ഏറിയും കുറഞും ഇരിക്കുന്ന നിങ്ങളുടെ വിശുദ്ധ പുസ്തകത്തിലെ വരികളാണ് നിങ്ങളെ നിങ്ങളെ പോലെ ഉള്ള മനുഷ്യനെ വെറുക്കാൻ പഠിപ്പിക്കുന്നത് . അത് ക്രിസ്തുവിന്റെ ബൈബിൾ അയാലും കൃഷ്ണൻറെ ഗീത ആയാലും ഇത് പോലെ ഈ ഖുറാൻ മനസ്സ് ഇരുത്തി പഠിച്ചു പ്രാവർത്തികമാക്കൻ ശ്രമിച്ചാൽ അവിടെ ആ വാക്കുകളിലെ വിഷം മറ്റൊരു മനുഷ്യനെ ഒരു കുറ്റബോധവും ഇല്ലാതെ വെറുത്തു കൊലപ്പെടുത്താൻ നിങ്ങളെ അത് ശക്തിപ്പെടുത്തിയിരിക്കും തീർച്ച ....
മുജാഹിദ് സുന്നി ഷിയാ ഏത് ചാനലിൽ ചെന്നാലും അങ്ങോട്ടും ഇങ്ങോട്ടും ചളി വാരി എറിയുന്നു ഈ ചാനലിനെ വിത്യസ്തമാക്കുന്നത് കേൾകുമ്പോൾ തന്നെ മുസ്ലികൾക് ഉള്ള ക്ലാസ്സ് കേൾക്കുന്ന പോലെ ആണ് അള്ളാഹു മുസ്ലിം ഉമ്മതിനെ ഒരുമിപ്പിക്കട്ടെ
അസ്സലാമു അലൈക്കും. എന്റെ പേര് ഭാസി. കുന്നംകുളം. തൃശൂർ. ഉസ്താദ് ന്റെ പ്രഭാഷ ണം സ്ഥിരം കേൾക്കാറുണ്ട്. ഞാൻ പതിനൊന്നു വർഷ മായി ഇസ്ലാമിലേക്ക് തിരിച്ചു വന്നിട്ട്. (ഹിന്ദു മതത്തിലായിരുന്നു ).ഇസ്ലാമിനെ കുറിച്ച് കൂടുതൽ അറിയാൻ ഉസ്താദ് മായി നേരിട്ടു സംസാരിക്കാൻ ആഗ്രഹിക്കുന്നു. നമ്പർ തരുമോ?.
What about right-hand possession?Captive women or disbelievers wife. I heard some fiqh say, that some women do not have husbands, and love is allowed to believer man. What is the rule of Nafz Zoug, if someone meets Alamul Arwaah Zoug, what is the rule in Islam? Please explain these things. May Allah bless my Usthad and family
ഉസ്താദേ റബ്ബ് വല്ലാത്ത സ്നേഹമുള്ളവനും പൊറുക്കുന്നവനും ആണ് പിന്നെന്തിനാണ് ഭയപ്പെടുത്തുന്നദ്. മയത്തിലേ പറയാകൂ അല്ലെങ്കിൽ തെറ്റിൽ നിന്ന് മടങ്ങാൻ കഴിയില്ല കാരണം എന്നും കുറ്റകാ രാ ണെന്ന് കരുതിയേക്കും
വാർദ്ധക്യം എപ്പോഴാണ്, ഏതു പ്രായത്തിൽ ആണ് തുടങ്ങുക എന്ന് കൂടി പറയാമായിരുന്നു. കാരണം വൃദ്ധൻമാർക്ക് ഒരിക്കലും വ്യഭിചാരിക്കാൻ മനസ്സും ശാരീരികശക്തിയും ഉണ്ടാവില്ല തോന്നുന്നു.
അതു വൃദ്ധനാവില്ല. വാർദ്ധക്യം രൂപത്തിനെ ഉണ്ടാവൂ. മറ്റു ശരീരികപ്രവൃത്തികൾ യവ്വനാ വസ്ഥയിൽ തന്നെയാവും. സംശയം വേണ്ട. അതാണ് ഞാൻ ആവശ്യപ്പെട്ടത് ഏതു പ്രായത്തിലാണ് ഉസ്താദിന്റെ കണക്കിൽ വാർദ്ധക്യം തുടങ്ങുന്നത്. ഇതൊക്കെ ഉപദേശിക്കുന്നവർ ഒന്നോർക്കുക ഉസ്താദേ , എഴുന്നേറ്റു നടക്കാൻ പറ്റുന്ന പരുവം വരെ എല്ലാവരും യുവാക്കൾ ആണ്. മരിക്കുന്ന നിമിഷം വരെ മനസ്സും യുവവാണ്. ഉസ്താദിന്നത് മനസ്സിലായിക്കോളും. Please wait a littile time more....
@@sethunairkaariveettil2109നിങ്ങളുടെ കണക്കിൽ മനുഷ്യന് വർദ്ധക്യമില്ലേ വാർദ്ധക്യം ശരീരത്തിന് ആണ് സംഭവിയ്ക്കുന്നത് വയസുകാലത്തും ചെറുപ്പ കാലത്ത് ചെയ്ത വ്യഭിചാരം ആവർത്തിയ്ക്കുന്നവരുടെ കാര്യമാണ് പറഞ്ഞത് വർദ്ധക്യത്തിൽ ശരീരം ചെറുപ്പക്കാരുടെ പോലെ ആയിരിയ്ക്കില്ല ധാരാളം മാറ്റം ശരീരത്തിൽ കാണും വാർദ്ധക്യം മനുഷ്യന്റെ അവസാന stage ആണ് മരണത്തിന് ശരീരം തയ്യാർ എടുക്കുന്നതിന്റെ സൂചനയാണ് വാർദ്ധക്യം ആ അവസ്ഥയിലും അതായത് മരണം അടുത്ത ഘട്ടത്തിൽ വ്യഭിചാരം ചെയ്യുന്നവർ അങ്ങനെയുള്ളവരുടെ കാര്യമാണ് പറഞ്ഞത് ഉസ്താദിന് മനസ്സിലായ ഒരുപാട് കാര്യങ്ങൾ ഉണ്ട് അത് നിങ്ങൾക്ക് മനസ്സിലാക്കാൻ ഈ ആയുസ് പോരാതെ വരും ഒരു തിരിച്ചു വരവ് നിങ്ങളും ഞങ്ങളും ആഗ്രഹിക്കുന്ന സമയം വരാനുണ്ട് ife is very short
ഈ കാര്യങ്ങളോക്കെ മുസ്ലിമായവർക്ക് പറഞ്ഞാൽ കൃത്യമായി മനസിലാവും. അള്ളാഹുവിൽ വിശ്വസിക്കാത്ത ഒരാൾക്ക് അള്ളാഹുവിന്റെ നിയമം അംഗീകരിക്കാൻ കഴിയിഞ്ഞെന്ന് വരില്ല. അത് അഹങ്കാരം മൂലമാണ്. എങ്ങനെങ്കിലും തെറ്റ് കണ്ടെത്താൻ നോക്കും. അതിനു കഴിയുകയുമില്ല.
