കല്യാണപെണ്ണ് ലച്ചുവിന്റെ വിശേഷങ്ങൾ | Uppum Mulakum Lechu wedding girl - Juhi Rustagi Interview

Поділитися
Вставка
  • Опубліковано 22 гру 2019
  • ഉപ്പും മുളകും ലച്ചുവിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ | Uppum Mulakum Marriage girl Lechu - Juhi Rustagi Interview. Uppum Mulakum fame actress Juhi Rustagi chat show.
  • Розваги

КОМЕНТАРІ • 397

  • @modniyas2804
    @modniyas2804 4 роки тому +856

    ജനലക്ഷങ്ങളുടെ പ്രിയ സീരിയൽ ഉപ്പുമുളകും ഒട്ടും വെറുപ്പിക്കാതെ 1000 എപ്പിസോഡ് പിന്നിട്ടു മുന്നോട്ടു കുതിക്കുന്ന ബാലുവും കുടുംബത്തിനും ആശംസകൾ നേരുന്നു 🌹

    • @ashraftkkarthikappally3773
      @ashraftkkarthikappally3773 4 роки тому +7

      Ella vdolum thante cmnt ndavuallo

    • @sanachikku7439
      @sanachikku7439 4 роки тому +7

      Niyas u tb cmnt njaneppo nokiyaalum iyaalde ee thala undaavum cmnt boxil😁😜👍

    • @ayshashajeea2468
      @ayshashajeea2468 4 роки тому +3

      Hi🙋‍♀

    • @shajikk9404
      @shajikk9404 4 роки тому +3

      Adipoliiii

    • @sajithasokan2492
      @sajithasokan2492 4 роки тому +3

      അവസാനത്തെ 3,4 എപ്പിസോഡ് വെറുപ്പിക്കൽ ആയിരുന്നു

  • @sajeenashaji1098
    @sajeenashaji1098 4 роки тому +69

    ലച്ചു വീണ്ടും ഉപ്പും മുളകിലും തിരിച്ചുവരു പ്ലീസ് 😭😭

  • @girishk7218
    @girishk7218 4 роки тому +162

    ലച്ചു എത്രയും പെട്ടെന്ന് ഉപ്പും മുളകിൽ തിരിച്ചു വരണം ഒരഭ്യർത്ഥന ആണ്. പ്ലീസ്‌

  • @sreeragac5528
    @sreeragac5528 4 роки тому +696

    ലെച്ചുവിന്റെ കല്യാണം കഴിഞ്ഞ് ഇവിടെ വന്നവർ ഉണ്ടോ ?😍✌️

  • @unnisss
    @unnisss 4 роки тому +404

    ലച്ചു ഞങ്ങടെ വിട്ടിലെ കുട്ടിയെ പോലെയാ.......... മിടുക്കിക്കുട്ടി

  • @praveenpiravom
    @praveenpiravom 4 роки тому +190

    ലെച്ചുന്‍റെ കല്യാണം കഴിഞ്ഞാലും ഇവിടെ ഒക്കെ തന്നെ കാണാന്നേ..... പെങ്ങളുടെ കല്യാണം കഴിഞ്ഞ് അവര് പോകുമ്പോൾ എല്ലാ ആങ്ങളമാർക്കും വിഷമം തോന്നും...അത്രേ ഉള്ളൂ...

  • @jeejapramod3017
    @jeejapramod3017 4 роки тому +68

    Lacchu fans oru like itte😍😍🤩🤩

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +471

    ഉപ്പും മുളകും കട്ട ഫാൻസ്‌ ഇതിലെ ഇതിലെ

  • @sanalkumarambili318
    @sanalkumarambili318 4 роки тому +31

    എന്റെ സ്വന്തം അനിയത്തി കുട്ടി ലച്ചുവിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.എന്നും സന്തോഷത്തോടെ ഇരിക്കട്ടെ

  • @ajithadasan121
    @ajithadasan121 4 роки тому +125

    Paru kutty fans Like adiii 😍👍

  • @jyothilakshmi6308
    @jyothilakshmi6308 Рік тому +4

    ലച്ചു നിന്റെ അഭിനയം നല്ലതാണ് കേട്ടോ . അഭിനന്ദനങ്ങൾ. വീട്ടിൽ ആരാണ് ഉള്ളത്. നിനക്ക് നന്മകൾ നേരുന്നു.

