Oh.. my God🙏എത്ര ആത്മാർത്ഥമായാണ് സഹോദരൻ അവതരിപ്പിച്ചു കാണിക്കുന്നത്. ഏവർക്കും അനായാസം പഠിച്ചെടുക്കാൻ സഹോദരൻ ന്റെ വീഡിയോ ഉപകാരം ആവും. 😍😍🙏🙏🙏ഒത്തിരി ഒത്തിരി നന്ദി 😍🙏🙏
നല്ല അവതരണം...നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ പഠിക്കാൻ പറ്റും എന്ന തോന്നൽ...നല്ല പ്രായത്തിൽ പഠിക്കാൻ പോയിട്ട് പൈസ പോയത് മിച്ചം...ഒന്നും അവർ നേരെ ചൊവ്വേ പറഞ്ഞു തന്നില്ല...24 ക്ലാസ്സ് ആയിരുന്നു... കോൺഫിഡൻസ് ഇല്ലതൊണ്ട് ടെസ്റ്റ് നും പോയില്ല...പൈസ കൊണ്ടുപോയി കളഞ്ഞു എന്ന ചീത്ത പേരും കിട്ടി... എന്നെങ്കിലും പഠിച്ചു ലൈസൻസ് എടുക്കണം എന്ന ആഗ്രഹം മനസ്സിൽ മായാതെ കിടക്കുന്നു...
ലൈസൻസ് കിട്ടിയതിനു ശേഷം വണ്ടി പ്രാക്ടീസ് ചെയ്യുമ്പോൾ പഠിപ്പിക്കുന്നവർ കോൺഫിഡൻസ് കെടുത്തുന്നവരും ക്ഷമായില്ലാത്തവരും ആയാൽ ഏത് ഒരാൾക്കും ഡ്രൈവിങ് തലവേദന ആയി തോന്നും. നൂറു ശതമാനം സ്ത്രീകൾക്കും വണ്ടി ഡ്രൈവ് ചെയ്യാൻ പറ്റാത്തതിന്റെ കാരണം ഇതാണ്.
വളരെ ശരിയാണ്. ഞാനും വണ്ടി ഓടിക്കാനുള്ള ആഗ്രഹത്തോടെയാണ് പഠിച്ചത്. പക്ഷേ husband ൻ്റെ കൂടെ practice ചെയ്യാൻ പോയപ്പോൾ ഉണ്ടായിരുന്ന confidence എല്ലാം പോയി കിട്ടി. ഇപ്പോൾ ലൈസൻസ് അലമാരയിൽ ഭദ്രമായിരിക്കുന്നു '
അതിനു .... കാർ ഒന്ന് തന്നിട്ട് വേണ്ടേ ഓടിച്ചു നോക്കാൻ??? ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുമ്പോഴേക്കും മിക്ക സ്ത്രീകളുടെയും പ്രശ്നമാണ്.. ഭർത്താക്കന്മാരുടെയും സഹോദരന്മാരുടെയും ഒക്കെ ഒരു സ്പെഷ്യൽ ക്ലാസ് ..ഒറ്റ ക്ലാസ് കൊണ്ട് പഠിത്തവും തീരും... പിന്നെ ജീവിതകാലം കാർ ഓടിക്കില്ല
എനിക്ക് നല്ല ആഗ്രഹം ഉണ്ട് വണ്ടി ഓടിക്കാൻ പക്ഷേ പേടിയാണ് എന്തായാലും ഇത് എല്ലാവർക്കും നല്ലൊരു പ്രയോജനമാണ് ഇന്നുമുതൽ ഞാനും ഈ വീഡിയോ കണ്ടു തുടങ്ങുന്നു നിങ്ങൾ എല്ലാ കാര്യങ്ങളും നല്ലപോലെ മനസ്സിലാക്കിത്തരുന്നു താങ്ക്സ് ഇനിയും നിങ്ങളുടെ വീഡിയോ തുടർന്ന് കണ്ടുകൊണ്ടിരിക്കും 👍
വണ്ടി സ്ലോ ചെയ്യാനുള്ള കാര്യം കൂടി ഒന്ന് പറഞ്ഞു തരു.. ഒപ്പം തിരക്കുള്ള സ്ഥലങ്ങളിൽ ഓടിക്കുമ്പോ എങ്ങനെ.. അങ്ങനെ ഉള്ള കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു
എനിക്ക് confidence വരുന്നില്ലഗിയർ തന്നെയാണ് എനിക്ക് പ്രശ്നം.. എത്ര വ്യക്തമായാണ് താങ്കൾ പറഞ്ഞു തരുന്നത്. നിങ്ങളുടെ ഈ video ദിവസവും കേട്ട് തറമാക്കിയാൽ പിന്നെ പേടി തോന്നില്ല. ഇപ്പോൾ തന്നെ മനസ്സിന് ഒരു ധൈര്യം തോന്നുന്നുണ്ട് 🌹
കാർ ഓടിക്കണം എന്നത് എന്റെ passion ആണ്,, അത് കൊണ്ട് തന്നെ പെട്ടെന്ന് തന്നെ ലൈസൻസ് കിട്ടി,,ഒരു മാസം ഏതാണ്ട് നന്നായി ഓടിച്ചു പിന്നെ ഒരു ഓട്ടോ കാറിൽ വന്നു തട്ടി അതോടെ പേടിച്ചു കാർ സ്റ്റാർട്ട് ചെയ്യാനോ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കാനും പേടിആണ്.... രണ്ടാമതും ലൈസൻസ് പുതുക്കി കാർ ഓടിക്കാൻ ധൈര്യം ഇല്ല,,,, ഓടിക്കാൻ അടങ്ങാത്ത ആഗ്രഹവും 😢😢😢
Very good explanation 👏👏 I learned driving at 32 but started driving at 48 ie. It was a need. Now I am 65 and I am very much confident to drive anywhere 👍
കുറെയായി ലൈസൻസും കയ്യിൽ വച്ചോണ്ടിരിക്കുന്നു. പഠിപ്പിച്ച മാഷ് ഒരു ചൂടനായിരുന്നു... അതൊണ്ടെന്നെ സംശയങ്ങൾ ഒന്നും ചോദിച്ചില്ല.... നല്ല അവതരണം. പുതിയതായി ക്ലാസിൽ ചേർന്ന് പഠിക്കാൻ plan ഇട്ടിരിക്കായിരുന്നു... Thanks
റോഡിൻ്റെ വീതിയും കാറിൻ്റെ വീതിയും ...... എതിർ ദിശയിൽ നിന്നു വരുന്ന വാഹനം തട്ടുമോ... Road side il നിൽക്കുന്ന ആളെ തട്ടുമോ .. ഈ സംശയങ്ങൾക്കുള്ള കണക്ക് കൂട്ടൽ എങ്ങിനെ.