എല്ലാ ഉസ്താദ് മാരും ജബ്ബാർ എന്ന നിരീക്ഷര വാദിക്ക് മറുപടി കൊടുക്കണം ആ മനുഷ്യൻ ഖുർആനേ യും അല്ലാഹു വിനെ യും പരിഹസിച്ചു ഖുർആൻ വീഡിയോ എന്ന പേരിൽ രംഗത്ത് വരുന്നു ഇന്ന് ആ മനുഷ്യൻ സൂറത്ത് ഇൻസാൻ ചർച്ച ക്ക് വന്ന. ജബ്ബാർ അള്ളാഹു സൂറ ത്ത് ന്റെ 1 പാർട്ട് ഇൽ പറഞ്ഞ മനുഷ്യന്റെ ക്രീയേഷൻ സംബന്ധിച്ച് അയാൾ മിണ്ടാതെ ലാസ്റ്റ് പാർട്ട് ഇൽ സ്വർഗത്തെ പറഞ്ഞ... ഭാഗം ജബ്ബാർ പരിഹാസത്തിന് വേണ്ടി എടുത്തു
ഉസ്താദ് എന്റെ വാപ്പ പ്രായം ആയ ഒരു മനുഷ്യൻ ആണ് നിസ്കാരം ഓക്കേ ഉണ്ട് പക്ഷെ വാപ്പ ഒരു പെണ്ണിന്റ അടുത്ത് പോകും പിന്നെ ഫോൺ വിളിയും ഉണ്ട് ഞങ്ങൾ എത്ര പറഞ്ഞു മനസിലാക്കിട്ടും അത് തന്നെ യാണ് ഇപ്പോൾ നടക്കുന്നത് ഇത് ഒന്നു marikitian എന്താണ് ഒരു വഴി.. ഉസ്താദ്...
ബാലുശ്ശേരി ഉസ്താദ്. Jazaakallaahu. ഈ ആർജവം ഈ തൻ്റേടം ഇത് കാല ഘട്ടം താങ്കളെ പോലുള്ളവരിൽ നിന്ന് തേടുന്നു. അയൽവാസി ആണ് എപ്പോഴും ഇര! ശൈഹു എന്നാല് നേതാവ് എന്ന് ആശയം ഇല്ലേ. നേതാവ് വ്യഭിചരിക്കുക. അത് സാധ്യവും ആണല്ലോ. പുരോഹിത അതികാര സാനിദ്യം ശൈഖ് എന്ന വാക്കിൽ വരില്ലേ?
@@Tommyshelby890 ശിർക് ഒഴികെ എല്ലാത്തിനും തൗബ ഉണ്ട് ശിർക് ചെയ്തവർ നരഗത്തിൽ സ്ഥിര താമസക്കാരാണ്. ഇസ്‌ലാമിൽ നിന്നും പുറത്ത് പോയവരാണ് ശിർക് ചെയ്തവർ. സത്യവാചകം ലംഗിച്ചവർ എങ്ങനെ മുസ്ലിം ആകും. അവർക്ക് വേണ്ടി ദുആ ചെയ്യാം നരകത്തിൽ അല്ലാഹു ശിക്ഷ പല അളവുകളിൽ ആണ് നൽകുന്നത് എന്നല്ലേ പഠിച്ചിട്ടുള്ളത്.
@@scootee4271 അസ്സലാമു അലൈകും 🌹 ശിർക് ചെയ്ത് കൊണ്ടിരുന്ന ആൾ അത് നിർത്തി സത്യം മനസിലാക്കി തൗബ ചെയ്ത് മടങ്ങിയാൽ അള്ളാഹു പൊറുത്തുകൊടുക്കില്ല എന്ന് ആരാ പറഞ്ഞത്
അള്ളാഹു എന്നാൽ ദൈവമല്ലേ..... അദ്ദേഹത്തെ കണ്ടവർ ഉണ്ടോ? അദ്ദേഹം സംസാരിക്കുമോ? ഏതു ഭാഷയിൽ? കണ്ണുകൊണ്ടും മനസ്സുകൊണ്ടും വ്യഭിചാരിക്കാത്ത ഏതെങ്കിലും മനുഷ്യജീവി ഉണ്ടോ ഉസ്താദേ? ഒരു സംശയം കൂടി. സ്വർഗ്ഗത്തിൽ പോയി തിരിച്ചുവന്നു അവിടത്തെ വിശേഷങ്ങൾ ആരെങ്കിലും ആരോടെങ്കിലും പറഞ്ഞതായ ചരിത്രം ഉണ്ടോ? ഉണ്ടെങ്കിൽ ഒന്ന് കാണണമായിരുന്നു. അവിടത്തെ വിശേഷങ്ങൾ നേരിട്ടറിയാലോ.....
