പാറുക്കുട്ടിയുടെ വിശേഷങ്ങളുമായി സിനി ലൈഫ് അഭിമുഖം l Baby Ameya l Interview Part 1

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 624

  • @cinelifetv
    @cinelifetv  5 років тому +149

    Do subscribe and press bell button.. more parukutty exclusive episodes coming tmrw..

  • @athulyaranisanthosh8497
    @athulyaranisanthosh8497 5 років тому +1533

    *താൻ ഇത്രയും പ്രശസ്തയാണെന്ന വിവരം ഇന്നും മനസിലാക്കാത്ത മലയാളത്തിലെ പ്രമുഖ വ്യക്തി* _മ്മടെ സ്വന്തം പാറു_ 😁😍😘😘😘😘

  • @abrahamthadatil5699
    @abrahamthadatil5699 5 років тому +468

    Parukuttiye ishtamullavar like adiiii...

  • @unnisss
    @unnisss 5 років тому +1719

    ഞാൻ ജനിച്ചപ്പം മുതൽ പണിയെടുത്താ ജിവിക്കുന്നത് എന്ന് പറയാൻ അർഹതയുള്ള ലോകത്തിലെ ഏക വ്യക്തി.......... പാറൂ .....ചക്കരക്കുട്ടി

  • @eyeyes6280
    @eyeyes6280 4 роки тому +110

    Super സ്റ്റാർ ആയതിന്റെ തലക്കനം ഇല്ലാത്ത ഒരേ ഒരു ആൾ നമ്മുടെ പാറു
    പാറു കീ ജയ്

  • @nadhanuhavlogs7670
    @nadhanuhavlogs7670 5 років тому +61

    Parunte chechi oru cute girl....aa face nalla bhangiyund

  • @simplythingsbydvs5551
    @simplythingsbydvs5551 5 років тому +311

    വീട് ഫുൾ പാറുകുട്ടിയുടെ ഫോട്ടോസ് ആണല്ലോ... മൂത്ത കുട്ടിക്ക് സങ്കടം ആവിലെ... അവളുടെ പിക്സ് ഒന്നും കാണാൻ ഇല്ലലോ...എന്തായാലും പാറുട്ടി മുത്താ😘😘😘...

    • @hibasherin2058
      @hibasherin2058 4 роки тому +8

      Ath sheriya mootha kuttiyudeyum ilaya kuttiyudeyum koodi photos venamayirunnu.cheriya kuttikalalle oraludeth mathramayal chilapol sankadam thonnam

  • @bleakmidwinter3549
    @bleakmidwinter3549 5 років тому +184

    പാറുകുട്ടിയുടെ പേരിൽ അറിയപ്പെടുന്ന അച്ഛനും അമ്മയും 😁😁😁

  • @imamudeensamad9048
    @imamudeensamad9048 5 років тому +174

    ദയവായി കുട്ടിയുടെ കൈയിൽ ഫോൻകെടുക്കര്ത് ,,🐤 nice 🌹🌻🌻🌻🌻🌻🌻🌻🌻🌹

  • @shameersha8386
    @shameersha8386 3 роки тому +14

    പാറു കുട്ടിയെ കാണാൻ എന്ത് ക്യൂട്ട് ആ 🥰

  • @sindhusindhu8222
    @sindhusindhu8222 4 роки тому +15

    പാറുക്കുട്ടിയെ ഒരുപാട് ഇഷ്ടമാണ്

  • @Layasanto
    @Layasanto 4 роки тому +115

    I love parukutty. പക്ഷെ അവിടെ വേദനിക്കുന്ന ഒരു കുഞ്ഞു മനസ് ഉണ്ട്. അനിയത്തിയെ ആളുകൾ പൊക്കിപ്പിടിച്ചുകൊണ്ട് നടക്കുമ്പോൾ താൻ ഒന്നിനും കൊള്ളില്ല എന്ന് ആ മനസ്സ് വേദനിക്കാൻ പാടില്ല അവളെയും equally എല്ലാവരും സപ്പോർട്ട് ചെയ്യണം അറ്റ്ലീസ്റ്റ് അവളുടെ മാതാപിതാക്കൾ എങ്കിലും