ഒത്തിരി Thanks brathar. ഞാൻ പഠിച്ചോണ്ടിരിക്കുന്ന ഒരു വ്യക്തിയാണ്. ഈ ക്ലാസ് എനിക്ക് പെട്ടന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. മൂന്ന് മാസത്തിലധികമായി ഞാൻ പോയി ഇടങ്ങിയിട്ട്. ബ്രദറിന്റെ സ്ഥലം എവിടാ ?. ഈ ക്ലാസ് കേട്ടാൽ എല്ലാ സ്ത്രീകളും പേടി മാറി വേഗത്തിൽ കാർ ഓട്ടിക്കും.ഉറപ്പാണ്... നന്ദി.... God bless Yu
Parking area yil വാഹനം പാർക്ക് ചെയ്യുമ്പോൾ സ്പേസ് കുറവുള്ളിടത് മറ്റു വാഹനങ്ങളിൽ തട്ടാത്ത രീതിയിൽ എങ്ങനെ parallel akki reverse എടുക്കാം എന്നുകൂടി ഒരു വീഡിയോ ചെയ്യാമോ.good description
വീഡിയോ 👍👍👍. ആണിനും പെണ്ണിനും വണ്ടി ഓടിക്കാം നന്നായി തന്നെ. പെണ്ണുങ്ങൾ പേടിയും വെപ്രാളവും ഓവർ ടെൻഷൻ മാറ്റിവച്ചാൽ മതി. പിന്നെ എടിപിടി എന്നൊന്നും ആരും ഡ്രൈവിംഗ് പഠിക്കില്ല. എത്ര അധികം പ്രാക്ടീസ് ഉണ്ടോ അത്രെയും expert ആകും. ക്ഷെമയോടെ പതിയെ പഠിച്ചാൽ മതി. പിന്നെ അബദ്ധങ്ങൾ ഒകെ പറ്റും, എന്നു കരുതി ഡ്രൈവിങ് പഠനം നിർത്താതെ ഇരിക്കുക.
Hi this is Hampton, today is the first time I am watching your blog. But it's really appreciated and excellent 👌 because I am personally very very Backward in driving. Through this blog I able to learn the ABC of driving. Thank you Godson.
ഞാനും അങ്ങനെ ആയിരുന്നു. ഇവിടെ ഒരാൾ പത്ത് കൊല്ലമായി ഫെസ്റ്റ് ഗിയറിൽ ഡ്രൈവ് ചെയ്യുന്നുണ്ട്. നിയന്ത്രിക്കാൻ കഴിയുന്നത് ഏത് ഗിയറിലാണോ അതിൽ പോകുക. ധൈര്യമായി വണ്ടി എടുക്കുക. തെറ്റ് വരുത്തുമ്പോൾ നാട്ടുകാർ ചീത്ത വിളിക്കും. ഗ്ലാസ് കേറ്റിയിട്ട് പാട്ടും പാടി പോകുക. ആരേയും വണ്ടിയിൽ കയറ്റരുത്. കോൺഫിഡൻസ് പോകും.തെറ്റുവന്നാൽ സ്വയം തിരുത്താം. ആദ്യം വണ്ടി എടുത്തപ്പോൾ എനിക്ക് വൈപ്പർ, എ സി , റേഡിയോ ഒന്നും ഇടാൻ അറിയില്ലായിരുന്നു. ആരെങ്കിലും കൂടെ ഉണ്ടായിരുന്നെങ്കിൽ നാണക്കേട് ആയേനെ. പതുക്കെ പോയാൽ ഒരു പ്രശ്നവും ഉണ്ടാകില്ല. നാളെ മുതൽ ഓടിക്കൂ all the best.
