ഓം നമോ ഭഗവതേ വാസുദേവായ വളരെ അധികം ഭംഗിയായി പദച്ഛേദങ്ങൾ പറയുന്നുണ്ട്.സംസ്കൃതം അറിയാത്ത എന്നെപ്പൊലെയുള്ളവർക്ക് വലിയൊരു ഭാഗ്യം തന്നെയാണ് ഗുരുജിയുടെ പഠനരീതീ. 🙏🙏🙏🙏 ശ്രീകൃഷ്ണഭഗവാനേ ഗുരുവായൂരപ്പാ
നമസ്തേ സുസ്മിതാജീ.... അതീവ ഹൃദ്യമായിരിക്കുന്നു ഓരോ പാഠങ്ങളും... ഞാൻ എല്ലാം പാഠങ്ങളും ഓർഡറിൽ കേൾക്കുവാണ്... അത്രയും ഹൃദ്യം തന്നെ...പ്രിയ സുസ്മിതാജീ... ഭഗവാന്റെ കാരുണ്യം എപ്പോഴും ക്കൂടെ ഉണ്ടാവും... അത്രക്കും ഭഗവാന് ഈ ഗുരുനാഥെ ഏറെ ഇഷ്ടം ആവും... പ്രണാമങ്ങൾ അർപ്പിക്കുന്നു... 🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐😍❤❤❤❤❤❤❤
🙏🙏🙏🙏ഈ അറിവുകൾ മാനവ രാശിക്കായി പകർന്നമഹാ തപസ്വി കളായ മുനി ശ്രേഷ്ഠ രുടെ ദിവ്യ സ്മരണയിൽ ഞാൻ മുഴുകുന്നു... നമിക്കുന്നു!!!🙏🙏🙏🙏🙏🙏ഒപ്പം ഈ അറിവുകൾ ഞങ്ങളിലെത്തിക്കുന്ന ദിവ്യ ഗുരു സുസ്മിതജിയെ അടിമുടി തൊഴുന്നു. 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
ഓം ശ്രീ ഗുരുഭ്യോ നമ: ഭവതിയുടെ ഈ മഹത്തായ സേവനത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല!!! ചിലപ്പോൾ കണ്ണുനീർ വരാറുണ്ട് ഇവയൊന്നും (സനാതന ധർമ്മ പുണ്ണ്യ ഗ്രന്ഥങ്ങൾ) അർത്ഥമറിയാതെ അതിന്റെ ആത്മീയ ജ്ഞാനം ശരിയായ് അറിയാതെ ജീവിക്കുന്നതിൽ എന്തർത്ഥം എന്നു ചിന്തിച്ച്!!!നന്ദി നന്ദി നന്ദി .......... സർവ്വേശന്റെ എല്ല അനുഗ്രഹങ്ങളും ഭവതിക്കു ലഭിയ്ക്കും !!! Eagerly waiting for the next Videos!!! ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏
ഞാൻ എല്ലാം ഓർഡർ ആയി ഡൌൺലോഡ് cheythu ഫ്രീ ടൈം ൽ കേൾക്കുന്നു.. ഭഗവാന്റെ കഥകൾ കേൾക്കാൻ ഇങ്ങനൊരു ഭാഗ്യം തന്ന തന്നതിൽ ഭാഗവാനു നന്ദി.. അതിനു നിയോഗിച്ച teacher ക്കും 🙏🙏🙏🙏
സാധാരണക്കാരായ ഞങ്ങൾക്ക് മനസ്സിലാവുന്ന വിധത്തിൽ വളരെ ലളിതമായി ഇതെല്ലാം പറഞ്ഞു തരുന്ന സുസ്മിതാജിക്ക് പ്രണാമം.. ഇപ്പോൾ എന്റെ ഭർത്താവും അമ്മയും ഇത് കേൾക്കാൻ തുടങ്ങി.അവർക്ക് ഇത് കേൾക്കാൻ വളരെ അധികം സന്തോഷമാണ്.. പരസ്യത്തിന്റെ കല്ലുകടി ഇല്ലാതെ മുഴുവനായി ലയിച്ചു കേൾക്കാൻ സാധിക്കുന്നത് ഇരട്ടി സന്തോഷം നൽകുന്നു.. നന്ദി വാതലയേശനും സഹോദരിക്കും 🙏🙏🙏