  • @rabesharabi2872
    @rabesharabi2872 5 років тому +45

    Parukuttiyude ചേച്ചിയെ കാണുമ്പോൾ ശിവ പോലെ യുണ്ട്

  • @achuponnu5126
    @achuponnu5126 5 років тому +178

    പാറുക്കുട്ടി നീലു ചേച്ചിന്റെ മോളാണ് എന്ന് എനിക്ക് ഫീൽ ചെയ്യുന്നത് സോറി ട്ടോ parukuttyude 'അമ്മ

    • @harinarayanan100
      @harinarayanan100 5 років тому +2

      Parukuttyde ammaku angane parayunnathu istam alla enmuntonnunnu kochinu keshu shivayodanu koodutal istam ennu paranja kettille.? Pgm kanunna namnalkku polum ariyam avlku neelu chechiyodulla sneham ennitum swantham ammaku ariyate irikkillallo.

  • @bestviewbestview1936
    @bestviewbestview1936 5 років тому +72

    എന്തിനാടോ.. ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നത്! ആ കുഞ്ഞ് നിങ്ങളോട് എന്ത് തെറ്റ് ചെയ്തു.I Love you parukutty.

    • @muthushaloos
      @muthushaloos 4 роки тому +1

      നിങ്ങളെ പോലെ ഉള്ളവർക്ക്..
      dislike അടിക്കുന്നവരോട്. കമന്റ് ഇടാൻ........ആരേലും വേണ്ടേ..........അതുകൊണ്ടാവും...

    • @bestviewbestview1936
      @bestviewbestview1936 4 роки тому

      @@muthushaloos ആയിരിക്കും...

  • @trollmediasentertainment7521
    @trollmediasentertainment7521 4 роки тому +87

    പാറുകുട്ടി ഫാൻസ് ഉണ്ടോ..👍

  • @rajgururaj7987
    @rajgururaj7987 5 років тому +20

    പാറുക്കുട്ടി നമ്മുടെ മുത്താണ്☺☺☺☺

  • @aminazainulabid4834
    @aminazainulabid4834 5 років тому +370

    എന്റെ പാറുകുട്ടിക്ക് കണ്ണ് തട്ടാതിരിക്കട്ടെ

  • @rejitr19
    @rejitr19 5 років тому +89

    Chakki Venda Paru Mathi 😍😘💟💗💝💖

  • @MoonlyVogue
    @MoonlyVogue 5 років тому +6

    Paru kuttiye othiri ishtam😘😘😍 such a lovely baby..parus nte ella videos um kaanarund. May God bless her. 😇
    And my kind advice is, please dont entertain the use of mobile.. Most of the time she is playing with mobile and crying for it. Engage her with something other than this.

  • @suchithrasuchithra3951
    @suchithrasuchithra3951 5 років тому +46

    ഐ ലവ് യു പാറുക്കുട്ടി 😘😘

  • @anjalirnair904
    @anjalirnair904 5 років тому +9

    ഞങ്ങളുടെ ചുന്ദരി കുട്ടി പാറുക്കുട്ടി ummmahhh ♥️😍😘😍♥️♥️♥️

  • @shameemali9046
    @shameemali9046 5 років тому +21

    പാറുക്കുട്ടി 😍😍😍😍

  • @_.radhika_krishna
    @_.radhika_krishna 2 роки тому +1

    ഉപ്പും മുളകും പ്രോഗ്രാം തുടക്കം മുതൽ എല്ലാ എപ്പിസോഡും കാണുന്നത് കൊണ്ട് അവർ എല്ലാവരേക്കാളുമുപരി പാറുക്കുട്ടി നമ്മുടെ വീട്ടിലെ ഒരു അംഗം ആയിക്കഴിഞ്ഞു... കുഞ്ഞു വാവ ആയതു മുതൽ വളർച്ചയുടെ ഓരോ പടവും നമ്മുടെ കണ്മുന്നിലൂടെ ആണ് പാറുക്കുട്ടി നടന്നു കയറിയത്... മനസ്സിൽ പാറുമോളുടെ ഓരോ കുറുമ്പുകളും മായാതെ നിലനിൽക്കുന്നു.. ഒരു കുഞ്ഞു ആൽബം പോലെ... മോൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ... 🙏

