ഈ സിനിമ തിയേറ്ററിൽ നിന്ന് കണ്ടപ്പോൾ. മമ്മൂക്ക മണിക്കൂറുകൾക്ക് മുന്നേ മരിച്ചു കഴിഞ്ഞതാണ് എന്നു രാജൻ പി ദേവു പറയുന്ന സീൻ കണ്ടു തീയേറ്ററിൽ അന്തം വിട്ടിരുന്നു. പോയിട്ടുണ്ട്. 🥰🥰🥰
റിലീസ് ചെയ്തു വർഷങ്ങൾക്ക് ശേഷം മാത്രം ടിവിയിൽ വന്ന ചിത്രം.. അന്ന് ആളുകൾക്ക് അക്സെപ്റ് ചെയ്യാൻ കഴിയാത്ത തീം ആയതു കൊണ്ടാകും ഈ ചിത്രം പരാജയപ്പെട്ടത്.. നായകന്റെ മരണവും ഓജോ ബോർഡും ഒന്നും ആർക്കും ഇഷ്ടപ്പെടാത്ത സംഭവങ്ങൾ ആയിരുന്നു..
പ്രേതങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ ദ്രോഹിച്ചവരോട് പകരം ചോദിക്കാൻ അവർ വരുമായിരുന്നു എങ്കിൽ ഗസയിലെയും ഗുജറാത്തിലെയും മണിപ്പൂരിലെയും പാവപ്പെട്ട മനുഷ്യരുടെ ആത്മാക്കൾ വരുമായിരുന്നു, പ്രേതങ്ങൾ ആയിട്ട്.. പകരം ചോദിക്കുമായിരുന്നു തങ്ങളോട് കടുത്ത അക്രമവും അനീതിയും കാണിച്ചവരോട്..
അതെന്താ ഒരു പ്രത്യേക സ്ഥലത്തെ ആളുകൾ മാത്രം വരുന്നത്, കാശ്മീരി പണ്ഡിറ്റ്, രാജപുത്ര സ്ത്രീകൾ, വംശ ഹത്യയിലൂടെ കൊല്ലപ്പെട്ട ഹിന്ദുക്കൾ അവരുടെ ഒന്നും ആത്മാവ് വരില്ലേ??? രണ്ടു കൂട്ടരും അനുഭവിച്ചത് വേദന തന്നെ അല്ലേ??
പണ്ട് വല്ലപ്പോഴുമേ ഒരു സിനിമക്ക് വീട്ടിൽ നിന്നും എല്ലാരും കൂടി പോവും, വീട്ടിലെ മറ്റുള്ളവർക്ക് എല്ലാം മഞ്ഞുപോലൊരു പെൺകുട്ടി, എന്ന സിനിമക്ക് കയറുവാനാണ് താല്പര്യം ഉണ്ടായിരുന്നത് ഞാനും, പെങ്ങളും, കസിനു വാശിപിടിച്ചോണ്ട് അപരിചിതനു കയറി, സിനിമ പകുതിയും ഞങ്ങൾ സീറ്റിനു അടിയിൽ ആയിരുന്നു, വീട്ടിൽ എത്തിയിട്ടും പേടിയുണ്ടായിരുന്നു ഇപ്പോഴും ഇതുകാണുമ്പോൾ 15വർഷം പിന്നോട്ട് പോയ പോലെ
@@linithomas8445 പ്രേതം വന്നതാണോ എന്നറിയില്ല... ഹോസ്റ്റലിൽ current പോയി,നല്ല കാറ്റും വന്നു..ഇതൊക്കെ കണ്ടപ്പോഴാ ബോധം പോയത്,..വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോയി...പിറ്റേന്ന് രാവിലെയാണ് ഹോസ്റ്റലിൽ എല്ലാവരും ഇതാണ് കാര്യം എന്നറിയുന്നത്.