ഭഗവാനെ ഇതെല്ലാം അറിയാനും അനുഭവിക്കാനും എന്നെയും അനുവദിച്ചല്ലോ ..... മുൻ ജന്മത്തിൽ ചെയ്ത പുണ്യമാണോ ഭഗവാനെ എനിക്ക് ഇതിനൊക്കെ സാധിച്ചത്. ഇനി ഈ ജന്മത്തിൽ ഭഗവാനെ ഞാൻ കൈ വിടില്ല ....... ഭക്തി നൽകി അനുഗ്രഹിക്കണെ ഭഗവാനെ🙏🙏🙏
പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും സുന്ദരം മനോഹരം... എത്ര കേട്ടാലും മതിവരാത്ത സന്തോഷം തോന്നുന്നു. മനോഹരമായി പറഞ്ഞുമനസ്സിലാക്കി തരുന്നു 🙏❤️💖 സുസ്മീജീ...♥️♥️🙏🙏🙏🙏
കേൾക്കും തോറും ആകാംക്ഷയോടെ തുടർന്നു കേൾക്കാൻ ആഗ്രഹിക്കുന്ന വിധം പറയുന്നു സുസ്മിതാജി...... വളരെയധികം സന്തോഷമുണ്ട്.നന്ദി നമസ്കാരം 🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ
വളരെ അധികം ഭംഗിയായി പദച്ഛേദങ്ങൾ പറയുന്നുണ്ട്.സംസ്കൃതം അറിയാത്ത എന്നെപ്പൊലെയുള്ളവർക്ക് വലിയൊരു ഭാഗ്യം തന്നെയാണ് ഗുരുജിയുടെ പഠനരീതീ. 🙏🙏🙏🙏
ശ്രീകൃഷ്ണഭഗവാനേ ഗുരുവായൂരപ്പാ
നമസ്തേ സുസ്മിതാജീ....
അതീവ ഹൃദ്യമായിരിക്കുന്നു ഓരോ പാഠങ്ങളും... ഞാൻ എല്ലാം പാഠങ്ങളും ഓർഡറിൽ കേൾക്കുവാണ്... അത്രയും ഹൃദ്യം തന്നെ...പ്രിയ സുസ്മിതാജീ... ഭഗവാന്റെ കാരുണ്യം എപ്പോഴും ക്കൂടെ ഉണ്ടാവും... അത്രക്കും ഭഗവാന് ഈ ഗുരുനാഥെ ഏറെ ഇഷ്ടം ആവും... പ്രണാമങ്ങൾ അർപ്പിക്കുന്നു... 🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐😍❤❤❤❤❤❤❤
നമസ്തേ ജി.ഭാഗവതം ശ്ലോകവും അർത്ഥവും പറഞ്ഞു തരുന്ന തു കൊണ്ട് ഭാഗവതം വായിക്കുമ്പോൾ ആ സ്വദിച്ച് വായിക്കാൻ കഴിയും നന്ദി🙏🙏🙏🙏🌹🌹🌹🌹🌹
ഓം നമോ ഭഗവതേ വാസൂദേവായ
ഓം നമോ നാരായണായ
നാരായണ നാരായണ
നാരായണ നാരായണ
നാരായണ നാരായണ
ഭഗവാൻ കൃഷ്ണൻ അനുഗ്രഹം നൽകണേഎന്ന പ്രാർത്ഥനയോടെ
🙏🙏🙏🙏ഈ അറിവുകൾ മാനവ രാശിക്കായി പകർന്നമഹാ തപസ്വി കളായ മുനി ശ്രേഷ്ഠ രുടെ ദിവ്യ സ്മരണയിൽ ഞാൻ മുഴുകുന്നു... നമിക്കുന്നു!!!🙏🙏🙏🙏🙏🙏ഒപ്പം ഈ അറിവുകൾ ഞങ്ങളിലെത്തിക്കുന്ന ദിവ്യ ഗുരു സുസ്മിതജിയെ അടിമുടി തൊഴുന്നു. 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
🙏🙏🙏
എന്നും ഭാഗവതം കേൾക്കാൻ കാതിരറിക്കിം ആയിരം നന്ദി
@@radhainduchoodan6873 🙏🙏🙏ദുഃഖങ്ങളും ദുരിതങ്ങളും ഈ മായാ പ്രപഞ്ചത്തിന്റെ ഭാഗമാണല്ലോ. ഭഗവൽ ചിന്തയാണ് നമുക്ക് ആശ്വാസം.