  • @ADWAITHSECE
    @ADWAITHSECE 5 років тому +18

    Paru kutty ente shtalattoonna.. oachira 💪oachira karan❤️😍🤩😘

  • @krishnajay1255
    @krishnajay1255 5 років тому +14

    പാറുക്കുട്ടി 😍♥️

  • @Vijay-sk6so
    @Vijay-sk6so 5 років тому +217

    പാറുകുട്ടിക്കു ഏറ്റവും കൂടുതൽ അടുപ്പവും സ്നേഹവും ഉപ്പും മുളകിലെ അമ്മയോടാണ് എന്നാണല്ലോ തോന്നിയിട്ടുള്ളത്.🤔 ഉപ്പും മുളകിന്റെ എല്ലാ എപ്പിസോഡുകളും സ്ഥിരമായി കണ്ടിട്ടുള്ളവർക്കു എല്ലാം മനസ്സിലാകുമല്ലോ. സ്വന്തം അമ്മക്ക് അത് പറയാൻ കൊറച്ചു മടി ഉണ്ടെന്ന് തോന്നുന്നല്ലോ അതാണോ കേശു ശിവ എന്ന് പറഞ്ഞത് 😊. എന്ത് comfortable ആണ് ആ കുട്ടി അവരുടെ കൈയ്യിൽ. എപ്പഴും അവരുടെ കൈയ്യിൽ തന്നെ. വേറെ ആരേലും എടുത്താലും അമ്മേ എന്ന് കൈ നീട്ടി കരയുന്ന കാണാം ചിലപ്പോൾ. 😅. സ്വന്തം കൊച്ചല്ല എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നും.

    • @aiswaryalakshmi4300
      @aiswaryalakshmi4300 5 років тому +7

      Yes. ശെരിയാ സ്വന്തം അമ്മ അല്ലെ അപ്പോൾ പറയാൻ ബുദ്ധിമുട്ട് കാണും സ്വാഭാവികം.

    • @geethaajay1218
      @geethaajay1218 5 років тому +3

      She plays with keshu shiva. That's right but the kid is most clearly and visibly attached to the character neelu.

    • @Jesni_vlog
      @Jesni_vlog 5 років тому

      സത്യം

    • @pappanalakkadalakkad133
      @pappanalakkadalakkad133 5 років тому

      Il

    • @pappanalakkadalakkad133
      @pappanalakkadalakkad133 5 років тому

      Il

  • @nmharindran7033
    @nmharindran7033 2 роки тому +6

    കുഞു വാവയ്കു എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു

  • @devivenugopalan8120
    @devivenugopalan8120 4 роки тому +4

    Parukkutty is a extra ordinary beautiful child

  • @beenajacob485
    @beenajacob485 4 роки тому +2

    പാറുക്കുട്ടി super
    God bless you

  • @MmMm-uz4cp
    @MmMm-uz4cp 2 роки тому +3

    പാറുക്കുട്ടിയുടെ വലിയ ഫാനാണ് ഞാൻ

  • @aiswarya3454
    @aiswarya3454 4 роки тому +4

    Parukuttye ellarum prashamsikkumbozhum veettil niraye pics vakkumbozhum avideolla original paruvinem koodi support cheyyanne...... avalde kazhivum kandethi support cheyyanam.... god bless you both...paroosss

    • @ravio6109
      @ravio6109 2 роки тому

      Parukutty ellarm Amma Love 😘😘

  • @silpasilpa6581
    @silpasilpa6581 5 років тому +6

    Enikk orupad ishttam anu parukkuty ne love youuuu

  • @reshmass9759
    @reshmass9759 5 років тому +3

    paruseee...chakkara ummmmmmaaaaa 😍😍😍😙😙😙😙😙

  • @richubabu1652
    @richubabu1652 5 років тому +14

    പാറു കുട്ടി ummmmmmma 😘😘😘

  • @prasadkrishna5848
    @prasadkrishna5848 5 років тому +8

    Parukutyyy...ummaa

  • @sreesreejith.6422
    @sreesreejith.6422 3 роки тому +2

    Parukuttyae orupadu pokki parayumbol avidae vedhanikkunna oru kunju manasundu...athu aarum kanaathae pokaruthu....