വളരെ ഉപകാരപ്രദമായി തോന്നുന്നു. ഇനി വണ്ടി ഒാടിക്കാൻ കഴിയുമെന്ന ഒരാത്മവിശ്വാസ൦ മനസ്സിലുണ്ട്. ദൈവം സഹായിക്കട്ടെ.ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ വീഡിയോകളു൦ കാണാനാഗ്രഹിക്കുന്നു. അകമഴിഞ്ഞ നന്ദി അറിയിക്കുന്നു💯
Thank you so much ...njan three days before driving class start cheythitteyullu but videos kandathu kondu eniku ippozhe nannayi vandi odikan kazhiyunnu 🙏🙏🙏🙏🙏🙏
Car driving enikkorupad ishtaa padikkaanum aagrahamund but 😒sarulya ennengilum adh sadhikkumayirikkum🥰 explanation adipoliyanutto👍🏻🥰sherikkum video full sradhichondirunnu😁😁😁
Nice presentation but bro pedi ennath sthreekalkk mathramalla ..ethryoo aanpillerum allenki purushanmaarum pedikunnath njan kanditund ..anyway this will be useful to both men and women 😊
ലൈസൻസ് എടുത്തിട്ട് 9 വര്‍ഷം കഴിഞ്ഞു. ഇന്ന് husband ചോദിച്ചു നിനക്ക് വണ്ടി ഓടിച്ചു നോക്കിക്കൂടേന്ന്. പേടിയാന്ന് അപ്പോഴേ പറഞ്ഞു.😄 രാത്രി കുഞ്ഞിനെ ഉറക്കികൊണ്ട് ചുമ്മ yt നോക്കിയപ്പോൾ യാദൃച്ഛികമായി ഈ video കണ്ടു. ഇപ്പോൾ ഒരു confidence തോന്നുന്നു. 😊
Nalla Kayattathil vandi odikkumbol vandi offayi pokadhirrikkan endhu cheyyanm. eni vandi offayi poyaal pinneed start cheydhu munnot pokendadhu enghiney... Plzz tellme a tip for it. My biggest pronlm is dat
2015 ഇൽ ലൈസൻസ് കിട്ടിയിട്ട് ഇതുവരെ ഓടിച്ചില്ല.. ഈ വീഡിയോ കണ്ടിട്ട് ഞാൻ ഇന്ന് വണ്ടി എടുത്തു. എനിക്ക് ആത്മവിശ്വാസം തന്ന താങ്കൾക് നന്ദി 👍🏻
Najum
ഇത് നല്ല ക്ലാസ്സ് ആണ് ഇത് പോലെ ഉള്ളവരാണ് ഡ്രൈവിംഗ് പഠിപ്പിക്കേണ്ടത് very good
Oh.. my God🙏എത്ര ആത്മാർത്ഥമായാണ് സഹോദരൻ അവതരിപ്പിച്ചു കാണിക്കുന്നത്. ഏവർക്കും അനായാസം പഠിച്ചെടുക്കാൻ സഹോദരൻ ന്റെ വീഡിയോ ഉപകാരം ആവും. 😍😍🙏🙏🙏ഒത്തിരി ഒത്തിരി നന്ദി 😍🙏🙏
ധൈര്യ മൊക്കെയുണ്ട് ഡ്രൈവ് ചെയ്യുമ്പോൾ വണ്ടിയൊന്ന് സ്റ്റോപ്പായാൽ നിങ്ങൾ ആണുങ്ങളുടെ നോട്ടവും പരിഹാസവാകുമാണ് ധൈര്യമെല്ലാം ചോർത്തുന്നത്.
അതു ശെരിയാണ്
@@alfualfibrosvlog340 correct aanu
സത്യം
Valare valare seriyaanu
Correct
Driving പഠിക്കാൻ അതിയായ ആഗ്രഹമുണ്ട് two Wheeler driving ഒറ്റയ്ക്ക് പഠിച്ചു ഇപ്പോൾ താങ്കളുടെ എല്ലാ വിഡിയോയും സ്ഥിരമായി കാണാറുണ്ട്
ലൈസെൻസ് എടുത്തിട്ട് 6 വർഷമായി ഇതുവരെ എടുക്കാൻ സാധിച്ചില്ല എന്റെ വലിയൊരു മോഹമാണ് ഡ്രൈവിങ് 😍
Njanum 😢
Me too 😥😥😥
നല്ല അവതരണം...നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ പഠിക്കാൻ പറ്റും എന്ന തോന്നൽ...നല്ല പ്രായത്തിൽ പഠിക്കാൻ പോയിട്ട് പൈസ പോയത് മിച്ചം...ഒന്നും അവർ നേരെ ചൊവ്വേ പറഞ്ഞു തന്നില്ല...24 ക്ലാസ്സ് ആയിരുന്നു... കോൺഫിഡൻസ് ഇല്ലതൊണ്ട് ടെസ്റ്റ് നും പോയില്ല...പൈസ കൊണ്ടുപോയി കളഞ്ഞു എന്ന ചീത്ത പേരും കിട്ടി... എന്നെങ്കിലും പഠിച്ചു ലൈസൻസ് എടുക്കണം എന്ന ആഗ്രഹം മനസ്സിൽ മായാതെ കിടക്കുന്നു...
Enikkum
ലൈസൻസ് കിട്ടിയതിനു ശേഷം വണ്ടി പ്രാക്ടീസ് ചെയ്യുമ്പോൾ പഠിപ്പിക്കുന്നവർ കോൺഫിഡൻസ് കെടുത്തുന്നവരും ക്ഷമായില്ലാത്തവരും ആയാൽ ഏത് ഒരാൾക്കും ഡ്രൈവിങ് തലവേദന ആയി തോന്നും. നൂറു ശതമാനം സ്ത്രീകൾക്കും വണ്ടി ഡ്രൈവ് ചെയ്യാൻ പറ്റാത്തതിന്റെ കാരണം ഇതാണ്.