അല്ലാഹുവിനെക്കുറിച്ച് ഈ സൂറത്തില്‍ പരിചയപ്പെടുത്തുന്നത് അവന്റെ അഞ്ചുഗുണങ്ങളിലൂടെയാണ്:- (1) الله أحد (അല്ലാഹു ഏകനാണ്). അതെ, ബഹുത്വമോ, നാനാത്വമോ, ഘടനയോ ഇല്ലാത്തവന്‍; ഇണയോ, തുണയോ, പങ്കാളിയോ ഇല്ലാത്തവന്‍; സത്തയിലും, ഗുണങ്ങളിലും, പ്രവര്‍ത്തനത്തിലുമെല്ലാം തന്നെ ഏകനായുള്ളവന്‍. أحد (അഹദ്) എന്ന വാക്കിന് ‘ഒരുവന്‍, ഏകന്‍’ എന്നൊക്കെയാണ് വാക്കര്‍ത്ഥമെങ്കിലും അതിന്റെ പ്രയോഗത്തില്‍ ചില പ്രത്യേകതകളുണ്ട്. لا أحد (ഒരാളുമില്ല) എന്ന് നിഷേധരൂപത്തില്‍ പറയുമ്പോള്‍ ഈ വാക്കു സൃഷ്ടികളെപ്പറ്റി ഉപയോഗിക്കാറുണ്ടെങ്കിലും സ്ഥാനരൂപത്തില്‍ പറയുമ്പോള്‍ അല്ലാഹുവിനെക്കുറിച്ചല്ലാതെ അത് ഉപയോഗിക്കാറില്ല. അതായത് ‘അല്ലാഹു ഏകനാണെ’ന്നും, ‘ ഏകനായ അല്ലാഹു’ എന്നും ( الله أحد, الله الأحد) പറയുന്നതുപോലെ, ‘ഏകനായ നേതാവു’ എന്നോ, നേതാവു ഏകനാണ് (السيد الأحد, السيدأحد) എന്നോ മറ്റോ ആ വാക്കു ചേര്‍ത്തു പറഞ്ഞുകൂടാത്തതാണ്. അതുപോലെത്തന്നെ, ഏണ്ണം പറയുമ്പോള്‍ ‘ഒന്ന്‍’ അല്ലെങ്കില്‍ ‘ഒരാള്‍’ - എന്ന അര്‍ത്ഥത്തിലും ആ പദം ഉപയോഗിക്കപെടുന്നതല്ല. واحد (വാഹിദ്) എന്നേ ഉപയോഗിക്കാറുള്ളൂ. അപ്പോള്‍, എണ്ണത്തില്‍ ഏകന്‍ എന്നു മാത്രമല്ല, ഏത് നിലക്കു നോക്കിയാലും ഏകാനയുള്ളവന്‍ എന്നുള്ള ഒരര്‍ത്ഥമാണ് അതിനുള്ളത്. അതുകൊണ്ടു തന്നെയാണ് അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ الواحد , الأحد (ഒരുവന്‍, ഏകന്‍) എന്നീ രണ്ടു വാക്കുകളും ഒരേ അവസരത്തില്‍ ഉപയോഗിക്കപ്പെടുന്നതും. ഈ വ്യത്യാസം ധ്വനിപ്പിക്കുന്നവിധം വിവര്‍ത്തനം ചെയ്യാവുന്ന ഒറ്റവാക്കു മലയാളത്തില്‍ കാണുന്നില്ല. ചുരുക്കത്തില്‍, ബഹുത്വത്തിന്റെയോ, നാനാത്വത്തിന്റെയോ, ഘടനയുടെയോ കലര്‍പ്പില്ലാത്ത ഏകാനായുള്ളവന്‍ എന്നു أحد നും , എണ്ണത്തില്‍ മറ്റൊരു ഇണയില്ലാത്ത ഒരേ ഒരുവന്‍ എന്ന് واحد നും അര്‍ത്ഥമാകുന്നു. അല്ലാഹു ഏകനാണ് എന്നതിന്റെ ഒരു വിശദീകരണമാണ് തുടര്‍ന്നു പറയുന്ന ഗുണങ്ങള്‍ എന്നു പറയാം. (2) الله الصمد (അല്ലാഹു സര്‍വ്വരാലും ആശ്രയിക്കപ്പെടുന്ന യജമാനനത്രെ).الصمد (അസ്സ്വമദ്) എന്ന വിശേഷണ നാമം ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ ദ്യോതിപ്പിക്കുന്ന മലയാളവാക്കും നാം കാണുന്നില്ല. ആരുടെയും ആശ്രയം വേണ്ടാത്ത - എല്ലാവരും ആശ്രയിക്കേണ്ടി വരുന്ന അജയ്യനായ - നിത്യശക്തനായ യജമാനന്‍ എന്നാണ് ചുരുക്കത്തില്‍ വിവക്ഷ. അതായത്, യാതൊന്നിന്റെയും ഒരു തരത്തിലുള്ള ആശ്രയവും വേണ്ടാതിരിക്കുവാനും, എല്ലാ വസ്തുക്കള്‍ക്കും ആശ്രയം അനിവാര്യമായിത്തീരുവാനും ആവശ്യമായ എല്ലാ ഉല്‍കൃഷ്ടഗുണങ്ങളും സമ്പൂര്‍ണ്ണമായുള്ള മഹാന്‍ എന്നു സാരം . (3, 4) لم يلد (അവന്‍ സന്താനം ജനിപ്പിച്ചിട്ടില്ല); ولم يولد (അവന്‍ ജനിച്ചുണ്ടായിട്ടുമില്ല). അവന്‍ ഏതെങ്കിലും ഒന്നിന്റെ ജനയിതാവല്ല. അഥവാ പിതാവോ , മാതാവോ, ബീജമോ അല്ല. അവന്‍ മറ്റൊന്നില്‍ നിന്നു ജന്യനായവനോ ഉത്ഭൂതമായവനോ അല്ല. അവന്‍ സ്വയംഭൂവാണ്. അനാദ്യനാണ്, അനന്തനാണ്. അപ്പോള്‍ അവന്റെ സന്താനമോ, അവതാരമോ ആയി യാതൊന്നും ഉണ്ടാകാവതല്ലതന്നെ. അങ്ങനെയുള്ള സങ്കല്‍പ്പങ്ങളില്‍നിന്നെല്ലാം പരിശുദ്ധനാണ് അവന്‍. അവനല്ലാതെയുള്ളതെല്ലാം അവന്റെ സൃഷ്ടികള്‍മാത്രം. (5) ولم يكن له كفواأحد (അവനു തുല്യനായി ഒരുവനുമില്ല). അവന്റെ സത്തയിലോ, ഗുണങ്ങളിലോ, പ്രവര്‍ത്തനങ്ങളിലോ, അധികാരത്തിലോ, അവകാശത്തിലോ, സൃഷ്ടിയിലോ, സംഹാരത്തിലോ, നിയന്ത്രണത്തിലോ, കൈകാര്യകര്‍ത്തൃത്വത്തിലോ, അറിവിലോ, കഴിവിലോ ഒന്നും തന്നെ അവനു തുല്യനായി-കിടയായി-പങ്കാളിയായി- ഒന്നുമില്ല; ഒരാളുമില്ല. അതെ, അവനെപ്പോലെ ഒരു വസ്തുവുമില്ല. അവനാകട്ടെ, എല്ലാം കേള്‍ക്കുന്നവനും കണ്ടറിയുന്നവനുമത്രെ.