  • @Name_is_KD
    @Name_is_KD 5 років тому +6

    നുമ്മ പാറു 😍😍😍😘😘🤗🤗🤗😎😎😎😄😚

  • @alexandergeorge2637
    @alexandergeorge2637 5 років тому +31

    Ssoo......ethinum dislike!!!!! Parukkutty chakkara vava.. Love you sweet baby.... Umma...

  • @kavithap7468
    @kavithap7468 5 років тому +10

    Childhood ingane serialil thanne pokum.. really sad. Love you parootty

    • @simplestyleszumeees
      @simplestyleszumeees 5 років тому +1

      കവിതാ ,പുതിയതായി തുടങ്ങിയതാണ് ഈ ചാനൽ ഒന്ന് subscribe ചെയ്യാമോ

  • @jishnushaji9444
    @jishnushaji9444 5 років тому +42

    Love you parukutty chakkra umma mola

  • @deepaaneesh3575
    @deepaaneesh3575 5 років тому +5

    Parukutty love u mole.god bless u and ur family.

  • @thaburu1968
    @thaburu1968 2 роки тому +2

    ചക്കി കുട്ടി തന്നെ നമ്മുടെ പാറുക്കുട്ടി 🥰💕🥰💕🥰💕🥰

  • @nidhinthankachan6570
    @nidhinthankachan6570 4 роки тому +3

    Parukutttyyy 👍👍👍😘😍🤩👍👍❤️

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 4 роки тому +6

    Sister Gangalakshmi ,
    God bless you & family especially CHAKKI / PARUKKUTTY .

  • @AbdulRehman-ow2qi
    @AbdulRehman-ow2qi 4 роки тому +1

    By birthday star GOD BLESS educators

  • @csremakanthremakanth2726
    @csremakanthremakanth2726 4 роки тому +2

    Cute little parukutty😍😍😍😍love you so much

  • @റിസ്വാനകള്ളുസ്റിസ്വാനകള്ളുസ്

    ചേച്ചിക്ക് എന്റെ കള്ളുസ് നെ കിട്ടിയത് ജന്മസുഗുർദമാണ് എന്റെ സ്വന്തം പാറുസ്സ് എന്റെ മോളുസനെ പോലെയാണ് എന്റെ പാറുസ്സ് ഐ ആം റീയലി ലൈക്ക് പാറുസ്സ് എനി സ്‌പീലിംഗ് മിസ്റ്റയ്ക്കു ഐ ആം സോറി

  • @ajaykrishnan704
    @ajaykrishnan704 3 роки тому +3

    Parukutty 😘😘

  • @yathra905
    @yathra905 4 роки тому +4

    Parukuttide hair kettiyekunna nokkiye😘😘😁😁........parukuttikum dislike cheytha..teams...ithokke evidunnu varunno😏😏😳😳..

  • @Realvibes
    @Realvibes 4 роки тому +4

    പാറുക്കുട്ടി ഫാൻസ്‌.....