വളരെ ശരിയാണ്. ഞാനും വണ്ടി ഓടിക്കാനുള്ള ആഗ്രഹത്തോടെയാണ് പഠിച്ചത്. പക്ഷേ husband ൻ്റെ കൂടെ practice ചെയ്യാൻ പോയപ്പോൾ ഉണ്ടായിരുന്ന confidence എല്ലാം പോയി കിട്ടി. ഇപ്പോൾ ലൈസൻസ് അലമാരയിൽ ഭദ്രമായിരിക്കുന്നു '
Enikkum athe namml kku avarkku ariyunna polalla. But avaru parayunnath kettaal thonnum namml papdichittaa oodikunnathennu. Ennittu kuree cheethem kelkkum. Neeyingane kanikkunnathu kndaaal ennu paranjoru nottvum pinne vandi oodikkuvaanulla moodum pokum
@@simisolotravel6561 😃
@@ithunjghalude1474 correct
@@ithunjghalude1474 he do not want you to learn, so showing bad face😊
അതിനു .... കാർ ഒന്ന് തന്നിട്ട് വേണ്ടേ ഓടിച്ചു നോക്കാൻ??? ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുമ്പോഴേക്കും മിക്ക സ്ത്രീകളുടെയും പ്രശ്നമാണ്.. ഭർത്താക്കന്മാരുടെയും സഹോദരന്മാരുടെയും ഒക്കെ ഒരു സ്പെഷ്യൽ ക്ലാസ് ..ഒറ്റ ക്ലാസ് കൊണ്ട് പഠിത്തവും തീരും... പിന്നെ ജീവിതകാലം കാർ ഓടിക്കില്ല
same avastha
Driving schoolil poyi padikk..
@@anulakshmi2777 പഠിച്ചു ലൈസൻസും കിട്ടി പക്ഷേ സ്വന്തം കാർ ഓടിക്കാൻ അവരുടെ വക ഒരു ട്രെയിനിങ് ഉണ്ടല്ലോ അതാണ് പ്രശ്നം
This is why education and financial independence is important other than marriage
Correct
എനിക്ക് നല്ല ആഗ്രഹം ഉണ്ട് വണ്ടി ഓടിക്കാൻ പക്ഷേ പേടിയാണ് എന്തായാലും ഇത് എല്ലാവർക്കും നല്ലൊരു പ്രയോജനമാണ് ഇന്നുമുതൽ ഞാനും ഈ വീഡിയോ കണ്ടു തുടങ്ങുന്നു നിങ്ങൾ എല്ലാ കാര്യങ്ങളും നല്ലപോലെ മനസ്സിലാക്കിത്തരുന്നു താങ്ക്സ് ഇനിയും നിങ്ങളുടെ വീഡിയോ തുടർന്ന് കണ്ടുകൊണ്ടിരിക്കും 👍
🙏
ഞാൻ കാർ ഓടിക്കുന്നതാണ്.. എങ്കിലും ഈ വീഡിയോ കണ്ടപ്പോൾ അറിയാത്ത ഒരുപാട് കാര്യങ്ങൾ കൂടി അറിയാൻ കഴിഞ്ഞു.. thanks
ഞാൻ4days മാത്രമേ ക്ലാസിൽ പോയൊള്ളു. അപ്പോഴേക്കും ലോക്ക്ഡൗൻ ആയി. താങ്കളുടെ വീഡിയോസ് വളരെ ഉപകാരപ്രതമാവുന്നു.താങ്ക്സ് ഒരുപാട്........
👍❤
Same to you
Same avastha..2 divasam ayyapozhekkum lockdown..ee channel sharikkum useful aahn👍
വളരെ ഉപകാരപ്രദമാണ് ഓരോ video യും Thanks
ua-cam.com/video/zQQL-aPErV4/v-deo.html
ഡ്രൈവിംഗ് ലൈസൻസ് ഉം കിട്ടിയിട്ടും കാർ ഓടിക്കാൻ അറിയാത്ത ലെ ഞാൻ 😂😥
Njanum😭
@@hashirasaheer5818 njanum
@@learnnewwitharya njanum😃
ഞാനും 😭
Njanum
വണ്ടി സ്ലോ ചെയ്യാനുള്ള കാര്യം കൂടി ഒന്ന് പറഞ്ഞു തരു.. ഒപ്പം തിരക്കുള്ള സ്ഥലങ്ങളിൽ ഓടിക്കുമ്പോ എങ്ങനെ.. അങ്ങനെ ഉള്ള കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഡ്രൈവിംഗ് പഠിക്കുക എന്നത്
Entemmmmmm
Sarikkum agraham undenkil, theerchayayum padikkum, padikkanam. It is possible for all. All the best
ന്റെയും വല്യ ഒരു ആഗ്രഹമാ ഡ്രൈവിംഗ്
@@mercyjijo9716 Thanks
എനിക്ക് confidence വരുന്നില്ലഗിയർ തന്നെയാണ് എനിക്ക് പ്രശ്നം.. എത്ര വ്യക്തമായാണ് താങ്കൾ പറഞ്ഞു തരുന്നത്. നിങ്ങളുടെ ഈ video ദിവസവും കേട്ട് തറമാക്കിയാൽ പിന്നെ പേടി തോന്നില്ല. ഇപ്പോൾ തന്നെ മനസ്സിന് ഒരു ധൈര്യം തോന്നുന്നുണ്ട് 🌹