  • @akmanilkumarm4595
    @akmanilkumarm4595 4 роки тому +14

    ഒരു നടിയായി ലച്ചുവിനെ കാണാൻ കഴിയില്ല. നമ്മുടെയൊക്കെ വീട്ടിലെ ഒരു വികൃതി അനിയത്തി കുട്ടിയായിട്ട് മാത്രമേ കാണാൻ കഴിയൂ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @KwidTechsolutions1
    @KwidTechsolutions1 4 роки тому +76

    അവതരണം എന്തോ പോലീസ്‌ കുറ്റവാളികളോട് ചോദിക്കും പോലെ . കുറച്ച് soft ആകാം bro

  • @jeevanjose729
    @jeevanjose729 4 роки тому +64

    ലച്ചു മുത്താണ്

  • @dracula4200
    @dracula4200 4 роки тому +46

    Interview കണ്ടപ്പോൾ സിബിഐ case അന്വേഷിക്കുന്ന പോലെ ഉണ്ട് 🤭

  • @np1856
    @np1856 4 роки тому +196

    ഇയാള് എന്ത് ഒരുമാതിരി കുറ്റവാളികളുടെ അടുത്ത് ചോദ്യം ചെയ്യുന്ന പോലെ ???

  • @abhiramiabhirami3201
    @abhiramiabhirami3201 4 роки тому +55

    Nalla resam lechunte patt kekan

  • @regulakshmi9528
    @regulakshmi9528 4 роки тому +28

    ലെച്ചുവിന്റ് പാട്ട് ഇഷ്ടപെട്ടവർ ലൈക്‌ അടി

  • @almadinagoatfarmtkaimadina9409
    @almadinagoatfarmtkaimadina9409 4 роки тому +100

    Lechu fans Tamilnadu❤️❤️❤️

  • @sudhakaranallukal168
    @sudhakaranallukal168 3 роки тому +9

    ലച്ചു (ജൂഹി ) വളരെ നല്ല കുട്ടി, അഭിനയമല്ല ജീവിയ്ക്കുന്ന പോലെയുള്ള ഒരനുഭവം തരുന്നു. അവളുടെ ഭാവി നന്നായി വരാൻ ഈശ്വരാനുഗ്രഹമുണ്ടാകട്ടെ!!!

  • @factsonworld4088
    @factsonworld4088 2 роки тому +12

    ഒരു ജാടയില്ലെട്ടോ...സിംപിൾ ആയിട്ട ലെച്ചുവിന്റെ സംസാരം..❣️

  • @archanaachu9679
    @archanaachu9679 4 роки тому +90

    Anchoring orupad improve cheyanm.. valltha Oru irritation anchor de attitude oke. ..

  • @calicutchamber3831
    @calicutchamber3831 4 роки тому +5

    Wow......sung very well.....aaraadhike is my favourite song lechu chechi
    ALL THE BEST FOR YOUR FUTURE LIFE.......

  • @sanafana3137
    @sanafana3137 4 роки тому +69

    കല്യാണം നമ്മൾ പൊടി പൊടിക്കും ലച്ചു ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍

    • @ambb836
      @ambb836 4 роки тому +1

      ഞങ്ങളെ പൊട്ടൻ കളിപ്പിക്കുവാണേ ഞാൻ സ്ഥിരംപ്രേഷകനാരുന്ന് ഇനി ഞാൻ കാണത്തില്ല

  • @rameshdevallakkat723
    @rameshdevallakkat723 4 роки тому +55

    ബാലു ചേട്ടൻ ഫാൻസ്‌ ലൈക്‌ അടി

  • @reenabenny812
    @reenabenny812 4 роки тому +7

    Miss you lechu chechiii in uppum mulakum love you chechi uyir😭🥰😘

  • @shibhii
    @shibhii 4 роки тому +15

    superrr good daaa lechu ....

  • @jeenarajeev6257
    @jeenarajeev6257 4 роки тому +31

    Lechu Ishtam

  • @ratheeshbc6662
    @ratheeshbc6662 4 роки тому +76

    Lachu pengalude kalyanathinayi katta waiting

  • @Neethu_saji
    @Neethu_saji 4 роки тому +25

    Ottum boarillatha oru serial aan uppum mulakum athum 1011 episode pinnit nilkunnu enn thonniyavar undo undengil 👍

  • @rupeshunni7624
    @rupeshunni7624 4 роки тому +35

    Hai lechu

  • @RashidRashid-zq5qo
    @RashidRashid-zq5qo Рік тому +6

    ലച്ചു നല്ല മക്കൾ ആണ്

  • @sumodkjoseph
    @sumodkjoseph 4 роки тому +11

    I love you my sister lechu

  • @jancyab8950
    @jancyab8950 4 роки тому +3

    Lechuuu love u moluuu nanayiii aabhinayekan devam sahayekattea

  • @anjushajaison4636
    @anjushajaison4636 2 роки тому +6

    Pavam lachu Amma marichathinte shock maratte ennu njan daivathodu prarathikunnu ennittu uppum mulakileaku thrichu varanam
    God bless you lachu chechi

  • @sumapavitharan263
    @sumapavitharan263 4 роки тому +18

    Song addipoii

  • @siyonasona834
    @siyonasona834 4 роки тому +41

    Anchor troll varan vendi edutha interview ahno?

