രാവിലെ സുസ്മിത ജീ യുടെ ഭാഗവതം കേൾക്കാൻ പറ്റുന്നത് എന്റെ ഭാഗ്യമായി കരുതുന്നു എന്തൊരു സുഖം കേൾക്കാൻ ജീയ്ക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🌹🙏
നമസ്തേ സുസ്മിതജി എല്ലാ നന്മകളും നേരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഇതു കേൾക്കാൻ സാധിക്കുന്നത് എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ
തികച്ചും ലൗ കീക രായ മാതാ പിതാ ക്കളുടെ മകളായിട്ടാണ് ഞാൻ പിറന്നത് എന്ന് ഞാൻ പറഞ്ഞല്ലോ, എന്റെ ഭക്തി യും വിശ്വാസവും എല്ലാം അവർക്ക് പണ്ട് പുച്ഛം ആയിരുന്നു. ടീച്ചർ 😍ഇപ്പോൾ അമ്മയുടെ കണ്ണിന്റെ സർജറി ക്കായി എന്റെ വീട്ടിൽ വന്നു ഇവിടെ ഇപ്പോൾ ഒരാഴ്ച ആയി ഉണ്ട്. എന്റെ ജീവിതം, ഭക്തി, സാധന, അനുഷ്ടാനങ്ങൾ ഇതൊക്കെ കണ്ടിട്ട് ഇപ്പോൾ അവർക്ക് എന്നോട് ഒരു താരം ബഹുമാനം പോലെയാണ് പെരുമാറുന്നത്, ടീച്ചർ ന്റെ ക്ലാസ്സ് ഞാൻ കേൾക്കുമ്പോൾ ഇപ്പോൾ അവരും കേൾക്കാൻ ഇരിക്കും. ഇന്ന് ഭാഗവത തിൽ bheeshmar പാണ്ടവരെ കുറച്ചു പറയുന്നത് കേട്ട ഭാഗം ടീച്ചർ പറയുന്നത് കേട്ടപ്പോൾ അച്ഛൻ കരയുന്നത് കണ്ടു, ടീച്ചർ നെ ഞാൻ അവർക്ക് പരിചയപ്പെടുത്തി ടീച്ചർ നെ കാണിച്ചും കൊടുത്തു, ടീച്ചർ ന്റെ വാക്കുകൾ അവരുടെ മനസ്സിൽ സ്വാധീനം ചെലുത്തുന്നുണ്ട് 👍👍🙏🙏എന്റെ ജീവനിൽ അലിഞ്ഞ എന്റെ ടീച്ചർ ന് കോടി പ്രണാമം 🙏🙏🙏🥰🥰🥰🥰🥰
ഓം ശ്രീ ഗുരുഭ്യോ നമ: സനാതന ധർമ്മ ഗ്രന്ഥങ്ങളെ നന്നായ് പഠിച്ച് വിവരിക്കുന്ന ഭവതിക്ക് കോടി കോടി പ്രണാമം!!!ആ സർവ്വേശ്വര കടാക്ഷം ഭവതിയിൽ എന്നും ചൊരിയട്ടെ എന്ന പ്രാർത്ഥന!!! ഹരേ കൃഷ്ണ 🙏🙏🙏