ഞാൻ ഒരുസ്ത്രീ ആണ് ഡ്രൈവിങ് ക്ലാസ്സിൽപോവുന്നുണ്ട് 4 days ആയി തുടങ്ങിട്ട് നിങ്ങളുട വീഡിയോസും കാണാറുണ്ട് എളുപ്പത്തിൽ പിടിയട്ടെ 🥰നല്ല ടെൻഷൻ ഉണ്ട്
Najanum
Very good vedio
ഇതൊക്കെ കേൾക്കുമ്പോൾ നല്ല confident കിട്ടുന്നുണ്ട്
ഡ്രൈവിംഗ് പഠിച്ച് ലൈസൻസും കിട്ടിയിട്ട് വണ്ടി ഓടിക്കാത്ത ഞാൻ🤔
😂
NANUM
SUKUTTI ODIKUND
ഞാനും
Njanum
എനിക്ക് ആദ്യം ഭയങ്കര പേടിയായിരുന്നു ഓടിക്കാൻ.... ഇപ്പോൾ ഓടിച്ചു ഓടിച്ചു ഇപ്പോൾ ഒരു പേടിയുമില്ല നന്നയിട്ട് ഓടിക്കും
വളരെ പ്രയോജനം ചെയ്യുന്ന വീഡിയോ..എപ്പോൾ ഞാൻ padichukondirikukayanu . ഗിയറിനെ കുറിച്ച് നന്നായി പറഞ്ഞു.തന്നു
ഞാൻ activa ഓടിക്കും ഇപ്പൊ car പഠിക്കാൻ തുടങ്ങീട്ടുണ്ട് ചേട്ടന്റെ ഈ വീഡിയോ എനിക്ക് ഉപകാരപ്പെടും. ഞാൻ subscribe ചെയ്തിട്ടുണ്ട് ട്ടോ ✨️
Thanks
ഞാൻ പഠിക്കാൻ ഉള്ള ആഗ്രഹത്തോടെ വന്നതാ നല്ല വീഡിയോ കണ്ടപ്പോൾ എന്നെ കൊണ്ട് പറ്റുo എന്ന് ഒരു തോന്നൽ ഉണ്ട് 👍🏻
കാർ ഓടിക്കണം എന്നത് എന്റെ passion ആണ്,, അത് കൊണ്ട് തന്നെ പെട്ടെന്ന് തന്നെ ലൈസൻസ് കിട്ടി,,ഒരു മാസം ഏതാണ്ട് നന്നായി ഓടിച്ചു പിന്നെ ഒരു ഓട്ടോ കാറിൽ വന്നു തട്ടി അതോടെ പേടിച്ചു കാർ സ്റ്റാർട്ട് ചെയ്യാനോ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കാനും പേടിആണ്.... രണ്ടാമതും ലൈസൻസ് പുതുക്കി കാർ ഓടിക്കാൻ ധൈര്യം ഇല്ല,,,, ഓടിക്കാൻ അടങ്ങാത്ത ആഗ്രഹവും 😢😢😢
Very good explanation 👏👏 I learned driving at 32 but started driving at 48 ie. It was a need. Now I am 65 and I am very much confident to drive anywhere 👍
❤
കുറെയായി ലൈസൻസും കയ്യിൽ വച്ചോണ്ടിരിക്കുന്നു. പഠിപ്പിച്ച മാഷ് ഒരു ചൂടനായിരുന്നു... അതൊണ്ടെന്നെ സംശയങ്ങൾ ഒന്നും ചോദിച്ചില്ല.... നല്ല അവതരണം. പുതിയതായി ക്ലാസിൽ ചേർന്ന് പഠിക്കാൻ plan ഇട്ടിരിക്കായിരുന്നു... Thanks
Chetta സൂപ്പർ വീഡിയോ ഞാൻ ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് 👌👌👌👌👌👍👍👍👍👍
👍good.. All the best
കട്ടപ്പനയിലാണോ ചേട്ടന്റെ വീട്.draiving പടിപികുന്നുണ്ടോ.കട്ടപ്പനയിൽ എവിടെയാ
വണ്ടി പഠിക്കണം എന്നുണ്ട് പേടി ഉണ്ടായിരുന്നു പക്ഷെ വീഡിയോ കണ്ടപ്പോ പഠിക്കാൻ തോന്നി 👍👍ഒന്നും അറിയില്ല പക്ഷെ നന്നായി മനസ്സിലാവുന്നുണ്ട് 👍👍
Ok
ഞാൻ വീഡിയോ കണ്ട് ഇന്ന് സ്റ്റാർട്ട് ചെയ്യ് തു നോക്കി നല്ല ഉപകാരമുള്ള ക്ലാസ്സ് ആണ് 👍👍
റോഡിൻ്റെ വീതിയും കാറിൻ്റെ വീതിയും ...... എതിർ ദിശയിൽ നിന്നു വരുന്ന വാഹനം തട്ടുമോ... Road side il നിൽക്കുന്ന ആളെ തട്ടുമോ .. ഈ സംശയങ്ങൾക്കുള്ള കണക്ക് കൂട്ടൽ എങ്ങിനെ.
ഒത്തിരി Thanks brathar.
ഞാൻ പഠിച്ചോണ്ടിരിക്കുന്ന ഒരു വ്യക്തിയാണ്. ഈ ക്ലാസ് എനിക്ക് പെട്ടന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. മൂന്ന് മാസത്തിലധികമായി ഞാൻ പോയി ഇടങ്ങിയിട്ട്.
ബ്രദറിന്റെ സ്ഥലം എവിടാ ?.
ഈ ക്ലാസ് കേട്ടാൽ എല്ലാ സ്ത്രീകളും പേടി മാറി വേഗത്തിൽ കാർ ഓട്ടിക്കും.ഉറപ്പാണ്... നന്ദി.... God bless Yu
Men or women, driving is a skill, it needs confidence and continuous practice until one he became an expert...