രാജൻ. പി. ദേവ് സർ പറഞ്ഞു മമ്മൂക്കയുടെ കഥാപാത്രം മരിച്ചിട്ട് 12 മണിക്കൂർ... അതിന് മുൻപും സിനിമകളിൽ ട്വിസ്റ്റുകൾ വന്നിട്ടുണ്ടെങ്കിലും ഇത്രയും ഞെട്ടിയ ഒന്ന് വളരെ അപൂർവ്വം
For More Contents Subscribe Our Channel And Hit The Bell Icon:
ua-cam.com/channels/QIV6T9UYltCnvuKHd4Ufxg.html
ഈ സിനിമ തിയേറ്ററിൽ നിന്ന് കണ്ടപ്പോൾ. മമ്മൂക്ക മണിക്കൂറുകൾക്ക് മുന്നേ മരിച്ചു കഴിഞ്ഞതാണ് എന്നു രാജൻ പി ദേവു പറയുന്ന സീൻ കണ്ടു തീയേറ്ററിൽ അന്തം വിട്ടിരുന്നു. പോയിട്ടുണ്ട്. 🥰🥰🥰
@@nasimappoos4096 yes കറക്റ്റ് ആണ് ബ്രോ. ആ കാലത്ത് ഓജോ ബോർഡ് എന്താണ് എന്ന് അറിയാത്തത്..... ഈ സിനിമക്ക് ശേഷം ആണ് അത് അറിയപ്പെട്ടു തുടങ്ങിയത്.
👍👍👍
Yes ur right...appol ulla oruu DTS sound effect l theatre l irunnaa kuttikal uchattil pedichuu karajat ippolum ormayund
ഞങ്ങളും ഈ ഓജോ ബോർഡ് നോക്കിയിട്ടുണ്ട് 😃
അതെ
ഈ പോലീസ് സ്റ്റേഷനിൽ വെച്ചുള്ള സീൻ കാണാനായി മാത്രം ടിവിയുടെ മുന്നിൽ കുത്തിയിരുന്ന കാലം ഓർത്തുപോയി. ഇന്ന് കാണുമ്പോഴും അതേ ഫീൽ 👌
ചിരി വരും 😂
മമ്മുക്കയുടെ ഒരു അത്ഭുതപെടുത്തുന്ന വരാവായി പോയി. മണിക്കൂറുകൾക്ക് മുൻപ് മരിച്ചു പോയി എന്ന് പറയുമ്പോൾ ഒരു പേടി തോന്നിയ സീൻ ആണ്. നല്ല സിനിമ ആണ്
ഈ പടം അന്നും എന്നും കാണുബോൾ പേടി തോന്നും 🫣
കാവ്യയുടെ ആക്ടിങ് പൊളി ആണ് 😍🥰such a brilliant actress❤️
Exactly ❤
Kavya actingum aa soundharyavum ❤
ഈ സീനിൽ രാജൻ പി ദേവ് എന്ന നടന്റെ ഡയലോഗ് ഡെലിവറി ❤❤❤
Most Under rated movie
ദേവദൂതൻ അപരിചിതൻ
രണ്ടും പൊട്ടി പോയി
@@shafeekshafeeksalam642
ദേവദൂതൻ - ഫ്ലോപ്പ്
അപരിചിതൻ - ആവറേജ് ആണ്.
@@rajanv4366 Ann rendum click ayiltilla but devadoodan ipoo kaanumbol nyc anu
@@midhunmidhun8207 yes💯
@@midhunmidhun8207 yes💯
മഴവിൽ മനോരമയിൽ ഈ സിനിമ വരുമ്പോ അന്ന് സ്കൂളിൽ പോകാതെ ലീവ് എടുത്ത് ഇരുന്നു കണ്ടിട്ടുണ്ട്...അപരിചിതൻ 🔥
Me too😂
Njanum
Yes👍
Njanum
Crct😂
ഈ സിനിമയും വിന്റർ സിനിമയും ഇപ്പോൾ കണ്ടാലും ഒരു പേടി ആണ് 😪
മമ്മൂക്കയുടേ കഥാപാത്രം മരിച്ചെന്ന് പറയുന്നത് വലിയ twist തന്നെ ആണ്.😨😨
അതേയ്.. വിദ്യാജി യുടെ പാട്ടിന്റെ ഒക്കെ അടിയിൽ കമന്റ് ഇടുന്ന ആ അപർണ അല്ലെ താൻ 🐱
Gem💎 aanu ee padam
@@Manu-jw6kmഒരു കമന്റ് വച്ച് ആളെ തിരിച്ചറിയുന്ന വിരുതൻ
Climax 🔥അപ്പൊ ഉള്ള bgm 🔥 പണ്ട് പേടിച്ചു ഇരുന്ന് കണ്ട movie
അതെ എനിക്ക് പേടി ആയതു കല്യാണി കൊല്ലുന്ന ആൾക്കാരുടെ eye കാണുമ്പോൾ ആയിരുന്നു
🤣
മൂവി ഏതാ?