🙏🙏🙏🙏
🙏🙏🙏🌹🌹🌹
ഓം ശ്രീ ഗുരുഭ്യോ നമ: ഭവതിയുടെ ഈ മഹത്തായ സേവനത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല!!! ചിലപ്പോൾ കണ്ണുനീർ വരാറുണ്ട് ഇവയൊന്നും (സനാതന ധർമ്മ പുണ്ണ്യ ഗ്രന്ഥങ്ങൾ) അർത്ഥമറിയാതെ അതിന്റെ ആത്മീയ ജ്ഞാനം ശരിയായ് അറിയാതെ ജീവിക്കുന്നതിൽ എന്തർത്ഥം എന്നു ചിന്തിച്ച്!!!നന്ദി നന്ദി നന്ദി .......... സർവ്വേശന്റെ എല്ല അനുഗ്രഹങ്ങളും ഭവതിക്കു ലഭിയ്ക്കും !!! Eagerly waiting for the next Videos!!! ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏
🙏
വിവരണവും ആലാപനവും വളരെ ആസ്വദിച്ചു. നന്ദി സുസ്മിതജി.
🙏Harekrishna 🙏
🙏🙏🙏 gi
Thanks 👍
Harekrishna
Radhe syam 🙏🌹
🙏🙏🙏🙏🙏🙏
ഒരുപാട് നന്ദി സുസ്മിതാജി .ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏🙏
🙏
Hari om..Susmitha ji.....valare valare nannayitudu.....ooro slokagalude artham paraju manassilakki tharunnathu...namaskaram...Ponnu guruvayurappa..saranam...🙏🌹🌹🌹🌹🌹🌹🙏
നന്ദി സുസ്മിതാജി🙏🏻♥️
നന്ദി ഭഗവാനെ🙏🏻🙏🏻
Hare Krishna hare Krishna hare Krishna hare hare🙏🙏🙏🙏🙏
Humble pranam🙏🙏🙏
Jai sree radhe radhe🙏🙏🙏🙏🙏
നമസ്തേ സുസ്മിതാ ജി🙏 ഈ ക്ലാസ്സിൽ സ്ഥിരം കയറ്റുന്നതിൽ/ ഹാജർ നൽകുന്ന തിൽ 🙏🙏🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ🙏
😍👍
നമസ്തേ സുസ്മിതാജീ.ഓരോശ്ലോകവും എത്ര നന്നായി അർത്ഥം പറഞ്ഞു തരുന്നു. കൂട്ടത്തിൽ മനോഹരമായ ആലാപനവും.ഭക്തിസാന്ദ്രം തന്നെ. നന്ദി യുണ്ട്
3👍നമസ്കാരം ജി
പ്രണാമം സുസ്മിതാജി🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏
🙏
Hare krishna krishna hare hare 🙏🏻🙏🏻🙏🏻 🙏🏻🙏🏻
ഓം നമോ ഭഗവതേ വാസുദേവായ 💐💐💐
🙏🏻🙏🏻🙏🏻ohm namo bhagavate vasudevaya🙏🏻🙏🏻🙏🏻❤️❤️❤️
നീയല്ലോ മായയും മായാവിയും മായാവിനോദനും നീയല്ലോ മായയെ നീക്കി സായൂജ്യം നൽകുമാര്യനും എന്ന ഗുരുദേവ വചനവും ഇവിടെ അന്വർത്ഥമാകുന്നു 🙏🙏🙏 ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏
🙏
Hare Krishna 🙏 ❤