ലൈസൻസ് ഇല്ലാത്ത സ്ത്രീകൾ കുറവാണ്.അതുപോലെ വണ്ടി ഓടിക്കുന്ന സ്ത്രീകളും കുറവാണ്.😃
😃😃😃😃👌🏿👌🏿👌🏿
Parking area yil വാഹനം പാർക്ക് ചെയ്യുമ്പോൾ സ്പേസ് കുറവുള്ളിടത് മറ്റു വാഹനങ്ങളിൽ തട്ടാത്ത രീതിയിൽ എങ്ങനെ parallel akki reverse എടുക്കാം എന്നുകൂടി ഒരു വീഡിയോ ചെയ്യാമോ.good description
License edutth 1 year kazhnjitta njn Vtle vandi drive chyyaan try chyunne frst l bayankara pediyaayirnn uppa 1 week practice chyippichum pnneed ottakk poyi varaan paranjvttittumokke ...athintokke result aayitt Alhamdullillah ippo nikk confidence mnd kozhppm illaathe drive chyth eath roadloode povaanlla dhayryavum und povaarm nd .... Driving nod bayankara ishttavumaan ippo
വീഡിയോ 👍👍👍.
ആണിനും പെണ്ണിനും വണ്ടി ഓടിക്കാം നന്നായി തന്നെ. പെണ്ണുങ്ങൾ പേടിയും വെപ്രാളവും ഓവർ ടെൻഷൻ മാറ്റിവച്ചാൽ മതി. പിന്നെ എടിപിടി എന്നൊന്നും ആരും ഡ്രൈവിംഗ് പഠിക്കില്ല. എത്ര അധികം പ്രാക്ടീസ് ഉണ്ടോ അത്രെയും expert ആകും. ക്ഷെമയോടെ പതിയെ പഠിച്ചാൽ മതി. പിന്നെ അബദ്ധങ്ങൾ ഒകെ പറ്റും, എന്നു കരുതി ഡ്രൈവിങ് പഠനം നിർത്താതെ ഇരിക്കുക.
Anu vijay:A, B, C അല്ല.എടിപിടി എന്ന് വച്ചാൽ പെട്ടെനൊരു നിമിഷം കൊണ്ട് എന്ന ഉദേശിച്ചേ 😆😆
നന്ദി നന്ദി നന്ദി ഇത്രയും നല്ല ഒരു വീഡിയോ തന്നതിൽ
ഞാൻ ഇന്ന് ഡ്രൈവിംഗ് പഠിക്കാൻ ഉദ്ദേശിക്കുന്നു.
In sha Allah ഇഷ്ടപ്പെട്ടു
ഒരു ദിവസം കൊണ്ട് പഠിച്ചില്ല.. നാല് ദിവസം കൊണ്ടാ പഠിച്ചത്..ഇപ്പോൾ നന്നായി വണ്ടി ഓടിക്കും..കെട്ടിയോനാണെന്റെ ആശാൻ..😍
ഗിയർ ആണ് പ്രശ്നം. പിന്നെ പേടിയും, thank u
അതേ എനിക്കും അതാണ് പ്രശ്നം
Bro ithu nalloru upakaaraprathamaayoru vdo aanu ekadesyam drivinginepatti manasilaakaan pattunundu👍👍👍🌹
സത്യം എനിക്ക് പേടിയാ പഠിച്ചതാ പക്ഷെ പേടികാരണം എല്ലാം marannu😟
Hi this is Hampton, today is the first time I am watching your blog. But it's really appreciated and excellent 👌 because I am personally very very Backward in driving. Through this blog I able to learn the ABC of driving. Thank you Godson.
ഞാനും അങ്ങനെ ആയിരുന്നു. ഇവിടെ ഒരാൾ പത്ത് കൊല്ലമായി ഫെസ്റ്റ് ഗിയറിൽ ഡ്രൈവ് ചെയ്യുന്നുണ്ട്. നിയന്ത്രിക്കാൻ കഴിയുന്നത് ഏത് ഗിയറിലാണോ അതിൽ പോകുക. ധൈര്യമായി വണ്ടി എടുക്കുക. തെറ്റ് വരുത്തുമ്പോൾ നാട്ടുകാർ ചീത്ത വിളിക്കും. ഗ്ലാസ് കേറ്റിയിട്ട് പാട്ടും പാടി പോകുക. ആരേയും വണ്ടിയിൽ കയറ്റരുത്. കോൺഫിഡൻസ് പോകും.തെറ്റുവന്നാൽ സ്വയം തിരുത്താം. ആദ്യം വണ്ടി എടുത്തപ്പോൾ എനിക്ക് വൈപ്പർ, എ സി , റേഡിയോ ഒന്നും ഇടാൻ അറിയില്ലായിരുന്നു. ആരെങ്കിലും കൂടെ ഉണ്ടായിരുന്നെങ്കിൽ നാണക്കേട് ആയേനെ. പതുക്കെ പോയാൽ ഒരു പ്രശ്നവും ഉണ്ടാകില്ല. നാളെ മുതൽ ഓടിക്കൂ all the best.
വളരെ ഉപകാരപ്രദമായി തോന്നുന്നു. ഇനി വണ്ടി ഒാടിക്കാൻ കഴിയുമെന്ന ഒരാത്മവിശ്വാസ൦ മനസ്സിലുണ്ട്. ദൈവം സഹായിക്കട്ടെ.ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ വീഡിയോകളു൦ കാണാനാഗ്രഹിക്കുന്നു. അകമഴിഞ്ഞ നന്ദി അറിയിക്കുന്നു💯
❤
Thank you so much ...njan three days before driving class start cheythitteyullu but videos kandathu kondu eniku ippozhe nannayi vandi odikan kazhiyunnu 🙏🙏🙏🙏🙏🙏
Superb class. Manassilaakunna vithathil class edukkunnundu. Lot of thanks.