🙏🙏🙏🙏🙏ഓം!!!....... ഹരേ!!കൃഷ്ണാ....... നരകാ രേ!!നമോ നമഃ 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏. ഭഗവാന്റെ ഈ കുടുംബത്തിൽ പെട്ട സർവ്വ സജ്ജനങ്ങൾക്കും ഈ ബ്റു ഹത് കുടുംബത്തിന്റെ നാഥ യായ സുസ്മിതജിക്കും എന്റെ ഹൃദയം നിറഞ്ഞ "ദീപാവലി ആശംസകൾ!!"എല്ലാവരുടെയും ഹൃദയങ്ങളിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പൂത്തിരി തെളിയട്ടെ!!നമസ്തേ!!സുസ്മിതജീ... 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹😍😍😍😍😍😍😍,
തൻ്റെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്നതും മായയാൽ രൂപം സ്വീകരിച്ചവനും.....ജഗത്തിൻ്റെ നിയന്താവായിട്ടുള്ള ആ ഭഗവാനെ ഭീഷ്മർ ആദരിച്ചു. പ്രഥമസ്കന്ധം 9 മത്തെ അധ്യായം തുടക്കം വളരെ മനോഹരമായും ഭക്തി സാന്ദ്രമായും വർണിച്ച സുസ്മിതാ ജി ക്ക് വന്ദനം ... നമസ്ക്കാരം
യുധിഷ്ഠിരൻ ഭീഷമരെ കാണാൻ പോകുന്നത്.. ഇത്രയും വിശദമായി ഇതുവരെയും കേട്ടിട്ടില്ല.... കുബേരനെ പോലെ എന്ന വിശേക്ഷണം ഒക്കെ... അഭിനന്ദനങ്ങൾ പ്രിയ ഗുരുനാഥെ... 🙏🙏🙏🙏💐💐💐💐💐🥰🥰🥰🥰❤❤❤❤❤❤❤
പ്രണാമം 🌹. ഭാഗവതം പറയുന്നത് സത്യമാണ് . നിഷ്കാമമായി നല്ലതുചെയ്താലും വിപരീത അനുഭവമാണ് കിട്ടുന്നത് . കുടുംബത്തിലുള്ളവരും ഇങ്ങനെ ചെയുന്നു. ഇത് വല്ലാത്ത വിഷമം ഉണ്ടാക്കുന്നു . ടീച്ചറിന്റെ ആലാപനം ശ്രവിക്കുമ്പോൾ മനസ്സ് ശാന്തമാകുന്നു ❤️🙏
പ്രണാമം! 'ഒരാൾക്കും അവനവന്റെ കർമ്മനിയതിയെ മാറ്റിമറിക്കാൻ സാദ്ധ്യമല്ല. അത് കാലം നിശ്ചയിക്കുന്നതാണ്.' ഈ ഒരു തത്ത്വം മനസ്സിൽ ഉറപ്പിക്കാൻ കഴിഞ്ഞെങ്കിൽ എത്ര നന്നായിരുന്നു! ഭാവുകങ്ങൾ നേരുന്നു....🙏🙏🙏
Aum gum gurubyo nama .Aum namo narayanaya nama Hare Krishna
രാവിലെ സുസ്മിത ജീ യുടെ ഭാഗവതം കേൾക്കാൻ പറ്റുന്നത് എന്റെ ഭാഗ്യമായി കരുതുന്നു എന്തൊരു സുഖം കേൾക്കാൻ ജീയ്ക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🌹🙏
ഹരേ രാമ
ഹരേ രാമ
ഹരേ രാമ രാമ
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ കൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...