ഞാൻ എല്ലാം ഓർഡർ ആയി ഡൌൺലോഡ് cheythu ഫ്രീ ടൈം ൽ കേൾക്കുന്നു.. ഭഗവാന്റെ കഥകൾ കേൾക്കാൻ ഇങ്ങനൊരു ഭാഗ്യം തന്ന തന്നതിൽ ഭാഗവാനു നന്ദി.. അതിനു നിയോഗിച്ച teacher ക്കും 🙏🙏🙏🙏
🙏🌹Susmithaji🙏om gum gurubhuom nama🙏harerama harerama ramarama harehare harekrishna harekrishna krishna krishna harehare🙏 om hari om🙏
Hare Krishna 🙏
Krishna Guruvayurappa 🙏
Thank you 🙏
Om Namo Bhagavathe Vasudevaya 🙏🙏🙏 Hare Krishna 🙏🙏🙏 Ananthakodi Namaskaram 🙏🙏🙏
Narayanaya namo namah🙏🙏🙏Susmitaji🙏🙏🙏
നന്ദി ടീച്ചറെ... 🙏🙏🙏🙏🙏 ഹരേ കൃഷ്ണ, ഹരേ രാമ... ടീച്ചർ പറയുമ്പോൾ എല്ലാം കണ്മുമ്പിൽ നടക്കുന്ന അനുഭവമാണ്.. 🙏🙏🙏
🙏
നാരായണ നാരായണ നാരായണ 🙏🙏
🌹🙏ഓം നമോ ഭഗവതേ വാസുദേവായ.🌹🙏
വന്ദനം ദേവീ വന്ദനം..🙏❤️
സർവ്വം കൃഷ്ണാർപ്പണമസ്തു.🌹🙏🌹🙏🌹🙏
Hare Rama Hare Rama Hare Rama Rama
Hare Krishna Hare Krishna Hare Krishna Krishna
ഓം നമോ ഭഗവതേ വാസുദേവായ🙏
Aum gum gurubyo nama.Aum namo bhaghavathe vasudevaya
ഹരി ഓം 🙏🙏🙏 ഹരേ കൃഷ്ണ 🌹🌷🌹🌷🌹 നമസ്കാരം സുസ്മിതാജീ ❤️❤️❤️❤️❤️❤️ ശുഭദിനം 🌹🌹🌹🌹🌹
🙏
ഹരേ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു ജയ് ജയ് ശ്രീ രാധേ രാധേ കൃഷ്ണാ 🙏 നമസ്കാരം സുസ്മിതജി 🙏 എല്ലാ സജ്ജനങ്ങൾക്കും വിനീത നമസ്കാരം 🙏 ലോകാ സമസ്താ സുഖിനോ ഭവന്തു 🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമാ ഹരേ രാമാ രാമ രാമ ഹരേ ഹരേ 🙏 നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏
ഹരേ രാമ.. ഹരേ കൃഷ്ണാ.. നാരായണ...🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
Hare Krishna hare krishna krishna krishna hare hare sarvam krishnaarppanamasthu 🙏🙏🙏
നാരായണാ അഖില ഗുരോ ഭഗവത് നമസ്തേ🙏🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏 പാദനമസ്കാരം അമ്മേ🙏🙏
ഓം നമോ ഭഗവതേ വാസുദേവായ നമ:
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ 🙏🙏🙏