Can you please explain Automatic car driving . You. Are a very good teacher
*നിങ്ങളുടെ വീഡിയോ കുറെ ടൈം ആവർത്തിച്ചു കണ്ടിട്ടാണ് ഞാൻ ഡ്രൈവിംങ് ക്ലാസ്സിന് പോകുന്നത്*
Ok
Car driving enikkorupad ishtaa padikkaanum aagrahamund but 😒sarulya ennengilum adh sadhikkumayirikkum🥰 explanation adipoliyanutto👍🏻🥰sherikkum video full sradhichondirunnu😁😁😁
👍വിഡിയോ കണ്ടു നല്ലതു പോലെ മനസ്സിൽ ആയി 👍👍
ഡ്രൈവിംഗ് പഠിച്ച ലൈസൻസ് എടുത്തു ഓടിക്കാൻ കാർ ഇല്ലാത്ത ഞാൻ 🤔😓
5 car indayt driving padikkatha njn🤣🤣
Car 2 und but pedi
@@sappzikkuz1226 ngl l car ingott thannekk... Enik oodikan pedi ila😄
@@anjanaramakrishnan1 🤣🤣🤣
Nice presentation but bro pedi ennath sthreekalkk mathramalla ..ethryoo aanpillerum allenki purushanmaarum pedikunnath njan kanditund ..anyway this will be useful to both men and women 😊
ഒരുപാട് പ്രയോജനപ്പെടുന്ന വീഡിയോ
Thank you... Very useful... License eduthitu varshangalayi... Ellam marannirikkuvarunnu...
ലൈസൻസ് കിട്ടി, 18 വർഷങ്ങൾ ക്കു ശേഷം കാർ ഓടിക്കാൻ ഒരുങ്ങുന്ന ഞാൻ. 🙏🏻
എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ 😂
🙄🙄
❤
നല്ലത്
വളരെ നല്ല അവതരണം എനിക്ക് നന്നായിട്ട് മനസ്സിലായി, താങ്ക്യൂ 🥰❤️
Njan car driving padikkunud... Good information thank you 👍👍
ലൈസൻസ് ഉണ്ട് പക്ഷെ കാർ ഓടിക്കില്ല ഈ വീഡിയോ കണ്ടപ്പോൾ ഒരു താല്പര്യം കൂടി
All the best
Driving. Padippikkan. Ladiesnekkal
Nallath. Gens. Thanne. Ethra samvaranam. Indenkilum
ലൈസൻസ് എടുത്തിട്ട് 9 വര്‍ഷം കഴിഞ്ഞു. ഇന്ന് husband ചോദിച്ചു നിനക്ക് വണ്ടി ഓടിച്ചു നോക്കിക്കൂടേന്ന്. പേടിയാന്ന് അപ്പോഴേ പറഞ്ഞു.😄 രാത്രി കുഞ്ഞിനെ ഉറക്കികൊണ്ട് ചുമ്മ yt നോക്കിയപ്പോൾ യാദൃച്ഛികമായി ഈ video കണ്ടു. ഇപ്പോൾ ഒരു confidence തോന്നുന്നു. 😊
Jan car start aakkan podichukonrikunna oru veetammayanu evideo anku valare upakarapradamai kumariamma kumari
Driving ariyillatha carum illa pakshe ee driving class was so interesting
ഞാൻ ഡ്രൈവിംഗ് പഠിക്കാൻ പോകുന്നുണ്ട് പക്ഷേ എനിക്ക് സ്റ്റിയറിംഗ് ബാലൻസ് കിട്ടുന്നില്ല,ഇപ്പൊൾ ഈ വീഡിയോ കണ്ടപ്പോൾ ഒരു കോൺഫിഡൻസ് ഉണ്ട്
Ithrayum paranju manasilakithannadhin orupad Tanks und..God Bless you
നല്ലൊരു വീഡിയോ ഞാൻ ഇന്നാണ് കണ്ടത് 😊
ഇതുപോലെ പറഞ്ഞു തന്നാൽ ആർക്കും പഠിക്കാം.നല്ല ക്ലാസ്
2&4weeler licence ഉണ്ടായിട്ടും വണ്ടി ഓടിക്ക ആ തത് ഞാന്‍ മാത്രം ആണോ... കാണുമ്പോള്‍ ഓടിക്കാന്‍ കൊതി ആവുന്നു
കാർ ഓടിക്കാൻ പടിച്ച് ലൈസൻസും എടുത്തു. പക് ഷേ റോഡിൽഓടിക്കാൻ പറ്റുന്നില്ല
എനിക്കും
yes
Enikkum
Same
എന്തു ട്രിക്ക് ചെയ്താലും ഒരു ദിവസം കൊണ്ട് സ്ത്രീക്ക് എന്നല്ല പുരുഷന്മാർക്കും കഴിയില്ല
കാർ വീട്ടിൽ ഉണ്ടായിട്ടും അത് പഠിക്കാതെ എങ്ങോട് പോവാനും വണ്ടി വിളിച്ചു പോകുന്ന ഞാൻ 🤣🤣🤣
Njanum. Scootiyum carum undayittum ellarem sprt undayittum license nu pokatha njan😂
വളരെ ഉപകാരം. പലതവണ കേട്ടു കഴിഞ്ഞു ഡ്രൈവിംഗ് സ്റ്റാർട്ട് ചെയ്താൽ ഉറപ്പായും നല്ല ഡ്രൈവർ ആകാം.