നമസ്തേ സുസ്മിതജി എല്ലാ നന്മകളും നേരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഇതു കേൾക്കാൻ സാധിക്കുന്നത് എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ
1*00⁰❤❤3❤
❤❤❤❤plllnl😊😊😊😊😊😊00⁰ⁿp😊😊😊😊😊
ഓം ഗുരുവേ നമഃ 🙏🙏🙏
ഓം നമോ നാരായണായ 🙏🙏🙏
🙏
@@SusmithaJagadeesan 🙏🙏🙏
തികച്ചും ലൗ കീക രായ മാതാ പിതാ ക്കളുടെ മകളായിട്ടാണ് ഞാൻ പിറന്നത് എന്ന് ഞാൻ പറഞ്ഞല്ലോ, എന്റെ ഭക്തി യും വിശ്വാസവും എല്ലാം അവർക്ക് പണ്ട് പുച്ഛം ആയിരുന്നു. ടീച്ചർ 😍ഇപ്പോൾ അമ്മയുടെ കണ്ണിന്റെ സർജറി ക്കായി എന്റെ വീട്ടിൽ വന്നു ഇവിടെ ഇപ്പോൾ ഒരാഴ്ച ആയി ഉണ്ട്. എന്റെ ജീവിതം, ഭക്തി, സാധന, അനുഷ്ടാനങ്ങൾ ഇതൊക്കെ കണ്ടിട്ട് ഇപ്പോൾ അവർക്ക് എന്നോട് ഒരു താരം ബഹുമാനം പോലെയാണ് പെരുമാറുന്നത്, ടീച്ചർ ന്റെ ക്ലാസ്സ് ഞാൻ കേൾക്കുമ്പോൾ ഇപ്പോൾ അവരും കേൾക്കാൻ ഇരിക്കും. ഇന്ന് ഭാഗവത തിൽ bheeshmar പാണ്ടവരെ കുറച്ചു പറയുന്നത് കേട്ട ഭാഗം ടീച്ചർ പറയുന്നത് കേട്ടപ്പോൾ അച്ഛൻ കരയുന്നത് കണ്ടു, ടീച്ചർ നെ ഞാൻ അവർക്ക് പരിചയപ്പെടുത്തി ടീച്ചർ നെ കാണിച്ചും കൊടുത്തു, ടീച്ചർ ന്റെ വാക്കുകൾ അവരുടെ മനസ്സിൽ സ്വാധീനം ചെലുത്തുന്നുണ്ട് 👍👍🙏🙏എന്റെ ജീവനിൽ അലിഞ്ഞ എന്റെ ടീച്ചർ ന് കോടി പ്രണാമം 🙏🙏🙏🥰🥰🥰🥰🥰
🙏🙏🙏👍🥰🥰
@@s.vijayamma5574 അമ്മക്ക് 🥰🥰🥰ഉമ്മ
@@jayalakshmisreedharan9563 😍😍😍😍🥰🥰🥰🙏
വളരെ സന്തോഷം 🙏🙏🙏😍😍
കുറച്ചു മനപ്രയാസം അനുഭവിച്ചാലും സത്യവും ധർമവും ഭക്തിയും ജയിക്കുക തന്നെ ചെയ്യും. 🙏
ഓം ശ്രീ ഗുരുഭ്യോ നമ: സനാതന ധർമ്മ ഗ്രന്ഥങ്ങളെ നന്നായ് പഠിച്ച് വിവരിക്കുന്ന ഭവതിക്ക് കോടി കോടി പ്രണാമം!!!ആ സർവ്വേശ്വര കടാക്ഷം ഭവതിയിൽ എന്നും ചൊരിയട്ടെ എന്ന പ്രാർത്ഥന!!! ഹരേ കൃഷ്ണ 🙏🙏🙏
Harakrishna 🙏
Om Namo Bagavathe vasudevaya. Thank you
ഓം നമോ ഭഗവതേ വാസുദേവായ നാരായണ നാരായണ നാരായണ നാരായണ 🙏👍👍🙏👍❤️
Aum. Narayana. Hare. Narayana. Hare. 🙏🙏🙏
ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ലോഗാ സമസ്ത സുഗിനോ ഭവധു
ചൊല്ലുന്നത് ഇന്ന് കുറച്ചു കൂടി
നന്നായിട്ടുണ്ട്. കേൾക്കാൻ
എന്തൊരു സുഖം. കൃഷ്ണാ
ശരണം. ഭഗവാൻ എന്നും എന്നും
എല്ലായിപ്പോഴും അനുഗ്രഹിക്കട്ടെ
പ്രണാമം.
🙏
ഹരേ കൃഷ്ണ. നമസ്കാരം സുസ്മിതാജി 🙏🌹
🙏
ഹരേ കൃഷ്ണാ.🌹🙏🌹
സർവ്വം കൃഷ്ണാർപ്പണമസ്തു.🙏🌹🙏
വന്ദനം വന്ദനം വന്ദനം ദേവീ.🙏❤️🙏
🙏🙏🙏Om namo narayana ya 🙏🙏🙏 pranamam Susmita ji ❤️🌹🌹👌👍
🙏
ഓം നമോ നാരായണായ 🙏🙏🙏
പ്രണാമം ഗുരുജി 🙏🙏🙏
🙏
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
നാരായണ അഖില ഗുരോ ഭഗവാന്‍ നമസ്തേ.