  • @Rafustar
    @Rafustar 5 років тому +525

    *ചേച്ചിയുടെ പാറു എന്ന പേര് തട്ടിയെടുത്ത പാറു ആണ് യഥാർത്ഥ പാറു😂😂😀*

    • @abdurahmankuniya5034
      @abdurahmankuniya5034 5 років тому +1

      K

    • @Name_is_KD
      @Name_is_KD 5 років тому +4

      ആ പേര് ഇട്ടത് ബാലുവിന്റെ ഗൾഫിൽ പോയ അളിയനും 😂😂😂😎😎

    • @libubenny4428
      @libubenny4428 4 роки тому

      @@abdurahmankuniya5034 8
      7

    • @musthafapallippuram8568
      @musthafapallippuram8568 4 роки тому +1

      ഒക്കെ കൺഫ്യൂഷൻ ആയി എല്ലേ

  • @ahishna8833
    @ahishna8833 5 років тому +61

    Paarunn ippale egnne hair kettikodukalla.nettikerum

    • @aromalpm6615
      @aromalpm6615 5 років тому +1

      Appol aa valya kammalo kunjugalkk nthna ippozhe itra valya kammal idippikkunne

  • @aswinisivani6111
    @aswinisivani6111 4 роки тому +1

    parukutty raani njangalude
    kochu thaaram😎😎😎🤗🤗😁😁👌👌👌

  • @latheefsha5500
    @latheefsha5500 5 років тому +12

    പാറു ഇഷ്ടം 😍😍😍😍😍

  • @മൈലാഞ്ചിമൊഞ്ച്-ഥ7സ

    Paroosine pole oru muth njangalkum und ennalum ente paroos 😍😍😘😘😘😘 atrakk ishta 😍

  • @devivenugopalan8120
    @devivenugopalan8120 4 роки тому +5

    Park kitty is a very extra ordinary beautiful child.

  • @afeefaappi7073
    @afeefaappi7073 3 роки тому +1

    Very nice and cute parukkutty

  • @raslaichu4178
    @raslaichu4178 5 років тому +3

    Paarukkuti yey kanditt Vannathaaa 👌👌👌👌👌👌👌👌👌👌😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @athiraks2691
    @athiraks2691 5 років тому +104

    പാറുക്കുട്ടി ചുന്ദരി മുത്ത്😘😘😘

  • @surajdhyan4256
    @surajdhyan4256 5 років тому +26

    എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് പാറുവിനെ ഉമ്മ

  • @shibushibukarulai7770
    @shibushibukarulai7770 4 роки тому +4

    Parukuttiii❤️❤️❤️❤️❤️❤️❤️

  • @prayangotveettilpadmaja280
    @prayangotveettilpadmaja280 4 роки тому +24

    മൂത്ത കുട്ടിയെ വിഷമിപ്പിക്കരുത്

  • @hannafathimak5140
    @hannafathimak5140 4 роки тому +4

    👌 Parru kutti😍😍😁

  • @rahulanuzz5814
    @rahulanuzz5814 4 роки тому +1

    Woww my fvrt serial aanu uppum mulakum ella episode mudangathe kanarund

  • @sajeenasasi1189
    @sajeenasasi1189 5 років тому +1

    Anikkum othiri edhtama parukuttiye annenkilum onn kanan pattiyirunnenkil...gangachechide samsaram super love u parukutti