@@Najmunniyas_KSD അപരിചിതൻ
വല്ലാത്തൊരു നൊസ്റ്റാൾജിയ ആണ് അപരിചിതൻ. 2004 അത് വല്ലാത്തൊരു അനുഭൂതി നൽകിയ വർഷമായിരുന്നു.
എനിക്കും
തീർച്ചയായും 👍
സത്യം എല്ലാം കൊണ്ടും ആ പോയ കാലം ഇനി തിരിച്ചു കിട്ടില്ലല്ലോ
Same to bro
കോപ്പാണ്
വിന്റർ and അപരിചിതൻ 2 movieyum തരുന്ന ഒരു feel❤
Vinter ufff seen..😵😵😵💫
ഈ scene കാണുമ്പോൾ ഒരു അത്ഭുതമായിരുന്നു.. ഇപ്പോഴും.
🥰🥰
എപ്പോ tv യിൽ വന്നാലും കാണും ബാക്ക്ഗ്രൗണ്ട് മ്യൂസിക്, എല്ലാം പൊളി ❤ദേവദൂതൻ നല്ല പടം ആയിരുന്നു എന്ത് കൊണ്ട് വിജയിച്ചില്ല ഈ രണ്ട് പടങ്ങളും
ഈ പടം ഇന്ന് ഇറങ്ങി എങ്കിൽ ഇപ്പോൾത്തെ സാങ്കേതിക തികവ് ഒകെ വച്ചു വലിയ ഒരു വിജയം ആയേനെ
കാലം തെറ്റിയിറങ്ങിയ ഒരു മനോഹരമായ സിനിമ
അപരിചിതൻ ഒരു 100 വട്ടം കണ്ടിട്ടുണ്ട് in my childhood
ശരിക്കും 100 വട്ടം കണ്ടു?
ഈ പടം തീയേറ്റലറിൽ കാണാൻ പറ്റാത്തതിന്റെ വിഷമം ഇന്നും അലയടിക്കുന്നു 😢
Sheriya kandittilla 🥹🙃
അത് വേണോ. തിയേറ്ററിൽ കണ്ട ഒരു ഹതഭാഗ്യൻ
Winter devadoothan aparichithan 3 padathinteyum shooting locationum padavum 🔥🔥🔥🔥
ഓർക്കപ്പുറത്ത് കണ്ട ഫിലിം ആണ്, ഇഷ്ട്ടപെട്ടു
This was one of the most underrated movies..
Pandu ethre pedich kandathann..
മിഥുൻ ചേട്ടനാണല്ലോ വില്ലന് sound കൊടുത്തേക്കുന്നെ ✌🏼
ആണോ 🙄
@@jiju466 yes
2പേര് ശബ്ദം കൊടുത്തിട്ടുണ്ടെന്നു തോന്നണു വില്ലന് ക്ലൈമാക്സ് ആകുമ്പോഴേക്കും മിഥുന്റെ ശബ്ദം മാറും
അതെ മിഥുൻ രമേശ്
ഇത് ആർക്കെങ്കിലും തോന്നിയിട്ടുണ്ടോ എന്നറിയാൻ വന്നതാണ്. അന്ന് തീയേറ്ററിൽ വച്ച് കാണുമ്പോൾ തോന്നിയിരുന്നില്ല.
ഈ മൂവിടെ ടൈറ്റിൽ ബിജിഎം ഇഷ്ട്ടം ആയിരുന്നു, യൂട്യൂബിൽ ഇപ്പോൾ ഇല്ല അത് 😢
4:25😮 രോമാഞ്ചം വരുന്ന Scene നുകളിൽ ഒന്ന്.
Bh 💯🔥m
ഈ സിനിമ തിയേറ്ററിൽ പരാജയപ്പെട്ടു എന്നത് അതിശയം തോന്നുന്നു
ഇതിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത് രാജൻ പി ദേവിന്റെ narration ആണ് കൂടെ ആ ബിജിഎം 🔥🔥
Ee scene mowneee... bhayangara romanjam🔥😵🙌
എലാം കിടു ആണ് എന്നാലും അമ്മാതിരി ആദിവാസി പെണ്ണ് സ്വപ്നങ്ങളിൽ മാത്രം
ഇപ്പോൾ രാത്രിയിൽ ഈ സമയത്ത് ഈ സീൻ കാണുന്ന എൻ്റെ അവസ്ഥ😢😢
റിലീസ് ചെയ്തു വർഷങ്ങൾക്ക് ശേഷം മാത്രം ടിവിയിൽ വന്ന ചിത്രം..
അന്ന് ആളുകൾക്ക് അക്സെപ്റ് ചെയ്യാൻ കഴിയാത്ത തീം ആയതു കൊണ്ടാകും ഈ ചിത്രം പരാജയപ്പെട്ടത്..
നായകന്റെ മരണവും ഓജോ ബോർഡും ഒന്നും ആർക്കും ഇഷ്ടപ്പെടാത്ത സംഭവങ്ങൾ ആയിരുന്നു..
12 മണിക്കൂർ ആയി മരിച്ചിട്ട് 🤯😵💫4:25+Bgm
വീടിൽ ആരുമില്ലെകിൽ രാത്രി 12 മണിക്ക് തന്നിച്ചു ഇരിക്കുമ്പോൾ കാണരുത് ☹️ പേടിയാകും
@@DUDEPLAYGno
നട്ടുച്ചക്ക് വരെ കണ്ട് പേടിച്ച scene 🔥😐😐
Ippolum istam ulla padam
Cinematographer - Santhosh Shivan🔥
Reghu Ram 🖤💫 and that BGM 🥵🔥
Ethil villian ayi abinayicha pogan ozhichu bakki ellarum super anu
My fvt movie oru 50 vattam എങ്കിലും kandittundakum ❤️
തിയ്യറ്റർ എക്സ്പീരിയൻസ് 🔥
എങ്ങനെ ഉണ്ടായിരുന്നു ബ്രോ 😊 എനിക്ക് ഒരുപാടിഷ്ടമുള്ള പടം 💎🙏
പ്രേതങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ ദ്രോഹിച്ചവരോട് പകരം ചോദിക്കാൻ അവർ വരുമായിരുന്നു എങ്കിൽ ഗസയിലെയും ഗുജറാത്തിലെയും മണിപ്പൂരിലെയും പാവപ്പെട്ട മനുഷ്യരുടെ ആത്മാക്കൾ വരുമായിരുന്നു, പ്രേതങ്ങൾ ആയിട്ട്.. പകരം ചോദിക്കുമായിരുന്നു തങ്ങളോട് കടുത്ത അക്രമവും അനീതിയും കാണിച്ചവരോട്..
അതെന്താ ഒരു പ്രത്യേക സ്ഥലത്തെ ആളുകൾ മാത്രം വരുന്നത്, കാശ്മീരി പണ്ഡിറ്റ്, രാജപുത്ര സ്ത്രീകൾ, വംശ ഹത്യയിലൂടെ കൊല്ലപ്പെട്ട ഹിന്ദുക്കൾ അവരുടെ ഒന്നും ആത്മാവ് വരില്ലേ???
രണ്ടു കൂട്ടരും അനുഭവിച്ചത് വേദന തന്നെ അല്ലേ??
നൈജീരിയ, സുഡാൻ
സഹതാപം പോലും സ്വന്തം മതക്കാരോട് , എന്നിട്ട് മതേതരത്വം പറഞ്ഞു നടപ്പും. വെറുപ്പായി തുടങ്ങി ഇങ്ങനെ ഉള്ളവരോട്
സത്യം
സംഘികൾക്ക് എളകി
Angane enkil malappurathu enth mathram hindukkalude pretham undakanam ?1921 mappila lehalayil maricha pavam hindukkal😢
വിനോദിനെ കണ്ടാൽ Karthik Surya പോലുണ്ട്😂😂😂
Sound kodthadh midhun anann thonnunu
മികച്ച സിനിമ, എന്നും പുതുമയോടപ്പം മമ്മൂട്ടി
ഈ സീൻ കണ്ടു 2024ഉം കാണുന്നുണ്ട് രഗുറം ഞെട്ടിച്ചു കളഞ്ഞു... മമ്മുക ❤️
Best ഹൊറർ മൂവി ക്ലൈമാക്സ് കണ്ടപ്പോ ഒരു അന്തംവിടൽ
മമ്മൂട്ടി മരിച്ചു എന്ന് അറിയുമ്പോ ഴുള്ള bjm woow super👍👍✨
Ennnthe look aa Kavya Madhavan ❤
Ippozhum tv yil vannaal njan kanunna cinema athra istamaanu❤
വേറെ ലെവൽ 😍😍😍🥰🔥
Super film...❤️