  • @achuss13
    @achuss13 4 роки тому +9

    Lachu chechiii spr 😘😘😘

  • @sarangvijay2116
    @sarangvijay2116 4 роки тому +6

    നല്ല ഒരു ഇന്റർവ്യൂ ആയിരുന്നു. ലച്ചു ചേച്ചി സിംബിൾ ആയിട്ടു സംസാരിച്ചു

  • @sunilkumarnb6951
    @sunilkumarnb6951 4 роки тому +8

    Lechoos ishtam😍😍😍

  • @ramakrishnank368
    @ramakrishnank368 4 роки тому +7

    Lechu love you❤❤

  • @prajithjithu1843
    @prajithjithu1843 4 роки тому +15

    Ancor poraa... Entho oru spelling mistake, soft alla.

  • @vishnunath001
    @vishnunath001 4 роки тому +7

    Interviewer and questions not fit for this interview.. Lechu well speaking..

  • @muhammedrafeek4349
    @muhammedrafeek4349 4 роки тому +150

    ആങ്കര്‍ എന്തൊരു ദുരന്തമാണ്

  • @Infoworlldd
    @Infoworlldd 4 роки тому +6

    Lechu mass aaanu,🥰

  • @irinmary7536
    @irinmary7536 4 роки тому +14

    Lechu Chachi your action are super

  • @raviraveendran8233
    @raviraveendran8233 4 роки тому +11

    Anchor ne athrakkang ishttappettittilla.... kurachu koodi soft aayi samsarikkamayirunnu... pinne personal karyangalil idapedunnath pole thonnunnu

  • @abdulsalamrinshasherin7756
    @abdulsalamrinshasherin7756 4 роки тому +38

    Lachu aal pava theere jadayilla .....😊
    Muthwan juhi......😘😘😘😘

  • @nandanananditha1752
    @nandanananditha1752 3 роки тому +1

    ലെച്ചു എത്രേം പെട്ടന്ന് ഉപ്പും മുളകിലും തിരികെ വരണം എന്ന് അഭ്യർത്തിക്കുവാ plzzzzzzzzzzz

  • @anjusadhasivan9880
    @anjusadhasivan9880 4 роки тому +2

    God bless u

  • @Anagha757
    @Anagha757 Рік тому +3

    Lachu chechi big fan ❤️💞❤️

  • @babyti6368
    @babyti6368 4 роки тому +2

    Lechu and dd indengil uppum mulakum polichene, please avare konduvaroonnnee

  • @reshmasprettyworld
    @reshmasprettyworld 4 роки тому +1

    Lechuu poliyyaaa ....uppum mulakum Sprrrrrrrrrr.😍😍😍

  • @gokulpm6447
    @gokulpm6447 4 роки тому +47

    എന്തൊക്കെ ചോദ്യങ്ങൾ ആണ് ഇയാളുടെ... ലെച്ചു നല്ല പോലെ മാനേജ് ചെയ്തു..

  • @saleemsail9724
    @saleemsail9724 4 роки тому +4

    👍👍

  • @najiyanaji3818
    @najiyanaji3818 4 роки тому +5

    Lachu chechi,. Friday 27-12-19 nu pattambi koppans mall l varunundho

  • @dhanyaskumar5606
    @dhanyaskumar5606 4 роки тому +6

    Nalla interview

  • @aanandhavyshnavi1517
    @aanandhavyshnavi1517 3 роки тому +2

    ചേച്ചി തിരിച്ചു വരണം എന്നുള്ളവർ എത്ര പേരുണ്ട്

  • @sf9681
    @sf9681 4 роки тому +117

    അവതരണം എന്തോ ഒരു കുറ്റവിചാരണ പോലെ

  • @anuanutj4491
    @anuanutj4491 4 роки тому +1

    Lachu God bless you molay

  • @AbdulSamad-vf7cn
    @AbdulSamad-vf7cn 4 роки тому +14

    കല്യാണപ്പെണ്ണ്♥️♥️♥️ഉപ്പും മുളകും😍😍😘😘

  • @shereenashereena564
    @shereenashereena564 4 роки тому +1

    Lachu Super one. Like

  • @alenlegorigeorge3163
    @alenlegorigeorge3163 4 роки тому +33

    Interviewer nannai improve cheyannam. Bayagara mosham ayi annu avatharannam nadathiyathu. Try to improve

  • @riddhivarma5542
    @riddhivarma5542 4 роки тому +1

    Superb !