Om namo bhagavate vasudevaya 🙏 🙏🙏💕❤️
ഹരേ രാമ ഹരേ കൃഷ്ണാ ഹരേ സത്യം പരീക്ഷകപെടൂം എന്നാൽ പരാജയപ്പെടിലാ കൃഷ്ണാ വാസുദേവാ🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ
ശ്രീഗുരുവായൂരപ്പാ ശരണം🙏🙏🙏🙏
ഗുരുജിയ്ക്ക് വന്ദനം🙏🙏🙏🙏
Harekrishna harekrishna krishna krishna háre harerama harerama Rama Rama háre háre
🙏🙏🙏🙏🙏ഓം!!!....... ഹരേ!!കൃഷ്ണാ....... നരകാ രേ!!നമോ നമഃ 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏. ഭഗവാന്റെ ഈ കുടുംബത്തിൽ പെട്ട സർവ്വ സജ്ജനങ്ങൾക്കും ഈ ബ്റു ഹത് കുടുംബത്തിന്റെ നാഥ യായ സുസ്മിതജിക്കും എന്റെ ഹൃദയം നിറഞ്ഞ "ദീപാവലി ആശംസകൾ!!"എല്ലാവരുടെയും ഹൃദയങ്ങളിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പൂത്തിരി തെളിയട്ടെ!!നമസ്തേ!!സുസ്മിതജീ... 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹😍😍😍😍😍😍😍,
🙏
Happy diwali 🙏🙏🙏 dear amma ♥️♥️♥️
🙏🙏🙏 നമസ്തേ മാം
ഇന്ന് ടീച്ചറില്ല ഇന്നത്തെ പരിപാടി എന്താണ്
@@s.vijayamma5574 i am not thinking that way, OK agree, I clear my mistakes 🙏
തൻ്റെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്നതും മായയാൽ രൂപം സ്വീകരിച്ചവനും.....ജഗത്തിൻ്റെ നിയന്താവായിട്ടുള്ള ആ ഭഗവാനെ ഭീഷ്മർ ആദരിച്ചു. പ്രഥമസ്കന്ധം 9 മത്തെ അധ്യായം തുടക്കം വളരെ മനോഹരമായും ഭക്തി സാന്ദ്രമായും വർണിച്ച സുസ്മിതാ ജി ക്ക് വന്ദനം ... നമസ്ക്കാരം
Hare Krishna hare Krishna hare Krishna hare hare🙏🙏🙏🙏🙏
Humble pranam🙏🙏🙏
Jai sree radhe radhe🙏🙏🙏🙏🙏
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
🙏🙏🙏❤️❤️❤️❤️ ഒന്നും പറയാനില്ല... അത്രയ്ക്കും ഉൾക്കൊണ്ട് കൊണ്ട് കേൾക്കുകയാണ് ഓരോ കഥകളും ഓരോ ഭാഗങ്ങളും....🙏🙏🙏❤️❤️❤️❤️
🙏
ഓം നമോ ഭഗവതേ വാസുദേവായ നമ:
ഭഗവാനെ ഇതെല്ലാം കേൾക്കാൻ സാധിച്ചത് ഒരു പുണ്യമായി കരുതുന്നു കണ്ണാ 🙏🏻🙏🏻🙏🏻
Harekrishna🙏🏼🙏🏼🙏🏼പ്രണാമം ജി 🌹
🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏
ഓം നമോ നാരായണായ 🙏🙏
🙏കൃഷ്ണ കാരുണ്യവാരിധേ നമസ്തേ നമസ്തുതേ 🙏🙏🙏🙏🙏❤❤❤❤🙏🙏🙏🙏❤❤❤❤👍👍👍👌👌👌
ഇത്രയും മനോഹരമായ പ്രഭാഷണത്തിന് 🌹🙏
നമസ്കാരം ഗുരുവേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