  • @lallunk480
    @lallunk480 4 роки тому +1

    Ma sweety. Parukutty😘😘

  • @adarshm948
    @adarshm948 5 років тому +70

    ചേച്ചി ഇതിൽ മനപൂർവം തന്നെ 2 നുണകൾ പറഞ്ഞു.😉 മനഃപൂർവം എന്ന് പറഞ്ഞത് ഈ 2 കാര്യങ്ങളുംഉപ്പും മുളകും കാണുന്ന നാട്ടുകാർക്ക്‌ വരെ അറിയാവുന്നത് കൊണ്ടാണ്.
    1)പാറുകുട്ടിക്ക് ഏറ്റവുംഉപ്പും മുളകിൽ ഇഷ്ടം നീലു ചേച്ചിയോടാണ് . വളരെ പ്രകടമായി കഴിഞ്ഞ ഒന്നര വർഷം ആയി കാണുന്നതാണ് അത്. ഓൺസ്‌ക്രീനിൽ മാത്രം അല്ല ഓഫ്‌സ്ക്രീനിലും.
    2)പാറു ആദ്യം അച്ഛാ എന്ന് വിളിച്ചത് ബാലു ചേട്ടനെ ആണ് നീലു ചേച്ചി കാതിൽ പറഞ്ഞു കൊടുത്ത് വിളിപ്പിച്ചതാണ് എന്നാലും . അതിലും മുൻപ് അമ്മ എന്ന് വിളിക്കുമരുന്നു നീലു ചേച്ചിയെ. അച്ഛൻ എന്ന് ആദ്യം ഉരുവിട്ട ഷോട്ട് നമ്മൾ കണ്ടതാണ് ആദ്യമായിട്ടാണ് പറഞ്ഞത് എന്ന് മനസിലായത് പിന്നീട് ബാലു ചേട്ടൻ തന്നെ കൊറേ അഭിമുഖങ്ങളിൽ പറഞ്ഞപ്പോൾ ആണ്. സ്വന്തം അച്ഛൻ ആ കാര്യത്തിൽ പരാതി പറഞ്ഞു എന്നും പറഞ്ഞു. അവൾ എന്നെ വിളിച്ചില്ലല്ലോ എന്ന്. അച്ഛൻ ആണ് എന്ന ബോധ്യത്തിൽ ഒന്നും വിളിച്ചതല്ല ബാലു ചേട്ടനെ ഉദ്ദേശിച്ചു വിളിച്ചതും ആയിരിക്കില്ല അപ്പോൾ പറഞ്ഞു കൊടുത്ത ഒരു വാക്ക് ഏറ്റു പറഞ്ഞതാവാം പക്ഷെ ആദ്യം അങ്ങനെ ഉച്ചരിച്ചതു അവിടെ വെച്ച് തന്നെ ആണ്.
    ഇതൊക്കെ സ്വന്തം കുഞ്ഞിന്റെ കാര്യത്തിൽ മാതാപിതാക്കൾക്ക് സ്വാഭാവികമായും ഉള്ള സ്വാർത്ഥത ആണെന്നറിയാം. പക്ഷെ പരിപാടി കാണുന്ന ആളുകളും ഇത് കാണില്ലേ അവർക്കു അറിയാം ഇത്അത് അറിയാവുന്നതു കൊണ്ടാണ് ഇവർ ഈ ചോദ്യം ചോദിച്ചതും . So try to be genuine while speaking to the public.

    • @muneenaanwar1044
      @muneenaanwar1044 5 років тому +6

      അച്ഛൻ എന്ന് പറഞ്ഞ കാര്യം crct ആണ്. ബാലു ചേട്ടനെയാ വിളിച്ചത് ആദ്യം ഇങ്ങനെ

    • @arjunt1682
      @arjunt1682 5 років тому +1

      go

    • @AmmuAmmu-rq4tf
      @AmmuAmmu-rq4tf 5 років тому +8

      Oru അമ്മയും ഇങ്ങനെ മറ്റുള്ളവരെ വിളിക്കുന്നത് പറയാൻ മടിക്കും.. അത് അമ്മയ്ക്ക് മാത്രമാണ് അറിയുന്നത്..

    • @akhilask6662
      @akhilask6662 5 років тому +1

      Adarsh M 0

    • @noorudeen1180
      @noorudeen1180 5 років тому +9

      Screen മുമ്പിൽ കണ്ട കാഴ്ചയാണ് നിങ്ങൾ പറഞ്ഞത്.. പിറകിലെ കാഴ്ചകൾ ആണ് പാറുകുട്ടിയുടെ അമ്മ പറഞ്ഞത്... അത്കൊണ്ടുതന്നെ നിങ്ങളുടെ അഭിപ്രായം ശരിയല്ല...

  • @sajithaminisathyan6504
    @sajithaminisathyan6504 5 років тому +2

    Parukutty 💝💖💕💞💕💞💕💚💛💜💕💞💕💖💛💚💜

  • @sajithasanthosh7795
    @sajithasanthosh7795 5 років тому +1

    സൂപ്പർ പാറുകുട്ടി ഉമ്മ.......................

  • @jincyjoy6374
    @jincyjoy6374 5 років тому +12

    Kollam ochira ano veedu

  • @satheeshanvk7860
    @satheeshanvk7860 3 роки тому +1

    Paru kutty supper

  • @sajansimon9967
    @sajansimon9967 5 років тому +3

    Ennthayalum njagada paru kutty super

  • @noushadke
    @noushadke 5 років тому +5

    പാറൂ...
    പ്യാറൂസ്.........