Allahu ne Kandavar inn ee Logathil illa ..ennal ee logathil ulla ellathinde sristavu Avanaan wot v call natuarl power or ultimate power ..ee Logavum Adil ulla sarva jeevigalum bumium agasahavum suryanum chandranum thaniya undayad enn vishwasikkan madi und
സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+971567464739
WE
WE
WE
ഏറ്റവും ഗൗരവമേറിയ വ്യഭിചാരം ആയിരുന്നു , മുഹമ്മദ് നബി 9 വയസുള്ള ആയിഷയോട് ചെയ്തത് 😂😂😂
ഏറിയും കുറഞും ഇരിക്കുന്ന നിങ്ങളുടെ വിശുദ്ധ പുസ്തകത്തിലെ വരികളാണ് നിങ്ങളെ നിങ്ങളെ പോലെ ഉള്ള മനുഷ്യനെ വെറുക്കാൻ പഠിപ്പിക്കുന്നത് . അത് ക്രിസ്തുവിന്റെ ബൈബിൾ അയാലും കൃഷ്ണൻറെ ഗീത ആയാലും ഇത് പോലെ ഈ ഖുറാൻ മനസ്സ് ഇരുത്തി പഠിച്ചു പ്രാവർത്തികമാക്കൻ ശ്രമിച്ചാൽ അവിടെ ആ വാക്കുകളിലെ വിഷം മറ്റൊരു മനുഷ്യനെ ഒരു കുറ്റബോധവും ഇല്ലാതെ വെറുത്തു കൊലപ്പെടുത്താൻ നിങ്ങളെ അത് ശക്തിപ്പെടുത്തിയിരിക്കും തീർച്ച ....
അല്ലാഹ് തെറ്റുകൾ പൊറുത്തു തരണേ...ആമീൻ😰🤲🏻
അല്ലാഹുവേ നീ ഞങ്ങളെ സർവ്വ തെറ്റ് കുറ്റങ്ങളിൽ നിന്നും കാക്കേണമേ 🤲🏻🤲🏻🤲🏻
Ameeen
Ameen
ആമീൻ
Aàmeen
ആമീൻ
വളരെ നല്ല വിഷയവും അവതരണവും
നല്ല അറിവുള്ള പ്രഭാഷകൻ 👍👍👍
അല്ലാഹുവേ ഈമാൻ വർദിപിച്ചു തരണേ
Aameen
Aameen
Aameen
Aameen
ആമീൻ
അല്ലാഹുവിൽ ശരണം
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...
മുജാഹിദ് സുന്നി ഷിയാ ഏത് ചാനലിൽ ചെന്നാലും അങ്ങോട്ടും ഇങ്ങോട്ടും ചളി വാരി എറിയുന്നു ഈ ചാനലിനെ വിത്യസ്തമാക്കുന്നത് കേൾകുമ്പോൾ തന്നെ മുസ്ലികൾക് ഉള്ള ക്ലാസ്സ് കേൾക്കുന്ന പോലെ ആണ് അള്ളാഹു മുസ്ലിം ഉമ്മതിനെ ഒരുമിപ്പിക്കട്ടെ
ameen
Aameen
Great Video blog. ദൈവാനുഗ്രഹം ലഭിച്ചവരിൽ നമ്മളേവരും ഉൾപ്പെടട്ടെ. ആമീൻ
Aameen.
ameen
Aameen
അല്ലാഹുവേ വിവാചാരത്തിൽ നിന്നും നമ്മളെ എല്ലാരേയും കാക്കണേ അല്ലാഹ് അത് പോലെ മനസും ശുദ്ധി ആക്കണേ അല്ലാഹ് ആമീൻ
ആമീൻ യാ rabhilalameen
Aameen
Ameen
ആമീൻ
ഇ൬തെ സമൂഹതിന് അതൃാവശൃമായ പ്റഭാഷണ൦
വളരെ നല്ല പ്രഭാഷണം വളരെ ഇഷ്ട്ടപ്പെട്ടു
ഉപകാരപ്രദമായ സംസാരം
നാഥാ എല്ലാ തെറ്റിൽ നിന്നും കാത്ത് കൊള്ളണേ.ആമീൻ
അല്ലാഹുവേ സർവ്വ പൈശാചികത യിൽ നിന്നും ഞങ്ങളെ കാക്കണേ
Aàmeen
Ameen
ആമീൻ
പടച്ചോൻ വഴിതെറ്റിക്കുന്ന പിശാചിൽ നിന്നും വഴി തെറ്റിക്കുന്ന പെണ്ണുങ്ങളിൽ നിന്നും ആണുങ്ങളിൽ നിന്നും നമ്മെ കാത്തു രക്ഷിക്കട്ടെ
Ameen
ആമീൻ
Aàmeen
ആമീൻ
Aameen
അല്ലാഹു വേ നീ എന്നും
നിന്റെ സത്യ ദീനിൽ മരണം
വരെ നില നിർത്തി തരേണമേ
ആ മീൻ
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്
Islaminte nilapad maranamvareyum nilanirutthiporaan Allaahu anugrahikkatte!!
Aameen
Aameem🤲
Alhamdulilla അള്ളാഹു നിങ്ങൾക് ആഫിയത്തും ആരോഗ്യവും കാരുണൄവും നൽകട്ടെ
ഇത്രയും നല്ല വിശദീകരണം നൽകിയതിന് നന്ദി ഉസ്താദേ.. പലരും ഇതെല്ലാം കണ്ടില്ലാ എന്ന് നടിക്കുന്ന കാലം.. മുസ്ലിങ്ങൾ പോലും..
Allahu ellavareyum kaathu rakshikkatte...
Jazakamuallah khair
Jazakallah khair.....👍👍
Jazakallah khair
എത്ര മധുരം ഉള്ള ശബ്ദം ത്തിനു ഉടമ
Alhamdulillah
@@jafarcp9437 thanks
ആമീൻ യാ റബ്ബിലാലമീൻ
Aameen ya rabbal aalameen 🌸🌸🌸
മാഷാ അള്ളാഹ് ❤
Barakallahu feekum
Allahu Akbar.alhamdulillah..subhanallaah...