Namaskaram 🙏🏻 🙏🏻 🙏🏻
Aum Namo Narayanaya 🙏🏻🙏🏻🙏🏻
Hari Om
സുസ്മിതാജി പറയുന്നത് സത്യം തന്നെയാണ്. ഞങ്ങൾ ഇതെല്ലാം അനുഭവിക്കുന്നുണ്ട്. എല്ലാം ഭഗവാനിൽ സമർപ്പിക്കുന്നു. 🙏
ഓം നമോ നാരായണായ🙏🙏🙏
ഭഗവാനേ🙏 അറിയുവാൻ സാധിയ്ക്കണമേ🙏 പ്രണാമം സുസ്മിതാ ജീ🙏
ഹരേ രാമ.. ഹരേ കൃഷ്ണാ.. നാരായണ🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
നമസ്തേ മാതാജി🙏🙏🙏
🙏
🙏🌹❤️🙏
🙏🚩 Om Hare Krishna 🚩🙏 Radhe Radhe 🚩🙏
Hare Krishna
Namasthe Susmithaji
🙏
ഹരേ കൃഷ്ണ 🙏🌹നമസ്കാരം സുസ്മിത ജീ 🙏🙏🙏🌹🌹🌹
🙏
ശ്രീ കൃഷ്ണായ നമഃ 💐💐💐
🙏Harekrishna 🙏
Namaskaram 🙏 gi
Thanks a lot 👍
Harekrishna
Radhe syam 🙏🌹
ഹരേകൃഷ്ണ 🙏നമസ്തേ സുസ്മിതാജി 🙏
🙏🏻🥰🌹ഹരേ കൃഷ്ണാ 🙏🏻🥰🌹. നമസ്തേ 🙏🏻🥰
ഓം നമോ നാരായണ 🙏 ഓം നമോ നാരായണ 🙏 ഓം നമോ നാരായണ 🙏 ഓം നമോ നാരായണ 🙏 ഓം നമോ നാരായണ 🙏
ഹരേ കൃഷ്ണ 🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
🙏💛🙏💚🙏💜
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏
Ohm namo Baghavade vasudevaya nama
ഹരേ ഗുരുവായൂരപ്പാ ശരണം നമസ്കാരം സുസ്മിത ജി ദീപാവലി ആശംസകൾ.
നമസ്തേ സുസ്മിതജി 🙏🙏🙏🙏🙏🙏 ഈ മഹാ ഗുരുവിന് എന്റെ ദീപാവലി ആശംസകൾ 😍😍😍😍
Sairam.pranamam.susmithaji.
Manoharam ayee parju thannirikunnu guruoo 🙏🏻❤️ thanks
Jay Jay sree Radhe shyam Hare Krishna 💙💙💙💙💙💙💙
Om namo narayana
Pranamam Susmithama
Hare Krishna 🙏 🙏 🙏 Guruve 🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
Om sree haraye nama🙏🙏namasthe susmithaji🙏🙏
Ente Krishna Guruvayoorappa paahi paahi paahi
ആത്മ പ്രണാമം സുസ്മിതജി.... ഹരേ കൃഷ്ണ ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു
ഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ
Thanks Ma♥
ഹരേകൃഷ്ണ സർവ്വം കൃഷ്ണാർപ്പണ നമസ്തു🙏🙏🙏🙏
ന മസ്ക്കാരം സുസ്മിതാ ജീ🙏
🙏
ഹരേ കൃഷ്ണ 🙏🙏🙏🌹
Om Namo Naaraayanaaya
Om namo narayanaya
Hari om.
സുപ്രഭാതം ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
യുധിഷ്ഠിരൻ ഭീഷമരെ കാണാൻ പോകുന്നത്.. ഇത്രയും വിശദമായി ഇതുവരെയും കേട്ടിട്ടില്ല.... കുബേരനെ പോലെ എന്ന വിശേക്ഷണം ഒക്കെ...