ഇത്രയും നല്ല വിശദമായിട്ട് പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി
നല്ല ക്ലിയർ ആയി മനസ്സിലാക്കിയെടുക്കാൻ പറ്റി
ലൈസൻസ് ഉണ്ട്...പക്ഷെ വണ്ടി ഓടിച്ചിട്ടില്ല
S ഞാനും
നല്ല രീതിയിൽ എല്ലാം മനസിലാകുന്ന അവതരണം
Ok
സൂപ്പർ ആയി explain ചെയ്തു 🙏🏻🙏🏻
Inshaallah..njn ipo gulfil anu.natyil poit vrnm driving padikkan valya agrhm aanu❤
ഉപകാരപ്രദം ആണ്. വളരെനന്ദീ
Nalla explanation Orotta vedio yill undu
...thanks bro
Ist gearil kure dooram drive cheyyunnathu vandikku kedalle oru vandipadu kazhiyumbol IInd gearil idanamennanu enne padippichthu
ഒരുപാട് മനസിലാകുന്ന അവതരണം. താങ്ക്സ്
സാറിൻറെ വീഡിയോ കാണുമ്പോൾ ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹം തോന്നുന്നു. നന്നായിട്ടുണ്ട് സാർ.
Ok
ഇത്ര detailed ആയിട്ടു ഒരു video ഇതുവരെ കണ്ടിട്ടില്ല
Adyam aayit thankalude video kanunu , carinte abcd ariyila enitum chumma onnu kandu nokiyata , kure karyangal manasilayi , good presentation
Subscribe cheytu 🎉🎉🎉
Sir good class
Really helpful
എൻ്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഇത്
Nalla Kayattathil vandi odikkumbol vandi offayi pokadhirrikkan endhu cheyyanm. eni vandi offayi poyaal pinneed start cheydhu munnot pokendadhu enghiney... Plzz tellme a tip for it. My biggest pronlm is dat
പഠിക്കണം എന്നുണ്ട് ഇന്ശാല്ലാഹ്
Dubai ലൈസെൻസ്..2002 നാട്ടിലെ ലൈസെൻസ് 2016
പക്ഷെ വണ്ടി ഓടിക്കാറില്ല 😢... ആഗ്രഹം ഉണ്ട്... വണ്ടിയും വീട്ടിലുണ്ട് 🙏
റോട്ടിൽ ഇറങ്ങിയാൽ വീട്ടിൽ കേറാൻ പറ്റില്ല എന്ന പേടിയാണോ 😂
@@myworld-my4tf 🤣🤣🤣
@@husnabinthsalam5973 😂🥰🤝
സ്ത്രീകൾ മാത്രേ ഇത് കാണുളളു
ഞങ്ങളൊക്കെ പഠിക്കുന്നതും ഓടിക്കുന്നതും ഓൺലൈനിലാണ്🤪😜അതാവുമ്പോ ട്റാഫിക്കുമില്ല ചിലവുമില്ല😂😅
Super.. ഞാൻ ഇപ്പോൾ ആണ് ലൈസെൻസ് എടുത്തത്. ഒന്ന് കൂടി പടിക്കുവാൻ സാധിച്ചതിൽ thanks 🙏
Adhendha purushanmaar janmana vandi ariyunnavar aano? Sthreekal sthreekal ennu valllaand repeat aaya kond chodhichadha. Purushanmaarkum idhe methord alle?
I was going to say the same.
Sthreegal vandii odikkunnath valare shradhichayrikum. Nalla reethiyil odikkugayum cheyum. Pakshe enthengilum cheriiya pizha undayal pettenn parayuga pennuungal aayakondanu ennanu... ith oru dhaaranayanu. Pakshe purushanmare abhekshich sthreegalk mechanism knowledge kuravayrikum. Ee vdeo il clear aay paranj tharunnund
Simple language easy to understand .Thanks
Ok
സൂപ്പർ, നന്നായി മനസ്സിലാവുന്നുണ്ട്. സ്കൂട്ടർ ഓടിക്കുന്ന വീഡിയോയും കൂടി ചെയ്യാമോ?
Ok
Vedio nannayittund but sthreekalkkenn prathyekam parayanda avishyam undo?boy ayalum girl ayalum ithokke arinje vandy odikkan pattu
Njan 10 divasamayi padichu thudangeett.vedeokalil ninnanu Kure ideas kittunnathu.thanks😊
😊
Super brother.. sherikum aniku ithu helpful ayi sandhoshayi aniku ithilum nanayitu driving aniku aarum paranju thannitila husband annakil thalakku athre kizhukku kitiyene.. bagyam brother rekshichu thankuuuu so much..
ഒരിക്കലും വണ്ടി ഓടിക്കാന്‍ പറ്റില്ല എന്ന് വിചാരിച്ച ഞാന്‍ 12 വര്‍ഷം ആയി car ഓടിക്കുന്നു
❤
🥰
എന്റെ സംശയങ്ങൾ ക്കുള്ള നല്ലൊരു വീഡിയോ👍👍👍
👍
എത്ര നല്ല അവതരണം 🙏😍
Good messages
Pettannu manasilavunnund
Enik lisence kittittund
Sirnta class 👍👍👍👍
നന്നായിട്ട് മനസിലാക്കാൻ കഴിഞ്ഞു 👍🏼👍🏼👍🏼 thank you