Hare Krishna 🙏 Namaskaram mam 🙏 maha punym thanne ithrayum manoharamayi varnichu tharunnathil. 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
സാധാരണക്കാരായ ഞങ്ങൾക്ക് മനസ്സിലാവുന്ന വിധത്തിൽ വളരെ ലളിതമായി ഇതെല്ലാം പറഞ്ഞു തരുന്ന സുസ്മിതാജിക്ക് പ്രണാമം.. ഇപ്പോൾ എന്റെ ഭർത്താവും അമ്മയും ഇത് കേൾക്കാൻ തുടങ്ങി.അവർക്ക് ഇത് കേൾക്കാൻ വളരെ അധികം സന്തോഷമാണ്.. പരസ്യത്തിന്റെ കല്ലുകടി ഇല്ലാതെ മുഴുവനായി ലയിച്ചു കേൾക്കാൻ സാധിക്കുന്നത് ഇരട്ടി സന്തോഷം നൽകുന്നു.. നന്ദി വാതലയേശനും സഹോദരിക്കും 🙏🙏🙏
സന്തോഷം 🙏
ഓം നമോ നാരായണയാ
ഓം നമോ നാരായണയാ
ഓം നമോ നാരായണായ 🙏🏻🙏🏻🥰
ഭഗവാനെ ഇതെല്ലാം അറിയാനും അനുഭവിക്കാനും എന്നെയും അനുവദിച്ചല്ലോ ..... മുൻ ജന്മത്തിൽ ചെയ്ത പുണ്യമാണോ ഭഗവാനെ എനിക്ക് ഇതിനൊക്കെ സാധിച്ചത്. ഇനി ഈ ജന്മത്തിൽ ഭഗവാനെ ഞാൻ കൈ വിടില്ല ....... ഭക്തി നൽകി അനുഗ്രഹിക്കണെ ഭഗവാനെ🙏🙏🙏
Thank you 🙏
Hare Krishna 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
കൃഷ്ണാ 🙏🙏 ഗുരുവായൂരപ്പാ🙏🙏🙏🙏🙏
ഒരുപാട് നന്ദി ഗുരുനാഥേ. കൈ കൂപ്പുന്നു. 🙏🙏🙏🙏🙏.
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Krishnaguruvayoorappa Saranam 🙏🙏🙏🙏👌👍nice voice . pranamam SusmithaJagadeesan UNNIKKANNAN Anugrahikkatte🙏🙏🙏🙏💐👌
ഹരേ.... കൃഷ്ണാ.... 🙏🙏🙏
PaadaNameskaram GuruNadhee Krishna Krishnaa Hare Krishnaa Rekshikene Narayanaa Damodaraa
സുപ്രഭാതം നമസ്കാരം സുസ്മിത 🙏🙏🙏
ഓം നമോ നാരായണായ 🙏🙏🙏
🙏
🙏🏻🥰🌹ഹരേ കൃഷ്ണാ 🌹🥰🙏🏻. നമസ്തേ സുസ്മിതാജി 🙏🏻🥰
എത്ര കേട്ടാലും മതിവരില്ല ഈ ഭാഗവതം🙏🙏🙏കൃഷ്ണാ... ഗുരുവായൂരപ്പാ 🙏
നമസ്കാരം ഗുരുവേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🍅🌹🙏🌹🙏🌹🙏🙏🌹🌹🙏
🙏
സുസ്മിത ജി നമസ്കാരം കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ 🙏🙏🙏
ഹരേ രാമ, ഹരേ കൃഷ്ണ 🙏🙏🙏
Om namo Narayanaya 🙏
Namaskaram.
Om Namo Bhagavathe Vasudevaya.
Om namo narayanaya. Hari om.
നമസ്തേ സുസ്മിതാ ജി പ്രണാമം !!!
Hare Rama Hare Rama Rama Rama Hare hare🙏🙏🙏
Om Namo Bhagavate Vasudevaya 🙏
🙏🙏🙏
🙏
, എത്ര ഭംഗിയായിട്ടാണ് പറയുന്നത് ഒരുപാട് നന്ദി🙏🙏🙏❤️
Hare krishna🙏🙏🙏 പ്രത്യക്ഷ ഭഗവാനായ ഭാഗവതത്തെ ഭക്തമനസ്സുകളിലേക്ക് പെയ്തിറക്കാൻ ഭഗവാനാൽ നിമിത്തമാക്കിയ സുസ്മിതാജിക്ക് പ്രണാമം🙏🙏🙏
🙏
🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏
ഹരേകൃഷ്ണ 🙏നമസ്തേ സുസ്മിതാജി 🙏
🙏
ഹരി ഓം ഗുരുഭ്യോ നമഃ 🙏🙏🙏🙏
🙏
Om sree haraye nama🙏🙏namasthe susmithaji🙏🙏
🙏
നമസ്ക്കാരം മോളേ ഹരേ കൃഷ്ണാ🙏🙏🙏
ഹരേ കൃഷ്ണാ നാരായണാ
Krishna hare jaya krishna Hara jaya 🙏🙏🙏🙏
🙏🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏🙏ഓം നമോ നാരായണ 🌹🌹🌹🌹🌹🌹🌹❤❤❤❤❤
വളരെ ഭംഗി യായി വിവരി ക്കുന്നു. ഭഗവാൻ കൂടെയുണ്ട്
Jay Jay sree Radhe shyam Hare Krishna
om namo bhagavate vasudevaya.pranamam
🙏
ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം ഓം ഓം നമസ്കാരം ടീച്ചർ നന്ദി 🙏🙏🙏🙏
Hare Krishna Hari om 🙏🙏🙏
Harekrishna harekrishna krishna krishna haré haré harerama harerama ramaráma háre háre radheshyam radheshyam radheshyam shyam harenarayana hareguruvayurappa kannabalagobal
ഹരി ഓം 🙏🙏🙏 ഓം നമോ നാരായണായ സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏🙏🙏
🙏
Namaskaram susmithaji.om namo bhagavathe vasudevaya
നമസ്തേ സുസ്മിതാജി
ഓം നമോ നാരായണായ
🙏
🙏🙏🙏ഗുരു നാഥേ 🙏🙏🙏
ഹരേ രാമ ഹരേ കൃഷ്ണാ ഹരേ 🙏🙏🙏
Om Namo Bagavada Vasudevaya
Yesodhamma hare krishnna
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ... ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏
പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും സുന്ദരം മനോഹരം...
എത്ര കേട്ടാലും മതിവരാത്ത സന്തോഷം തോന്നുന്നു.
മനോഹരമായി പറഞ്ഞുമനസ്സിലാക്കി തരുന്നു 🙏❤️💖
സുസ്മീജീ...♥️♥️🙏🙏🙏🙏
🙏
Namaste mathe 🙏🙏🙏👌👌👌❤❤❤❤❤❤❤❤❤thanks ji..❤❤❤❤❤
Very beautiful explanation madam
ഹരേ കൃഷ്ണ 🙏🙏🙏
Om namo narayanaya
Krishna kripanidhe🙏
Hare krishna.❤ bhagavatham nannayi parajnnu tharunna susmithjikke orupadu nandhi. Bhagavanilikke nammal aduthupokkunnu
Pranamam Guruji.🙏🙏🙏🙏🙏
🙏
Hare Krishna 🙏🙏🙏🙏🙏🙏
Hare Krishna Hare Krishna ❤❤
ഹരേകൃഷ്ണ സർവ്വം കൃഷ്ണാർപ്പണ നമസ്തു🙏🙏🙏🙏💖
Hari Om. 🙏🙏🙏Thank you for the detailed explanation🙏🙏🙏
Aum. Krishna. Krishna. Mahabagaa. 🙏🙏🙏