  • @vishnusurendran5015
    @vishnusurendran5015 4 роки тому +2

    Miss you Lechu

  • @thampikoshy542
    @thampikoshy542 4 роки тому +12

    Lachu poli😚😚

  • @nazriyaechu667
    @nazriyaechu667 4 роки тому +1

    Lachu ishtam love you

  • @sanafana3137
    @sanafana3137 4 роки тому +17

    ലച്ചു ഇഷ്ടം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @malayalymaman7106
    @malayalymaman7106 4 роки тому +15

    My ultimate crush lachu 😍😍

  • @sharonvarghese3507
    @sharonvarghese3507 4 роки тому +39

    Lechu poli😍👍🏻anchor👎🏻

  • @nandhua9529
    @nandhua9529 4 роки тому +2

    Superb😘😘😘😘

  • @riyaspothencode8718
    @riyaspothencode8718 4 роки тому +2

    Lachu cute

  • @nefreenaneppineppi3618
    @nefreenaneppineppi3618 4 роки тому +13

    Adipoli song

  • @amd3434able
    @amd3434able 4 роки тому +130

    Hello arellengillum thoniyrungil cmnt cheyyanam anchorinne kandappo tovino pole thoniyavarundo😁😂😂

  • @bluepearl8842
    @bluepearl8842 4 роки тому +6

    Last interviewer de question lachunte achane kurichano ennoru doubt

  • @vijaymg1591
    @vijaymg1591 4 роки тому +2

    Lechu❤❤❤❤❤

  • @achuabhi5497
    @achuabhi5497 3 роки тому

    Muthee super plzz uppum മുളകിൽ വേഗം varu chechiiii

  • @febinasalim491
    @febinasalim491 4 роки тому +2

    Lechu chechi cute ann

  • @tibinpulickal9623
    @tibinpulickal9623 4 роки тому +3

    ലച്ചു സൂപ്പർ

  • @vipinsivan5838
    @vipinsivan5838 4 роки тому +6

    മുത്താണ്

  • @mridulam568
    @mridulam568 4 роки тому +9

    I always love small small eyes

  • @thampikoshy542
    @thampikoshy542 4 роки тому +3

    I an your fans

  • @dybrothersvlogs2263
    @dybrothersvlogs2263 4 роки тому +27

    Ayale ennippichu vidu lechu.. boran ..

  • @valsalaev2731
    @valsalaev2731 4 роки тому

    Lechu Chechi super anu❤️❤️❤️

  • @ogg.yy_gaming
    @ogg.yy_gaming 4 роки тому +2

    Haiii lachuuu

  • @user-wb9fw4zr2z
    @user-wb9fw4zr2z 4 роки тому +2

    Hai. Lachu

  • @user-ug7zc1pb8i
    @user-ug7zc1pb8i 4 роки тому +12

    *11:02** ഇത് കേൾക്കുന്ന ലെ ട്രോള്ളൻ :-* 😋😋😋😋
    *ലെ ഞാൻ :- ഹോ ഒരു ട്രോള്ളൻ വീക്ഷിക്കോ ഇതുപോലെ* 😝😝😝

  • @Ssahuuii
    @Ssahuuii 4 роки тому +19

    ഉപ്പും മുളകിന്റെ ഫാൻസ് Like

  • @riyaann0262
    @riyaann0262 4 роки тому

    Chechi muthe suppper ayittu padi ketto

  • @padmamani6776
    @padmamani6776 4 роки тому +11

    Lachu ne valya ishtamaanu

  • @aadidevlaiju919
    @aadidevlaiju919 4 роки тому +1

    lechu chechi ente chechi anu .....love u mutheyyy ....

  • @prasadkinattingal
    @prasadkinattingal 3 роки тому

    Lechu please come back to uppum mulakum please 🙏🙏🙏

  • @michoottanmihurippa7598
    @michoottanmihurippa7598 4 роки тому +1

    Luchu poliyaanenkil paarukutty oru rakshayilla I love you

  • @mharikuttan2693
    @mharikuttan2693 3 роки тому

    Lechu poli aun love u miss u

  • @sunimol581
    @sunimol581 4 роки тому +1

    Lechuuu poli

  • @lechulechuzzz6625
    @lechulechuzzz6625 2 роки тому

    Lechu chechi uyir 💖

  • @afsal-theaspirant2727
    @afsal-theaspirant2727 4 роки тому +14

    11:35 Ubaid Qureshi Ibrahim 😂

  • @shiyarahman8377
    @shiyarahman8377 4 роки тому +6

    Lechu Sister ❤️

  • @saranyahariharan8710
    @saranyahariharan8710 4 роки тому +3

    Lachusssss fansss

  • @adarshpraveen456
    @adarshpraveen456 4 роки тому +2

    Chechi plz comeback to uppum mulakum