ഭാഗ്യദേവത നിങ്ങളെ തേടിയെത്തും.. പണം മഴപോലെ നിങ്ങളിലേക്ക് വന്നുചേരും ഈ 1 വാക്ക് ദിവസവും ചൊല്ലി നോക്കൂ

Поділитися
Вставка
  • Опубліковано 7 вер 2024
  • #ലോട്ടറി #ഭാഗ്യദേവത#ashadanavarathri #fridaypooja #lakshmidevi #lawofattraction #panchami #sivamanthiram #varahipariharam #varahipooja #varahimantram

КОМЕНТАРІ • 94

  • @user-ev3bj2ri8g
    @user-ev3bj2ri8g Місяць тому +10

    അമ്മേ എന്റെ കടങ്ങൾ വീട്ടി പുതിയ വീട് വെക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏

  • @DevikaPs-cq4xl
    @DevikaPs-cq4xl Місяць тому +30

    അമ്മ എത്ര പ്രാർത്ഥിചിട്ടും ഫലം ഇല്ല.... കടം കൊണ്ട് ജീവിതം വഴി മുട്ടി യ അവസ്ഥ 🙏

    • @Jaihanuman42824
      @Jaihanuman42824 Місяць тому +4

      ഗായത്രി മന്ത്രം 36 തവണ ദേവിയെ മനസ്സിൽ സങ്കൽപ്പിച്ചു ജപിക്കു., അത് കഴിഞ്ഞു സുദർശന മന്ത്രം കൂടി ജപിക്കണം. മാറ്റം ഉണ്ടാകും.!

    • @Usha-j4h
      @Usha-j4h Місяць тому +2

      Veedinte vaasthu dosham aanu kaaranam..athonnu pariharikku,.

    • @DevikaPs-cq4xl
      @DevikaPs-cq4xl Місяць тому +2

      @@Usha-j4h വീട് ഉള്ളത് പൊളിഞ്ഞു പോകാറായി 😔...

    • @avoos5281
      @avoos5281 Місяць тому

      ​@@Jaihanuman42824Manthram onnu ezhuthi idamo

    • @jijichandran6977
      @jijichandran6977 Місяць тому

      ​@@Jaihanuman42824കടം കാരണം ഒരു രക്ഷയില്ല എന്ത് ചെയ്യുമെന്ന് ഈ മെസ്സേജ് കൊണ്ട് ഒരുപാട് നന്ദി

  • @mohananparaprath2291
    @mohananparaprath2291 Місяць тому +5

    Thanku madam thanku universe എന്റെ കടങ്ങൾ ജീവിതത്തിൽ നിന്നും പൂർണമായും ഒഴിഞ്ഞു പോകേണമേ എന്നെയും മാഡത്തിന്റെ പ്രാർത്ഥനയിൽ ഉൾപെടുത്താൻ 🙏🙏🙏മനസ്സുണ്ടവനെ ശ്രീജമോഹൻ അതാ

  • @rajimols9436
    @rajimols9436 Місяць тому +2

    Thankyou mam
    എന്റെ കടബാധ്യതകൾ എല്ലാം ഒഴിഞ്ഞു മനഃസമാദാനം തരണേ എന്റെ പ്രപഞ്ച ശക്തികളെ 🙏🙏🙏🙏🙏

  • @vidhunbabu2433
    @vidhunbabu2433 Місяць тому +2

    അമ്മേ എന്റെ കടങ്ങൾ തീർത്തു കുടുംബത്തിന് ശാന്തിയും സമാധാനവും തരണമേ 🙏

    • @user-sn8tm8xf7d
      @user-sn8tm8xf7d Місяць тому

      അമ്മേ എനിക്ക് സാമ്പത്തിക കുറവാണ് എനിക്ക് മൂന്ന് പിള്ളേരുണ്ട് എല്ലാവരും കഷ്ടത്തിലാണോ എന്ത് ചെയ്യണം ഭർത്താവില്ല ഒരു സ്ത്രീ

  • @ania8452
    @ania8452 Місяць тому +1

    മനുഷ്യരാശിക്ക് ഏത് വിധേനയും ആയിക്കൊള്ളട്ടെ, അല്പം ആശ്വാസവും, പലതരത്തിലുള്ള ജീവിത പ്രതിസന്ധി നേരിടുന്നവർക്ക്
    മുന്നോട്ട് പ്രായാണം ചെയ്യുവാൻ ഉത്തേജനം
    നൽകുന്നതിന് വളരെ നന്ദി,
    നന്നായി തുടരുവാനുള്ള
    ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ
    ഹരി ഓം