  • @mariammachacko5943
    @mariammachacko5943 5 років тому +9

    Paricuti is so cute and skilled

  • @mridhulmadhu8742
    @mridhulmadhu8742 4 роки тому +1

    Parukutty 💕 💕 💕 💕 💙💙💖💖 kunjuàva 💕💕💕

  • @aswathyrnair8853
    @aswathyrnair8853 2 роки тому

    Ganga lekshmi sweet name parukutti chakkaravave love you

  • @vijeeshunnivijeeshunni7766
    @vijeeshunnivijeeshunni7766 5 років тому +4

    പാറുക്കുട്ടി ഐ ലൗ യു

  • @sindhusuresh7566
    @sindhusuresh7566 2 роки тому

    പാറുക്കുട്ടി 😍❤😘😘😘😘😘

  • @aliammathomas3546
    @aliammathomas3546 4 роки тому

    Cleanliness is the beauty of home.
    Aliamma Thomas .

  • @adinchanneladinchannel3690
    @adinchanneladinchannel3690 5 років тому +2

    parukutty ummmmmmma...........

  • @swathyskumarofficial2410
    @swathyskumarofficial2410 5 років тому +6

    Parukutti ishtam

  • @shamolshahala5029
    @shamolshahala5029 4 роки тому +5

    Enikum ettavum eshttam meen aanu

  • @vijir9692
    @vijir9692 4 роки тому +1

    Parukuttiye chakkarakuttiya

  • @nidhuzain1775
    @nidhuzain1775 5 років тому +52

    Parukkutti poliyanu.

  • @anaswaratp6046
    @anaswaratp6046 3 роки тому

    parukuuttina kannan oru divqsam varateee enniku ishttayitta auntii

  • @ancyancy7205
    @ancyancy7205 4 роки тому +1

    Paru is very cute

  • @snehakunjusz9570
    @snehakunjusz9570 4 роки тому +4

    ഹായ് Paruzz❤️❤️❤️❤️❤️❤️❤️

  • @MmMm-uz4cp
    @MmMm-uz4cp 2 роки тому +1

    സൂപ്പർ 🥳🥳🥳

  • @arshadmh6044
    @arshadmh6044 4 роки тому +2

    Uppum mulagum evidayan shooting pls tel me??

  • @riyast7524
    @riyast7524 5 років тому +5

    മോളു... 😍😍😍

  • @pr7679
    @pr7679 5 років тому +6

    എല്ലാ ഭാവുകങ്ങളും നേരുന്നു എന്റെ പാറുക്കുട്ടിക്ക്

  • @c40nandanasnair34
    @c40nandanasnair34 5 років тому +2

    Parrukutty chakkarra mutheee

  • @sunitharaja7563
    @sunitharaja7563 5 років тому +8

    Parukutty umma love u god bless

  • @bennynellyadi2507
    @bennynellyadi2507 2 роки тому

    Hai പാറു കുട്ടി മോൾക്ക് ചക്കര ഉമ്മ 🌹❤️❤️❤️🌹

  • @girishnarendran9554
    @girishnarendran9554 5 років тому +28

    ഡിസ് ലൈക് അടിച്ച 322 പുന്നാരമക്കൾക്ക് നടുവിരൽ നമസ്ക്കാരം.. പാറുക്കുട്ടി ഇഷ്ട്ടം😍😍😘😘😘

  • @yunasyunas6710
    @yunasyunas6710 4 роки тому +2

    I love you paruuuuu.....
    .

  • @acharyasujapathanjali.3485
    @acharyasujapathanjali.3485 2 роки тому

    പാറുവേ ❤😍😍😘😘😘

  • @kuttanadrecipies3735
    @kuttanadrecipies3735 4 роки тому +2

    ADI poli

  • @achuachuuus8006
    @achuachuuus8006 5 років тому +5

    പാറുക്കുട്ടി .....ചക്കരയുമ്മ .........