അഭിനന്ദനങ്ങൾ പ്രിയ ഗുരുനാഥെ... 🙏🙏🙏🙏💐💐💐💐💐🥰🥰🥰🥰❤❤❤❤❤❤❤
Hare krishna hare Krishna hare krishna
Pranamam Mathajee 🙏🙏🙏
പ്രണാമം 🌹. ഭാഗവതം പറയുന്നത് സത്യമാണ് . നിഷ്കാമമായി നല്ലതുചെയ്താലും വിപരീത അനുഭവമാണ് കിട്ടുന്നത് . കുടുംബത്തിലുള്ളവരും ഇങ്ങനെ ചെയുന്നു. ഇത് വല്ലാത്ത വിഷമം ഉണ്ടാക്കുന്നു . ടീച്ചറിന്റെ ആലാപനം ശ്രവിക്കുമ്പോൾ മനസ്സ് ശാന്തമാകുന്നു ❤️🙏
🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Hare Krishna 🙏
Krishna Guruvayurappa 🙏
Thank you 🙏
🙏🙏🙏🙏🙏ഓം നമോ നാരായണായ🙏🙏😍
Hare krishna 🙏🙏🙏ithrayum nannayittu manasilakkan sadhikkunnu Kodi Kodi namaskaram mam 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
Bhagavan thanna GURU KODI KODI KODI Pranamam
🕉️ ഹരേ കൃഷ്ണായ നമ: 🙏🌹 നമസ്കാരം🙏സുസ്മിത ജി 🌹🙏🕉️
🙏
ഹരേ കൃഷ്ണാ
Namaskaram.
Om Namo Bhagavathe Vasudevaya.
🙏
Harekrishna 🙏🙏🙏🙏
ഓരോ ഭാഗവും ആസ്വാ ദ്യകരമായി ഭക്തിമയമായി മുന്നോട്ട് പോകുന്നു. . ഞ ങ്ങളുടെ സുകൃതം. നന്ദി സുസ്മിതജി.
ഹരേ കൃഷ്ണ 🙏🌹🙏ദീപാവലി ആശംസകൾ 🙏🎇🙏നമസ്തേ ജി 🙏💕🙏
🙏🌹Susmithaji🙏🌼harerama harerama ramarama harehare harekrishna harekrishna krishna krishna harehare🙏🙏🙏
❤️🙏🙏🙏🙏❤️🌹🙏
ഹരേ കൃഷ്ണ 🙏🙏🙏🙏♥️
പ്രണാമം! 'ഒരാൾക്കും അവനവന്റെ കർമ്മനിയതിയെ മാറ്റിമറിക്കാൻ സാദ്ധ്യമല്ല. അത് കാലം നിശ്ചയിക്കുന്നതാണ്.' ഈ ഒരു തത്ത്വം മനസ്സിൽ ഉറപ്പിക്കാൻ കഴിഞ്ഞെങ്കിൽ എത്ര നന്നായിരുന്നു! ഭാവുകങ്ങൾ നേരുന്നു....🙏🙏🙏
ഓം നമോ നാരായണായ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏
നമസ്കാരം സുസ്മിതാജി 🙏
🙏
നമസ്കാരം സുസ്മിതാജി 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
ഓം നമോ നാരായണായ..susmithaji താങ്കളുടെ മധുര ശ ബ് ധം , ലളിത മായ വിവരണം മ നസ്സിൽ പതി യുന്നു.ഭഗവാൻ്റെ അനുഗ്രഹം എന്നു മുണ്ടാവും കോടി കോടി നമസ്കാരങ്ങൾ
Hare krishna krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേകൃഷ്ണ. നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ..
പ്രണാമം സുസ്മിതാജി
ദീപാവലി ആശംസകൾ
Pranaam susmitaji deepavali asmsakal 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏🙏🌹🌷🌹🌷 നമസ്കാരം ടീച്ചർ 🌹🌷🌹 ശുഭദിനം 🌻🌻🌻🌻 ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🌹🌷🌹
Namaskaram susmithaji.hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare