ഈ 30 മിനിട്ടു വീഡിയോ കണ്ടാൽ നിങ്ങൾ 🚗CAR ഓടിക്കാൻ പഠിക്കും |HOW TO DRIVE A CAR |CAR DRIVING TUTORIAL

Поділитися
Вставка
  • Опубліковано 8 вер 2024
  • ഈ 30 മിനിട്ടു വീഡിയോ കണ്ടാൽ നിങ്ങൾ 🚗CAR ഓടിക്കാൻ പഠിക്കും |HOW TO DRIVE A CAR |CAR DRIVING TUTORIAL
    Whatsapp 6238277741
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
    facebook-
    / goodson-kattappana-105...
    Instagram
    www.instagram....

КОМЕНТАРІ • 1,8 тис.

  • @jinuchandran939
    @jinuchandran939 Рік тому +730

    Najan ethrengilum drivingil oky aayangil athu ningal ottoral aanu... thanks for ever 😊

  • @user-qi2td2mn8p
    @user-qi2td2mn8p Рік тому +943

    വളരെ നന്നായി പറഞ്ഞു... ഡ്രൈവിംഗ് സ്കൂൾ പോലും ഇങ്ങനെ പറഞ്ഞു തരില്ല.. ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @paathusworld9116
      @paathusworld9116 Рік тому +4

      Sthyam

    • @aboobakarsideek8222
      @aboobakarsideek8222 Рік тому +2

      Hi

    • @gayyu1124
      @gayyu1124 11 місяців тому +1

      Satyam

    • @shaheermammu3575
      @shaheermammu3575 11 місяців тому

      ​@@paathusworld9116eeeeeeeeezeeeeezeeezzezezzzezezezzeezezezzezezzzeezzezzeezezeezezeezeeezzezezezezzzezezzezeeeezzzezeezzzezeezezeeeee3eeeeeezeezzezezzzzezzzezzeezzzezezzeze

    • @shaheermammu3575
      @shaheermammu3575 11 місяців тому

      ​ezeeeeee*zzeeeeeeeee*zezeee*zzeezezzzezzeezezeeezeezzzzzzzezzeeezeeezezeezzezezezeezzezezezzzzeeeeezezeeee*ezzzzeezzzezeezezzzzzzzezzzzzezzz*zezezze

  • @sajinabenma2545
    @sajinabenma2545 6 місяців тому +29

    വളരെ നല്ല ക്ലാസ്സ്‌, ഡ്രൈവിംഗ് സ്കൂളിൽ പോകുന്നതിനെക്കാൾ നന്നായി മനസ്സിലാകുന്നുണ്ട്

  • @minidamodaran6685
    @minidamodaran6685 Рік тому +398

    ഇത്ര നന്നായിട്ട് ഒരു ക്ലാസ്സ് ഇതിന് മുൻപ് ലേഭിച്ചിട്ടില്ല. തുടക്കക്കാർക്ക് വളരെ പ്രയോജനം

  • @muhammedansil1306
    @muhammedansil1306 9 місяців тому +28

    ഗോഡ്സൺ ചേട്ടാ നിങ്ങളുടെ വീഡിയോ കണ്ടു ഞാൻ കാർ പഠിച്ചു 🥺ഒരുപാട് നന്ദി.... പഠിപ്പിച്ചു തെരാൻ ആരും ല്ല എനിക്ക്

  • @suryaashok9256
    @suryaashok9256 Рік тому +407

    ഇതേപോലെ ക്ഷമ ഉള്ള sir കേരളത്തിൽ ഇല്ല ❤

    • @rajeenasiraj
      @rajeenasiraj 11 місяців тому +4

      Njangalde teacherum same.. Ithe pole aanu.. 👍 tnk u

    • @vishnubharathan8175
      @vishnubharathan8175 11 місяців тому

      ❤❤❤

    • @coketravel
      @coketravel 10 місяців тому +1

      എനിക്ക് ഉണ്ട് രതീഷ് സാർ

    • @hamzahamzu3784
      @hamzahamzu3784 10 місяців тому +1

      ​@@rajeenasiraj14:14

    • @deepakv3044
      @deepakv3044 10 місяців тому +1

      ഞാൻ നാളെ മുതൽ ക്ലാസ്സിൽ പോവാ നിങ്ങൾ അടിപൊളി ആയി ഓരോന്ന് പറഞ്ഞു തന്നു താങ്ക്സ് ശബ്സ്ക്രൈബ് ചെയ്തു ട്ടൊ

  • @user-rb8zk1zf2m
    @user-rb8zk1zf2m 10 місяців тому +42

    വളരെയേറെ നല്ല രീതിയിൽ Driving പറഞ്ഞു തന്നതിൽ Special congratulation

  • @jainammajoseph6844
    @jainammajoseph6844 Рік тому +119

    Thank you so much ഇത്രയും നന്നായി പഠിപ്പിച്ച മാസ്റ്റർ ക്ക് ഒരു big സല്യൂട്ട്.. മിക്കവർക്കും ഡ്രൈവിംഗ് അറിയാം എന്നാൽ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ പറഞ്ഞു കൊടുക്കുന്നത് ഒരു വലിയ കഴിവാണ്. ഗോഡ് ബ്ലെസ് you 🙏🙏👍🏻

  • @suralals.k9497
    @suralals.k9497 8 місяців тому +7

    ഇത്തിരി പ്രായമുള്ള, ഡ്രൈവിംഗ് പഠിച്ചുകൊണ്ടിരിക്കുന്ന എനിക്ക് ഇതുവരെ ആരും പറഞ്ഞുതരാത്ത പല കാര്യങ്ങളും താങ്കളിൽനിന്നും മനസിലാക്കാർ സാധിച്ചു. ഇനി ഈ വീഡിയോ പലവട്ടം കാണും. നന്ദി.

  • @user-rh2bw4kd8w
    @user-rh2bw4kd8w Рік тому +47

    വളരെ നന്നായിട്ടുണ്ട് ഞാൻ ഡ്രൈവിംഗ് സ്കൂളിൽ പോയിട്ട് പോലും ഇത്രയും പഠിച്ചിട്ടില്ല സാറിന്റെ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു🙏

  • @bushraarshadh7463
    @bushraarshadh7463 10 місяців тому +20

    Njn driving padikkan thudangit 6 days ayi. Clutch chavit ,Start chei, axil kod ,valakk. Ithokke mathram kett enganokeyo drive cheyyunnu ennallathe ith pole clear ayit paranj tharunnilla. Ithippo valare useful akunu... thank you so much.....

  • @user-zy7gu6dv4p
    @user-zy7gu6dv4p Рік тому +112

    പഠിക്കാത്ത ആർക്കും ഇത്ര സിമ്പിൾ ആയി പഠിക്കാം. താങ്ക്സ് ❤❤❤

  • @mubashiramubashira6515
    @mubashiramubashira6515 10 місяців тому +15

    എനിക്ക് ഇന്ന് ആയിരുന്നു 1st class നിങ്ങളുടെ വീഡിയോ കണ്ട് പോയി അതുകൊണ്ടുതന്നെ വലിയ ഉപകാരമായിരുന്നു പെട്ടെന്ന് മനസ്സിലാക്കാൻ പറ്റി ശരിയാണ് ഡ്രൈവിംഗ് സ്കൂളിൽ നിന്നും പോലും എനിക്ക് ഇങ്ങനെ വ്യക്തമായി പറഞ്ഞു തന്നിട്ടില്ല വളരെയധികം ഉപകാര 🙏🙏

  • @muhammadthofa8334
    @muhammadthofa8334 Рік тому +23

    വളരെ നന്നായി....ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു ഡ്രൈവിംഗ് ടീച്ചർ.... ബിഗ് സലൂട്ട്

  • @Laluchris
    @Laluchris 10 місяців тому +7

    10th stdil ഇതു പോലെ പറഞ്ഞു തരാൻ ആരെങ്കിലും ഉണ്ടെങ്കിൽ എല്ലാരും A+ ആകും 😊😊😊

  • @sankarmnambiar1800
    @sankarmnambiar1800 11 місяців тому +21

    വീഡിയോ വളരെ നന്നായിട്ടുണ്ട്. ഇനി അടുത്ത വീഡിയോ റോഡിന്റെ ഇടത് വശം ചേർന്ന് നിൽക്കുന്ന ഓബ്ജക്റ്റുകൾ, നടന്ന് പോകുന്ന ആൾക്കാർ എന്നിവയെ എങ്ങിനെ തട്ടാതെ ഇടത് വശം ചേർന്ന് വണ്ടി ഓടിക്കാം എന്ന ടിക്കും, മുൻപിൽ ഒരു വണ്ടി നിർത്തിയാൽ അല്ലെങ്കിൽ മുന്നിൽ ഓടുന്ന വണ്ടിയെ ഇടിക്കാതിരിക്കാൻ എത്ര ഗ്യാപ്പ് ഇട്ട് ഓടിക്കാം എന്നൊക്കെയുള്ള ട്രിക്ക് കുടി ചേർത്ത് വീഡിയോ ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.

  • @hindi3617
    @hindi3617 10 місяців тому +8

    ഇത്രയും നന്നായി പറഞ്ഞു തരുന്ന ടീച്ചറെ കിട്ടിയാൽ പഠിക്കാൻ ആർക്കും പറ്റും

  • @user-we4os1ei2t
    @user-we4os1ei2t 10 місяців тому +21

    ഞാൻ driving പഠിക്കുന്നുണ്ട്.25 ക്ലാസ്സ്‌ ആയിട്ടും ഇതൊന്നും എനിക്ക് ത്രയും ക്ലാരിറ്റിയോടുകൂടി പറഞ്ഞുതന്നിട്ടില്ല.... Sir ന്റെ ക്ലാസ്സ്ലൂടെ എനിക്ക് വണ്ടിയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.... എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ......

  • @vijayanshajna3121
    @vijayanshajna3121 11 місяців тому +15

    ഇത്രയും വ്യക്‌തമായി പറഞ്ഞു തന്ന സഹോദരന് ഒരായിരം നന്ദി അറിയിക്കുന്നു. അഭിനന്ദനങ്ങൾ ഡിയർ 🙏🌹❤️

  • @xux449
    @xux449 11 місяців тому +35

    Bro outstanding video ആയിരുന്നു . Bro learners പോലെ ഒരു institute തുടങ്ങിയാൽ അവിടെ പഠിക്കാൻ വരുന്ന സ്റ്റുഡൻ്റ്സ് ഒരു ദിവസം കൊണ്ട് തന്നെ എല്ലാം പഠിക്കും 😍😊 അത്ര ബെസ്റ്റ് ആയാണ് പഠിപ്പിച്ചത് ❤ ഇനിയും ഇതുപോലത്തെ videos പ്രതീക്ഷിക്കുന്നു . വീഡിയോ കണ്ട ഉടൻ തന്നെ subscribe ചെയ്തു 😇 luv u bro😂🎉

  • @samjithgithu6269
    @samjithgithu6269 Рік тому +56

    തുടക്കക്കാർക്ക് ഇത് വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ് വണ്ടിയുടെ നീളവും വീതിയും കൂടി എങ്ങനെ മനസ്സിലാക്കണമെന്ന് കൂടി പറഞ്ഞുകൊടുക്കണം ആയിരുന്നു 👏👏👏

    • @nijomonsajisaji8417
      @nijomonsajisaji8417 Рік тому +2

      അത് വണ്ടി ഓടിക്കുമ്പോൾ താനെ മനസ്സിലായിക്കൊള്ളും..

    • @anishaanisha7363
      @anishaanisha7363 9 місяців тому

      Thanks Etta adipoli

  • @tiyakurumbi4569
    @tiyakurumbi4569 5 місяців тому +6

    Thanks ഏട്ടാ രണ്ട് തവണ വീഡിയോകണ്ടു വളരെ വ്യക്തമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ❤

  • @reshmamanthooppil9063
    @reshmamanthooppil9063 Рік тому +14

    തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ നന്നായി വിശദീകരിച്ചു പറഞ്ഞു തന്നു.

  • @user-hj5ed3zy2q
    @user-hj5ed3zy2q 10 місяців тому +15

    Really you are a scholar. No driving school can teach like this. A big salute. 🙏🥰👌

  • @Yahweh-Nissy
    @Yahweh-Nissy 10 місяців тому +14

    സ്ഥിരമായി വണ്ടി ഓടിക്കുന്നുണ്ടെങ്കിലും, ഇപ്പോഴും ഓരോ വീഡിയോയും കാണുന്ന ഞാൻ.. 👍👍👌👌👌

  • @jithubijosh9078
    @jithubijosh9078 2 місяці тому +1

    ചേട്ടാ അടിപൊളി വീഡിയോ 😍❤️ ഈ വീഡിയോ കണ്ട് നന്നായി മനസ്സിലാക്കാൻ പറ്റി 18 ന് ഡ്രൈവിംഗ് ടെസ്റ്റാണ് എങ്ങനെയേലും ടെസ്റ്റ്‌ പാസ്സാകണം എന്ന ഒറ്റ പ്രാർത്ഥനയാണ്... അത്രക്കും അത്യാവശ്യമാണ് എനിക്കിത്...😇

  • @sureshkumaralkhobar8961
    @sureshkumaralkhobar8961 10 місяців тому +5

    ഒരുപാട് കാര്യങ്ങൾ മനസിലായി ഇതുപോല ആരും പറഞ്ഞുതരില്ല നന്ദി.

  • @sophiathomas1819
    @sophiathomas1819 2 місяці тому +1

    എന്ത് sincere ആയിട്ടാണ് പഠിപ്പിക്കുന്നത് മോനെ 🙏🏻God bless 🙏🏻🧚🏻‍♀️

  • @GeethaGeetha-hg2hw
    @GeethaGeetha-hg2hw 6 місяців тому +3

    എൻ്റെ പേര് ഗീത ഞാൻ 15 വർഷം മുൻപ് 4 വീൽ പഠിച്ചതാണ് അന്ന് നല്ല പോലെ ഓടിച്ചു വന്നു പിന്നെ ഞാൻ ലൈസൻസ് എടുത്തു കഴിഞ്ഞ് വണ്ടി കൈ കൊണ്ട് തൊടാൻ പറ്റിയിട്ടില്ല ഞാൻ 9:3: 2024 ലിലാണ് ഇത് കേൾക്കുന്നത് വണ്ടി പഠിച്ചിട്ടില്ലാത്ത ഒരാൾക്ക് അടിപൊളിയായി ഓടിക്കാൻ പറ്റും അത്ര ക്ലിയറായി പറഞ്ഞു തന്നിട്ടുണ്ട്❤🎉താങ്ക് യൂസോ മച്ച്

  • @saralavb7686
    @saralavb7686 10 місяців тому +12

    What an honest Instructor you are ! Goodson ❣️

  • @user-sh8hv8sx2t
    @user-sh8hv8sx2t Рік тому +13

    ഡ്രൈവിംഗ് പഠിക്കാൻ ചേർന്നപ്പോൾ Sir പറഞ്ഞ് തരും . പക്ഷേ പേടി കൊണ്ട് ഒന്നും തന്നെ തലയിൽ കേറില്ല. ഇ video കണ്ടപ്പോഴാണ് ഓരോ ഗിയറും മാറ്റുന്നത് എങ്ങിനെയാണെന്ന് വ്യക്തമായത്. എന്നെ പഠിപ്പിക്കുന്ന Sir പറഞ്ഞു പതുക്കെ പതുക്കെ എല്ലാം മനസ്സിലാകും എന്ന് . എന്നാലും ഇ video കണ്ടപ്പോൾ ഒരു ധൈര്യം തോന്നി. Thank you sir

    • @nijomonsajisaji8417
      @nijomonsajisaji8417 6 місяців тому

      എത്ര നാൾ വേണ്ടി വന്നു ലൈസൻസ് എടുക്കാൻ ഒന്ന് പറയാൻ പറ്റുമോ❓

    • @vaishnams9950
      @vaishnams9950 6 місяців тому

      ​@@nijomonsajisaji8417 ലൈസൻസ് എടുക്കാൻ ഒരു മാസം തന്നെ ധാരാളം ആണ്. വണ്ടി എങ്ങനെ ഓടിക്കുന്നു അതിനു ശേഷം എന്നതിൽ ആണ് കാര്യം. കൈ തെളിയുക എന്നത് ഡ്രൈവിംഗ് സ്കൂളിൽ നിന്ന് കിട്ടുന്ന ഒന്ന് അല്ല. ലൈസൻസ് ടെസ്റ്റ് തീയതി കിട്ടാൻ ഉള്ള കാല താമസം ഇപ്പോഴത്തെ അറിയില്ല. ടെസ്റ്റ് ക്ലിയർ ആകാൻ ഒരു മാസം തന്നെ ധാരാളം

  • @shihalsaudi9395
    @shihalsaudi9395 9 місяців тому +3

    Thankyou വളരെ നന്നായി പറഞ്ഞു തന്നു പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട്

  • @user-jh5xd5xs2x
    @user-jh5xd5xs2x 10 місяців тому +4

    അടിപൊളി 👍👌ഒത്തിരി ഇഷ്ടം ആയി 🌹വളരെ വിലയേറിയ ക്ലാസ്സ്‌ 🙏 ശ്വാസം പോലും വിടാതെ അടുക്കും ചിട്ടയും ആയ അവതരണം 👍🌹👌

  • @lissy6520
    @lissy6520 5 місяців тому +1

    നന്നായി പറഞ്ഞു തന്നു. എന്റെ ലൈസൻസ് expired ആയി. ഇനി forward ഓടിച്ചു കാണിച്ചാലേ പുതുക്കി കിട്ടുകയുള്ളു. അതിനു വേണ്ടി രണ്ടു ദിവസമായി ഞാൻ ഡ്രൈവിംഗ് പ്രാക്ടീസ് ചെയ്തു തുടങ്ങി. താങ്കളുടെ വിവരണം ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. വളരെ നന്ദി 🙏🙏

  • @prashanthkumar4293
    @prashanthkumar4293 11 місяців тому +5

    ഡ്രൈവിംഗിനെപ്പറ്റി വളരെ നല്ല അറിവ് കിട്ടി. ദൈർഘ്യം കൂടിയതുകൊണ്ട് കൂടുതൽ കാര്യങ്ങൾ അറിയാനും കഴിഞ്ഞു.

  • @AryaA-xj4su
    @AryaA-xj4su 3 місяці тому +2

    Valare useful aya class ayirunu sir Thankyou 🥰

  • @nadeerabhanu6782
    @nadeerabhanu6782 11 місяців тому +4

    വളരെ നന്നായി പറഞ്ഞു തരുന്നത് കൊണ്ട് നല്ലോണം മനസ്സിലാവുന്നുണ്ട്.... ഒരുപാട് താങ്ക്സ് 🙏🏼🙏🏼🙏🏼🙏🏼

  • @user-fd7ls5jp8g
    @user-fd7ls5jp8g 4 місяці тому +2

    വളരെ നന്നായി പറഞ്ഞു തന്നതിൽ വളരെ വളരെ നന്ദി ബോസ് 👍

  • @geethaharidas47
    @geethaharidas47 5 місяців тому +4

    സൂപ്പർ ക്ലാസ്സ്.വണ്ടിയിൽ കയറി ഇരിക്കുമ്പോൾ ഇതൊക്കെ പോകും😢

  • @user-co9zo6os4w
    @user-co9zo6os4w 6 місяців тому +1

    ആദ്യമായിട്ടാണ് ഇത്രയും നല്ല ഒരു വീഡിയോ കാണുന്നത് നിങ്ങളെ ദൈവം അനുഗ്രഹിക്കും ഗോഡ് ബ്ലെസ് യു

  • @deepthyfijo1084
    @deepthyfijo1084 11 місяців тому +4

    Etrayum nannayi oru driving classilum aarum paraju tharilla.valara clear aayi manasilakunna reethiyil anu sir paraju tharunnathu...you are good teacher

  • @kanchanakp8510
    @kanchanakp8510 7 місяців тому +1

    ഡ്രൈവിംഗ് സ്കൂളിൽ ഇങ്ങിനെ ഒന്നും പറഞ്ഞു തന്നിട്ടില്ല. നന്ദി നമസ്കാരം ❤️🙏❤️

  • @user-pu6hf1tt4j
    @user-pu6hf1tt4j 10 місяців тому +3

    വീഡിയോ ധയിർഗ്യമാണെങ്കിലും ഉപകാരപ്രദമായ കാര്യങ്ങള് ലാഗില്ലാതെ വളരെ നല്ല രീതിയിലാണ് താങ്കൾ പറഞ്ഞത് അതൊരു നല്ല കാര്യം തന്നെയാണ് . ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു I am apriciat you🤝

  • @joypolakkattil5793
    @joypolakkattil5793 10 місяців тому +2

    വളരെ നന്നായിട്ടുണ്ട്ദൈവം അനുഗ്രഹിക്കട്ടെ

  • @lalyjames850
    @lalyjames850 Рік тому +6

    ഇത്ര മനോഹരമായി ആരും പറയില്ല വളരെ നന്ദി

  • @user-lu3pj8oj1l
    @user-lu3pj8oj1l Місяць тому +1

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ലൊരു ഡ്രൈവിംഗ് ക്ലാസ്. ഒരുപാട് നന്ദിയുണ്ട് ബ്രദർ.❤️

  • @anithanair9319
    @anithanair9319 10 місяців тому +3

    വളരെ വിശദമായി ഡ്രൈവിങ്ങ് ക്ലാസ്സ് പറഞ്ഞു .നല്ല ക്ലാസ്സ് .

  • @physicsisfun79
    @physicsisfun79 6 місяців тому +2

    Beginnersn valare useful aan.thankyou sir❤

  • @t.pradhamaniamma99
    @t.pradhamaniamma99 9 місяців тому +130

    ഡ്രൈവിങ് സീറ്റിൽ എത്തിയാൽ ഇതൊക്കെ മറക്കും

  • @shajudeenthoppil9145
    @shajudeenthoppil9145 10 місяців тому +1

    തുടക്കക്കാർക്കും അല്ലാത്തവർക്കും കാർ എങ്ങനെ ഡ്രൈവ് ചെയ്യണം എന്ന് വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു

  • @statuslovers2570
    @statuslovers2570 10 місяців тому +6

    19:10 hill Ullapol mathram ahh clutch first use chyandath straight road il first brake ahh apply chyandath pinne vandi slow akumbol ahh clutch apply chyandath 😊

  • @hamzamanu7157
    @hamzamanu7157 5 місяців тому +2

    നന്നായി വിവരിചു തരുന്നു. 'ഞാൻ 15 വർഷം മുമ്പ് ലൈസൻ എടുതു വെച്ചു. പിന്നീട് തിരിഞ്ഞു നോക്കിയില്ല ഇപ്പോൾ ഒന്നും കൂടെ സ്രമിക്കുന്നു. VDio ഉപകാരപ്രതം ആണ്.

  • @joyp5002
    @joyp5002 8 місяців тому +3

    Sir... you are a real Teacher.. congrats...Joy from Mumbai... there are many things the driving school did not provide...

  • @beautyfulcolurs2947
    @beautyfulcolurs2947 8 місяців тому +1

    Sir. വളരെ അധികം കരിയങ്ങൾ മനസിലാക്കുവാൻ സാധിക്കുന്നു ഓരോ വിഡിയോയും.❤

  • @k.kvlogs2192
    @k.kvlogs2192 Рік тому +14

    വളരെ ഉപകാരപ്രദമായ വിവരണം. 👍🏻

  • @SreejithGopidasunni
    @SreejithGopidasunni 11 місяців тому +1

    നല്ല ക്ഷമയോടെ വിശദമായി സിംപിൾ ആയി പറഞ്ഞു തരുന്നു 🙂❤️

  • @nandanann1649
    @nandanann1649 9 місяців тому +6

    Very clear explanation for a learner and starting driver.

  • @alipv2897
    @alipv2897 3 місяці тому

    വളരെ ഉപകാര പ്രദമായി നല്ല രീതിയിൽ വിവരിച്ചു വീഡിയോ ചെയ്ത സഹോദരന് നന്ദി.. ☺️☺️

  • @bhaskaranpooppala8642
    @bhaskaranpooppala8642 11 місяців тому +5

    സൂപ്പർ ഡ്രൈവിങ് പടിക്കുന്നവർക് ഇത്രയും നന്നായി ഉപകരിക്കുന്നവീഡിയോ വേറെ കണ്ടിട്ടില്ല നന്ദി 👍

  • @mohdnajmudeen8183
    @mohdnajmudeen8183 5 місяців тому +2

    നല്ല അറിവാണ് കിട്ടിയത്
    വളരെ സന്തോഷം നന്ദി

  • @akashmanu3166
    @akashmanu3166 Рік тому +7

    Thank you bro njan oru lisence holder annu but inik ottum confidence illayirnu ee vedio kandit full confidence kitti
    Bro nde vedio length ullath vallare nannayi complete details kitti thank you so much

  • @akhilachinnu7491
    @akhilachinnu7491 Місяць тому +1

    2024 ആണ് ഞാൻ ഇത് കാണുന്നത് ഒരിക്കലും ഒരാളും ഇത് പോലെ പറഞ്ഞു തരില്ല താങ്ക്സ് 🥰🥰

  • @sainabajasrin2342
    @sainabajasrin2342 9 місяців тому +5

    The best video for a beginner ❤

  • @user-sl2iu8fe7l
    @user-sl2iu8fe7l 11 місяців тому +2

    വളരെ നന്നായി പറഞ്ഞു തന്നു തുടക്കക്കാർക്ക് ആത്മവിശ്വാസം കിട്ടും

  • @ahsaniyoosufkt2526
    @ahsaniyoosufkt2526 10 місяців тому +4

    ❤❤❤ വളരെ ആത്മാർത്ഥതയോടെയുള്ള ക്ലാസായി തോന്നുന്നു ❤❤❤ താങ്കൾക്ക് നന്ദി

  • @appuaa4133
    @appuaa4133 Місяць тому

    മനസ്സിലാക്കിക്കൊടുക്കണമെന്ന ആത്മാർത്ഥതയോടെ സംഗതികൾ പറഞ്ഞു തന്നു. നന്ദി❤

  • @gireeshchandran4145
    @gireeshchandran4145 Рік тому +18

    താങ്കളുടെ ഓരോ വിഡിയോസും എന്നെപ്പോലുള്ള തുടക്കക്കാർക്ക് വളരെ പ്രയോജനമാണ്.. വളരെ simple ആയിട്ടുതന്നെ താങ്കളുടെ explanations മനസിലാക്കാൻ സാധിക്കുന്നുണ്ട്...
    എനിക്കൊരു സംശയമുണ്ട് അതിനുള്ള ഒരു trick പറഞ്ഞുതരാമോ
    നമ്മൾ ട്രാഫിക്കിലൊക്കെ വാഹനം മുന്നോട്ടെടുക്കുമ്പോൾ വാഹനത്തിന്റ ബൊണാറ്റ് മുന്നിലുള്ളവാഹനത്തിൽത്തട്ടാതെ എങ്ങനെയാണ് judge ചെയ്യാൻസാധിക്കുക..

  • @SreejaSuresh-sj3ql
    @SreejaSuresh-sj3ql 5 місяців тому +2

    Excellent class, thank you

  • @gracyjohnn4207
    @gracyjohnn4207 11 місяців тому +4

    You presented it wonderfully
    Nobody said even driving school
    God bless you brother

  • @PaulAp-bx6sm
    @PaulAp-bx6sm 2 місяці тому

    Thangaludey avatharanam nannayittund, ellam nannayi paranju tharunnu, enikku driving test pass aagan videos help cheythittund, god bless you

  • @IndiaMachanAJH
    @IndiaMachanAJH Рік тому +5

    വണ്ടി പെട്ടന്ന് നിർത്തുമ്പോൾ break alle athiyam ചവിട്ടി clutch ചവിട്ടേണ്ടത് ?

  • @Elsa-xs6md
    @Elsa-xs6md 12 днів тому +2

    Thankyou so much Sir, enn entae 1st driving class ayirunnu after class korae doubt ondayirunnu .Now my all doubts are cleared.Thankyou 😊

  • @anwermk976
    @anwermk976 Рік тому +14

    അടിപൊളി അവതരണമാണ്
    തുടക്കക്കാർക്ക് വേണ്ടി ഒരു അറിവ് കൂടി തന്നാൽ നന്നായിരുന്നു
    ഡ്രൈവ് ചെയ്യുമ്പോൾ വാഹനത്തിന്റെ വീതി മനസ്സിലാക്കാനുള്ള ഒരു ടിപ്സ് കൂടിയും ചെയ്താൽ നന്നായിരുന്നു

  • @user-ww7hv2hp1u
    @user-ww7hv2hp1u 6 місяців тому +1

    Driving padikkan poittu 3dhivasam aye appomuthal kaanunna chanel 😊 nalla video aanu beginersinu nalla useful aanu👍

  • @mhdyaseen1309
    @mhdyaseen1309 Рік тому +6

    Nice video 🙌 keep going bro❤️

  • @josetc4636
    @josetc4636 6 місяців тому +1

    വളരെ detailed ആയി പറഞ്ഞു തന്നു . thank you

  • @ShanthiI-wf8mr
    @ShanthiI-wf8mr 11 місяців тому +3

    👍👍👍👌❤❤❤ Big salute sir.. keralathinte abhimanam... entha explanation ...... chila sir marund enna jadaya....kashttam kandupadikk. Ingane jeevan vachulla kaliyil jada thellum padilla..... perfect ayi paranju koudukkuka ithupole......❤

  • @jamsheenanaveed9882
    @jamsheenanaveed9882 6 місяців тому +1

    Driving സ്കൂളിൽ പ്രാക്ടിക്കൽ ക്ലാസും theary ചേട്ടന്റെ ക്ലാസും 👍👍👍. Thankyou

  • @PRAKASHMS1997
    @PRAKASHMS1997 Рік тому +7

    Very interesting and educative video . Thank you so much 🩵🩵🩵.

  • @sajeenasajeena5127
    @sajeenasajeena5127 8 місяців тому +2

    Vedio ottum koodiyilla. No problum bro.valare clear ayi paranju thannu . Thanks. Driving school mash ethonnum paranju tharilla. Thank you so much.🙏🙏