Subhanallah mashallah ❤❤❤
آمين يا ربل عالمين 🤲🤲🤲😥
ആമീൻ
Aameen 🤲
Masha Allah
മാഷാ അല്ലാഹ്
Maasha allhaah ttettil ninnh pinthiriyaan pattiya prasangham very good
Aameen
Mashaallah
Masha allah..
Jazakallahu khaira
Very lmportants
അസ്സലാമു അലൈക്കും. എന്റെ പേര് ഭാസി. കുന്നംകുളം. തൃശൂർ. ഉസ്താദ് ന്റെ പ്രഭാഷ ണം സ്ഥിരം കേൾക്കാറുണ്ട്. ഞാൻ പതിനൊന്നു വർഷ മായി ഇസ്ലാമിലേക്ക് തിരിച്ചു വന്നിട്ട്. (ഹിന്ദു മതത്തിലായിരുന്നു ).ഇസ്ലാമിനെ കുറിച്ച് കൂടുതൽ അറിയാൻ ഉസ്താദ് മായി നേരിട്ടു സംസാരിക്കാൻ ആഗ്രഹിക്കുന്നു. നമ്പർ തരുമോ?.
Mukalil koduthittund number..
😍😍
Ee aaleyaano kaanunne best
😇😆😆
Mashallah❤️
Ameen yarabalalmeen
اللهم اني اسالك لهدا
അൽഹംദുലില്ലാഹ്
Yaa Allaah
Zubuhanallah. Allahu Akbar
Mabrook
Alhamdulillah
Informative.
Aameen aameen
❤❤😊
ഇതില്‍ ആദ്യത്തെ ഖുറാന്‍ പാരായണം aaarudethaaanu link ഉണ്ടോ?
Sherif moustafa
ഭക്ഷണസാധനങ്ങൾ സ്റ്റാറ്റസ് വെക്കുന്നത് ഇന്ന് സമൂഹത്തിൽ ഏറിവരുന്നു ഇതിനെക്കുറിച്ച് ഒരു ക്ലാസ് വെക്കാമോ? ഒരുപാട് പേർക്ക് ഉപകാരപ്പെടും.
Yes
Barthavinte koode vidhava aayi kazhiyumbol entha njan cheyyandath sir. Plz reply
?
?
?
🤔
ഭർത്താവിന്റെ കൂടെ വിധവയോ....??
Ameeen
👍👍
which is the quranic verse in the beginning of this video?
Surah Al Furqan Verse(68,69)
അസ്സലാമുഅലൈക്കും
സൂറത്തുൽ ഫലഖ്
സൂറത്തുൽ നാസ്
പ്രതേകതകളും, മഹത്വവും, ഗുണങ്ങളും. വിശദീകരിക്കാമോ
What about right-hand possession?Captive women or disbelievers wife. I heard some fiqh say, that some women do not have husbands, and love is allowed to believer man. What is the rule of Nafz Zoug, if someone meets Alamul Arwaah Zoug, what is the rule in Islam? Please explain these things. May Allah bless my Usthad and family
Usthadinte no kittaan chance undo oru karyathil islaminte vidhi ariyan vendi aanu
Check description
Arambathil ketta Quran recitation arudethan???
ഏത് പ്രായത്തിലാണ് ഒരാള്‍ വൃദ്ധനാവുന്നത്.
Dharidhranaya ahangari enn parannal endha ??Allah ellaam thott kakatt Ammeen
Assalamu Alaikum ❤️
അല്ലാഹ് 😪😪😪😪🤲🤲🤲🤲🤲
ഉസ്താദേ റബ്ബ് വല്ലാത്ത സ്നേഹമുള്ളവനും പൊറുക്കുന്നവനും ആണ് പിന്നെന്തിനാണ് ഭയപ്പെടുത്തുന്നദ്. മയത്തിലേ പറയാകൂ അല്ലെങ്കിൽ തെറ്റിൽ നിന്ന് മടങ്ങാൻ കഴിയില്ല കാരണം എന്നും കുറ്റകാ രാ ണെന്ന് കരുതിയേക്കും
100 ശതമാനം ശരിയാണ്.
👍👍👍🤲🤲🤲
സാഹചര്യം കഴിവതും ഒഴിവാക്കുക
വാർദ്ധക്യം എപ്പോഴാണ്, ഏതു പ്രായത്തിൽ ആണ് തുടങ്ങുക എന്ന് കൂടി പറയാമായിരുന്നു. കാരണം വൃദ്ധൻമാർക്ക് ഒരിക്കലും വ്യഭിചാരിക്കാൻ മനസ്സും ശാരീരികശക്തിയും ഉണ്ടാവില്ല തോന്നുന്നു.
അങ്ങിനെയുള്ളവരും ഇല്ലേ
വൃദ്ധർ പോക് സോക്ക് വരെ ശിക്ഷിക്കപ്പെടുന്നുണ്ടല്ലോ
അതു വൃദ്ധനാവില്ല. വാർദ്ധക്യം രൂപത്തിനെ ഉണ്ടാവൂ. മറ്റു ശരീരികപ്രവൃത്തികൾ യവ്വനാ വസ്ഥയിൽ തന്നെയാവും. സംശയം വേണ്ട. അതാണ് ഞാൻ ആവശ്യപ്പെട്ടത് ഏതു പ്രായത്തിലാണ് ഉസ്താദിന്റെ കണക്കിൽ വാർദ്ധക്യം തുടങ്ങുന്നത്. ഇതൊക്കെ ഉപദേശിക്കുന്നവർ ഒന്നോർക്കുക ഉസ്താദേ , എഴുന്നേറ്റു നടക്കാൻ പറ്റുന്ന പരുവം വരെ എല്ലാവരും യുവാക്കൾ ആണ്. മരിക്കുന്ന നിമിഷം വരെ മനസ്സും യുവവാണ്. ഉസ്താദിന്നത് മനസ്സിലായിക്കോളും. Please wait a littile time more....