  • @jayaprayah6196
    @jayaprayah6196 Місяць тому +2

    അമ്മേ എൻ്റെ കുടുംബം കട ബാധ്യത കൊണ്ട് ആത്മഹത്യയുടെ വക്കിൽ ആണ് ഞായറാഴ്ച രാവിലെ എടുക്കുന്ന ചിട്ടി എനിക്ക് വീഴ്ത്തി തരേണമേ കട ബാധ്യത തീർക്കാൻ സഹായിക്കേണമേ

    • @RashmiNandakumar-tc3pb
      @RashmiNandakumar-tc3pb Місяць тому +2

      ഞാനും ഇതേ അവസ്ഥയിൽ ആണ് എന്നിക്ക് ഒരു ലോട്ടറി ഭാഗ്യം കിട്ടാൻ അനുഗ്രഹിക്കണമേ ദേവി 🙏🙏🙏🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 Місяць тому +6

    ഓം വെങ്കട്ട് ശ്വാ രായ നമഃ ഭഗവാനെ എന്റെ കടം ക്കൂടി ഒന്ന് തീർത്തു തരേണമേ എന്റെ ലക്ഷ്മി പതി നാരായണ എന്റെ മഹാദേവ എന്റെ ബ്രെ മ്മാ ദേവരക്ഷാ രക്ഷാ സ്വാഹ

  • @ajithasatheesh2758
    @ajithasatheesh2758 Місяць тому +3

    Thankyou for the good information 🌸🌸🌸

  • @syamalaanil5
    @syamalaanil5 Місяць тому +3

    അമ്മേ ദേവി എന്റെ തൊഴിൽ തടസ്സം തീർത്തു തരേണമേ കടങ്ങൾ തീർത്തു തരേണമേ അമ്മേ ശരണം ദേവി ശരണം

  • @LeelaAnil-ey5ez
    @LeelaAnil-ey5ez Місяць тому +4

    ഓം വെങ്കിടേഷായ നമഹ

  • @RijeeshEr
    @RijeeshEr Місяць тому

    അമ്മേ ദേവി എനിക്ക് കടം ഭയങ്കര കടമാണ് കടമെല്ലാം തീർത്തു തരണമേ 🙏🙏🙏

  • @ushapradeep8381
    @ushapradeep8381 Місяць тому +1

    ഓം വെങ്കിഡേശ്വരായ നമഹ 🙏🏻🙏🏻ഓം വരഹി ദേവിയെ നമഹ 🙏🏻♥️

  • @vijayaravindran3076
    @vijayaravindran3076 Місяць тому +2

    നമസ്കാരം mam🙏🏻

  • @sujibinu7188
    @sujibinu7188 Місяць тому

    അമ്മേ എന്റെ കടങ്ങൾ തീർത്ത് തരേണമേ 🙏🙏🙏🙏

  • @user-ke7wl8gi4o
    @user-ke7wl8gi4o Місяць тому +1

    Ammesaranam

  • @sahadevanchelakkad2392
    @sahadevanchelakkad2392 Місяць тому +1

    Amme sharanam devi sharanam 🙏🙏🙏

  • @sreemohankumar4718
    @sreemohankumar4718 Місяць тому

    Pray for me. Mohan kumar pooyam
    വളരെ സത്യം

  • @priyakm3759
    @priyakm3759 Місяць тому +1

    Two wheeler വാങ്ങാൻ ആയി പൈസ വേഗം റെഡി ആകുവാൻ വേണ്ടി പ്രാർത്ഥിക്കണം🙏🙏 payment 5 ദിവസത്തിനൂള്ളിൽ കൊടുക്കണം എന്നു പറഞ്ഞു..