  • @LEO_king_fanpage
    @LEO_king_fanpage Рік тому +4

    നിങ്ങൾ പോളിയാണ് ❤️സാറേ 🥰🥰

  • @jaffar1jaffar295
    @jaffar1jaffar295 10 місяців тому +2

    നന്നായി പറഞ്ഞു തന്ന സാറിന് ഒരു Big സലൂട്ട്

  • @smitharajeev2100
    @smitharajeev2100 Рік тому +6

    Driving schoolil poyi 10ദിവസം പഠിച്ചു, ഇപ്പോഴും തന്നെ ഓടിക്കാൻ അറിയില്ല 😔

  • @manojk.scasanova4385
    @manojk.scasanova4385 6 місяців тому +1

    ബുദ്ധി ഉള്ളവർക്ക് പഠിക്കാം എനിക്ക് ഓക്കേ ആണ്. നല്ല കാര്യം നന്ദി ഏട്ടാ കട്ട സപ്പോർട് 👍👍

  • @user-qz2zg2jy6u
    @user-qz2zg2jy6u 11 місяців тому +7

    😢 നല്ല ക്ലാസ്സ് ദൈവം അനുഗ്രഹിക്കട്ടെ

  • @sharafupv6505
    @sharafupv6505 Місяць тому +1

    ബിഗ് സല്യൂട്ട്, വളരെ ആത്മാർത്ഥമയിട്ടു പഠിപ്പിച്ചു 👍🏾👍🏾👍🏾

  • @naseerbarma4090
    @naseerbarma4090 6 місяців тому +3

    നിങ്ങളുടെ വീഡിയോ കണ്ടാൽ മതി ആരുടെ സഹായം ഇല്ലാതെ വണ്ടി പഠിക്കാം നിങ്ങൾ പറയുന്ന വാക്കുകൾ അത്രയും ക്ലിയർ ആണ് 👍👍

  • @silpajayachandran343
    @silpajayachandran343 6 місяців тому +2

    Vandi padikkan oru confidence kitti. Thank you so much😊

  • @Soorajipma
    @Soorajipma 11 місяців тому +3

    Excellent class 👍👍👍👍👍🌹🌹

  • @paravapetsandaquarium1998
    @paravapetsandaquarium1998 8 місяців тому +2

    Vandi ottikanam yennu valiya agrahamanu pakshe manasil nalla pediyumund. Pakshe sirinte video kandathu muthal nalla aathamavisham kittiyathupole. Driving schoolil polum ethupole paranju kodukkilla .

  • @user-sp9iv3jt7k
    @user-sp9iv3jt7k Рік тому +4

    60 കിലോമീറ്റർ സ്പീഡിൽ തിരക്കുള്ള റോഡിൽ കൂടി ബസ്സ് ഓടിക്കുന്ന സ്വകാര്യ ബസ് ഡ്രൈവർമാരെയും കെഎസ്ആർടിസി ഡ്രൈവർമാരെയും സമ്മതിച്ചു

  • @vellamuthu8633
    @vellamuthu8633 11 місяців тому +2

    Good morning bhai .wery nice explanation thanks 🙏

  • @Niranjan00710
    @Niranjan00710 Рік тому +4

    Ethupola driving school il poya polum padikan pattukayilla well explained bro ❤❤❤️‍🩹

  • @AmeenFinas-jk4gh
    @AmeenFinas-jk4gh 6 місяців тому +2

    Thankyou bro very helpful👍👍

  • @abhinandsthampi8900
    @abhinandsthampi8900 Рік тому +5

    Goodsan chettan uyir ❤❤

  • @Sanijass
    @Sanijass 2 місяці тому

    വളരെ നന്നായി പറഞ്ഞു തന്നു 👍🏻 ചേട്ടാ ഇങ്ങനെ പറഞ്ഞു ആരും തരില്ല 👍🏻thanks 🥰🥰

  • @indhusabu2089
    @indhusabu2089 Рік тому +5

    Nannayittu manasilakki tharunna oru nalla class attendu cheythu🙏 ❤️ eniyum thudakkakarkku ethupoleyulla videos edanum..,. 🙏👌

  • @SajithaCp-tw3nx
    @SajithaCp-tw3nx 2 місяці тому +1

    വളരെ നല്ല ക്ലാസ്സ് നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട്

  • @RijinKJith
    @RijinKJith Рік тому +5

    Driving schoolinn daily vazhakku vangunna njn😢😢ini ennano ntho njn padikkunne😒

  • @keethusnest9180
    @keethusnest9180 4 місяці тому +4

    എന്റെ വീട്ടിൽ നിന്ന് മെയിൻ റോഡ് വരെ വളവും തിരിവും കയറ്റവും ഒക്കെ ആണ് പോരാഞ്ഞിട്ട് റോഡ് മൊത്തം പൊളിഞ്ഞു കിടക്കുവാണോ... അപ്പൊ ഏത് ഗിയർ ഇൽ പോകും 2nd or 1st... Car edukkan pokunnaathe ullu