27 കിലോ തൂളി .. നീട്ട് വലയിൽ കിട്ടിയ മീൻ ചാകര കാണാം ...
Вставка
- Опубліковано 13 жов 2024
- #netfishing #netfishingvideos #net_fish #fishing #fish #fishing_video #fishinglife #fishingvideo #fishingtips #fishingvideos #fishingislife #fishingtechniques #livefishing #livefish #live #real_fish_catching_video #realfishing #natural #naturalfishing #traditional #traditional_fishing #traditional_fishing_video #riverfishing #river #fishing #viral #indianfishing #kuttanad #trending #alappuzha #keralafishing #kerala #catching_fish #catching_big_fish #handfishing #handfishingvideo #localfishing #localfish #village_fishing #village #villagelife #fisherman #trap_fishing #trapfishing #cast_net #cast_net_fishing #grasscarp #labeodussumier #malabarlabeo #thoolifish #catchingthooli #freshfish #fresh
സൂപ്പർ
ഞാനും നേരത്തെ മുതൽ ആലോചിച്ച ഒരു കാര്യം ആരുന്നു വീഡിയോ എടുക്കുമ്പോൾ അവിടുത്തെ ഒരു പച്ചപ്പ് ഒരു ഹരിത ഭംഗി കിട്ടുന്നില്ല.. ഭയങ്കര bright ആണ്.. ലൈറ്റ് കൂടുതൽ.. പറയാൻ കാരണം കുറച്ചു നാൾ മുന്നേ വേറൊരു യൂട്യൂബർ വന്നു ദാസേട്ടന്റെ വീഡിയോ എടുത്തപ്പോൾ ആ വീഡിയോയിൽ നല്ല ഭംഗി ഉണ്ടായിരുന്നു
നമ്മൾ വീഡിയോ എടുക്കുന്നത് മൊബൈൽ ഫോണിൽ ആണ് അതിൻ്റേതായ പോരായ്മകൾ കാണും അതാ
Super catch
Thank you ❤❤
❤
സൂപ്പർ 👍🏻
Thank you ❤❤❤
സൂപ്പർ ❤❤ചാച്ചാ ഞാൻ ഈ വീഡിയോ കാണാൻ കുറച്ചു താമസിച്ചു പോയി🫤 ലൈക് ബട്ടൻ click cheyyan പോയപ്പോളാണ് 12മണിക്കൂർ കൊണ്ട് 399 ലൈക് കിട്ടിയത് ഞാൻ കാണുന്നത് 🎉🎉 അതിൽ വളരെ സന്തോഷം 🥳🥳വേറൊരു സന്തോഷം എന്താന്നു വെച്ച നാറുറാമത്തെ ലൈക് ബട്ടൻ എനിക്ക് click ചെയ്യാൻ പറ്റിയത്തിലാണ് 😁😁😁😁
അടുത്ത പ്രാവശ്യം ഇതിലിൽ നേരത്തേ വീഡിയോ കാണാൻ സാധിക്കട്ടെ ...❤❤❤
@@ldandrdmedia604 👍🏻
അടിപൊളി 👌👌👌👌👌
Thank you ❤❤
അടിപൊളി ❣️
Thank you ❤❤
Vella pokkathil manimala aril ninnum varunna meenano
അറിയില്ല എവിടുന്നൊക്കെ ഉള്ള മീനാണെന്നു ..
Very happy. Very good catch. Anthony Maliyakkal. Gujarat.
Thank you ❤❤
സൂപ്പർ ചേട്ടാ 😍 ആമസോൺ പോലുള്ള ഓൺലൈൻ സൈറ്റുകളിൽ chest mount കിട്ടും... നമ്മുടെ ക്യാമെറക്ക് പറ്റിയ chest mount വാങ്ങിയാൽ രണ്ടു പേർക്കും ജോലി എടുക്കാം, ഞങ്ങൾക്ക് full കാണാനും പറ്റും ✌🏼🤗😊
വാങ്ങണം ❤❤❤
അണ്ണൻ പൊളിക്ക് 🤩🤩
Thank you ❤❤❤
Wow .....❤❤❤❤
❤❤❤❤
Ethra kitty🙄
Kg 50 വെച്ച് കിട്ടി❤❤
Super video das
Thank you ❤❤
❤️❤️❤️❤️❤️❤️
❤❤❤❤
കിട്ടായ പണം പറയാൻ വെല്ല ബുദ്ധിമുട്ട് ഉണ്ടോ 😅😅
ബുദ്ധിമുട്ട് ഉണ്ടായിട്ട് അല്ലാ നമ്മൾ വില പറയുന്നത് കൊണ്ട് മറ്റുള്ള കച്ചവടക്കാർക്ക് അവരുടെ കച്ചവടത്തിൽ ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് കരുതിയാണ്
❤❤❤സുഖമാണോ മഴയുണ്ടോ
സുഖം മഴ കുറവുണ്ട്
തൂളി ചാകര ആണോ ചേട്ടാ 👍
അതേ ❤❤
Me 1st ❤❤❤❤❤❤❤
❤❤❤❤
❤❤❤❤❤❤❤❤❤
Sugamanosuper
സുഖം thank you ❤❤
1 kg എത്ര രൂപ
400
300. 350
50 നാണ് പോയത്
നാടൻ ചെബല്ലി (അനാബസ്) കിട്ടാൻ ഉണ്ടോ
വലുത് ആണോ ..
തൂളി എന്ന് പറയുന്നത് പൂമീൻ ആണോ മാംസത്തിൽ മുള്ളുള്ളത്
ആണെന്ന് തോന്നുന്നു മുള്ള് ഇതിനും കൂടുതൽ ആണ്
Ok
കുറച്ചു ലേറ്റ് ആയിപോയി ഞാൻ
സാരമില്ല താമസിച്ചാലും വന്നതിൽ ഒരുപാട് സന്തോഷം
Phiiilp
❤❤❤❤
income Tax കാര്മിക്കവാറും വരും.
നല്ല വരുമാനക്കാരനാണല്ലോ?
സ്ഥലം എവിടാ നമ്പർ കൂടെ തരാമോ
സ്ഥലം ആലപ്പുഴ 8848582836
23 thooli got
❤❤❤
ആറന്മുള. തൂളിക്കു 100 രൂപ പോലും കിട്ടില്ല. അത്രക്ക് ഈ മീൻ ആറ്റിൽ പെരുകി.
എല്ലായിടത്തും ഇപ്രാവശ്യം ഈ മീൻ ആണ് കൂടുതൽ
സൂപ്പർ 👍
Thank you ❤❤
Super ❤❤❤
Thank you ❤❤