പണ്ട് വല്ലപ്പോഴുമേ ഒരു സിനിമക്ക് വീട്ടിൽ നിന്നും എല്ലാരും കൂടി പോവും, വീട്ടിലെ മറ്റുള്ളവർക്ക് എല്ലാം മഞ്ഞുപോലൊരു പെൺകുട്ടി, എന്ന സിനിമക്ക് കയറുവാനാണ് താല്പര്യം ഉണ്ടായിരുന്നത് ഞാനും, പെങ്ങളും, കസിനു വാശിപിടിച്ചോണ്ട് അപരിചിതനു കയറി, സിനിമ പകുതിയും ഞങ്ങൾ സീറ്റിനു അടിയിൽ ആയിരുന്നു, വീട്ടിൽ എത്തിയിട്ടും പേടിയുണ്ടായിരുന്നു ഇപ്പോഴും ഇതുകാണുമ്പോൾ 15വർഷം പിന്നോട്ട് പോയ പോലെ
ഈ പടം എപ്പം കണ്ടാലും പേടി വരും ആ വീട് പിന്നെ ആ കാട് സീൻ ഒഹ്ഹ്ഹ് പക്ഷെ മടുക്കില്ല ഈ പടം
2:30 ആരാ ഈ കൊച്ചുവെളുപ്പാൻ കാലത്ത്🤣😂🤣🤣😂🤣😂😂
Kavya eachi acting super
അടിപൊളി സിനിമയാണ് nostalgea movie aparichithan #2004
#mammukka❤️❤️❤️
അപരിചിതൻ ഇറങ്ങുന്നതും ഞാൻ മരികുന്നതും ഒരേ വർഷമാണ്..
Marikkunnotho 😲😲😲
Atho janikkunnatho 😶😶😶
🙄 ആദരാഞ്ജലികൾ 💐
@@hakunamatatadancerhythm5537 njan marichittu innek 8 varsham aayi
@@Sayoo96 aa aah enitt
@@Sayoo96 🙄🙄🙄😐😐😐
ഈ ട്വിസ്റ്റ് ❤️❤️❤️
രാജൻ പി ദേവിന്റെ ആക്ടിംഗ്
കാലം തെറ്റി ഇറങ്ങിയ പടം
അതെന്താ.. 2004 റിലീസായ പടം
Ippol iraganekil vamban hittayene
Jack & Jill 2050 l parayum kaalam thetti irangiya padam😅
@@nandhunandhugireesh7791 പൊട്ടും
പണി അറിയാവുന്ന നല്ലൊരു സംവിധായകന്റെ കയ്യിൽ കിട്ടിയിരുന്നേൽ സൂപ്പർഹിറ്റ് ആകേണ്ട സിനിമ
Adi poli movie aanu🔥🔥🔥
Hands down one the most scariest Malayalam movies of all time.
4:28 back ground score peaked hear📈
മിഥുൻ രമേശ് voice👌👌👌
ആ മാതിരി മുകളിൽ നിന്ന് പോന്നിട്ടു ഒരു തുള്ളി ചോര പോലും ഇല്ലെങ്കിൽ വെല്ലോം അന്യ ഗ്രഹ ജീവി ആയിരിക്കോ
Annu ram n 35-40vayass..inn mammootyykk 25vayass😂😂
25*3
ത്രില്ലെർ 🔥
Underrated Movie❤
4.30...BGM❤SO സൂപ്പർ 🥰😘
പോളി പടം😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮14 മണ്ണിലെ. Mammoottyikka08:15 9:00
അടിപൊളി പടം
All time favourite ❤❤ Nostalgia❤
ഹോസ്റ്റലിൽ ഓജോ ബോർഡ് നോക്കി ,,,ബോധം പോയ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു..
പ്രേതം വന്നോ? 😂
@@linithomas8445 പ്രേതം വന്നില്ലെങ്കിലെന്താ ഉള്ള ബോധം പോയിന്നല്ലോ 🤣
@@Ak-hx9pk പ്രേതത്തെ കണ്ടിട്ടാണോ ബോധം പോയതെന്ന് അറിയാൻ ആയിരുന്നു? 😂😂
😂😂😂😂😂😂
@@linithomas8445 പ്രേതം വന്നതാണോ എന്നറിയില്ല... ഹോസ്റ്റലിൽ current പോയി,നല്ല കാറ്റും വന്നു..ഇതൊക്കെ കണ്ടപ്പോഴാ ബോധം പോയത്,..വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോയി...പിറ്റേന്ന് രാവിലെയാണ് ഹോസ്റ്റലിൽ എല്ലാവരും ഇതാണ് കാര്യം എന്നറിയുന്നത്.