@@sethunairkaariveettil2109നിങ്ങളുടെ കണക്കിൽ മനുഷ്യന് വർദ്ധക്യമില്ലേ വാർദ്ധക്യം ശരീരത്തിന് ആണ് സംഭവിയ്ക്കുന്നത് വയസുകാലത്തും ചെറുപ്പ കാലത്ത് ചെയ്ത വ്യഭിചാരം ആവർത്തിയ്ക്കുന്നവരുടെ കാര്യമാണ് പറഞ്ഞത് വർദ്ധക്യത്തിൽ ശരീരം ചെറുപ്പക്കാരുടെ പോലെ ആയിരിയ്ക്കില്ല ധാരാളം മാറ്റം ശരീരത്തിൽ കാണും വാർദ്ധക്യം മനുഷ്യന്റെ അവസാന stage ആണ് മരണത്തിന് ശരീരം തയ്യാർ എടുക്കുന്നതിന്റെ സൂചനയാണ് വാർദ്ധക്യം ആ അവസ്ഥയിലും അതായത് മരണം അടുത്ത ഘട്ടത്തിൽ വ്യഭിചാരം ചെയ്യുന്നവർ അങ്ങനെയുള്ളവരുടെ കാര്യമാണ് പറഞ്ഞത്
ഉസ്താദിന് മനസ്സിലായ ഒരുപാട് കാര്യങ്ങൾ ഉണ്ട് അത് നിങ്ങൾക്ക് മനസ്സിലാക്കാൻ ഈ ആയുസ് പോരാതെ വരും ഒരു തിരിച്ചു വരവ് നിങ്ങളും ഞങ്ങളും ആഗ്രഹിക്കുന്ന സമയം വരാനുണ്ട് ife is very short
ഈ കാര്യങ്ങളോക്കെ മുസ്ലിമായവർക്ക് പറഞ്ഞാൽ കൃത്യമായി മനസിലാവും. അള്ളാഹുവിൽ വിശ്വസിക്കാത്ത ഒരാൾക്ക് അള്ളാഹുവിന്റെ നിയമം അംഗീകരിക്കാൻ കഴിയിഞ്ഞെന്ന് വരില്ല. അത് അഹങ്കാരം മൂലമാണ്. എങ്ങനെങ്കിലും തെറ്റ് കണ്ടെത്താൻ നോക്കും. അതിനു കഴിയുകയുമില്ല.
@@sethunairkaariveettil2109
താങ്കൾക്ക് ഉദ്ദേശിക്കുന്നത് ഈ പ്രായം ആണോ
Marunadan TV
ARUNADAN
Reels 4d.
85 കാരൻ മുത്തച്ഛൻ, 16 കാരിയെ ഗർഭിണിയാക്കി
MARLINA
ഇതിൽ first തെ kiraaath ഓതിയത് ആരാണ്
PLZZ rply
Chisthi.thiruvananthapuram
Thankz
ഇയാളുടെ kiraath video link undo
എല്ലാ ഉസ്താദ് മാരും ജബ്ബാർ
എന്ന നിരീക്ഷര വാദിക്ക് മറുപടി
കൊടുക്കണം
ആ മനുഷ്യൻ ഖുർആനേ യും
അല്ലാഹു വിനെ യും പരിഹസിച്ചു
ഖുർആൻ വീഡിയോ എന്ന പേരിൽ
രംഗത്ത് വരുന്നു
ഇന്ന് ആ മനുഷ്യൻ സൂറത്ത് ഇൻസാൻ ചർച്ച ക്ക് വന്ന.
ജബ്ബാർ
അള്ളാഹു സൂറ ത്ത് ന്റെ 1 പാർട്ട് ഇൽ പറഞ്ഞ മനുഷ്യന്റെ ക്രീയേഷൻ സംബന്ധിച്ച് അയാൾ
മിണ്ടാതെ ലാസ്റ്റ് പാർട്ട് ഇൽ
സ്വർഗത്തെ പറഞ്ഞ... ഭാഗം
ജബ്ബാർ പരിഹാസത്തിന് വേണ്ടി
എടുത്തു
Unmasking athism channel und athil keri nok jabbarine oke odichittund
കുഴിയാന, one day ambulance തുടങ്ങിയ റൂമുകളിലേക്ക് സുസ്വാഗതം.!
ഉസ്താദ് എന്റെ വാപ്പ പ്രായം ആയ ഒരു മനുഷ്യൻ ആണ് നിസ്കാരം ഓക്കേ ഉണ്ട് പക്ഷെ വാപ്പ ഒരു പെണ്ണിന്റ അടുത്ത് പോകും പിന്നെ ഫോൺ വിളിയും ഉണ്ട് ഞങ്ങൾ എത്ര പറഞ്ഞു മനസിലാക്കിട്ടും അത് തന്നെ യാണ് ഇപ്പോൾ നടക്കുന്നത് ഇത് ഒന്നു marikitian എന്താണ് ഒരു വഴി.. ഉസ്താദ്...
Avar thamil piriyan ulla thandram nokim .
@@shanibashani3718 ഓക്കേ ആയോ
😂😂😂😂 ath matorale drohikalalle,vedhanippikalalle ,
ബാലുശ്ശേരി
ഉസ്താദ്.
Jazaakallaahu.
ഈ ആർജവം
ഈ തൻ്റേടം
ഇത് കാല ഘട്ടം താങ്കളെ
പോലുള്ളവരിൽ നിന്ന് തേടുന്നു.
അയൽവാസി ആണ് എപ്പോഴും ഇര!
ശൈഹു എന്നാല്
നേതാവ് എന്ന് ആശയം ഇല്ലേ.
നേതാവ് വ്യഭിചരിക്കുക.
അത് സാധ്യവും ആണല്ലോ.
പുരോഹിത
അതികാര
സാനിദ്യം
ശൈഖ് എന്ന വാക്കിൽ വരില്ലേ?
🤲🤲🤲📿📿🕋🕋❤❤
❤💚
വ്യഭിചാരം ചെയ്തു മരിച്ചവർക്കു വേണ്ടി മറ്റുള്ളവർക്ക് തൌബ ചെയ്യാൻ പറ്റുമോ
അത് സ്വീകരിക്കപ്പെടുമോ
തൗബ തെറ്റ് ചെയ്യുന്നവർ ചെയ്യുന്നതാണ്. മരിച്ചവർക്ക് വേണ്ടി നമുക്ക് പൊറുക്കലിനെ തേടി പ്രാർത്ഥിക്കാം എപ്പോളും അത് എന്ത് വിഷയത്തിൽ ആണേലും
@@scootee4271 ശിർക്ക് ചെയ്തവർക്ക് പോർത്തുകൊടുക്കുമോ
@@Tommyshelby890 ശിർക് ഒഴികെ എല്ലാത്തിനും തൗബ ഉണ്ട് ശിർക് ചെയ്തവർ നരഗത്തിൽ സ്ഥിര താമസക്കാരാണ്. ഇസ്‌ലാമിൽ നിന്നും പുറത്ത് പോയവരാണ് ശിർക് ചെയ്തവർ. സത്യവാചകം ലംഗിച്ചവർ എങ്ങനെ മുസ്ലിം ആകും. അവർക്ക് വേണ്ടി ദുആ ചെയ്യാം നരകത്തിൽ അല്ലാഹു ശിക്ഷ പല അളവുകളിൽ ആണ് നൽകുന്നത് എന്നല്ലേ പഠിച്ചിട്ടുള്ളത്.