  • @lathavp5859
    @lathavp5859 Місяць тому +1

    Mam, തിരുപ്പതി ദിവ്യ ദർശനം പുതിയ വിവരങ്ങൾ നൽകാമോ. ഓഗസ്റ്റ് മാസത്തിൽ മല ചവിട്ടി ദർശനത്തിന് പോകാനാണ്. Please

  • @sheejacs3662
    @sheejacs3662 Місяць тому +2

    👌👌👌🙏🙏🙏

  • @user-jw4zl6ju3t
    @user-jw4zl6ju3t Місяць тому

    Sunitha thrikketta,kadanjal veedi ente gold ellam panayam edukkan sadichu tharane,thirumeni

  • @user-wc4ro1xu3b
    @user-wc4ro1xu3b Місяць тому +1

    Thanks mam
    ❤❤❤❤❤

  • @rajamanid2325
    @rajamanid2325 Місяць тому

    Ammayentay molkku orunalla jolipettannu kittanamay🎉🎉🎉🎉🎉🎉

  • @user-sn8tm8xf7d
    @user-sn8tm8xf7d Місяць тому

    അമ്മേ ഞാൻ ഒരു ഹിന്ദു വിശ്വസിയാണ് എനിക്ക് മൂന്ന് മക്കൾ ഉണ്ട് മക്കളെല്ലാം കഷ്ടത്തിലാണ് എന്റെ ഭർത്താവ് വിളിച്ചിട്ട് കഷ്ടപ്പെടുന്നു

  • @maheshpv9282
    @maheshpv9282 Місяць тому

    Thank you Amma please pray for me

  • @jayaramp.b1410
    @jayaramp.b1410 26 днів тому

    Ohm namo Venkadesaya❤❤❤

  • @akshaysathyan7603
    @akshaysathyan7603 Місяць тому +1

    Amma saranam

  • @user-cv1qk1vc4g
    @user-cv1qk1vc4g Місяць тому

    Om namah shivaya 🙏🙏🙏 thank you

  • @ushabalan6787
    @ushabalan6787 Місяць тому

    Ushaanizham sajitha poradam sabitha visakham ente molke joli kittan prarthikanam

  • @sijimolpn1120
    @sijimolpn1120 Місяць тому +1

    thirumeni ente sambathikathadasam matan pratthikane
    Siji aswathi
    Aamish dharshik avittam ellathinu karyathadasamanu🙏🏻🙏🏻🙏🏻🙏🏻

  • @SabarigireesanPk-rm7ug
    @SabarigireesanPk-rm7ug Місяць тому

    താങ്ക്സ് മാം 🙏🙏🙏🙏🙏🙏😘

  • @user-sh3tw6ly1x
    @user-sh3tw6ly1x Місяць тому

    അമ്മേഒരു സർജറി ക്കഴിഞ്ഞ് ഇപ്പൊൾ അവശയാണu പ്രാർതിക്കനെ

    • @athmeekamathmeekam7152
      @athmeekamathmeekam7152  Місяць тому

      പെട്ടെന്ന് തന്നെ ആരോഗ്യം വീണ്ടെടുക്കാൻ പ്രാർത്ഥിക്കാം

  • @Sreekutty640
    @Sreekutty640 Місяць тому

    BLUE SAPPHIRE 🙏🙏🙏

  • @ArchanaNair-up2kh
    @ArchanaNair-up2kh Місяць тому

    Correct answer

  • @bindhuvijayan3067
    @bindhuvijayan3067 24 дні тому

    Blue sapphare 🙏🙏🙏

  • @Raji_827
    @Raji_827 Місяць тому

    Amme 🙏🙏🙏

  • @RamaniAsokan-bp7kd
    @RamaniAsokan-bp7kd Місяць тому +1

    അമ്മേ കഷ്ടകാലം തന്നെ ആണ് സാമ്പത്തിക ബുദ്ധിമുട്ട് തന്നെ ആണ് കടം ചോദിച്ചാൽ പോലും കിട്ടുന്നില്ല ഡെയിലി ലോട്ടറി എടുക്കുന്നുണ്ട് കിട്ടുന്നില്ല
    പണിക്ക് പോകാൻ പറ്റുന്നില്ല ശാരീരിക പ്രശ്നം ചേട്ടൻ പണിയില്ല കുട്ടികളുടെ പഠനത്തിന് വേണ്ടി മുട്ടാത്ത വാതിൽ ഇല്ല ഇരിക്കാൻ ഒരു വീടില്ല പൊട്ടിപൊളിഞ്ഞു വീഴാറായ തറവാട് ഉണ്ട് അതിൽ കഴിയുന്നത് മഴ ക്കാലത്തു പേടിച്ചു ആണ് ജീവിക്കുന്നത്

    • @athmeekamathmeekam7152
      @athmeekamathmeekam7152  Місяць тому

      8 അഷ്ടമി ദിവസങ്ങളിൽ ഭൈരവ വഴിപാട് ചെയ്യുക.. നിത്യവും രാവിലെ നാലരക്ക് ലളിതാസഹസ്രനാമം ചൊല്ലുക