ഈ സീൻ ഇപ്പോഴും ഒരു പേടി തരും
Aparichithan
Mammootty Kavya Madhavan
Climax il devi character miss ayi poyath kashtam ayi poy aa character udarune villan ne kollan mammoty menakededi varilarunu😂😂
പൊളി പടും
കാലം തെറ്റി ഇറങ്ങിയ മൂവി
യൂട്യൂബിൽ ഈ സിനിമ ഉനേരത്തെ ഉണ്ടയിരുന്നു ഇപ്പോൾ ഇല്ലാലോ
Ithile thamburatti prethamanennu njan annu vijarichu😂
Enik 56 vayass ഉള്ളപ്പോൾ ഇറങ്ങിയ പടം.2004
Ippo 76 vayass
@@vijayfn2 അതെ bro but നമ്മൾ ഇപ്പോഴും പഴയ 18 ആണ് 😁
@@brusleekick0000 😲
Appappo
@@rosebriji4433 ah para makkale
വില്ലൻ്റെ സൗണ്ട് മിഥുൻ ചേട്ടൻ്റെ സൗണ്ട് പോലെ ഉണ്ടല്ലോ
Midhun anu sound koduthe
Midhunaaa
Theatre poyikkannam ente mwone 🔥🔥🔥
Movie name?
Aparichithan
രാജൻ. പി. ദേവ് സർ പറഞ്ഞു മമ്മൂക്കയുടെ കഥാപാത്രം മരിച്ചിട്ട് 12 മണിക്കൂർ...
അതിന് മുൻപും സിനിമകളിൽ ട്വിസ്റ്റുകൾ വന്നിട്ടുണ്ടെങ്കിലും ഇത്രയും ഞെട്ടിയ ഒന്ന് വളരെ അപൂർവ്വം
Fav padam❤❤
Super movie anu♥️
അവസാനം ക്ലൈമാക്സ് ആയപ്പോഴേക്കും മന്യയെ കാണ്മാനില്ല... 😁
Aadyathe climaxil undallo athu mathi
അവർക്ക് ലാസ്റ്റ് accident പറ്റി. ലാസ്റ്റിൽ നടന്നു പോകുന്നസീൻ ഡ്യൂപ് ആണ്
ഈ പോലീസ് സ്റ്റേഷൻ പാലക്കാട് നെൽയിഅന്പത്തി ആണ് shothig കണ്ടവർ ഉണ്ട്
Ayine🙄
നീ ഇപ്പോൾ ജീവനോടെ ഇല്ല നിന്റെ ആത്മാവാണീ കമന്റ് വായിക്കുന്നത് ഇല്ലങ്കിൽ സൂക്ഷിച്ച് നോക്ക്
Podaa😂
ഒന്ന് പോടെ,,,
മനുഷ്യനെ പേടിപ്പിക്കാതെ 😇😇
ങേ ഇത് ഞാൻ മരിക്കുന്നതിനു മുമ്പ് ഇട്ട കമന്റല്ലേ??
ഇവന് പ്രാന്താ 😂😂
😂😂😂
🎉kidilan movie...but enthokeyo
തിയേറ്ററിൽ പോയി കാണണം മൂത്രംപോകും
എന്റെ മൂത്രം പോയില്ലലൊ ഞാൻ തീയറ്ററിൽ ആണ് കണ്ടത്
😂😂
സത്യം.😊
Aa bgm 👍👍
Movie name
Raja manikyam
Aaallla
Ithanu makkalea Padam !
Fav one❤
35,40, വയസ്സ് 🤣🤣🤣
72 വയസ്സ് കാണും 😄😄
53 or 54 age ann thannendavum
6 lo 7 lo...
Ee Ojobord Njanum Nokkiyittund
Chalakudy Elinjipra Chowka School il Vachu.
Adode Ente TC Urapayi....
😅
Kalam thetti eragia padam
ഈ ആക്സിഡന്റ് നടന്ന സ്ഥലത്തു ആണെല്ലോ ഞാനും മരണപെട്ടത് എന്നിട്ട് ഞാൻ ഉയർത്തെഴുന്നേറ്റില്ലല്ലോ 😔😔😔