@@scootee4271 അതെല്ലാം അറിയാം അല്ല നിങൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ചൊതിച്ചെനൊല്ലു
@@scootee4271 അസ്സലാമു അലൈകും 🌹 ശിർക് ചെയ്ത് കൊണ്ടിരുന്ന ആൾ അത് നിർത്തി സത്യം മനസിലാക്കി തൗബ ചെയ്ത് മടങ്ങിയാൽ അള്ളാഹു പൊറുത്തുകൊടുക്കില്ല എന്ന് ആരാ പറഞ്ഞത്
അസ്സലാമു അലൈക്കും,,, നായ നെ ജസ് അല്ലേ അതിനെ പറ്റി ഒരു ക്ലാസ് വേണം ഞാൻ ഗൾഫിൽ ആണ് അറബികൾ അവരുടെ വീട്ടിലും വാഹനത്തിലും എല്ലാം കൊണ്ട് നടക്കുന്നു
അള്ളാഹു എന്നാൽ ദൈവമല്ലേ..... അദ്ദേഹത്തെ കണ്ടവർ ഉണ്ടോ? അദ്ദേഹം സംസാരിക്കുമോ? ഏതു ഭാഷയിൽ?
കണ്ണുകൊണ്ടും മനസ്സുകൊണ്ടും വ്യഭിചാരിക്കാത്ത ഏതെങ്കിലും മനുഷ്യജീവി ഉണ്ടോ ഉസ്താദേ?
ഒരു സംശയം കൂടി. സ്വർഗ്ഗത്തിൽ പോയി തിരിച്ചുവന്നു അവിടത്തെ വിശേഷങ്ങൾ ആരെങ്കിലും ആരോടെങ്കിലും പറഞ്ഞതായ ചരിത്രം ഉണ്ടോ? ഉണ്ടെങ്കിൽ ഒന്ന് കാണണമായിരുന്നു. അവിടത്തെ വിശേഷങ്ങൾ നേരിട്ടറിയാലോ.....
നിങ്ങളുടെ പ്രൊഫൈലിലുള്ളത് നിങ്ങളുടെ ദൈവമാണോ അതോ ഏതോ പൊട്ടൻ വരച്ച പടമാണോ..? ദൈവത്തിന്റെ ഫോട്ടോ ഏത് camera യിൽ പതിഞ്ഞതാണ്. പറഞ്ഞാലും
ഞാൻ പറഞ്ഞുവോ അത് ദൈവമാണെന്ന്. നിങ്ങൾ സ്വപ്നം കാണുന്നുണ്ടോ? എന്റെ സംശയത്തിന് ഉത്തരം ഉണ്ടോ.... പൊട്ടന്മാർക്ക് മറ്റെല്ലാവരും പൊട്ടന്മാർ...
Allahu aaran enn quran parayunnu
അല്‍ ഇഖ് ലാസ് - 112:1
(നബിയെ) പറയുക: അതു [കാര്യം]: അല്ലാഹു ഏകനാകുന്നു.
അല്‍ ഇഖ് ലാസ് - 112:2
അല്ലാഹു സര്‍വ്വാശ്രയനായ യജമാനനത്രെ.
അല്‍ ഇഖ് ലാസ് - 112:3
അവന്‍(സന്താനം) ജനിപ്പിച്ചിട്ടില്ല; അവന്‍ (സന്താനമായി) ജനിച്ചുണ്ടായിട്ടുമില്ല.
അല്‍ ഇഖ് ലാസ് - 112:4
അവനു തുല്യനായിട്ട് യാതൊരുവനും ഇല്ലതാനും.
അല്ലാഹുവിനെക്കുറിച്ച് ഈ സൂറത്തില്‍ പരിചയപ്പെടുത്തുന്നത് അവന്റെ അഞ്ചുഗുണങ്ങളിലൂടെയാണ്:-
(1) الله أحد (അല്ലാഹു ഏകനാണ്). അതെ, ബഹുത്വമോ, നാനാത്വമോ, ഘടനയോ ഇല്ലാത്തവന്‍; ഇണയോ, തുണയോ, പങ്കാളിയോ ഇല്ലാത്തവന്‍; സത്തയിലും, ഗുണങ്ങളിലും, പ്രവര്‍ത്തനത്തിലുമെല്ലാം തന്നെ ഏകനായുള്ളവന്‍.