  • @babukichus7835
    @babukichus7835 Місяць тому

    Sathyam anu mam cash illaenkhil arkum venda .enthu dhuritham undayalum arum padikila.ullavark athinte agakharam anu.illathavarod puchamnu ennum epozhum

  • @vijayanpuliyasserivijayan9689
    @vijayanpuliyasserivijayan9689 Місяць тому

    Omvarhiyenama

  • @sabithasunil6165
    @sabithasunil6165 Місяць тому +1

    BLUE SAPPHIRE
    BLUE SAPPHIRE
    BLUE SAPPHIRE
    BLUE SAPPHIRE
    BLUE SAPPHIRE

  • @vijayanpuliyasserivijayan9689
    @vijayanpuliyasserivijayan9689 Місяць тому

    Enyefilyilsamadhanavumdanthiyumundakanne

  • @bhaktavalsalan4199
    @bhaktavalsalan4199 Місяць тому

    Blue sapphire മുപ്പതു വർഷമായി കഴുത്തിൽ അണിഞ്ഞിട്ട് ഒരു ഭാഗൃവും വന്നില്ല

  • @jasijasi6567
    @jasijasi6567 Місяць тому

    ❤🙏🙏🙏❤👍

  • @user-sh3tw6ly1x
    @user-sh3tw6ly1x Місяць тому

    ഗിരിജ ചിത്തിര

  • @geethuabhi256
    @geethuabhi256 Місяць тому

    Chitti paisa kodukkan pattane😢🙏 varahi devi amme

  • @user-hj8do9pp2v
    @user-hj8do9pp2v Місяць тому

    Amma narayana devi Narayana

  • @USHASURENDRAN-kq4uh
    @USHASURENDRAN-kq4uh Місяць тому

    അമ്മേ ഭാര്യ ഭർത്താവ് കലഹം മാറാനുള്ള switch word പറഞ്ഞു tharane

  • @AjayKumar-tj3yd
    @AjayKumar-tj3yd Місяць тому

    Kettiythelamevidekoduveiykum

  • @ShalyPr
    @ShalyPr 22 дні тому

    Endhoka

  • @reghunathanpillai5021
    @reghunathanpillai5021 Місяць тому

    🌹🔱🙏🙏🙏🔱🌹

  • @rathnachandran134
    @rathnachandran134 Місяць тому

    കടം വീ ഡാൻ sadikkane

  • @Sini5910
    @Sini5910 Місяць тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍😍😍😍

  • @priyakm3759
    @priyakm3759 Місяць тому

    അധിരാവിലെ കുളിച്ചിട്ട് വേണോ സ്വിച്ച് വേഡ് എഴുതുവാൻ..

    • @athmeekamathmeekam7152
      @athmeekamathmeekam7152  Місяць тому

      കുളിക്കണമെന്ന് നിർബന്ധമില്ല

  • @Sreekutty640
    @Sreekutty640 Місяць тому

    ഇതു എത്ര തവണ എഴുതണം

  • @user-zx9fo7bc7x
    @user-zx9fo7bc7x Місяць тому

    Amme ravile ethra time aanu ezhithan nallath

  • @user-zx9fo7bc7x
    @user-zx9fo7bc7x Місяць тому

    Morning ethra manik aanu ezhuthan nalla samayam

  • @omanakumaritr2425
    @omanakumaritr2425 Місяць тому

    Vere Pani onnum iile. Onnum nadakkilla.

  • @mohammedalinawaznm5830
    @mohammedalinawaznm5830 Місяць тому

    5000 kadmund

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql Місяць тому +1

    Blue Sapphire 🟦
    Thanks Madam
    Nice information 👌
    Thank you so much 💓 💗

  • @ambikadevi99
    @ambikadevi99 Місяць тому

    thank u ❤

  • @sahadevanchelakkad2392
    @sahadevanchelakkad2392 Місяць тому

    Amme sharanam devi sharanam 🙏🙏🙏

  • @maheshpv9282
    @maheshpv9282 Місяць тому

    Thank you Amma please pray for me

  • @sushamaks830
    @sushamaks830 Місяць тому

    🙏🙏🙏❤❤❤

  • @AnilaRatheeshan
    @AnilaRatheeshan Місяць тому +1

    Thanks mam❤

  • @veenasr6182
    @veenasr6182 Місяць тому

    Thank you mam 🙏