഘിപു---ടി👹മോൻനീ...☹️
Sathiyam.paranjathil.santhoosam.
LOKADHINDA. AVISYAME. AYAA. VAKKU
മരണപ്പെട്ട മഹത് വ്യക്തികളെ ആദരവ് കാണിക്കണം അവരുടെ നന്മകളെ പിൻതുടരാം.
ഇസ്ലാമിന്റെ അഭിപ്രായത്തിൽ (മതത്തിൽ) ശവകുടീരം നിർമ്മിക്കുന്നതിനും ആദരവ് കാണിക്കുന്നതിലും ചിട്ടകളുണ്ട്. സൗദി കിരീടവകാശി ഇന്ത്യയിൽ വന്നപ്പോൾ മഹാത്മാ ഗാന്ധി സമാധിയിൽ പുഷ്പഹാരം ചാർത്താൻ പറഞ്ഞപ്പോൾ അദ്ദേഹമത് ചെയ്തില്ല കാരണം അദ്ദേഹം സൗദി രാജാവും ഇസ്ലാം മത വിശ്വാസിയുമാണ്. ഒരു മതത്തിൽ ഇല്ലാത്ത ആചാരം ചെയ്യണമെന്ന് പറയണത്. ശരിയാണോ. ശരിയല്ല! ചെയ്യാത്തവനെ തീവ്രവാദി, രാജ്യദ്രോഹി, എന്ന് പറയുന്നതല്ല ഭാരത സംസ്കാരം ഭാരതത്തിൽ വിവിധ മത സംസ്ക്കാരമാണ്. പ്രധാനമന്ത്രി സൗദിയിൽ പോയാൽ ഭാരത സംസ്ക്കാരം അദ്ദേഹത്തിന് ചെയ്യാം. വ്യക്തിസ്വാതന്ത്രമാണ്. അവനവന്റെ മത സംസ്ക്കാരവുമായി ജീവിക്കലാണ്. നല്ലത്. മറ്റുള്ളവരുടെ മത സംസ്ക്കാരം വേറെ മതക്കാരെ അടിച്ചേൽപ്പിക്കേണ്ട !
ഇതൊക്കെ ഇന്ത്യയിൽ ഉണ്ടായത് ഹിന്ദുത്വ സംഘടനക അനുകൂലിയായ ബിജെപി പാർട്ടി ഭരിക്കുന്നത് കൊണ്ടല്ലേ, ബംഗ്ലാദേശിൽ സംഭവിക്കുമ്പോൾ മാത്രമാണ് അത് വലിയ കാര്യമായി എല്ലാവർക്കും ഗൗരവമായി തോന്നുന്നത്
പണ്ട് ഇൻഡോനീഷ്യ അഫ്ഗാൻ ഇറാൻ പോലുള്ള രാജ്യങ്ങൾ ഇതുപോലെ തന്നെ ആയിരുന്നു ഇസ്ലാമിനെ എതിർത്തപലരും ഇസ്ലാമിലേക്ക് പോയി പിന്നീട് ആ രാജ്യങ്ങളൊക്കെ ഇസ്ലാം ഭൂരിപക്ഷരാജ്യവും ആയി ഇന്ത്യ യും എററെ താമസിയാതെ ആ വഴി തന്നെ യാവും കാരണം സന്തീപ് വാര്യർ പോയി കോൺഗ്രസിലേക്ക് ആണെങ്കിലും ലോജിക്ക് എന്നൊന്ന് ഉണ്ടല്ലോ
നിങ്ങൾ മത വിശ്വാസി ആവുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്തു ആണ്??
ദൈവ പ്രീതി അല്ലെ?? മറിച് മതം കൊണ്ട് പൊളിറ്റിക്സ് കളിക്കാൻ ആണോ??
ദൈവ പ്രീതി ഉദ്ദേശിച്ചു അമ്പലത്തിൽ പോയാൽ അവനവന്റെ വിശ്വാസം ശെരിയാക്കാൻ ആണ് ആദ്യം നോക്കുക...
ആരെയും നിർബന്ധിച്ചു പിടിച്ചു നിർത്തിയിട്ടു തനിക്കു കാര്യം ഇല്ല എന്ന് മനസ്സിൽ ആവും...
Hlo Mr I am also a Muslim. Ninghal paranjathil islam mathram aan sheri ennan. Appol baki ithara madhavishvasikal viddikal aan ennalle thangal paranju varunnathu. Ivide nighal politics islam aan upayogichath athu 100% thettan. India muslim hindu Cristian etc ella madhakkarkum ullathan allathe thangal paranja pole india orikkalum islam madham mathramayi valarilla. Ninghale pole ullavaran islamine parayippikunnath. Quranil polum orikkalum aareyum islamilek force cheyyaruth ennan padipikkunnee
ഏതു മതങ്ങളായാലും തെറ്റുകൾ കണ്ടാൽ ചൂണ്ടിക്കാട്ടുന്ന ഇങ്ങനത്തെ ആൾക്കാരാണ് ഞങ്ങൾ അഭിമാനം
உன்ம உறக்க
சொன்னீர்கள்
അജ്മീർ ദർഗ യിൽ നടക്കുന്നത് സൂഫീ ആചാരമാണെന്ന് തുറന്ന് കാണിച്ചതിന് നന്ദി
സൂഫീ ആചാരം ഇസ്ലാമുമായി പൊരുത്തമില്ലാത്തതാണ്
ഷിയാക്കളുടെ ഒരു Musical version ആണ് സൂഫികൾ
ഏതോ കാലത്ത് ' നല്ല സൂഫികൾ ' ചിന്തകർ ഉണ്ടായിരുന്നത്രെ
ഏത് തരം ചിന്തകളാണവഎന്ന് പഠിച്ചാലറിയാം
ഒരിക്കലും പ്രവാചകർ പരിചയപ്പെടുത്തിയ ഇസ്ലാം അല്ല അവ എന്ന് 😊
അതെ സൂഫികൾ തീവ്രവാദി ഇസ്‌ലാമല്ല താങ്കൾക്ക് അത് മനസ്സിലായതിൽ സന്തോഷം!
ഒരു isis സലഫീ തീവ്രവാദിക്കെ താങ്കളെപ്പോലെ പറയാൻ കഴിയൂ
❤❤❤❤❤
രാഹുൽ നിങ്ങളാണ് യഥാർത്ഥ ഹിന്ദു
👍👍👍
❤❤
God bless you
❤❤❤
👍👍
❤❤❤
❤
❤
❤❤❤❤❤