أحد (അഹദ്) എന്ന വാക്കിന് ‘ഒരുവന്‍, ഏകന്‍’ എന്നൊക്കെയാണ് വാക്കര്‍ത്ഥമെങ്കിലും അതിന്റെ പ്രയോഗത്തില്‍ ചില പ്രത്യേകതകളുണ്ട്. لا أحد (ഒരാളുമില്ല) എന്ന് നിഷേധരൂപത്തില്‍ പറയുമ്പോള്‍ ഈ വാക്കു സൃഷ്ടികളെപ്പറ്റി ഉപയോഗിക്കാറുണ്ടെങ്കിലും സ്ഥാനരൂപത്തില്‍ പറയുമ്പോള്‍ അല്ലാഹുവിനെക്കുറിച്ചല്ലാതെ അത് ഉപയോഗിക്കാറില്ല. അതായത് ‘അല്ലാഹു ഏകനാണെ’ന്നും, ‘ ഏകനായ അല്ലാഹു’ എന്നും ( الله أحد, الله الأحد) പറയുന്നതുപോലെ, ‘ഏകനായ നേതാവു’ എന്നോ, നേതാവു ഏകനാണ് (السيد الأحد, السيدأحد) എന്നോ മറ്റോ ആ വാക്കു ചേര്‍ത്തു പറഞ്ഞുകൂടാത്തതാണ്. അതുപോലെത്തന്നെ, ഏണ്ണം പറയുമ്പോള്‍ ‘ഒന്ന്‍’ അല്ലെങ്കില്‍ ‘ഒരാള്‍’ - എന്ന അര്‍ത്ഥത്തിലും ആ പദം ഉപയോഗിക്കപെടുന്നതല്ല. واحد (വാഹിദ്) എന്നേ ഉപയോഗിക്കാറുള്ളൂ. അപ്പോള്‍, എണ്ണത്തില്‍ ഏകന്‍ എന്നു മാത്രമല്ല, ഏത് നിലക്കു നോക്കിയാലും ഏകാനയുള്ളവന്‍ എന്നുള്ള ഒരര്‍ത്ഥമാണ് അതിനുള്ളത്. അതുകൊണ്ടു തന്നെയാണ് അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ الواحد , الأحد (ഒരുവന്‍, ഏകന്‍) എന്നീ രണ്ടു വാക്കുകളും ഒരേ അവസരത്തില്‍ ഉപയോഗിക്കപ്പെടുന്നതും. ഈ വ്യത്യാസം ധ്വനിപ്പിക്കുന്നവിധം വിവര്‍ത്തനം ചെയ്യാവുന്ന ഒറ്റവാക്കു മലയാളത്തില്‍ കാണുന്നില്ല. ചുരുക്കത്തില്‍, ബഹുത്വത്തിന്റെയോ, നാനാത്വത്തിന്റെയോ, ഘടനയുടെയോ കലര്‍പ്പില്ലാത്ത ഏകാനായുള്ളവന്‍ എന്നു أحد നും , എണ്ണത്തില്‍ മറ്റൊരു ഇണയില്ലാത്ത ഒരേ ഒരുവന്‍ എന്ന് واحد നും അര്‍ത്ഥമാകുന്നു. അല്ലാഹു ഏകനാണ് എന്നതിന്റെ ഒരു വിശദീകരണമാണ് തുടര്‍ന്നു പറയുന്ന ഗുണങ്ങള്‍ എന്നു പറയാം.
(2) الله الصمد (അല്ലാഹു സര്‍വ്വരാലും ആശ്രയിക്കപ്പെടുന്ന യജമാനനത്രെ).الصمد (അസ്സ്വമദ്) എന്ന വിശേഷണ നാമം ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ ദ്യോതിപ്പിക്കുന്ന മലയാളവാക്കും നാം കാണുന്നില്ല. ആരുടെയും ആശ്രയം വേണ്ടാത്ത - എല്ലാവരും ആശ്രയിക്കേണ്ടി വരുന്ന അജയ്യനായ - നിത്യശക്തനായ യജമാനന്‍ എന്നാണ് ചുരുക്കത്തില്‍ വിവക്ഷ. അതായത്, യാതൊന്നിന്റെയും ഒരു തരത്തിലുള്ള ആശ്രയവും വേണ്ടാതിരിക്കുവാനും, എല്ലാ വസ്തുക്കള്‍ക്കും ആശ്രയം അനിവാര്യമായിത്തീരുവാനും ആവശ്യമായ എല്ലാ ഉല്‍കൃഷ്ടഗുണങ്ങളും സമ്പൂര്‍ണ്ണമായുള്ള മഹാന്‍ എന്നു സാരം . (3, 4) لم يلد (അവന്‍ സന്താനം ജനിപ്പിച്ചിട്ടില്ല); ولم يولد (അവന്‍ ജനിച്ചുണ്ടായിട്ടുമില്ല). അവന്‍ ഏതെങ്കിലും ഒന്നിന്റെ ജനയിതാവല്ല. അഥവാ പിതാവോ , മാതാവോ, ബീജമോ അല്ല. അവന്‍ മറ്റൊന്നില്‍ നിന്നു ജന്യനായവനോ ഉത്ഭൂതമായവനോ അല്ല. അവന്‍ സ്വയംഭൂവാണ്. അനാദ്യനാണ്, അനന്തനാണ്. അപ്പോള്‍ അവന്റെ സന്താനമോ, അവതാരമോ ആയി യാതൊന്നും ഉണ്ടാകാവതല്ലതന്നെ. അങ്ങനെയുള്ള സങ്കല്‍പ്പങ്ങളില്‍നിന്നെല്ലാം പരിശുദ്ധനാണ് അവന്‍. അവനല്ലാതെയുള്ളതെല്ലാം അവന്റെ സൃഷ്ടികള്‍മാത്രം. (5) ولم يكن له كفواأحد (അവനു തുല്യനായി ഒരുവനുമില്ല). അവന്റെ സത്തയിലോ, ഗുണങ്ങളിലോ, പ്രവര്‍ത്തനങ്ങളിലോ, അധികാരത്തിലോ, അവകാശത്തിലോ, സൃഷ്ടിയിലോ, സംഹാരത്തിലോ, നിയന്ത്രണത്തിലോ, കൈകാര്യകര്‍ത്തൃത്വത്തിലോ, അറിവിലോ, കഴിവിലോ ഒന്നും തന്നെ അവനു തുല്യനായി-കിടയായി-പങ്കാളിയായി- ഒന്നുമില്ല; ഒരാളുമില്ല. അതെ, അവനെപ്പോലെ ഒരു വസ്തുവുമില്ല. അവനാകട്ടെ, എല്ലാം കേള്‍ക്കുന്നവനും കണ്ടറിയുന്നവനുമത്രെ.
Allahu ne Kandavar inn ee Logathil illa ..ennal ee logathil ulla ellathinde sristavu Avanaan wot v call natuarl power or ultimate power ..ee Logavum Adil ulla sarva jeevigalum bumium agasahavum suryanum chandranum thaniya undayad enn vishwasikkan madi und
ഈ ഹദീസൊന്നും ഇന്നോവ ഉസ്താദിന് അറിയില്ലേ
Nada.porukane
ഇതെന്താ തൊപ്പിയൊക്കെ 😂
😆😆
What ..... ?
Is there serious and non serious promiscuous activity ?
Mistake is mistake...
That's all.
Go to madrasas and check up ....
ആമീൻ യാ റബ്ബൽ ആലമീൻ
Masha Allah
Alhamdulillah
ആമീൻ
അൽഹംദുലില്ലാഹ്
Barak Allah feequm
ആമീൻ
Masha allah